No video

Ginger increase tips Malayalam ഒരു സ്പൂൺ "കല്ലുപ്പ്" മതി ഇഞ്ചി പറിച്ച് തോൽക്കും Btech_MIXMEDIA

  Рет қаралды 319,154

B tech MIX MEDIA

B tech MIX MEDIA

Күн бұрын

#Ginger #ഇഞ്ചി #Salt #BtechMIXMEDlA
Ginger production tip Malayalam / ഒരു സ്പൂൺ കറിയുപ്പ് മതി ഇഞ്ചി നല്ലതുപോലെ ഉണ്ടാവാൻ / കടയിലെ ഒരു കഷ്ണം ഇഞ്ചി മതി വീട്ടാവശ്യത്തിനുള്ള ഇഞ്ചി കിട്ടും
ഇഞ്ചി
Ginger
ഇഞ്ചി കൃഷി
Ginger farming
Krishi videos Malayalam
ചുക്ക്
ഇഞ്ചി കൃഷി മലയാളം
Ginger farming Kerala
How to increase brinjal / വഴുതനയിലെ പൂ കൊഴിയാതിരിക്കാൻ കൊടുക്കേണ്ട വളം
കായ്പ്പൊട്ടിച്ച് മടുക്കും
• Eggplant increase fert...
how to get rid of house flies in home home remedy Malayalam / പൊടി ഈച്ചയെ പിടിക്കാൻ കിടിലൻ മാർഗ്ഗം
• How to get rid of hous...
How to get rid of aphids and ants in vegetable plants/ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ പയറിലെ 'ഉറുമ്പും മുഞ്ഞയും, ചത്ത് വീഴും
• Get rid of Aphids and ...
Green chilli production tip Malayalam / പച്ചമുളക് കൃഷി ചെയ്ത് പരാജയപ്പെട്ടവർ ഇത് കണ്ടിരിക്കണം
• Green chilli increase ...
how to make fish amino acid/ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാൻ മീൻ വേസ്റ്റ് മതി • Fish amino acid making...
green chilli increase tips Malayalam
ലാക്റ്റോബാക്ടീരിയ ഉണ്ടാക്കി പച്ചമുളക് വളർത്താം • Green chilli productio...
tomato increase Tip Malayalam / ഇതൊരു ഗ്ലാസ്സ് മതി തക്കാളി കുലക്കുത്തി കായ്ക്കാൻ
• Tomato farming Malayal...
Coconut increase tips Malayalam / തെങ്ങിന് തടം കോരി വളമിടുമ്പോൾ ഇത് ചെയ്താൽ വേനൽക്കാലത്ത് നന്ന വേണ്ട
തെങ്ങ് നിറയെ കായ്ക്കും
• Coconut farming tips M...
Rose plant flowering tips Malayalam / ഒരു സ്പൂൺ തൈര് മതി റോസിൽ നിറയെ തളിർപ്പുകൾ വന്ന് കുലയായി പൂക്കാൻ
• Rose plant flowering t...
vegetable plants best organic fertilizer Malayalam / ഒരു പിടി കടല പിണ്ണാക്ക് മതി 100 ച്ചെടിക്കുള്ള വളം ഉണ്ടാക്കാൻ
• Vegetable plants flowe...
How to get rid of snails and slugs in garden
പച്ചക്കറി തോട്ടത്തിലെ ഒച്ചിനെ ഓടി ഇതൊന്ന് പ്രയോഗിച്ചാൽ മതി
• Get rid of snails and ...
chicken leg disease and treatment Malayalam / ഇത് വെറും 2 തുള്ളി മതി കോഴികളുടെ കാല് കുഴഞ്ഞ് പോകുന്നത് മാറി ഓടി നടക്കാൻ
• Chicken diseases and t...
Mango tree production Tip Malayalam/ ഏത് പൂക്കാത്ത മാവുകളും പൂക്കാൻ ഈ വളം ഇപ്പോഴേ ചേർത്ത് കൊടുക്കണം
• Mango tree increase ti...
green chilli crul disease and treatment Malayalam / ഒരു കഷ്ണം കറ്റാർവാഴ മതി പച്ചമുളകിലെ മുരടിപ്പ് മാറ്റാൻ
• Green chilli leaf curl...
Chicken best medicine juice/കോഴിക്കുഞ്ഞുങ്ങൾ അസുഖങ്ങളില്ലാതെ പെട്ടന്ന് വളർന്ന് വലുതാകാൻ ഈ7 തരം ജ്യൂസുകൾ കൊടുക്കൂ
• Chicken best medicine ...
Green chilli increase tips Malayalam / പച്ചമുളക് വളരെ ചെറുതിലേ കായ്ക്കാൻ ഞാൻ കൊടുക്കുന്ന വളം
• Greenchilli increase t...
Rose increase tips Malayalam / നഴ്സറിയിലെ റോസ്സ് പൂത്തു നിൽക്കുന്നതിന്റെ രഹസ്യം ഇതാണ്
• Roseplant increase tip...
Green chilli production tip Malayalam / പച്ചമുളകിന് വളംവാങ്ങാൻ ഇനി പുറത്ത് പോകണ്ട വീട്ടിലുള്ള ഈ നാല് പ്പൊടി മതി
• Green chilli increase ...
how to make homemade incubator /കോഴിമുട്ട എല്ലാം വിരിയാൻ ഇതു ചെയ്താൽ
മതി. ബ്രൂട്ടർ എങ്ങനെ സെറ്റ് ചെയ്യാം
• Egg 90%Haching method/...
All plants increase tips Malayalam / ഏത് പൂക്കാത്തച്ചെടിയും പുക്കാൻ ഇതൊരു 5 നL മതി/ Krishi tips
• Rose increase Tip Mala...
How to grow and fertilizer coconut plant/ തെങ്ങിന് കായ്ഫലം ഇരട്ടിയാക്കാൻ ഈ നാടൻ വളങ്ങൾ മാത്രം മതി • How to grow and fertil...
മഴ ചതിച്ചു പച്ചക്കറിയെല്ലാം നശിച്ചു Krishi tips agricultural pics farming tips vegetable growing tips
• Rain, Rain ..... മഴ ചത...
All plants disease treatments/പച്ചക്കറിച്ചെടി കീടബാധയില്ലാതെ സമൃദ്ധിയായി ഉണ്ടാക്കാൻ ഈയൊരു കായപ്പൊടിച്ച് ചേർത്താൽ മതി
• All plans increase Tip...
Chicken pop cornpost method Malayalam /
കോഴി കാഷ്ഠം കമ്പോസ്റ്റ് ആക്കാതെ ചെടികൾക്ക് ഇട്ടാൽ എട്ടിന്റെ പണി കിട്ടു
• Chicken Manure compost...
How to grow Jasmine in pot/കുറ്റി മുല്ല നിറയെ പൂക്കാൻ ഈ വളം ഒരു ഗ്ലാസ്സ് മതി
• BushJasmine grow in po...
Rose increase tips Malayalam / എത് മുരടിച്ച റോസ്സും പൂ വന്ന് നിറയാൻ ഈ പൊടിയും ഇത്തിരി ശരക്കയും മതി
• Rose increase Tip Mala...
Chrysanthemum increase tip Malayalam
ഒരു ജമന്തിയിൽ 50 പൂവ് വരെ ഉണ്ടാകാൻ കിടിലൻ വിദ്യ
• Chrysanthamum increase...
how to make incubator at home / ഇൻക്യുബേറ്റർ ഉണ്ടാക്കാൻ വെറും ചട്ടപ്പെട്ടി മതി ഇതുപോലെ ഇൻകുബേറ്ററിൽ മുട്ട വെച്ചാൽ 90% മുട്ടയും വിരിയും
• Incubator make at home...
Green chilli production tip Malayalam / പച്ചമുളക് ബൾബ് ഇട്ടതു പോലെ കായ്ക്കാൻ ഇതൊരു പിടി മതി/ Krishi tips/ agricultural tip
• Green chilli increase ...
Face Book _ / about
ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
• Fish amino acid making...
,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

Пікірлер: 122
@prasannakumar8508
@prasannakumar8508 2 жыл бұрын
Super idea Sir,thanks
@kripeshkumark4358
@kripeshkumark4358 3 жыл бұрын
Thanks very good information
@spadminibai9319
@spadminibai9319 3 жыл бұрын
Useful information.
@baijump9994
@baijump9994 3 жыл бұрын
Good information thanks bro
@mejodavis7898
@mejodavis7898 3 жыл бұрын
ചേട്ടാ ...... വീഡിയോസ് എല്ലാം സൂപ്പറാണ് ....... എനിക്ക് കുറച്ച് കാര്യങ്ങൾ കൃഷിയെ കുറിച്ച് ചോദിക്കാനുണ്ട് ..... എനിക്ക് ചേട്ടന്റെ നമ്പർ തരോ.....
@user-fo7yn1hm9g
@user-fo7yn1hm9g 20 күн бұрын
Chakka madal idan pattumo charam idan pattumo
@JosephkuttyMathew
@JosephkuttyMathew Жыл бұрын
ellupodi kittunath parapodiya enth vilav kittana? 1 spoon chanakam kittan TN venam. Umikkari vare depend on TN.
@poojagunesh4184
@poojagunesh4184 Жыл бұрын
Good opinions... 👍
@BtechMIXMEDIA
@BtechMIXMEDIA Жыл бұрын
Thanks
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപൊളി
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
♥️
@komalampr4261
@komalampr4261 3 жыл бұрын
Super.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@selvarajanv.achary7628
@selvarajanv.achary7628 3 жыл бұрын
Sir,please clear how to improve coconut cultivation
@selvarajanv.achary7628
@selvarajanv.achary7628 3 жыл бұрын
I am not get enough yield
@komalavallyk1217
@komalavallyk1217 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks ചേച്ചി☺☺☺☺
@ancyjacob6686
@ancyjacob6686 Жыл бұрын
Enganeyano ginger krishi cheyyunnathu ?????
@sjaleela9128
@sjaleela9128 3 жыл бұрын
Ante oru poovan kozhikku kalinte patham nalla neeru kayri veerthu eruppundu. Kozhide kalinte photo ayachal treatment parayan kazhiumo please🙏 healp me
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അടിയിലാണോ?
@thulasisuja8945
@thulasisuja8945 3 жыл бұрын
Kozhiyude. Kalil dhanvntharam yenna thekkuka marum yante kozhiyil pareeshichatha
@ashalathatk3168
@ashalathatk3168 3 жыл бұрын
ഇഷ്ടമായി
@ushadevi8470
@ushadevi8470 Жыл бұрын
Super
@satheekumari4679
@satheekumari4679 3 жыл бұрын
Jan pareeshich nokam
@lalsy2085
@lalsy2085 3 жыл бұрын
Good information
@mininihaltvm8459
@mininihaltvm8459 3 жыл бұрын
ഇഞ്ചി പൂത്താൽ എന്തെങ്കിലും ചെടിക്ക് സംഭവിക്കുമോ. എന്താണ് ചെയ്യേണ്ടത്
@dilshanadilshana2283
@dilshanadilshana2283 11 күн бұрын
Vilav kurayum, so aa poov murich ozivakuka 🙌🏻
@reejas963
@reejas963 3 жыл бұрын
Uppu mathram kanichitt eppo kure valam aayallo chetta... Njn pareekshichittund. Information nu tknu
@shihabksa2012
@shihabksa2012 3 жыл бұрын
Ath enam enji an nallath onnu parayamo mahima enji kollamo eth nadam enam ano
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വയനാടൻ ഇഞ്ചി നല്ലതാണ് കൂടുതൽ ഉണ്ടാകും
@seenabasha5818
@seenabasha5818 3 жыл бұрын
I will try bro
@asiyam7833
@asiyam7833 3 жыл бұрын
ചേന കുപ്പ്പ്റ്റുമോ
@mariammajoseph4777
@mariammajoseph4777 3 жыл бұрын
👌👌👌👌
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@sandhyasalim3876
@sandhyasalim3876 3 жыл бұрын
🙏🙏🙏💜💜💜
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@lijibinoy777
@lijibinoy777 3 жыл бұрын
എനിക്കു മഞ്ഞൾ കൂടിയുണ്ട് . അതിനും ഇതുപോലെ ചെയ്യാമോ
@sunnyn3959
@sunnyn3959 3 жыл бұрын
Caption is about common salt. But adding all manures
@jessytpaul7992
@jessytpaul7992 3 жыл бұрын
Duty m
@sujachandran7143
@sujachandran7143 3 жыл бұрын
ഇഞ്ചി ഇല മഞ്ഞ കളർ ആകുന്നു മൂടുചീയുത്തു പ്രതിവിധി എന്ത് ചെയ്യണം
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വീഡിയോ കണ്ടില്ലല്ലേ
@shareefaabdulkhader7949
@shareefaabdulkhader7949 3 жыл бұрын
Ottumaav nattit 10 kollamayi idhuvare adh pothitta ...adhin pariharam paranji tharumo 🙏🙏
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
മാവ് കായ്ക്കാൻ വീഡിയോ ചാനലിൽ ഉണ്ട് ഏത് കായ്ക്കാത്ത മാവും കായ്ക്കും
@sallysplate2580
@sallysplate2580 Жыл бұрын
👍
@satheesankallathsatheesank7203
@satheesankallathsatheesank7203 3 жыл бұрын
👍👏
@shihabksa2012
@shihabksa2012 3 жыл бұрын
Vazhakkum pattumo anganyan upayogikkunath
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വാഴക്ക് വേണ്ടാ ട്ടോ
@johnsonperumadan8641
@johnsonperumadan8641 3 жыл бұрын
Konnayude ela ayyalum pore ?
@lohidakshannr7151
@lohidakshannr7151 3 жыл бұрын
ಜಿಮಗ ಗ ಗ
@indirashajan3736
@indirashajan3736 3 жыл бұрын
Mulberry ചെടിയുടെ ഇലകൾ karuthu പോകുന്നു. ഒരു മരുന്ന് പറഞ്ഞു തരുമോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഉണക്കമാണോ
@chackothomas9560
@chackothomas9560 3 жыл бұрын
Happy birthday
@stiyamariathomas795
@stiyamariathomas795 3 жыл бұрын
Mudukkan
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺
@basheerbashi2977
@basheerbashi2977 3 жыл бұрын
Manjalinum uppu idamoo
@priyasreekumar1438
@priyasreekumar1438 3 жыл бұрын
👍👍👍💯
@rathnagopi1465
@rathnagopi1465 3 жыл бұрын
Athu masam anu enghi nadannadu?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
മഴ തുടങ്ങുബോൾ
@qwertyqwertu4804
@qwertyqwertu4804 3 жыл бұрын
👍👍👍👍
@abrahamneenu43
@abrahamneenu43 3 жыл бұрын
ബ്രോ ഇതൊക്കെ ശെരി എന്നാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആദ്യം ചെയ്യ് മൂട് ചീയതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഇഞ്ചി നാടും മുന്നേ മണ്ണു രണ്ടു വശത്തുനിന്നും കോരിനടുവിലേക്ക് കൂട്ടണം ഇതിനു വാരം എടുക്കുക എന്നാണ് പറയുന്നത് അതായതു ഇഞ്ചി മഞ്ഞള്‍ ചെമ്പ് കൂര്‍ക്ക ഇതൊക്കെ നടമ്പോള്‍ ഏകദേശം ഒരടി ഉയരത്തില്‍ വരം കോരിയിട്ടു ഇഞ്ചി നാട് അപ്പോള്‍ ചീയല്‍ ഉണ്ടാകില്ല തന്നെയുമല്ല ഈ വാരത്തിന്റെ ഇടയ്ക്കു പചമുളക് കുറ്റി പയര്‍ ഇതൊക്കെ അങ്ങും ഇങ്ങും ആയി നടാം
@sijothomas9593
@sijothomas9593 18 күн бұрын
ഇത്രയും വളമിട്ട് നട്ടിട്ടും ഭയങ്കര വളർച്ചയാണല്ലോ എങ്ങനെ മുതലാക്കും😅
@sujathank4772
@sujathank4772 3 жыл бұрын
ചേട്ടാ enchi pakamakunnath enghane ariyam
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
തണ്ടുകൾ വാടി ഉണക്കും
@pramodottil
@pramodottil 3 жыл бұрын
ബ്രോ, റംബൂട്ടാൻ കായ കൊഴിഞ്ഞു വീഴുന്നു. അതിനു പരിഹാരം എന്താണ്..
@user-it6ps6yr3g
@user-it6ps6yr3g Жыл бұрын
എത്ര മാസം കഴിഞ്ഞ പറിക്കാം
@sathyantk8996
@sathyantk8996 Жыл бұрын
6 മാസം
@jamesk.j.4297
@jamesk.j.4297 3 жыл бұрын
ഞാൻ കൊന്ന ചവറും വേപ്പിൻ പിണ്ണാക്കുമാണ് ഉപയോഗിക്കുന്നത്. ഇടക്ക് പച്ചചാണകം ഞുള്ളി വെക്കും. നല്ല വിളവാണ് കിട്ടുന്നത്.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
good☺☺☺
@anjanas7655
@anjanas7655 3 жыл бұрын
ഇഞ്ചി കൃഷി ചെയ്ത മണ്ണിൽ മറ്റു വിളകൾ ഉണ്ടാകില്ലെന്ന് പറയുന്നത് ശരിയാണോ
@pickpocket7695
@pickpocket7695 2 жыл бұрын
അല്ല തെറ്റാണ്
@ashrafeallilashrafeallil3258
@ashrafeallilashrafeallil3258 Жыл бұрын
5:41
@mariammajoseph4777
@mariammajoseph4777 3 жыл бұрын
❤👌👌👌👌
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@beenakv3109
@beenakv3109 3 жыл бұрын
പൊടിയുപ്പ് മതിയോ
@cyrilkjoseph1
@cyrilkjoseph1 3 жыл бұрын
കസ്തൂരി മഞ്ഞൾ വിത്ത് കിട്ടാനുണ്ടോ ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇല്ല
@rajeshr5587
@rajeshr5587 3 жыл бұрын
Mum
@leelammajoseph1733
@leelammajoseph1733 3 жыл бұрын
Yes
@aamiarun6710
@aamiarun6710 3 жыл бұрын
@@BtechMIXMEDIA U
@fizafarzin7887
@fizafarzin7887 3 жыл бұрын
ഉണ്ട്
@pjvarghese3196
@pjvarghese3196 3 жыл бұрын
കാന്താരിയുടെ ഇല പഴുക്കുന്നതിനുള്ള പ്രതിവിധി എന്താണ്?. ഞാൻ ഗുജറാത്തിൽ നിന്നാണ് ഇതെഴുന്നത്. മറുപടി പ്രതീഷിക്കുന്നു.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഗ്രോബാഗിലാണോ എങ്കിൽ വെള്ളം ഗ്രോബാഗിൽ പോകുന്നുണ്ടാവില്ല സ്യൂഡോമോണസ് ഉപയോഗിക്കാം
@beenaparettu
@beenaparettu 3 жыл бұрын
എന്റെ പയർ ചട്ടിയിൽ ആണ് ,അത്യാവശ്യം വളർന്നു.പക്ഷേ പയറിന്റെ ഇലകൾ പഴുക്കുന്നു എന്താണ് ചെയ്‌യേണ്ടത് plz റിപ്ലൈ.ഇറ്റലിയിൽ ആണ്
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ചട്ടിയിൽ വെള്ളം പോകാതെ കെട്ടി നിൽക്കുന്നുണ്ടോ എന്ന് നോക്കൂ സ്യൂഡോമോണസ് പോലുള്ള ഓർഗാനിക്കീടനാശിനികൾ ചുവട്ടിൽ ഒഴിക്കൂ
@ebrahimkudilil6197
@ebrahimkudilil6197 3 жыл бұрын
ഒരു ലൈക്‌ അല്ല ലൈക്‌ ചെയ്യുന്നുണ്ട് ശരി താങ്കളുടെ പേര് ഒന്ന് പറയൂ
@sebastiankk4582
@sebastiankk4582 3 жыл бұрын
ലൈക്ക് കൊടുക്കാൻ പേരറിയണമോ
@vidyasasi7233
@vidyasasi7233 3 жыл бұрын
bro എന്റെ നിശാഗന്ധിയിൽ മൊട്ടുകൾ കൊഴിഞ്ഞു പോകുന്നു എന്തുകൊണ്ടാണെന്നു അറിയുമോ ചൂടു കൊണ്ടാണോ remedy ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കീ sശല്യം അലെങ്കിൽ വെള്ളക്കെട്ട് ഇല മഞ്ഞളിപ്പ് ഉണ്ടോ?
@vidyasasi7233
@vidyasasi7233 3 жыл бұрын
@@BtechMIXMEDIA കീട ശല്യം ഇല്ല ചെറുതായി ഇല മഞ്ഞളിപ്പ ഉണ്ട് വെള്ളക്കെട്ടില്ല.
@jesilyanil8498
@jesilyanil8498 3 жыл бұрын
മാവ് നന്നായി വള രാ ൻ. എന്തു ചെയ്യണം
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
പുതിയ വീഡിയോ ചാനലിൽ ഉണ്ട്
@rossilyna4424
@rossilyna4424 3 жыл бұрын
Mavvalaran anda chyanam
@parameswarannampoothiri8711
@parameswarannampoothiri8711 3 жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കുന്ന സൊല്യൂഷൻ (തൈര്, ശർക്കര )ഉണ്ടാക്കി സൂക്ഷിച്ചു വച്ച് എത്ര നാൾ ഉപയോഗിക്കാം, ഗുണം കുറയാതെ
@vijayalekshmivlogs541
@vijayalekshmivlogs541 3 жыл бұрын
Grow bag - ൽ എങ്ങനെ ഉപ്പിടണം. കൂടാതെ താങ്കളുടെ വീഡിയോ കണ്ട പ്രകാരം റോസിന് വളം ഇട്ടു. പുസ ധാരാളം ഉണ്ടായി പിന്നീട്ട് എല്ലാം മുരുട്ടിച്ചു എത്തു ചെയ്യണം.
@Jasmine-wy3hc
@Jasmine-wy3hc 3 жыл бұрын
വെറും ഒരു സ്പൂൺ ഉപ്പ് മതി എന്നു പറഞ്ഞു ക്യാപ്ഷൻ ഇടും. എന്നിട്ട് എല്ലാ വളവും ഇടുന്നത് കാണിക്കും. ഇത് seriyalla കേട്ടോ.
@maryjose6743
@maryjose6743 3 жыл бұрын
ഞാൻ വിചാരിച്ചു ഇഞ്ചിക്കറിയക്കാനായിരിക്കും കല്ലുപ്പ് ഇടുവാൻ പോകുന്നത് എന്നു് ..ഇത് ഉപ്പല്ലല്ലോ ചാണകമ്ലംവേപ്പിൻ പിണ്ണാക്കും അല്ലേ ഇടുന്നത് -- അതോണ്ടു് ഇതൊരു പറ്റിക്കൽ സല്ലേ? വീഡിയോ ലൈക്ക് ചെയ്താൽ ഞാൻ ... ആരാവും.?? നേരും നെറികേടും ഇല്ലാത്ത വീഡിയോ വന്നാൽ ലൈക്ക് ചെയ്യും ട്ടോ... കാണട്ടെ -
@basheermattannur4634
@basheermattannur4634 Жыл бұрын
ശരിയാണ്
@ramyss5545
@ramyss5545 3 жыл бұрын
ചേട്ടാ മാവ് നന്നായി വളർന്നിരുന്നു. പെട്ടെന്ന് വളരെയധികം കുരുടിപ്പ് വന്നു. അതു മാറാൻ എന്താണ് പരിഹാരം എന്നതിന് ഒരു വീഡിയോ ചെയ്യുമോ 🙂
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
സ്യൂഡോമോണസ് 1 Lവെള്ളം 20 g എന്ന തോതിൽ ആഴ്ച്ചയിൽ 2 തവണ തെളിക്കൂ
@ambikaraju4177
@ambikaraju4177 3 жыл бұрын
@@BtechMIXMEDIA 9978
@gopalankannampilakkal9631
@gopalankannampilakkal9631 3 жыл бұрын
നാളികേരം നന്നായി ഉണ്ടാക്കാൻ തെങ്ങിന് എന്തെല്ലാം വളങ്ങൾ ചേർക്കണം.
@VijayKumar-yd6gf
@VijayKumar-yd6gf 3 жыл бұрын
P
@user-cu8vl6fo6j
@user-cu8vl6fo6j 3 жыл бұрын
എല്ലാ കൃഷിക്കും ഉപ്പ് നല്ലത് ആണ്
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺
@user-cu8vl6fo6j
@user-cu8vl6fo6j 3 жыл бұрын
ഇതൊക്കെ ഞാൻ വളരെ നേരത്തെ എൻെറ കൃഷിക്ക് ചെയ്തൂട്ടൂണ്ട് പക്ഷേ ഉപ്പ് ഇട്ടാൽ ആ സ്ഥലത്ത് വെറെ കൃഷി ചെയ്യാൻ സാധിക്കൂലാ ഞാൻ 150-മുതൽ 300-ഏക്കർ വരേ കൃഷി ചെയ്യുന്ന ആള് ആണ് ഞാൻ വയനാട്.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
good☺☺☺☺
@habeebkollam5933
@habeebkollam5933 3 жыл бұрын
അതെന്താ
@velayudhankm8798
@velayudhankm8798 3 жыл бұрын
ഗുഡ് താങ്കൾക് നന്ദി
@INS_CIDOX
@INS_CIDOX 3 жыл бұрын
🤣
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@beenaparettu
@beenaparettu 3 жыл бұрын
നിങ്ങളോടു ഒരു സംശയം ചോദിച്ചാൽനിങ്ങൾ റിപ്ലൈ തരാത്തത് എന്താണ് ?നിങ്ങളുടെ വീഡിയോ കാണുകയും സബ്ക്രൈബ് ചെയ്യുകയും ചെയ്യുന്നവർക് റിപ്ലൈ കൂടി കൊടുക്കാൻ ശ്രെമിക്കുക
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഒരു ദിവസം 400-500 കമൻറുകൾക്ക് മറുപടി കൊടുക്കണം പരമാവധി ശ്രമിക്കുന്നുണ്ട് വേറെ ജോലി കൂടെ ഉള്ളതുകൊണ്ട് രാത്രി 1 മണി വരെ ഇരുന്നാണ് കൊടുക്കാറ് sorry ഇനി ശ്രദ്ധിക്കാം
@rajankm8063
@rajankm8063 3 жыл бұрын
@@BtechMIXMEDIA ശ്രദ്ധിക്കാമെന്ന് പറയുന്നത് ഒരു ഒഴുക്കൻ മറുപടിയാണ്. താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവരോട് പ്രാഥമികമായും ഒരുത്തരവാദിത്വമില്ലെ
@sulaikhaerinjikkal6669
@sulaikhaerinjikkal6669 3 жыл бұрын
Super
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН