ഇങ്ങനയും ഉണ്ട് മുതലാളിമാർ | Power Tools malayalam | Tools market | Tools at cheap price in kerala

  Рет қаралды 148,689

Tech Catcher

Tech Catcher

5 ай бұрын

➡️ Afras Power Tools
✅ Palakkad : 6282039188 / 8921419701
✅ Ernakulam : 8590889061 / 8590988029
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
➡️ Afras Power Tools
✅ Palakkad : 6282039188 / 8921419701
✅ Ernakulam : 8590889061 / 8590988029
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
➡️ Afras Power Tools
✅ Palakkad : 6282039188 / 8921419701
✅ Ernakulam : 8590889061 / 8590988029
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Пікірлер: 977
@avmtilesgranitework4068
@avmtilesgranitework4068 5 ай бұрын
വളരെ നല്ല അവതരണവും അതുപോലെ ഇത്രയും വില കുറവിൽ സാധാരണ കാർക്ക് വിൽക്കുന്നതിൽ വളരെ സന്തോഷം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
@shibipk8368
@shibipk8368 5 ай бұрын
സൂപ്പർവീഡിയോവിലക്കുറവിന് കുറിച്ചുള്ള നല്ല ഒരുഅറിവാണ്സാധാരണ ജനങ്ങൾക്ക്
@user-xp3zw8qo5k
@user-xp3zw8qo5k 5 ай бұрын
അടിപൊളി വീഡിയോ കിടിലം വീഡിയോ ഏറ്റവും വിലക്കുറവ് അവതരണവും നല്ല അവതരണം ഇത്രയും വിലകുറച്ചു കൊടുക്കുന്ന മുതലാളിക്കും നന്ദി
@lirarkm3975
@lirarkm3975 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സാധാരണക്കാർക്ക് സാധനങ്ങൾ വാങ്ങാൻ ഇതിലും നല്ല സ്ഥലം വേറെയില്ല
@naseerkallali1752
@naseerkallali1752 5 ай бұрын
എന്തായാലും സംഭവം തന്നെ അവതരണം ഒരു രക്ഷയും ഇല്ല നമ്മെ പോലുള്ള ഇലക്ട്രീഷൻമാർക്ക് ഒരുപാട് ഉപകാര പ്രതം സൂപ്പർ❤
@nilavinte_kamukan
@nilavinte_kamukan 5 ай бұрын
ജനങ്ങളെ കൊള്ളയടിക്കാതെ വിലകുറഞ്ഞതും, ഗുണമേന്മയുള്ളതുമായ പ്രൊഡക്ടുകൾ സേവന മനോഭാവത്തിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ കഴിയുന്ന ബ്രോയ്ക്കും afras ഷോപ്പിനും എല്ലാവിധ ആശംസകളും.. 💖😊
@rasclub2971
@rasclub2971 5 ай бұрын
മുതലാളി നിങ്ങളാണ് ശരിക്കും മുതലാളി.. ഇങ്ങിനെ ഒരു മുതലാളിയെ തേടിപിടിച്ചു തേടിപിടിച്ചു ജനങ്ങളിൽ എത്തിച്ച അങ്ങേക്ക് ആയിരം നന്ദി.....
@switchoncreations5509
@switchoncreations5509 5 ай бұрын
നല്ല വീഡിയോ ന്യായവിലയുള്ള കട ആത്മാർത്തമായ അവതരണം നല്ല സെലെക്ഷൻ
@user-vn3tm9dw4p
@user-vn3tm9dw4p 5 ай бұрын
ഇത് വളരെ ഉപകാരമുളള വീഡിയോയാണ് സൂപ്പർ
@user-tr3yd4wn5j
@user-tr3yd4wn5j Ай бұрын
S❤
@SebeerAutocraft2024
@SebeerAutocraft2024 5 ай бұрын
1½ കൊല്ലം മുൻപ് പാലക്കാട്‌ മഞ്ഞക്കുളം പള്ളിയുടെ അടുത്തുള്ള afras power tools എന്ന ഈ കടയിൽ നിന്നും ഞാൻ ingco കമ്പനി യുടെ jigsaw mechine വാങ്ങിയിരുന്നു ഇപ്പോഴും അടിപൊളി ആയി work ചെയ്യുന്നുണ്ട് ഒരു കുഴപ്പവും ഇല്ല 💯 ഇനി ഞാൻ പാലക്കാട്‌ വരുമ്പോൾ അങ്ങോട്ടേക്ക് വരാം അടുത്ത വെൽഡിങ് മെഷീൻ വാങ്ങാൻ 💖👍🏻🤝
@SanjeevKumar-lq3wn
@SanjeevKumar-lq3wn 4 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന അടിപൊളി വീഡിയോ. ഈ വിലക്ക് വേറെ എവിടെയും കിട്ടില്ല.
@sarathsasi8473
@sarathsasi8473 5 ай бұрын
ഏതൊരു സാധാരണ കാർക്കും സാധനങ്ങൾ വാങ്ങാൻ പറ്റുന്ന അത്രയും വിലക്കുറവിൽ ആണ് താങ്കളുട കടയിൽ നിന്നും സാദനങ്ങൾ വിളിക്കുന്നത്.. പുറത്തു നിന്നും ഇതേ സാധനം കൂടുതൽ വില നെൽകേണ്ടി വരും....ഇത്രയും വിലക്കുറവിൽ നൽകുന്ന കട ഉടമയ്ക്കും ഒത്തിരി നന്ദി.. എല്ലാർക്കും ഉപകാരo ആകുന്ന വീഡിയോ ഇട്ട ബ്രോക്കും ഒത്തിരി നന്ദി
@khansvolg4969
@khansvolg4969 5 ай бұрын
ഞാൻ ഇതിന് മുൻപും നിങ്ങൾ ചെയ്ത വീഡിയോസ് കണ്ടിട്ട് പാലക്കാട്ട് വന്നപ്പോൾ അഫ്റാസിൽ വന്നിരുന്നു രണ്ട് സാധനങ്ങൾ വാങ്ങിച്ചിരുന്നു മറ്റു കടകളെ അപേക്ഷിച്ച് വിലകുറവിലാണ് ലഭിച്ചത് കൂടാതെ അവിടുത്തെ സ്റ്റാഫീൻ്റെയും മുതലാളിയും കസ്റ്റമേയ്സിനോടും നല്ല രീതിയിലാണ് പെരുമാറുന്നത് ഇനിയും കുറച്ച് സാധനങ്ങൾ വാങ്ങാനുണ് കടയിൽ നേരിട്ട് പോയാൽ ഒരു സാധനം വാങ്ങാൻ പോകുന്നവർ അവിടെ ചെന്നാൽ പലതും വാങ്ങി വരും തീർച്ച അത്രക്കുണ്ട് അഫ്റാസ് ഷോപ്പിലെ കാഴ്ചകളും വില കുറവും അഫ്റാസ് സാധരണക്കാരൻ്റെ ഷോപ്പ് എന്ന് പറയാം ഇത്തവണത്തെ വീഡിയോ കണ്ടപ്പോൾ അതിലും വില കുറവിലാണ് കണ്ടത് വളരെ സന്തോഷം ദൈവം കച്ചവടത്തിൽ റഹ്മത്തും ബർക്കത്തും തരട്ടെ All the best,🌹👍
@ravindranp2796
@ravindranp2796 Ай бұрын
പാലക്കാട്എവിടെയാണ്
@ravindranp2796
@ravindranp2796 Ай бұрын
Ravindran, palloor house, ottapalam.
@user-ln6sz7pu5e
@user-ln6sz7pu5e 5 ай бұрын
വീഡിയോയും സാധനങ്ങളും മൊതലാളിയും അവതരണം ചെയ്യുന്ന ആളും പൊളി ❤
@rajendrant.k.tharayil1391
@rajendrant.k.tharayil1391 5 ай бұрын
ഇത് വളരെ ഉപകാരപ്രദമായ അവതരണം ചെറിയ വിലയിൽ നല്ല മെറ്റീരിയൽ ആണ് ഇവിടെ നിന്നും ലഭീതന്നത്
@bijeeshbg6784
@bijeeshbg6784 5 ай бұрын
Awsome video 👍🎉tech catcher and afras tools നെ കുറിച് ജനങ്ങളിൽ എത്തിക്കുന്നതിൽ നിങ്ങളുടെ പ്രയത്നം ഉപകാരപ്രദമാണ് 👏👏, എല്ലാവിധ ഭാവുഗങ്ങളും നേരുന്നു 👍all the best 👍👍👍
@user-xp3zw8qo5k
@user-xp3zw8qo5k 5 ай бұрын
ഇത്രെയും വില കുറഞ്ഞ കട വേറെ കണ്ടിട്ടില്ല.... ഇതൊക്കെയാണ് ഷെയർ ചെയ്യേണ്ടത്.... ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം ബ്രോ....
@SatheeshKumar-nr4jd
@SatheeshKumar-nr4jd 5 ай бұрын
Ningade manasinte santhosham..... avide varunna customersinte mukathundakum orupadu usharakate ee oru samrabam
@MiqdadMikku-sg2mm
@MiqdadMikku-sg2mm 5 ай бұрын
സാധാരണക്കാരോട് നീതി പുലർത്തുന്ന മുതലാളി 💓💓keep it up
@regiharipad1248
@regiharipad1248 5 ай бұрын
,, hai bro & lafem Venda muthalali .,super business performance 😊😊😊
@cochimartcom-gc8el
@cochimartcom-gc8el 5 ай бұрын
താങ്കളുടെ സ്ഥാപനം വിജയകരമാവട്ടേ..
@InnocentAzaleaFlower-jk6oi
@InnocentAzaleaFlower-jk6oi 5 ай бұрын
😮😮
@muhammedsameer8422
@muhammedsameer8422 Ай бұрын
ആമീൻ
@rajuap5569
@rajuap5569 20 күн бұрын
വളരെ സത്യസന്തമായ സ്വപ്പാവം,, വിശ്വസിക്കാവുന്ന രീതിയിലുള്ള കച്ചവടം. ഇത് പോലെ ഉള്ള കടക്കൾ ആണ് നമ്മുക്ക് ആവിശ്യം
@MuhammedelectronicVloge
@MuhammedelectronicVloge 5 ай бұрын
ഇത് വളരെ ഉപകാരമുള്ള വീഡിയോ സൂപ്പർ
@abduraheemraheem7619
@abduraheemraheem7619 5 ай бұрын
ഒരു നെഗറ്റീവ് കമന്റ് പോലും കാണുന്നില്ല എല്ലാവരും സമ്മാനം വാങ്ങാൻ കാത്തിരിക്കുകയാണ് 😂😂😂
@javadputhanathani
@javadputhanathani 5 ай бұрын
ലോകത്തിലെ ഏറ്റവും വലിയ വില കുറഞ്ഞ ടൂൾസ് കട
@sibid4946
@sibid4946 5 ай бұрын
ഈ കമന്റ് സമ്മാനം തരുന്നതാണ് 😂
@Madadddddd
@Madadddddd 4 ай бұрын
Aliexpressil ഇതിലും കുറഞ്ഞത് കിട്ടും. Same item കുറച്ച് കുടി വിലക്ക് വില്‍ക്കുന്നു😅
@shihabudeenmundodan7950
@shihabudeenmundodan7950 4 ай бұрын
ഞാൻ
@SACHthings
@SACHthings 4 ай бұрын
​@@Madaddddddകേരളത്തിൽ ഡെലിവറി ഉണ്ടോ
@sajimc1492
@sajimc1492 4 ай бұрын
​@@Madaddddddevde kittum
@sebastiannf1973
@sebastiannf1973 5 ай бұрын
വളരെ നല്ലതും ഉപകാരപ്രദമായതും.
@lalvazhoorraman9419
@lalvazhoorraman9419 Ай бұрын
എല്ലാ വിഭാഗം ആളുകൾക്കും വളരെ ഉപയോഗപ്രദമായ വീഡിയോ, എല്ലാഭാവുകങ്ങളും നേരുന്നു
@mr.meethal3808
@mr.meethal3808 2 ай бұрын
ഈ സംരംഭം വളരെയധികം വിജയിക്കട്ടെ ഇതിൻറെ എല്ലാമാനേജ്മെൻറിനും അഭിനന്ദനങ്ങൾ
@BijuS-un4jb
@BijuS-un4jb 5 ай бұрын
ഞാൻ എറണകുളത്തെ കടയിൽ നിന്നും ഒരു Driller mechine വാങ്ങിയിരുന്നു ഡിസ്കൗണ്ട് തന്നായിരുന്നു സൂപ്പർസാധനം ആത്മാർത്ഥ മായ സമീപനം
@baburaj8728
@baburaj8728 5 ай бұрын
ഇത്തരത്തിലുള്ള താങ്കളുടെ പ്രവർത്തനം അഭിനന്ദനാർഹം . തുടർന്നും പ്രതീക്ഷിക്കുന്നു.
@josu_joseph
@josu_joseph 5 ай бұрын
അടിപൊളി വീഡിയോ കുറേ പേർക്ക് ഉപകാരം ആകും
@harikrishnanbs6405
@harikrishnanbs6405 5 ай бұрын
വളരെ വിലകുറവ്... Many items which I planned to buy.. super.. planning to visit the shop..
@user-mm1jh7fo4f
@user-mm1jh7fo4f 5 ай бұрын
Super video എല്ലാവർക്കും ഉപകരപെടട്ടെ
@Malluvlog2
@Malluvlog2 2 ай бұрын
പാവപ്പെട്ട സാധാരണക്കാരന് പറ്റിയതാണ് മച്ചാനെ ഇനിയും ഇങ്ങനത്തെ വീഡിയോ ഇടുക
@ramseenamohammed2398
@ramseenamohammed2398 5 ай бұрын
മാഷാഅല്ലാഹ്‌. മാന്യമായ വില. പാവങ്ങൾക്ക് ഉപകാരമുള്ള വീഡിയോ. ഇനിയും ഇത് പോലെയുള്ള വീഡിയോ ഇടണം ബ്രോ.. M
@binusreedharan
@binusreedharan 5 ай бұрын
കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ഇങ്ങനെ ഉള്ള കട.. എങ്കിൽ വളരെ ഉപകാരപ്രദമായ ഒന്നാണ്
@pradeeplal7330
@pradeeplal7330 5 ай бұрын
👍
@shintomathew7647
@shintomathew7647 5 ай бұрын
ഈ വീഡിയോ എടുക്കുമ്പോൾ ചെന്നൽ ചിലപ്പോ കിട്ടും ഞാൻ പോയതാണ് ഒരു welding michine വാങ്ങാൻ. double ബോർഡ് 3500 ആണ് video യിൽ പറഞ്ഞത്. ചെന്നപ്പോ സിംഗിൾ ബോർഡ് 5000 രൂപ ആയി പാലക്കാട് നിന്നും ഇതിന് വേണ്ടി പോയില്ലേ എന്നും കൊണ്ട് വാങ്ങി
@shajichandrakantham8384
@shajichandrakantham8384 5 ай бұрын
Super കിടിലോൽക്കിടിലം, കൂടുതൽ സ്ഥലങ്ങളിൽ വന്നാൽ ഉപകാരമാണ്
@AbdulSalam-by3tv
@AbdulSalam-by3tv 5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@muthugautham2235
@muthugautham2235 4 ай бұрын
ഇത്രയും നല്ല സർവീസിന് നന്ദി
@dileepkumarpallikuth2467
@dileepkumarpallikuth2467 5 ай бұрын
കൂടുതൽ പൊലിപ്പിക്കാതെ വസ്തു നിഷ്ഠമായ അവതരണം ❤❤❤
@sindukaduthuz1063
@sindukaduthuz1063 4 ай бұрын
സൂപ്പർ ഐറ്റംസ് തന്നെയാണ് ഈ വീഡിയോയിൽ അങ്ങ് കണ്ടത് ഞങ്ങൾ വായിക്കാനുള്ള ആഗ്രഹമുണ്ട് ഏതായാലും ഇപ്പോൾ ഇത്തിരി ബുദ്ധിമുട്ടാണ് ഏതായാലും തീർച്ചയായിട്ടും ഞങ്ങൾ ഇവിടുന്ന് പർച്ചേസ് ചെയ്തിരിക്കും
@AshrafAli-ih8rr
@AshrafAli-ih8rr 3 ай бұрын
വളരെ വ്യത്യസ്ത്ത രീതിയിൽ വിവരണം. ഒത്തിരി ഇഷ്ട്ടം ❤
@RijishaRijisha-sx5cn
@RijishaRijisha-sx5cn Ай бұрын
മനോഹരം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ
@kunjani9869
@kunjani9869 5 ай бұрын
മുതലാളി പൊളി ഒന്നും പറയാനില്ല ഫുൾ സപ്പോർട് കുവൈറ്റിൽനിന്നും 🤝🏻
@santhoshcherian7323
@santhoshcherian7323 5 ай бұрын
Good, valuable information makes me happy . I am planning to visit the Shop.
@steephankd6534
@steephankd6534 5 ай бұрын
Super.... ധൈര്യമായി വാങ്ങാം.. 👍
@abdullatheefqatar
@abdullatheefqatar 5 ай бұрын
അടിപൊളി 🌹ദൈവം അനുഗ്രഹിക്കട്ടെ 🌹🤲🤲
@jasiayapally401
@jasiayapally401 5 ай бұрын
വളരെ ഉപകാരം പ്രദമായ വീഡിയോ ഒരുപാട് പാവങ്ങൾക്ക് മിതമായ വിലയും 😊
@mohananottaly-bp7ys
@mohananottaly-bp7ys Ай бұрын
Good
@SureshKumar-xc8up
@SureshKumar-xc8up 5 ай бұрын
Your are the blessibg for the people of kerala,,pls upen your shop in all districts ,so all can get your dream priced tools,
@satheeshkumar2308
@satheeshkumar2308 5 ай бұрын
Kollam. Nalla avatharanam. Vila kurach tools kodukkunna shop udamak abhinandanangal 👍👍
@user-ks6ne1on3e
@user-ks6ne1on3e 5 ай бұрын
വളരെ നല്ല ഉപകാരം ഉള്ള പ്രോഡക്റ്റ്
@user-dr2gl7cg5f
@user-dr2gl7cg5f 5 ай бұрын
Adaar kada... 😊muthalaliyude manassinu orayiram nanni.. Wish you all the best
@ashokbodhi2542
@ashokbodhi2542 5 ай бұрын
ഇനി കോയമ്പത്തൂരിലേക്ക് ടൂൾസ് വാങ്ങാൻ പോകുന്നില്ല, വളരെ നല്ല അവതരണം👍🏾
@amalashok1788
@amalashok1788 5 ай бұрын
Adipoli...❤ video. Orupad verk gunam akum.👍
@mifraah18
@mifraah18 5 ай бұрын
This tools very usefull for home Thanks for your video
@abhiram4700
@abhiram4700 5 ай бұрын
Thanks to Afras Power Tools and Tech Catcher for a very useful video.Hopefully Afras will open a new shop in Kozhikode district too.
@user-rq3zz2ge7c
@user-rq3zz2ge7c 5 ай бұрын
Enik ingane ulla video Kanan enik orupad ishtaman❤
@nasarpalakkal7857
@nasarpalakkal7857 5 ай бұрын
എല്ലാ നല്ല വിലക്കുറവും അടിപൊളി ഐറ്റംസ്
@yoonuskareem7087
@yoonuskareem7087 5 ай бұрын
നല്ല അവതരണം.. Poli🎉...
@baijumanicherybaijumaniche8672
@baijumanicherybaijumaniche8672 5 ай бұрын
മറ്റെവിടെയും കിട്ടാത്ത വിലക്കുറവിൽ ഇത്രയും ഉപകാരപ്രതമായ ടൂൾസുകൾ സാധാരണക്കാരായ ജനങ്ങൾക്ക് കിട്ടത്തക്ക രീതിയിൽ കച്ചവടം നടത്തുന്ന മുതലാളിക്കും, ഇത് ജനങ്ങളിലേക്ക് അറിയിച്ചു കൊടുത്ത വ്ലോകർക്കും ഒരു ബിഗ് സല്യൂട്ട് . ഈ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടുപോകാൻ ദൈവം നിങ്ങളുടെ ആ നല്ല മനസ്സിനെ അനുഗ്രഹിക്കട്ടെ, ഞാൻ എന്റെ സുഹൃത്തുക്കൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും...
@MUBARAKAMEDIA
@MUBARAKAMEDIA 5 ай бұрын
അടിപൊളി ചേട്ടാ ഫസ്റ്റ് പ്രൈസ് എനിക്ക് കിട്ടിയാലോ എന്ന് ആലോചിക്കുന്നത് ഒരുപാട് ആൾക്കാരുണ്ട് എന്തായാലും ഭാഗ്യമുള്ളവർ ക്ക് കിട്ടി കൊള്ളൂ
@user-rs1tb6ft3x
@user-rs1tb6ft3x 5 ай бұрын
നല്ല അവതരണം 🎉
@babypulickal4592
@babypulickal4592 4 ай бұрын
ലാഭം വേണ്ടാത്ത മുതലാളി ഒരു പാട് പാവപ്പെട്ട തൊഴിലാളികളുടെ കൺകണ്ട മുതലാളി സൂപ്പർ അഭിനന്ദനങ്ങൾ👍
@kaleedqr5602
@kaleedqr5602 2 ай бұрын
കൂടുതൽ ലാഭം പ്രതീക്ഷിക്കാത്ത ആളാണ് താങ്കൾ Super
@Sri-yq6cy
@Sri-yq6cy 5 ай бұрын
Ithu ente ahamkaram alla confidence anu.. Afras power tools 🔥🔥🔥🔥🔥🔥🔥
@mr99313786
@mr99313786 5 ай бұрын
സൂപ്പർ അവതരണം, സൂപ്പർ പ്രൈസ്.
@simplevlog007
@simplevlog007 5 ай бұрын
വളരെ നല്ല വീഡിയോ. ഇങ്ങനെയുള്ള വീഡിയോ ഇനിയും ചെയ്യ് ബ്രോ 😊
@mohammedshameer2773
@mohammedshameer2773 5 ай бұрын
Super Reasonable price.polichu muthe
@AnandDS-fz1pw
@AnandDS-fz1pw 16 күн бұрын
ഇത് വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍
@user-sm7ki9hz3m
@user-sm7ki9hz3m 5 ай бұрын
Very useful ടൂൾസ് ആൻഡ് good price
@sunilbabumadasseri4951
@sunilbabumadasseri4951 5 ай бұрын
നല്ല ഉപകാരമുള്ള വീഡിയൊ
@suresh.v.s2063
@suresh.v.s2063 5 ай бұрын
അടിപൊളി ഓഫറുകൾ വീണ്ടും 🎉
@koshyv.l5490
@koshyv.l5490 4 ай бұрын
Very good information and very useful demonstration , affordable price with quality products❤❤❤👋👋👋👍👍👍
@Pelicons
@Pelicons 5 ай бұрын
Minimum profit make maximum sale great idea bro it helps people also. 👍👍👍
@austiarraj2023
@austiarraj2023 4 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് വളരെ വില കുറവും നല്ല നിലവാരം ഉള്ള ടൂൾസ് എന്ന് എനിക്ക് മാനിസിലായി. തിരുവനന്തപുരം സിറ്റിയിൽ ഇതു പോലുള്ള കട തുടങ്ങിയെങ്കിൽ എനിക്ക് വാങ്ങണമെന്നുണ്ട്. എല്ലാ ടൂൾസും വളരെ വില കുറവുണ്ട് കൊള്ളാം. 👌
@user-fi8nm6of9t
@user-fi8nm6of9t 5 ай бұрын
അടിപൊളി ഓഫാർ എനിക്കും വേണം ഐറ്റംസ്
@kairalimedia1483
@kairalimedia1483 5 ай бұрын
വളരെ ഉപകാരമായി വിഡിയോ
@MrBIJURAJ
@MrBIJURAJ 2 ай бұрын
വളരെ ലാഭകരം... തൃപ്തികരം.....
@govindankuttykp1285
@govindankuttykp1285 2 ай бұрын
Nalla vilakuravu Arkum vangikam very nice
@shafeerpk1820
@shafeerpk1820 5 ай бұрын
Keralathil edupolathay oru vlogerum Ella discoutil sadanagal kittunna oru shop um Ella Sadaranakaraty king ane evar ❤
@sabucochn4035
@sabucochn4035 5 ай бұрын
സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ👍
@shyjuarmy
@shyjuarmy 5 ай бұрын
Useful video
@AjeshAji-he5te
@AjeshAji-he5te 5 ай бұрын
സൂപ്പർ വീഡിയോ ഇനിയും ചെയ്യണം വെയ്റ്റിങ് u r നെക്സ്റ്റ് വീഡിയോ ❤❤
@zamrimv4033
@zamrimv4033 5 ай бұрын
Vallarey nalla kaaryamaann ningal cheyunath
@ashilmolu2550
@ashilmolu2550 5 ай бұрын
It is good information for everyone because the best priceing for every tools ❤
@abhijithkrishna2525
@abhijithkrishna2525 5 ай бұрын
Super, ellavarkum upakarapedatte
@nazeernaduvilaparambil6769
@nazeernaduvilaparambil6769 Ай бұрын
പാവപ്പെട്ടവർക്കും പ്രാപ്യമായ വിലയിൽ.. സൂപ്പർ.
@madhukarunakaran1645
@madhukarunakaran1645 4 ай бұрын
Amazing offer I love it, keep your quality maintained
@akbaralikwt
@akbaralikwt 5 ай бұрын
ماشاءالله بارك الله فيك
@psivakumar1485
@psivakumar1485 5 ай бұрын
Wonderful business...let it flourish...and the common man ve benefitted...
@user-yv4ul6nd9f
@user-yv4ul6nd9f Ай бұрын
ചൈനീസ് ചൂണ്ട..ഉണ്ടോ അവിടെ..അടിപൊളി
@mohammedali2338
@mohammedali2338 5 ай бұрын
വളരെ നല്ല സാധനം
@Violet-Talia
@Violet-Talia 2 ай бұрын
സൂപ്പർ സൂപ്പർ Good പ്രസന്റേഷൻ
@jobinsaji9111
@jobinsaji9111 4 ай бұрын
Bro thanks for sharing this tech video 2:28
@sivaprakashprakash1951
@sivaprakashprakash1951 5 ай бұрын
poli machane nale thanne poi aa tool set vanganam
@sherlypv7546
@sherlypv7546 3 ай бұрын
Wow!! Wonderful & Useful tools for the present... 👍👏
@niyazahmed2700
@niyazahmed2700 5 ай бұрын
Hello hai ,, Good morning Njan idu vare Kanda power tools shop inde vlog video I'll valare cheap rate aane ,,, Very good, welcome ... Allahu ninghal business I'll barkath nalgatte....aaameeeen
@jyothishs6367
@jyothishs6367 5 ай бұрын
Nalla avatharanm ❤❤
@rahulvraj4346
@rahulvraj4346 5 ай бұрын
നല്ല ഉപകാരമുള്ള വീഡിയോ
@Suryamvlogger
@Suryamvlogger 2 ай бұрын
മച്ചാ നിങ്ങളുടെ സൂപ്പർ നിങ്ങൾ പൊളിയാ നിങ്ങടെ പ്രോട്ടീൻ അടിപൊളി അടിപൊളി 😅
@AlaviKp-hi7pu
@AlaviKp-hi7pu 5 ай бұрын
Super avadharanam super prize
@shefins3610
@shefins3610 5 ай бұрын
Excellent shop for tools in kerala ❤
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,8 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 3,8 МЛН