ഈ ചാനലിന്റെ (VMC Tech) കോൺടാക്ട് നമ്പർ: 9349617964.
@mammuzefathi5492Ай бұрын
❤ നല്ല അവതരണം നന്ദി പക്ഷെ പറഞ്ജനത് അറിവിവില്ലാതവർകാണെങ്കിൽ പിന്നീട് അത് മറ്റുന്നത് പറന്നും കാണിച്ചും ആണെങ്കിൽ വളരെ നന്നായിരുന്നു ❤ ....അറിയാത്തവർക്ക് പടികാലോ!...❤❤❤ I like your speech very well
@mohammedridhanАй бұрын
kkmo
@sampolikkara1179Ай бұрын
👍🏻🙏🏻🙏🏻
@SudevP-k2zАй бұрын
@@mammuzefathi5492 thanks
@SudevP-k2zАй бұрын
@@sampolikkara1179🙏
@PappankPadmanabhankАй бұрын
പാവപെട്ടവനോ, പാണക്കാരനോ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെ ഉപകാരപ്പെടുന്ന വീഡിയോ 👍👍👍👍
@vmctechАй бұрын
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി 🙏 🙏 🙏
@steelBird-i9d21 күн бұрын
താങ്കൾ കാര്യങ്ങൾ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞു. വളരെയധികം നന്ദി
@vmctech21 күн бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു 🙏
@rakahmed1670Ай бұрын
യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തിൽ ചുരുങ്ങിയ വാക്കുകളിൽ നല്ല രീതിയിൽ വിഷയത്തിൽ നിന്നും മാറിപ്പോകാതെ വിശദമായി പറഞ്ഞുതന്നു.. അഭിനന്ദനങ്ങൾ സർ ❤...
@vmctechАй бұрын
താങ്കളുടെ അഭിനന്ദനം എനിക്ക് കൂടുതൽ പ്രചോദനം നൽകുന്നു. വളരെ നന്ദി 🙏 🙏 🙏.
@ahammedkutty834Ай бұрын
നല്ലൊരു മുന്നറിയിപ്പ് ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇനിയും താങ്കളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു. വളരെ നന്ദി
@Vijayan-f3zАй бұрын
എല്ലാവർക്കും ഉപകാരം ഉള്ളതാണ് ഈ മെസ്സേജ് ഇനിയും താങ്കളുടെ സേവനം പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം 🙏
@azadc7337Ай бұрын
നല്ല അവതരണം
@madhoos.madhoos6588Ай бұрын
നല്ല അവതരണം.. മനസ്സിലാകുന്ന ഭാഷയിൽ വിവരണം തന്നതിന് നന്ദി....
@vmctechАй бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു
@madhoos.madhoos6588Ай бұрын
@vmctech 🙏🙏.. 😘😘😘...
@niflac.v2087Ай бұрын
Mashaallah 👍👌👌👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌❤️
@Sanhasvlog-d1tАй бұрын
civil 8s3kz
@mahamoodkhalidsapkovvaprat1331Ай бұрын
Mashaallah
@haseenamp229010 күн бұрын
Tim വേസ്റ്റ് ആക്കതെ കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞു തന്നതിന്ന് നന്ദി 😘😘😘😘
@vmctech10 күн бұрын
Welcome
@unnikrishnan858726 күн бұрын
വളരെ നല്ല ചാനൽ ജനങ്ങൾ ഉപകാരം ആയി മനസ്സിൽ ആക്കി കൊടുക്കുന്നു ഉണ്ട്,, ഒരു യു ണി റ്റ് നെ എ ത്ര രൂപ കുടുതൽ ആണ് ഇപ്പോൾ തന്നെ പാവങ്ങൾ ക്ക് കറന്റെ ചാർജ് കുടുതൽ ആണ് ജനങ്ങൾ ക്ക് വരുന്നത് ഇത് കാറാ ന്റെ ചാർജ് കു റാ ക്കാൻ എ ങ്ങ നെ ആണ് പരിഹാരം സാർ നന്ദി നമസ്കാരം 👍👌
@vmctech25 күн бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു🙏
@anantharamanms4213Ай бұрын
Very Very informative. Thank you very much. Awaiting for more informative videos. Thanks and all the best.
@vmctechАй бұрын
All ways welcome 🙏
@handyman7147Ай бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി. Phase current ഉം Neutral current തമ്മിലുള്ള വ്യത്യാസം ആണ് മീറ്റർ Earth Symbol കൊണ്ട് കാണിക്കുന്നത്. ക്ലാമ്പ് മീറ്റർ Phase ലും Neutral ലും അളന്നാൽ ഈ വ്യത്യാസം കാണം. ലീക്ക് ഒന്നും ഇല്ലെങ്കിൽ രണ്ടു റീഡിഗും ഒന്നുതന്നെ ആയിരിക്കണം. ഈ ലീകേജ് ഉണ്ടാകാൻ കാരണം നിലവാരമില്ലാത്ത മോശമായ വയറിംഗ് ആണ്.
@vmctechАй бұрын
Very good. All the best
@sandraanilkumarsandra6749Ай бұрын
വളരെ നന്ദി. ഇങ്ങിനെയൊരു മെസ്സേജ് തന്നതിന്. ❤❤❤❤❤
@vmctechАй бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു 🙏
@maheen-Ай бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍🏻
@vmctechАй бұрын
ഉപകാരപ്രദമായ പല വീഡിയോകളും ഈ ചാനലിലൂടെ വരുന്നുണ്ട്. 🙏
@lollipop2621Ай бұрын
ഗുഡ് ഇലക്ട്രിസിറ്റി ക്കാർ റീഡിങ്ങ് വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധിച്ച് വീട്ട് കാരെ വിവരം അറിയിക്കുന്നത് നല്ലതായിരിക്കും
@vmctechАй бұрын
വളരെ നല്ല അഭിപ്രായമാണ്
@crmuralidhanpai429928 күн бұрын
God bless you Sir. Very very useful information for public. Thank you for your kind informtion.
@vmctech27 күн бұрын
Thanks 🙏. Keep watching our channel for more helpful videos.
@anandk.c10615 күн бұрын
എല്ലാവർക്കും ഉപകാരം ആയ വീഡിയോ 👏👏👍👍🧡🧡
@vmctech4 күн бұрын
Thankyou
@abdulnazerk266821 күн бұрын
ബിൽ റീഡിങ്ങിന്ന് വരുന്നവർ ഇത്രയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞ് തരണം വെള്ളത്തിൻ്റെ റീഡിങ്ങിന് വരുന്നവർ അത് പറയാറുണ്ട് ലീക്ക് ഉണ്ടെങ്കിൽ ഇതിൽ പറഞ്ഞ് തരുന്ന ആൾ നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട് വളരെയധികം നന്ദി ചിലപ്പോൾ കരൻ്റ് കൂടുതൽ വരുന്നത് പഴയ ഏ.സി.യും Fridge എല്ലാം കൂടുതൽ കരൻ്റ് വരും
@vmctech21 күн бұрын
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി 🙏
@AbdulRazak-gi6etАй бұрын
താങ്കളുടെ അവതരണം✋
@vmctechАй бұрын
വളരെ നന്ദി 🙏
@nasirudeenhameed3598Ай бұрын
Super ആയി പറഞ്ഞു തന്നു ഇനി അറിയാവുന്നവരോട് നമ്മുടെ മീറ്ററും check ചെയ്യാൻ പറയണം നോക്കാം. Thank you.
@vmctechАй бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു 🙏. ഈ വീഡിയോ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്താൽ അവർക്കും ഇത് വലിയ ഉപകാരമായിരിക്കും.
@RashisSpaceАй бұрын
Useful video, Thank you sir❤️👍🥰
@vmctechАй бұрын
Glad you liked it
@ManiHealthTips21 күн бұрын
Vital information Sir,thank you very much💐
@vmctech20 күн бұрын
തങ്ങളുടെ സപ്പോർട്ടിന് വളരെ നന്ദി 🙏
@radhakrishnankb351627 күн бұрын
ഉപകാരപ്രദമായ ഈ വീഡിയോ കണ്ടു സന്തോഷം ഒരു പുതിയ അറിവ് നൽകിയതിന് നന്ദി വിവരദോഷികൾ KSEB യെ കാര്യമറിയാതെ പഴിക്കും 🙏
@vmctech27 күн бұрын
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി
@mychioceАй бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി.
@vmctechАй бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു.🙏
@kochuranioj7138Ай бұрын
വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ വിശദമായി കാണിച്ചു പറഞ്ഞു തന്നതിന്,. ഈ ചാനൽ ആദ്യമായാണ് കാണുന്നത്.
@vmctech29 күн бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു. 🙏. ഇപ്പോൾ തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തോളൂ. ഇതേപോലെ ഉപകാരപ്രദമായ പല വീഡിയോകളും ഈ ചാനലിലൂടെ ഇനിയും കാണാം.
@anilanil2420Ай бұрын
അവിചാരിത മായിട്ടാണ്.. വീഡിയോ കണ്ടത്... ഇത്തരം വിഷയം കൈ കാര്യം ചെയ്യുന്ന ചാനൽ ഉണ്ടെന്ന്.. ഇപ്പോഴാണ് അറിയുന്നത് .. ഒറ്റ വാക്കിൽ പറയാം... സൂപ്പർ.. ഏറ്റവും ഉപകാരപ്രദം. 👍👍👍👍👍👍
@vmctechАй бұрын
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് ഈ ചാനലിനെ മുന്നോട്ടു നയിക്കുന്നത്. ഇനിയും അതുണ്ടാകുമെന്ന പ്രതീക്ഷയോടെ... താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു. 🙏
@satheeshjoseph6870Ай бұрын
കെട്ടിടത്തോളം നല്ല അറിവുകളാണ്, എല്ലാത്തിനും നന്ദി🙏
@vmctechАй бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു. 🙏 ഇതേപോലെ പുതിയ അറിവുകൾ തരുന്ന വീഡിയോകൾ ഈ ചാനലിലൂടെ ഇനിയും കാണാം.
നല്ല പ്രയോജനം ഉള്ള വീഡിയോ.. നാളെ തന്നെ ഇത് ചെക്ക് ചെയ്യും.. വളരെ നന്ദി..
@vmctechАй бұрын
Welcome, മീറ്റർ ചെക്ക് ചെയ്തതിനുശേഷം ഉള്ള വിവരം കമന്റ് ചെയ്യൂ... 🙏
@AmarNath-y9m15 күн бұрын
ithrayum nalla oru arivu. Paranju tannathil pratheka nanni sir nu❤😊🙏👍..by:-Amarnath Nair.
@vmctech15 күн бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു 🙏. ഇതേപോലെ പുതിയ അറിവുകൾ തരുന്ന വീഡിയോകൾ ഇനിയും ഈ ചാനലിലൂടെ കാണാം.
@lazylucy1583Ай бұрын
Thank you sir . Excellent explanation 🙏🏻
@vmctechАй бұрын
You're most welcome
@shobhakrani964826 күн бұрын
Thanks for good information and suggestion.
@vmctech25 күн бұрын
Keep watching for more helpful videos. 🙏
@BalaKrishnan-ns6bsАй бұрын
Good information. Presentation is very very clear. No unnecessary pulling of words. Thanks bro😊
@vmctechАй бұрын
Thank you for your appreciation 😊
@shamilahibu8779Ай бұрын
നല്ല അവതരണവും നല്ല മനുശ്യനും 💗
@vmctechАй бұрын
വളരെ നന്ദി
@JA-xw9ufАй бұрын
Sir, veettile light ukal Fan ellam off cheythalum led bulb minni kathi kondu irikunnu. Veettile main switch board il line indicator fit cheythitundu. Athu kondu aano...? Pl replly. Thanks.
@vmctechАй бұрын
മെയിൻ സ്വിച്ച് ബോർഡിൽ ഇൻഡിക്കേറ്റർ ഫിറ്റ് ചെയ്തതുമായി ഇതിന് ബന്ധമില്ല. വിശദമായി അറിയുവാൻ വീഡിയോ കാണുക. kzbin.info/www/bejne/oHavq4KAgp6tjas
@vijeeshmusic3384Ай бұрын
സൂപ്പർ..വളരെ നല്ല അവതരണം..അഭിനന്ദനങ്ങൾ ❤❤❤❤
@vmctechАй бұрын
വളരെ നന്ദി 🙏
@shanmukhanp7965Ай бұрын
Well explained. Thanks a lot 🙏🏻
@vmctechАй бұрын
My pleasure
@abdulsamad-io6bg29 күн бұрын
വളരെ ഉപയോഗമുള്ള വീഡിയോ❤
@vmctech28 күн бұрын
വളരെ നന്ദി 🙏. ഇതേപോലെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും ഈ ചാനലിലൂടെ കാണാം
@MoonSon-zx8ekАй бұрын
Thank you, veetil innu puthiya ee type meter vechathe ullu
@faseelashouku9991Ай бұрын
Sir njangaluday veettil eppozhum current bill koodudhal aanu. 2 fan. Fridge. Motor und. 1500 roopa current bill vannirikkunnadhu. Njangal vadakakku erikkunna aalukal aanu line veed aanu. Masathil 10 days aanu motor edunnadhu. 3 veedukalkku oru motor oru taangiyum Aanu ulladhu. Njn ella swichum off cheydhu meater work cheyyunnundo nokkiyappol light onnum meateril light kathunnilla appol leakege undakumo
@vmctechАй бұрын
വിളിക്കുക വിശദമായി പറയാം 9349617964.
@AlakappanKАй бұрын
🙏🙏വളരെ ഉപകാരപ്രദമായ സന്ദേശം ഇനിയും ഇതു പോലെ നല്ല വീഡിയോ അവതരിപ്പിക്കണം 👍👍👍
@vmctechАй бұрын
താങ്കളുടെ സപ്പോർട്ട് വളരെ നന്ദി.🙏 പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ സന്ദേശങ്ങൾ ഉള്ള വീഡിയോകൾ ഈ ചാനലിലൂടെ ഇനിയും കാണാം. ഈ വീഡിയോ പരമാവധി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@anskumar3731Ай бұрын
നല്ല അറിവ് നല്ല വിവരണവും 👍
@vmctechАй бұрын
Thanks a lot
@MaheshMahi-gb2wn25 күн бұрын
Isolator offum fuse oorittum ee symbol kanikkunnenkil problem enthayirikkum
@vmctech25 күн бұрын
മീറ്ററിന്റെ പ്രശ്നമാകാം / മീറ്റർ നിന്നും ഫ്യൂസിലേക്ക് വരുന്ന വയർ ലീക്കേജ് എന്നിവ മൂലം സംഭവിക്കാം.
@shafimohammed9365Ай бұрын
Thanks for very informative video
@vmctechАй бұрын
Glad it was helpful!
@abdulrahmann.p53Ай бұрын
നല്ല അവതരണം 🙏🏽
@vmctechАй бұрын
Thanks a lot
@sudhamansudhaman8639Ай бұрын
Very useful&infmative video thank u sir👍👍
@vmctechАй бұрын
Welcome 👍
@rajukunjupillai755Ай бұрын
Excellent presentation and very informative👌👌👌👌👌👌👌👌👌👌👌👌👌
@vmctechАй бұрын
Thanks for the appreciation 🙏
@calmandsmile2867Ай бұрын
Excellent explanation
@vmctechАй бұрын
Thank you 🙏
@john.sjohn.s7079Ай бұрын
വളരെ നന്ദി 🙏🙏🙏
@vmctechАй бұрын
Welcome
@NairKumar-r1fАй бұрын
Thank you brother for your good information
@vmctechАй бұрын
All the best!
@manusaju6373Ай бұрын
Good information to hear Thank you sir
@vmctechАй бұрын
Welcome
@georgejohn2439Ай бұрын
Thanks for the informative video
@vmctechАй бұрын
My pleasure
@francislobo9216Ай бұрын
നല്ല അവതരണം. 👍👍👍
@vmctechАй бұрын
Thankyou very much
@nithul07107 күн бұрын
ലോഡ് ഉള്ള സമയത്തും phase neutral ഒരുപോലെ ആയിരിക്കുമോ എന്റെ വീട്ടിൽ phase 0.44 A എന്നും neutral 0.47A എന്നുമാണ് കാണിക്കുന്നത്. ഏർത്തു symbol കാണുന്നുണ്ട്
@vmctech6 күн бұрын
ലോഡ് ഉള്ള സമയത്തും ഫേസ് & ന്യൂട്രൽ കറണ്ട് ഒരേ പോലെ ആയിരിക്കണം. ഇവ തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ കറണ്ട് ലീക്കേജ് ഉണ്ടെന്ന് മനസ്സിലാക്കാം. അതാണ് എർത്തിന്റെ അടയാളം കാണിക്കുന്നത്.
@premadasan3165Ай бұрын
ഒരു നല്ല മെസ്സേജ് 👍
@vmctechАй бұрын
വളരെ നന്ദി 🙏
@cmadhu1965Ай бұрын
Thank you very much🙏
@vmctechАй бұрын
Always welcome
@CHATHUKUTTYNPАй бұрын
Thanks a lot for your usefull information
@vmctechАй бұрын
ഈ ചാനലിലൂടെ കൂടുതൽ അറിവുകൾ പങ്കുവെക്കും 🙏
@U--VISION-x6sАй бұрын
അഭിനന്ദനങ്ങൾ
@vmctechАй бұрын
വളരെ നന്ദി
@aneesaamina515319 күн бұрын
Good information
@vmctech18 күн бұрын
Thanks
@sallysabu5382Ай бұрын
Very good information. Thanks
@vmctechАй бұрын
Glad it was helpful!
@sivakumarb9749Ай бұрын
Very useful information.
@vmctechАй бұрын
Always welcome 🙏
@suseela9162Ай бұрын
ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
@vmctechАй бұрын
ഈ ചാനലിലൂടെ ഉപയോഗപ്രദമായ പല വീഡിയോകളും ഇനിയും കാണാം.
@prasanthchinna5713Ай бұрын
Usefull video thankyou sir
@vmctechАй бұрын
Welcome
@MajiShakeer-qh8np29 күн бұрын
Thank you sir❤
@vmctech29 күн бұрын
You are welcome! 🙏
@SAJANSARATHKUMARSS22 сағат бұрын
USEFULL VIDEO😍
@vmctech21 сағат бұрын
Thanks 🙏
@renimathew7180Ай бұрын
Useful video ❤excellent presentation 🙏🏼👍🏼, Subscribed 👍🏼
@vmctechАй бұрын
Thanks and welcome
@jamess8422Ай бұрын
A very good information. Thanks bro
@vmctechАй бұрын
Always welcome
@sujithnair198424 күн бұрын
Thank you 😊😊
@vmctech23 күн бұрын
Welcome
@KM-zh3coАй бұрын
I subscribed..it's very informative, thank you
@vmctechАй бұрын
Thanks for subscribing! 🙏
@anantharamanms4213Ай бұрын
Please make a video on full glow ledbulbs, please. Thank you
@vmctechАй бұрын
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.മറുപടി പ്രതീക്ഷിക്കുന്നു.
@anantharamanms4213Ай бұрын
(Phillips full glow bulbs (led)
@anantharamanms4213Ай бұрын
See my reply
@vmctechАй бұрын
Ok
@somankarad5826Ай бұрын
നല്ല അറിവ് തന്നെ♥️♥️
@vmctechАй бұрын
പുതിയ അറിവുകൾ തരുന്ന വീഡിയോകൾ ഈ ചാനലിലൂടെ ഇനിയും കാണാം.
@manuthakazhy3458Ай бұрын
Very Good 👌
@vmctechАй бұрын
Thanks ✌️
@UNNINEELAMBARI27 күн бұрын
Good information...
@vmctech27 күн бұрын
Thanks. Keep watching for more helpful videos. 🙏
@BalaKrishnan-ns6bsАй бұрын
എൻ്റെ മീറ്റർ താങ്കളുടെ video കണ്ടതിനു ശേഷം ചെക്ക് ചെയ്ത്. Earth leakage symbol kandilla. Ennal phase A. And neutral A രണ്ടും. 0.83 എന്ന് കാണിക്കുന്നു. Leakage ഉണ്ടാകുമോ?
@vmctechАй бұрын
1. Phase A, neutral A ഇവ തമ്മിലുള്ള വ്യത്യാസം ആണോ 0.83 A ? 2. ലോഡുകളെല്ലാം ഓഫ് ചെയ്തതിനു ശേഷം കാണിക്കുന്ന റീഡിങ് ആണോ 0.83A ?.
@jowhar31Ай бұрын
Fuse il ulla aa 2 black dot heat aayi uruki olikkan karanam etha ariyamo?
@vmctechАй бұрын
കൂടുതൽ കറണ്ട് ഉപയോഗിക്കുന്നതു കൊണ്ടാകാം അല്ലെങ്കിൽ ഫീസ് യൂണിറ്റിലുള്ള ലൂസ് കോൺടാക്ട് വഴിയും ഇങ്ങനെ സംഭവിക്കാം . ഇപ്പോൾ ഇരിക്കുന്ന ഫീസ് യൂണിറ്റ് മാറ്റി പകരം 32 A( ആമ്പിയർ ) വയ്ക്കുക.
@jowhar31Ай бұрын
@vmctech ok thanks
@SabuXLАй бұрын
@@vmctech നന്ദി ഉണ്ട്.❤
@vaishakhan-u9uАй бұрын
നല്ല വീഡിയോ നല്ല അവതരണം 👍
@vmctechАй бұрын
വളരെ നന്ദി 🙏
@babbz4770Ай бұрын
Sir old metre anu ithonnm kanunilla
@vmctechАй бұрын
പഴയ മീറ്ററിൽ ഈ സംവിധാനം ഇല്ല
@palakizh29 күн бұрын
Useful information
@vmctech29 күн бұрын
Thanks
@ameeabdulla4195Ай бұрын
Thank you sir 🙏🌹
@vmctechАй бұрын
Most welcome
@thetru4659Ай бұрын
വളരെ നന്ദി🎉
@vmctechАй бұрын
Welcome
@marysusai407Ай бұрын
Thank you
@vmctechАй бұрын
Welcome
@ManiVM-x4eАй бұрын
ഉപകാരമുള്ള വീഡിയോ താങ്ക്സ്
@vmctechАй бұрын
Welcome
@Asiya-s9fАй бұрын
താങ്ക്യൂ 👍👍🥰
@vmctechАй бұрын
Welcome
@WeConnectlivesАй бұрын
Informative, thanks 🙏
@vmctechАй бұрын
Glad it was helpful!
@goldentunes12189 күн бұрын
👍🙏🏿🌹
@vmctech9 күн бұрын
🙏
@rejishkumar.k.r.kochupuray2254Ай бұрын
My tv was short 2 times. Why?
@vmctechАй бұрын
Abnormal voltage or line loose contact
@narayanannampi1580Ай бұрын
നല്ല അവതരണം
@vmctechАй бұрын
വളരെ നന്ദി
@tkchandran7488Ай бұрын
Great thanks
@vmctechАй бұрын
All the best 🙏
@andramedagalaxiАй бұрын
Good explanation❤❤
@vmctechАй бұрын
Glad you liked it
@Rashid-f8xАй бұрын
നിങ്ങളുടെ ചാനലിലെ എല്ലാ വീഡിയോകളും വളരെ പ്രയോജനപ്രദമാണ്. എന്റെ വീട്ടിലെ മീറ്ററിൽ ഞാൻ പരിശോധിച്ചു പകൽ സമയങ്ങളിൽ ഈ സിംബൽ കാണാറില്ല എന്നാൽ രാത്രിയിൽ ആറുമണിക്ക് ശേഷം ഈ സിമ്പൽ കാണുന്നുണ്ട് എന്തായിരിക്കും അതിനുള്ള കാരണം അത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ
@vmctechАй бұрын
Sure. Please call. 9349617964.
@acsreekumar9957Ай бұрын
Good presentation
@vmctechАй бұрын
Thanks a lot
@abdullatp6526Ай бұрын
Nalla arivu kitty
@vmctechАй бұрын
Thanks. ഇതേപോലെ അറിവുകൾ തരുന്ന വീഡിയോകൾ ഇനിയും ഈ ചാനലിലൂടെ കാണാം.
@amal88880Ай бұрын
🙏സർ നന്ദി ഉണ്ട്
@vmctechАй бұрын
താങ്കളുടെ നന്ദിയെ ഞാൻ അഭിനന്ദിക്കുന്നു
@BalakrishnaBalakrishna-ml9ymАй бұрын
Super.. ✨
@vmctechАй бұрын
നന്ദി 🙏
@rajanm.g647Ай бұрын
Very good information
@vmctechАй бұрын
So nice of you
@irshadkdy140926 күн бұрын
എൻ്റെ വീട്ടിൽ ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഈ ചിഹ്നം കാണിക്കാറുണ്ട്. എപ്പോളും ഇല്ല ഇടയ്ക്കിടക്ക് മാത്രം.
@vmctech25 күн бұрын
ഇടയ്ക്കിടെ മാത്രമുള്ളതുകൊണ്ട് നിസ്സാരമായി കാണരുത്. ഒരു ഇലക്ട്രീഷ്യന്റെ സഹായം തേടുക.
@irshadkdy140925 күн бұрын
@vmctech ഒരു ഇലക്ട്രീഷ്യൻ മുൻപ് കാണിച്ചിരുന്നു. അപ്പോൾ അയാൾ അതൊന്നും കുഴപ്പമില്ല എന്നു പറഞ്ഞു.
@vmctech25 күн бұрын
കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ് ചിഹ്നം കാണിക്കുന്നത്. കറണ്ട് ലീക്കേജ് ടെസ്റ്റ് ഉപയോഗിച്ച് ചെക്ക് ചെയ്താൽ ആ ലീക്കേജ് ഏത് ഭാഗത്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കും.
@manojmnair4295Ай бұрын
Thanks sir
@vmctechАй бұрын
All the best
@thannusworld9919Ай бұрын
വലിയ ഉപകാരം
@vmctechАй бұрын
Thanks
@chandrandec316 күн бұрын
Meter um DB yo? Endhaanu DB?
@vmctech5 күн бұрын
D B( Distribution Board) യിൽ നിന്നുമാണ് വീട്ടിലെ മറ്റ് ഭാഗത്തേക്കുള്ള വയറുകൾ എല്ലാം പോകുന്നത്