Dolomite and Magnesium sulphate orumich upayogikkaamo?
@abdulla27493 жыл бұрын
Very good information .thankyou sir
@nirmalable1 Жыл бұрын
Sir that was a nice review. Limestone usually extracted from ground rocks and from sea shells, which one should I use for plants as fertilizer?
@mannumvilayumbysimilvsiby4464 Жыл бұрын
Slaked lime (calcium hydroxide) is used to neutralise acid soils. It is more expensive than using limestone, but is faster acting. Some may believe limestone is a rocky outcropping of lime, but such is not the case. Lime is not readily to be found in nature. Limestone is not the oxide of calcium, but the carbonate of calcium, CaCO3. It is actually the salt theoretically produced through the reaction of calcium and carbonic acid, H2CO3. In actuality, since metallic calcium does not occur in nature.
@nirmalable1 Жыл бұрын
@@mannumvilayumbysimilvsiby4464 thanks for the reply 🙂🤝
@musthafamusthafa.p60744 жыл бұрын
നല്ല ഒരു അറിവ്, ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടട്ടെ,
@avt4844 жыл бұрын
This is what I looked for. Thanks a lot brother. Subscribed.
@mannumvilayumbysimilvsiby44644 жыл бұрын
Thank you
@midhunalex32192 жыл бұрын
Iron is most common deficiency found and it increase when lime is applied.
@jenusworld-t2c3 жыл бұрын
നന്ദി
@royjoseph28544 жыл бұрын
Simple but useful..
@mannumvilayumbysimilvsiby44644 жыл бұрын
Thank you
@deepushaji1051 Жыл бұрын
Kummayam body affect cheyyumo
@anuragjohn2478 Жыл бұрын
Kummayam ittu 14 days nu munmpu rain vannal yendhenkilum problem undo? Same question three days nu munpu chodhichirunnu, please tell me the answer
@@mannumvilayumbysimilvsiby4464ഒരു സംശയം, ഏർപ്പമുള്ള മണ്ണിലാണോ, അഥവാ നനവുള്ള മണ്ണിലേക്ക് ആണോ കുമ്മുയം ഇടേണ്ടത്, നനവുള്ള മണ്ണിൽ, അല്ലെങ്കിൽ നനവില്ലാത്തമണ്ണിൽ തമ്മിൽ ഉള്ള വ്യത്യാസം എന്താണ്....? ഇതിൽ ഏതാണ് കൃഷിക്ക് അനുയോജ്യം നനച്ചിടുന്നതാണ് അനുയോജ്യമെങ്കിൽ പൊടിച്ചേർത്തു എത്രദിവസ്സം മുൻപേ മണ്ണ് നനച്ചിടണം..... വിശദീകരണം തരുമോ...?
@shijishibu34604 жыл бұрын
Is there any problem for using dolomite with organic fertilizer like cowdung
@mannumvilayumbysimilvsiby44644 жыл бұрын
തീർച്ചയായും പ്രശ്നമുണ്ട്, കുമ്മായം ഇട്ട് 14 ദിവസമെങ്കിലും കഴിഞ്ഞ് മാത്രമേ വളം ചെയ്യാവു എന്ന് പറയുന്നത് പോലെ തന്നെ ആണ് dolomite ഉപയോഗിക്കേണ്ടതും .Organic fertilizer ആയിരുന്നാൽ പോലും ഒരുമിച്ച് ഇടരുത്
@akshaicjems2 жыл бұрын
Kummayam ittu water ozhikkamo ?
@georgetkv14 жыл бұрын
I tested my soil chetta..pH shows 8.Adu kurakkano? Kurakkanamenkil enthu cheyyanam chetta?
@mannumvilayumbysimilvsiby44644 жыл бұрын
ആ മണ്ണിൽ എന്ത് കൃഷി ആണ് ചെയ്യുന്നത്?
@georgetkv14 жыл бұрын
@@mannumvilayumbysimilvsiby4464 Venda, thakkali, vazhuthana and kuttipayar
@mannumvilayumbysimilvsiby44644 жыл бұрын
normally keralathil soil pH 8 kanunnathu palakad side mathram aanu aa area aano nigal? pH value kurakkan e karyagal follow chaiyuka വെള്ളം കെട്ടി നിർത്തി ഒഴുക്കി കളയാൻ സാധിക്കുന്ന സ്ഥലമാണെങ്കിൽ അത് ചെയ്യുക അല്ലെങ്കിൽ ' elemental Sulphur മണ്ണിൽ ചേർത്ത് നൽകുക 18kg/ ha
@georgetkv14 жыл бұрын
@@mannumvilayumbysimilvsiby4464 Kottayam aanu..I think I added more kummayam for treating soil.after that only I saw Ur video.Sulphur cherkkumbi , oru grow bagil ethra cherkkanam? Onnu parayuvo?
@mannumvilayumbysimilvsiby44644 жыл бұрын
Grow bag aanegil onnum idanda Nalla mazhayathu 2 days grow bag mannu nirachu vacha mathi
@VipinPG772 жыл бұрын
Great info..a bit late to watch this channel 😪
@mannumvilayumbysimilvsiby44642 жыл бұрын
Thank you
@dijojackson74554 жыл бұрын
Way to go!
@sarinjose9894 жыл бұрын
superb, very helpful
@mannumvilayumbysimilvsiby44644 жыл бұрын
Thank you sarin
@johnanto78443 жыл бұрын
Dolomite vellathil kalakki ozhikamo??
@mannumvilayumbysimilvsiby44643 жыл бұрын
വെള്ളത്തിൽ കലാക്കാതെ മണ്ണിൽ ഇട്ടു കൊടുക്കുന്നതാണ് നല്ലത്. ഈർപ്പം ഉള്ള മണ്ണിൽ dolomite apply ചെയ്ത ശേഷം ജസ്റ്റ് ഒന്ന് നനച്ചു കൊടുത്ത മതി
Full mazha peyyunna time idanda .mazha onnu kurayatte
@mohammedajmal16503 жыл бұрын
@@mannumvilayumbysimilvsiby4464 ok👍
@actioncutz6044 жыл бұрын
Super 👌👌👌
@mannumvilayumbysimilvsiby44644 жыл бұрын
Thank Kodi👍
@moonchilld92474 жыл бұрын
Thanks uncle 😊
@mannumvilayumbysimilvsiby44644 жыл бұрын
Welcome sister 😎
@harikunnikkal17142 жыл бұрын
Sir ഫലവൃക്ഷ തൈകൾക്ക് കുമ്മായും വളവും ഒരുമിച്ച് ചെയ്ത് പോയാൽ പ്രതിവിധി വല്ലതും ഉണ്ടോ?
@harisa41384 жыл бұрын
Super
@mannumvilayumbysimilvsiby44644 жыл бұрын
Thank you sir
@sureshk1544 жыл бұрын
Good
@poojagunesh4184 Жыл бұрын
എല്ലാ ക്‌ളൈമറ്റിലും കുമ്മായം ചേർക്കാമോ
@abndanvd59283 жыл бұрын
ചാരത്തിനൊപ്പം മറ്റു വളങ്ങൾ idamo
@mannumvilayumbysimilvsiby44643 жыл бұрын
Orumiche idathathu anu nallathu
@sebastianp841524 күн бұрын
കുമ്മായം വെള്ളത്തിൽ കലക്കി ഒഴിക്കുന്നത് നല്ലതാണോ
@SAJIVARGHESEA3 жыл бұрын
കുമ്മായം, magnetiom sulphate humic ഒന്നിച്ചു ഉപയോഗിച്ചു കുഴപ്പം ഉണ്ടോ?
@mannumvilayumbysimilvsiby44643 жыл бұрын
Unde orumichu upayogikkaruthu
@asadthomas42443 жыл бұрын
മണ്ണിനു നല്ലതു പച്ച കക്ക ആണോ നല്ലത്
@mannumvilayumbysimilvsiby44643 жыл бұрын
Neetu kakka
@martinponkunnam4 жыл бұрын
എനിക്ക് മുട്ടതോട് ചാക്കുകണക്കിനു കിട്ടുന്നുണ്ട്.ഇത്ര കൂടുതൽ ഉണ്ടെങ്കിൽ കൃഷിയിൽ എന്ത് ചെയ്യാൻപറ്റും ? please help
@mannumvilayumbysimilvsiby44644 жыл бұрын
മുട്ടത്തോട് കാൽസ്യത്തിൻ്റെ കലവറയാണ് .എന്നാൽ ചാക്കു കണക്കിന് കിട്ടുന്നു എന്ന് കരുതി കൃഷിയിടത്തിൽ മുഴുവനായും ഇടരുത്. പിന്നെ ഈ മുട്ടത്തോട് കീടങ്ങൾ വരുന്നത് ഒഴിവാക്കാനും ,കോഴി തീറ്റയിൽ ഇത് മിക്സ് ചെയ്യ്ത് നൽകാം, Compost ൻ്റെ ന്യൂട്രിയൻറ് വാല്യു കൂട്ടാൻ കമ്പോസ്റ്റ് ചെയ്യുന്ന സമയം പൊടിച്ച് ചേർക്കാം
@martinponkunnam4 жыл бұрын
@@mannumvilayumbysimilvsiby4464 ഹാച്ചറിയിൽ നിന്നും കിട്ടുന്നതാണ്
ഇനി അങ്ങനെ ചെയ്യരുത് . ചിലപ്പോൾ ചീഞ്ഞു പോവതെ കിട്ടും
@c.a.narayannarayan141 Жыл бұрын
My plants didn’t survive!
@jefinkuruvila30964 жыл бұрын
👍👍👍..£
@fridaystark90234 жыл бұрын
kummaayam ittaal mannira nazhikkumo?
@mannumvilayumbysimilvsiby44644 жыл бұрын
മണ്ണിരയുടെ മുകളിൽ നേരിട്ട് കുമ്മായം വീണാൽ മാത്രമേ അവയ്ക്ക് പ്രശ്നം ഉള്ളു .മണ്ണിര മുഴുവനായെന്നും നശിക്കില്ല.
@mansoorkudukkil5122 Жыл бұрын
മഴ ഇല്ലാത്ത ഈ സമയത്ത് തെങ്ങിന് കുമ്മായം ഇടാൻ പറ്റുമോ? ഉണ്ടെങ്കിൽ എത്ര അളവിൽ ഇടാം? കുമ്മായം ഇട്ട ശേഷം നനക്കേണ്ടത്തുണ്ടോ?. Please answer me. Thank you.
@mannumvilayumbysimilvsiby4464 Жыл бұрын
നനച്ചു കൊടുക്കുന്ന സ്ഥലം ആണെകിൽ കുമ്മായം ഉപയോഗിക്കാം, 500-1kg വച്ചെങ്കിലും കൊടുക്കണം
@Vijeeshviji1233 жыл бұрын
ഞാൻ മണ്ണ് കുമ്മായം treat ചെയ്തു വച്ചിറ്റുണ്ട് ,പക്ഷെ കുമ്മായം അളവിലും കൂടുതൽ ചേർത്തുപോയ്,ഇനിയെന്തു ചെയ്യും,ഈ മണ്ണ് ഇനി ഉപയോഗിക്കാമോ, ഇതിൽ ഇനി കൂടുതൽ മണ്ണ് ചേർത്ത് നല്ലവണ്ണം mix ചെയ്ത് ഉപയോഗിക്കുമ്പോൾ 20 ദിവസം ആകുന്നതിനുമുമ്പ് വളം ചേർത്ത് ചെടിക്കു നൽകാമോ...? Please മറുപടി തരണേ....?
@mannumvilayumbysimilvsiby44643 жыл бұрын
ഉപയോഗിക്കാം, നല്ല മണ്ണുമായി ചേർത്ത് ഒരു 14 ദിവസം കഴിഞ്ഞു ആവശ്യത്തിന് വളങ്ങൾ ചേർത്ത് upayogikkam
@karthiknair94134 жыл бұрын
DEAR SIR,,I HAVE 2YR OLD COCONUT TREES 170 ,THADUM EDUTHA SHESHAM APPLIES DOLAMATE,, AFTER 10 DAYS ,I DILUTE 10 KG KUMMAYAM IN 100 LIT WATER AND ADD 20 LIT GOMUTHRAM+10 KG CHANAKAM AND SPREAD AROUND 10 TREES,,IS IT WORTHFUL??? PLS REPLY AS SOON AS POSSIBLE
@mannumvilayumbysimilvsiby44644 жыл бұрын
Pottash adagiya valagal koodi apply chaiyanam.
@bilkulshareefsinger7604 Жыл бұрын
കുമ്മായം നനഞ്ഞ് വെയിലത്ത് വെച്ച് ഉണക്കി എടുക്കാമൊ ?
@mannumvilayumbysimilvsiby4464 Жыл бұрын
Yes
@bilkulshareefsinger7604 Жыл бұрын
@@mannumvilayumbysimilvsiby4464 ok
@RakhiMurali4 жыл бұрын
മുറ്റത്തോട് പൊടിച്ചത് കൊണ്ട് കുമ്മായതിന്റ എഫക്ട് കിട്ടുമോ
@mannumvilayumbysimilvsiby44644 жыл бұрын
Cheriya reethiyil effect kittum
@RakhiMurali4 жыл бұрын
@@mannumvilayumbysimilvsiby4464 ok thankyou
@anoopchariyala26784 жыл бұрын
വാഴക്ക് വളമിട്ടതിനു3ദിവസം മുൻപാണ് കുമ്മായം ഇട്ടതു അതുകൊണ്ട് വളത്തിന്റെ പ്രവർത്തനം നടക്കിലെ ഇല്ലെങ്കിൽ ഇനി എന്താ ചെയേണ്ടത്
@mannumvilayumbysimilvsiby44644 жыл бұрын
ഇനി പ്രത്യേകം ഒന്നും ചെയ്തിട്ട് കാര്യമില്ല. പകരം വാഴയിൽ ഏതെങ്കിലും രീതിയിൽ വളത്തിൻ്റെ അഭാവം കാണുകയാണെങ്കിൽ ഒന്നു കൂടെ വളം ഇലകൾ വഴി നൽകിയാൽ നന്ന്
@anoopchariyala26784 жыл бұрын
മണ്ണും വിളയും Mannum Vilayum ആദ്യമായിട്ടാ വാഴ വച്ചേ ഇലയിലൂടെ എങ്ങനെയാ വളം വയ്ക്കുക ഒന്ന് പറയാമോ
@mannumvilayumbysimilvsiby44644 жыл бұрын
തീർച്ചയയും. അത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുന്നതാണ്
@venugopalkk98253 жыл бұрын
നിങ്ങൾ കൃഷി ചെയ്യുന്നവരെ വിഷമത്തിൽ ആക്കുന്ന രീതിയിൽ ഒന്നും പറയരുത്
@sebyjoseph30754 жыл бұрын
കുമ്മായത്തിന് പകരം കക്ക പൊടി ഇടുക്കുന്നതാണ് നല്ലതു എന്നു കേട്ടിട്ടുണ്ട്. അതു ശരി ആണോ?? കുമ്മായം ഓവർ ആയാൽ മണ്ണ് alkaline ആയി പോവില്ലേ? കക്ക പൊടി ആണെങ്കിൽ എത്ര മാത്രം acidity മണ്ണിനു ഉണ്ടോ , അത്ര മാത്രം reaction നടന്നു acidity nuetralise ചെയ്യും , കൂടുതൽ alkaline ആവില്ല എന്നു കേട്ടിട്ടുണ്ട് . അതു ശരി ആണോ???
@mannumvilayumbysimilvsiby44644 жыл бұрын
കേരളത്തിലെ മണ്ണ് പതുവെ അമ്ലത്യം കൂടിയ മണ്ണാണ് അതിന് പ്രധാന കാരണം ഇടയ്ക്ക് ഇടയ്ക്ക് കിട്ടുന്ന മഴ ആണ്, മഴ പെയ്യുന്ന സമയം മണ്ണിലെ ലവണങ്ങൾ ലീച്ച് ആയി പോകുന്നതാണ് ഇങ്ങനെ അസിഡിക്ക് ആവാൻ കാരണം. കുമ്മയത്തിന് പകരം പച്ചകക്ക പൊടിച്ച് ഇട്ടാൽ അത് മണ്ണുമായി റിയക്ഷൻ നടത്താൻ കുറെ സമയം എടുക്കും, കുറെ നാൾ മണ്ണിൽ കിടക്കും ഇതു കാരണം നമുക്ക് ആവശ്യമായ കാര്യം ആവശ്യനേരത്ത് നടക്കണം എന്ന് ഇല്ല. ഇടയ്ക്ക് ഇടയ്ക്ക് മഴ കിട്ടുന്ന കാരണം സാധരണ രീതിയിൽ കുമ്മായം ഒരാൽപം കൂടി പോയൽ ഒന്നും മണ്ണ്' alkaline ആവില്ല.
@ganh2224 жыл бұрын
@@mannumvilayumbysimilvsiby4464 എനിക്ക് കക്ക ആണ് കിട്ടിയത്. അതിന്റെ മുകൾ ഭാഗം പൊടി ആയിട്ടുണ്ട്. White powder. അത് നേരിട്ട് ഇട്ടാൽ മതിയോ? കുഴപ്പം ഉണ്ടോ?
@muhammedsha414 жыл бұрын
ചെടികൾക്ക് ph6.5-7.5 ആണ് നല്ലത് എന്ന് പറഞ്ഞു. എന്നാൽ കുമ്മായം ചേർക്കുബോൾ ph പിന്നെയും കൂടുകയല്ലേ ചെയ്യുന്നത്
@mannumvilayumbysimilvsiby44644 жыл бұрын
കേരളത്തിലെ മണ്ണ് പൊതുവെ എടുത്ത് നോക്കിയാൽ അതിൻ്റെ PH Range 5.5 ഉം അതിന് താഴെ ആണ് പല ഇടത്തും കാണപ്പെടാറുള്ളത് അതിന് പ്രധാന കാരണം നമ്മുക്ക് കിട്ടുന്ന നല്ല മഴ ആണ്. ആയതിനാൽ ഈ കുറഞ്ഞ് നിൽക്കുന്ന PH value നന്മൾ കുമ്മായം ചേർക്കുമ്പോൾ 5.5 Range ൽ നിന്നു 6.5 - 7 Range ൽ വരാൻ സാധ്യമാകും
@sumag58844 жыл бұрын
Ochu നശിക്കുമോ ശ०ഖ് പോലെ കാണുന്ന ചെറിയ ഒച്ച് ഗ്രോബാഗിലാണ് മറുപടി തരണ०
@FIROZKHAN-hr3qn3 жыл бұрын
ഒരു തെങ്ങിന് നാല് കിലോ വീതം കുമ്മായമിട്ടു എന്തങ്കിലും പ്രശ്നമുണ്ടോ
@mannumvilayumbysimilvsiby44643 жыл бұрын
Kuzhappam illa ippo mazha Ulla samayam aaya konde
@husainkuttikkadavu162 жыл бұрын
ഹൊ ?
@mbnmongam4 жыл бұрын
കുമ്മായം വെള്ളെത്തിൽ കലക്കി ഒഴിച്ചാൽ ഗുണം ചെയ്യുമോ?
@mannumvilayumbysimilvsiby44644 жыл бұрын
കുമ്മായം വെള്ളത്തിൽ കലക്കി ഒഴിക്കതിരിക്കുകയാണ് നല്ലത്.കാരണം വെള്ളത്തിൽ കലക്കി ഒഴിക്കുമ്പോൾ കാൽസ്യം ലീച്ച് ആയി പോകാനും ആവശ്യമായ റിസൾട്ട് കിട്ടാതെ വരികയും ചെയ്യും.