സാധരണ ക്കാരായ ഞങ്ങൾക്കു കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചുതരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👌🌹
@ShaanGeoStories9 ай бұрын
Happy to hear that, thnku😊
@dhyandeve52429 ай бұрын
angana orikalum parayaruth orikalum dubail kale kuthan patula vicharicha njan inne dubail settled ane ellam daivam theerumanikum
@PETALSPLANET9 ай бұрын
Nothing is Impossible, Dream it and make it happen ❤
@bijukrishnan45759 ай бұрын
കിടു വീഡിയോ.... എല്ലാം ഒന്നിന് ഒന്നോട് മെച്ചം... ചേട്ടായിയുടെ പുതിയ വീഡിയോ കാണാൻ നമ്മൾ കാത്തിരിക്കുന്നു... നല്ല അവതരണം 😍🤩... ലൗലി... താങ്ക്സ്... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🤩🙏😍...
@ShaanGeoStories9 ай бұрын
Happy to hear this, Thanks a lot Biju😍😍
@shaharban97319 ай бұрын
താങ്കളുടെ അവതരണം very Nyz…! 😊 കൂടെ കാഴ്ചകളും ..,👌👌👌
@ShaanGeoStories9 ай бұрын
Thanks a lot❤️
@aleenajoshy15729 ай бұрын
Wow! Beautiful presentation.
@ShaanGeoStories9 ай бұрын
Glad you liked it😊
@krishnamehar80849 ай бұрын
ഓരോന്നും എന്താണ് എന്ന് എല്ലാർക്കും മനസിലാക്കാൻ പറ്റുന്ന നല്ല അവതരണം. 👍👍👍👌👌👌
@ShaanGeoStories9 ай бұрын
Thanka a lot.
@muhammedfakrudheen9 ай бұрын
നിങ്ങൾ പുതിയ കുക്കിംഗ് വീഡിയോ വിടണം നിങ്ങളുടെ കൂക്കിങ് വളരെ ഇഷ്ടം നിങ്ങളുടെ പാത്രങ്ങൾ ഗ്യാസ് സ്റ്റോ അവതരണം വൃത്തി കുറഞ്ഞ സമയം കുറഞ്ഞ സാധനങ്ങൾ ടേസ്റ്റി കൃത്യമായ അളവ് മറ്റുള്ളവരിൽ നിന്ന് വേറിട്ട് നില്കുന്നു വളരെ ഇഷ്ടം
@ShaanGeoStories9 ай бұрын
Thanks a lot Muhammed😊
@abdulrazakk91769 ай бұрын
You are a taste maker. Return to mother job🙏
@rachelthomas17909 ай бұрын
Wonderful Architecture! Excellent presentation! The feel is as if I am transported to Dubai! Thank you.
@ShaanGeoStories9 ай бұрын
You are most welcome Rachel😊
@roshann1039 ай бұрын
12000 കോടി ഉണ്ടെങ്കിൽ 4 പ്രതിമ ഉണ്ടാകാമായിരുന്നു 🚀
@anilkumariks92668 ай бұрын
അമേരിക്കന്‍ ആര്‍ക്കിടെക്ക് "ആഡ്രിന്‍ സിമിത്തും" ഇഞ്ജിനീയര്‍ "ബില്‍ബേക്കറും" Oru 8000 കോടി ഇവരുടെ കയ്യില്‍ കൊടുത്താല്‍ ഇതിലും വലുത് ഇന്ത്യയില്‍ അവര്‍ നിര്‍മ്മിച്ചു നല്‍കും !
@umaibanp.s62744 ай бұрын
പ്രതിമ ഉണ്ടാക്കീട്ട് എന്നാ ഒണ്ടാക്കാനാ 😂അസൂയ 😜
@VyshakM-nv3lgАй бұрын
🤣🤣🤣
@raphypremose6 ай бұрын
പൊളിച്ചു മച്ചാനെ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉
@ShaanGeoStories6 ай бұрын
Thanks😊
@shylagurudasan71939 ай бұрын
Thanks shaan neril Kanda feel und 👍👍
@ShaanGeoStories9 ай бұрын
Thank you Shyla👍🏻
@JancyJoJo55559 ай бұрын
Super bro....സാധാരണക്കാരായ ഞങ്ങൾക്ക് കാണാൻ പറ്റാത്ത സ്ഥലം ഒക്കെ ഇങ്ങനെ വീഡിയോയിലൂടെ കാണിച്ചു തരുന്നതിനു ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ..... Thankyou so much chetta... ഇനിയും മുന്നോട്ട് ഒത്തിരി ഉയരങ്ങളിൽ എത്താൻഈശോ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🥰👍
@ShaanGeoStories9 ай бұрын
Happy to hear this, thanks a lot Jancy❤️
@shalimagangadharan14979 ай бұрын
ആരും ശ്രദ്ധിക്കുകയും പറയുകയും ചെയ്യാത്ത കാര്യങ്ങൾ കൂടി നോട്ട് ചെയ്ത് പറഞ്ഞു തരുന്നതിനു 🙏🏻🙏🏻🙏🏻🙏🏻❤️👍🏻👍🏻👍🏻
@ShaanGeoStories9 ай бұрын
Thank you Shalima😊
@SHADINMUHAMMAD-DXB8 ай бұрын
Shan ചേട്ടാ നിങ്ങളുടെ Cooking vlogs പോലെ തന്നെ അതി മനോഹരമാn ആണ് travel vlogs ഉം. ...❤ ഇത് പോലെ നല്ല നല്ല videos ഇനിയും ഉണ്ടാവട്ടെ 😊
@ShaanGeoStories8 ай бұрын
Sure, Thanku😊
@geetanair9219 ай бұрын
ഷാൻ ചേട്ടാ... Thank u ഈ മനോഹരമായ കാഴ്ച്ച ഞങ്ങൾക്കും പങ്ക് വെച്ചതിന്❤❤❤❤
@ShaanGeoStories9 ай бұрын
You're Welcome Geeta❤️
@alexandervd87399 ай бұрын
Beautiful presentation, with out loosing the beauty of Burj khaleefa, tallest building in the world🎉
@ShaanGeoStories9 ай бұрын
Thanks a lot Alexander😊
@sreekalabose60069 ай бұрын
Wow!!!! Super❤❤❤❤
@ShaanGeoStories9 ай бұрын
Thank you Sreekala❤️
@everlastingmedia62759 ай бұрын
പാചക വീഡിയോ കാണുമ്പോ തന്നെ ഒരു സന്തോഷമാണ് ...Travel videos കാണുമ്പോ വളരെ Happy... തുടർന്നും നല്ല videos ചെയ്യാൻ ദൈവം സഹായിക്കട്ടെ..GBU
@ShaanGeoStories9 ай бұрын
Happy to hear this, Thanks a lot❤️
@ashasam96029 ай бұрын
Dubai flower show kandappol ithum koodi onnukananamennu manassil thonni👍::::many many thanks shaan, super super presentation👌👌👍🙏♥️
Really commendable sir. As rightly mentioned, it's not possible to see such scenes for normal people. Express our highest gratitude
@ShaanGeoStories2 ай бұрын
Glad to hear that😊
@ajimontrap32772 ай бұрын
കാര്യങ്ങൾ വ്യക്തമായി പഠിച്ചുള്ള മനോഹരമായ അവതരണം... വീഡിയോസ് ❤️❤️❤️❤️❤️❤️❤️👍
@ShaanGeoStories2 ай бұрын
Thank you Ajimon😊
@SmartBook2239 ай бұрын
👏🏻👏🏻👏🏻👏🏻thnkyou for valuable vedio❤❤❤❤
@ShaanGeoStories9 ай бұрын
My pleasure ❤️
@swathkichen30922 ай бұрын
ഇവിടെയും പോകാൻ എനിക്ക് ദൈവം അനുഗ്രഹം തന്നിരുന്നു. 💯💯👌👌👌
@ShaanGeoStories2 ай бұрын
Glad to hear that😊
@StorytimewithSai9 ай бұрын
Simply amazing! Great videography ❤ Thank you for the detailed information ✨
@ShaanGeoStories9 ай бұрын
Glad you enjoyed it😊
@sheelasatheesh18776 ай бұрын
Though we visited Dubai we couldn't enter insideBurj khalif due to it's expense.Your explanations was so good felt like we got inside. Thanku so much Shan
@ShaanGeoStories6 ай бұрын
Glad to hear that❤️
@anithamohan91829 ай бұрын
Shaan thank u so much🙏 കണ്ടിട്ട് ശരിക്കും കൊതിയാകുന്നു.
Oru tour polum povatha sadaranakaraya njangalk ningalilude ithellam kaanan kazhiyunello orupad santhosham
@ShaanGeoStories9 ай бұрын
Happy to hear this 😊
@krishnakumarunnithan3879 ай бұрын
Very good coverage 👍 Sir my request to you is that if possible please cover Sardar Patel statues in India also and the benefits of business opportunity received by common public and tourism development in India ❤ may be you already covered it and I didn't sean it 🙏
Good presentation & am one of the member in Design team( Hyder Consulting )
@ShaanGeoStories8 ай бұрын
Thanks Shibu😊
@AbinBinoy-qe7kj4 ай бұрын
വളരെ നല്ല വീഡിയോ
@ShaanGeoStories4 ай бұрын
Thanks a lot😊
@rabirabimol82789 ай бұрын
Poli vidiyo
@mollythomas59363 ай бұрын
Very informative video. Thanks
@ShaanGeoStories3 ай бұрын
Glad it was helpful!❤️
@SarfunnisaNisa9 ай бұрын
Very nice 👍
@ShaanGeoStories9 ай бұрын
Thank you😊
@unseennavigation77999 ай бұрын
Adi poli video good presentation👌👌
@ShaanGeoStories9 ай бұрын
Thank you❤️
@smithaprasad59 ай бұрын
Spellbound to describe your explanation . Keep going 🎉
@ShaanGeoStories9 ай бұрын
Thank you so much Smitha😊
@priyasunil62078 ай бұрын
👌👌👌👌super wonderful. Video tks shaan bro
@ShaanGeoStories8 ай бұрын
Most Welcome Priya😊
@ashrafthiroor15198 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്. താങ്ങ്സ്.
@ShaanGeoStories8 ай бұрын
Most welcome😊
@rajaneeshsnath65589 ай бұрын
ലോകത്തിലെ ഏറ്റവും വലിയ നിർമിതി ഞങ്ങളുടെ കണ്മുൻപിലേക്ക് എത്തിച്ച ഷാൻ ചേട്ടന് ഒരായിരം നന്ദി ❤️🙏. പിന്നെ ഷാൻ ചേട്ടാ, ചേട്ടന് comfortable ആണെങ്കിൽ shorts തന്നെ ഇട്ടാ മതി, ഞാൻ ചുമ്മാ പറഞ്ഞതാ 😂
@ShaanGeoStories9 ай бұрын
Glad to hear that, thanks a lot Rajaneesh❤️
@lailam74427 ай бұрын
Yesterday l saw fountain
@ExcitedDove-gl6vw9 ай бұрын
മെച്ചപ്പെട്ട ഭക്ഷണത്തിനൊപ്പം മെച്ചപ്പെട്ട കാഴ്ചകളും...🎉
@ShaanGeoStories9 ай бұрын
Thanks😊
@favazmuthu66692 ай бұрын
അതിന്റെ മുകളിലത്തെ നിലയിൽ എത്ര സമയം വരെ.. നമുക്ക്.. കാഴ്ചകൾ.. കാണാൻ. സമയം കിട്ടും?
@jayasreesajikumar92928 ай бұрын
So elegant... 👍👍👍
@ShaanGeoStories8 ай бұрын
Thks❤️
@TRILLIONLUMINA036906 ай бұрын
പൊളിച്ചല്ലോ.. ഏതു ക്യാമറയാണ് യൂസ് ചെയ്യുന്നത്
@3588-s8 ай бұрын
❤❤❤...
@ShaanGeoStories8 ай бұрын
❤️
@SinduSajeev-oq7no9 ай бұрын
👍♥️🌹
@drathul1239 ай бұрын
0:01 ഈ building design cheytavar👌
@gowreesankar19309 ай бұрын
❤❤👍🏻
@ShaanGeoStories9 ай бұрын
❤️❤️
@sabastiancj6727 ай бұрын
ക്വാളിറ്റിയിൽ നോ കോംപ്രമൈസ് ഇല്ലാത്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വിവരണങ്ങൾ
@ShaanGeoStories7 ай бұрын
Thanks a lot😊
@jayarajindeevaram56839 ай бұрын
Super
@ShaanGeoStories9 ай бұрын
Thks 😊
@vsunil31189 ай бұрын
Nice❤❤❤
@ShaanGeoStories9 ай бұрын
Thanks 🤗
@bindugeorge90649 ай бұрын
ഹോ എന്താല്ലേ ,ആ ഗ്ലാസിന്റെ സൈഡിൽ കൂടെ പോകുമ്പോൾ ഇവിടിരിക്കുന്ന എന്റെ കാല് വിറച്ചു 🙏🙏👍👍