Bsnlന് jioയുടെ ബാധ കൂടിയോ | BSNL കിടിലന്‍ offer | 2GB data per day for one year

  Рет қаралды 235,054

Tech Malayalam

Tech Malayalam

Күн бұрын

Пікірлер: 324
@abhicr778
@abhicr778 6 жыл бұрын
ആരെന്തൊക്കെ പറഞ്ഞാലും jio വിപ്ലവം വന്നില്ലായിരുന്നെങ്കിൽ bsnl ഉൾപ്പടെ എല്ലാ കമ്പനികളും നമ്മളെ മാക്സിമം ഊറ്റികുടിക്കുമായിരുന്നു..
@cijoykjose
@cijoykjose 6 жыл бұрын
Abhi Cr7 Oh pinney , ivide njaan 340 roopaakku 16 days true unlimited internet use cheythond irunnathu aanu ... Also that ₹68 & ₹78 plans .. ₹68= 1GB 2days now 1days ... ₹78 2.5GB 5days now 3or4GB for 3 days ...
@najeelas66
@najeelas66 6 жыл бұрын
Athukond ambani pora kety ... Numma wattsappilum fakebookilum.....😤
@chandyvd2676
@chandyvd2676 6 жыл бұрын
സത്യം
@chandrann2552
@chandrann2552 6 жыл бұрын
M
@alikuttydriver
@alikuttydriver 5 ай бұрын
റേഞ്ചും. നറ്റും. ഓക്കെ ആണെങ്കിൽ എടുക്കുക . അല്ലാത്ത പക്ഷം ഫ്രി ആയി തന്നാൽ പോലും വേണ്ട
@pradeepdharmajan1115
@pradeepdharmajan1115 6 жыл бұрын
എന്തായാലും ഇതിൽ ഇരിക്കുന്ന ഉത്തരവാദിത്വം ഇല്ലാത്ത ഉദ്യോഗസ്ഥർ ഉള്ള കാലത്തോളം ഇതൊന്നും നല്ല രീതിയിൽ നടക്കില്ല എന്നുറപ്പാണ്....
@abdunnasirthailakandy5503
@abdunnasirthailakandy5503 5 ай бұрын
Very correct For example try to get consumer care executive will not connect if one day
@vinayanadhvr1991
@vinayanadhvr1991 6 жыл бұрын
ഓഫർ കൊള്ളാം പക്ഷെ വില്ലേജ് ഏരിയയിൽ ടവർ സ്വയം സ്ഥാപിക്കേണ്ടി വരും അത്രയ്ക്ക് റേഞ്ച് ആണ് bsnl
@Name_is_KD
@Name_is_KD 6 жыл бұрын
vinayanadh vr my fav. BSNL ആര് എന്ത് പറഞ്ഞാലും അവർ ഈ കൊല്ലം 4G ആവും ഇടുക്കിയിൽ ആയി, എനിക്ക് 3G ആയിട്ട് പോലും downloding നു 1.7MB കിട്ടുന്നുണ്ട്
@maheshm9746
@maheshm9746 6 жыл бұрын
Sathyam
@redballoons5327
@redballoons5327 6 жыл бұрын
vinayanadh vr pacha paramarthamm😂😂😂
@anishmathew7593
@anishmathew7593 6 жыл бұрын
ഇവിടെങ്ങും സ്പീഡ് ഇല്ല
@spinningwatch419684h
@spinningwatch419684h 6 жыл бұрын
Khalid K BSNL ന് നെറ്റ്‌വർക്ക് വേഗം പലയിടത്തും പലതാണ്. അത് പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ല.നെറ്റ് ട്രാഫിക് കൂടിയാൽ നഗരങ്ങളിൽ പോലും ( ഉദാഹരണം: നെടുമങ്ങാട് ടൗൺ) ആമയിഴയുന്ന വേഗമാണ്. അടുത്തകാലത്തായി നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഗുണം വരുമ്പോൾ ചിലപ്പോൾ സ്ഥിതി മെച്ചപ്പെട്ടേക്കും.
@rkpillai3
@rkpillai3 6 жыл бұрын
But Mumbai and Delhi can’t get the roaming and data usage . There is high roaming charging. That is the only reason, I changed my number to Jio.
@manmadhanmukundan448
@manmadhanmukundan448 6 жыл бұрын
നെറ്റ് എടുത്തിട്ട് തെങ്ങേൽകയറിയിരിക്കണം
@ShanthanusWorld
@ShanthanusWorld 6 жыл бұрын
Why are you not replaying to comments???
@SRTechTravel
@SRTechTravel 6 жыл бұрын
chechi bsnl okke araa use cheyya...3G alle ippozhum...jio 4G yaanu ath oormma venam.njan vodafone,idea,tata docomo,aritel and bsnl evayokke use cheyth kazhinjtt veruthitt eppazha njan jio eduthad....mattu sim kalekaal enik speed um offersum kittiyadh jio yil ninn thanne..
@sachubiju9741
@sachubiju9741 6 жыл бұрын
samsung phone ill bsnl sim ittu oru movie download cheyyan pattuvo 2 days eankilum venam no speed pinne tower nammal thanne vakkendi varum athum alla ee calls nte kaaryam paranjallo ee festival days ill eanthina bsnl call cut cheyyane 159 okke cheyyithavar appo moonjan maar aaville
@_swapna_sanjari___5280
@_swapna_sanjari___5280 6 жыл бұрын
bsnl to other ilekkum unlimited call anno... unlimited call ennu parayumbo... daily 250 mimutes, weakly 1000 minutes ennonnum illallo... angine undel parayane...
@vinodcm804
@vinodcm804 6 жыл бұрын
Chechi truecaller allathe vere app undakumo or vekthiude detelse ariyan undegil ayachutharumo
@vimalvm9118
@vimalvm9118 6 жыл бұрын
Hey iam a bsnl user.... Data networkil bsnl sokam aanu.coverage undenkil thanne 3G 1mb per second polum kittunnilla.
@vimalvr8923
@vimalvr8923 6 жыл бұрын
360 രൂപ 3 മാസം ഇപ്പോൾ ഉള്ള പ്ലാൻ അതായത് 12 മാസം 1440 നിങ്ങൾ പറഞ്ഞപോലെ പ്ലാൻ add ചെയ്താൽ 560 നഷ്ടം
@beeyem7093
@beeyem7093 6 жыл бұрын
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ടെലികോം മൊബൈൽ കമ്പനിക്ക് 4g സ്വകാര്യം ഇപ്പോഴും ഇല്ലാത്തത് ലോകത്തിൽ തന്നെ bsnl ആയിരിക്കും ! ഇന്ത്യയിൽ മൊബൈൽ സേവനം ആദ്യമായി തുടങ്ങിയത് സ്വകാര്യ മൊബൈൽ കമ്പനികളാണ് ,ഈ സ്വകാര്യ കമ്പനികളും കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച് 4 വർഷം കഴിഞ്ഞാണ് bsnl അന്ന് മൊബൈൽ സേവനം തുടങ്ങിയത് ഈ 4g യുടെ കാലത്തും ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും bsnl 2g സേവനവുമായി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു ,മറ്റുള്ള വിദേശ രാജ്യങ്ങൾ അവരുടെ ടെലികോം മേഖലകളിലെ നൂതന സാങ്കേതിക പരിഷ്‌കാരങ്ങൾ ആദ്യമായി അവതരിപ്പിക്കുന്നത് അതാത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളിലായിരിക്കും ,പക്ഷെ ഇവിടെ നേരെ മറിച്ചാണ്‌ സ്ഥിതി ,അന്ന് ഗാന്ധി നമ്മുടെ രാജ്യത്തിന് വാങ്ങിച്ചുതന്ന സ്വാതന്ത്ര്യം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് സർക്കാർ സ്വകാര്യ കോർപ്പറേറ്റ് കമ്പനികളെ നന്നാക്കാനാണ് ,ഇതിന്റെ ഒന്നാമത്തെ ഉദാഹരണമാണ് bsnl !
@sanjeedroshan9181
@sanjeedroshan9181 5 жыл бұрын
BEE YEM 4g
@andrinissac
@andrinissac 6 жыл бұрын
Enak 3g ku polum 2g ude speed polum kitanilla appozha 😫🤦🏻‍♂️
@jishnutp3947
@jishnutp3947 6 жыл бұрын
Metro city ayittu polum palarivattom ente roomil net slow annu local company
@_akshay_raj
@_akshay_raj 6 жыл бұрын
3 g k speed und vere oru issue end current poyal range kurayum nallonam
@nithinithi9867
@nithinithi9867 6 жыл бұрын
Range illathe net egana use cheyya nnu onnu parayo
@akhilnair5260
@akhilnair5260 6 жыл бұрын
Bsnl has providing a larger coverage in most of the areas but internet speed is very poor For calling Bsnl is good but for internet that is just opposite
@mithunantony5801
@mithunantony5801 6 жыл бұрын
e bsnl 1999 (year) offer nammakku nashtam alla Jio nammakku 399×4=1596 year varuvolu (per day 3 gb data) Pinne bsnl patta slow annu
@nisarudeen1982
@nisarudeen1982 6 жыл бұрын
Mithun Antony പക്ഷെ എനിക്ക് സ്പെഷ്യൽ ഓഫർ ആയി 299/- റീചാർജ് ചെയ്യാൻ കഴിഞ്ഞു.. jio app il add വന്നപ്പോഴാണ് ചെയ്തത്
@sherinthankachan
@sherinthankachan 6 жыл бұрын
Per day 2 gb alle
@kuttymxmk
@kuttymxmk 6 жыл бұрын
Still high! Comparing to Jio Jio cost per day 4.15rs. But with new offer from BSNL 5.48rs.
@mohammedthoufeequethoufeeq9040
@mohammedthoufeequethoufeeq9040 5 жыл бұрын
BSNL 3G ഉളളൂ അതും എല്ലായിടത്തും കിട്ടുന്നില്ല. പിന്നെ റീചാർജ് ചെയ്തിട്ട് എന്ത് കാര്യം. ക്യാഷ് പോവാൻ അല്ലാതെ.call ന് ആണെങ്കിൽ ഒക്കെ. പ്ലാനുകൾ ഒക്കെ ഉണ്ട്
@georgekuttyvcvadakkekalam4066
@georgekuttyvcvadakkekalam4066 4 ай бұрын
Common man requires call facility in mobile phones. So if bsnl is offering a good plan for common people they should give a plan with long term for calling facility . Data plans are for business class and not for common people.
@aneesbabu4029
@aneesbabu4029 6 жыл бұрын
Jio is 4g Volte network. BSNL is only 3g. So how can we compare them?
@niranjannevis3877
@niranjannevis3877 4 жыл бұрын
But, BSNL ippozhum 3G speed alle ullu?
@sathiyadevan7705
@sathiyadevan7705 5 жыл бұрын
Thanks. What is free you r saying in this video.? Nobody is getting back RS one from anybody? Why can't you charge for RS.200,250,300,350 so on ?
@pastorsureshk
@pastorsureshk 5 жыл бұрын
എന്തു ഓഫർ ഇട്ടാലും നെറ്റ് വർക്ക്‌ ഉം ടാറ്റക്കും സ്പീഡ് ഇല്ല. പിന്നെ ആരെങ്കിലും ചാർജ് ചെയ്യുമോ
@mirrortech1279
@mirrortech1279 6 жыл бұрын
Rangum illa net speedum illa oru cheriya file download cheyyan 10 divasam edukkum
@imthiyase.b5403
@imthiyase.b5403 6 жыл бұрын
Inter national net offer any sim
@cijoykjose
@cijoykjose 6 жыл бұрын
Now I am using fifa offer ₹148 4GB per day up to 28 days ...
@Tmuraleedharan
@Tmuraleedharan 6 жыл бұрын
Incoming call charge ozhivakkiya BSNL mahamosam
@vijivck9019
@vijivck9019 6 жыл бұрын
. ഈ ഓഫർ കൊടുക്കുന്നത് bsnl ഉപകാരം കിട്ടുന്നത് മറ്റ്‌കമ്പനികൾക്ക് ഡാറ്റ കിട്ടുന്നില്ല എന്ന് വിളിച്ചു പറഞ്ഞാൽ നിങ്ങളുടെ ലൊക്കേഷൻ ഇൽ ഇപ്പോൾ പണി നടക്കുന്നു 1 കൊല്ലം കഴിഞ്ഞു ചോദിച്ചാലും ഉത്തരം ഇത്‌തന്നെ ഇത് നിരീക്ഷിക്കാനോ മറ്റോ ഒരു പൂച്ചയുമില്ല ശരിക്കും മാതൃകാസർക്കാർ സ്ഥാപനം... .
@sureshkumarn1254
@sureshkumarn1254 6 жыл бұрын
What about the speed?
@santhoshkr5035
@santhoshkr5035 5 жыл бұрын
ഇപ്പൊഴും കവറേജ് ഇല്ല മാത്രമല്ല നെറ്റ്‌വർക്ക് വളരെ സ്ലോ ആണ്
@sundaramkp5942
@sundaramkp5942 5 жыл бұрын
Range most places not available
@മലപ്പുറത്തിന്റെസുൽത്താൻ
@മലപ്പുറത്തിന്റെസുൽത്താൻ 6 жыл бұрын
Free ഒന്നും അല്ല 2000 തന്നിട്ടല്ലേ
@hridinp4133
@hridinp4133 6 жыл бұрын
bsnl 100 GB/ day thannaalum karym illa.. 100 mb polu use cheyyaan pattumenn thonunnilla...odukkathe slow
@JamsheedP
@JamsheedP 6 жыл бұрын
Jio പോലെയല്ല BSNL ൽ.. BSNL ൽ 4G ഇല്ല.. അതിൽ 3G മാത്രമെ ഒള്ളു... അതിലെ 3G തന്നെ പല ഇട്ടതും കിട്ടുന്നില്ല... (എന്റെ നാട്ടിൽ 3G ഇല്ല.. ) ഞാൻ പറഞ്ഞു വന്നത്..... jio യിൽ 100 GB Net ഉണ്ട് എങ്കിൽ ഒരു ആഴ്ച കൊണ്ട് തന്നെ 100 GB തീർക്കാൻ സാധിക്കും... മറിച്ച് BSNL ലിൽ ഒരു 10, 20 GB ഉണ്ട് എങ്കിൽ ഒരു രണ്ടു മൂന്ന് മാസങ്ങൾ എങ്കിലും വേണ്ടി വരും ആ GB തീരാൻ.. BSNL ന്റെ Net അത്രയ്ക്കും Slow ആണ്.. ( ഇപ്പോൾ എനിക്ക് ഇഷ്ടം ഉള്ള സിം Jio ആണ് )
@HellBoy31600
@HellBoy31600 6 жыл бұрын
Range വേണ്ടേ ?
@santhoshthodichil7858
@santhoshthodichil7858 6 жыл бұрын
349 ക്ക് 3 മാസം 3 G Unimilited data അങ്ങനെ ഒഫർ ഉണ്ടായിരുന്നു. ഇത് നഷ്ടാ ഇനി BSNL ഒരു ടവർ വിടിന്റെ അടുത്ത് പണിത് തരാം എന്ന് ഒരു ഒഫർ വരട്ടെ അന്ന് ഞാൻ സസ്ക്രബ് ചെയ്യാം
@ameenuk1508
@ameenuk1508 4 жыл бұрын
ഇപ്പോൾ ഇത് ഉണ്ടോ
@adbulraheem4510
@adbulraheem4510 6 жыл бұрын
Alla medam BSNL 4g internet kittunnadin?
@johnyjohny176
@johnyjohny176 6 ай бұрын
BSNL ൻ്റെ ടവറിൻ്റെ അടിയിൽ താമസിക്കണം! ഇല്ലെങ്കിൽ വട്ടം കറങ്ങും നെറ്റ് സീപ്ഡ്😢😢
@shamsheerkallingal
@shamsheerkallingal 6 жыл бұрын
Best offer jio (498)(2gb)(91days) 1 year (1992). BSNL note 4g no fast internet
@japiey
@japiey 6 жыл бұрын
Bsnl ne pokki parayan etra rate?
@adbulraheem4510
@adbulraheem4510 6 жыл бұрын
4g internet kittumo?
@arabicmedia4933
@arabicmedia4933 6 жыл бұрын
BSNL 5 GB ദിവസേന കിട്ടിയിട്ടും കാര്യമില്ല; റൈഞ്ച് വേ,ണ്ടേ? പഴയ ദൂരദർശൻ ടവർ 100 മീറ്റർ ഉയരമുള്ള ടവറിന്റെ മൂന്ന് കിലോമീറ്റർ അടുത്താണ് ഞാൻ, റൈഞ്ചില്ല. ഇവളുടെ സംസാരത്തിന്റെ വേഗത പോലും നെറ്റിനില്ല. അതു കൊണ്ട് തന്നെ ഓരോ മാസത്തെ സ്പീഡുള്ള ഓഫർ നാം തിരയും.അതാണ് ജിയോ, എന്ന് വെച്ച് എന്നുമില്ല: നല്ല സർവ്വീസുള്ളപ്പോൾ മാത്രം. 6 മാസം ഫ്രീ നെറ്റ് fultime ജിയോ തന്നു. എനിക്കും കിട്ടി. അന്ന് ക്കെ എവിടാരുന്നു B ടnl?
@travelwithmr.t9521
@travelwithmr.t9521 6 жыл бұрын
If bsnl impliment this plan jio will bring new plan to overcome it. Whatever it may be plan is good...we can wait....thanks for your information sister..........
@reghunathanadwoitham4247
@reghunathanadwoitham4247 6 жыл бұрын
ഇന്ത്യ ഗവൺമെന്റിന്റെ നിയമ പരിധിക്കുള്ളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എന്ന നിലയിൽ തന്നെ എത്രയോ തലമുറകളെ , ജീവനും സ്വത്തിനും അജീവനന്ത സംരക്ഷണം നൽകി പരി രക്ഷിച്ച പൊതു മേഖല സ്ഥാപനമായ B S N L ഇപ്പോഴും അതേ ആ പരിധിക്കുള്ളിൽ മാത്രം മുന്നോട്ട് പോകാനേ കഴിയുകയുള്ളൂ . അന്യായമായ റേഡിയേഷൻ നൽകിയാൽ പിന്നെന്തു കൊണ്ട് ജിയോ വർക്ക് ചെയ്യാതിരിക്കും. എന്നാൽ മേൽ വിവരിച്ച പരിധിക്കുള്ളിൽ ഉത്തരവാദിത്വത്തോടെ നിന്ന് തന്നെ ജിയോ വർക്ക് ചെയ്യുകയാണെങ്കിൽ എന്തായിരിക്കും ഫലം ഉണ്ടാവുക ? എപ്പോൾ നാം ഓരോരുത്തരും എന്ത് കമന്റ് ചിന്തിച്ചു ഉറക്കുമ്പൊഴും ആയത്തിന്റെ രണ്ടു വശവും ദയവായി ചിന്തിക്കൂ . ഉപരി വിലയിരുത്തുക. ഇപ്പോഴത് അവരവരുടെ ലോകത്താണ് അവരവർ വിരാചിക്കുന്നത് . കാരണം എല്ലാ കാര്യങ്ങളും അപ്പഴപ്പോൾ വളരെയേറെ സൂപ്പർ ആയി കൊണ്ടാടണം . അത്ര തന്നെ എല്ലാത്തിന്റെയും പൊരുൾ. വരും വരായ്ക എന്തും ആയി കൊള്ളട്ടെ . അതൊരു പ്രശ്നമേ അല്ല . അതാണ് നിജ സ്ഥിതി.
@donnelsony
@donnelsony 6 жыл бұрын
BSNL 4G Varum enn kelkkunnu Undaaavou avvvo Illlell sim port cheyyaaanayirunnu Bsnl aayathkond viswasikkan pattilllallooo
@RadhaKrishnan-fn1yy
@RadhaKrishnan-fn1yy 6 жыл бұрын
BSNL ആദ്യം കുടുതൽtower സ്ഥാപിക്കട്ടെ എന്നിട്ടാവാംoffer
@sunithatiju8923
@sunithatiju8923 6 жыл бұрын
Bsnl പറച്ചിൽ മാത്രം ഒള്ളു net കിട്ടണമെകിൽ vara sim ഉപയോഗിക്കണം 2ടവർ ഉണ്ട് എന്റെ വീടിന്റെ അടുത്ത പക്ഷെ appol നോക്കിയാലും റേൻജ് ഇല്ല
@christurajschristuraj6548
@christurajschristuraj6548 6 жыл бұрын
3gye ethuvarai purthikarikanpatiyila pineya
@creative_good
@creative_good 6 жыл бұрын
ടവർ ... ഫ്രീ ആയിട്ട് തന്നാലേ ഈ ഓഫർ റീചാർജ് ചെയ്യൂ 😉
@aseebshaalam
@aseebshaalam 6 жыл бұрын
ഹ ഹ bsnl എത്ര നല്ല ഓഫർ കിട്ടിയാലും എന്താ കാര്യം Net Speed illa വിളിച്ചാൽ കിട്ടുന്നില്ല പരാതി Network busy അതൊക്കെ Solve ആക്കാതെ ഞങ്ങളും രംഗത്ത് ഇറങ്ങിയിരിക്കുന്നു എന്ന് ലെ നല്ല കോമഡി
@shamsuddinpk4163
@shamsuddinpk4163 5 жыл бұрын
BSNL ന് 4G കിട്ടാത്തതിന്റെ കാരണം പറയാമോ മാഡം സ്വകാര്യ കംബനിക്കെല്ലാം 4 Gകണക്ഷനുണ്ട് ഗവൺമെന്റ് സ്ഥാപനത്തിന് മാത്രം ഇല്ലാത്തതെന്താ
@joytoysgifthouse2545
@joytoysgifthouse2545 6 жыл бұрын
I don't know about bsnl service in Kerala, but iam sure very very very bad service, deals, in Maharashtra, I cancelled land line which I was having for 25 years...
@walkwithlenin3798
@walkwithlenin3798 6 жыл бұрын
Im a new subscriber of ur channel . Thanks for all the info
@SivakumarSiva-ey6vk
@SivakumarSiva-ey6vk 6 жыл бұрын
സ്വന്തം ടവർ ഉള്ളവർക്ക് വളരെ നല്ല ഓഫർ ആണ്
@Name_is_KD
@Name_is_KD 6 жыл бұрын
my fav. BSNL ആര് എന്ത് പറഞ്ഞാലും അവർ ഈ കൊല്ലം 4G ആവും ഇടുക്കിയിൽ ആയി, എനിക്ക് 3G ആയിട്ട് പോലും downloding നു 1.7MB കിട്ടുന്നുണ്ട്
@nainikanainika4782
@nainikanainika4782 6 жыл бұрын
Evideya sthalam
@Name_is_KD
@Name_is_KD 6 жыл бұрын
nainika nainika calicut koduvally
@amm2642
@amm2642 6 жыл бұрын
Khalid K പോടാ പൊട്ടാ.. അത് mbps ആണ്‌ MBps അല്ല.. 1.7 mbps= Approx 200kbps
@Name_is_KD
@Name_is_KD 6 жыл бұрын
All StuFF Media അത് എനിക്കും അറിയാം മണ്ടാ
@amm2642
@amm2642 6 жыл бұрын
Khalid K Ente ponno . Onnum parayaan illa.. dei 3g de maximum speed.. aroud 700kbps aanu.
@hassianar
@hassianar 6 жыл бұрын
399 jio recharg( 84 days)
@GentleDilzadGentleDilzad
@GentleDilzadGentleDilzad 5 ай бұрын
30-31 days service durations kodukkannam😢😮
@suniln1418
@suniln1418 6 жыл бұрын
Tez കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ plzzzzzzzz
@sidheekalr9053
@sidheekalr9053 6 жыл бұрын
fast internet?
@sures.3623
@sures.3623 5 жыл бұрын
ഈ പറയുന്നവൾ ആരാണ്? വെറും 1999 രൂപയുടെ.....etc...,? ഇവൾ വിചാരിയ്ക്കുന്നത് വെറും 1999 രൂപയേ ഉള്ളു എന്ന് ? എടീ, നീ ആദ്യം ജീയോ 4 G High Speed ഉപയോഗിയ്ക്കൂ? ഇത് FB യിൽ ഇടുന്നു . എത്ര കമന്റ് വരും എന്നറിയാമെല്ലോ? ഇതുവരെ റിലീസ് ആകാത്ത ചീത്ത വിളിയും ചിലപ്പോൾ വരും? കാരണം, BSNL എന്തോ, ഒലത്തുമെന്ന്?. 3G യുടെ സ്പീട് പോലും ഇപ്പോൾ കിട്ടുന്നില്ല ?, പിന്നാണ് 4G?.
@mobinjames9591
@mobinjames9591 6 жыл бұрын
Mmmm.... Ee news okke evidunnu kittunnu
@aameenc296
@aameenc296 6 ай бұрын
ORU 16 VARSHAM KAZHINJITTU VIDEO IDOO..
@KUMAR-zc1zr
@KUMAR-zc1zr 6 жыл бұрын
വെറുതേ തന്നാലും വേണ്ട പൊന്നേ
@SureshKumar-xx4hg
@SureshKumar-xx4hg 6 жыл бұрын
Are you working surya TV
@manojmsms5875
@manojmsms5875 6 жыл бұрын
pakshe mobile tower swontham chilavil veykannam
@ilovindia990
@ilovindia990 6 жыл бұрын
ചേച്ചി എന്റെ നാട്ടിൽ വന്നിനും ല്ലേ കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്യാൻ വേണ്ടി.മൊബൈൽ teqnique അല്ലാതെ Tv show പരിപാടി ഒക്കെ ഉണ്ടല്ലേ.നിങ്ങൾ ഒരു സംഭവാട്ടോ...😍😘😘
@gafoorntd455
@gafoorntd455 4 жыл бұрын
2000 adachitte free ananno yantha ningal parayunnathe
@shuhaibph353
@shuhaibph353 6 жыл бұрын
Bsnl on line recharge undooo
@krishnannambeesan3330
@krishnannambeesan3330 3 ай бұрын
ജനങ്ങൾക്ക് വലിയ ഉപകാര മില്ല. Signal coverage signl strength ആദ്യം ശരിയാവട്ടെ .
@ZuhairSirius
@ZuhairSirius 6 жыл бұрын
4g aano?
@vaishnuprasad4543
@vaishnuprasad4543 6 жыл бұрын
ഈ ഓഫർ airtel സിം ഉണ്ട്
@abdulmajeedrk4981
@abdulmajeedrk4981 6 жыл бұрын
ഈ BSNL ന് പാതാളത്തിലാണോ റെയ്ഞ്ച് കിട്ടുക ?
@rahilrahi6132
@rahilrahi6132 5 жыл бұрын
karyam parayaalo cheechine kanditte 8masam aayi. 😩😍
@memories4368
@memories4368 6 жыл бұрын
Putt puzhungaanano
@MP-mq9wr
@MP-mq9wr 6 жыл бұрын
surya tv-യിലെ program കണ്ടു... ഗംഭീരം...!!! 👍
@ansoantony
@ansoantony 6 жыл бұрын
Oru offer ethu ketikazhijal appo GB kurayikum
@rkschannel5902
@rkschannel5902 6 жыл бұрын
മറ്റുള്ളവർ 4 G ആയപ്പോൾ BSNL 3 G യിൽ നിരങ്ങുന്നു.. പോർട്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണ്..
@azizfaruqi
@azizfaruqi 6 жыл бұрын
BSNL ന്റെ ഏറ്റവും മോശം പരിപാടി, ഒരു ഓഫർ പുറത്തിറക്കിയാൽ അതിന്ന് ഒരു പിന്നിൽ ഒരു കുരുട്ട് ബുദ്ധി പ്രവർത്തിക്കും എന്നതാണ്. ഈ ഓഫർ കുറെ പേർ എടുത്തു കഴിഞ്ഞാൽ പിന്നെ അറിയാം, അതിന്റെ കാലാവധി പകുതിയായി കുറച്ചിട്ടുണ്ടാകും. പൊതുജനങ്ങളെ പൊട്ടൻമാരാകുന്ന പരിപാടി..
@aboobackerpparassery2402
@aboobackerpparassery2402 6 жыл бұрын
Azizfaruqi Em b
@aboobackerpparassery2402
@aboobackerpparassery2402 6 жыл бұрын
B s n l oru shiddat that tippni
@aboobackerpparassery2402
@aboobackerpparassery2402 6 жыл бұрын
B s n l very oru
@aboobackerpparassery2402
@aboobackerpparassery2402 6 жыл бұрын
B s nl very much
@aboobackerpparassery2402
@aboobackerpparassery2402 6 жыл бұрын
B s n l oru that tipo kutch pere kritiyan ella offer un pinvalikkum aarum p e tt uu p o k a r u th admi aur aur
@hameedkaladi8287
@hameedkaladi8287 6 жыл бұрын
Range ഇല്ലല്ലോ
@govindsd5887
@govindsd5887 6 жыл бұрын
3g alla??
@ArunSudheesan
@ArunSudheesan 6 жыл бұрын
Ente ponnu koche... Ingane kidannu tholikkate... 3G vechondu 100GB/day kodutalum Jio/Airtel nte vaalil pidikan patilla
@kamarukannur6089
@kamarukannur6089 6 жыл бұрын
mesenger calls kambany recod chayyumoo
@chandrashekarankp9595
@chandrashekarankp9595 4 жыл бұрын
But.no.range
@achukannan8444
@achukannan8444 6 жыл бұрын
ആദ്യം BSNL നാട്ടിൽ 4ടവർ വയ്ക്കാൻ പറ എന്നിട്ട് offer ഇറക്കിയാൽ ഗുണമുള്ള കാര്യം ആയിരിക്കും.. ഒരു ദിവസം 400MB ഉപയോഗിച്ച് തീരില്ല ഇപ്പോളത്തെ അവസ്ഥ... അപ്പോള 2 for 1year
@nisarudeen1982
@nisarudeen1982 6 жыл бұрын
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ൽ 299/- നു per day 3gb data 4g നെറ്റ്‌വർക്ക് ഉപയോഗിക്കാൻ പറ്റുന്നുണ്ട് അതും 84 days നു.. അപ്പൊ 365 ദിവസത്തിന് 1299/- data 1095 gb.. ഞാനിനി എന്തുചെയ്യും.. ശോ... bsnl best ഓഫർ ല്ലേ.. തകർത്തു
@mohammedrafi826
@mohammedrafi826 6 жыл бұрын
ഹി ഏതാ നിങ്ങളുടെ സിം
@nisarudeen1982
@nisarudeen1982 6 жыл бұрын
Rafi Rafi Jio
@mohammedrafi826
@mohammedrafi826 6 жыл бұрын
299 ന്റെ ഓഫർ ഉണ്ടോ 399 അല്ലെ
@nisarudeen1982
@nisarudeen1982 6 жыл бұрын
Rafi Rafi ഞാൻ two days before റീചാർജ് ചെയ്തു... 299/- 84 days
@nisarudeen1982
@nisarudeen1982 6 жыл бұрын
3gb ഡെയിലി and അഡിഷണൽ 1.5 gb
@hashim1273
@hashim1273 6 жыл бұрын
ഇപ്പോഴും 2gയിൽ മാത്രം ഇഴയുന്ന Network.....
@raheemonden3145
@raheemonden3145 6 жыл бұрын
Anna freeya ???????
@noushadtdr6033
@noushadtdr6033 6 жыл бұрын
Tower സ്വന്തമായിട്ട് വാങ്ങേണ്ടി വരും.
@mobiletips4704
@mobiletips4704 6 жыл бұрын
ചേച്ചിയുടെ മുടി cut ചെയുന്ന വീഡിയോ ഇടുമോ....
@m.sakhil9454
@m.sakhil9454 6 жыл бұрын
Yenthokke paranjalum range vende
@ideabulb_official
@ideabulb_official 6 жыл бұрын
free alle pinne ethina $1999?
@kannanr6858
@kannanr6858 6 жыл бұрын
No recharge
@mani28851
@mani28851 6 жыл бұрын
1999 രൂപ കൊടുത്തിട്ടല്ലേ ഈ കാര്യങ്ങളൊക്കെ BSNL നമുക്ക് തരുന്നത് ? പിന്നെ എങ്ങിനെ ഫ്രീ ആകും 🤔
@sajeevkandankara
@sajeevkandankara 4 ай бұрын
നല്ല ഓഫർ യാണ് റേഞ്ച് യില്ലാത്തത് മുല്യം വളരെ കുറച്ചു മാത്രം ഡാറ്റ ചീല വാക്കുകയുള്ളു.
@ousephctouseph8329
@ousephctouseph8329 6 жыл бұрын
BSNL no range please
@viswanathanvjsudhan3834
@viswanathanvjsudhan3834 5 ай бұрын
ഒരു കൊല്ലം കൊണ്ട് രണ്ട് ജിബി തീർക്കാൻ പറ്റിയാൽ ഭാഗ്യം
@sagarmudavoor8115
@sagarmudavoor8115 6 жыл бұрын
Ethra offer thannalum njan edukilla BSNL. Actually no speed and no range.
@daminkumar6662
@daminkumar6662 6 жыл бұрын
B S N L ന്റെ ഒരു ടവർ കൂടി വാങ്ങാൻ കിട്ടിയാൽ ഓഫർ കൊള്ളാം എന്നാൽ ഞാൻ റെഡി
Use your mobile phone as a cctv camera
14:12
Jayaraj G Nath
Рет қаралды 706 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 26 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Creative inventions LMTN
Рет қаралды 4,6 МЛН
BSNL new shocking offers against JIO - Malayalam Tech
5:06
Malayalam Tech - മലയാളം ടെക്
Рет қаралды 415 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН