Sir that was a nice review. Limestone usually extracted from ground rocks and from sea shells, which one should I use for plants as fertilizer?
@muneeramuneera219 Жыл бұрын
1വർഷവും 8മാസവും ആയ റബ്യുട്ടന്ന്മരത്തിന്ന് എത്ര കുമ്മായം ഇടണം ഇന്ന് ഒന്ന് പറഞ്ഞു തരോ
@lissythomas69573 жыл бұрын
പറമ്പിൽ നമ്മൾ നട്ടിട്ടുള്ള കാപ്പി കുരുമുളക് മുതലായ ചെടികൾക്ക് കുമ്മായം cherkkendathu ഏതു രീതിയിലാണ് എന്നൊന്ന് പറഞ്ഞു തരാമോ
@Come-dy3794 ай бұрын
10 day nanachu kodukkano plz reply
@diyalia20063 жыл бұрын
kummayam itta mannu onakkaamo chilar parayunnu moodi vekkanamnnn
@smithamoncy5160 Жыл бұрын
എല്ലാം ചെടികൾക്കും കുമ്മായം ഇടാമോ
@georgetkv14 жыл бұрын
I tested my soil chetta..pH shows 8.Adu kurakkano? Kurakkanamenkil enthu cheyyanam chetta?
@sebyjoseph30753 жыл бұрын
ചാരം ഉപയോഗിച്ചാൽ pH കുറയും എന്ന് തോന്നുന്നു.
@lakshmanancpcp25993 жыл бұрын
Ŕ6
@bhadrajr57072 жыл бұрын
Paint cheyan use cheyuna white cement thanne ano ee kummayam
@hainsxavier123 Жыл бұрын
കുമാരം ചെടികൾക്ക് ഇട്ടു കൊടുത്തപ്പോൾ ഇലകൾ എല്ലാം കഴിഞ്ഞു ഇനി റിക്കവറി ആക്കാൻ എന്താ മാർഗ്ഗമുണ്ടോ
@mustafapp8753 жыл бұрын
കൄഷിയിൽ കുമ്മായം ഉപകാരത്തേക്കാൾ ഏറെ ദോശം ചെയ്യുന്നവയണെന്നാണ് എന്റെ അറിവ്. കുമ്മായത്തിനു പകരം ഉപദ്റവം ഒന്നും ഇല്ലാത്തതും എന്നാൽ ഏറെ ഉപകാരിയും, പ്റയോജനം കൂടുതൽ ഉള്ളതുമായ spc യുടെ ph Booster ഉപോഗിക്കുന്നതല്ലെ നല്ലത്. നന്ദി......
@muhammadalikollarathikkel1163 жыл бұрын
പിന്നെ താങ്കളുടെ ചില വീഡിയോകളിൽ വിത്തും ചെടികളും നടുമ്പോൾ തന്നെ കുമ്മായം ചേർക്കുന്നത് കാണുന്നു അപ്പോൾ ഈ വിശദീകരണം കൊണ്ട് എന്ത് ഫലം
@wildwoodpecker72944 жыл бұрын
Nalla information anu .njan vazha nadaumbol ithonum ariyandu kummayam itta athe divasam thane vazha nattu.pakshe vazhakku yathoru valarcha prashnavum kandila.vazha thazhachuvalarununnumund.athentha anghane?
കുമ്മായത്തിന് expiry ഉണ്ടോ? എത്ര കാലം കഴിഞ്ഞും ഉപയോഗിക്കാമോ
@BtechMIXMEDIA3 жыл бұрын
ഇത്തിൾ കുമ്മായമാക്കി ഒരു മാ?സം വരെ നന്നായിരിക്കും പിന്നെ കുറയും
@amjadausman69584 жыл бұрын
ചെടികൾ ക്കു എങനെ ആണ് യൂസ് ചെയ്യുക... മണ്ണിൽ mix ചെയ്യാതെ ചെടിക്ക് ഇട്ട് kodukkamo
@BtechMIXMEDIA4 жыл бұрын
വളം ഇടുന്നതിന് 10 ദിവസം മുൻപ് 'ഒരു ടീസ്പൂൺ വീതം ചുവട്ടിൽ ഇട്ട് മണ്ണ് ഇളക്കി കൊടുക്കുക
@sathisathi50483 жыл бұрын
@@BtechMIXMEDIA കുമ്മായം വാങ്ങിയപ്പോൾ 10 കിലോയുടെ പാക്കറ്റ് ആണ് കിട്ടിയത്. ഇത്ര കുറഞ്ഞ അളവ് ആവശ്യം ഉള്ളല്ലോ. ഇത് എത്ര നാൾ കേടാകാതെ ഇരിക്കും?.തെങ്ങിനും വാഴയ്ക്കും ഇടാമോ?
@valsacoutinho23164 жыл бұрын
How to use kummayam for mango n jack fruit plants for good growth
@BtechMIXMEDIA4 жыл бұрын
മണ്ണിളക്കി വളം ഇടുന്നതിന് 10 ദിവസം മുൻ മ്പ് കുമ്മായം ചേർക്കാം മഴക്കാലമായിരിക്കും നല്ലത്
@raniv4094 жыл бұрын
Nanavulla. Mnnil kumaym cherkamo
@BtechMIXMEDIA4 жыл бұрын
ചെറിയ നന്ന വ് വേണം
@jovee95314 жыл бұрын
Subscribers ചൊദിക്കുന്ന് ചൊദ്യങ്ങൾക്ക് മറുപടി പറഞ്ഞാൽ മറ്റുള്ളവർക്കും ഗുണമാകില്ലെ? മറുപടി പറയാൻ ശ്രമിക്കുക.
@BtechMIXMEDIA4 жыл бұрын
ഇതിന് താഴെയുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ടല്ലോ പരമാവധി ശ്രമിക്കുന്നുണ്ട്
@thasneemshaji11023 жыл бұрын
kummayAm flowering plantsinum edaamo
@BtechMIXMEDIA3 жыл бұрын
പോട്ടിങ്ങ് മിക്സ് തയ്യാറാക്കുബോൾ ഇടാം
@familiesvlog24854 жыл бұрын
സൂപ്പർ
@BtechMIXMEDIA4 жыл бұрын
Thanks
@basheerabu10013 жыл бұрын
ചേട്ടാ മണൻ നു പകരം ഇപ്പോൾ കിട്ടുന്ന പാറപ്പൊടി ചെടിക്ക് ചട്ടിയിൽ നിറയ്ക്കാൻ പറ്റുമൊ
@BtechMIXMEDIA3 жыл бұрын
പാറപ്പൊടി ഒരിക്കലും ഇടരുത് കൂടുതൽ ചി കിരി ചോറ് ചേർത്തോള്ളൂ
@sunilkumararickattu18453 жыл бұрын
@@BtechMIXMEDIA മണൽ തന്നെയല്ലേ പാറപൊടിയിലും
@jisnapr74733 жыл бұрын
Kumayam valakuravill avda kitum
@BtechMIXMEDIA3 жыл бұрын
വളം കടകളിൽ
@anilottaly4 жыл бұрын
Super video
@BtechMIXMEDIA4 жыл бұрын
Thanks
@ramachandrannottath47874 жыл бұрын
Good info., thanks
@BtechMIXMEDIA4 жыл бұрын
Thanks☺☺
@thresiammaantony47694 жыл бұрын
താങ്ക്സ്
@harisa41384 жыл бұрын
super
@BtechMIXMEDIA4 жыл бұрын
☺☺
@sunilkumararickattu18453 жыл бұрын
വാഴ വക്കുന്ന സമയം ഒരു ആഴ്ച മുൻപ് കുമ്മായം ഇടാൻ കഴിഞ്ഞില്ല. വച്ചതിന് ശേഷം ഇനി എത്ര ദിവസം കഴിയണം കുമ്മായം ഇടാൻ. വച്ച സമയം ജൈവ അടിവളമായി കൊടുത്താൽ പിന്നീട് കുമ്മായം ഇട്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
@BtechMIXMEDIA3 жыл бұрын
ഇടക്ക് കുമ്മായം ഇട്ടാൽ ഒരാഴ്ച്ചത്തെ വളർച്ച കുറയും
@jose.ppudukadan2433 жыл бұрын
👏👏👌
@BtechMIXMEDIA3 жыл бұрын
☺☺
@entekrishi14864 жыл бұрын
goodinformation
@BtechMIXMEDIA4 жыл бұрын
Thanks
@lekhasasi79254 жыл бұрын
👍👍👍👍👍👍👍👍
@BtechMIXMEDIA4 жыл бұрын
Thanks
@user-bg6si9pe1j4 жыл бұрын
Good
@muhammadalikollarathikkel1163 жыл бұрын
ഈ മോശം കീടങ്ങൾ നശിക്കുമ്പോൾ നല്ല കീടങ്ങൾ എങ്ങനെ പിന്നീട് ഉണ്ടാകും ഇനി കുമ്മായം ചേർത് ഉണക്കുമ്പോൾ നല്ല കീടങ്ങൾ നശിക്കില്ലേ
@victoriarexy29234 жыл бұрын
ചെതലിന്റെ ശല്ലൃത്തിന് പരിഹാരം തരാമോ?
@BtechMIXMEDIA4 жыл бұрын
കുമ്മായം ഒരു പരിധി വരെ രക്ഷ കിട്ടും ഗുണം പോയാൽ വീണ്ടും വരും
@radhamanithomasthomas36424 жыл бұрын
Kummayam avide vanghan kittum
@BtechMIXMEDIA4 жыл бұрын
വള കടകളിൽ
@ratnakumarn47499 ай бұрын
ഒന്നും തിറിയുന്നില്ല
@nishanavas31624 жыл бұрын
Thanks എന്റെ കുമ്മായം കൂടി ചിലത് ഉണങ്ങി
@BtechMIXMEDIA4 жыл бұрын
കുമ്മായം കൂടരുത്
@BEN-mm9ki4 жыл бұрын
Super
@BtechMIXMEDIA4 жыл бұрын
Thanks
@ansariak40034 жыл бұрын
🌈🌈ഹായ് 🌈🌈ഉപകാരപ്പെട്ടു 🌈🌈 നന്ദി🌈🌈
@vaappukadavu88344 жыл бұрын
Hi... കുമ്മായവും മണ്ണും വളവും mix ചെയ്ത് ഗ്രോബാഗിൽ നിറച്ചുവെച്ചാൽ എത്ര ദിവസത്തിന് ശേഷം തൈകൾ നടാം.ഒരുമിച്ച് mix ചെയ്ത് വച്ചാൽ കുഴപ്പമുണ്ടോ
@BtechMIXMEDIA4 жыл бұрын
കുമ്മായം മിക്സ് ചെയ്ത് 10 ദിവസം കഴിഞ്ഞ് ചെടികൾ നടുമ്പോൾ വളം ചേർത്താൽ മതി
@vaappukadavu88344 жыл бұрын
ഞാൻ വളം ചേർത്ത് വച്ചിരിക്കുകയാണ്...10ദിവസം കഴിഞ്ഞ് ചെടി നട്ടാൽ കുഴപ്പമുണ്ടോ...ഞാൻ മണ്ണും വളവും കുമ്മായവും ചേർത്ത് ഗ്രോബാഗിൽ നിറച്ചു വച്ചിരിക്കുകയാണ്...2ദിവസമായി...