Bs6 Truck Body Building ashok leyland-Perumal Body Namakkal- AUTOS VLOG

  Рет қаралды 1,102,118

Autos Vlog

Autos Vlog

Күн бұрын

ashok leyland keralas first bs6 body building video
Ashok Leyland Bs6 FULL Body Building-Perumal Body Namakkal- AUTOS VLOG
INSTAGRAM
autos_vlog
FACEBOOK
autosvlog
TIK TOK
vm.tiktok.com/...
HELLO
m.helo-app.com/...
PINTREST
/ autosvlog
GMAIL
vautosvlog@gmail.com
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 1 000
@AutosVlog
@AutosVlog 4 жыл бұрын
Video Share ചെയ്തു സപ്പോർട്ട് ചെയ്യണേ 😍😍😍 ഈ cororna സമയത്ത് വളരെ അധികം കഷ്ട്ടപ്പെട്ടു വളരെ അധികം ദിവസങ്ങൾ shoot ചെയ്തു ആണ് ഈ video ഉണ്ടാക്കിയത്......... so നിങ്ങളുടെ എല്ലാവിധ സപ്പോർട്ട് ഉണ്ടാകണം ഇനിയും ഇതുപോലെ ഉള്ള videos ചെയ്യാം നിങ്ങളുടെ സപ്പോർട്ട് വേണം 😍😍😍😍😍😍😍😍😍😍😍
@AShabZAJANS
@AShabZAJANS 4 жыл бұрын
Munpil oru coter glass unnda drive cheumbol sugayirikkum
@sakeerhusain5308
@sakeerhusain5308 4 жыл бұрын
Suuuper video👌
@chanduruvm
@chanduruvm 4 жыл бұрын
Bro . U miss electrical work and also amplifier sound quality 😭☹️☹️.that part are made by us bro .
@jafar6716
@jafar6716 4 жыл бұрын
Ashok leyland bs6 chase ബോഡിക് എത്ര ആണ് പുതിയ റേറ്റ്. അത് body വർക്ക്‌ എടുക്കാൻ എത്ര വരുന്നുണ്ട്.
@kattaenter
@kattaenter 3 жыл бұрын
@@jafar6716 26
@MrPrasanth007007
@MrPrasanth007007 4 жыл бұрын
My native near namakkal😍my native full of bus bodybuilding (karur) love from tamilnadu bro. நல்வாழ்த்துகள்!
@AutosVlog
@AutosVlog 4 жыл бұрын
🤩🤩❤️♥️😍😍
@mathanre5416
@mathanre5416 4 жыл бұрын
My native is Namakkal, KZbin recommended me this video. It's amazing to see KL from namakkal 😍😘
@AutosVlog
@AutosVlog 4 жыл бұрын
🤩🤩😍😍thanks bro
@kaushikn9028
@kaushikn9028 4 жыл бұрын
truck chassis=2020 Body= 1947😂😂😂
@AutosVlog
@AutosVlog 4 жыл бұрын
😁😁😁😁😁😁
@ramakkalmedu
@ramakkalmedu 3 жыл бұрын
Heavy weight
@perumallabourlorrybodybuil2073
@perumallabourlorrybodybuil2073 3 жыл бұрын
Do you know the power of 1947
@naveensvlog8522
@naveensvlog8522 3 жыл бұрын
Old is gold
@sagarwagh9294
@sagarwagh9294 3 жыл бұрын
@@perumallabourlorrybodybuil2073 nice
@sarathsp96
@sarathsp96 4 жыл бұрын
കമ്പനി ഏത് നല്ല മോഡൽ ഇറക്കിയാലും ഇനി ഒരു 50 വർഷം കഴിഞ്ഞാലും ബോഡി പണിഞ്ഞു ഇതുപോലെ പാണ്ടി ലോറി ആക്കി കയ്യിൽ തരും.... ഇമ്മാതിരി ബോഡി കെട്ടലൊക്കെ മാറ്റിപിടിക്കേണ്ട കാലമൊക്കെ ഒരു 10 വർഷം മുന്നേ കഴിഞ്ഞു... wind shield എങ്കിലും സിംഗിൾ ആക്കാമായിരുന്നു. ലൈലാൻഡ് കമ്പനിയോട് എന്തോ വൈരാഗ്യം ഉള്ളത്പോലെയുള്ള work.. മുൻപത്തെ റിവ്യൂ കണ്ടപ്പോൾ ഇത് പണിഞ്ഞു ഇങ്ങനെ ആക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...അടുത്ത് തന്നെ ഇതിനൊരു ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. ഈ വീഡിയോ എടുത്ത effort നെ അഭിനന്ദിക്കുന്നു 👍
@AutosVlog
@AutosVlog 4 жыл бұрын
👍
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി
@BaluDas
@BaluDas 4 жыл бұрын
*Sticker ചയ്തു നശിപ്പിച്ചെന്ന് തോന്നിയത് എനിക്ക് മാത്രണോ?*
@AutosVlog
@AutosVlog 4 жыл бұрын
😪😪😪😪😪😪😪
@adithyanachu2834
@adithyanachu2834 4 жыл бұрын
Allan machanee vandii nashipichu
@adithyanachu2834
@adithyanachu2834 4 жыл бұрын
Oru body ondakki vachekkunna nokkiyee
@sarathkumarks4241
@sarathkumarks4241 4 жыл бұрын
@@adithyanachu2834 sathym
@thesrinju
@thesrinju 4 жыл бұрын
Roadiloode oodanulla sadhanam ithrayum careless aayittanu undakkunnathennu enikk matram aavum thonniyath
@adithyanaa2327
@adithyanaa2327 4 жыл бұрын
Leyland വണ്ടികൾക്ക് തുല്യം Leyland മാത്രം ❤️❤️❤️❤️❤️
@AutosVlog
@AutosVlog 4 жыл бұрын
🔥🔥😍❤️❤️😍♥️♥️🤩
@binoyvijayan5717
@binoyvijayan5717 4 жыл бұрын
Yes
@user-gc6ry2xq6f
@user-gc6ry2xq6f 3 жыл бұрын
है तो भारतीय संगठन(company)
@junaidk1154
@junaidk1154 3 жыл бұрын
👌👌
@user-ur4do7rd5x
@user-ur4do7rd5x 4 жыл бұрын
ആഹാ ... എല്ലാ കളറും വാരി വിതറിയിട്ടുണ്ടല്ലോ ..... STICKER WORK വളരെ അബദ്ധമായിട്ടുണ്ട്. എന്തായാലും വീഡിയോ അടിപൊളി ആയിട്ടുണ്ട്, ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി. ഇനിയും BODYBUILDING (Trucks or bus) വീഡിയോ പ്രതീക്ഷിക്കുന്നു
@aswinmattanur4867
@aswinmattanur4867 4 жыл бұрын
ഇത് പോലെ പാണ്ടി ലോറി ആക്കാനാണെങ്കിൽ B S 6 കൊണ്ട് എന്താ വ്യത്യാസം ഇത് പോലെ പഴയ സ്റ്റൈൽബൊഡി കെട്ട ന്നത് നിരോധിക്കണം ഇപ്പോഴും 80 കളിൽ തന്നെ ജീവിക്കുന്നു അണ്ണന്മാർ കുറെ പേരുടെ ജീവിതമാർഗമാണ് ബോഡി കെട്ടുന്നത് എന്ന് അറിയാം പക്ഷേ അത് കുറച്ച് നിലവാരത്തില്ലും safety stantards പാലിച്ചുകൊണ്ടും ഉണ്ടാക്കണം ഇത് പിന്നെയും പഴയ കിളിക്കൂട് ഉണ്ടാക്കി വച്ചിരിക്കുന്നു. ഓടിക്കുന്ന ഡ്രൈവർക്ക് ഒരു വിലയും ഇല്ലാത്ത പോലെയാണ് ഇതിൻ്റെ നിർമ്മാണം ഇപ്പോഴും പൊടിയും തിന്ന് ചൂട് കൊണ്ട് ജീവൻ പണയം വെച്ച് കൊണ്ട് ഇതിൽ പോവാൻ ഡ്രൈവറുടെ ജീവിതം ഇനിയും ബാക്കി
@WISEJELLYFISHSAPR
@WISEJELLYFISHSAPR 3 жыл бұрын
Valare seriyanu old model
@ottaplakaljoylalu4166
@ottaplakaljoylalu4166 4 жыл бұрын
Excellent work namakkal body shop👏👏👏
@AutosVlog
@AutosVlog 4 жыл бұрын
❤️♥️😍
@perumallabourlorrybodybuil2073
@perumallabourlorrybodybuil2073 3 жыл бұрын
kzbin.info/www/bejne/fKaXkItrndCCf9U
@ArunArun-ml4gq
@ArunArun-ml4gq 3 жыл бұрын
Thrichangod aanu pwoli
@anoopkumar5466
@anoopkumar5466 4 жыл бұрын
13.39min .കൊണ്ട് വീഡിയോ തീർന്നു എങ്കിലും ഇതിനുവേണ്ടി എത്ര കഷ്ടപ്പെട്ടു എന്ന് മനസ്സിലാവുന്നുണ്ട് ബ്രോ .നല്ല വീഡിയോ ആയിരുന്നു .ആശംസകൾ
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 4 жыл бұрын
സത്യം 🤩
@AutosVlog
@AutosVlog 4 жыл бұрын
🤩❤️❤️♥️😍😍
@raash133
@raash133 4 жыл бұрын
കിടു വീഡിയോ ബ്രോ... പക്ഷെ ബോഡി വണ്ടിയുമായി മാച്ച് ആയില്ലെന്നു എനിക്ക് മാത്രമാണോ തോന്നിയത്...?☹️
@AutosVlog
@AutosVlog 4 жыл бұрын
🤭😊
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി
@sunithk7218
@sunithk7218 3 жыл бұрын
ലോറിയുടെ front കാർട്ടൂണിലെ സംസാരിയ്ക്കുന്ന ലോറിയെ പോലുണ്ട് 🤣
@n.sworld2379
@n.sworld2379 4 жыл бұрын
India best lorry body builder Tamilnadu. Rasipuram, Namakkal👍
@AutosVlog
@AutosVlog 4 жыл бұрын
😍🤩❤️♥️
@neherulakra9377
@neherulakra9377 3 жыл бұрын
I ❤ Namakal dist TN state 🇮🇳
@rajaniyer6144
@rajaniyer6144 4 жыл бұрын
I knew very well abt Famous Lorry Builders Perumal Body Works for the last Many years.One of the best body builders in Namakkal.Tamil Nadu
@user-rw7ss2hb3b
@user-rw7ss2hb3b 2 жыл бұрын
No wonder why TN is growing faster they have excellent skilled labour force. They has lot and lot of small and medium businesses in all over the state. Well done 👌😊
@yohanjoseph8260
@yohanjoseph8260 4 жыл бұрын
എത്ര നല്ല ഡിസൈൻ കൊടുത്താലും അണ്ണന്മാർ അത് പാണ്ടിലോറി ആക്കും
@roshingilbeys7431
@roshingilbeys7431 4 жыл бұрын
വെരി കറക്റ്റ്
@thesrinju
@thesrinju 4 жыл бұрын
Very correct
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി
@ninthiruvadikalswamy2521
@ninthiruvadikalswamy2521 3 жыл бұрын
Correct
@anandhu3810
@anandhu3810 3 жыл бұрын
@@nizamuddin-1802 me too
@anandmenon527
@anandmenon527 4 жыл бұрын
അടുത്തത് bus body വേണം എന്നുള്ളവർ like 👇👇👇
@AutosVlog
@AutosVlog 4 жыл бұрын
Udane ചെയ്യാം പണി തീരട്ടെ
@KariprasAutoVlogz
@KariprasAutoVlogz 4 жыл бұрын
അമ്പോ പൊളിച്ച് വേറെ ലെവൽ ..👌👌👌👌 ഈ വീഡിയോ ചെയ്യാൻ എടുത്ത ആ ഒരു താൽപര്യത്തിന് ഒരായിരം അഭിന്ദനങ്ങൾ.
@AutosVlog
@AutosVlog 4 жыл бұрын
🤩🤩❤️❤️♥️😍😍
@abdulkhader9266
@abdulkhader9266 3 жыл бұрын
Awesome design and Awesome work done by the body builders of Tamil Nadu. Very interesting and useful video. Ashok Leyland the best, but the new front grill which Ashok Leyland company has designed is not at all suitable for a tough truck like Ashok Leyland
@shameerkm8224
@shameerkm8224 4 жыл бұрын
ഇനി ഇതൊക്കെ ഒന്ന് കണ്ടു പരിചയം ആവണം.... സൂപ്പർ വീഡിയോ
@AutosVlog
@AutosVlog 4 жыл бұрын
അതെ ❤️❤️😍❤️🤩🤩
@roshingilbeys7431
@roshingilbeys7431 4 жыл бұрын
Benz ചേസ് കൊണ്ടാ കൊടുത്താലും അണ്ണന്മാർ പാണ്ടി ലോറി ആക്കി കൈയിൽ തരും
@AutosVlog
@AutosVlog 4 жыл бұрын
😁😁😁😁😁😁😁😍♥️
@kvshobins9820
@kvshobins9820 4 жыл бұрын
😀😀😀
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി
@sreenathmj9413
@sreenathmj9413 4 жыл бұрын
I appreciate your work bro... keep it up..... 😍
@AutosVlog
@AutosVlog 4 жыл бұрын
❤️❤️😍♥️♥️🤩🔥
@jibinstephen4288
@jibinstephen4288 4 жыл бұрын
Vandi owner number tharamoo
@midhunmahesh617
@midhunmahesh617 4 жыл бұрын
ഇവിടെ ഭാരത് ബെൻസും മാനും വന്നിട്ടും LEYLAND അത് വേറെ ലെവൽ ♥️♥️♥️
@AutosVlog
@AutosVlog 4 жыл бұрын
🤩❤️♥️😍
@indianroadlivevlogs717
@indianroadlivevlogs717 3 жыл бұрын
Man ath ഇന്ത്യയ്ക്ക് വല്യ മിസിങ് ആണ്
@vishnuk5617
@vishnuk5617 4 жыл бұрын
അല്ലേലും അണ്ണൻ മാർ പൊളിയാ ബസ് പണിയാൻ #Karur,ലോറി പണിയാൻ #namakkal. Driver Cabin fabrication നിൽ കൂടുതൽ wood യൂസ് ചെയ്യാനുള്ള കാരണം?
@AutosVlog
@AutosVlog 4 жыл бұрын
Weight വലിയൊരു factor ആണ്.... തടി അത്രെയും wait വരില്ല.....
@Travel_with_Lijin
@Travel_with_Lijin 4 жыл бұрын
Weight & temperature maintain ചെയ്യാൻ
@danigeorge500
@danigeorge500 4 жыл бұрын
വളരെയധികം ബുദ്ധിമുട്ടിയാണെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച താങ്കൾക്ക് നന്ദി ബസ് ബോഡി ബിൽഡിംഗ് പ്രതീക്ഷിക്കുന്നു.
@AutosVlog
@AutosVlog 4 жыл бұрын
😍
@goodvibes6942
@goodvibes6942 4 жыл бұрын
Aa pazhaya Leyland nte aa face ore rakshayumilla ith athra pora aadhyath varumbol thanne oru sambhavamaayirunnu❤️❤️
@AutosVlog
@AutosVlog 4 жыл бұрын
Kannadi body വേറെ type aanu
@goodvibes6942
@goodvibes6942 4 жыл бұрын
@@AutosVlog oh athenikk ariyillayirunnu thank you
@BBiju-iw4uo
@BBiju-iw4uo 3 жыл бұрын
Namakkal body, always mass.. Come to Tamilnadu dear KL Bros..
@rahulmurali1439
@rahulmurali1439 4 жыл бұрын
ലെയ്ലാൻഡ് ന്റെ മുഖച്ഛായ തന്നെ ഇല്ലാണ്ടാക്കി കളഞ്ഞുലോ bs6 model☹️☹️☹️🙁😟,വീഡിയോ 👌👌👌👌
@AutosVlog
@AutosVlog 4 жыл бұрын
😪🤩😍
@emincyriac4276
@emincyriac4276 4 жыл бұрын
Hey ഇത്തിരി കൂടി കലിപ്പ് ലുക്ക് ആയി ..personally ഇഷ്ടപ്പെട്ടു ഈ ലുക്ക്
@nizamuddin-1802
@nizamuddin-1802 3 жыл бұрын
എനിക്കും ഈ ലുക്ക്‌ ആണ് ഇഷ്ട്ടം
@sreekhilsreenu9379
@sreekhilsreenu9379 3 жыл бұрын
ഞാൻ നേരത്തെ കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ബസ് ഓടിച്ചോണ്ടിരുന്നതാ. വല്യ വണ്ടികൾ ഇപ്പോഴും എന്റെ ഹരം താന്നെ ആണ്. ഞാനിപ്പോൾ രാജസ്ഥാൻ നിൽ ആണ് വർക്ക്‌ ചെയ്യണേ അതും ഡൽഹി ലോട്ടുള്ള മെയിൻ ഹൈവേ യുടെ സൈഡിൽ താന്നെ. വണ്ടി പ്രാന്തുള്ളതുകൊണ്ടു ഡ്യൂട്ടി കഴിഞ്ഞാൽ വഴിയോരത്തുള്ള ചായക്കടയിൽ പോയിരുന്നു സമയം കളയലാണ് എന്റെ പണി. അതിൽ നമ്മടെ kerala തമിഴ്നാട് വണ്ടികൾ കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ.. അതൊന്നു വേറെ ആ...
@SHYAMRAJMNAIR
@SHYAMRAJMNAIR 4 жыл бұрын
Video shooting ഒന്നുകൂടി മെച്ചപ്പെടുത്താം എന്ന് തോന്നി ,പിന്നെ driver cabin ശരിക്കും കാണിച്ചില്ല.work എല്ലാം കഴിഞ്ഞ് ഒന്നുകൂടി നന്നായിട്ട് കാണിക്കാമായിരുന്നു ... ഇങ്ങനെ കുറച്ചു പോരായിമകൾ തോന്നി video കണ്ടപ്പോൾ,എന്തായാലും കൊള്ളാം super 👍
@AutosVlog
@AutosVlog 4 жыл бұрын
Mmmmmm❤️❤️♥️🔥🔥🔥
@athulachu1494
@athulachu1494 4 жыл бұрын
കുറച്ചു കൂടെ വേണം ആയിരുന്നു ❤️.. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു...
@AutosVlog
@AutosVlog 4 жыл бұрын
അതെ cheyyam🥰😍🤩🤩
@sayujraphael
@sayujraphael 4 жыл бұрын
Ente personal opinion aanu ithu, Ee new model vandikk ee body theera cheerunilla, Bottom half nalla modern lookum top 90's un pole aanu enikk thonniye, Leyland ee models il Cabin cheyythu kodukayirikkum nallath, Bharath Benz inte style cabin venam ennale look inu cheeru, ee double glass entho oru sukhakoravu indu.
@AutosVlog
@AutosVlog 4 жыл бұрын
Yes❤️♥️
@renji9143
@renji9143 3 жыл бұрын
ഈ ഷാസിക്ക് പെരുമാൾ ബോഡി കാണാൻ ഒരു look ഇല്ല...എന്നാലും ബോഡി പണി അടിപൊളി...
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി
@truckzguru7872
@truckzguru7872 4 жыл бұрын
അടിപൊളി..... സംഭവം leylandinu ഏത് body ആയാലും matcha.....♥️♥️♥️♥️♥️
@AutosVlog
@AutosVlog 4 жыл бұрын
🤩😍😍🥰🥰
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Good ബ്രോ 💙😍💪വണ്ടി പണിഞ്ഞെറക്കുന്നത് എങ്ങനെയാണുലെ great job💓💖👌 ഏതെല്ലാം വിഡിയോയിൽ പകർത്തി നമ്മൾക്കു കാണിച്ചു തന്നതിന് thanks ബ്രോ😙🤗✌വളരേസന്തോഷം❣❣❣💜👏
@AutosVlog
@AutosVlog 4 жыл бұрын
💖💖💖❤️❤️♥️machane🥰🥰🥰🤩🤩🥰
@ganapathyrajaramachandran268
@ganapathyrajaramachandran268 3 жыл бұрын
Really upset to see technicians working without PPE, minimum coveralls, gloves shoes hard hat and goggles are basic. we have skilled people but workshop owners are greedy and they don't want safety of their workers. not only in this workshop its throughout. We need to go long journey for workmen safety.
@ashnascreativeworld1708
@ashnascreativeworld1708 4 жыл бұрын
Next bus body venam
@AutosVlog
@AutosVlog 4 жыл бұрын
Yes cheyyam🥰😍🤩❤️❤️♥️
@kckkk6743
@kckkk6743 3 жыл бұрын
ലേയ്‌ലാന്റിനെ ഇഷ്ട്ടമാണ് ഒരുപാട്, അതിനു കാരണം ടാറ്റയെ ഇഷ്ടമല്ലാത്തതും, പിന്നെ ലെയ്‌ലൻഡ് ഒരു പഴയ കാലത്തുള്ള ഗാംഭീര്യ ഷെയ്പ്പും, അതാണ്‌ കാരണം, ചിലർക്ക് വർക്കിംഗ്‌ സൗണ്ട് ഇഷ്ട്ടം ആയെക്കാം, പക്ഷെ എന്തു തന്നെയായാലും, കാലമൊക്കെ ഒരുപാട് മാറി, കാവി മുണ്ടും കൈലി ലുങ്കിയും ഉടുത്തു വണ്ടി പണി എടുക്കുന്ന ഡ്രൈവർ ചേട്ടന്മാർ ഈ ഫീൽഡിൽ കുറഞ്ഞു തുടങ്ങി, ഇപ്പോ യാത്രയേ പ്രണയിക്കുന്ന ഫ്രീക് പിള്ളേർ ആയി ഡ്രൈവിംഗ് സീറ്റിൽ, അതുപോലെ മെക്കാനികൽ രീതിയും മാറി, മാറാത്തത് ലോറിയുടെ കേബിൻ സിസ്റ്റം ആണ്. ഇച്ചിരി വിട്ടുവീഴ്ച ഒക്കെ ഞങ്ങ ലോറി പണിക്കാർക്കും ചെയ്തു തന്നുകൂടെ വാഹന കമ്പനികളെ നിങ്ങൾക്കു 🤗🤗മിനിമം ഭാരത് ബെൻസിന്റെ പോലുള്ള ഒരു കേബിൻ എങ്കിലും 😭😭😭😭😭😭
@vibudeepak2519
@vibudeepak2519 4 жыл бұрын
ഒരു ഭംഗിയുമില്ല ഒരുമാതിരി പഴയകാല ലോറിയുടെ അതേ ശൈലി ഇക്കാലത്ത് ഇറങ്ങുന്ന ലോറികൾ ഇനി ഒരു കണ്ടിട്ടില്ലെന്നു തോന്നുന്നു ഉണ്ടാക്കാൻ അറിയുന്ന ഒരാളെ കൊടുത്തു ഉണ്ടാക്കി വെച്ചാൽ മതിയായിരുന്നു
@AutosVlog
@AutosVlog 4 жыл бұрын
😅😅🤪🤪🤪
@ajaysar6403
@ajaysar6403 4 жыл бұрын
Sathyam.. nashippichu aa vandi..
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി
@vibudeepak2519
@vibudeepak2519 3 жыл бұрын
@@nizamuddin-1802 ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളും ഉണ്ട് ഞാൻ എൻറെ അഭിപ്രായം പറഞ്ഞു അത്രയേ ഉള്ളൂ എന്നാലും ഈ കാലഘട്ടത്തിൽ പഴയകാല ബോഡിയുടെ ആവശ്യം ഇല്ലായിരുന്നു
@nizamuddin-1802
@nizamuddin-1802 3 жыл бұрын
@@vibudeepak2519 👍
@devanandanms4703
@devanandanms4703 3 жыл бұрын
Leyland fans like plzz leyland chunk...
@vara1499
@vara1499 4 жыл бұрын
Video is good. But, why do you use wood in the cabin? You could have used steel/aluminium.
@user-od5vy9gt1z
@user-od5vy9gt1z 4 жыл бұрын
etra valiya efforts aanu eduthath ennu vedio kanumbol manasilakum..hats off..
@AutosVlog
@AutosVlog 4 жыл бұрын
🤩❤️❤️♥️😍
@nizamuddin-1802
@nizamuddin-1802 4 жыл бұрын
പൊളി കാത്തിരുന്ന വീഡിയോ.. 👌👌
@AutosVlog
@AutosVlog 4 жыл бұрын
❤️😍🔥🥰♥️🥰❤️
@itismii1355
@itismii1355 4 жыл бұрын
iniyum venam ith polathe videos😍😍
@AutosVlog
@AutosVlog 4 жыл бұрын
Yes❤️❤️😍🔥🔥♥️🥰🥰♥️
@itismii1355
@itismii1355 4 жыл бұрын
@@AutosVlog 😍😍😍❤️
@r.ccustomtruckingsydneyaus4632
@r.ccustomtruckingsydneyaus4632 2 жыл бұрын
the only country in the world where trucks are stuck together with nails hammer and glue. ahahaha
@veganactivitiesrbesexual7826
@veganactivitiesrbesexual7826 2 жыл бұрын
Lamo yes. It is funny how they buys a chassi and build the truck by them self. Usually u buy a complete truck but this guys build diy trucks 💔😂😂
@fififinance7469
@fififinance7469 4 жыл бұрын
Who's starting youtube from scratch?! All of us! Best wishes everyone! 🤣💪
@muhammedsufiyan766
@muhammedsufiyan766 4 жыл бұрын
First comment Auto vlogzzz istam......😁😁😁 Pin me plzzz😍😍😍😍😍
@AutosVlog
@AutosVlog 4 жыл бұрын
♥️♥️❤️❤️🤩🤩😍
@muhammedsufiyan766
@muhammedsufiyan766 4 жыл бұрын
@@AutosVlog 😍😍😍
@abhilashpalavila9944
@abhilashpalavila9944 4 жыл бұрын
എന്തു തേങ്ങയാണ് എന്നു പറഞ്ഞാലും. പത്തു പുതിയ ട്രക്ക് ഇറങ്ങുമ്പോൾ അതിൽ ആറും ഭാരത് ബെൻസ് ആയിരിക്കും.
@AutosVlog
@AutosVlog 4 жыл бұрын
🙃
@ratheeshrajvr7883
@ratheeshrajvr7883 4 жыл бұрын
Tata kazhinjitae ulloo athu leylandum
@abhilashpalavila9944
@abhilashpalavila9944 4 жыл бұрын
@@ratheeshrajvr7883 അണ്ണാച്ചി മാർക്ക് ബോഡി പണിയാൻ വേണ്ടിയാണു ലെയ്ലാൻഡ് വണ്ടി ഉണ്ടാക്കുന്നത്. യാതൊരു സുരക്ഷയും ഇല്ലാതെ തകര പാട്ട
@charisvehicles3158
@charisvehicles3158 4 жыл бұрын
But low maintenance Ashok Leyland
@abhilashpalavila9944
@abhilashpalavila9944 4 жыл бұрын
@@charisvehicles3158 നാടുവിന്റെ കെട്ടു പൊട്ടിയിട്ടു എവിടെ മെയിന്റനൻസ് ചെയ്യും
@rafirahim4428
@rafirahim4428 4 жыл бұрын
മച്ചാനെ വീഡിയോ പൊളിച്ചു. KEEP IT UP 🤝🤝
@AutosVlog
@AutosVlog 4 жыл бұрын
Thanks und മച്ചാനെ ❤️❤️😍♥️♥️🤩
@rafirahim4428
@rafirahim4428 4 жыл бұрын
മച്ചാനെ കട്ട വെയ്റ്റിംഗ് for ട്രിപ്പ് വീഡിയോസ് with praveen മച്ചാൻ 👍👍
@aravindmp8333
@aravindmp8333 4 жыл бұрын
Poli video manh😍😍😘😘 video length കുറച്ച് കൂടെ കൂട്ടമാരുന്നു.. വീഡിയോ തീർന്നത് അറിഞ്ഞില്ല... Appreciate you manh😘😘😘
@AutosVlog
@AutosVlog 4 жыл бұрын
Yes🤩😍🥰
@shillibear3313
@shillibear3313 4 жыл бұрын
In India Truck Code AIS-093 implemented from October 1, 2019.Whether Perumal body builders has got AIS 093 Certification for making Truck cabins and Load bodies? In my knowledge, only OE Chassis manufacturers has got approval to make Truck Cabins in India...Wood can't be used in Truck Cabins as per AIS 093...If he has registered the truck, then he is a lucky man.
@AutosVlog
@AutosVlog 4 жыл бұрын
🙄
@perumallabourlorrybodybuil2073
@perumallabourlorrybodybuil2073 4 жыл бұрын
Can you give your contact number sir
@shillibear3313
@shillibear3313 4 жыл бұрын
94471 32330 Rajesh
@joyalmathew2706
@joyalmathew2706 4 жыл бұрын
ചേട്ടാ prakash ൽ body ചെയ്ത ഒരു tours bus ന്റെ video cheyyo. എന്റെ ഒരു request ആണ് ഒന്ന് പരിഗണിക്കണം plzz
@AutosVlog
@AutosVlog 4 жыл бұрын
Yes cheyyam😍🥰🤩
@akashshaji2430
@akashshaji2430 4 жыл бұрын
കാത്തു ഇരിക്കുകയായിരുന്നു ഈ ഒരു വീഡിയോ ക്ക് വേണ്ടി സൂപ്പർ ചേട്ടാ 😍😍
@AutosVlog
@AutosVlog 4 жыл бұрын
🥰🥰🤩😍❤️♥️
@rahulrajendran7302
@rahulrajendran7302 4 жыл бұрын
Lorry de body building anganne kanditilla ... First time anne ... Thanks a lot for sharing bro ....
@prabhakarant668
@prabhakarant668 4 жыл бұрын
A place called sangakiri (on Coimbatore to Salem highway ) also famous for lorry body building
@AutosVlog
@AutosVlog 4 жыл бұрын
Yes🤩😍🥰
@gaminggarage2.016
@gaminggarage2.016 4 жыл бұрын
Ee inbuld cawl vendayirunnu ennu abhiprayam ullavar undo.. pandilorryude oru feel kittunnilla
@anandmenon527
@anandmenon527 4 жыл бұрын
😂😂😂😂😂
@AutosVlog
@AutosVlog 4 жыл бұрын
🤭🤭🤭🤭🤭സത്യമായിട്ടും
@gaminggarage2.016
@gaminggarage2.016 4 жыл бұрын
@@AutosVlog bs6 steering allalle.. bhegyam 😂😂😂
@gopikrishnan7302
@gopikrishnan7302 4 жыл бұрын
Bs6 cowl mandatory anb
@gaminggarage2.016
@gaminggarage2.016 4 жыл бұрын
@@gopikrishnan7302 ariyam
@spetznazxt
@spetznazxt 3 жыл бұрын
Rolls Royce നും Hypercar കൾക്കും ശേഷം by hand വാഹങ്ങൾ നിർമ്മിക്കുന്നത് ഒരുപക്ഷെ നമ്മുടെ നാട്ടിൽ ആയിരിക്കും 😊
@princejoseph6391
@princejoseph6391 3 жыл бұрын
ഇത് കാണുമ്പോൾ സുഖമായി ഇതിന്റെ miniature model ഉണ്ടാക്കാൻ കഴിയും. ഞാൻ ഉടനെ ഒന്ന് ഉണ്ടാക്കാൻ പോകുവ . ഇനിയും ഇത്തരം വീഡിയോ ഇടുമോ Bro
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 4 жыл бұрын
മലയാളത്തിലെ ആദ്യ bodywork video❤️ Tata LPT 1918, അല്ലെങ്കിൽ LPT 1918 Ultra ക്യാബിൻ വരുന്നത് review ചെയ്യാമോ
@AutosVlog
@AutosVlog 4 жыл бұрын
Yes cheyyam🤩🤩😍🥰
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 4 жыл бұрын
Gill Body work വീഡിയോ ഒക്കെ നേരത്തെ കണ്ടിട്ടുണ്ട്, മലയാളത്തിൽ ആദ്യമായി കാണാൻ പറ്റി ❤️
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Pwoli മച്ചാനെ 👏💓😄🤗💜😍❤✌ കിടുക്കി
@AutosVlog
@AutosVlog 4 жыл бұрын
Thanks und dude❤️❤️😍❤️🔥♥️
@abb2238
@abb2238 3 жыл бұрын
Body work company entha cheyyathath
@sreekhilsreenu9379
@sreekhilsreenu9379 3 жыл бұрын
മാസത്തിൽ രണ്ടു പ്രാവിശം കേരളത്തിൽ നിന്നുള്ള വണ്ടി കാണാൻ പറ്റും അതും തൊടുപുഴയിൽ നിന്നും പൈനാപ്പിൾ കൊണ്ട് വരുന്ന വണ്ടി. Ho എന്റെ സാറേ.... മനസിനൊണ്ടാകുന്ന ഒരുസുഖം....
@praveen0433
@praveen0433 4 жыл бұрын
Front looks like a fish van but opposing drivers will be confused is it a lorry or fish van
@AutosVlog
@AutosVlog 4 жыл бұрын
Mm
@praveennellickal2519
@praveennellickal2519 4 жыл бұрын
കൊള്ള.....ഡാ
@AutosVlog
@AutosVlog 4 жыл бұрын
Daiii thampi♥️🤩😍♥️❤️❤️
@alenjohn6703
@alenjohn6703 4 жыл бұрын
Praveen machan ena und
@theamazingrajapalayam8050
@theamazingrajapalayam8050 3 жыл бұрын
Cabin GI pipe vech cheythal pore...wood vech chryyenda karyam undo ippozhjm old method thanne aano follow cheyyunath ...???
@yaswanthkolli9127
@yaswanthkolli9127 4 жыл бұрын
Super body working and painting 👍👍👍
@nayanar963
@nayanar963 4 жыл бұрын
ഇപ്പോൾ tata യുടെയും eicher ന്റെയും പിന്നിലായി leyland 😢😢😢
@AutosVlog
@AutosVlog 4 жыл бұрын
Athe
@truths2357
@truths2357 4 жыл бұрын
Kaalam marunna anusarichu Kolam maranam vandi odikunnavante avasyangal kurachengilum nammude indian Brands ne pariganikkamayirunnu
@anandhakrishnancj
@anandhakrishnancj 4 жыл бұрын
Sales ano?
@truths2357
@truths2357 4 жыл бұрын
Driver a🤣🌹
@abdulrahman-fw4ep
@abdulrahman-fw4ep 4 жыл бұрын
Angane alla... Tatayude oru come back aane epol kaanunath... Bus chatagoriesil leyland best... But truck nokiyal tata thanne no:1
@muhammedazharudheen7694
@muhammedazharudheen7694 4 жыл бұрын
KL17 ❤️
@AutosVlog
@AutosVlog 4 жыл бұрын
🤩❤️♥️♥️😍
@jtjvlogz
@jtjvlogz 4 жыл бұрын
Moovatupuzha
@travelrecodsofnilaa
@travelrecodsofnilaa 4 жыл бұрын
പഴയ ലൈലാൻഡിന്റെ മുഖം ആരുന്നു സൂപ്പർ.... വീഡിയോ പൊളിച്ചു വിഷ്ണു....
@hussainkalathingal7110
@hussainkalathingal7110 4 жыл бұрын
Super video 👍👍👍 Katta support 💪💪💪
@AutosVlog
@AutosVlog 4 жыл бұрын
❤️😍🤩🤩♥️❤️😍
@fayizclt6464
@fayizclt6464 4 жыл бұрын
Peruth ishatam to🥰
@AutosVlog
@AutosVlog 4 жыл бұрын
❤️❤️♥️😍🤩😍
@albinzz3462
@albinzz3462 4 жыл бұрын
Bro e body kattunat avidaya
@AutosVlog
@AutosVlog 4 жыл бұрын
Namakkal
@albinzz3462
@albinzz3462 4 жыл бұрын
@@AutosVlog athu ജില്ലാ
@gopikrishnan7302
@gopikrishnan7302 4 жыл бұрын
@@albinzz3462 tamilnattile namakkal enna jilla ,avide lorry body building Ann pradana industry pinne kozhi farmsum
@merctruckcrazyfans3061
@merctruckcrazyfans3061 4 жыл бұрын
ഈ നൂറ്റാണ്ടിലും യാതൊരു സുരക്ഷയും തൊഴിലാളികള്‍ ക്ക് അവിടെ ഇല്ല.... Video ഇഷ്ട്ടപെട്ടു...
@swaroopvashe3626
@swaroopvashe3626 4 жыл бұрын
I appreciate ur effort for this video vishnuetta👍🤩
@AutosVlog
@AutosVlog 4 жыл бұрын
Thanks bro
@justinVarghese-ro6rk
@justinVarghese-ro6rk 4 жыл бұрын
സിംഗിൾ ഗ്ലാസ് ആയിരുന്നു നല്ലത്‌
@AutosVlog
@AutosVlog 4 жыл бұрын
❤️🤩
@fayizclt6464
@fayizclt6464 4 жыл бұрын
Video kazhiyanda enn thonnunnu
@AutosVlog
@AutosVlog 4 жыл бұрын
🥰🥰🥰🥰🥰🥰🔥
@sherinphilipose434
@sherinphilipose434 4 жыл бұрын
കൂടുതൽ Bodybuilding Videos പ്രതീക്ഷിക്കുന്നു. അതെ പോലെ കുറച്ച് കൂടെ informations ഉൾക്കൊളിക്ക്. A truer Fan.😍😘
@premajaat5624
@premajaat5624 3 жыл бұрын
To all malayalis!!! Avar aadhyamey paranyu body building based on low cost... matru evideyum illadha low costil aanu Namakkal Body build cheiyunnadhu. Idhu Truck owner nu polum nannaai arayaam ennitu endhina ingane thulluna... Leylandil ulla paisa koduthu Volvo ude body expect cheiradhu. allengil thande naatil undo low cost body builders? undengil endhina ingotu vannadhu... owner of the truck is happy for the price he paid. kutral parayaan maathramey ullu few malayali people... bus il shutter window ude paisa koduthutu glass window expect cheiyaradhu... kodukkuna paisakaanu comfort... oru pakshe truck owner oru truck premi aarikum, lorryude body blue print model kaanikadhe build cheiyilla so owner ku ishtamaai kaanum same old nostalgic np trucks athraye ullu kaaryam. Barbaric way of calling people "Pandi" allengilum 100% literacy undaaitu endhu kaaryam matrullavarey bahumaanikan arillengil!!! kashtam thanney!!!
@pkn981
@pkn981 4 жыл бұрын
👍👍
@AutosVlog
@AutosVlog 4 жыл бұрын
❤️❤️♥️♥️🤩🤩😍💝💖
@vishnuprasad1999
@vishnuprasad1999 3 жыл бұрын
പണ്ടേ നാമക്കൾ ബോഡി ബിൽഡിംഗ്‌ pwoli ആണ്..... ഞാൻ നേരിട്ട് കണ്ടിട്ടുമുള്ളതാണ് bcz ഞാൻ 4 കൊല്ലം അവിടെ ആയിരുന്നു
@karthikrks2346
@karthikrks2346 4 жыл бұрын
Fantastic good work bro
@amarjyothi1990
@amarjyothi1990 4 жыл бұрын
Good video, appriciated your effort,kudos👍🏼👍🏼👍🏼
@AutosVlog
@AutosVlog 4 жыл бұрын
🤩🤩😍🥰🥰🥰
@bleswinrobin3191
@bleswinrobin3191 3 жыл бұрын
You deserve more for Ur hardwork towards this video 👍
@the_kuppi_707x
@the_kuppi_707x 4 жыл бұрын
ലോഡ് റിവ്യൂ നായി കട്ട വെയിറ്റിംഗ് ആണ് ഞങ്ങൾ
@AutosVlog
@AutosVlog 4 жыл бұрын
Yes🤩😍🥰
@ajaiajith1148
@ajaiajith1148 4 жыл бұрын
Pwoli vandiyayi🔥🔥 vishnu chetanteyum cameramenonteym vandikku vendi paniyedutha ellarkkum🙏❤️
@AutosVlog
@AutosVlog 4 жыл бұрын
Thanks bro🤩😍🥰
@meghaprasad9429
@meghaprasad9429 3 жыл бұрын
when is next vlog of truck
@manojkumargangadharan9263
@manojkumargangadharan9263 3 жыл бұрын
Ashok Leyland ന്റെ കൗൾ (Front end structure) കുറെ കഴിഞ്ഞ് ഭ്രവിച്ച് പോകും. പിന്നീട് പല്ല് പറിക്കുന്നത് പോലെ എടുക്കേണ്ടിവരും. ടാററ യുടെ കൗൾ നല്ല ക്വാളിറ്റി ആണ്. തുരുമ്പ് പിടിക്കില്ല. നല്ല കട്ടിയുള്ള തകിടുമാണ്. ടാറ്റയുടെ കൗൾ
@AutosVlog
@AutosVlog 3 жыл бұрын
❤️♥️
@akhilakhil2791
@akhilakhil2791 2 жыл бұрын
ഇത്രയും നല്ല ബോഡി ഡിസൈൻ ഒന്നും അല്ല ഇപ്പോഴും പഴയ പാണ്ടിലോറി ദുഃഖ
@sacredbell2007
@sacredbell2007 3 жыл бұрын
പെരുമാൾ ബോഡി വർക്ക് ഇഷ്ടപ്പെട്ടു. വളരെ തൃപ്തി തോന്നുന്ന ക്യാബിനും ലോഡ് കാരൃറും ഒക്കെ. കളറിംഗ് , പെയിന്റിംഗ് & സ്റ്റിക്കർ ഒരു പക്ഷെ ഉടമയുടെ ഇഷ്ടത്തിന് ചെയ്തു കാണും. അത്ര തൃപ്തികരമായി തോന്നിയില്ല. ഈ വണ്ടിയിൽ കുറെ ദീർഘദൂര യാത്രകൾ കഴിയുമെങ്കിൽ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്യണം. റോഡിലെ പിടിച്ചുപറിയും കൈക്കൂലിയും ഒക്കെയായി ഈ മേഖല നേരിടുന്ന പ്രശ്‍നങ്ങൾ നന്നായി ഷൂട്ട് ചെയ്യണം.
@jithinsreedharan4710
@jithinsreedharan4710 4 жыл бұрын
ലൈലാൻഡ് വണ്ടികളുടെ എല്ലാം ഇപ്പോ സ്റ്റീരിങ്ഹ് ഇപ്പൊ ഇങ്ങനെ ആണല്ലേ വരുന്നത്. ഓൾഡ് മോഡൽ സ്റ്റിയറിംഗ് ആണ് കാണാൻ ലുക്ക്‌.
@AutosVlog
@AutosVlog 4 жыл бұрын
🤩❤️❤️♥️😍
@rainboyrainboy2537
@rainboyrainboy2537 4 жыл бұрын
യൂട്യൂബിലൂടെ ഒരുപാട് തിരഞ്ഞിരുന്നു ഇതുപോലെയുള്ള വീഡിയോകൾ എന്തായാലും വളരെ നന്നായി നിങ്ങൾ ഷൂട്ട് ചെയ്തു ഈ ഈ കൊറോണ സമയത്ത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം ഒരുപാട് ദിവസങ്ങളും ഒരുപാട് സമയവും ഇതുപോലുള്ള വീഡിയോകൾക്ക് ആവശ്യമാണ് നിങ്ങളുടെ കഷ്ടപ്പാടിനെ മനസ്സിലാക്കുന്നു
@AutosVlog
@AutosVlog 4 жыл бұрын
🤩😍🥰🥰♥️❤️
@ramsheeqramshi7404
@ramsheeqramshi7404 3 жыл бұрын
Perumale ungalode work samaya irk
@dhaneshd4599
@dhaneshd4599 4 жыл бұрын
ബട്ട്‌ BS 4 ആണ്‌ കാണാൻ എടുപ്പ് ഉള്ളത്. ഈ face ഒരു മാതിരി girly ലുക്ക്‌. പഴയത് ആണ്‌ boy ലുക്ക്‌ ഉള്ളത്. Mass
@AutosVlog
@AutosVlog 4 жыл бұрын
❤️😍🥰♥️🥰♥️
@vis412
@vis412 4 жыл бұрын
കാണാൻ ആഗ്രഹിച്ച് ഇരുന്ന video. Oru special tnx chetta.❤❤❤ Bus ഒക്കെ Body ചെയ്യുന്നത് ഇതുപോലെ കാണിക്കണം
@AutosVlog
@AutosVlog 4 жыл бұрын
❤️😍🤩♥️😍
@Ebicreationsofficial
@Ebicreationsofficial 4 жыл бұрын
Again Vishnu chettan💝💥
@modernhistory5128
@modernhistory5128 4 жыл бұрын
Saanam kidu full support macha 🔥🔥
@saravanansaro2664
@saravanansaro2664 4 жыл бұрын
Vera level,,, perfect💯✨ video all the best, keep it up Dr.....
@AutosVlog
@AutosVlog 4 жыл бұрын
🤩🤩😍😍
@laijuchacko4523
@laijuchacko4523 3 жыл бұрын
Adutha video kk vendi katta waiting vishnu chetto 😍
Ashok Leyland 🚛4020 AG new trailer jeep macking video👍
18:05
Namakkal lorry engineering works
Рет қаралды 208 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 87 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
How Pakistan Build Massive Bus by Hand - Bus Production Line
17:17
Josco-Kondody Body Building Kochi Ernakulam-AUTOS VLOG
21:42
Autos Vlog
Рет қаралды 140 М.
New 16 wheel Ashok Leyland Truck
8:14
MUYARCHI VELLUM
Рет қаралды 200 М.
Что может сыр? 🚗
0:20
Кромсать Ложь
Рет қаралды 763 М.
Дорогая автомойка превратилась в спор
0:19
ЛАЙФСТОРИ
Рет қаралды 1,6 МЛН
Что может сыр? 🚗
0:20
Кромсать Ложь
Рет қаралды 763 М.
😎ВЕЛОСИПЕД ДЛИНОЙ 8cm
0:29
MEXANIK_CHANNEL
Рет қаралды 2,1 МЛН