ഒരു കാര്യം തീർത്തു പറയാം. 100% ആത്മാർത്ഥത ഉണ്ട്. God bless you
@bruthacartechandtravel Жыл бұрын
🙏
@shihab26515 ай бұрын
💯
@nelbinchellappan61733 жыл бұрын
Ithe pole manushyanu gunam ulla videos idunna aalukalk viewers illa... chumma vaachakam adich show kaanikkunnavanokke 1M viewers best
@bruthacartechandtravel3 жыл бұрын
Thax ur support bro
@cseriesbassboosted75543 жыл бұрын
Yss unboxing myrane pole
@ന്യൂട്ടൻ0003 жыл бұрын
But ullul kattak undagum 😘❤👍🏻.
@sidharthsidharthan74933 жыл бұрын
@@bruthacartechandtravel 1
@robyjose31353 жыл бұрын
Athe
@v.ksadhik94543 жыл бұрын
ചെറിയ ഒരു സെക്കൻ്റ് കാർ വാങ്ങാൻ ഇരിക്കുകയായിന്നു ഈ വീടിയെ കണ്ടത് വളരെ വളരെ ഉപകാരപ്രതമായി ..വിശദ അവതരണം.. മികച്ച സൗണ്ട് കോളിറ്റി ..ഇനിയും താങ്കളുടെ വീടിയൊ പ്രതീക്ഷിക്കുന്നു..
@bruthacartechandtravel3 жыл бұрын
🙏👍
@mcastlem2 жыл бұрын
*_യൂസ്ഡ് കാർ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ബ്രോ മരണ മാസ്സ് ആണ്. Thanks bro, എല്ലാവിധ ആശംസകളും നേരുന്നു..._*
@bruthacartechandtravel2 жыл бұрын
🙏
@262089003 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ ഇതുപോലുള്ള വീഡിയോ സ്വാഗതം ചെയ്യുന്നു നല്ല അവതരണം ആയിരുന്നു എല്ലാവർക്കും മനസ്സിലാക്കുവാനും പഠിക്കുവാനും പറ്റിയ ഒരു വീഡിയോ ആണ് 🙏👍
@bruthacartechandtravel3 жыл бұрын
🙏
@robinjoseph8143 ай бұрын
വളരെ കാലങ്ങൾക്ക് ശേഷം ഒരു നല്ല വീഡിയോ മൊത്തം കണ്ടത്. വളരെ നന്നായി bro 🥰
@bruthacartechandtravel3 ай бұрын
👍
@sibyjoseph24723 жыл бұрын
പൊളിച്ചു മച്ചാ, വളരെ ഫ്രാങ്ക് ആയിട്ട് പറഞ്ഞതാണ് കലക്കിയത്, ഇത് കൊണ്ട് ഒരുപാട് ആളുകൾക്ക് പ്രയോജനം ലഭിയ്ക്കും, ആശംസകൾ 🙏🏻🙏🏻🙏🏻,
@Sinansinu7643 жыл бұрын
super
@uservyds Жыл бұрын
@@Sinansinu764 ❤️
@sureshmeghna29383 жыл бұрын
മച്ചാനെ... പൊളിച്ചു... 👍❤👍 കലർപ്പില്ലാതെ.... അവതരിപ്പിച്ചു... All the best... തേടി നടന്ന വീഡിയോ 👍❤👍❤
@ARUNRAM-19902 жыл бұрын
Now itself i watched from TN. It seems directly both persons speech face to face Good exploration. Adipoli chetta.
@bruthacartechandtravel2 жыл бұрын
🙏
@sujithadi95483 жыл бұрын
എല്ലാവർക്കും ഉപകരപ്രദമായ കാര്യങ്ങൾ നല്ല അവതരണം സൂപ്പർ
@bruthacartechandtravel3 жыл бұрын
🙏
@sabirpalakkad5073 жыл бұрын
വളരെ ക്ലിയർ അവതരണം നല്ലം വിശദ്ദി കരിച്ച് പറഞ്ഞു മനസ്സിലാക്കിയ video bro 👌👌 good morning video 👍👍
@aneesmuhammed71082 жыл бұрын
Appreciate your effort to deliver the useful information ✌️
@bruthacartechandtravel2 жыл бұрын
🙏
@nevenavayena75512 жыл бұрын
Bro oru padu videos kandittund, pakshe ith kandappo oru vallatha ishtam thonni. Valare nannayittund, oru padu upakaramulla karyangal, athu pole thankalude performance mindblowing
@bruthacartechandtravel2 жыл бұрын
🙏🙏
@nelsongeorge89103 жыл бұрын
എല്ലാം വിശദമായി മനസ്സിലാക്കിതന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
@ppkarunakaran94262 жыл бұрын
താങ്കൾ മോഡൽ കാണിച്ചേ maruthi zen 2004 model മാരുതി ഇറക്കിയ നല്ല മോഡലുകളിൽ ഒന്നാണ്. നല്ല വണ്ടി. എന്റെ കൈവശം ഒന്ന് ഉണ്ടായിരുന്നു. ഒരിക്കൽ പോലും ഒരു കംപ്ലയിന്റ് വന്നിട്ടില്ല. കൃത്യമായ സർവീസ് ഉണ്ടായിരുന്നു. അത് exchange ചെയ്തു വെങ്കിലും പിന്നീട് അത് കൊടുക്കേണ്ടായിരുന്നു എന്നു പല തവണ തോന്നിയിട്ടുണ്ട്. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം. താങ്ക്സ്
@bruthacartechandtravel2 жыл бұрын
👍🙏
@mathewsjoy31703 жыл бұрын
Well said..feel like an intimate friend.. humble and sincere.. 👍👏
@bruthacartechandtravel3 жыл бұрын
🙏
@divyavijayan105210 күн бұрын
Very informative 😊.. super video
@harisree668 Жыл бұрын
Hats off for your presentation from heart 🎉
@minumonkm63963 жыл бұрын
കൊള്ളാം നല്ല അടിപൊളി അവതരണം... നന്ദി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന്..
@bruthacartechandtravel3 жыл бұрын
🙏
@kunhipockerpm8784 Жыл бұрын
Super 💗💕 useful information
@shefeekvaravoor2396 Жыл бұрын
നിങ്ങടെ ചില കോമഡികൾ കാരണം ആദ്യം പറഞ്ഞതൊക്കെ മറന്നുപോയി ഒന്നുകൂടി seek ചെയ്ത് കാണേണ്ട അവസ്ഥയാണ്.. എന്തായാലും അവതരണം പൊളിച്ചു
@ummaenterajakumari84003 жыл бұрын
Njan oru vandi edukan thirumanichu.... ith kandappol enthoke ariyanam enn manazilayi. Thanku...
@ride_ista69817 ай бұрын
Very good video... Informative👌
@vinayputhussery2 жыл бұрын
Very nicely explained 👏 and please check chassis from engine room for major accidents from front
ചേട്ടാ കണ്ടെത്താൻ വൈകീല്ലോ 😃😃 sooooooooooooooooopper video 😘
@lifeisspecial7664 Жыл бұрын
Good information ℹ️
@praveenpravi1287 Жыл бұрын
Good information 👍👍👍
@shyambanglore223 жыл бұрын
Well explained and detailed info, Thanks, Bro
@nasserabunasser49873 жыл бұрын
സുഹൃത്ത് നമസ്കാരം വളരെ സന്തോഷം. താങ്കളുടെ അറിവിൽ വന്ന കാര്യങ്ങളൊക്കെ സിമ്പിൾ ആയി തന്നെ പറഞ്ഞെന്നു. താങ്കളുടെ പേരും മൊബൈൽ നമ്പറും തരണമെന്ന്. ഞാനിപ്പോൾ കുവൈറ്റിൽ ആണ്. തരക്കേടില്ലാത്ത ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് ഓട്ടോമാറ്റിക്. ഒരുപാട് പൈസ ചെലവാക്കുന്നത്. അതിനെന്ത് കാര്യമായി ഒന്ന് സഹായിക്കണം
@bruthacartechandtravel3 жыл бұрын
Rejin 8848500486
@jameelaabdu300010 ай бұрын
Very good message 👍👍👍♥️♥️♥️
@jithinjoseph98882 жыл бұрын
നല്ല vidio good&informative 👍👍🌹🌹
@naveenkainoli98592 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍👍
@mahadevanr6078 Жыл бұрын
Aaha super aayitu explain cheythu... Njn actually oru 2nd hand vandi edukkan alojikanu.. ee video valare upakaramanu... Ningalude sthalam evideyanu.... kodungallur nu aduthu enthenkilum aanenkil onnu contact cyeyyamayirunnu
@bruthacartechandtravel Жыл бұрын
North paravour
@mahadevanr6078 Жыл бұрын
@@bruthacartechandtravel ningalude number onnu tharumo..!
Good bro. Ningal kaanikunna ee oru nalla manassinu thankz
@bruthacartechandtravel3 жыл бұрын
🙏
@chandrakiran2883 жыл бұрын
Useful Video. Thank you 😊
@manojperumarath8217 Жыл бұрын
Bro you're so genuine
@bruthacartechandtravel Жыл бұрын
🙏
@mohamedirshad1159 Жыл бұрын
Zen or Sandro. which is best car. Maintanence cost
@bruthacartechandtravel Жыл бұрын
Zen
@lifeoftraveldays Жыл бұрын
വളരെ നല്ല വീഡിയോ 😍😍👍🙏🙏🙏
@sankarlalvssankar523811 ай бұрын
Onnum parayallyatta chetta supper onnum ariyatha oru seconent vandi vangan agraham mulachu thudangunna enik oru cheriya idea aaayi thanks
@bruthacartechandtravel11 ай бұрын
🙏
@rkhrk63523 жыл бұрын
Good Information 🔥🔥🔥😍
@sureshpk201123 күн бұрын
Super video bro
@tonyyesudasan1492 Жыл бұрын
Nice vedio bro
@thebesttravelfood8562 жыл бұрын
Nice video ❤️
@Tamiltechaudio2 жыл бұрын
Good information thank u bro
@johnsonantony14873 жыл бұрын
Supper presentation brother 🎉🎉
@bruthacartechandtravel3 жыл бұрын
🙏
@ameersiyad903813 сағат бұрын
Bro enikkoru zen oppichu tharo 50k budget ullu
@anandandhanapalan60893 жыл бұрын
Saramaya avatharanam.....good keep it up
@bruthacartechandtravel3 жыл бұрын
🙏
@moopansallin2 жыл бұрын
Super video with alot of useful info
@sabeeshsabi.p38747 ай бұрын
Good information ❤
@vmhrz4345 ай бұрын
Useful info,good, location please
@rahulradhakrishnan5141 Жыл бұрын
ബ്രോ സൂപ്പർ ആണ് നിങ്ങൾ ✌️😍🤝
@vishxvish2 жыл бұрын
Good information 👍🏼👍🏼
@fasil59882 жыл бұрын
Adipoli upakaramulla video
@anilkumart93503 жыл бұрын
ഹായ് സഹോദരാ, നിങ്ങളുടെ വീഡിയോകൾ കാണുന്നുണ്ട്, നിങ്ങളുടെ വീഡിയോകൾ ഗംഭീരമാണ്....എന്റെ മാരുതി സെൻ 2006 മോഡൽ lxi പുനഃസ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...
@bruthacartechandtravel3 жыл бұрын
Oki bro set akam
@assismullasseril38612 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ Thak you
@bruthacartechandtravel2 жыл бұрын
👍
@satheeshtr46503 жыл бұрын
Gud information...👍👍👍👍
@jubinmankada2 жыл бұрын
Very informative video👍🏽👍🏽 how to contact you
@bruthacartechandtravel2 жыл бұрын
8848500486
@rijothomaskurian42302 жыл бұрын
Very helpfull video 👍🏻
@kannanvsk5829 Жыл бұрын
Bro maruthi 800 edukkan anel eth year vandi aanu best
@bruthacartechandtravel Жыл бұрын
Mpfi 5speed
@francisxavier687 Жыл бұрын
Good informative explanation.
@vinuthakazhy9080 Жыл бұрын
Very useful video..❤
@ajithasaraswathy77543 жыл бұрын
Super 👍 Bro നാനോയെക്കുറിച്ച് വീഡിയോ ഉണ്ടോ?
@bruthacartechandtravel3 жыл бұрын
Illa
@zerect111 Жыл бұрын
Bro enta santro xing 2008 il ninnum oil cap thurakumbol cheruthayitt pogha varunund ath scene valelum ondo
@bruthacartechandtravel Жыл бұрын
Normal anenkil kuzapamilla
@nikhilks56732 жыл бұрын
Valare upakaram bro kore koodi karyangal manasilakan pattii
@bruthacartechandtravel2 жыл бұрын
👍
@abhilashshiva41792 жыл бұрын
Good work bro
@rahul22kannan55rahul Жыл бұрын
Good video ❤❤❤
@shamseermanu Жыл бұрын
Useful bro good video
@muhammedaliap61102 жыл бұрын
Bro ente Tavera oil cap open ചെയ്താൽ ചെറിയ രീതിയിൽ smock വരുന്നുണ്ട് പക്ഷേ oil check ചെയ്യുന്ന stick ഊരി നോക്കിയാൽ ആ സൈഡിൽ കൂടി smok ഒന്നും വരുന്നില്ല ഇത് engine വീക് ആണോ
@bruthacartechandtravel2 жыл бұрын
No problem
@renjithraj37233 жыл бұрын
Super 🎉🎉🎉
@AjithAjith-vo5fq3 жыл бұрын
Good presentation broo❤️
@Krrish27382 жыл бұрын
Chettan alu puli annallo👌👌very useful video,keep going&all the best👍
@bruthacartechandtravel2 жыл бұрын
Thax
@sreesukancb72373 жыл бұрын
Excellent brother, good information
@mohammedrasheed21013 жыл бұрын
Machane orupadu thanks well info innumuthal njanum ningalude subscriber anu ❤💯✌
@bruthacartechandtravel3 жыл бұрын
👍👍🙏🙏🙏
@sijuasrayam74873 жыл бұрын
Needfull video ❤❤❤🥰🤝
@urbanreformer86832 жыл бұрын
Kidu video bro..nalla informative
@ajeeshrt53112 жыл бұрын
Bro Zen Diesel 2001 model eadukaamo?
@bruthacartechandtravel2 жыл бұрын
Edukanda bro paniyanu
@travelwithdk71383 жыл бұрын
Good presentation bro ...
@NirajKumar-hz7cl2 жыл бұрын
Hello bhai g, Mene ek zen kharida h 55000 km chali h,kya usme me engine flush kar sakta hu isse koi problem to nahi hoga. Pls reply, I'm waiting for your decision bhai g
@bruthacartechandtravel2 жыл бұрын
Watsap 8848500486
@paris-wy8un3 жыл бұрын
Battery terminal petrolumgelly ettal pora Used Eon car review chaiyyamo
@bruthacartechandtravel3 жыл бұрын
Die elatric grese anu vendath
@bruthacartechandtravel3 жыл бұрын
Chayam
@baldmansdream.30923 жыл бұрын
Thankyou so much for your time and effort
@bruthacartechandtravel3 жыл бұрын
🙏
@anila93162 жыл бұрын
Chetta njan oru 2 nd zen 1999 edukkaan pokuvaa oru model rate etrayakumennu parayamo Plz reply
@praveenvasudevan892 Жыл бұрын
Very useful❤️
@navinkrishna73953 жыл бұрын
Ertiga review chayimo
@bruthacartechandtravel3 жыл бұрын
Vandi illa bro
@augustinejose48 Жыл бұрын
superb
@nissamsali8695 Жыл бұрын
Good information
@sanasiya77653 жыл бұрын
Bro... 😍😍poli👍🏻👍🏻 നുമ്മ തൃശ്ശൂർ..😍😍
@bruthacartechandtravel3 жыл бұрын
👍👍
@ismaelpulppadi77913 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ
@bruthacartechandtravel3 жыл бұрын
🙏
@2003kishorcool3 жыл бұрын
ചേട്ടൻ പറഞ്ഞതുപോലെ യാണെങ്കിൽ ഒരു കാറിൻ്റെ മാർക്കറ്റ് വില അറുപതിനായിരം അതിൽ പവർ സ്റ്റീയറിംഗ് വർക്ക് കുറച്ച് കുറവാണെങ്കിൽ ഒരു പതിനായിരം കുറയ്ക്കാം അങ്ങനെ ഓരോ സ്പോർട്സും വീക്ക് ആണെങ്കിൽ പതിനായിരവും അയ്യായിരവും കുറച്ച് കുറച്ച് ബാക്കി പൈസ ഇങ്ങോട്ട് തരേണ്ടി വരും ആ കാറുടമ,,,,😀😀
@bruthacartechandtravel3 жыл бұрын
Power stearing complaint anenkil paisa kuraum just an exampke