വലിച്ചെറിഞ്ഞ് കളയുന്ന കുപ്പി മതി തക്കാളി കുലമറിഞ്ഞ് കായ്ക്കാൻ | Tomato Farming Malayalam

  Рет қаралды 70,402

ponnappan-in

ponnappan-in

Күн бұрын

For business promotions:
Whatsapp: 9497478219
email : deepuponnappan2020@gmail.com
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH

Пікірлер: 189
@SajiNr-kz7ub
@SajiNr-kz7ub 19 күн бұрын
ചേട്ടന്റെ തക്കാളി കൃഷി എനിക്ക് വളരെ ഇഷട്ടു ഇനിയും ഇതു പോലുള്ള വീഡിയോകൾചെയ്തു വിടണം എല്ലാവർക്കും ഉപകാരമാണ് ഞാനും ഈ കൃഷിരീതി ചെയ്തു നോക്കും
@naamatheertham4073
@naamatheertham4073 3 күн бұрын
ദീപു ഞാൻ കാണാറുണ്ട്. പക്ഷെ ഈ പ്രേയോഗം കൊള്ളാം. 👌👌👌
@jollymathew6484
@jollymathew6484 Ай бұрын
ഞാൻ കൃഷി ചെയ്യുന്നുണ്ട് ഇന്ന് കാണിച്ച തക്കാളിയുടെ വേര് തെളിഞ്ഞു നിൽക്കുകയായിരുന്നു ഇത് mineral waterന്റെ കുപ്പി വയ്ക്കുന്ന കാര്യം പറഞ്ഞ് തന്നതിന് ഒത്തിരി ഉപകാരപ്പെട്ടു Thanks
@Sandeep-rq9oj
@Sandeep-rq9oj Ай бұрын
Thank you ഞാനും ചട്ടിയിൽ കുറച്ചു തക്കാളി ചെടികൾ വെച്ചു പൂ കൊഴിയും ചെടി വാടി പോകും നല്ല ഐഡിയ ഇനി ഇതുപോലെ ചെയ്തു നോക്കണം
@user-fu5dy2de8v
@user-fu5dy2de8v Ай бұрын
ഇതുവരെ കാണാത്ത ഒരു രീതി യാണ് പരീക്ഷിച്ചു നോക്കട്ടെ
@darppanvlogmm3241
@darppanvlogmm3241 Ай бұрын
എൻ്റെ 25അധികം കായകൾ ഉണ്ടായ 4-5 തക്കാളി ചെടി പെട്ടെന്ന് ഒരു ദിവസം വാട്ടരോഗം വന്ന് കേട് വന്നു അതിന് ശേഷം പിന്നെ ഞാൻ തക്കാളി ചെടി ഉണ്ടാക്കിയില്ല ഈ video കണ്ടപ്പോൾ ഞാൻ ഇനിയും ഉണ്ടാക്കാൻ തീരുമാനിച്ചു. മഴക്കാലത്ത് ഇത് ഉണ്ടാക്കാൻ പറ്റില്ലേ?🎉🎉🎉🎉🎉🎉🎉 Informative video 🎉🎉🎉🎉🎉 super
@geetharajendhrn5823
@geetharajendhrn5823 18 күн бұрын
നല്ല. അറിവിന് നന്ദി. 🙏
@shynirajeevan9829
@shynirajeevan9829 Ай бұрын
ഇത് വളരെ success ആകുന്ന ടിപ്സ് ആണ് ഞാൻ ചെയ്യാറുണ്ട് തക്കാളിക്ക് വലിപ്പവും ചെടിക്കു ആരോഗ്യവും കൂടും ❤❤
@Ayeshasiddiqa1786
@Ayeshasiddiqa1786 22 күн бұрын
ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ട ശേഷം എല്ലാ തക്കാളിക്കും മിനറൽ വാട്ടർ ബോട്ടിൽ കട്ട് ചെയ്തു വച്ചുകൊടുത്തു ഇപ്പോൾ അതിൽ നിറയെ വേര് നിറഞ്ഞു.. തക്കാളി ചെടികൾ ഒക്കെ വളരെ ഹെൽത്തി ആണ്..
@molytk5650
@molytk5650 21 күн бұрын
എന്റെ തക്കാളി ചെടികൾ മഴ മൂലം ചീഞ്ഞു തുടങ്ങി പക്ഷേ വെരെ ഒരുപാട് ഉണ്ട് ഇനി ഇതൊന്നു പരീക്ഷികം താങ്ക്സ് ഞാൻ. സ്ഥിരം വീഡിയോ കാണാറുള്ളതാ
@mayadevi-xd8xn
@mayadevi-xd8xn 10 күн бұрын
നമസ്ക്കാരം. ഞാൻ കുറെ തക്കാളി കൃഷി ചെയ്യുമായിരുന്നു. പൂവിട്ട് കഴിഞ്ഞാൽ . ഇലയും തണ്ടുമെല്ലാം മഞ്ഞ കളറിലായി എല്ലാം ഉണങ്ങി പോകും. തക്കാളി കൃഷിയെ കുറിച്ച് നന്നായിട്ട് മനസ്സിലാക്കി തന്നതിന് . ഒത്തിരി ഒത്തിരി നന്ദിയുണ്ട്. ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരണേ!
@annammacherian2813
@annammacherian2813 Ай бұрын
വളരെ നല്ലതാ പ്രേയോജനപ്പെട്ടു
@thresiammaantony4769
@thresiammaantony4769 Ай бұрын
സൂപ്പർ വിഡിയോ 🙏🏻🌹🙏🏻🌹👍🏻👍🏻പോട്ട് അടിപൊളി നല്ല കളർ വലുപ്പം ഒക്കെ സൂപ്പർ ആണ്
@nujumali4712
@nujumali4712 Ай бұрын
Paranjhathupole thakali eppol vila kooduthala.Ethpole ellavarum cheithal nallathirikum.Good idia.Thank you❤❤❤
@Ponnappanin
@Ponnappanin Ай бұрын
Thank you
@_sanhaa_x_
@_sanhaa_x_ Ай бұрын
അറിയാത്തത് എല്ലാം പറഞ്ഞു തരുന്നതിന് വളരെ നന്ദി വളരെ ഉപകാരമുള്ള വീഡിയോ ആണ് ❤️❤️❤️❤️❤️❤️❤️
@sudhakumaryps2958
@sudhakumaryps2958 Ай бұрын
വളരെ നല്ല idea. ഞാൻ ചെയ്തു. എനിക്ക് ചെറിയ ഒരുഅടുക്കളത്തോട്ടം ഉണ്ട്.
@Ponnappanin
@Ponnappanin Ай бұрын
Good
@abhilashkp6030
@abhilashkp6030 Ай бұрын
വളരെ ഉപകാരപ്രദമായ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി.
@induprasad5067
@induprasad5067 26 күн бұрын
നല്ല ഒരു കാര്യം അറിയിച്ചതിന് thanks ❤..എനിക്ക് ചെറിയ തക്കാളി തൈ ഉണ്ട്....ഇങ്ങനെ കുപ്പി വച്ച് നോക്കാം....👌👍🙏
@sivakumarannair9884
@sivakumarannair9884 Ай бұрын
സംതൃപ്തി. സന്തോഷം
@rosammavt1169
@rosammavt1169 Ай бұрын
Nallaarivanu valare gunakaram
@estherearnest3857
@estherearnest3857 Ай бұрын
നല്ലൊരറിവായതു കൊണ്ടു കൃഷി ചെയ്യുന്ന എൻ്റെ friends നു share ചെയ്തു.
@madhu.smadhu.s5144
@madhu.smadhu.s5144 Ай бұрын
ചെറിയരീതിൽ കൃഷി എനിക്കുമുണ്ട് കൃഷിയും കൃഷിക്കാരെയും എനിക്കിഷ്ടമാണ് അതുപോലെതന്നെ എനിക്കിഷ്ടപെടുന്ന എല്ലാവരുടെയും കൃഷി ഞാൻ ഷേർ ചെയ്യാറുണ്ട് പൊട്ടിനുവേണ്ടിയല്ലെങ്കിലും ദീപുവിന്റെ വീഡിയോയും ഞാൻ ഷേർ ചെയ്‌യും ❤😊
@jayakumarigomathi6438
@jayakumarigomathi6438 18 күн бұрын
Kollam valare nannayrunu Enikum upakaramay Njanum ithu pole cheyyam😊
@sebastianjeron2653
@sebastianjeron2653 5 күн бұрын
Nice idea
@anniejhonny4216
@anniejhonny4216 3 күн бұрын
ഇത് ഞാൻ ചെയ്യാറുണ്ട്
@subaidaifthiker5023
@subaidaifthiker5023 Ай бұрын
good idea 🎉 ഇങ്ങനെ ചെയ്ത് നോക്കാം
@Jayalekshmisunil-1977
@Jayalekshmisunil-1977 Ай бұрын
Thank u എന്റെ തക്കാളി ചെടികള്‍ ക്ക് താങ്ങ് കൊടുത്തിട്ടും മറിഞ്ഞു വീഴുകയായിരുന്നു ഇനി ഇപ്പോള്‍ ഇങ്ങനെ ചെയ്യാം ❤
@10Wazza
@10Wazza Ай бұрын
Good technique 💯
@eldhoabraham3750
@eldhoabraham3750 Ай бұрын
എൻ്റെ വീട്ടിലെ തക്കാളി ചെടിയിൽഞാൻ ഈ വിദ്യ പരീക്ഷിച്ച് നോക്കട്ടെ ഇത് നല്ല വിദ്യയായി തോന്നുന്നു ഇത് പറഞ്ഞ് തന്നതിന് നന്നി
@sameeraameer7094
@sameeraameer7094 Ай бұрын
അടിപൊളി ചെയ്ത് നോക്കണം
@happymoments9965
@happymoments9965 Ай бұрын
Valare nalla idea Njanum cheythu nokkum Thanks
@lissnawithsiblings3343
@lissnawithsiblings3343 Ай бұрын
Inspiring video follow chaiditt kore year ayi.
@hasidantony6710
@hasidantony6710 Ай бұрын
Very good demo
@fansraistar8618
@fansraistar8618 21 күн бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി
@navya9015
@navya9015 13 күн бұрын
Tomato krishi cheythu nokkam
@thresiammaantony4769
@thresiammaantony4769 Ай бұрын
ഞാനും മേ ടിച്ചു അടിപൊളി പോട്ട്
@thansila8527
@thansila8527 Ай бұрын
Chetta nalla arivanu thannat tomato engine plant engine paripalikkum enn karutiyirippa nan try cheyyum ok good vedeo
@user-qk3fr2jf8s
@user-qk3fr2jf8s Ай бұрын
ഗംഭീരം
@jishajishajayan1623
@jishajishajayan1623 19 күн бұрын
നല്ല വിഡിയോ
@somano6627
@somano6627 20 күн бұрын
പുതിയ അറിവ് സൂപ്പർ
@sobhanasubhash8145
@sobhanasubhash8145 Ай бұрын
Videoes ellam super
@sudhacpsudha
@sudhacpsudha 13 күн бұрын
സൂപ്പർ ❤️❤️❤️❤️
@jameelamanikoth4390
@jameelamanikoth4390 12 күн бұрын
താങ്കളുടെ കൃഷി വിവരണം, ആനിയമ്മയുടെ ബിസിനസ്,ഷമിയുടെ പാചകം ഇതാണ് കാണാറ്.ന്യുസുകളും കാണും.
@estherearnest3857
@estherearnest3857 Ай бұрын
'എനിക്കു എട്ടു തക്കാളി തൈ ഉണ്ടു ശരിക്കും ഇപ്പോൾ ഇതുപോലെ ചെയ്യാനുള്ള ശരിയായ സമയമാണ് ഇപ്പോൾ ഈ വീഡിയോ കാണാൻ സാദ്ധിച്ചതു നന്നായി.
@rosyjames6434
@rosyjames6434 18 күн бұрын
Excellent idea👍🙏thanks
@nirmalajacob3757
@nirmalajacob3757 Ай бұрын
Good idea👍👍
@lekshmibijil4136
@lekshmibijil4136 Ай бұрын
അതെ എനിക്ക് facebook ഇല്ല അതുകൊണ്ട് follow ചെയ്യാൻ പറ്റില്ല youtube insta ഇത് follow ചെയ്യാം 👍🏻
@jameelama2717
@jameelama2717 Ай бұрын
Kanubol tannea manasin samadanamund krsi istaman
@user-et4fn6to7o
@user-et4fn6to7o Ай бұрын
New idea.thank you
@Ponnappanin
@Ponnappanin Ай бұрын
Welcome 😊
@tvpremanandan3833
@tvpremanandan3833 17 күн бұрын
Very good❤❤❤
@EmilySaraJohn
@EmilySaraJohn 17 күн бұрын
❤❤ Arivu thannathinu nanni
@sulu1960-zm5kj
@sulu1960-zm5kj 25 күн бұрын
നല്ല ഗുണനിലവാരം ഉള്ള പോട്ട് ആണ്.ചെടിയുടെ വളർച്ചക്ക് അനുയോജ്യമാണ്.
@sreelathav1121
@sreelathav1121 Ай бұрын
Good information.
@seenasajan6166
@seenasajan6166 23 күн бұрын
തക്കാളികൃഷി ഇഷ്ടമായി ' ചെയ്തു നോക്കാം
@harithamtarracegardenbysru8176
@harithamtarracegardenbysru8176 Ай бұрын
അടിപൊളി ദീപു ആരും ചെത് കണ്ടട്ടില്ല ആ പോടിനു എന്താ വില ഞാൻ terousil ചെയുന്നുണ്ട്
@Ponnappanin
@Ponnappanin Ай бұрын
WhatsApp 9497478219
@thahir2218
@thahir2218 23 күн бұрын
Super 👍👍🎉
@minshafathima7174
@minshafathima7174 19 күн бұрын
Super
@sakeelafaigee1147
@sakeelafaigee1147 15 күн бұрын
Nice
@sivakumarannair9884
@sivakumarannair9884 Ай бұрын
പുതിയ. അറിവ്
@SunadaSajan
@SunadaSajan 12 күн бұрын
ഞാനും ചെറിയൊരു കൃഷി😊 ചെയ്യാൻ ആഗ്രഹിക്കുന്നു
@NalinaBoban
@NalinaBoban 12 күн бұрын
നല്ല രീതി പഴങ്ങൾ കിട്ടാൻ സഹായം
@Majidabeevijameela
@Majidabeevijameela 27 күн бұрын
Jnan ithupolae vachu.oaysntae jar aayirunnu mulak thykkanu vachthu. Jarintae pokkam mulakinayappol jar vachu.chedi straight aayathinal kurachukoodi eluppam.compodtaanu nirachathu.
@SreeLathagopi-du7qu
@SreeLathagopi-du7qu 19 күн бұрын
Good idia 👍super 👍👍
@rajkumarkg4067
@rajkumarkg4067 24 күн бұрын
Very good idea 👍
@prasannaudayam8334
@prasannaudayam8334 19 күн бұрын
Enikku pareeshikanam
@ajithakumari6191
@ajithakumari6191 Ай бұрын
എനിക്ക് കൃഷി ഒന്നും ഇല്ല എങ്കിലും ഞാൻ കാണുന്നു.😊
@user-zg2ch8po5o
@user-zg2ch8po5o Ай бұрын
ഞാനും
@udayakalar8536
@udayakalar8536 Ай бұрын
E kanduu kollaam
@Sainurangattoor
@Sainurangattoor Ай бұрын
ഞാനും
@jancyjoseph5701
@jancyjoseph5701 Ай бұрын
Good idea 🎉 okay enniyum നോക്കാം
@pradeepr6673
@pradeepr6673 Ай бұрын
കൊള്ളാം സൂപ്പർ
@Nadeera-tl2yk
@Nadeera-tl2yk 19 күн бұрын
Ngan epozhum kanarundu pottinte vilayethrayaa marupadi pratheeshiykunnu
@aalimc3592
@aalimc3592 21 күн бұрын
Goodidea
@safasaid962
@safasaid962 Ай бұрын
Supper kollam
@Ponnappanin
@Ponnappanin Ай бұрын
Thank you very much
@shobhageorge6968
@shobhageorge6968 2 күн бұрын
എനിക്കും മുളക്, വെണ്ടു പയറ് എല്ലാം ഉണ്ട് പക്ഷെ എന്ത് ചെയ്തിട്ടും എന്താണെന്നറിയില്ല ഒന്നും ശരിയാകുന്നില്ല
@elizebathmathew1445
@elizebathmathew1445 21 күн бұрын
Your video is nice good❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@YakuvaVaheedayahkoob
@YakuvaVaheedayahkoob Ай бұрын
ഞാൻ ചെയ്തു നോക്കട്ടെ
@kamaladalam80
@kamaladalam80 29 күн бұрын
Trichoderma is better for root decay
@jalajaalby1816
@jalajaalby1816 22 күн бұрын
ഹലോ കൊള്ളാം 💚
@santhammareghunathan884
@santhammareghunathan884 Ай бұрын
I need few pots
@prajithrs1
@prajithrs1 27 күн бұрын
വളരെ ഉപകാരം. വാട്ട രോഗത്തിനുള്ള പ്രതിവിധി പറയാമോ?
@GeethakGeetha-uo1zn
@GeethakGeetha-uo1zn Ай бұрын
ചേട്ടാ എനിക്ക് അഞ്ച് തക്കാളി മരം ഉണ്ടായിരുന്നു നന്നായി വളർന്നു വന്നതാണ് പൂവിട്ടു തുടങ്ങിയിരുന്നു എല്ലാം വാടി പോയി ഭയങ്കര സങ്കടമായി 😢😢
@Ponnappanin
@Ponnappanin Ай бұрын
Pseudo ozhichille
@lekshmibijil4136
@lekshmibijil4136 Ай бұрын
എനിക്ക് ഇഷ്ട്ടമാണ് ചെടി പച്ചക്കറി കൃഷി മുളക്, ക്യാബേജ്, കോളിഫ്ലവർ, ഇതൊക്കെ ഉണ്ട് 4സെന്റ്ൽ ആണേ കുറച്ചൊക്കെ തറയിൽ മണ്ണിലും ക്യാബേജ്, തക്കാളി ഇതൊക്കെ ചട്ടിയിലും.
@abdurahimpt5566
@abdurahimpt5566 Ай бұрын
ഒന്ന് പരീക്ഷക്കണം
@anjanatp596
@anjanatp596 Ай бұрын
Tankyu ponnappan
@cr7fans709
@cr7fans709 Ай бұрын
Njan growbag vangunnath nirthi. E potinu order cheythu waitingilanu. Ningalule vidio kandappolanu angane theerumanichath
@shibumon6466
@shibumon6466 27 күн бұрын
Oru thakkaakkilo mukkaali😊
@ambikak2214
@ambikak2214 26 күн бұрын
ഇതെല്ലാം ഞാനും ചെയ്യുന്നത് എന്താണ് കായപിടികാത്തത് ഇനിയൊന്ന് കുപ്പി ഉപയോഗിച്ച് നോകട്ടേ നല്ലവീഡിയോആണ്
@ayyappankuttynair7159
@ayyappankuttynair7159 Ай бұрын
👍🏻
@snehasangeetham8913
@snehasangeetham8913 Ай бұрын
Njaan ithu cheyyarundu... brother inte videos njaan kanarundu. 😂😂😂
@abdurahmank.p5116
@abdurahmank.p5116 Ай бұрын
Supar idea
@shamlababy124
@shamlababy124 Ай бұрын
എന്റെ വീട്ടിൽ നിൽക്കുന്ന തക്കാളി എന്റൊപ്പം പൊക്കമുണ്ട്. ഞാൻ അടക്കാമരത്തിലാണ് കെട്ടി വച്ചിരിക്കുന്നത്
@elcybabu2589
@elcybabu2589 Ай бұрын
Ente thakkali mouzhuvan ounangi poi ayachu tharumo
@revathig8787
@revathig8787 Ай бұрын
nice valuable information with good explanation
@jayaprasad4937
@jayaprasad4937 15 күн бұрын
ഞാനും തക്കാളി ചെടി നട്ടു പൂ വന്നു ബട്ട്‌ എല്ലാം കൊഴിഞ്ഞു പോയി
@ushakgnair7560
@ushakgnair7560 Ай бұрын
Pot enthanu vila
@Ponnappanin
@Ponnappanin Ай бұрын
WhatsApp 9497478219
@user-mn3fk3nb5v
@user-mn3fk3nb5v Ай бұрын
കൃഷി ഒക്കെ ചെയുന്നത് കാണാൻ ഇഷ്ടം ആണ് കൃഷിയോട് താല്പര്യം ഉള്ളവർക്ക് അയച്ചു കൊടുക്കാറുണ്ട് 👍
@rishanrazwa9613
@rishanrazwa9613 Ай бұрын
Sopper video aann
@Salinisalini-kq2fz
@Salinisalini-kq2fz 27 күн бұрын
👍idea
@girijasivankutty2283
@girijasivankutty2283 28 күн бұрын
Psudomonus powder aano liquid aano nallath.
@SafiyaMk-hr1yz
@SafiyaMk-hr1yz Ай бұрын
എൻ്റെ കൃഷി എല്ലാം വെ ള്ളം കയറി ന ശി ച്ചു
@user-jd8uw4rd3w
@user-jd8uw4rd3w Ай бұрын
V nice
@joelanilpremabelanilpreman8507
@joelanilpremabelanilpreman8507 24 күн бұрын
Koottuvalam enthanu
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН