ഫിർഔന്റെ അന്ത്യം രാഹുൽ മോദിയോട് പറഞ്ഞതെന്തിന്..? രാഹുൽ ഉന്നയിച്ച ഖുർആനിലെ കഥ ഇങ്ങനെ

  Рет қаралды 258,964

Suprabhaatham Online

Suprabhaatham Online

14 күн бұрын

#rahulgandhi #narendramodi #parliament
rahul gandhi parliament speech
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Пікірлер: 253
@ahamadkuttyayamutty1343
@ahamadkuttyayamutty1343 12 күн бұрын
കറക്ട് ഉപദേശം മോഡിയെ ഫാറൂവയോട് ഉപമിച്ചത് നന്നായി
@user-bx7zz2dy9w
@user-bx7zz2dy9w 12 күн бұрын
സൂപ്പർ ...... ഇവരുടെ പുറകിൽ ജൂതൻ ആണ് Evmഭരണം.........? എല്ലാം തൽക്കാലം മാത്രം ജയ് ജയ് ഹിന്ദ്
@gopakumar00
@gopakumar00 9 күн бұрын
@@ahamadkuttyayamutty1343 വിലക്കയറ്റം താൽക്കാലികമാണു്, നീറ്റും ഒരു സംഭവം മാത്രം. ഭാരതം സനാധന ധർമ്മ പാലകരുടെയാണു്. ഭാരതത്തിൽ ഇപ്പോൾ ഹിന്ദു ഉണർന്നിരിക്കുന്നു. ഇനിയിവിടെ വിദേശ മതങ്ങൾക്കു് സ്ഥാനമില്ല. ഒരു കാലത്ത്‌ പേർഷ്യം, കസാക്കിസ്ഥാനും സനാതനികളുടേതായിരുന്നു, ആ പ്രദേശങ്ങളും ഭാരതത്തോടു കാലക്രമേണ ലയിക്കും. ഒരു പുസ്തകത്തിന്റെ മുകളിൽ കെട്ടിപ്പിക്കിയ മതം ആ പുസ്തകത്തെ കീറിയാൽ തീരുന്നതേയുള്ളു, അതു നടന്നു തുടങ്ങി.
@foodstoriesbymeharu3807
@foodstoriesbymeharu3807 9 күн бұрын
@@gopakumar00 adipoli .....apo ee paranja bharatham(India) kkuvendi swathanthra samarathil pankeduthu jeevan balikarpicha mattu mathakkar(lakshakanakinu muslimkalum, christiansum)ellam mandammar.....ethelum oru bjp RSS nethavine kanichu tharamo swathanthra samarathil pankeduthu veeramruthyu varichathayi.....avarokke koodi swathanthram nedi thannappo India British kark India kkare ottikoduthavarudethayo...kashtam....Edo ithu ellarudeyum India anu....allathe hinduvinte mathram bharatham alla.
@HgffcGsrdani
@HgffcGsrdani 9 күн бұрын
@@gopakumar00 india is a sercular contry. No reliegion in india. Pinne ith hindu rajyam onnum alla. Ivide ellam mathangalkum nilkaanulla avakaasham unde. Infia sercular contry ആണന്നു ഭരണാഘടനയിൽ ഉണ്ട്. വെറുതെയല്ല സങ്കികൾക്കു വിവരം ഇല്ല എന്ന് പറയുന്നത് എത്ര ശരി
@gopakumar00
@gopakumar00 7 күн бұрын
@@foodstoriesbymeharu3807 അർ എസെസ്‌ അന്നു് ജൂനിയറയിരുന്നു, എന്നാൽ ആർ എസ്‌ എസ്സിന്റെ അഛ്ചൻ അപ്പൂപ്പന്മാർ സ്വത്ന്ദ്ര സമരത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. സ്വാതന്ദ്രം കിട്ടിയപ്പോൾ കാക്കയ്ക്കു് ഭാരതം ഭരിക്കണം അവസാനം ജിന്ന എന്ന മുറിയണ്ടി ഭാരതത്തിന്റെ വടക്കു പടിഞ്ഞാറു കഷ്ണംവും കൊണ്ടുപോയി, മറ്റേ കാക്ക ഭാരതവും ഭരിച്ചു 15 കൊല്ലത്തോളം.
@MrSayeedkp
@MrSayeedkp 12 күн бұрын
താങ്കളും സഹോദരിയും മഹത്തായ ദൗത്യവുമായി മുന്നോട്ട് പോവുക നവ ഫറോവന്മാർക്കെതിരെ പോരാടുക. പതിനായിരങ്ങൾ അണിനിരക്കും നിങ്ങൾക്ക് പിന്നാലെ. RG❤❤
@gopakumar00
@gopakumar00 9 күн бұрын
വിലക്കയറ്റം താൽക്കാലികമാണു്, നീറ്റും ഒരു സംഭവം മാത്രം. ഭാരതം സനാധന ധർമ്മ പാലകരുടെയാണു്. ഭാരതത്തിൽ ഇപ്പോൾ ഹിന്ദു ഉണർന്നിരിക്കുന്നു. ഇനിയിവിടെ വിദേശ മതങ്ങൾക്കു് സ്ഥാനമില്ല. ഒരു കാലത്ത്‌ പേർഷ്യം, കസാക്കിസ്ഥാനും സനാതനികളുടേതായിരുന്നു, ആ പ്രദേശങ്ങളും ഭാരതത്തോടു കാലക്രമേണ ലയിക്കും. ഒരു പുസ്തകത്തിന്റെ മുകളിൽ കെട്ടിപ്പിക്കിയ മതം ആ പുസ്തകത്തെ കീറിയാൽ തീരുന്നതേയുള്ളു, അതു നടന്നു തുടങ്ങി.
@HgffcGsrdani
@HgffcGsrdani 9 күн бұрын
@@gopakumar00 athin india hindu Rajyam alla. India sercular contry aan baranagadanayil unde. Bjp vivaram illa enn parayunnath ethra sheriyaan😂😂😂😂
@blackangels3638
@blackangels3638 7 күн бұрын
@@gopakumar00 Go to school
@azeezkk3750
@azeezkk3750 12 күн бұрын
മോദി ഫറോവ ആണെൽ ..അമിത് ഷാ. നംറൂദ് :
@INFODIGEST984
@INFODIGEST984 11 күн бұрын
@@azeezkk3750 firhoun and Haaman 👍
@saleemhussain5321
@saleemhussain5321 11 күн бұрын
എല്ലാ വിധ മതങ്ങളെയും ബഹുമാനിക്കുന്ന നേതാവ് രാഹുൽ ഗാന്ധി അങ്ങയുടോള്ള സ്നേഹവും ബഹുമാനവും ഒരോ ന്യൂസ് കേൾക്കുമ്പോഴും ഒരോ ദിവസം കഴിയുമ്പോഴും കൂടി കൂടി വരുകയാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salilasadanand4548
@salilasadanand4548 12 күн бұрын
രാഹുൽ തകർത്തു
@sujasunil9186
@sujasunil9186 11 күн бұрын
ഇന്ത്യയുടെ രാഹുൽ ഗാന്ധി ❤❤❤
@sidheeqpuzhakkal8290
@sidheeqpuzhakkal8290 12 күн бұрын
മോദി, അമിട്ട് ഫിർഔൻമാർ തന്നെ അല്ലേ ? അവർക്ക് ശിക്ഷ ഇവിടെ വെച്ച് കിട്ടണം
@ac.abdulrasheed3199
@ac.abdulrasheed3199 11 күн бұрын
തീർച്ചയായും എല്ലാ അക്രമികൾക്കും റബ്ബ് ശിക്ഷ നൽകുന്നവനാണ്. എങ്ങിനെയെന്ന് അവനെ അറിയൂ ചിന്തിക്കുന്നവർക്ക് അനേകം ദൃഷ്ഠാ ന്തമുണ്ട്.
@lightoftruth742
@lightoftruth742 10 күн бұрын
നോ, ഫിറോൻ ഒക്കെ വേറെ ലെവൽ കളികൾ ആയിരുന്നു
@gopakumar00
@gopakumar00 9 күн бұрын
വിലക്കയറ്റം താൽക്കാലികമാണു്, നീറ്റും ഒരു സംഭവം മാത്രം. ഭാരതം സനാധന ധർമ്മ പാലകരുടെയാണു്. ഭാരതത്തിൽ ഇപ്പോൾ ഹിന്ദു ഉണർന്നിരിക്കുന്നു. ഇനിയിവിടെ വിദേശ മതങ്ങൾക്കു് സ്ഥാനമില്ല. ഒരു കാലത്ത്‌ പേർഷ്യം, കസാക്കിസ്ഥാനും സനാതനികളുടേതായിരുന്നു, ആ പ്രദേശങ്ങളും ഭാരതത്തോടു കാലക്രമേണ ലയിക്കും. ഒരു പുസ്തകത്തിന്റെ മുകളിൽ കെട്ടിപ്പിക്കിയ മതം ആ പുസ്തകത്തെ കീറിയാൽ തീരുന്നതേയുള്ളു, അതു നടന്നു തുടങ്ങി.
@lightoftruth742
@lightoftruth742 9 күн бұрын
@@gopakumar00 ആദ്യ മനുഷ്യൻ മുതൽ ദൈവം ഏകൻ ആണ് എന്ന വിശ്വാസം ആണ് ഉണ്ടായിരുന്നത്.. ഓരോ ഘട്ടത്തിൽ ആളുകൾ ദൈവതിന്റെ വാക്കുകൾ ഉള്ള ഗ്രന്ഥങ്ങൾ തിരുത്തി തിരുത്തി ആണ് പല മതങ്ങൾ ഉണ്ടായത്... ആദ്യം പോയി പഠിക്ക്, പഠിച്ചാൽ നിനക്ക് മനസ്സിൽ ആകും ശെരി ഏതാണെന്നു, അല്ലാണ്ട് സ്വയം യൂണിവേഴ്സിറ്റി ഉണ്ടാകുന്ന ആളുകളുടെ അറിവ് വെച്ച് പൊതു സ്ഥലത്ത് തള്ളി മറിക്കല്ലേ.. "They are entering darkness those who worship created things.-veda". പിന്നീട് ആളുകൾ സ്വയ താല്പര്യങ്ങൾക് ജാതി ആക്കി, തന്റെ കീഴാളന്മാർ ആക്കി, അങ്ങനെ ഇത് വരെ ആയി. Wake up from this
@HgffcGsrdani
@HgffcGsrdani 9 күн бұрын
@@gopakumar00 india is a sercular contry. No reliegion in india. Pinne ith hindu rajyam onnum alla. Ivide ellam mathangalkum nilkaanulla avakaasham unde. Infia sercular contry ആണന്നു ഭരണാഘടനയിൽ ഉണ്ട്. വെറുതെയല്ല സങ്കികൾക്കു വിവരം ഇല്ല എന്ന് പറയുന്നത് എത്ര ശരി
@jamesvarghese6374
@jamesvarghese6374 12 күн бұрын
ഫറവോനും സൈന്യവും പൊടുന്നനെ ചെൻകടലിൽ മുങ്ങിപ്പോയി..ഇത് നമോക്കും ദ്റഷ്ടാന്തമാഖട്ടെ...❤
@ashrafashraf6774
@ashrafashraf6774 12 күн бұрын
രാഹുൽ..അദ്ദേഹത്തിന്റെയും ആ കുടുംബത്തിന്റെയും ആരോഗ്യ ദീർഘായുസ്സ് നായി നമുക്ക് സർവശക്തനോട്‌ ദുആ ചെയ്യാം
@sakeerhuzain6919
@sakeerhuzain6919 12 күн бұрын
രാഹുൽ തകർത്തു🔥🔥🔥🔥
@abdullapv855
@abdullapv855 12 күн бұрын
അഭിനവ ഫിർഔൻമാർക്കെതിരെയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടം.
@IbrhimRasheeda
@IbrhimRasheeda 10 күн бұрын
ദേവാ സുര യുദ്ധം തുടങ്ങിയിരിക്കുന്നു സത്യം ജയികും അസത്യം പരാജയപെടുക തന്നെ ചെയ്യും തീർച്ച തീർച്ച തീർച്ച 😂🇮🇳🇮🇳🇮🇳ജയ് ഹിന്ദ് ♥️
@gopakumar00
@gopakumar00 9 күн бұрын
വിലക്കയറ്റം താൽക്കാലികമാണു്, നീറ്റും ഒരു സംഭവം മാത്രം. ഭാരതം സനാധന ധർമ്മ പാലകരുടെയാണു്. ഭാരതത്തിൽ ഇപ്പോൾ ഹിന്ദു ഉണർന്നിരിക്കുന്നു. ഇനിയിവിടെ വിദേശ മതങ്ങൾക്കു് സ്ഥാനമില്ല. ഒരു കാലത്ത്‌ പേർഷ്യം, കസാക്കിസ്ഥാനും സനാതനികളുടേതായിരുന്നു, ആ പ്രദേശങ്ങളും ഭാരതത്തോടു കാലക്രമേണ ലയിക്കും. ഒരു പുസ്തകത്തിന്റെ മുകളിൽ കെട്ടിപ്പിക്കിയ മതം ആ പുസ്തകത്തെ കീറിയാൽ തീരുന്നതേയുള്ളു, അതു നടന്നു തുടങ്ങി.
@saudatk3616
@saudatk3616 12 күн бұрын
എല്ലാം കൊണ്ടും ഇന്ത്യ യുടെ ഭരണം രാഹുൽഗാന്ധിയുടെ കൈകളിൽ എത്തൻ ആഗ്രഹിക്കുന്നഭൂരിഭാഗം ജനങ്ങളും കാണുകയാണ് എല്ലാം കൊണ്ടും ഇന്ത്യ ഭരിക്കാൻ അർഹത യുള്ള ഒരു ഭരണതലവന്റ ഗർജനമാണ് നാം ഇവിടെ കാണുന്നത്
@ShajimShaji-ub3dl
@ShajimShaji-ub3dl 12 күн бұрын
രാഹുൽ കൊടുങ്കാട്ടായി 👍👍👍
@shaharbank5202
@shaharbank5202 9 күн бұрын
R G അങ്ങയോടു പറഞ്ഞറിയിക്കാൻ കഴിയാത്ത ബഹുമാനവും സ്നേഹവും തോന്നുന്നു. അങ്ങ് പ്രതിപക്ഷം അല്ല നയിക്കേണ്ടിയിരുന്നത്. ഭരണപക്ഷം ആയിരുന്നു. Insha allah...എന്നും ഞങ്ങൾ അതിനു വേണ്ടി പ്രാർത്ഥിക്കാം.
@mohammedaliq8
@mohammedaliq8 12 күн бұрын
BJP യുടെ വർഗീയമായത എന്ന അസുഖത്തിന് ഇന്ത്യൻ ജനത നിർദ്ദേശിച്ചുകൊടുത്ത ആന്റിബയോട്ടിക്‌ന്ന്റെ പേരാണ് ❤രാഹുൽ❤
@vijaybalan2459
@vijaybalan2459 12 күн бұрын
75 varsham barichittum ippol Akhilesh Yadav intey support odey Lokasabhayil 99 aakki irikkan kittiya chance Hindukkaley apamanichu nattichu...Pinnil irunna Samadhaniyudeyum NK Premachandranteyum mugath oru santhoshavum kandilla.. Pappu Rashtreeyathil irrangiyathu muthal BJP Shakthi prapichu......10 aal pinnil undennu kandappol Vanna dyryam 😜😜😜😜
@mohammedaliq8
@mohammedaliq8 12 күн бұрын
@@vijaybalan2459 ഓ തബ്രാ!!!!
@prathp294
@prathp294 11 күн бұрын
@@vijaybalan2459 നായിഡുവിൻ്റെയും നിതീഷിനെയും ഔദാര്യത്തിൽ ഭരിക്കുക ബോണ്ട് ജി യും BJ പാർട്ടിയും ഇന്നലെ രാഹുൽ സംസാരിക്കുമ്പോൾ എത്ര പ്രാവശ്യമാണ് തടസ്സപ്പെടുത്താൻ നോക്കിയത്. BJ പാർട്ടിയുടെ ഒരു ഗതികേട്😂🤣😂🤣
@vijaybalan2459
@vijaybalan2459 11 күн бұрын
@@prathp294 100 il 99 kittiya Ahamkaram, Nithisho Naiduvo palam valichalum Modi thanney barikkum enna chankoottam innaley PM intey 2 1/4 hour speech il kandu . Gantiyudey speech verrum Param shivanum Nanak um Allah vum aayi ... Electoral bond KINDI munnani yil ellavarkkum kitty enna vivaravum SP party purrathu parranhu ..Pinney NEET il mikkavarrum Ella komalikalum ullathu kond oru Common Samagra niyamam konduvaran President Draupadi Murmu parranhu...99 KH AN GRESS ulla KINDI munnani ghatakangal munnani vidan thayyarrayal Gantiyudey gathi adhigathi... NDA government iney kurrachu vishamikkenda...5 Varsham Bharatham Lokarashtrangaley polum adhbudhappeduthm...Janam elect cheythath Parlimentil koovi vilikkan alla kriyathmakamayi enthenkilum cheyyan aanu ennu Ella National Madhyamangal parranhu,Ennal mamma Madhyamangal ippolum Gantiyanu Bharatham barikkunnath ennanu ghoshikkunnath .. Keralathiley Ippolathey avastha KINDI munnani friends UDF um LDF um thammil adikkunnath kandal vyakthamavum..Jai Shree Ram, JAI BJP Jai Modiji Jai Hind 🙏🙏👍👍🙏🙏
@shifutechworld8954
@shifutechworld8954 12 күн бұрын
രാഹുൽ ജീ❤️❤️❤️❤️❤️
@mohandasuru424mohan4
@mohandasuru424mohan4 12 күн бұрын
മോദി എന്ന പ്രധാനമന്ത്രി വിവസ്ത്രനായി🤣🤣🤣🤣
@mariyakuttyhaseena6794
@mariyakuttyhaseena6794 10 күн бұрын
എല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും അംഗീകരിക്കാനും നമുക്ക് ഒരു കാലം നമുക്ക് പ്രതീക്ഷിക്കാം❤❤❤
@gopakumar00
@gopakumar00 9 күн бұрын
വിലക്കയറ്റം താൽക്കാലികമാണു്, നീറ്റും ഒരു സംഭവം മാത്രം. ഭാരതം സനാധന ധർമ്മ പാലകരുടെയാണു്. ഭാരതത്തിൽ ഇപ്പോൾ ഹിന്ദു ഉണർന്നിരിക്കുന്നു. ഇനിയിവിടെ വിദേശ മതങ്ങൾക്കു് സ്ഥാനമില്ല. ഒരു കാലത്ത്‌ പേർഷ്യം, കസാക്കിസ്ഥാനും സനാതനികളുടേതായിരുന്നു, ആ പ്രദേശങ്ങളും ഭാരതത്തോടു കാലക്രമേണ ലയിക്കും. ഒരു പുസ്തകത്തിന്റെ മുകളിൽ കെട്ടിപ്പിക്കിയ മതം ആ പുസ്തകത്തെ കീറിയാൽ തീരുന്നതേയുള്ളു, അതു നടന്നു തുടങ്ങി.
@mohammedismaiel473
@mohammedismaiel473 12 күн бұрын
ഇന്ത്യൻ ജനങ്ങളെ പരസ്പരം സ്നേഹം പൂർണമായ നയതന്ത്രത്തിലൂടെ സൗഹാർദ്ദത്തോടെ പഴയ ഒരു പൂർണ്ണ ഇന്ത്യയെ വീണ്ടെടുക്കാൻ ആത്മ ശ്രമം നടത്തുന്ന നെഹ്റു കുടുംബത്തിലെ രാഹുൽഗാന്ധി യോടൊപ്പം ഇന്ത്യ മുന്നണിയിലൂടെ ഇന്ത്യയെ നമുക്ക് സംരക്ഷിക്കാം.
@Mathaitu
@Mathaitu 11 күн бұрын
ഫറോവയുടെ മുന്നിൽ മോഡി ഒന്നുമല്ല. ആ ഫറോവയുടെ അന്ത്യം മോഡി അറിയണം. 👌👌👌👌👌
@zubaidapkunnath2716
@zubaidapkunnath2716 10 күн бұрын
ഇന്ത്യയെ രക്ഷിക്കാൻ രാഹുൽജിക്ക് കഴിയട്ടെ 🙏
@Shafi....355
@Shafi....355 12 күн бұрын
Rahul❤ Suprabhatam ❤
@donsir6087
@donsir6087 11 күн бұрын
ദുനിയാവ് അത് ഒരു കെണിയൻ, ജീവിതം അത് മരണശേഷമാണ് ❤️
@moosamoosa3702
@moosamoosa3702 11 күн бұрын
മഹത്തായ രാജ്യം സ്ന ത്തിൽ ഉയരത്തിൽ എത്തട്ടേ ആമീൻ
@kidsreals1333
@kidsreals1333 12 күн бұрын
ഫ്രീ ർ ഔ ൻ ന്റെ ഗതി മോതി കും അമിടിനും വരും തീർച്ചയാണ്
@asiyabeevi3773
@asiyabeevi3773 10 күн бұрын
അപ്പോ ഫറോവക്ക് എതിരെ വന്ന ആയതും കൊണ്ടാണോ രാഹുൽ കേറിയത് ❤... മാഷാ അല്ലാഹ്...
@mubashiramubi5417
@mubashiramubi5417 12 күн бұрын
അൽഹംദുലില്ലാഹ് ❤
@thoufeekm6031
@thoufeekm6031 12 күн бұрын
അറിവിലില്ലാത്തത്, അറിവിലാക്കുന്നതിന് 'പ്രധാനമന്ത്രി'യെന്നോ, വീട്ടുവേലക്കാരനെന്നോയില്ല ,."കുട്ടികൾമുതൽ മുതിർന്നവർവരെ, 'വിദ്യാർത്ഥികൾ' തന്നെയാണ്, - "ദിവസങ്ങളാകുന്ന പേജുകളിൽനിന്നും നാം പലതും അന്നന്ന് പഠിച്ചുകൊണ്ടേയിരിക്കുന്നു, ..."തലമൂള പ്രവർത്തനമില്ലാത്തവർക്ക് ഇത് ബാധകമല്ല...
@greenleaf9697
@greenleaf9697 12 күн бұрын
Rahul ❤
@LISTEN794
@LISTEN794 12 күн бұрын
MASHA ALLAHU ❤❤❤❤
@Jabubacker
@Jabubacker 12 күн бұрын
Rahulji❤❤
@cyrilsona7059
@cyrilsona7059 10 күн бұрын
Rahulji 🥰. True words🙌👏
@ashrafkpmuhammed8918
@ashrafkpmuhammed8918 12 күн бұрын
അതെ നമുക്ക് ഖുർആൻ &സ്വഹീഹ് ആയ നബി ചര്യയും മതി നേർ മാർഗത്തിന്, രാഹുൽ അത് തന്നെ യാണോ ഉദ്ദേശിച്ചത്, അല്ലാഹു അ ഉ ലം, എങ്കിൽ നബിയുടെ ഉമ്മത്തികളെ (ആദം സന്തതികളെ )അതിലേക്ക് ക്ഷണിക്കൂ. സമാധാനം പുലരും. റബ്ബ് അനുഗ്രഹിക്കട്ടെ.
@gopakumar00
@gopakumar00 9 күн бұрын
വിലക്കയറ്റം താൽക്കാലികമാണു്, നീറ്റും ഒരു സംഭവം മാത്രം. ഭാരതം സനാധന ധർമ്മ പാലകരുടെയാണു്. ഭാരതത്തിൽ ഇപ്പോൾ ഹിന്ദു ഉണർന്നിരിക്കുന്നു. ഇനിയിവിടെ വിദേശ മതങ്ങൾക്കു് സ്ഥാനമില്ല. ഒരു കാലത്ത്‌ പേർഷ്യം, കസാക്കിസ്ഥാനും സനാതനികളുടേതായിരുന്നു, ആ പ്രദേശങ്ങളും ഭാരതത്തോടു കാലക്രമേണ ലയിക്കും. ഒരു പുസ്തകത്തിന്റെ മുകളിൽ കെട്ടിപ്പിക്കിയ മതം ആ പുസ്തകത്തെ കീറിയാൽ തീരുന്നതേയുള്ളു, അതു നടന്നു തുടങ്ങി.
@user-jq9ox7hc9s
@user-jq9ox7hc9s 2 күн бұрын
സന്തോഷം, രാഹുൽജി, നമ്മൾ കാത്തിരുന്ന കാലം
@user-cr5yf5pd9s
@user-cr5yf5pd9s 4 күн бұрын
ഈ മനുഷ്യൻന്റെ അത്ഭുതങ്ങൾ നിറഞ്ഞ ഈ പ്രവർത്തനം വാക്കുകൾ ഇടപെടലുകൾ.... എല്ലാം ഈ രാജ്യത്തിനു വലിയ പ്രതീക്ഷയും കരുതലുമാണ് നൽകുന്നത് RAGA 🔥
@BennyNC-pk1gq
@BennyNC-pk1gq 11 күн бұрын
OUR RAGHUL
@saleemabdul1613
@saleemabdul1613 11 күн бұрын
Jai jai jai Rahul ji 👍👌👌👌👍
@abdulnazar5927
@abdulnazar5927 12 күн бұрын
Excellent Report
@MohammedMurshid-su1bc
@MohammedMurshid-su1bc 12 күн бұрын
Thakbeer... ☝️
@anvarsadikhanvar119
@anvarsadikhanvar119 2 күн бұрын
രാഹുൽ ഗാന്ധിയെയും കുടുംബത്തെയും എല്ലാവരും പ്രാർഥനയിൽ ഉൾപെടുത്തുക.
@sameerkpuram
@sameerkpuram 11 күн бұрын
ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ മുന്നിൽ തന്നെ നയിച്ചു കൊണ്ട് മുന്നേറുന്നു.
@saidsaidali3191
@saidsaidali3191 11 күн бұрын
Alhamdulillah ❤MashaAllah ❤❤❤
@kunhimonthalikkassery5911
@kunhimonthalikkassery5911 2 күн бұрын
പറഞ്ഞത് വളരെ ശെരി
@fadilfaizal4698
@fadilfaizal4698 12 күн бұрын
Correct
@Nusu853
@Nusu853 10 күн бұрын
രാഹുൽ 👌🏻👌🏻
@user-rk1pl4qv3q
@user-rk1pl4qv3q 12 күн бұрын
Rahul ghandhi ❤
@saleemabdul1613
@saleemabdul1613 11 күн бұрын
❤❤❤Rahul ji ❤❤❤
@hassanvt5957
@hassanvt5957 12 күн бұрын
Very good
@vlogbysilu1680
@vlogbysilu1680 12 күн бұрын
Super speech
@babithahamsa4784
@babithahamsa4784 10 күн бұрын
അഹങ്കരിക്കുന്നവർക്ക് നാശം 😡.. എന്തിനും ഒരു അവസാനം ഉണ്ടാവും 👍🏻
@RoshinRoshin-tp7nk
@RoshinRoshin-tp7nk 12 күн бұрын
❤❤❤
@rahimmottammal8411
@rahimmottammal8411 10 күн бұрын
Well said.
@rightpath-mg7vs
@rightpath-mg7vs 12 күн бұрын
JAI CONGRESS JAI RAHULJI
@kkmohammedmohammed7362
@kkmohammedmohammed7362 12 күн бұрын
രാഹുൽ 👍♥️♥️♥️♥️♥️♥️♥️♥️♥️
@muhammedfathah2555
@muhammedfathah2555 12 күн бұрын
❤❤
@mubeenak3781
@mubeenak3781 10 күн бұрын
Amazing 😍
@user-fr8uz9wg3x
@user-fr8uz9wg3x 11 күн бұрын
Best speech
@sayedmohammedbahassan3231
@sayedmohammedbahassan3231 8 күн бұрын
Yes 💯 correct 👍💐💐
@ktashukoor
@ktashukoor 11 күн бұрын
Nice choice...
@rinshadrin8118
@rinshadrin8118 11 күн бұрын
ഏതൊരു ആക്രമിയുടെയും അവസാനം വളരെ മോശം ആയിരിക്കും.. നമുക്ക് കാണാം എങ്ങനെ ആണെന്ന് മാത്രമേ അറിയേണ്ടതുള്ളു.
@ASARD2024
@ASARD2024 12 күн бұрын
MashaAllah ❤
@kareemnalekkar8632
@kareemnalekkar8632 11 күн бұрын
👍
@noufalas4849
@noufalas4849 12 күн бұрын
👍🏻👍🏻👍🏻👍🏻
@wetechsellndbuy9165
@wetechsellndbuy9165 12 күн бұрын
Congresskaaran allaaattha Rahul gandhi ji ye ishtapedunnavar ❤ yadaaartha leader Rahul gandhi ji ❤❤❤❤ congress party uyarthezhunelkatte 🔥
@Forestkaadgvindiranagarkorank
@Forestkaadgvindiranagarkorank 12 күн бұрын
Rahulgandhi ki jai🇮🇳
@sajeerrizvan7416
@sajeerrizvan7416 11 күн бұрын
രാഹുൽ ❤❤❤
@Das2876
@Das2876 10 күн бұрын
സ്ഥിരമായിട്ട് വിഷയങ്ങൾ തിരഞ്ഞെടുത്ത് ചർച്ച ചെയ്യുന്ന ഒരു pgm കൊണ്ട് വരേണ്ടതുണ്ട് .
@mansoormattil1264
@mansoormattil1264 9 күн бұрын
United we stand Divided we fall Jai Jai Congress ✨️ 🙏 💛 Jai Jai I N D I A
@anassana2535
@anassana2535 11 күн бұрын
ജയ് ഹിന്ദ് 👍🏻
@user-vn9vo2sr4g
@user-vn9vo2sr4g 8 күн бұрын
👌❤️
@mpjaisal6227
@mpjaisal6227 12 күн бұрын
Rg..❤
@user-pd8qo1si8i
@user-pd8qo1si8i 8 күн бұрын
രാഹുൽ പറഞ്ഞത് ശരി
@user-ys7dp8ov8i
@user-ys7dp8ov8i 11 күн бұрын
Raahul poli❤❤❤❤❤muttan muttu❤❤❤❤🎉🎉🎉
@shamilanh1905
@shamilanh1905 9 күн бұрын
Masha Allaahh 👍👍👍👍❤🤲🤲
@SoudhaP-mg5pb
@SoudhaP-mg5pb 10 күн бұрын
Rahul❤❤❤
@rushdhaworld8684
@rushdhaworld8684 8 күн бұрын
രാഹുൽ ജീ.......❤❤❤❤❤
@niyaz8455
@niyaz8455 12 күн бұрын
@musafirmalabari6814
@musafirmalabari6814 12 күн бұрын
💚💕💚💕💚
@sadiyaparamban7753
@sadiyaparamban7753 10 күн бұрын
Rahul ji ❤
@basheerpara
@basheerpara 12 күн бұрын
❤❤❤❤
@vmnair1
@vmnair1 12 күн бұрын
RG's speech is nothing but a storm in the tea cup..
@Mtnsafe20
@Mtnsafe20 12 күн бұрын
Mongi😂😂
@livewithapurpose5651
@livewithapurpose5651 12 күн бұрын
RG ❤❤❤ Islam ❤❤❤❤
@Sajeeshk123
@Sajeeshk123 14 сағат бұрын
Rahulji... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ God of India
@jasminnizar6670
@jasminnizar6670 12 күн бұрын
Really Modi is a Fascist ruler Rahul Gandhi deserves more appreciation for his good reply to Modi
@user-ul7iz8im7x
@user-ul7iz8im7x 11 күн бұрын
❤️❤️❤️❤️❤️❤️❤️
@namirabenna5259
@namirabenna5259 7 күн бұрын
Alhamdulilla rahulji. Alkahuvintey kaval thankalku undavum
@sharuk6873
@sharuk6873 12 күн бұрын
Super speach...its fire
@Dino_rayyu
@Dino_rayyu 12 күн бұрын
101 comment😊😊😊
@faisalfaisal148
@faisalfaisal148 7 күн бұрын
രാഹുൽജി പ്രധാനമന്ത്രി ആയാൽ ഇന്ത്യൻ കരൻസി എവിടെ (ഏത് ബാങ്കിന്റെ പരിധിയിൽ ഓടുന്നു എന്നും ഒരു ആന്ഡ്രോയ്ട് ഫോൺ ഉപയോഗിച്ച് ആർക്കും വ്യാജൻ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം നമുക്ക് കൊണ്ട് വരണം പ്രോമിസ് 🙏🏼
@asminanoushad439
@asminanoushad439 12 күн бұрын
Rahul 🥰🤝
@Inovasy_tech
@Inovasy_tech 12 күн бұрын
We indians are unlucky, he is sitting in the opposite Just imagine ഇയാള് PM ആയി മറ്റ് രാജ്യങ്ങളിൽ പോകുന്നത്, നമ്മൾ ഇന്ത്യ ക്കാർക്ക് എന്ത് അഭിമാനം ആവും.
@pushpothamangp3413
@pushpothamangp3413 12 күн бұрын
fayangara afimaanam 😢😢😢😢
@abdullaothayoth9305
@abdullaothayoth9305 12 күн бұрын
No one in congress party to storm like this.
@quraanhadees4874
@quraanhadees4874 12 күн бұрын
Rahulgi🎉🎉🎉🎉🎉❤❤❤❤❤😊😊😊
@hafizalirahman4857
@hafizalirahman4857 6 күн бұрын
SHADOW PM🔥
@FarzAhmed-wo5lh
@FarzAhmed-wo5lh 11 күн бұрын
👍👍👍💯💯💯💯☑️☑️☑️☑️
@muthiulhaqhaq3835
@muthiulhaqhaq3835 11 күн бұрын
RG❤
@mohammedrafihkv8087
@mohammedrafihkv8087 12 күн бұрын
Rahul❤️
@munavvirag9309
@munavvirag9309 12 күн бұрын
💚💚💚💚👍👍👍👍👌👌😘😘😘
@user-dp7pu8jm1r
@user-dp7pu8jm1r 10 күн бұрын
Rahul,ganthy,vanolam,uyaratte❤jai,jai,rahul,ganthy❤❤❤❤
@vishnuvichu1849
@vishnuvichu1849 10 күн бұрын
Raga❤❤❤❤
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
FULL VIDEO - Anant Ambani & Radhika Merchant Full Wedding Event Video
25:19
Bollywood pe Charcha
Рет қаралды 1,3 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН