മുഹമ്മദ് നബിയുടെ ഖബർ | Shereef Right

  Рет қаралды 1,503,396

ShereefRight

ShereefRight

Күн бұрын

References: Madain Project: Encyclopedia of Abrahamic History & Archaeology.
AD 632 ൽ ആണ് പരിശുദ്ധ പ്രവാചകൻ വഫാത്താകുന്നത്. പരിശുദ്ധ പ്രവാചകൻ വഫാത്തായ ആയിഷ ബീവിയുടെ വീട്ടിൽ തന്നെയാണ് പ്രവാചകനെ ഖബറടക്കിയിരിക്കുന്നത്.
അന്ന് മുതൽ ഇന്ന് വരെ പരിശുദ്ധ പ്രവാചകൻ്റെ ഖബറിന് വന്നിട്ടുള്ള മാറ്റങ്ങൾ അതിനുണ്ടായ സാഹചര്യങ്ങൾ, അതാണ് വീഡിയോയുടെ ഉള്ളടക്കം.
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
" ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
My Video Links
നബിയുടെ യഥാർത്ഥ രൂപം: • മുഹമ്മദ് നബിയുടെ യഥാർത...
നബിയുടെ ചില പ്രത്യേകതകൾ: • മുഹമ്മദ് നബിﷺ യുടെ ചില...
നബിയുടെ പ്രത്യേകമായ സ്വഭാവം: • തിരുനബിയുടെ പ്രത്യേകമാ...
നബിക്ക് കിട്ടിയ ഒരു വരം: • തിരുനബിക്ക് കിട്ടിയ ഒര...
നബി ചരിത്രങ്ങളുടെ ഉറവിടം: • നബി ചരിത്രങ്ങളുടെ ഉറവി...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/c...
CHECK OUT MY
TikTok : www.tiktok.com...
Instagram : ...
Facebook : www.facebook.c...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
Detail Links
madainproject....
hajjumrahplann...
#prophetmuhammad #qabar #Prophet

Пікірлер: 1 000
@khayirunnisasayed1931
@khayirunnisasayed1931 Ай бұрын
മനോഹരമായ വിവരണം 🤲അങ്ങേക്ക് തീർച്ചയായും Allaahu പ്രതിഫലം നൽകും 🤲🤲🤲
@ashrafkunnummalk5238
@ashrafkunnummalk5238 9 ай бұрын
മരിക്കുന്നതിന് മുമ്പ് എനിക്കും കുടുംബത്തിനും അവിടെ എത്താൻ തൗഫീഖ് ഏകനെ അള്ളാ ആമീൻ
@NiyasNiyas-d7p
@NiyasNiyas-d7p 6 ай бұрын
Ameen
@Faisalpaachu-mg4hj
@Faisalpaachu-mg4hj 5 ай бұрын
Ameen❤
@LaluAnuMol
@LaluAnuMol 5 ай бұрын
Asref baai... Only India is a land of virtue in the world. India is Punnia Boomi...
@favaspt9601
@favaspt9601 5 ай бұрын
Ameen
@SalamFasii
@SalamFasii 3 ай бұрын
Aameen❤
@hamzapn9820
@hamzapn9820 11 ай бұрын
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ഇത് പോലെയുള്ള പഴയകാല ജെരിത്രം കേൾക്കാനും അതിന്റെ വിഡിയോ കാണാൻ നമ്മൾക്കും അതിന്റെ എല്ലാ ജരിത്രവുംകാണിക്കാനും നമ്മളെ കേൾപ്പിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@fathimaaneer1238
@fathimaaneer1238 11 ай бұрын
അൽഹംദുലില്ലാഹ് നേരിൽ കണ്ടപോലെയുണ്ട് അല്ലാഹുവേ മുത്തുനബിയെ നേരിൽ കാണാനുള്ള ഭാഗ്യം നൽകണേ ആമീൻ
@sabeenasiraj7102
@sabeenasiraj7102 11 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മുത്ത് നബിയെ കാണാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲ആമീൻ
@liyamolliyamol3483
@liyamolliyamol3483 11 ай бұрын
ആമീൻ
@Entevlog12345
@Entevlog12345 11 ай бұрын
ഹിന്ദുവായ ഞാൻ നബിയെ ഇഷ്ടപ്പെട്ട കാരണം ചാനലിൽ കയറി ഒന്നു കേൾക്കണെ..
@muhdnasim8937
@muhdnasim8937 11 ай бұрын
Aameen
@shaheelaasif6498
@shaheelaasif6498 11 ай бұрын
മാഷാആല്ലാഹ്‌ ഇത്ര യും വിശദമായി എന്റെ മുത്തിന്റ കബർ നെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഇനിയും ഇത് പോലെ നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു
@rasheedraseel987
@rasheedraseel987 10 ай бұрын
മാഷാ അള്ളാ എല്ലാം കാണുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@buyfreshdubai
@buyfreshdubai 11 ай бұрын
ماشاء الله വളരെ നല്ല അവതരണം നല്ല അറിവ് ശേഖരിച്ചു മറ്റുള്ളവർക്ക് മനസിലാകുംവിധം പകർന്നുനൽകിയതിന് കടപ്പാട് അറിയിക്കുന്നു അള്ളാഹു (സു) ഇരുലോകത്തും ഏറ്റവും വലിയ അനുഗ്രഹം നൽകി അനുഗ്രഹിക്കുമാറാകട്ടെ, അമീൻ آمين يا رب العالمين
@p.tabubacker8682
@p.tabubacker8682 11 ай бұрын
سبحن الله ا
@ajsalachi
@ajsalachi 11 ай бұрын
Alhamdurilla.nallaavathranam
@ASSYBK-t2g
@ASSYBK-t2g 11 ай бұрын
a0000)
@ASSYBK-t2g
@ASSYBK-t2g 11 ай бұрын
Assy ❤
@muhemmadaslam8859
@muhemmadaslam8859 11 ай бұрын
വളരെ നല്ലഅവതരണം
@Rasheed.9833
@Rasheed.9833 11 ай бұрын
അൽഹംദുലില്ലാഹ് mashaallah 12 വർഷമായി ഹബീബിന്റെ മദീനയിൽ ജോലി ചെയ്യുന്നു ഒരുപാട് ഒരുപാട് പ്രാവശ്യം നബിയുടെ റൗളയിൽ പോവാൻ തൗഫീക്ക് തന്ന അല്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ്
@sanchari734
@sanchari734 11 ай бұрын
ഞങ്ങൾക്കും പരിശുദ്ധ രൗലയിൽ ഒന്ന് എത്തുവാൻ വേണ്ടി നിങ്ങളുടെ വിലയേറിയ duaaയിൾ ഉൾപ്പെടുത്താൻ ഞാൻ അഭ്യർതഥിക്കുന്നു
@RajeenaRaji-wh5pt
@RajeenaRaji-wh5pt 11 ай бұрын
മാഷാ അല്ലാഹ്
@riswinsalim7282
@riswinsalim7282 11 ай бұрын
Alhamdhulillah
@Mehfidha2013
@Mehfidha2013 9 ай бұрын
ഞങ്ങൾക് അവിടെ എത്താൻ അല്ലാഹുവിനോട് ദുആ ചെയ്യണേ നല്ല ആഗ്രഹമുണ്ട്. ബാധ്യഥകൾ തീർന്ന് അവിടേക്കു എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Rasheed.9833
@Rasheed.9833 9 ай бұрын
@@Mehfidha2013 ആമീൻ 🤲
@shahinahashim3892
@shahinahashim3892 9 ай бұрын
അള്ളാഹുവേ ഹജ്ജു o ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ ആമീൻ
@mohamedkanakkayil1350
@mohamedkanakkayil1350 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ചരിത്രം .
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
ആദ്യത്തേ തവണ കൂറാൻ വായിച്ചപ്പോഴേ എനിക്കു മനസിലായി , ഇവൻ പിശാചിന്റെ ഏജന്റ് ആണെന്ന് . അത്ര ക്രൂരൻ ആണ് മമ്മദ് . നിന്റെ ഒക്കെ തലയിൽ ചാണകം ആണോടാ ഈ കാട്ടറബിയേ മാനവരിൽ മഹോന്നതൻ എന്നു വിളിക്കാൻ ? 🤣😆😭😂
@liyamolliyamol3483
@liyamolliyamol3483 11 ай бұрын
സതൃം
@Nishau-sq7ys
@Nishau-sq7ys 6 ай бұрын
നമുക്ക് ഈ അറിവ് പറഞ്ഞു തന്ന താങ്കൾക്കും കുടുംബത്തിനും എല്ലാ ബർകതും റഹ്മത്തും ചൊരിയട്ടെ 🤲
@safafathimak468
@safafathimak468 11 ай бұрын
റബ്ബേ ഇതെല്ലാം നേരിട്ട് കാണാനും അവിടെ ചെന്ന് ഒന്ന് മുത്തം വെച്ച് സലാം പറയാനുമുള്ള തൗഫീഖ് നൽകണേ അല്ലാഹ് 32:18
@liyamolliyamol3483
@liyamolliyamol3483 11 ай бұрын
ആമീൻ
@ayishamoidhunni1979
@ayishamoidhunni1979 11 ай бұрын
@ayishamoidhunni1979
@ayishamoidhunni1979 11 ай бұрын
Masai മാശാ അല്ലാ
@shameera3657
@shameera3657 11 ай бұрын
Aameen
@razanmusthafa5954
@razanmusthafa5954 11 ай бұрын
ആമീൻ
@tpagencies9420
@tpagencies9420 5 ай бұрын
അൽഹംദുലില്ലാ കുറേ കാര്യങ്ങൾ മനസ്സിലായി അല്ലാഹു നല്ല സ്വാലിഹായ അമലായി സ്വീകരിക്കട്ടെ
@pareethamuthalif7605
@pareethamuthalif7605 2 ай бұрын
Allah നേരിൽ പോയി കണ്ടു സലാം പറയാൻ ഭാഗ്യം തരണേ allah. ആമീൻ 🤲🏻🤲🏻🤲🏻
@asmabiummu8038
@asmabiummu8038 5 ай бұрын
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 സല്ലല്ലാഹു അലൈഹിവസല്ലം
@mammoottyponeemal8393
@mammoottyponeemal8393 2 ай бұрын
വളരെ നല്ല അറിവുകൾ തന്നു. കൃത്യമായും വ്യക്തമായും അവതരിപ്പിച്ചു.
@rahmathsyed3039
@rahmathsyed3039 3 ай бұрын
പടച്ചോനെ വിധി ഏകണേ നാഥാ.... 🤲🏻🤲🏻സ്വല്ലള്ളാഹു അലാമുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 🤲🏻
@HajaraAli-hs5zt
@HajaraAli-hs5zt 13 күн бұрын
Alhamdbulillaj kanan kothichathe kanne konde kandu allahuve ngangalileake ethichavarke ella rahumathum kodukkane Allah
@nazirkk3940
@nazirkk3940 9 ай бұрын
എത്രയും വേഗം റസൂലിന്റെ ചാരത്ത് ഞങ്ങളെ എത്തിക്കണേനാഥാ.
@RahilaJabbar-ud7fm
@RahilaJabbar-ud7fm 6 ай бұрын
Ameen
@FasilaKt-u8l
@FasilaKt-u8l 5 ай бұрын
ആമീൻ
@issu6197
@issu6197 8 ай бұрын
ഒരുപാട് സന്തോഷം 🥰🥰വിശദമായി ഇത് കണ്ടപ്പോ ആണ് അറിഞ്ഞത്
@abdulrasheedrasheed8124
@abdulrasheedrasheed8124 6 ай бұрын
അല്ലഹ അവരുടെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽനമ്മളെ എല്ലാവരെയും ഒരുമിച്ച് കൂട്ടിടണെ അല്ലഹ 😢🤲🤲
@JabbarMukkoth
@JabbarMukkoth 10 ай бұрын
Muhammed Nabi sallallahu alihiva sallam❤ ameen
@arifakoch7218
@arifakoch7218 14 күн бұрын
ഒരു പ്രാവശ്യം കൂടി മക്കത്ത് പോയി ഹജ്ജ് ചെയ്യുവാനും അവിടെ ഈമാനോടെ രിക്കുവാനും അനുഗ്രഹിക്കണമേ യാ റബ്ബൽ ആലമീൻ
@ThahiraBeevi-pi9ym
@ThahiraBeevi-pi9ym 5 ай бұрын
Alhamdulilllah Allahuve hajjinum umrakkum Pokan Allah thoufeek cheyyane Allah aameen yarabbal aalameen
@FathimathZuhra-xe1bz
@FathimathZuhra-xe1bz 8 ай бұрын
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ🦋 مَاشَاءَ الله اَلْحَمْدُ لِـلّٰـه اَللهُ أَكْبَرُ🤗😍🥰
@thalasseryskitchen7612
@thalasseryskitchen7612 6 ай бұрын
Evide athi cheran allavarkum padacha rabb thoufeek nalkatte aameen
@manafvalappil2914
@manafvalappil2914 Жыл бұрын
കേട്ടിരുന്നു പോവും.. അത്രക്കും സുന്ദരമായ അവതരണം... സൂപ്പർ
@ayishomaayishoma
@ayishomaayishoma 11 ай бұрын
0
@pachupachu4288
@pachupachu4288 11 ай бұрын
😅😅😅
@panyalmeer5047
@panyalmeer5047 11 ай бұрын
ഇതൊക്ക കേട്ടിട്ട് ഒരു ബാലരമ കഥ പോലെ തോന്നുന്നു 👈🤪😜🥵
@ramshadpalakkad2972
@ramshadpalakkad2972 11 ай бұрын
@@panyalmeer5047 appo ramayano😜
@a.msherief3903
@a.msherief3903 11 ай бұрын
​@@panyalmeer5047❤
@RabiMon-vi5lz
@RabiMon-vi5lz 6 ай бұрын
കാണാൻ തൗഫീഖ് ചെയ്യാനെ അല്ലാഹ് 🤲🤲
@fathimashalabi6587
@fathimashalabi6587 4 ай бұрын
Jazzakallahu khair. May Allah bless us to visit the holy shrine of prophet( pbuh)
@abidasubair-p4o
@abidasubair-p4o 11 ай бұрын
Alhamdulillah 🤲 super ayettundu adipoli ❤❤❤ padchone ethryum pettnu avede ethiknee 🤲😘😘
@shareefk857
@shareefk857 8 ай бұрын
നബിയുടെ കബറിടം കാണാൻ തൗഫീഖ് തരട്ടെ
@allinall9859
@allinall9859 11 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤❤❤
@AbuNafee
@AbuNafee 9 ай бұрын
മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ റൗളാ ശരീഫ് എന്ന് പറയണംട്ടോ
@Nooraanwar5190
@Nooraanwar5190 10 ай бұрын
Alhamdhulillah❤Jazakkallahu khair
@NashwanNas
@NashwanNas Ай бұрын
Assalathu wassalamu alaika yaa RASOOLAALLAH
@logiccommunications1965
@logiccommunications1965 4 ай бұрын
അൽ ഹംദുലില്ലാഹ് 🤲
@shanifashani9788
@shanifashani9788 11 ай бұрын
നബി (സ :അ )റൗള ശരീഫ് നേരിൽ കാണാൻ ദുആ ചെയ്യണം 🤲🤲
@moidheentk740
@moidheentk740 11 ай бұрын
റൗദശരീഫ് എന്ന് പറയുന്നത് റസൂലിന്റെ ഖബറിൻറെ പേരല്ല പലരും അങ്ങിനെയാണ് മനസ്സിലാക്കിയുട്ടുള്ളത്!റൗദ ശരീഫ് എന്നത് ആയിഷ ബീവിയുടെ വീടിന്റെ യും മസ്ജിദുന്നബവി യുടെയും ഇടയിലുള്ള നബിയുടെ മിംമ്പർ നിൽക്കുന്ന സ്ഥലത്തിന്റെ പേരാണ്. അവിടെനിന്നു നമസ്കരിച്ചാൽ വളരെ പുണ്ണ്യമുള്ള കാര്യമാണ്. അല്ലാതെ നബിയുടെ ഖബർ നിൽക്കുന്ന സ്ഥലത്തിന്റെ പേരല്ല. ഇത് അബദ്ധാധാരണയാണ്. അത് മാറ്റി എടുക്കണം!
@moidheentk740
@moidheentk740 11 ай бұрын
ആ സ്ഥലത്തിന് റസൂൽ പേരിട്ടത് "രൗദ ത്തും മിൻ റിയാദിൽ ജന്ന "എന്നാണ്.
@kadeejakunheedu3828
@kadeejakunheedu3828 11 ай бұрын
Alhamdulillah. Onnukanankahzinjallo. Ustade. Njanglkveendi. Duacheyane. Ameen
@husainaim4478
@husainaim4478 11 ай бұрын
Nalla avadaranam masha Allah
@shahidaibrahim4662
@shahidaibrahim4662 11 ай бұрын
Mashaalla alhamdulilla ❤❤
@khadeejaramla8362
@khadeejaramla8362 11 ай бұрын
Masha Allah 🤲🏾
@safasulaikha4028
@safasulaikha4028 11 ай бұрын
ماشاللہ الحمداللہ امیں یا رب الالمین🤲🏻🤲🏻🤲🏻🕋🕋🕋
@MammuRazu-wi8ro
@MammuRazu-wi8ro 11 ай бұрын
Allahmdulilla poganulla bagyam thrane allah allavrkkum
@rukkiyatp1024
@rukkiyatp1024 3 ай бұрын
മാഷാഅല്ലാഹ്‌
@sankarcg6305
@sankarcg6305 6 ай бұрын
Nabiya ellavarkkum vendi allahuvinode prarthikkanay
@peacefulcalligraphy21
@peacefulcalligraphy21 11 ай бұрын
Mashaallah
@SalihaAbins
@SalihaAbins 6 ай бұрын
Assalamu alikkum ya rasoolallah
@sareenasareenamk
@sareenasareenamk 11 ай бұрын
Alhamdulillah
@aminaummer2187
@aminaummer2187 9 ай бұрын
മുത്ത് നബിയു ഖബർ കാണാൻ വിധി തരട്ടേ ,
@sh4hhall
@sh4hhall 11 ай бұрын
Tnx for the valuable information ❤
@MuhammedRazi-v7l
@MuhammedRazi-v7l 9 ай бұрын
Mashaallahalhamdulillah
@haseenahaseena8076
@haseenahaseena8076 11 ай бұрын
അള്ളാഹു ഒരുവട്ടം കുടി കാണാൻ വിതി ത്തരണ
@lailam7442
@lailam7442 11 ай бұрын
A big salute for you
@anziyanabeesath4851
@anziyanabeesath4851 11 ай бұрын
Enik a mannil ethan yogam nalkane allah
@kunhammadp8184
@kunhammadp8184 10 күн бұрын
allahuva,annikumkudubathinumhajj,nirva hi ikan,bagyam,nalkana
@rafadabdulrazak7857
@rafadabdulrazak7857 25 күн бұрын
@aboobakarsidheeq8557
@aboobakarsidheeq8557 11 ай бұрын
നബി (സ്വാ )യുടെ ഇടതും വലതും ഭാഗറ്റല്ലേ സഹബത്തിന്റെ ഖബർ ഉള്ളത്
@AHAMEDMT-c9f
@AHAMEDMT-c9f 11 ай бұрын
ഇയാൾ പറയുന്നരീതിയിലല്ല നബി (സ) ഖബറും മറ്റു രണ്ട് ഖബറുകളും ഉള്ളത്. നിങ്ങൾ പറഞ്ഞപോലെയുമല്ല. ഞാൻ ആ മുന്ന് ഖബറും കണ്ട ആളാണ്.
@kunhimohamed228
@kunhimohamed228 11 ай бұрын
റസൂൽ (സ) ആദ്യം പിന്നിൽ അബൂബക്കർ (റ) ശേഷം ഉമർ (റ)
@AHAMEDMT-c9f
@AHAMEDMT-c9f 11 ай бұрын
@@kunhimohamed228 ഇപ്പോഴും ശെരിയല്ല. റസൂൽ (സ)-ന്റെ മുമ്പിലും പിമ്പിലും ഒരു ഖബർ പോലുമില്ല. പിൻഭാഗത്ത് സ്ഥലമേ ഇല്ല തലയുടെ ഭാഗവും ചുമരാണ് പിൻഭാഗംഅവിടെ ചുമരാണ്.പിന്നെ മറ്റു ഖബറുകൾ ഉള്ളത് ആ ദ്വാരമുള്ള ഗ്രില്ലിൽ നിന്ന് നോക്കുമ്പോൾ ഇടത് ഭാഗത്താണ് നബി (സ) ഖബർ ഏറ്റവും വലത് ഭാഗത്ത് ഒന്നിന് പിന്നിൽ മറ്റൊന്നായി രണ്ട് ഖബറുകളും സ്തിഥി ചെയ്യുന്നു പിന്നെ നബി (സ) ഖബറിന്റേയും മറ്റു രണ്ട് ഖബറിന്റേയും ഇടയിൽ സ്ഥലം ഒഴിഞ്ഞ് കിടപ്പുണ്ട് ഏകദേശം 3 മീറ്റർ അതിൽ കുറച്ച് കൂടുതലോ ഉണ്ടാവാം. പിന്നെ മുൻഭാഗത്ത് ആ തലമുതൽ ഇങ്ങേ അറ്റം വരെ ഒന്നുമില്ല. കാലിസ്ഥലം നബിയുടെ ഖബർ ജനത്തുൽ ബക്കിയിൽ കാണുന്ന അതേ രൂപത്തിലാണ് പിന്നെ ബാക്കിയുളള സ്ഥലം നമ്മൾ ദിവസവും ഉപയാഗിക്കുന്ന സ്ഥലം പോലെയാണ്. അവിടെ മണൽ പൊന്തി നിൽക്കുന്നില്ല.
@tkmohiuddin6650
@tkmohiuddin6650 7 ай бұрын
الحمد لله بارك الله صلى الله علامحمد صلى الله عليه وسلم اسلام عليكم ورحمة الله وبركاته امين يارب العالمين
@ayamupalattu8233
@ayamupalattu8233 5 ай бұрын
ഒരു വട്ടം റൗളാ ശരീഫ് കാണാൻ കഴിഞ്ഞു വിണ്ടും വീണ്ടും കാണാൻ നാഥൻ തുണക്കട്ടെ ആമീൻ
@fahadpb7286
@fahadpb7286 11 ай бұрын
Masha Allah 🤲
@shamsudheen4088
@shamsudheen4088 Ай бұрын
2024എനിക്കും ഭാര്യക്കും ഹജ്ജും ഉംറയും കാണാൻ അവസരം ലഭിച്ചു അൽഹംദുലില്ലാഹ് ഇൻഷാ അല്ലാഹ് ഇനിയും പോകണം റൗളാഷരീഫ് കണ്ടപ്പോൾ വല്ലാത്ത സങ്കടവും കരച്ചിലും പോരാൻ വേണ്ടി യാത്ര പറഞ് ബസിൽ കയറിയപ്പഴും വല്ലാത്ത സങ്കടവും കരച്ചിലും ഉണ്ടായി റൗള കണ്ടപ്പോൾ റസൂല്യങ്ങളാനെ കണ്ടതുപോലെ മനസിൽ തോന്നി അൽഹംദുലില്ലാഹ് എത്ര പറഞ്ഞാലും വർണിച്ചാലും മതിവരില്ല😢
@sabeenasabi175
@sabeenasabi175 11 ай бұрын
എല്ലാവർക്കും നബിസാലല്ലാഹ് alahi വസല്ലമ്മയുടെ കബർ കാണുവാൻ ഭാഗ്യം തരട്ടെ
@hannaa631
@hannaa631 11 ай бұрын
Aameen 🤲
@FareedaElanjiyil
@FareedaElanjiyil 11 ай бұрын
ആമീൻ
@lenovotab4051
@lenovotab4051 11 ай бұрын
കാഫിറ്ച്ചി നരഭോജി 😈🐕👽 അതും വിചാരിച്ചു അങ്ങ് ചെന്നാലും മതി 😬😬
@sakeenamahin6759
@sakeenamahin6759 11 ай бұрын
Aameen
@Ansarseenath
@Ansarseenath 5 ай бұрын
Aameen
@ayishabeegam3906
@ayishabeegam3906 9 ай бұрын
എന്റെ ജീവന്റെ ജീവനായ് നബിയെ അങ്ങേക്ക് സലാം ❤❤❤❤❤❤❤❤❤❤❤
@riyas..edappally
@riyas..edappally 5 ай бұрын
❤️❤️❤️❤️
@Faisalpaachu-mg4hj
@Faisalpaachu-mg4hj 5 ай бұрын
❤❤
@hajarahaju1313
@hajarahaju1313 4 ай бұрын
മുത്തായ തങ്ങളുടെ ശഫാഹത്ത് ലെഭിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ🤲🏻😥
@ummufidha9701
@ummufidha9701 11 ай бұрын
നബിയുടെകബർക്കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ ആമീൻ
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 11 ай бұрын
Aameen ...
@fouziyamajeed339
@fouziyamajeed339 11 ай бұрын
Aameen
@shamseerashim
@shamseerashim 11 ай бұрын
Aameen ya rabbal Aalameen 🤲🤲🤲🤲
@abusafiya4965
@abusafiya4965 11 ай бұрын
കബറും കാണണം നബിയേയും കാണണം ❤
@Shafeeqsm73
@Shafeeqsm73 11 ай бұрын
ഖബറെന്ന് കേട്ടാൽ സമസ്ത മുനാഫിക്കുകൾക്ക് ഇളക്കമാണ്
@niyamanoos1979
@niyamanoos1979 11 ай бұрын
എന്റെ മുത്തിന്റ റൗള്ള ഷെരീഫ് ❤❤❤❤🥰
@afnanafnu1164
@afnanafnu1164 Ай бұрын
മുത്ത്നബിമ്പ്രാ യെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം തരണെ അല്ലാഹുവെ. ആമീൻ
@anzarayisha
@anzarayisha 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് നബിയുടെ ഹളരത്തിൽ ചെന്നത്താൻ ഭാഗ്യ നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲
@lenovotab4051
@lenovotab4051 11 ай бұрын
എന്തിനു കട്ട് തിന്നാനോ 😬 അതോ അവിടെന്തെങ്കിലും കട്ടൊണ്ട് പോകാനോ 😬☠️😠🤮 മു സ്ലിം പറയുന്ന പോലെ ഈ കള്ള കാഫിർച്ചി മുസ്ലിം പെരുമ്മിറ്റു വന്നു കുരക്കുന്നത് എന്തിനാണ് നായെ 😠😡😡🤮☠️😬😬 അതും മുത്ത് നബിയുടെ ആളുകളെ കൊല്ല kola ചെയ്തു സുഖിക്കുന്ന നരഭോജി പിശാജു ☠️🤮😡🐕🐩🐺🐺🦝🦊🐩🐕🦍 ഇതൊന്നും മുത്ത് നബി അറിയുന്നില്ലന് വിചാരിച്ചോ വിഡ്ഢി തിട്ടം നായെ 👽☠️🤮😡😡🐕
@thajuthajuna7603
@thajuthajuna7603 6 ай бұрын
آمين
@FarsanaFarsa-wl2wd
@FarsanaFarsa-wl2wd 11 ай бұрын
മുത്ത് നബി (സ) യുടെ മഖ്ബറ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കും എൻ്റെ കുടുംബത്തിനും നൽകേണമേ യാ അള്ളാ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲
@khairuneesakamaru8603
@khairuneesakamaru8603 10 ай бұрын
Aameen
@rasheededayar4358
@rasheededayar4358 10 ай бұрын
Alhamdulillah. Njan eppol madeenayila. Ente Agraham poovaninjhu
@jabirsahi6376
@jabirsahi6376 10 ай бұрын
ആമീൻ ഞാൻ കണ്ടു അൽഹംദുലില്ലാഹ് ഇനിയും പോണം 😭😭
@kolladakarekkad6838
@kolladakarekkad6838 5 ай бұрын
Ameen
@Ansarseenath
@Ansarseenath 5 ай бұрын
Ameen
@ihsanvlog1524
@ihsanvlog1524 11 ай бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് നങ്ങളെ അവിടെ എത്തി ക്കണേ അല്ലാഹ്
@Mehfidha2013
@Mehfidha2013 9 ай бұрын
ആമീൻ
@allahsslave6569
@allahsslave6569 2 ай бұрын
ആമീൻ 🤲
@ടെർമിനേറ്റർലവ്
@ടെർമിനേറ്റർലവ് 16 күн бұрын
തൂങ്ങിയാൽ മതി 🤣
@AbdulAzeez-x6v
@AbdulAzeez-x6v 11 ай бұрын
നബിയുടെ കബർ എന്നല്ല തിരുറൗളയാണ് തിരുഹുജ്ർ ശരീഫാണ് ഒരു അദബില്ലാത്ത വാക്കൊന്നും പറയല്ലേ
@Hasna-ln7tc
@Hasna-ln7tc 8 ай бұрын
എന്റെ ഹബീബിന്റെ ചാരത്ത് ചെല്ലാൻ എനിക്കും ഭാഗ്യം കിട്ടി ഹൽഹംദുരില്ല
@mazinmashood3200
@mazinmashood3200 9 ай бұрын
അൽഹംദുലില്ല എൻറെ ഹബീബിന്റെ റൗളയിൽ എത്താനും അവിടെനിന്ന് രണ്ട് റക്അത്ത് നിസ്കരിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു അൽഹംദുലില്ല .പടച്ചവൻ എല്ലാവർക്കും ആ ഭാഗ്യം നൽകുമാറാകട്ടെ ആമീൻ
@kadeejafarzana4289
@kadeejafarzana4289 9 ай бұрын
Yii
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 9 ай бұрын
Aameen
@nahas.ssumayya9213
@nahas.ssumayya9213 9 ай бұрын
Aameen
@sajlamanafnp2207
@sajlamanafnp2207 8 ай бұрын
ആമീൻ 🤲🤲
@moosamoosa2708
@moosamoosa2708 8 ай бұрын
Ameen
@bcastudent2139
@bcastudent2139 Жыл бұрын
നിങ്ങളുടെ explanation കേൾക്കാൻ നല്ല രസമാണ് 👍🏻😍, അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ നിങ്ങൾക് 😊😊
@ayishaap2794
@ayishaap2794 11 ай бұрын
M
@nachus5041
@nachus5041 11 ай бұрын
👍
@liyamolliyamol3483
@liyamolliyamol3483 11 ай бұрын
ആമീൻ
@user-kf5nx5uo2g
@user-kf5nx5uo2g 9 ай бұрын
mi​@@liyamolliyamol3483
@mujeeburahmanmp
@mujeeburahmanmp 11 ай бұрын
Masha Allah... എത്ര നല്ല അവതരണം. ഇതേ പോലെ ഇനിയും നല്ല നല്ല videos ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@gamingteam-sl2gf
@gamingteam-sl2gf 11 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ 🍇
@Mehfidha2013
@Mehfidha2013 9 ай бұрын
ദുആ ചെയ്യണേ ഞങ്ങൾക് അവിടെ എത്താൻ അല്ലാഹുവിനോട് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shifanathshifana337
@shifanathshifana337 11 ай бұрын
ماشاءالله.الحمدلله മരിക്കുന്നതിന് മുമ്പ് മുത്ത് റസൂലിൻ്റെ റൗള ശരീഫ് നേരിൽ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്...🤲
@liyamolliyamol3483
@liyamolliyamol3483 11 ай бұрын
ആമീൻ
@shariali2908
@shariali2908 11 ай бұрын
Aameen enikum Kanan Vidhi Nalgane Allah
@AbdullaKutty-ru3pp
@AbdullaKutty-ru3pp 11 ай бұрын
​@@shariali2908❤
@AbdullaKutty-ru3pp
@AbdullaKutty-ru3pp 11 ай бұрын
Aameen
@AbdullaKutty-ru3pp
@AbdullaKutty-ru3pp 11 ай бұрын
@hanidq4381
@hanidq4381 11 ай бұрын
പ്രവാചകന്റെ ചരിത്രം കേൾക്കാൻ നിന്നാൽ കണ്ണടക്കാതെ കേട്ടു ഇരുന്നു പോകും ❤
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
അത്ര ക്രൂരനായിരുന്ധു ആ മഹാപാപി. ആരും കേട്ടിരുന്നു പോകും 🤣😆😭😂
@aboobackervadakkethil7724
@aboobackervadakkethil7724 11 ай бұрын
100% correct
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
@@aboobackervadakkethil7724 ഞാനും കോരിത്തരിച്ചു പോയി . സഫിയ എന്ന യഹൂദ സ്ത്രീയേ കെട്ടാൻ വേണ്ടി മുഹമ്മദ് കാണിച്ച ക്രൂരത കേട്ട് . സഫിയയുടെ വീട്ടുകാരെ മുഴുവൻ കൊന്നു . ഭർത്താവിനെ തല്ലിചതച്ച് അവശനാക്കി. എന്നിട്ട് അയാളുടെ ദേഹത്ത് തീയിട്ട് ചുട്ടു കൊന്നു . പിന്നെ സഫിയയേയും കൊണ്ട് പോയി . പോകുന്ന വഴിയിൽ ഒരു കളിയും കളിച്ചു . ഹഹഹ മമ്മദും കൊള്ളാം അവനേ പുകഴ്ത്തുന്നവനും കൊള്ളാം .🤣😆😭😂
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 11 ай бұрын
​@@MadhuMadhu-uo2oqenthina ingane kaliyakkunnath..ningalkkishttamillenkhil kelkkenda.. njangal kettolam....
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
@@NabeesaNabeesa-tz3zq തന്റെ പിതാവിന്റെ സഹോദരന്റെ ഭായ്യ മരിച്ചപ്പോൾ അവരുടെ ശവം മാന്തി എടുത്ത് ഭോഗിച്ച നാറി ആണ് മുഹമ്മദ് . പിന്നെ ചോദിക്കരുത് എന്തിനാ ഇങ്ങനെ കളിയാക്കുന്നത് എന്ന്.
@haseenahaseena534
@haseenahaseena534 11 ай бұрын
അത്യ ഹെഡിങ് മാറ്റുക കബർ അല്ല റൗള ശരീഫ്
@user-wx5wc6bv8f
@user-wx5wc6bv8f 11 ай бұрын
Alhamdulillah ❤ മുത്ത് മുഹമ്മദ് നബി സല്ലല്ലാഹു കബറിടം കാണാൻ അല്ലാഹു തൗഫീഖ് തരട്ടെ 🤲🤲
@MegaNichu
@MegaNichu 9 ай бұрын
Aameen
@ac.abdulrasheed3199
@ac.abdulrasheed3199 6 ай бұрын
ആമീൻ ❤
@myrockz9423
@myrockz9423 6 ай бұрын
Aameen
@ismailmattannoor5314
@ismailmattannoor5314 4 ай бұрын
😢​@@MegaNichu
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 24 күн бұрын
ഖബറിടം കാണാൻ പറ്റില്ലാ.ചുറ്റുമുള്ള കമ്പി വേലിക്ക് പുറത്ത് നിന്ന് സലാം ചൊല്ലാം.അതാണ് രീതി.
@husaibabeevi649
@husaibabeevi649 11 ай бұрын
അല്ലാഹ് കണ്ടും കേട്ടും ഇരുന്നു പോയി. മണിമുത്ത് ത്വാഹാ റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ കബർ ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞു. മാഷാ അല്ലഹ്😢😢😢
@guruvayooreast2698
@guruvayooreast2698 11 ай бұрын
അൽഹംദുലില്ലാഹ്. മക്കത് പോയി ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു എത്രയും വേഗം അനുഗ്രഹിക്കട്ടെ! ആമീൻ
@hasnahass7467
@hasnahass7467 6 ай бұрын
റസൂലിൻ്റെ ഖബറിനെ കുറിച്ച് ഇത്രേം വിവരം തന്ന thangale അല്ലാഹു അനുഗ്രഹിക്കട്ടെ..❤
@sareefasubair5383
@sareefasubair5383 11 ай бұрын
നബിയുടെ ഖബർ നേരിട്ട് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲
@KokoBakeOfficial
@KokoBakeOfficial 11 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🥺🥺
@liyamolliyamol3483
@liyamolliyamol3483 11 ай бұрын
ആമീൻ
@shabeershebi4575
@shabeershebi4575 11 ай бұрын
ആമീൻ
@KoyaKoya-ws9ds
@KoyaKoya-ws9ds 11 ай бұрын
​p😊❤😊lll anna 🤩
@haleemahabeebulla2655
@haleemahabeebulla2655 11 ай бұрын
ആമീൻ 🤲
@UsmanA-ck3th
@UsmanA-ck3th 6 ай бұрын
ഈ റമളാനിൽ റൗള യിൽ ഇരുന്ന് നോമ്പ് തുറക്കാനുള്ള ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്
@nafeesaneerulpan8564
@nafeesaneerulpan8564 11 ай бұрын
അൽഹംദുലില്ലാഹ് നല്ല തുപോലെ വിവരിച്ചു തന്ന തങ്ങൾക്ക് അല്ലാഹു വിന്റെ തക്കതായ പ്രതിഫലം തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@ahadnoushad9859
@ahadnoushad9859 3 ай бұрын
Alhamdulillah❤ എനിക്ക് ദിവസവും പോകാൻ കഴിയും. ഞാൻ ജോലി ചെയ്യുന്നത് മദീനയിലാണ്.
@jvc8958
@jvc8958 6 ай бұрын
നല്ല വിവരണം. Allah അനുഗ്രഹിക്കട്ടെ🤲❤️
@munnusulaikha7231
@munnusulaikha7231 11 ай бұрын
നല്ല അവതരണം മാഷാ അള്ളാ👍🤲
@khairunneessamannekkara3814
@khairunneessamannekkara3814 11 ай бұрын
Alhadulillaj
@hanna-iqbal
@hanna-iqbal 2 ай бұрын
Alhamdulillah... Enikk avasaram labhichu.. ഈ വർഷം ഹജ്ജിന് പോകാൻ അവസരം കിട്ടി, ഇരു ഹറമിലും ചെന്ന് എല്ലാവർക്കും കൺകുളിർക്കേ കാണാനും കർമ്മങ്ങളൊക്കെ ചെയ്യാനും തൗഫീഖ് ഉണ്ടാകട്ടെ ആമീൻ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലും ഔദാര്യതലും അവിടെ എത്താൻ സാധിച്ചതിൽ റബ്ബിനെസ്തുതിക്കുന്നു
@faizalmubarak9674
@faizalmubarak9674 11 ай бұрын
Mashaallah പഠനാർഹം നല്ല അനുഭവം അല്ലാഹു സ്വീകരിക്കട്ടെ
@khadeejakollithodi7125
@khadeejakollithodi7125 8 ай бұрын
അൽഹംദുലില്ലാ ഈ മൊബൈൽ കാരണം എനിക്ക് കാണാൻ സാധിച്ചതിൽ അൽഹംദുലില്ലാ എത്രയും പെട്ടന്ന് എന്നെയും പല്ലാവരെയും ആ ഒളാഹു ആ തിരുസന്നിദ്ധിയിൽ എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@NahasMuhammed-ug3nm
@NahasMuhammed-ug3nm 3 ай бұрын
SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA YA.NOORA NEBIYA ENTE SIHIR BATHILLAKKI THANNE YA RASOOLLHA
@Hashimeey
@Hashimeey 7 ай бұрын
അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും റസൂലിന്റെ റൗളയിൽ പോവാനും ഹലാലായ ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് നൽകണേ നാഥാ 🤲 ആമീൻ 🤲Aameen 🤲 yarabbal aalameen🤲
@anwarkaadiya4734
@anwarkaadiya4734 11 ай бұрын
നേരിൽ കണ്ടിട്ടില്ല പത്ത് വർഷം മുമ്പ് സ്വപ്നത്തിൽ കാണാനിടയായി മൂന്ന് കബറുകളും പകുതി കുഴിച്ച ഒരു കബറും ആരുടൊക്കെയാണെന്ന് എന്നെ പരിചയ പെടുത്തുന്നതും ♥️♥️♥️♥️♥️
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
കുഴിച്ചിട്ടിരുന്ന ശവം മാന്തി എടുത്ത് ഭോഗിച്ച ശവഭോഗി ആയിരുന്നു മുഹമ്മദ് . ഏതു കബർ ആണ് നീ സ്വപ്നത്തിൽ കണ്ടത് ? 😭😂🤣
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 11 ай бұрын
Masha Allah🤲🏻🤲🏻🤲🏻
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
@@Muhammed-zaabi-zahran-123 അള്ളാഹു എന്ന രക്തക്കൊതിയൻ
@nadheert997
@nadheert997 11 ай бұрын
എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
@SAIQA533
@SAIQA533 11 ай бұрын
Mashallah
@BUSHRAMK-hf9ow
@BUSHRAMK-hf9ow 11 ай бұрын
അല്ലാഹുവേ നേരിൽ കാണാൻ തൗഫീഖ് നൽകണേ ആമീ ൻ യാ റബ്ബൽ ആലമീൻ
@husaibabeevi649
@husaibabeevi649 6 ай бұрын
എത്ര കണ്ടാലും കേട്ടാലും മതിവരില്ല.😢
@ramlukv1492
@ramlukv1492 11 ай бұрын
മാഷാ അള്ളാഹ് എന്ത് നല്ല അവതരണം.നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@Nishau-sq7ys
@Nishau-sq7ys 6 ай бұрын
ആമീൻ
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 10 МЛН
ഇമാം ബുഖാരി | Shereef Right
25:01
ShereefRight
Рет қаралды 2,1 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН