ഞാൻ BSNL ൽ അന്വേഷിച്ചപ്പോൾ (15/10/24 ) installation and modem 3500 രൂപ ആണെന്നാണ് പറഞ്ഞത്..+ ആ മാസത്തെ ചാർജും അടക്കണം എന്നാ അറിഞ്ഞത്.. അപ്പോൾ 4000 മുകളിൽ total charge വരും...
@rkad34229 ай бұрын
Even with modern technology, BSNL connectivity issue poor from my experience. It is a PSU under powerful ruler but for me the service is poor
@softcorner291810 ай бұрын
ഞാൻ BSNL fiber ആണ് use ചെയ്യുന്നത്. ഇടക്കിടക്ക് കണക്ഷൻ തനിയെ കട്ട് ആവും പിന്നേ net സ്ലോ ആകാറുണ്ട് use ചെയ്യാൻ തുടങ്ങീട്ട് 10 മാസം കഴിഞ്ഞു ഇപ്പൊ speed കുറയുന്നത് കൊണ്ട് കേരള വിഷൻ എടുക്കാനുള്ള പ്ലാനിലാണ്.
@mobiletipsandtricks29859 ай бұрын
Bro yellow cable bend ayrikum noke ath neravekanam enal speed kudum i am using bsnl 2year no problem
@humanboy73249 ай бұрын
Iam an using 3 year bsnl no issue ,Kerala vision KZbin okke best ann gaming kollatilla,Nigadee operator issue or wiring bend ayirukkum
@worldoftso9 ай бұрын
Where is your home location??
@skeyvee9 ай бұрын
Optical signal low ആയിരിക്കും, അല്ലെങ്കിൽ ONU കംപ്ലൈന്റ് ആയിരിക്കും, bsnl il contact ചെയ്യുക
@udaippmalayali83049 ай бұрын
നിലവിൽ ഉള്ള isp കളിൽ ബെറ്റർ bsnl ആണ് ONT firmwire updation, PON signal ok ano enn oprator ആയി ബന്ധപ്പെട്ട ചെക്ക് ചെയ്യുക
@shrilajam6 ай бұрын
20 വർഷമായി ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന bsnl ലാൻഡ് ലൈൻ പ്രവർത്തന രഹിതമായിട്ട് 6 മാസത്തിൽ കൂടുതൽ ആയി. Bsnl ഓഫീസ് പറഞ്ഞത് ഇപ്പോൾ ഉപയോഗിക്കുന്ന bsnl പ്ലാനിൽ അധിക ചെലവില്ലാതെ ഫൈബർ പ്ലാനിലൂടെ റീകണക്ട് ചെയ്യിതു തരാം എന്ന് പറഞ്ഞു. പക്ഷെ ഇത് വരെ റീകണക്ട് ചെയ്തില്ല.
@thomaschuzhukunnil75619 ай бұрын
ഞാൻ BSNL ൻറെ ഫൈബർ നെറ്റുവർക്ക് ആണ് എടുത്തിരിക്കുന്നത് കഴിഞ്ഞ അഞ്ച് വര്ഷം ആയി പ്ര്സനം ഒന്നുമില്ല എന്റെ സ്വന്തം മോഡം ആണ് വച്ചിരിക്കുന്നത് ആമസോണിൽ 3500 രൂപയ്ക്കു വാങ്ങിയതാണ് കൊറോണ കാലത്തു 6 മാസം ഫ്രീ ആരുന്നു ചാർജ് ഒന്നും ചെയ്തില്ല ടാക്സ് ഉൾപ്പടെ 700 രൂപയാണ് കൊടുക്കുന്നത് കേരളാ വിഷ്യൻ വെറും തട്ടിപ്പു ആണ് ആദ്യം അവരിൽ കൂടി ആയിരുന്നു BSNL കിട്ടിരുന്നത് ഇപ്പോൾ നേരിട്ട് കിട്ടുന്നു
@pauleldhose88729 ай бұрын
Prepaid ano Postpaid ano? നമുക്ക് തന്നെ സെലക്ട് ചെയ്യാൻ കഴിയുമോ? അതോ post paid mathramano ullath?
@4xlman3067 ай бұрын
Broh modem njan nokkuva sonthamayi vegam onnu vagiya modem thinte model number idavo
@തക്കുടുമോൻ-ഡ1ഷ5 ай бұрын
5 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാൻ ഉള്ള കാര്യം 17 മിനിറ്റ് പറഞ്ഞു 🥵🥵🥵
@ludadoyt83173 ай бұрын
Bro fibre basic 499 plan undoo? 3300gb
@hussainpzr5789 ай бұрын
ഞാനും ബിഎസ്എൻഎൽ എടുത്തത് 600 രൂപ അടയ്ക്കണം വർഷം 2 ഒരു കുഴപ്പവുമില്ല
@ScientificPaduppi9 ай бұрын
After 6 month 399 plan change akum 500+ akum, pinna bsnlil irikana ellanom kizanganmar anu oru vazakkem ariyatha vazakal anu bsnlina tholakanathu
@ludadoyt83173 ай бұрын
Plan rate onnum koodilla ee mandatharam okke Ara paranju thanne?😂
@thekkumbhagam356315 күн бұрын
റേറ്റ് കുടില്ല
@mallutech14659 ай бұрын
17:13 ഫോണിൽ 1MBps ennu കാണിച്ചാൽ അത് 8Mbps ആണ് 8Megabit ആണ് ഒരു megabite
@theerthavijay64134 ай бұрын
BSNL wifi കണക്ഷൻ എടുത്തു ലൈൻ വലിച്ചിട്ടു മോഡം വച്ചിട്ടില്ല free ആണെന്നു പറഞ്ഞു എൻ്റെ സംശയം മൂന്നു മാസം Net ചാർജ്ജ് കൊടുക്കണോ അതും free ആണോ
@mallutech14659 ай бұрын
BSNL കണക്ഷൻ നിങ്ങളുടെ അടുത്തുള്ള കേബിൾ ഓപ്പറേറ്ററെ ബന്ധപ്പെട്ടാൽ മതി പക്ഷേ എല്ലാവരും BSNL കൊടുക്കുന്നില്ല BSNL ഓഫീസിൽ ബെന്ധപെട്ട്ടൽ അവർ പറഞ്ഞുതരും
@helplinevlcy19725 ай бұрын
bsnl ഫൈബർ കണക്ഷൻ കൂടെയുള്ള ലാൻഡ് ഫോൺ നമ്പർ എങ്ങനെയാണ് ടേബിൾ ഫോൺ ഇല്ലാതെ മൊബൈലിലേക്ക് പെയർ ആക്കുന്നത് (മൊബൈൽ wifi മോഡം പൈറിങ് ഫോർ വോയിസ് കാൾ )
@jojuittyerah3 ай бұрын
BSNL Sarvatra യുടെ settings ന്റെ ഒരു video ചെയ്യാമോ
@vipinpg10 ай бұрын
Ee modem maximum speed 30 mbps anu. 100 mbps connection eduthalum 30 mbps e kitullu athum single connection. 4 phone connect chaidal 2 to 5 mbps oralku kittum . 5 connection ayal random aai connection drop akum. Nalla wifi venamengil oru ac1200 modem vangi eemodathil GE portil connect chaithu use chayam . Only jio and airtel xtrem mathrame full wifi kitullu extra charge illathe.
@shankadumeni895010 ай бұрын
ഹേയ് അല്ല 🙏🏽🙏🏽🙏🏽
@humanboy73249 ай бұрын
Max speed onnum ella ett net link modem ann nalla quality ann
@nijunkuttapan38845 ай бұрын
S. Gx modam good
@surabhynetpoint77312 ай бұрын
Wrong message, please complaint to Cable operator or BSNL office
@harikrishnanm671310 ай бұрын
Bsnl ആണ് നല്ലത് ❤️🥰
@shankadumeni895010 ай бұрын
കേരള വിഷൻ ആണ് ഉപയോഗിക്കുന്നത് 30mbps 3300gb വരെ TV+Internet ചേർത്ത് 700 ആയിരുന്നു കഴിഞ്ഞ മാസം മുതൽ 720 ആയി. 20mbps പ്ലാൻ with tv ചാനൽ 550 ഉള്ളൂ
@BASSREFLEX-p7j10 ай бұрын
Bro modem free ayit kitto
@ManojSukanya10 ай бұрын
@@BASSREFLEX-p7jമോഡം ഫ്രീ ആണ്. എങ്കിലും ഇൻസ്റ്റാളേഷൻ ചാർജ് , ആക്ടിവേഷൻ ചാർജ് എന്നൊക്കെ പറഞ്ഞു 500 രൂപ വാങ്ങും, പിന്നെ പല ഓപ്പറേറ്ററും പല ചാർജ് ആണ് വാങ്ങുന്നത്. ചില ഏരിയകളിൽ ഫ്രീ ആയിട്ടും കൊടുക്കുമായിരിക്കും. എന്റെ കയ്യിൽ നിന്നും 500 വാങ്ങി എന്നാൽ എന്റെ ഫ്രണ്ടിന്റെ കയ്യിൽ നിന്നും 800 വാങ്ങി...
@mobiletipsandtricks29859 ай бұрын
Bsnl same price tv + wifi (60mbbs)
@AthulAnu-zz5bm9 ай бұрын
Jio air fiber edukku
@harianymatter35529 ай бұрын
Keralavision 80 mb 650 RS ni use cheyyunnu swantamayi recharge cheyta mathy
@riyasputhiyapurayil9288Ай бұрын
ഫാരത് അല്ല ഭാരത് ആണ് ശരി.....
@satheeshkumarsatheeshkumar7042 ай бұрын
എൻറെ ആദ്യത്തെ കണക്ഷൻ കേരള വിഷൻ ആയിരുന്നു ഫീഡ് കുറവായതുകൊണ്ട് ഞാൻ ബിഎസ്എൻഎൽ എടുത്തു ലാൻഡ് ഫോൺ ഫ്രീയാണോ എനിക്കിപ്പോഴും നല്ല റേഞ്ച് ആണ്ബിഎസ്എൻഎൽ
@BHSKR75810 ай бұрын
കേരളവിഷൻ എടുക്കരുത്, ഇടക്ക് ഇടക്ക് modem കൊണ്ടുപോകും അപ്ഡേറ്റ് എന്ന് പറഞ്ഞാണ്, എപ്പോൾ നെറ്റ് സെർച്ച് ചെയ്താൽ കെവിഷൻ ആണ് കാണുക, അപ്പോൾ തന്നെ ചതി മനസ്സിലായോ
@ameerkhanameer48909 ай бұрын
എൻറെ മോഡം കൊണ്ടുപോയിരുന്നു അപ്ഡേഷൻ ചെയ്യാൻ എന്ന് പറഞ്ഞു
@Ashiquebabu9 ай бұрын
ഞാൻ ഒരുവർഷമായി എടിതിതിട്ട്..... ഇത് വരെ ആരും മോഡം കൊണ്ടുപോയിട്ടില്ല.... പേയ്മെൻ്റ് delay ആയാൽ കൊണ്ടുപോകും എന്ന് കണക്ഷൻ എടുക്കുന്ന സമയത്ത് പറഞ്ഞിരുന്നു.intalation,മോഡം ഒക്കെ ഫ്രീ ആയിരുന്നു...
@shanavaskoivila57839 ай бұрын
കേരളവിഷൻ ഫ്രീ കിട്ടില്ല
@shanavaskoivila57839 ай бұрын
ഞാൻ 2 കണെക്ഷൻ എടുത്തത്തും ക്യാഷ് കൊടുത്തിട്ടാണ്. 1.3500 2.2000
@Ashiquebabu9 ай бұрын
@@shanavaskoivila5783 ഒരു വർഷം മുമ്പ് ഞാൻ എടുത്തു. എനിക്ക് ഒരു രൂപ പോലും കൊടുക്കേണ്ടി വന്നിട്ടില്ല. Monthly 399 പ്ലാൻ ആണ് എടുത്തത്.
@mayaviop42465 ай бұрын
Njan first stampede eduth 1 year use cheyth pinne dwan last 4 kollam ayit ippo kerala vision ann scene onnum illaa
@mhdjunaid20719 ай бұрын
Reacharge cheydhillenkil moderm avar kondu pokumo
@pauleldhose88729 ай бұрын
ഇല്ല. സ്ഥിരമായിട്ട് ആരും റീചാർജ് ചെയ്യാതെ ഇരിക്കുന്നില്ലല്ലോ..
Bsnl free installation aanu...march 30 vare. Pinne Kerala vision aalkkarkku aanu ethu fit cheiyyaan ulla tender bsnl koduthirikkunnathu athre ullu.
@mallutech14659 ай бұрын
ഇത് തെറ്റാണ് ഞാൻ ഏഷ്യനെറ്റ് കേബിൾ ഓപ്പറേറ്റർ ആണ് ഞങ്ങളും ബിഎസ്എൻഎൽ കൊടുക്കുന്നുണ്ട്
@manugopi17039 ай бұрын
@@mallutech1465 So what... March 30 vare BSNL free installation aanu, 4 days മുന്നെ അല്ലെ ഞാൻ BSNL switch ചെയ്തത്. നിങൾ ഫ്രീ installation കൊടുക്കുന്നില്ല എങ്കിൽ ജനങ്ങളെ പറ്റിക്കുന്നു എന്നെ പറയാൻ ഉള്ളൂ.. അവരുടെ താരിഫ് കാർഡിൽ തന്നെ clear ആയി mention ചെയ്തിട്ട് ഉണ്ട്.
@AbdullakaAbdulkhaderАй бұрын
5G modem kond enthane gunam ?
@indiancurrencycoinsАй бұрын
bro cable ethra meeter aayalum freeyaanu
@mallutech14659 ай бұрын
ഞാനും BSNL fibre കണക്ഷൻ കൊടുക്കുന്ന കേബിൾ ഓപ്പറേറ്റർ ആണ് ഞങ്ങൾ 300 മീറ്റർ വരെ ഫ്രീ ആയിട്ട് കൊടുത്തിട്ടുണ്ട് യാതൊരു പൈസയും വാങ്ങിയിട്ടില്ല
@midship129 ай бұрын
Bro ഒരു doubt. ഈ കേരള വിഷൻ broadband line um അതിൻ്റെ തന്നെ cable tv line um ഒന്നാണോ?? , ഒരു cable വഴി തന്നെയാണോ ഈ രണ്ടും കടന്നു പോകുന്നത് ?? എൻ്റെ വീടിൻ്റെ തൊട്ടു അപ്പുറം തന്നെ (50m) kerala vision cable tv use ചെയ്യുന്ന ഒരു വീട് ഉണ്ട് അവിടെ നിന്ന് connection ഇങ്ങോട്ട് എടുക്കാൻ ആയിരുന്നു. ഇപ്പൊ മാർച്ച് 31 വരെ ഫ്രീ installation ആണ്. പക്ഷേ ഇതെല്ലാം പറഞ്ഞു ഞാൻ ഈ ഭാഗത്ത് ഓപ്പറേറ്റ് ചെയ്യുന്ന ആളെ vilichappo പുള്ളി പറഞ്ഞത് എൻ്റെ വീടിൻ്റെ ഭാഗത്ത് കണക്ഷൻ കിട്ടണം എങ്കില് 5,6 box മാറ്റി വെക്കണം അതിനു പണി ഉണ്ട് ചിലവാകും എന്നാണ്. ഇതൊക്കെ ഉള്ളതാണോ ?? . പുള്ളി മാർച്ച് 31 free installation time period കഴിയാൻ വേണ്ടി ഉടായിപ്പ് പറഞ്ഞ ആണോ
@midship129 ай бұрын
Please reply..
@pauleldhose88727 ай бұрын
@@midship12 Kerala vision cable and Kerala vision net connection 2um koodi oru cabilil kudi ann varunnath.maybe vtilekk doorathinu anusarich cable rate agum...
@midship127 ай бұрын
@@pauleldhose8872 technician nodu ചോദിച്ചപ്പോ വേറെ ആണെന്നാണ് പറഞ്ഞത്. ഇതൊക്കെ എന്താണോ എന്തോ. ഇന്ന് kfone നിന്ന് ഇങ്ങോട്ട് call വന്നു കണക്ഷൻ റെഡി ആക്കാം എന്ന്. ഞാൻ റെജിസ്റ്റർ ചെയ്തതായിരുന്നു മുന്നേ. Kfone ഇൻസ്റ്റാൾ ചെയ്യുന്നതും kerala vision technician ആണ്.
@preethapk67465 ай бұрын
@@pauleldhose887217:57
@ridersparadise1232 ай бұрын
Bro 599 nte ott plan anu ente ott kittunnilla
@Sayooj212 ай бұрын
enikum bro
@tonythomas3235 ай бұрын
എന്റെ വീടിന്റെ അടുത്ത് കൂടി കേരള വിഷൻ ആണ് പോകുന്നത്, സൈറ്റ് ബുക്ക് ചെയ്തു, ആരും വന്നില്ല, അടുത്ത് ഉള്ള കേബിൾ ഒപ്പേർട്ടറെ സമീപിച്ചു, അവർ വന്നില്ല കണക്ഷൻ കിട്ടാൻ കൈ കൂലി കൊടുക്കണം അത്രേ, ഓപ്പറേറ്റർ മാർ, അമേരിക്കൻ പ്രസിഡന്റ് പോലെയാണ്, അവരെ വിളിച്ചു കൊണ്ട് വരണം അത്രേ
@V4TECH_OFFICIAL5 ай бұрын
Kerala vision costomer care il vilichu complaint chaiyu
@prakasankly3 ай бұрын
നമ്മൾ അഡ്വാൻസായി പേമെൻ്റ് ചെയയ്യണ്ടതുണ്ടോ 60 മീറ്ററിൽ താഴെകേബിൾ വരുന്നുള്ളു
@Vishnumsu2 ай бұрын
വേണ്ട 1st billil add ചെയ്തു വരും
@noufala21345 ай бұрын
Bro ഇതിൻ്റെ വൈഫൈ റേഞ്ച് എത്ര കാണും, ഉപയോഗത്തിലാണെ, കവറിൽ എഴുതിയത് അല്ല
@RAJEEVEN-p5e6 ай бұрын
പരസ്യം കൊള്ളാം. പക്ഷെ BSNL ഒഫീസിൽ അന്വോഷിച്ചപ്പോൾ ആ Scheme ഇവിടെ ഇല്ല ഏകദേശം 3000 രൂപയോളം modem ത്തിന്ന് അടക്കേണ്ടി വരും എന്നാണ് പറഞ്ഞത്. BSNL ഉദ്യോഗസ്ഥർ ഒന്നിനും താല്പര്യം എടുക്കുന്നില്ല.
@kallangaming43345 ай бұрын
Bro delhi ilek vilk complaint chy
@SreeSree-z7hАй бұрын
Broo ethine amount onnum avulallallo
@aravindtrivandrum9 ай бұрын
BSNL Connection പണ്ടെ കുടുംബത്തിന് പുറത്ത്. Connection break, no timely service. Troublesome. Better choose other providers
@ludadoyt83173 ай бұрын
Optical fibre use cheythittu undo?
@aravindtrivandrum3 ай бұрын
@@ludadoyt8317 Yes. But not BSNL and never will.
@rafeeqaliparamba112 ай бұрын
നിങ്ങളുടെ ബാഗത് കൂടി പോകുന്ന ഫൈബർ കേബിൾ കേരള വിഷൻ ആയിരിക്കും . എത് കമ്പനിയുടെ കണക്ഷൻ ആണെങ്കിലും അത് ഒരേ ഫൈബർ കേബിൾ വയിയാണ്
@leelapk47916 ай бұрын
Super video . എത്ര ലളിതമായി കാര്യം പറയുന്നു
@akhilmohan-ve5wq7 ай бұрын
49 mtr cable ആയിട്ട് പോലും 1500. Rs വാങ്ങിച്ചു. Cable operator മാർക്ക് BSNL staff support ആണ്. അവരോട് പറഞ്ഞപ്പോ അത് കൊടുക്കാൻ പറഞ്ഞു.
@thekkumbhagam356315 күн бұрын
ഫ്രീ ആണ്.ഇത് പണം വാങ്ങുന്നത് തട്ടിപ്പ് ആണ് പരാതി കൊടുക്കണം... Bsnl ചാർജ് ഒന്നും ഈടാക്കുന്നില്ല
@sulaimandarimi1742Ай бұрын
ഇപ്പോൾ ഈ സൗജന്യ സ്കീം നിലവിൽ ഉണ്ടോ?
@j3vlog80410 ай бұрын
Bro ബിഎസ്എൻഎൽ കാരുടെ കോൺടാക്ട് നമ്പർ തരുമോ എനിക്കും ഒരെണ്ണം വാങ്ങാൻ ആയിരുന്നു
@pauleldhose88729 ай бұрын
അങ്ങനെ കിട്ടില്ല. സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം.
@insight64799 ай бұрын
contact near exchange
@RANGANNAN_101Ай бұрын
Bsnl online ayi recharge cheyan patto?
@akashhs33619 ай бұрын
Prepaid connection ennu annu parayane one month thikach kittilaa
@alanova_6 ай бұрын
Modem thinu Paisa kodukkano
@V4TECH_OFFICIAL6 ай бұрын
Free scheme undekil kodukkenda
@alanova_6 ай бұрын
@@V4TECH_OFFICIAL 👍😍
@gameerr55516 ай бұрын
4 years ayitt bsnl broadband use cheyyunnu no problem 😊
@kratos186 ай бұрын
Gaming ine angna unde bro speed oke undo
@gameerr55516 ай бұрын
@@kratos18 gaming njan phoneil ann kalikar lapum pc onnum illa phoneil nice ann lapil seen illayikkum 30 mbps plan ayinu edthe ippo 50 mbps lek auto upgrade ayi charge onnum koodilla innlum most of the time 80 mbps kittum inikk athokke dharalam 🔥✌🏽
@kratos186 ай бұрын
@@gameerr5551 30mpbs rate athrya
@Zahvioh76 ай бұрын
@@gameerr5551yetraya rate വരുന്നെ
@hyderalipm41538 ай бұрын
Ftth connection എടുത്തവക്ക് complaint വന്നാൽ ഇപ്പോൾ അത് attend ചെയ്യുവാൻ ബിഎസ്എൻഎൽ ഓഫീസിൽ ആരും തന്നെ ഇല്ല . Conection തന്ന agent respond ചെയ്യുന്നുമില്ല. ഈ അവസരത്തിൽ ഒരു കസ്റ്റമർ എന്ത് ചെയ്യണം എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യുക.
One month akkum numbe evark bill akkum 18 avvumbo thanna bilk avum 26 avumbo connection disconnect chyum avaru one thikach kittilaa
@udaippmalayali83049 ай бұрын
Every month 3 rd bill varum 19 due date an athin ullil bill proper ai adacha mathi
@SureshKumar-yw4fm10 ай бұрын
ഈ വീഡിയോയി കാണുന്ന മോഡമാണ് കേരള വിഷന് കിട്ടിയത് ഇതിന് 30mbps 50 മീറ്റർ wifi കിട്ടുമെന്ന് പറഞ്ഞു കണക്ഷൻ എടുത്തു പക്ഷേ ഇതിൽ കാണിക്കുന്നത് 2mbps മാക്സിമം 15 മീറ്റർ മാത്രമേ wifi കിട്ടുന്നുള്ളു ഫ്രീ ആണെന്ന് പറഞ്ഞിട്ട് 1030 രൂപയും വാങ്ങി കേരള വിഷനാണ് കണക്ഷൻ ദൂരം മാക്സിമം 10 മീറ്ററേ ഉള്ളു. എടുത്തത് ഏതാണ് നല്ലത് ഏതിനാണ് സ്പീഡ് കേരള വിഷനോ BSNL ആണോ ?
@i.ajaykb10 ай бұрын
Bsnl
@udaippmalayali83049 ай бұрын
മോഡത്തിന്റെ റേഞ്ച് ഓരോ വീടിന്റെ സ്റ്റക്ചർ വച്ചു വത്യാസം വരും ചുവടുകൾ കൂടുതൽ undegil റേഞ്ച് കുറയും വീടുന്റെ ceneter ai install cheythal better range സറൌണ്ട് ഐ kiytum
@Framesbysree4 ай бұрын
bro activation aaye msg varan etra day edthu?
@V4TECH_OFFICIAL4 ай бұрын
Connection kittiyo
@Framesbysree4 ай бұрын
@@V4TECH_OFFICIAL no wire ittit poit ind 1 day mune activation ayit ila ath etra day kond ayin ningalk?
@V4TECH_OFFICIAL4 ай бұрын
Modem program chytho? Enik cable ittu appo thanne modem program chythu appol thanne activate aayi,
@Framesbysree4 ай бұрын
@@V4TECH_OFFICIAL oh modem kitit illa cable ittit poi , activation akanm enn prnj phonil sms vrum OTP ennoke .
@Sreehari1mkdКүн бұрын
JIO&AIRTEL Wireless Fiber anu hee
@akashhs33619 ай бұрын
Njnum bsnl ayyirun net oke adipwli annu no problem but evarkda billing sheri alla so disconnect chythu
@ubaidullakn48328 ай бұрын
Disconnect cheyyumbol enthengilum fine undo
@Zemma-YOUTUBE6 ай бұрын
Bill. ന് എന്താ പ്രോബ്ലം.
@Tezcogamingchannel2 ай бұрын
Total cost ethre ayii
@indhrajitham6124 ай бұрын
Sherikum total ethree cash ayii
@Xaavi137795 ай бұрын
Bsnl,Kerala vision,KFon,Jio etha nallath
@shleofx3 ай бұрын
Bro Edha vechath ippo ?
@Xaavi137793 ай бұрын
@@shleofx Kerala vision
@mathewtharakan78052 ай бұрын
Appled how many days
@sasikumar-gt8do10 ай бұрын
Bsnl എടുത്തു കേരള വിഷൻ എടുകണ്ടന്ന് ഫ്രണ്ട് പറഞ്ഞു.
വെറുതെ കിട്ടിയാൽ പോലും ബിഎസ്എൻഎൽ എടുക്കരുത്.... ഓരോ ചാർജ് അടച്ചു മടുക്കും.... ഒരു anubhavasthan... From തിരുനാവായ
@jinukulakkadan79894 ай бұрын
ഫാരത് അല്ല ഭാരത്
@ANILAS-v2h4 ай бұрын
Sun direct ann
@beast.efx__10 ай бұрын
399 ethra maasam anh
@snsbdccRJccb-yk3yw10 ай бұрын
1month
@nizarvaliyakamparabil47617 ай бұрын
1month 6 month 2359 രൂപ
@Gazab2519 ай бұрын
Cable TV operators maar oro region kuthaga aaki vechirikugayaanu. Ethu connection eduthitum kaaryamilla kaaranam cable tv oprtrs service cheyyilla. Pandu bsnl staff cheyyunna athe parpaado aanu ivanmaar. Vere oru connection um edukaan patilla. Nammale naatile thenditharam ellam ivanmarum kaanikum
@blessyenoop61718 ай бұрын
കറക്റ്റ് bro
@Super_Hero11116 ай бұрын
വൃത്തികെട്ട കണക്ഷനാണ്, നെറ്റ് slow ആണ് അതു മാത്രമല്ല നെറ്റ് stable അല്ല...🤦🤦