കോഴികളുടെ തൂക്കം മാറി "പയറുപ്പോലെ"ഓടി നടക്കും ഇതു കൊടുത്താൽChicken diseaseAyurvedic tablet Malayalam

  Рет қаралды 242,988

B tech MIX MEDIA

B tech MIX MEDIA

Күн бұрын

#PoultryDisease #AyurvedicTablet # Btech_MIX_MEDIA
കോഴികളുടെ തൂക്കം മാറി "പയറുപ്പോലെ " ഓടി നടക്കും ഇത് കൊടുത്താൽ chicken disease Ayurvedic tablet Malayalam
ഇത് കൊടുത്താൻ കോഴികൾ തൂക്കം മാറി ഉഷാറായി തീറ്റ തിന്നു തുടങ്ങും
വീഡിയോ ഇഷ്ട്ടപ്പൊൻ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
/ @btechmixmedia
Face Book Page_
/ about
എന്റെ മറ്റ് വീഡിയോകൾ
കറിവേപ്പ് 2 വർഷം കൊണ്ട് കാടുപ്പോലെ വലുതാവാൻ • കറിവേപ്പ് 2വർഷംകൊണ്ട് ...
കോഴിമുട്ട അടവെക്കുബോൾ ഇത് ശ്രദ്ധിച്ചിലെറ്റിൽ പിന്നെ പറഞ്ഞിട്ട് കാര്യമില് • കോഴിമുട്ട അടവെക്കുമ്പോ...
പപ്പായ ഇല കൊണ്ട് സകല കീടങ്ങളേയും തുരത്തുന്ന ജൈവ കീടനാശി. • പപ്പായ ഇല കൊണ്ട് സകല ക...
പാവൽ കൃഷി ഈ7 കാര്യങ്ങളാണ് പവൽകൃഷി നഷ്ട്ടത്തിലാവുന്നത് • പാവൽ കൃഷി മഞ്ഞളിപ്പ് വ...
മറ്റ് പ്ലലിസ്റ്റുകൾ
കോഴികളെ എങ്ങനെ ചിലവ് കുറച്ച് വളർത്തുക എന്നതും അസുഖങ്ങൾക്കുള്ള ടിപ്സുകളും • വീട്ടിലെ നാടാൻ കോഴികളെ...
കൃഷി വീഡിയോകൾ • Farming videos
എന്റെ പാചകവീഡിയോകൾ • എന്റെ പാചകവീഡിയോകൾ
ടെക്ക് വീഡിയോസ് • എന്റെ പാചകവീഡിയോകൾ

Пікірлер: 231
@feba2697
@feba2697 3 жыл бұрын
അങ്കിൾള് മൃഗ സ്നേഹിയാണ് .എനിക്ക് മൃഗ സ്നേഹികളെ വളരെ ഇഷ്ടമാണ്❤️
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺
@maria__saji
@maria__saji Жыл бұрын
It was very effective... thankyou 😊
@sugunakumar6805
@sugunakumar6805 3 жыл бұрын
Thank you.iamfollowinngyouradvice
@sachusanu7079
@sachusanu7079 3 жыл бұрын
അടിപൊളി വളരെ ഉപകാരമായി
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@childhood5998
@childhood5998 3 жыл бұрын
Sooooooper അവതരണം.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺☺
@RafiRafi-rg7tt
@RafiRafi-rg7tt 2 жыл бұрын
kyarnelle athe manjhapethum ulavearkuo koduokunha ottamooleyalle?
@lijithj7616
@lijithj7616 2 жыл бұрын
Sambhavam kollam kozhi ok ayi thanks
@keetthanak6635
@keetthanak6635 2 жыл бұрын
ചെറിയ 2 മാസം പ്രായം ഉള്ളപ്പോൾ കൊടുത്തു ടെ
@nuslanusla5142
@nuslanusla5142 3 жыл бұрын
Njangalude kòyikkum koduthu thookam maari thanks chetta
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
@najinanajinak.5648
@najinanajinak.5648 3 жыл бұрын
നിങ്ങള മാറിയോ ഈ മരുന്ന് കൊടുത്തു
@najinanajinak.5648
@najinanajinak.5648 3 жыл бұрын
ഞങ്ങൾക്കും ട്രൈ ചെയ്യനയിരുന്നു
@athiramolp372
@athiramolp372 4 жыл бұрын
45days Ayakozhik kurukurup chuma eth Kodukamo
@AJIMSHADp
@AJIMSHADp 4 жыл бұрын
Chetta ee bv 380 kozhi nammude arium wheatum okke koduthal mutta idumo please rply
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഇല്ല
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
Beerwaste.. കൊടുത്താൽ മുട്ടകോഴിക്കു problem.. ഉണ്ടോ????
@Indian-gn7tz
@Indian-gn7tz 3 жыл бұрын
Good job bro
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Thanks 🙏
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@افريناشرن
@افريناشرن 3 жыл бұрын
Thanks
@btsarmy7unvrwalkalone847
@btsarmy7unvrwalkalone847 3 жыл бұрын
Enta kohi 2 dhivdm aayitt thoghi nilkunnu entha karnm Kozhi kovi thudaghiya shesham asugham varaarundo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വാക്സിൽ വലതും എടുത്തിട്ടുണ്ടോ?
@btsarmy7unvrwalkalone847
@btsarmy7unvrwalkalone847 3 жыл бұрын
@@BtechMIXMEDIA eduthittilla
@ummisyummykitchen6268
@ummisyummykitchen6268 3 жыл бұрын
Kozhi kunjungalk vaxin kodukano eadu prayathila kodukunnad
@vilasinivilasini1206
@vilasinivilasini1206 3 жыл бұрын
Karingozhiyude kazhutt pinnilekk ayirikkugayan 7 divasamayi pinnilekkayitt Adinal thanne kozhikk food kazhikkan pattunnilla Kure marunn koduthu Marunnilla Njangal endan ini cheyyendadenn Ariyumo.. Please reply me...🙏
@anusreepv2354
@anusreepv2354 2 жыл бұрын
Chetta കോഴി നിധി മരുന്ന് നല്ലതാണോ
@shebinshebi3391
@shebinshebi3391 4 жыл бұрын
Etta kazhijaa ayicha nde 3 kozhikkalla chath poyaadh ntha asookham arila kabakett pole Anne thonnunne.....shwasam mutti anne chathadh..
@azeeznp3542
@azeeznp3542 3 жыл бұрын
Thanks etta
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ok☺☺
@ahmadabdullah4149
@ahmadabdullah4149 3 жыл бұрын
Good medicine!!!
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks dear
@sooryajaseelcp3179
@sooryajaseelcp3179 3 жыл бұрын
Ende oru kozhiku kaalinu thalarcha pole nadakubol veenu pokunnu entha kaaranam pokan entha margam, 3week aya kozhiyanu pls rply
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കാൽസ്യം സപ്ലിമെന്റ് തീറ്റയിലോ വെള്ളത്തിലോ ചേർക്കൂ
@rassamp.k1942
@rassamp.k1942 3 жыл бұрын
@@BtechMIXMEDIA ചേട്ടാ.. കോഴി ഭക്ഷണം kazikunud. പക്ഷെ കണ്ണ് അടച്ചു നിൽക്കണേ
@shaji.stpbvr
@shaji.stpbvr 3 жыл бұрын
28 ദിവസമായ കുഞ്ഞുങ്ങൾക്ക് 7 ആം ദിവസം ലസോട്ടവാക്സിൻ കൊടുത്തു. മറ്റു വാക്സിനുകൾ കൊടുത്തില്ല. ഇനി വാക്സിനുകൾ കൊടുക്കാമോ? കൊടുക്കാമെങ്കിൽ ഏതൊക്കെ..സമയംവും പറഞ്ഞു തരുമോ?
@sajithatharavattath9293
@sajithatharavattath9293 4 жыл бұрын
Cheriya kozhikk shwasam muttalin Kodukkan pattuoo
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ചെറു തിന് പറ്റില്ല
@aminaanwar6179
@aminaanwar6179 3 жыл бұрын
Nellikkayude leaf aano
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കീഴാർ നെല്ലി നെല്ലി അല്ല
@hasankottapuram9710
@hasankottapuram9710 4 ай бұрын
പുറത്തിൽ നിന്ന് വെള്ളം കുടിക്ക, ന്നതിന്ന് മഴക്കാലത്ത് എന്നാ ചെയ്യുന
@rashidasalam8723
@rashidasalam8723 3 жыл бұрын
മഞ്ഞളിന് പകരം മഞ്ഞൾ പൊടി ചേർക്കാമോ pls rply
@mohammedswafvan9824
@mohammedswafvan9824 3 жыл бұрын
Ha
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
Packet.. മഞ്ഞൾ അത്ര നല്ല അല്ല
@rizwank.starofcochin2734
@rizwank.starofcochin2734 3 жыл бұрын
തലകറക്കം കോഴികളിൽ നാടൻ മരുന്ന് പറഞ്ഞ് തരുമോ?
@_F_MIDHUNM-lr5tz
@_F_MIDHUNM-lr5tz 3 жыл бұрын
Super
@_F_MIDHUNM-lr5tz
@_F_MIDHUNM-lr5tz 3 жыл бұрын
Njan videos kanum comment cheyum delete ayi pokum
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അതെങ്ങനെ ഇന്നി ഞാൻ ശ്രദ്ധിക്കാം
@muhammedamjad294
@muhammedamjad294 2 жыл бұрын
സൂപ്പർ എന്റെ കോയിന്റെ അസുഖം സുഖം ആയി ശാസ്കെബ് ചൈതുടോ 😁😁
@naseelashameer4160
@naseelashameer4160 3 жыл бұрын
Chetta kozhikk nalla kafakett und ethu marunna kodukende
@pragupragath8260
@pragupragath8260 3 жыл бұрын
Azhitral kodutal mathi
@sindhutheju1940
@sindhutheju1940 2 жыл бұрын
മുട്ട കോഴിക്ക് കൊടുക്കാൻ പറ്റുമോ
@littlejoysofourlife7837
@littlejoysofourlife7837 3 жыл бұрын
ആ കോഴിയുടെ കണ്ണിന് അസുഖമുണ്ടല്ലോ
@kbbyju8867
@kbbyju8867 3 жыл бұрын
Good viedeo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks☺☺
@aswathyv.g9976
@aswathyv.g9976 4 жыл бұрын
Chetta kozhik vadham vannal enth cheyyum?
@user-gw2vz2ji8t
@user-gw2vz2ji8t 3 жыл бұрын
ആവണികയുടെ ഇല്ല കൊടുത്താൽ മതി
@ramseenarazak
@ramseenarazak 3 жыл бұрын
Ende oru aazhcha prayamulla kozhikkuttiyude thookkathin ith kodukkamo .chirakodinju nilkkunnu please reply athupole athinde back bagam oru infection pole
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ലസോട്ടവാക്സിൻ കൊടുത്തോ
@ramseenarazak
@ramseenarazak 3 жыл бұрын
@@BtechMIXMEDIA ella arogya mulla kozhikke vacsin nalkavoo enn kettu manjal panikkoorka ennivayude neeru kudivellathil kodukkarund
@mollypaul6888
@mollypaul6888 3 жыл бұрын
How many weeks we can give layer pellet
@jyothilakshmichandran9089
@jyothilakshmichandran9089 2 жыл бұрын
Hi ചേട്ടാ. ഞാൻ കുറച്ചു കോഴികളെ വളർത്തുന്നുണ്ട്. എന്റെ ഇടത്തരം കുഞ്ഞുങ്ങൾ ഇടയ്ക്കിടെ ചത്തു പോകുന്നു. ആദ്യം നടക്കാൻ ബുദ്ധിമുട്ട്. പിന്നെ വീണു പോകുവാ. തുങ്ങി തുങ്ങി ചാകുവാ.8 എണ്ണം ചത്തു. എന്തു ചെയ്യണം pls reply
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഏതെങ്കിലും വാക്സിൻ കൊടുത്തിരുന്നോ?
@sivadasdas193
@sivadasdas193 4 жыл бұрын
കോഴികളുടെ കഫക്കെട്ടിനുള്ള മരുന്നുണ്ടോ
@nizarkv3942
@nizarkv3942 4 жыл бұрын
Bestprecentation
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
Thanks
@nishanavas3162
@nishanavas3162 3 жыл бұрын
അസുഖമില്ലാത്തതിന് ഭക്ഷണത്തിന്റെ കൂടെ കൊടുക്കാൻ പറ്റുമോ..
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
എല്ലാത്തിനും കൊടുക്കാം
@tireless_fighter
@tireless_fighter 2 жыл бұрын
എല്ലാദിവസവും കൊടുക്കണോ
@suhairaashiksuhairaashik2327
@suhairaashiksuhairaashik2327 3 жыл бұрын
Kiyar Nelli illel kozhapponnullaalo athinte aavashyam indoo
@malumalu8987
@malumalu8987 3 жыл бұрын
Padoke appe chinaki thinnu nadannirunna kaalam ethrak asukaggal kozhikalk ellayirunnu vallapozhum kozhidheenam varum ennathe kaalam yepozhum pala asukaggalaan
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അതെ വാക്സിൻ എടുക്കാതെ രക്ഷയില്ല
@ananthakrishnanas971
@ananthakrishnanas971 3 жыл бұрын
BV380 kozhikalkum ee marunnu kodukamo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കൊടുക്കാം
@shahinae2332
@shahinae2332 4 жыл бұрын
Haitec kootil valarthunna kozikal Kozikalude puram kothipparikkunnathenth kondaanenn. Paranj.tharumo
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
കാൽസ്യം സപ്ലിമെന്റുകൾ കെടുക്കൂ
@rassamp.k1942
@rassamp.k1942 3 жыл бұрын
Meriquin medicine koduthirunu തുങ്ങി നിന്നപ്പോ. കുറവായ്യിരുന്നു. പക്ഷെ ഇപ്പോൾ മിക്കപോലും കണ്ണ് അടച്ചു നില്കുന്നു... Teeta thinunud
@sureshkumarsuresh8167
@sureshkumarsuresh8167 3 жыл бұрын
എനിക്ക് റയിൻബോ ഇനത്തിൽപ്പെട്ട 15 കോഴികൾ ഉണ്ട്. എല്ലാരും ഏറെക്കുറെ മുട്ട തന്നുകൊണ്ടിരുന്നതാണ് രണ്ട് ആഴ്ചയായി നാലോ അഞ്ചോ മുട്ടയാണ് കിട്ടുന്നത് Albomar മാസത്തിൽ കൊടുക്കും Groviplex, Vimeral എന്നിവയും നൽകാറുണ്ട് ചിലർ പറയുന്നു നെയ് കെട്ടിയതായിരിക്കുമെന്ന്. അതിന് മരുന്ന് ഉണ്ടോ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
എന്ത് തീറ്റയാണ് കൊടുക്കുന്നതെന്ന് പറഞ്ഞില്ല ഗ്രോവി പ്ലസ് മാറ്റി provite calcium supplement കൊടുക്കൂ
@sureshkumarsuresh8167
@sureshkumarsuresh8167 3 жыл бұрын
മറുപടിക്ക് ഒത്തിരി നന്ദി ലയർ മാഷ് /ലയർ പെല്ലറ്റ് ആണ് തീറ്റ. ഇതിനൊപ്പം കുറച്ച് ഗോതമ്പ്‌,ലേശം അരി എന്നിവ തലേന്ന് വെള്ളത്തിലിട്ട് കുതിർത്ത് കൊടുക്കും
@mohamedkp7232
@mohamedkp7232 3 жыл бұрын
പയറ് ഓടി നടക്കുന്നത് ഒന്ന് കാണിക്കാമോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഹ ഹ☺☺
@muhammedsalam2159
@muhammedsalam2159 3 жыл бұрын
Kanikka
@nachoosfoodmagic8822
@nachoosfoodmagic8822 3 жыл бұрын
😂😂😂
@dohaqatar5709
@dohaqatar5709 2 жыл бұрын
കോഴിക്ക് കഫത്തിന് എന്താണ് മരുന്ന്
@urgents5992
@urgents5992 3 жыл бұрын
വസൂരിക്ക് കൊടുക്കുന്ന വാക്സിൻ ഏതാണ് എങ്ങനെ യാ കൊടുക്കേണ്ടത്
@sAtechandentertainment
@sAtechandentertainment 3 жыл бұрын
കോഴിക്ക് തൂക്കമുണ്ടായിരുന്നു. മരുന്ന് കൊടുത്തപ്പോൾ തൂക്കം മാറി പക്ഷെ കോഴിക്ക് ഷീണമാണ്. തിന്നുന്നില്ല, എന്ത് ചെയ്യും?
@sAtechandentertainment
@sAtechandentertainment 3 жыл бұрын
@B tech MIX MEDIA
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വയറിലെ ദഹനകേടാണ് പ്രശ്നം ആര്യവേപ്പ് പച്ച മഞ്ഞൾ ചുവന്നുള്ളി വെളുത്തുള്ളിനീരെടുത്ത് | 0തുള്ളി രാവിലെയും വൈകിട്ടും കൊടുക്കാം
@sAtechandentertainment
@sAtechandentertainment 3 жыл бұрын
@@BtechMIXMEDIA tnx❤️
@hameedpanthalingal6395
@hameedpanthalingal6395 9 ай бұрын
😮
@khouse-gu7nh
@khouse-gu7nh 3 жыл бұрын
ചെറിയ കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുമോ
@rubeenarubeena6796
@rubeenarubeena6796 2 жыл бұрын
Njn one day prayam ulla kozhikk koduthu... Chatha pole kidanna kozhy enu... Alhmdllh ippm eneett ninnu
@mon-om2ox
@mon-om2ox 4 жыл бұрын
Chetta njangade kozhi kannil kurup karanam cheriya thoongal und athinu kodukkamoo
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
കൊടുക്കാം
@rafeequekuwait3035
@rafeequekuwait3035 3 жыл бұрын
വാക്സിൻ എവിടെ ന്ന് കിട്ടും
@riswanarichutty8828
@riswanarichutty8828 3 жыл бұрын
Plzz reply
@smithasudesh9207
@smithasudesh9207 3 жыл бұрын
Plzz reply
@AJIMSHADp
@AJIMSHADp 4 жыл бұрын
Chetta ente pida kozhikal thammil kothunnu enth cheyyum inn ravile muthal thidangiyatha enthan oru pradhividhi please rply
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
കാൽസ്യം കുറവാണ് പപ്പായ ഇലമുരിങ്ങയില നല്ലതാkzbin.info/www/bejne/eXmugnqYqa2Gqc0
@kpprajithprajith5560
@kpprajithprajith5560 4 жыл бұрын
Nglu muthanu...Muth maniya
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
Thanks
@aminabi8366
@aminabi8366 3 жыл бұрын
ഷ മ നശി പ്പിക്കാതെ ഒന്ന് വേഗം പറഞ്ഞൂടെ
@amsthangal1956
@amsthangal1956 3 жыл бұрын
അതെന്നെ
@sahadmonu237
@sahadmonu237 3 жыл бұрын
ശരിയാണ്
@alikuttymanjadi6434
@alikuttymanjadi6434 3 жыл бұрын
ഇതൊക്കെ.വെറും ഉടായ്പ്പ് ആണ് തൂങ്ങി നിൽക്കുന്ന അസുഖം വന്നതിന്ന് ശേഷം 9o. ശതമാനവും ചത്ത്േ പാകും 10 ശതമാനം മാത്രം ഈ ജാതി മരുന്നുകൾ ഉപകരിക്കൂ. അനുഭവം ആണ് ഏറ്റവും വലിയ ഗുരു
@ajmalkalleri9251
@ajmalkalleri9251 3 жыл бұрын
അതെ 👌🏼👌🏼👌🏼👌🏼
@venitv2905
@venitv2905 2 жыл бұрын
Satyam bro
@ramseenarazak
@ramseenarazak 3 жыл бұрын
Baakki vanna lasota vaccin valiya kozhikk kodukkamo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അന്ന് തന്നെകൊടുക്കാം
@AJIMSHADp
@AJIMSHADp 4 жыл бұрын
Chetta ee comentin rply tharanam please nan oru puvan kozhiye vangichu ente kaill 4 pidakozhikal und athil orennam nan puthiyathai vangiche puvane kothunnu vakki ulla 3 pidakk kuzhapamilla puvan aa 3 pidaye chavitti kothunnum undh please rply enth cheyyum
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
പൂവനേക്കാൾ പ്രായം കൂടിയ പിട കോഴിളാണെങ്കിൽ തിരിച്ച് കൊത്തും കുഴപ്പമില്ല ശരിയാവും
@nivyajoseph3915
@nivyajoseph3915 4 жыл бұрын
കോഴിക്കുഞ്ഞുൾക്ക് കൊടുക്കാമോ ചേട്ടാ
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ഡോസ് കുറച്ച് കൊടുക്കാം
@dittomathew1408
@dittomathew1408 3 жыл бұрын
കോഴി ഫുഡ് കഴിക്കുന്നില്ല അതിന്റെ തീറ്റ സഞ്ചി തൂങ്ങി നിൽക്കുന്നു അതെന്തു കൊണ്ടായിരിക്കും മരുന്ന് അറിയുമോ ഫ്രണ്ട്സ്
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ദഹനക്കേട് ആണ് ഇഞ്ചി വെള്ളുളിമഞ്ഞൾ കാന്തരി അരച്ച് നീരെടുത്ത് 6 തുള്ളി 3 നേരം കൊടുക്കുക
@sabithsabu7007
@sabithsabu7007 3 жыл бұрын
Ith kozhi kunnungalkku kodukkan pattumo 2 month prayam
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഡോസ് കുറച്ച്കൊടുക്കാം
@thankammathomas9057
@thankammathomas9057 4 жыл бұрын
ദഹനക്കേടിനും എന്താ കൊടുക്കുക
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
kzbin.info/www/bejne/hqTZhZt-o7xkY7s ഇത് നോക്കു
@lijik2283
@lijik2283 3 жыл бұрын
കീഴാർനെല്ലിയുടെ എല ഓപ്ഷണൽ ആണോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അല്ല
@sarithakp894
@sarithakp894 4 жыл бұрын
പരീക്ഷിക്കട്ടെ എന്നിട്ട് parayam
@yesim4857
@yesim4857 Жыл бұрын
B tech padicho
@aliyar7864
@aliyar7864 4 жыл бұрын
Kadakk koudukkamoo
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
പറ്റില്ല
@jeswinjosep6837
@jeswinjosep6837 4 жыл бұрын
Ithu koduthitum chathal vere enthenkilum cheya patummo
@ooOooOMusthafa
@ooOooOMusthafa 4 жыл бұрын
ഇത് കൊടുത്തിട്ടും ചത്താൽ കുഴിച്ച് ട്ട് അടുത്ത കോഴിയിൽ പരീക്ഷിച്ചു നോക്കുക
@riswanarichutty8828
@riswanarichutty8828 3 жыл бұрын
Chetta kunju കോഴികൾക്ക് കൊടുക്കാവോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ചെറിയ കോഴികൾക്ക് അളവ് കുറച്ച് കൊടുക്കാം ☺☺
@pretheeshaprethi1916
@pretheeshaprethi1916 3 жыл бұрын
Chetta ennu ente 7kozhi chathu 🤣🤣
@faizmohamed6386
@faizmohamed6386 4 жыл бұрын
കോഴികൾക്ക് അരി കൊടുക്കാമോ ചോർ kodukubol നെയ്യ് kettille ചോർ എങ്ങനെ കൊടുക്കണം ഗോതബ് കുതിർത്തി ആണ് kodukar
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
ചോർ അധികം കൊടുക്കാതിരിക്കുന്നതാ നല്ലത്
@preethaj8434
@preethaj8434 3 жыл бұрын
വളരെ നല്ല ഒരു ഒറ്റമൂലി തന്നെയാണിത്. എൻ്റെ കോഴികളുടെ അസുഖം മാറി. നന്ദി
@raseenavrazak2353
@raseenavrazak2353 2 жыл бұрын
😍👏👏👏
@poisonesprot408
@poisonesprot408 4 жыл бұрын
ഇത് എല്ലാപ്പവും കൊടുക്കാമോ
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
മാസത്തിൽ | വെച്ച് കൊടുക്കാം
@sulaikasulaikha5659
@sulaikasulaikha5659 3 жыл бұрын
Payarokke odaanum thudangiyoo eppo janarainjilllallo
@jasnaabdulla2792
@jasnaabdulla2792 3 жыл бұрын
Y
@mithunamartcraft5005
@mithunamartcraft5005 4 жыл бұрын
ഇതു കുഞ്ഞു കോഴികൾക്ക് കൊടുക്കാമോ
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
പറ്റില്ല Lexin എന്ന മരുന്ന് കുട്ടികൾക്ക് കൊടുക്കാം
@joicygeorge1406
@joicygeorge1406 4 жыл бұрын
കുഞ്ഞിന് കുത്തരിയുടെ പൊടിയരിയിൽ മണ്ണണ്ണ പുട്ടി കൊടുത്താൽ മതി
@ദുൽദുൽമീഡിയ
@ദുൽദുൽമീഡിയ 4 жыл бұрын
Lexin എവിടെ കിട്ടും..???
@sooryasushin8017
@sooryasushin8017 3 жыл бұрын
kozhi vasanthakke koduthal recovr akuvoo?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഒരു പരിധി വരെ സഹായിക്കും വാക്സിൽ എടുക്കണം
@pksiddique
@pksiddique Жыл бұрын
കാല് തളർന്ന കോഴിക്ക് നിങ്ങൾ പറഞ്ഞ കൊടുത്തപ്പോൾ കംപ്ലീറ്റ് മാറി 🥰
@nasilarahman6642
@nasilarahman6642 Жыл бұрын
തൂക്കം ഇല്ലാത്തവർക്ക് കൊടുക്കാവോ?
@lifeoflallu4767
@lifeoflallu4767 4 жыл бұрын
Ithe tharavinu kodukkuvav pattumo
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
കൊടുക്കാം
@VijayKumar-yw4lu
@VijayKumar-yw4lu 4 жыл бұрын
ഒന്ന് രണ്ട് ആഴ്ച്ച ഉള്ള കോഴിക്കുഞ്ഞിന് പ്രതിരോധ മരുന്ന് ഏതാണ് നൽകേണ്ടത്???
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
kzbin.info/www/bejne/Z3nSk5eifLSGmK8
@amareeshm9613
@amareeshm9613 4 жыл бұрын
Kozhikal mazha nananjaal presnam undo!?
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
കുറേ നന്ന ഞ്ഞാൽ പ്രശ്നമാണ്
@ashrafmohammed6950
@ashrafmohammed6950 3 жыл бұрын
Idh kodutth entedh chatthu
@rabilashmr2525
@rabilashmr2525 2 жыл бұрын
കോഴിക്ക് ഞരമ്പ് രോഗം വന്നാൽ എന്ത് ചെയ്യും
@ancysinto399
@ancysinto399 3 жыл бұрын
എല്ലാ വാക്‌സിനേഷൻ. അതിനെ പറ്റി ഒരു വീഡിയോ ഇടൂ. വാക്‌സിനേഷൻ ഏതെല്ലാം reply തരൂ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ok ഇടാം
@sadiqvk6405
@sadiqvk6405 3 жыл бұрын
വീഡിയോ ഇട്ടോ
@remasree5878
@remasree5878 4 жыл бұрын
Pani koorkayum navarayilayum onnano
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
പനി കൂർക്കയില ഇതുവരെ കണ്ടിട്ടിലേ
@remasree5878
@remasree5878 4 жыл бұрын
Panikurkkayila kanditilla ithuvareyum navarayilayanu panikurkka enna vichsrichirunne panikurkkaykku pakaram navarayila upayogokamo
@SureshKumar-yt8xe
@SureshKumar-yt8xe 3 жыл бұрын
2 um onnanu
@ardrasanthosh3323
@ardrasanthosh3323 3 жыл бұрын
Kunjkozhi Thoongi nilkkunnu oru ottamoooli tharo thannuppaaano karanam
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ലസോട്ട കൊടുക്കണം
@naseelashameer4160
@naseelashameer4160 3 жыл бұрын
Pachamarunn pareekshichatha english medicine vallathum undo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അസിc താൾ നല്ലതാണ്
@abdulmuneer2541
@abdulmuneer2541 4 жыл бұрын
Pani kurka putho vidamo?0
@pooja.s.jpooja.s.j.3685
@pooja.s.jpooja.s.j.3685 3 жыл бұрын
🙏👍
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺☺
@sistersofsruthihouse7875
@sistersofsruthihouse7875 3 жыл бұрын
ഇത് വിശ്വസിച്ച ഞങ്ങളുടെ 5 കോഴികള്‍ ചത്തു😒😭
@shazzsha312
@shazzsha312 3 жыл бұрын
👍👍👍👍👍👍👍
@shaluspop7888
@shaluspop7888 3 жыл бұрын
😍😍😍😍👏🏻
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
@faazyblack3690
@faazyblack3690 3 жыл бұрын
ഇത് കൊടുക്കരുത് . ഞാൻ പരീക്ഷിച്ചു. കോഴി ചത്ത് പോയി😢😢😢😢😢😢😢😢😢😢😢😢3 ennam chathu
@sunilthomas5215
@sunilthomas5215 3 жыл бұрын
കോഴികളുടെ വായിൽ നിന്ന് പത വരുമ്പോൾ എന്താണ് ചെയ്യേണ്ടത്
@thomasthomas2707
@thomasthomas2707 3 жыл бұрын
6 poovankozhi kodonkkainendu9562661965
@vrindavrindavrinda9342
@vrindavrindavrinda9342 3 жыл бұрын
Ducks nu thookkam vannalo
@vrindavrindavrinda9342
@vrindavrindavrinda9342 3 жыл бұрын
Athinu ntha medicine
@mohamedkp7232
@mohamedkp7232 3 жыл бұрын
പയറ് ഓടി നടക്കാറുണ്ടോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഹ ഹ
@shafikashafi430
@shafikashafi430 4 жыл бұрын
Nbr
@FathimaFathima-rt4pz
@FathimaFathima-rt4pz 3 жыл бұрын
കീഴാർ നെല്ലി ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കീഴാർ നെല്ലി വേണം
@susantomy865
@susantomy865 3 жыл бұрын
കോഴിയുടെ കനം കുറഞ്ഞ് അത് നീര് വെയ്ക്കുന്നതിന്റെ കാരണം
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Osman Kalyoncu
Рет қаралды 4,4 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 12 МЛН