കാടുവെട്ട് മെഷീൻ ഉണ്ടാക്കുന്ന ഫാക്ടറി|40000sqf ഗോഡൗൺ മറ്റാരും നൽകാത്ത പാർട്സ്|low price brush cutter

  Рет қаралды 221,472

Agri Tech Farming

Agri Tech Farming

2 жыл бұрын

കാടുവെട്ട് മെഷീൻ ഉണ്ടാക്കുന്ന ഫാക്ടറി|40000sqf ഗോഡൗൺ മറ്റാരും നൽകാത്ത പാർട്സ്|agritechfarming

Пікірлер: 246
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@svsstudio8913
@svsstudio8913 2 жыл бұрын
Hi
@tessydavis2102
@tessydavis2102 2 жыл бұрын
Price
@hariharantv3481
@hariharantv3481 2 жыл бұрын
@@tessydavis2102 12500 52cc
@mejovarghese3754
@mejovarghese3754 2 жыл бұрын
Price
@jobinfrancis3819
@jobinfrancis3819 2 жыл бұрын
Site not working
@user-tx1vl8wc7t
@user-tx1vl8wc7t 2 жыл бұрын
ഇതാണ് ഇപ്പോഴത്തെ "കച്ചകപടം "വില പറയില്ല... സർവീസ്, ഗ്യാരന്റി ഒന്നും ഇല്ല..
@jaihind8967
@jaihind8967 Жыл бұрын
ഞാൻ എഴുതാൻ വന്നത് താങ്കൾ എഴുതി ബ്രോ...ഒടുക്കലത്തെ വില ആയിരിക്കും......വില പറഞ്ഞാൽ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല......
@wilsonmathew158
@wilsonmathew158 Жыл бұрын
If every body pullu (po pulle)) parichchu kalayal then they will reduce the price.
@ajishsebastian3629
@ajishsebastian3629 2 жыл бұрын
2.1/2 hours mileage machines are also available in market with walbro carburettor and spares are also available locally.Then why Varsha , 900 ml petrol for 1 hour
@soorajkannan537
@soorajkannan537 Жыл бұрын
Oru chain saw machine brush cutter machine aa pola contiuous ayit 1hour okka use chayan pattumo
@premjithapillai7595
@premjithapillai7595 Жыл бұрын
this unit we can fix tiller or cultivator attachments -its available with you ?
@paint_solutions
@paint_solutions 2 жыл бұрын
Trolly type available?. Fed up with side bag and back pack
@abysonjo
@abysonjo 2 жыл бұрын
What about the piston and cylinder?
@georgemichael845
@georgemichael845 2 жыл бұрын
മരം മുരിക്കുന്ന Pole saw ഉണ്ടോ ?. Video ചെയ്യാമോ ?
@shahabasrahman2575
@shahabasrahman2575 2 жыл бұрын
Kisan kraft kkbc 8640 nalla machine aane
@mazeedmazeed7211
@mazeedmazeed7211 2 жыл бұрын
Wood lath cheyyunna machine undo
@bobykudamaloor1680
@bobykudamaloor1680 Жыл бұрын
Ithinte vila parayumo. Pls.
@bijups1873
@bijups1873 Жыл бұрын
which brushcutter is efficient to handle? sidepack or backpack?
@agritechfarmingmalayalam
@agritechfarmingmalayalam Жыл бұрын
Side pack
@rrr5135
@rrr5135 Жыл бұрын
ഞാൻ കോയമ്പത്തൂരിൽ നിന്ന് 5000 രൂപക്ക് ഒരു മെഷീൻ വാങ്ങിച്ചിരുന്നു മൂന്നുവർഷം മുമ്പേ ഇപ്പോളും യാതൊരു കുഴപ്പവുമില്ല ചെറിയ ചെറിയ റിപ്പറെല്ലാം വന്നിരുന്നു 400 മില്ലി പെട്രോൾ ഉണ്ടായാൽ ഒരു മണിക്കൂർ വർക്ക് ചെയ്യും
@vinayakumarv4687
@vinayakumarv4687 11 ай бұрын
Ethu brand aanu?
@subithnair186
@subithnair186 2 жыл бұрын
ദിനംപ്രതി വില മാറുന്ന മഷീനിന്റെ വില നോക്കാൻ വിശിഷ്ടമായ കമ്പനി വെബ് സൈറ്റിൽ നോക്കി. 22000 രൂപാ വില എന്ന് കണ്ടു. 2 stroke എന്നല്ലാതെ മഷീനിന്റെ യാതൊരു ഡീറ്റയിൽസുo ഇല്ല... ഏത് കമ്പനിയുടെ എൻജിൻ ആണ്? മോഡൽ ഏതാണ്? Cylinder displacement, പവർ ഒക്കെ എത്രയാണ്? കുച്ച് നഹീ നഹീ..... Coimbatore product !!
@jerinherinjob1189
@jerinherinjob1189 2 жыл бұрын
ചെയിൻ sow ഉണ്ടോ
@sureshc.p3357
@sureshc.p3357 Жыл бұрын
I purchased a kovai classic weeder and I was able to use it only for just 14 days. 25000 rs Govinda. They are not providing spares.
@royvayalil6154
@royvayalil6154 Жыл бұрын
I'm using 5 machine and getting 3 ltr. I petrol for. 6 hrs. Then why 900l for. One hour
@pineappleconurehome9552
@pineappleconurehome9552 2 жыл бұрын
നിങ്ങൾ ഇതിൻ്റെ കാർ ബാർ റ്ററിനെ പറ്റി പറഞ്ഞു പ്ലഗ്ഗിനെ പറ്റി പറഞ്ഞു വില എത്ര വരും എന്നതിനെ കുറിച്ച് പറഞ്ഞില്ല ഒരു കർഷകൻ എന്ന നിലയിൽ വില കൂടി അറിയാൻ താൽപ്പര്യമുണ്ട് പിന്നെ ബോഷ് ക്കിൻ്റെ പ്ലഗ്ഗിനെ കുറിച്ച് എടുത്തു പറയണ്ട കാര്യമുണ്ടോ പ്ലഗ്ഗ് ഷോട്ടായാൽ അത് എടുത്തു മാറ്റാം അത്ര കാശല്ലെ വരുന്നുള്ളു മിഷീ ൻ്റെ വില എത്ര?
@johnson7817
@johnson7817 Жыл бұрын
15000
@satheeshbabus885
@satheeshbabus885 2 жыл бұрын
What Price and how much area it can grass cut per hour
@prgroupofcompany
@prgroupofcompany 2 жыл бұрын
Price onum parayathe misleading aanu video.. as of your thumbnail..
@princejhon3709
@princejhon3709 Жыл бұрын
Spaco carbutater 👌
@thomasabraham5742
@thomasabraham5742 2 жыл бұрын
Do you have any service ceter in kerala.?
@musthafavillan1407
@musthafavillan1407 11 ай бұрын
Hi very nice
@princesanu6102
@princesanu6102 2 жыл бұрын
Bosch spark plug 90 രൂബയെ ഉള്ളു. അതും കേട്ട് ആരും പോയി വാങ്ങരുത്. Machinte വില പറയാൻ പറ്റില്ല അവന്. പാവപ്പെട്ട കുറച്ചു അണ്ണാച്ചിമാരെ പറ്റിച്ചു എല്ലിന്റെ ഇടയിൽ കയറിയത്തിന്റ അഹങ്കാരം ആണ്. നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു വീഡിയോ പ്രേതിഷിച്ചില്ല ചേട്ടാ. 🙏🙏
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@MrSANOOP5
@MrSANOOP5 2 жыл бұрын
ഇന്നത്തെ വില പറയാമല്ലോ
@sulaimanky1137
@sulaimanky1137 2 жыл бұрын
@@MrSANOOP5 yes
@binuthomas108
@binuthomas108 2 жыл бұрын
ഈ വീഡിയോയിൽ തന്നെ ഒരു തട്ടിപ്പും മണത്തു
@rmk8017
@rmk8017 2 жыл бұрын
അതായത് ദിവസം 55 പൈസ അല്ലെങ്കിൽ 80 പൈസ വീതം കൂട്ടും🤣😄😂
@Salim12350
@Salim12350 2 жыл бұрын
Honda തുടങ്ങി branded grass cutter വാങ്ങുക. മറ്റുള്ള പലതും ഉടായിപ്പ് ആണ്. ഇവരും ആളെപ്പറ്റിക്കാൻ കുറേ ടെക്നിക്കൽ terms മാത്രം പറയുന്നു. വളരെ ചുരുങ്ങിയ വിലക്ക് വാങ്ങി അതിന് 10 ഉം 15 ഉം ഇരട്ടി വില ഇട്ട് ആളെ പറ്റിക്കും.50 % ഗവണ്മെന്റ് സബ്‌സിഡി ഉണ്ട്. Honda നല്ലതാണ്
@muhsinsanu383
@muhsinsanu383 Жыл бұрын
Govt.subsidi കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@padayattiljoseph3548
@padayattiljoseph3548 Жыл бұрын
Services in Kerala?
@AbdulSalam-hd8yx
@AbdulSalam-hd8yx Жыл бұрын
Coimbatore എവിടെയും bresh cutter നിർമികകപ്പെടുന്നില്ല
@user-vq5zh2vn6g
@user-vq5zh2vn6g 7 ай бұрын
Ithine vila parayathathe enthanu....
@sabychacko5445
@sabychacko5445 2 жыл бұрын
Vila????
@nithinpr9131
@nithinpr9131 2 жыл бұрын
എന്റെ ഹോണ്ട മിഷ്യന്..650 ml fulltank ആക്കിയാൽ 2 മണിക്കൂർ മൈലേജ് കിട്ടുന്നുണ്ട്.
@augustinethomas7302
@augustinethomas7302 2 жыл бұрын
Husqvarna 650ml രണ്ട് മണിക്കൂർ പതിനഞ്ചുമിനിറ്റ് ചിലപ്പോൾ 25 മിനിറ്റ് വില 26000👍👍
@ajeshsebastian5285
@ajeshsebastian5285 2 жыл бұрын
Honda Super ആണ് എന്റെ കൈയിൽ 10 വർഷം ആയിട്ട് ഉണ്ട്
@mazinmazi4096
@mazinmazi4096 2 жыл бұрын
Rate..??
@eldhogeorge7642
@eldhogeorge7642 Жыл бұрын
RPM etra ind
@christophervarghese2687
@christophervarghese2687 2 жыл бұрын
വില പറയാൻ മടി കാണിക്കുന്നവരുടെ സാധനങ്ങൾ വാങ്ങി തട്ടിപ്പിൽ പെടരുത് ...
@rmk8017
@rmk8017 2 жыл бұрын
വിശ്വസിച്ചാൽ പെട്ടത് തന്നെ !
@hariharantv3481
@hariharantv3481 2 жыл бұрын
വർഷയുടെ കാടുവെട്ടി യന്ത്രം ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ പുതിയതായി മിഷ്യൻ വാങ്ങിയപ്പോൾ 40 മിനിറ്റാണ് മൈലേജ് കിട്ടിയത് പക്ഷേ അതിന്റെ കാർബറേറ്റർ മാറ്റിയപ്പോൾ ഒരു മണിക്കൂറിലധികം മൈലേജ് കിട്ടുന്നു വാങ്ങിച്ച് ഒരാഴ്ചയ്ക്കുശേഷം കാർബറേറ്റർ കംപ്ലൈന്റ് ആയി.. പക്ഷേ മിഷൻ നല്ല പെർഫോമൻസ് ആണ് അടിപൊളി .
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
കൃത്യമായി സർവീസ് കിട്ടിയിരുന്നോ
@Jestinjohn66
@Jestinjohn66 2 жыл бұрын
ഏതു കമ്പനി കാർബേരറ്റർ ആണ് വാങ്ങിയത്.2 സ്ട്രോക് ആണോ. എല്ലാ ബ്രാണ്ടിന്ഉം same ആണോ, ഉപയോഗിക്കാൻ പറ്റുമോ, entha റേറ്റ്
@rojinjerald2464
@rojinjerald2464 2 жыл бұрын
👍👍
@bavamzkl5819
@bavamzkl5819 2 жыл бұрын
വില. 👈
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@bhuvanendrank5306
@bhuvanendrank5306 17 күн бұрын
Please show me wheeltype grass cutter
@jayasankar9276
@jayasankar9276 6 ай бұрын
Ee machine weeder ഘടിപ്പിക്കമൊ
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
What is the cost of 2 stroke and 4 stroke.
@balananda.a6608
@balananda.a6608 2 жыл бұрын
I think from kci site 22000
@santhosh4006
@santhosh4006 2 жыл бұрын
4stroke only petrol ingin oil saprate but not same 2stroke
@benspulikka
@benspulikka 10 ай бұрын
Rate പറയു 4 stroke & 2 Stroke prize
@khalidrahiman
@khalidrahiman 2 жыл бұрын
Discription ൽ മുൻപത്തെ വീഡിയോ ന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞല്ലൊ ലിങ്ക് ഇടാൻ മറന്നോ😀
@avipinkumar853
@avipinkumar853 2 жыл бұрын
വർഷയുടെ രണ്ട് മെഷീൻ എനിക്കുണ്ട്. ചൂടായി കഴിഞ്ഞാൽ പിന്നെ സ്റ്റാർട്ടാകില്ല. പണിഞ്ഞ് പണിഞ്ഞ് മെഷീന്റെ ഇരട്ടിപ്പണം ചെലവായി. മെയിന്റനൻസ് ചെയ്ത് തരാൻ നിങ്ങൾക്ക് കഴിയുമോ? മൈലേജ് വളരെ ക്കുറവ്. പെട്ടെന്ന് ചൂടാകും.
@RTRBOY-310
@RTRBOY-310 2 жыл бұрын
Piston cylinder carburator
@RTRBOY-310
@RTRBOY-310 2 жыл бұрын
വീട് എവിടെയാണ്
@johnp.m2632
@johnp.m2632 2 жыл бұрын
വിലയും കൂടി പറഞ്ഞിയിരുന്നാൽ നന്നായിരുന്നു
@johnson7817
@johnson7817 Жыл бұрын
Ithonnum arum vangiyekalle
@sunrayj9901
@sunrayj9901 2 жыл бұрын
മൈലേജ് കുറവ് അല്ലെ
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 жыл бұрын
👏👏👌🙏🌹
@ayyapannairpalode955
@ayyapannairpalode955 Жыл бұрын
ശരിയായ കാര്യം
@IamSunil017
@IamSunil017 2 жыл бұрын
വെള്ളത്തിൽ ഓടിക്കുന്നത് വന്നോ ??
@merlinta4423
@merlinta4423 Жыл бұрын
Available aanno? Rate ethraya
@rajumenon7265
@rajumenon7265 2 жыл бұрын
വില പറയരുത് എന്നാലല്ലേ കച്ചവടം നടക്കു നടക്കരുത് അതല്ലേ വേണ്ടത്
@AjeeshKFREEDISHDTHTECH
@AjeeshKFREEDISHDTHTECH 2 жыл бұрын
Very good brother 👌
@aliaskar3521
@aliaskar3521 Жыл бұрын
എത്ര ആണ് ക്യാഷ്
@WHITE_ser-gi5us
@WHITE_ser-gi5us 2 жыл бұрын
Bro cavallo riding club video cheyuvo bro🙂
@vinayakumarcj3127
@vinayakumarcj3127 2 жыл бұрын
Carburator വില പറ ? google pay ചെയ്യാനാണ്?
@payakan66
@payakan66 10 ай бұрын
Thumbnail ൽ 5000 എന്നാണ് വില കിടക്കുന്നതു.
@gopalano6328
@gopalano6328 Жыл бұрын
All presentation pls mention phone on same time for your speedy sales
@gcsnair
@gcsnair 9 ай бұрын
എലെക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്രഷ് കട്ടർ ഉണ്ടോ, ഉണ്ടെങ്കിൽ അതിന്റെ വിലയും മറ്റ് വിശദ വിവരങ്ങളും അറിയിക്കുക
@unnikrishnankollara2949
@unnikrishnankollara2949 6 ай бұрын
Yes Hykon 35000
@sabychacko5445
@sabychacko5445 2 жыл бұрын
Vila ye patti silent anallo
@sunilnairranny5258
@sunilnairranny5258 2 жыл бұрын
വില എത്ര എന്ന് പറയുന്നില്ല
@ashokg3507
@ashokg3507 2 жыл бұрын
വാങ്ങിക്കണം എന്ന് ഉണ്ട് ... പക്ഷെ എന്തോ ഒരു തുറന്നു പറച്ചിൽ ഇല്ലാത്തതുപോലെ ... വിലയും മെഷീന്റെ CC എത്ര എന്ന് പറയാമല്ലോ....
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
പെടരുത്
@RasheedChainsowWoodWarkValad
@RasheedChainsowWoodWarkValad 2 жыл бұрын
ഒന്ന് പോടോ
@MsMjmj77
@MsMjmj77 2 жыл бұрын
sir please don't stick on with kovai classic.. I starting to doubt your affiliation.. I am sure u have good intentions.. but difficult to convince people like me who look at things with suspecioun
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 Жыл бұрын
ഹോണ്ട വാങ്ങു ലോഗത്ത് എവിടെയും പാർട്സ് കിട്ടും
@nassareh5421
@nassareh5421 Жыл бұрын
മെഷീൻ അത് fS400 സ്റ്റിൽ 72000രൂപ അല്ലാതെ ഈ പറഞ്ഞ സാധങ്ങേൽ ആയുസ് വളെരെ കുറവാണു ചിലത് പിടിച്ചു നില്കും
@shivathmika21
@shivathmika21 Жыл бұрын
Njan upayogikunna machine fs400..varshangal aayi.. Super.... Parts availibility maathram prasnam😕
@binukumar3964
@binukumar3964 2 жыл бұрын
വില
@drtrpaulortho2207
@drtrpaulortho2207 2 жыл бұрын
No. Info about price of various models . No info on Kerala service centers What kindof info u r trying to pass on ?? 😠😠😠😠
@vidhyakuzhippally2948
@vidhyakuzhippally2948 3 ай бұрын
പശുവിന് പുല്ല് arinju എടുക്കാൻ മെഷീൻ ഉണ്ടോ.പറമ്പിൽ നിന്ന് ചെത്താൻ ഉള്ളത് ആണ് ഉദേശിച്ചേ.
@reem3031
@reem3031 11 ай бұрын
Eda tholiya vila para
@user-os9fj5ox5c
@user-os9fj5ox5c 6 ай бұрын
10ന് അകത്തു വിലാ വരുന്നത് ഉണ്ടോ
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 Жыл бұрын
ഒരു വിതം പാർട്സ് എല്ലാം ചൈന തന്നെ ഇവിടെ ഇറങ്ങുന്നത്
@karunakaranav4618
@karunakaranav4618 2 жыл бұрын
ഇതിൻ്റെ വിലയെന്തു് '
@mohammedmajeed4716
@mohammedmajeed4716 3 ай бұрын
Hi
@snvlogs1931
@snvlogs1931 2 жыл бұрын
ONE LINE DELIVERY UNDO BRO?
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Yes
@rajeshpankajvijay7987
@rajeshpankajvijay7987 2 жыл бұрын
@@agritechfarmingmalayalam link please
@rosemolesaji7830
@rosemolesaji7830 2 жыл бұрын
ഇപ്പോൾ ഒള്ള പ്രൈസ് എങ്കിലും പറയാമായിരുന്നു. ഇത് ആവിശ്യം ഉള്ളവരെയും ഇല്ലാത്തവരെയും ഉള്ള വെറുപ്പിക്കലായി.
@arshadkp786
@arshadkp786 2 жыл бұрын
ബ്രഷ് കട്ടർ വില എത്ര ക്യാഷ് on delivery kittumo
@rijorijo776
@rijorijo776 Жыл бұрын
Und=12500
@gkitbhu
@gkitbhu 2 жыл бұрын
വില പറയാം എന്ന് പറഞ്ഞു പറ്റിച്ചു. സബ്സ്ക്രൈബ് ചെയ്തതും ലൈക്‌ ചെയ്തതും പിൻവലിച്ചു. ☠️
@shoukathaliali2437
@shoukathaliali2437 2 жыл бұрын
വില പഞ്ഞില്ല.. Y
@jamshidak6590
@jamshidak6590 6 ай бұрын
എല്ലാവർക്കും അറിയേണ്ടത് വിലയാണ്. എന്തിന്? ഹോണ്ട മെഷീൻ 700 ml പെട്രോളിന് 3 മണിക്കൂർ വർക്ക് ചെയ്യും.പിന്നെ എന്തിന് ഇത്?
@harinandhnandakishor8672
@harinandhnandakishor8672 5 ай бұрын
Where from 5000 rupees
@appi1041
@appi1041 2 жыл бұрын
കൃഷിക്കാരന് ഉപകാരമുള്ള ഒരു സാധനമാണ് ഇത് എന്ന കാര്യത്തിൽ തർക്കമില്ല പക്ഷേ ഓരോ മോഡലിനും വില നിങ്ങൾ പറയാഞ്ഞത് വളരെ മോശമായിപ്പോയി
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
മെഷീൻ വിലകൾ പെട്രോൾ ഡീസൽ വില പോലെ ആണ് അടിക്കടി മാറിക്കൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾക്ക് കമ്പനിയുമായി ബന്ധപ്പെടുക 9791555456 website-www.kovaiclassicindustries.com
@jobinfrancis3819
@jobinfrancis3819 2 жыл бұрын
@@agritechfarmingmalayalam site not working
@thomasnm9058
@thomasnm9058 2 жыл бұрын
വില പറയാതെ എന്തു കച്ചവടം
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Husqvarna 131 R. കോപ്പി' പക്ഷെ ക്വാളിറ്റി ഇല്ല' മോശം മെഷിനാണ് ' വില കുറവാണ് ,ഗുണം തിരെ കുറവ്
@latheefpulikkal8210
@latheefpulikkal8210 2 жыл бұрын
ഞാനൊരു ബ്രഷ്കട്ടർ മെഷീൻ എടുക്കാൻ പ്ലാനുണ്ട് പാർട്ട് ടൈം ജോലി പോലെ ചെയ്യാൻ ഏതാണ് 2 stroke നല്ല മെഷീൻ വില എത്രയാവും എന്നൊക്കെ പറയാമോ
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
@@latheefpulikkal8210 നല്ല മെഷിന് 18000 വില വരും
@latheefpulikkal8210
@latheefpulikkal8210 2 жыл бұрын
ഏതു കമ്പനിയുടേതാണെന്ന് പറയാമോ
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
@@latheefpulikkal8210 Husqvarna. Agri intex etc
@latheefpulikkal8210
@latheefpulikkal8210 2 жыл бұрын
@@harithasenaagri-tech7339 hasquarna 131r/236r ഇതിലേതാണ് നിങ്ങളുടെ കയ്യിലുള്ളതിൽ ഇതിന്റെ റിവ്യൂ കണ്ടിരുന്നു ഇതിൽ ഏതാണ് 18000 രൂപയുടെത്
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
മരം മുറിക്കുന്ന മിഷ്യൻ പരിചയപ്പെടുത്തു
@mohammedalihussain736
@mohammedalihussain736 2 жыл бұрын
Price??
@donjoseph07
@donjoseph07 2 жыл бұрын
VST ബ്രഷ് കട്ടർ ന് 3 മണിക്കൂർ മൈലേജ് കിട്ടും അപ്പോള 1 മണിക്കൂർ കിട്ടുന്നതുമയി വന്നിരിക്കുന്നു 😂
@dipinmani256
@dipinmani256 2 жыл бұрын
മോഡൽ?
@Jestinjohn66
@Jestinjohn66 2 жыл бұрын
ഏതാ മോഡൽ
@donjoseph07
@donjoseph07 2 жыл бұрын
@@Jestinjohn66 VST 234 MD
@donjoseph07
@donjoseph07 2 жыл бұрын
@@dipinmani256 VST234 MD
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
വില എത്ര വരുന്നുണ്ട്
@naveenv3665
@naveenv3665 2 жыл бұрын
What's the cost of machine ????
@hariharantv3481
@hariharantv3481 2 жыл бұрын
ഞാൻ വാങ്ങിയപ്പോൾ 12 500 ആയിരുന്നു 52 cc
@pradeepmp2971
@pradeepmp2971 Жыл бұрын
Price പറഞ്ഞില്ലല്ലോ എത്രയാണ്.
@hyderaliali6460
@hyderaliali6460 Жыл бұрын
Konalum pareela
@usmanpp2257
@usmanpp2257 2 жыл бұрын
ഇതിൻറെ വില പറഞ്ഞില്ലെങ്കിൽ പിന്നെ ഇതിനെ എങ്ങനെ വിലയിരുത്തും
@pcjoseph5844
@pcjoseph5844 2 жыл бұрын
വിലയില്ലേ ? Free ?
@AjithKumar-zn4ed
@AjithKumar-zn4ed 2 жыл бұрын
വിളിച്ചാൽ പ്രതികരിക്കാത്ത കമ്പനി,
@chithrachips7852
@chithrachips7852 7 ай бұрын
വില parayalle
@jessygeorge9534
@jessygeorge9534 7 ай бұрын
ഒരു മീറ്റർ നീളമുള്ള പ്ളാസ്റ്റിക് നാട ഇട്ടു കാണിക്കൂ
@aslamaslam9090
@aslamaslam9090 2 жыл бұрын
വർഷ വര്ഷങ്ങളായി വീട്ടിൽ കിടക്കുന്നു നിലവാരമില്ലാത്ത കമ്പനി
@kannans5173
@kannans5173 2 жыл бұрын
ഇതൊക്കെ ഇമ്പോർട്ടഡ് ആണ് മാൻ അതിപ്പോ എലാർക്കും അറിയാം 😁
@firoznk-qy3ou
@firoznk-qy3ou Жыл бұрын
വില തുടക്കത്തിലേ പറയൂ എന്നാലെ കേൾക്കാൻ ഇൻട്രസ്റ്റ് ഒള്ളൂ
@kailathviswanathan4765
@kailathviswanathan4765 Жыл бұрын
No price service by courier
@joyaljohnson4803
@joyaljohnson4803 2 жыл бұрын
ചേട്ടാ എല്ലാം മെഷീനും ഏകദേശ എങ്ങനെ പോയാലും ഒരു മണിക്കൂർ എന്തായാലുംം മൈലേജ് കിട്ടും അതിൽ കൂടുതൽ മൈലേജ് കിട്ടുന്ന മെഷീൻ ഉണ്ടോ
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Jafa ചൈനീസ് ബ്രാൻഡ് ആണ് മൈലേജ് 3മണിക്കൂർ ഒക്കെ കിട്ടും
@justinjacob9749
@justinjacob9749 2 жыл бұрын
Kasei, above 2hours
@FirozKhan-hd6vs
@FirozKhan-hd6vs 2 жыл бұрын
Hai bro
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Hi
@abdulkareemedappatta4921
@abdulkareemedappatta4921 2 жыл бұрын
തെങ്ങിൻ തടം എടുക്കാനും - കാളക്കാനും പറ്റുന്ന - കൈകോട്ട (തൂമ്പാ ]- പോലുള്ള ഉപകരണങ്ങൾ - വില്പനക്കെത്തിയിട്ടുണ്ടോ ?
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
ഇഞ്ചൻ ചൈനയാണോ
@saneeshkannur1517
@saneeshkannur1517 Жыл бұрын
5000 എന്നെഴുതിയത് കണ്ടില്ലേ
@akhilaravind1872
@akhilaravind1872 Жыл бұрын
അടിക്കേണ്ട രീതി പറയണം. തെറ്റായ രീതിയും പറയണം.
@madhavanbegur4400
@madhavanbegur4400 2 жыл бұрын
വില പറഞ്ഞിട്ടില്ല engine സ്ട്രോക്.. RPM..പറയുന്നില്ല കോയമ്പത്തൂർ mechine ഒരു തവണ ഉപയോഗിച്ചതിന്റ അനുഭവം ഉണ്ട് ആക്രി കടയിൽ പോലും എടുക്കില്ല
@nikhilappu2393
@nikhilappu2393 2 жыл бұрын
Athanne 🙂
@babumanaly3014
@babumanaly3014 2 жыл бұрын
വിലയും നിങ്ങൾ പറഞ്ഞില്ല പിന്നെ രണ്ടു മണിക്കൂർ മൈലേജ് കിട്ടുന്ന മെഷീൻ വേറെയുണ്ട്
@tonykgm1369
@tonykgm1369 Жыл бұрын
Ath ethaanu
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 204 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
It was the dog 🐕
0:15
Tsuriki Show
Рет қаралды 1,8 МЛН
ВСЕ ОБИЖАЮТ ОСКАРА 😢
1:00
HOOOTDOGS
Рет қаралды 1,3 МЛН
Did you like the picture with my cat? #cat #cats
0:28
Prince Tom
Рет қаралды 5 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 1,1 МЛН