BSNL Sim എടുത്തവർ വീണ്ടും തിരികെ പോകുന്നു / BSNL SIM card problem

  Рет қаралды 6,144

V4 TECH

V4 TECH

Күн бұрын

Пікірлер: 91
@kalki_123
@kalki_123 2 ай бұрын
ഞാൻ തിരിച്ചു പോവാൻ വേണ്ടി അല്ലാ BSNL SIM എടുത്തത്. Tower full upgrade ആവാത്ത BSNL, Sim ഇട്ട ഉടനെ 4G തൊലിച്ചു വച്ചു തരും എന്നും പറഞ്ഞു അല്ലാ സിം എടുത്തത് അതുകൊണ്ട് എനിക്ക് നിരാശപ്പെടേണ്ട ആവശ്യം ഇല്ലാ 😝 പക്ഷെ എനിക്ക് ഇപ്പം ലോട്ടറി അടിച്ച feel ആണ്.. H+ മാറി ഇപ്പോൾ എന്റെ Area യിലും ഞാൻ പോവുന്ന മിക്ക സ്ഥലത്തും 4G കിട്ടുന്നുണ്ട്. VoLTE active ആണ്. Range issue ഇല്ലാ. പിന്നെ ഉള്ള ബുദ്ധിമുട്ട് Tower upgrade ആവാത്ത സ്ഥലത്ത് എത്തുമ്പോൾ ആയിരുന്നു. ഇപ്പോൾ മാറ്റം ഉണ്ട്. BSNL full flow ൽ എത്താൻ 2025 പകുതി എങ്കിലും ആവും.
@rahu1455
@rahu1455 2 ай бұрын
100% crt👍
@joyvadakkan2862
@joyvadakkan2862 2 ай бұрын
Correct
@johnsonvd9136
@johnsonvd9136 2 ай бұрын
ഭാഗ്യവാൻ
@wayfarevlogs4462
@wayfarevlogs4462 2 ай бұрын
Yes correct ❤🎉
@rainbow-cc1us
@rainbow-cc1us 2 ай бұрын
മറ്റു നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് ചെറിയ പ്രശ്നങ്ങലുണ്ട് എങ്കിലും അത്രമാത്രം പറയത്തക്ക യാതൊരു കുഴപ്പങ്ങളൊന്നും ബിഎസ്എൻഎല്ലിനില്ല.
@damunp3406
@damunp3406 2 ай бұрын
B sN L പൂട്ടി കെട്ടണം കാരണം ഞങ്ങൾ port ചെയ്ത് കുടുങ്ങി, നിങ്ങൾ പറയുന്നത് 100 / 100
@mohamedaliannikkaraali6680
@mohamedaliannikkaraali6680 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്
@sreedharanm6340
@sreedharanm6340 2 ай бұрын
ഈ പറഞ്ഞത് വളരെ ശരിയാണ് ഇത് ശരിയാക്കാൻ BSNL ഒന്നും ചെയ്തുകാണുന്നില്ല. എന്തു സർവീസാണിത് എത്ര വർഷമായി ഇങ്ങനെ തന്നെ ഓടുന്നു ഇവർ എന്ത് ചെയ്തുകൊണ്ടിരിക്കുന്നു മറ്റുകമ്പനികളെക്കാൾ മെച്ചപ്പെട്ടണ്ട, ഒപ്പം നിൽക്കാൻ ശ്രമിക്കുന്നില്ലല്ലോ എന്താ ഇത്
@XCommunist
@XCommunist 2 ай бұрын
പോർട്ട്‌ ചെയ്‌താൽ പണി ആണ്. സെക്കന്ററി സിം ആക്കാൻ കുഴപ്പമില്ല. വിളിക്കാൻ മാത്രം റീചാർജ് ചെയ്‌താൽ മതി, വീട്ടിൽ wifi ഉണ്ട് ഇങ്ങനെയൊക്കെയാണ് സ്ഥിതി എങ്കിൽ BSNL ഉപയോഗിക്കാം. ജിയോ എല്ലാ മാസവും റീചാർജ് ചെയ്യണ്ട. 3 മാസം വരെ ജിയോ റീചാർജ് ചെയ്യാതെ ഇരുന്നാലും കട്ട്‌ ആവില്ല. കട്ട്‌ ആവുന്നതിനു മുന്നേ ജിയോ റീചാർജ് ചെയ്‌താൽ മതി
@Jojo-l1r7p
@Jojo-l1r7p 2 ай бұрын
പെട്ടെന്ന് ഒന്നും കട്ടാവില്ല,, അത് എയർടെൽ അങ്ങനെ തന്നെയാണ്,,
@XCommunist
@XCommunist 2 ай бұрын
@Jojo-l1r7p അതാണ്‌ ബുദ്ധിപരമായി 2 സിം വെച്ച് ഉപയോഗിക്കാം
@shijithp9346
@shijithp9346 2 ай бұрын
എനിക്ക് 7 ദിവസം എടുത്തു bsnl ലേക്ക് മാറാൻ.. എടുത്ത് കുടുങ്ങി. 3 മാസം കഴിഞ്ഞിട്ട് വീണ്ടും airtel ലേക്ക് താന്നെ പോണം.. താൽക്കാലത്തേക്ക് ആരും bsnl എടുക്കുന്നത് നല്ലതല്ല
@damup5780
@damup5780 2 ай бұрын
ഞാനും BSNL ൽ വന്നു പെട്ടു പോയി, 90 ദിവസം കഴിഞ്ഞാലെ തിരികെ പോവാൻ പറ്റൂ എന്നതിനാൽ നവംബർ 15ന് ശേഷം ഞാനും പഴയ കമ്പനിയിലേക്ക് തിരിച്ചു പോവുന്നതാണ്.
@kl58rider
@kl58rider 2 ай бұрын
Njanum eppol jio yil lek thirichu povukayanu bsnl rate kuravaan but net 2GB per day engane upayogikaan pattunnillla 😢
@XCommunist
@XCommunist 2 ай бұрын
Gpay ചെയ്യാൻ പറ്റുമോ എന്ന ചോദ്യം പലരും ചോദിച്ചു കണ്ടു. അത് പറ്റും എന്നാണ് എന്റെ അനുഭവം. കാരണം BSNL നെറ്റ് സ്പീഡ് ഇല്ലാതെ വരുന്നത് വീട്ടിൽ ആയിരിക്കും. ഒരുമാതിരി ടൗണിൽ ഒക്കെ 4 G ഉണ്ട്. വീട്ടിൽ വന്നാൽ എനിക്ക് സീൻ ആണ്. പിന്നെ wifi ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു
@ramakrishnank5447
@ramakrishnank5447 2 ай бұрын
നെറ്റ് കണക്ഷൻ കിട്ടണമെങ്കിൽ നല്ല സമയം നോക്കണം. വീടിനകത്ത് കിട്ടുന്നേയില്ല. വീടിന് വെളിയിൽ സിറ്റൗട്ടിൽ ഇരുന്ന് പല പ്രാവശ്യം ഫ്ലൈറ്റ് മോഡ് ഔൺ ഓഫ് ചെയ്താൽ ചിലപ്പോൾ 4Gവരും. ഇടക്കിടക്ക് കട്ടായി കൊണ്ടിരിക്കും.
@p.s.vishnu
@p.s.vishnu 2 ай бұрын
Enikku Athyavisam BSNL 4G kittunnuddu. pinne idakku 4g net kittathe varum But flight mode ittuttu on akkubol okayakum vere problem onnum illa
@mohanachandrannair7316
@mohanachandrannair7316 2 ай бұрын
എനിക്ക് ബി എസ് എൻ എല്ലും ജിയോ യും ഉണ്ട്. ബി എസ് എൻ എൽ ഡാറ്റാ കണക്ഷൻ വളരെ മോശം ആണ്. ജിയോ സ്പീഡ് വളരെ super. പിന്നെ ജിയോ ചാർജ് ചെയ്യാൻ 84 ദിവസത്തേക്ക് 315 രൂപ കൂടുതൽ എന്ന് മാത്രം.
@honeybee3286
@honeybee3286 2 ай бұрын
ബിഎസ്എൻഎൽ ഒരുപാട് ഉദ്യോഗസ്ഥർആ പ്രസ്ഥാനത്തിനോട്കൂർ ഇല്ലാത്തവരും .കസ്റ്റമർ കെയർ ലേക്ക് വിളിച്ചാൽ എത്ര നോർമൽ ആയ മനുഷ്യനും മുഴുവൻ ഭ്രാന്തനായി .ചോറ് ഇവിടെയും കൂറ അവിടെയും ഉള്ളവരാണ് അധികം ഉദ്യോഗസ്ഥരും.
@shijithp9346
@shijithp9346 2 ай бұрын
Airtel l നിന്ന് പോർട്ട്‌ ചെയ്തു bdnl ലേക്ക് എടുത്തു കുടുങ്ങി ശരിക്കും എന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന. പരാതി ആണ് എല്ലാരും പറയുന്നേ... കൂടാതെ നെറ്റ് കിട്ടുന്നില്ല, കണക്ഷൻ കട്ടാകുന്നുണ്ട് 10 വർഷം ബാക്കോട്ടു പോയ അവസ്ഥ ആയി ഇപ്പൊ... യാത്രയിൽ ആണെങ്കിൽ ഒട്ടും rangum ഇല്ല... ആരും പോർട്ട്‌ ചെയ്ത് കുടുങ്ങരുത്... 3 മാസം ആവാൻ വെയ്റ്റിങ് ആണ് ഇപ്പൊ
@melethnarayanannarayanan3080
@melethnarayanannarayanan3080 2 ай бұрын
Yes, particularly in rural areas.
@AkbarAlivgr
@AkbarAlivgr 2 ай бұрын
BSNL ഒരു മാസമായ് നെറ്റ് തീരെ സ്പീഡ് ഇല്ല 2 GB ദിവസം കിട്ടേണ്ട മൊബൈലിൽ രാവിലെ വൈകുന്നേരം വരെ 300 Mb യാണ് കിട്ടുന്നത്
@venupk6573
@venupk6573 2 ай бұрын
പൈസ കുറവാണ് എന്നു കരുതി BSNL എടുക്കല്ലേ. കരണ്ടില്ലെങ്കിൽ കോളുമില്ല നെറ്റുമില്ല
@sunilbabu6603
@sunilbabu6603 2 ай бұрын
പന്തളം location 700 mhz il 42 mbps speed വരെ കിട്ടും,calling ഒരു കുഴപ്പവുമില്ല
@joyjoseph2276
@joyjoseph2276 2 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 4 G' കിട്ടുന്നില്ല. അത് മാറ്റി ഇട്ടാൽ നെറ്റ് പിന്നെ കിട്ടുന്നുല്ല
@JagadeeshM-p9u
@JagadeeshM-p9u 2 ай бұрын
All nationalists support to BSNL telecommunication system BSNL Better option 🗼🗼🗼
@sajeevkandankara
@sajeevkandankara 2 ай бұрын
ഞാൻ ബി. സ്.ൻ. ൽ നിന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു കാരണം വീട്ടിനകത്തു റേഞ്ച് കിട്ടിന്നില്ല.
@tmbabu1649
@tmbabu1649 2 ай бұрын
ഞാൻ അനുഭവിക്കുന്ന പ്രശ്നം തന്നെ
@santhoshkr5035
@santhoshkr5035 2 ай бұрын
ഇത് വളരെ ശരിയാണ് എൻ്റെ അനുഭവം ഇതുതന്നെയാണ്
@JACKSONDesigns-g8r
@JACKSONDesigns-g8r 2 ай бұрын
range illa
@manoharanpalanisamy8737
@manoharanpalanisamy8737 2 ай бұрын
Enikku BSNL 4G Kettunundu probalam onnumella ok
@arunlal8611
@arunlal8611 2 ай бұрын
😮
@jamesvarghese6478
@jamesvarghese6478 2 ай бұрын
അയ്യോ, ഞാൻ രണ്ടു ദിവസം ആയതേ ഉള്ളൂ വോഡ ഫോണിൽ നിന്ന് ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യാൻ കൊടുത്തിട്ട് 😥
@Jojo-l1r7p
@Jojo-l1r7p 2 ай бұрын
ബിഎസ്എൻഎൽ ഉപയോഗിക്കുന്നു എന്ന് മാത്രം,,,, ഞാൻ ഇത് പണ്ടെ പറയുന്നത് ആണ്,, പിന്നെ ഒരു കാര്യം ഉണ്ട്, ടൗൺ പ്രദേശത്ത് നല്ല റെയ്ഞ്ച് ആണ്,, നെറ്റ് എല്ലാം സൂപ്പർ ആണ്,,, ഞാൻ ഇത് വർഷങ്ങൾ ആയിട്ടു മനസ്സിലാക്കിയാണ്,,,
@mustafamk105
@mustafamk105 2 ай бұрын
4മാസമായി 4ഗ്ക്ക് വേണ്ടി കാത്തിരിക്കുന്നു ഞാനും തിരിച്ചു പോകുന്നു jiyoyiek
@Youtubeuserb22
@Youtubeuserb22 2 ай бұрын
Bsnl വെറുതെയാണ് ഒരു പ്രയോജനവും ഇല്ല
@abhinandc8034
@abhinandc8034 2 ай бұрын
U are very correct
@RishadRishad-z6x
@RishadRishad-z6x Ай бұрын
Ente natil okke bsnl 4g vannallo
@ktabu6508
@ktabu6508 2 ай бұрын
നെറ്റ് ഇടക്കിടെ കിട്ടുന്നില്ല
@renjithul8149
@renjithul8149 2 ай бұрын
Better not to use BSNL now. They have to increase service and network stability
@jp3253
@jp3253 Ай бұрын
E paranjathallam correct ann
@MytheenKannu
@MytheenKannu 2 ай бұрын
😢 താങ്കൾ പറഞ്ഞത് ശരിയല്ല
@SAKEENAPK-p1t
@SAKEENAPK-p1t Ай бұрын
Chila baagathoke prashnangal undenkilum enikk bsnl kond enikk budhimuttundaayittilla
@arun1048
@arun1048 2 ай бұрын
90 days kazhinj. Port msg povunnilah
@hyderosekoyakphyderoseko-pz2rx
@hyderosekoyakphyderoseko-pz2rx 2 ай бұрын
Yeas
@nandheshmokeri6378
@nandheshmokeri6378 Ай бұрын
സത്യം പോർട്ട് ചെയ്ത് കുടുങ്ങി
@Beautifulearth-v4f
@Beautifulearth-v4f 2 ай бұрын
ആരും തിരികെ പോവില്ല താൻ പോവുമായിരിക്കും
@Sijoxavier2255
@Sijoxavier2255 Ай бұрын
Jio...❤👍
@kaitharathjoy7829
@kaitharathjoy7829 2 ай бұрын
100%correct
@abeyjohn8166
@abeyjohn8166 2 ай бұрын
Port cheythilla
@santhoshakkara4732
@santhoshakkara4732 2 ай бұрын
നിങ്ങൾ പറഞത് വളരെ കററ്റ്ണ്...
@saifullakuttimuchi6027
@saifullakuttimuchi6027 2 ай бұрын
Eniku nalla speedund jio net workitretraku power illengilum 90%kozapalla bsnl❤
@RasheedEdk-q9s
@RasheedEdk-q9s Ай бұрын
ആരും പോവരുത് ഇപ്പ ശരിയാക്കി തരാ
@XCommunist
@XCommunist 2 ай бұрын
തിരുവനന്തപുരത്ത് പോയാൽ നെറ്റ് സ്പീഡ് ഉണ്ട്. വീട്ടിൽ ഇല്ല 🥲
@JagadeeshM-p9u
@JagadeeshM-p9u 2 ай бұрын
All nationalists support to BSNL telecommunication better option 🗼🗼🗼
@kantharajp6124
@kantharajp6124 2 ай бұрын
BSNL 👍👍👍ചുമ്മ
@vvp49
@vvp49 2 ай бұрын
വെറും useless bsnl. ഞാൻ പോർട്ടു ചെയ്തു പച്ഛാത്തപിക്കുകയാണു.ഡിസംബർ 31നു ഉള്ളിൽ 4G യെങ്കിലും കിട്ടിയില്ലെങ്കിൽ ഞാൻ തിരിച്ചു jio യിലേക്കു പോകും ഏന്റെ കയ്യിൽ നാലു സിം ഉണ്ടു.
@sunilbabu6603
@sunilbabu6603 2 ай бұрын
B28 band 700 MHz support ചെയ്യുന്ന phone വാങ്ങാൻ ശ്രമിക്കൂ ❤
@AbdulAnsari-jm1zu
@AbdulAnsari-jm1zu 2 ай бұрын
വോയിസ്‌ ക്ലാരിറ്റി ഇല്ല
@ASTOSFRO-th4ns
@ASTOSFRO-th4ns 2 ай бұрын
ബിഎസ്എൻഎൽ ലോട്ട് ആരും പോർട്ട് ചെയ്തു പോകരുത്
@rameshbabu6348
@rameshbabu6348 2 ай бұрын
ഈ പറഞ്ഞ പ്രശ്നങ്ങൾ കുറെയൊക്കെ ഉണ്ട്
@akshayputhenpurakkal989
@akshayputhenpurakkal989 2 ай бұрын
BSNL Speed undallo.total 4 sim.ellam BSNL aanu
@AjithKumar-zb8do
@AjithKumar-zb8do 2 ай бұрын
സത്യം bsnl ശരിയായി നെറ്റ്വർക്ക് കിട്ടുകയില്ല
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 ай бұрын
കെ ഫോണിലേക്കു മാറു.. എല്ലാവരും.
@UnniKrishnan-ek5ig
@UnniKrishnan-ek5ig Ай бұрын
Bsnl range problem
@cbksaleemyoutube4613
@cbksaleemyoutube4613 2 ай бұрын
Njan BSNL kondu gadhikettirikkukayanu.
@sreekumarmunjanattu857
@sreekumarmunjanattu857 2 ай бұрын
BSNL 👍
@radhakrishnancp1582
@radhakrishnancp1582 2 ай бұрын
90 ദിവസം കഴിഞ്ഞാൽ ഞാനും മാറും
@mohammedkootteeri6500
@mohammedkootteeri6500 2 ай бұрын
ഒരിക്കലും പോകില്ല വന്നു കൊണ്ടേ ഇരിക്കും ഞനങ്ങളെ പിഴിഞ്ഞ കമ്പനികൾ തൂത്തു കളയുക തെന്നെ ചെയ്യും എല്ലാം തോന്നൽ മാത്രം
@Anju_S_sopanam
@Anju_S_sopanam 2 ай бұрын
Bsnl become 4g in 2025 January ....work is going...so these issues
@lemnmedia6491
@lemnmedia6491 2 ай бұрын
അമ്പാനി യെ വിട്ടു പൊതു സ്ഥാപനത്തെ നന്നാക്കാൻ കേന്ദ്രം കൂട്ട് നിൽക്കുമോ
@manojpp9705
@manojpp9705 2 ай бұрын
ബിഎസ്എൻഎൽ ഇൻകമിങ് ഔട്ട് ഗോയിങ് വളരെ മോശം ഞാൻ തിരിച്ചു പോകുന്നു😢😢
@frontalcortex8110
@frontalcortex8110 2 ай бұрын
Bsnl..... വെറും പാഴ്
@mohammedkuttym.p2543
@mohammedkuttym.p2543 2 ай бұрын
ഞാൻ ജിയോയിലേക്തിരിച്ചുപോയി
@jaleel2511
@jaleel2511 2 ай бұрын
ഞാനും.. 4g കണ്ണൂരിൽ കൂടുതൽ ആയി വരുന്നുണ്ട്
@daviscp4741
@daviscp4741 2 ай бұрын
Data ഉയോഗിക്കിന്നുവർ bsnl choose ചെയ്താൽ പണികിട്ടും.ഒരുകാര്യവും നടക്കില്ല... ഇവന്മാര് China യുടെ ഡ്യൂപ്ലിക്കേറ്റ് പാർട്സ് ഉപയോഗിച്ച് ആണ്‌ ടവർ പണിതത് എന്ന് തോന്നുന്നു
@ummermoideen7428
@ummermoideen7428 2 ай бұрын
Very poor service
@SJ_Music_Status
@SJ_Music_Status 2 ай бұрын
💯 സത്യം
@mohandaskuttath
@mohandaskuttath 2 ай бұрын
Poda❤bsnl❤
@shamsudheenmk6197
@shamsudheenmk6197 2 ай бұрын
താങ്കൾ പറഞ്ഞത് വളരേ കറക്റ്റ് ആണ്
@joypoulose9080
@joypoulose9080 2 ай бұрын
Paid promotion?
@JagadeeshM-p9u
@JagadeeshM-p9u 2 ай бұрын
All nationalists support to BSNL telecommunication better option 🗼🗼🗼
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН