ദുബായിയിലെ ഒരു മീൻ മാർക്കറ്റ് | Deira Fish Market | Dubai Waterfront Market

  Рет қаралды 445,537

Shaan Geo Stories

Shaan Geo Stories

Күн бұрын

Пікірлер: 297
@peoplesservice...lifemissi2660
@peoplesservice...lifemissi2660 8 ай бұрын
നമ്മുടെ നാട്ടില് ഇങ്ങനെയൊന്ന് കാണണമെങ്കില് ഇനിയും ഒരു അമ്പത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടി വരും..
@udaybhanu2158
@udaybhanu2158 8 ай бұрын
ദൃശ്യ ഭംഗിയോടെ സുന്ദര മായ അവതരണത്തിൽ അണിയിച്ചൊരുക്കിയ വീഡിയോ. Great👍👌😄😄👍👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanks a lot😊
@Sharu201
@Sharu201 8 ай бұрын
ഓ എന്തെല്ലാം തരം മീനുകളാണ്. മാർക്കറ്റ് കാണാൻ തന്നെ എന്തൊരു ഭംഗി. 👍👍👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you Sharu😊
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 7 ай бұрын
Amazing ,Dubai fish market ,I lived there for 39 yrs ,my second home ,love Dubai ❤
@ShaanGeoStories
@ShaanGeoStories 7 ай бұрын
So nice🥰
@Jtech246
@Jtech246 7 ай бұрын
@JamsheenaSalam
@JamsheenaSalam 8 ай бұрын
ഇവിടെ ഞാൻ കണ്ടിട്ടുണ്ട്... ദുബായ് വിസിറ്റിങ് പോയപ്പോ. 👍👍👍
@jyothyrajesh8759
@jyothyrajesh8759 9 ай бұрын
എന്തൊരു വൃത്തി 😮 കാണാൻ തന്നെ നല്ല ഭംഗി 😊 thanks 🙏 shaan bro ❤
@ShaanGeoStories
@ShaanGeoStories 8 ай бұрын
Welcome Jyothy❤️
@jayasatheeshan4214
@jayasatheeshan4214 8 ай бұрын
Fish market il poyathum othiri varsham Dubai and Sharjah il kazhinjathum ennum orkkum. U.A.E muzhuvan poyittundu. 👍👍👍👌👌👌😍
@ShaanGeoStories
@ShaanGeoStories 8 ай бұрын
❤️
@priyasunil6207
@priyasunil6207 8 ай бұрын
Wow sherikkum മീനുകൾ kandu kilipoyi super👌👌👌
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks Priya❤️
@linudeljith7483
@linudeljith7483 8 ай бұрын
Idak povunna market aanenkilum presentation kond oru new experience pole thonni. It brought back those sancharam CDkkalam vibes❤Thanks bro.
@ShaanGeoStories
@ShaanGeoStories 8 ай бұрын
Most welcome Linu😊
@ammed2021
@ammed2021 22 күн бұрын
M
@geethakrishnan2197
@geethakrishnan2197 9 ай бұрын
Thank u shaan.. ദുബായിലെ ഫിഷ് മാർക്കറ്റ്.. പരിചയപ്പെടുത്തിയതിന്.
@ShaanGeoStories
@ShaanGeoStories 8 ай бұрын
Welcome Geetha😊
@jayasreesajikumar9292
@jayasreesajikumar9292 8 ай бұрын
നന്ദി bro..., ഇതൊക്കെ കാണാനും അറിയാനും കഴിഞ്ഞല്ലോ, സന്തോഷം.
@ShaanGeoStories
@ShaanGeoStories 8 ай бұрын
You're Welcome❤️
@josabrahamm
@josabrahamm 8 ай бұрын
ഇത് വെറും ഫിഷ് മാർക്കറ്റ് അല്ല "അൽ ഫിഷ് മാർക്കറ്റ് " അടിപൊളി 😀👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanku Jos😄
@acee.3
@acee.3 8 ай бұрын
ശരിയാണ് ഷാൻ നമ്മുടെ നാട്ടിലെ ഫിഷ് മാർക്കറ്റിൽ പോയാൽ ഓക്കാനം വരാതെ തിരിച്ചു വരില്ല... Thanks for sharing this video ❤
@shijicherian5183
@shijicherian5183 8 ай бұрын
ഓ പിന്നെ അതുകൊണ്ട് മൂക്കിന് മുകളിൽ വച്ചാ യിരിക്കും മീൻ കൂട്ടുന്നത് 😂😂😂
@ShaanGeoStories
@ShaanGeoStories 8 ай бұрын
Welcome bro😊
@SHIBUAK-canada
@SHIBUAK-canada 7 ай бұрын
സത്യമാണ് ഏറ്റുമാനൂർ മാർക്കറ്റിൽ പോയി ശർദ്ധിച്ച ദിവസം ഉണ്ട്
@jenobsunny1765
@jenobsunny1765 4 ай бұрын
​@@shijicherian5183dp
@JameelaKabeer-ml2nv
@JameelaKabeer-ml2nv 3 ай бұрын
ഇവിടെ എന്റെ മോൻ മൻസൂരിനെ orujolikodukamosan
@shilpa.v8877
@shilpa.v8877 9 ай бұрын
നമ്മുടെ നാട്ടിലെ ഫിഷ് മാർകറ്റ് ഒന്നു ഓർത്തുപോയി 😂😂😂 അവിടുത്തെ നിയമങ്ങളോടുള്ള പേടിയും ബഹുമാനവും തന്നെയാണ് അവിടുത്തെ ജനങ്ങൾ clean ആയി അതേപടി തുടർന്നു പോകുന്നത്. Variety video ആയിരുന്നു. 😊😊
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks Shilpa😊
@shilpa.v8877
@shilpa.v8877 8 ай бұрын
@@ShaanGeoStories 😊😊😊
@nasiruppala5368
@nasiruppala5368 8 ай бұрын
Fine adi fulyity und adkond clean
@Ahamed-x1q
@Ahamed-x1q 8 ай бұрын
Water front market
@thasniaboobucker8326
@thasniaboobucker8326 8 ай бұрын
Avide cleaning u alukal und
@rajaneeshsnath6558
@rajaneeshsnath6558 8 ай бұрын
എവിടെ മീൻ കച്ചവടം ഉണ്ടെങ്കിലും അവിടെ പോയി വായ്‌നോക്കി നിക്കുന്നത് എന്റെ ഒരു ഹോബി ആണ് പ്രതേകിച്ചു കൊച്ചി ലുലു mall ഫിഷ് മാർക്കറ്റിൽ. ഇന്നുവരെ ഒരു പ്രാവശ്യം പോലും അവിടെ നിന്നും മീൻ മേടിച്ചിട്ടില്ലെങ്കിലും എപ്പോ കേറിയാലും അവിടെ പോയി മീനുകളെ ഒക്കെ കാണാറുണ്ട് വിലയും നോക്കാറുണ്ട്. ഇപ്പോൾ കുറച്ചു നാളായി അവിടെ പോയിട്ട് അപ്പൊ ദേ വന്നിരിക്കുന്നു നമ്മുടെ മുൻപിലേക്ക് ദുബായ് മീൻ മാർക്കറ്റ് ❤️🐟 കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കട്ട പോസ്റ്റായിരിക്കുമ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സൊന്നു തണുത്തു🥶 thank you ❤️🙏Shaan bro for this 😊🌹
@ShaanGeoStories
@ShaanGeoStories 8 ай бұрын
Most Welcome bro😄
@s.krishnassuccessmanthra
@s.krishnassuccessmanthra 9 ай бұрын
Super❤ 0:13
@rosely4326
@rosely4326 8 ай бұрын
ഞാൻ കണ്ടിട്ടുണ്ട്, yes എത്ര ഭംഗിയായി maintain ചെയ്യുന്നു, മിക്കവാറും എല്ലാവരും മലയാളി കൾ ആണ്
@arathiga6190
@arathiga6190 8 ай бұрын
Video kurachu koodi lengthy aayirunnenkil kurachu koodi nallathu aayirunnu intrest aayi kandu kondirikkumbol pettannu theernnu poya pole
@RavindranC-y7j
@RavindranC-y7j 4 ай бұрын
Orikkslum namma dopayimayi tharathammym cheyyan kaziyella athu veralevell
@bindugeorge9064
@bindugeorge9064 9 ай бұрын
ആ ബോട്ടിന്റെ മുകളിൽ മീൻ കൊണ്ടുള്ള അലങ്കാരം ..എന്താ ഭംഗി ..Thank you 🙏🙏
@ShaanGeoStories
@ShaanGeoStories 8 ай бұрын
Welcome Bindu😊
@UmarSharif-d5q
@UmarSharif-d5q Ай бұрын
DUBAI.FISH.MARKET.VERY VERY FINE.GOD BLESS YOU.DUBAI FINE.
@ShaanGeoStories
@ShaanGeoStories Ай бұрын
Many many thanks😊
@krishnakumarunnithan387
@krishnakumarunnithan387 9 ай бұрын
Good Video 👍 hope in the next video you will post cooking videos of fish dishes also ❤
@ShaanGeoStories
@ShaanGeoStories 8 ай бұрын
Yes I will
@Sudhan-w3n
@Sudhan-w3n 23 күн бұрын
Plz post prown and parrot fish cooking video
@ajithasanty77
@ajithasanty77 4 ай бұрын
ഞാൻ അവിടെ എല്ലാം ആഴ്ച യിലും പോയി മീൻ മേടിക്കും 🥰
@ShaanGeoStories
@ShaanGeoStories 3 ай бұрын
👍🏻
@shilpamidhun497
@shilpamidhun497 5 ай бұрын
Negal oru nalla video maker kudy aanu ❤
@ShaanGeoStories
@ShaanGeoStories 5 ай бұрын
Thanks a lot😊
@RavindranC-y7j
@RavindranC-y7j 4 ай бұрын
Oru plastic cover pollum recycle cheyyan kaziyatha nadu Janagala bhithsvanmarakkanam
@abid2011
@abid2011 4 ай бұрын
Good 👍 300meeter Neelam all veethi aa
@shahulhameedshahul8066
@shahulhameedshahul8066 8 ай бұрын
അടിപൊളി,👏👏👏 ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്ക, soooooper. 👍👍👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanks a lot😊
@SreekalaSunil-jo3xi
@SreekalaSunil-jo3xi Ай бұрын
മാർക്കറ്റ് സൂപ്പർ.അടിപൊളി. ഫ്രഷ് മീൻ.
@ShaanGeoStories
@ShaanGeoStories Ай бұрын
Yes👍
@sukumundinnan463
@sukumundinnan463 6 ай бұрын
Njan poyitund ivide fish market aan parayunnathenkilum ellam athinakath kittum entha clean athinullil 👌
@ShaanGeoStories
@ShaanGeoStories 6 ай бұрын
❤️
@babyajith950
@babyajith950 8 ай бұрын
ഒരുപാട് ഇഷ്ട്ടം ee ജന്മത്തിൽ അല്ല ഇനി oru ജന്മത്തിലും കാണാൻ പറ്റും എന്നു thonnunilla
@suseelamenon4209
@suseelamenon4209 8 ай бұрын
Super very super video shan thankyou
@ShaanGeoStories
@ShaanGeoStories 8 ай бұрын
Welcome Suseela😊
@jollyambu8537
@jollyambu8537 Ай бұрын
24 hrs open market how can identify old damaged fish when was it will changed where
@RaniAlphonsa-b7u
@RaniAlphonsa-b7u Ай бұрын
Beautiful video. I like fish very much. Dubai is my heaven.
@ShaanGeoStories
@ShaanGeoStories 29 күн бұрын
Glad you enjoyed the video! 😊
@sujaanchal9283
@sujaanchal9283 7 ай бұрын
അടിപൊളിയായിരുന്നു വീഡിയോ
@ShaanGeoStories
@ShaanGeoStories 7 ай бұрын
Thank you😊
@fathimayoosaf7727
@fathimayoosaf7727 8 ай бұрын
Ithil iniyum orupad karyangal unde. Oro sectionum oro nattilulla fish aane . eg.H local fish C Oman fish D Iran ect
@ShaanGeoStories
@ShaanGeoStories 8 ай бұрын
👍🏻
@AyishaAshraf-ew1hn
@AyishaAshraf-ew1hn Ай бұрын
Alhamdulillah Masha Allah 🤲
@Arun-ge3xl
@Arun-ge3xl 5 ай бұрын
Fruit and vegetable marketകൂടെ കാണിക്കാം ആയിരുന്നു
@ShaanGeoStories
@ShaanGeoStories 5 ай бұрын
👍🏻
@salimkonthalampksalim6677
@salimkonthalampksalim6677 4 ай бұрын
Aweer, ആണ് veg മാർക്കറ്റ്, 10 km
@manicv1803
@manicv1803 8 ай бұрын
Good coverage.congrats.
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thaks a lot😊
@sheebageorge618
@sheebageorge618 Ай бұрын
Nice video fish kandu Manas naraju😂
@z123-r8g
@z123-r8g 8 ай бұрын
Nammude swantham Weekly 30 dhs undenkil normal people nu ishtam pole fish kittum
@BijuVlogs01
@BijuVlogs01 9 ай бұрын
Shan Chettan eathu camera aanu vlog nu upayogikkunnath. Nalla Bhangiyayi eduthitund, vivaranavum Super.
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you biju 😊, I am using an IPhone.
@swasthafoods
@swasthafoods 8 ай бұрын
Nice sharing..very good video
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you so much 🙂
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 8 ай бұрын
ശരിയാണ് ഇവിടെ പറയുന്നത് ഞാൻ അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിൽത്തെ പോലെ ഒന്നും അല്ല കാൽ കഴുകാതെ മാർക്കറ്റിൽ ചവിട്ടാൻ തോന്നൂലനമ്മുടെ ബഡ്റൂമിൽ പോലും ഇത്ര വൃത്തി ഉണ്ടാകൂല ഇത് ഒരു.. ഒന്ന്. ഒന്നര സംഭവം തന്നെ ആണ്.... 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏👌👌👌
@JohnsonKt-sc4si
@JohnsonKt-sc4si 3 ай бұрын
അടിപൊളി വിചാരിച്ചതുപോലെ തന്നെ😅😅😅😅😅❤❤❤❤❤❤
@ShaanGeoStories
@ShaanGeoStories 2 ай бұрын
Thank you Johnson😊
@chnadranpk
@chnadranpk 8 ай бұрын
Hi Shaan how are you dear. I used to watch your cookery show. Thank you for sharing the beautiful huge fish market in Deira, Dubai. We cannot compare everything with our country or Kerala. The situation in Gulf and other European countries are different. Thank you for your efforts, all the very best dear.
@ShaanGeoStories
@ShaanGeoStories 8 ай бұрын
It's my pleasure🥰
@afsaliritty
@afsaliritty Ай бұрын
നല്ല അവതരണം 👍👍🥳🥳
@ShaanGeoStories
@ShaanGeoStories Ай бұрын
Glad you liked it😊
@vargheseabraham6002
@vargheseabraham6002 7 ай бұрын
Enikku ithupoloru fish market vangi tharamo upajeevanathinanu.
@Melvin_Benny
@Melvin_Benny 4 ай бұрын
Really professional documentary
@ShaanGeoStories
@ShaanGeoStories 4 ай бұрын
Glad you think so❤️
@shahad3176
@shahad3176 8 ай бұрын
Sar dubaayil yattiyo
@HelenTA1845
@HelenTA1845 8 ай бұрын
Shan Chetta reallly super 🎉🎉🎉🎉🎉u are doing well 👍👍👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you so much 😊
@shynicv8977
@shynicv8977 9 ай бұрын
അടിപൊളി 👌👌
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks😊
@drathul123
@drathul123 8 ай бұрын
Hamour my favourite fish in gulf
@Nasimon-u9x
@Nasimon-u9x 4 ай бұрын
ഇവിടെയാണ് എൻറെ മാമൻ❤
@Ancy81992
@Ancy81992 8 ай бұрын
ഞാനൊന്ന് ദുബായ് മാർക്കറ്റിൽ നിന്ന് ഞാനും ഫിഷ് വാങ്ങി👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
👍🏻
@jollybabu4965
@jollybabu4965 9 ай бұрын
Super vedio bro 👌
@ShaanGeoStories
@ShaanGeoStories 8 ай бұрын
❤️
@mohanmahindra4885
@mohanmahindra4885 8 ай бұрын
Super video not mentioned the prices of fishes per kgs at least some fishes like salmon, sardine etc.
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks mohan, noted your suggestion.
@z123-r8g
@z123-r8g 7 ай бұрын
Mathi per kg 5 dhs Salmon 35-50 Ayala 15-25 Price vary
@bindugeorge9064
@bindugeorge9064 9 ай бұрын
ഇങ്ങനെയും മീനുകളും ,മീൻമാർക്കെറ്റും ഉണ്ട് ..അല്ലേ ?..ഹോ 👍👍👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
😊
@sobhanakumari.s7887
@sobhanakumari.s7887 8 ай бұрын
Nice vlog ❤
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you ❤️
@abdulrazakk9176
@abdulrazakk9176 3 ай бұрын
Thanks ❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
You're welcome ❤️
@babukumarraghavanpillai3943
@babukumarraghavanpillai3943 9 ай бұрын
Nice video👌
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you so much 😀
@നൂറേഇലാഹിദിക്ർമജ്ലിസ്
@നൂറേഇലാഹിദിക്ർമജ്ലിസ് 4 ай бұрын
നമ്മുടെ നാട്ടിൽ ഇങ്ങിനെത്തെ ഒരു Fish മാർക്കറ്റ് രണ്ട് ജന്മത്തിന്ന് ശേഷം പ്രതീക്ഷിക്കാം. വലിയ ഗുരുതരമായ മായം, വിഷം, എന്നിവ ചേർത്ത് വിൽകുന്നു. നമ്മുടെ നാട്ടിൽ അതിലുമപ്പറം വൃത്തി ഒരിക്കലും പ്രതീക്ഷിക്കണ്ട , എല്ലാ ദക്ഷ്യ വസ്തുക്കളിലും പാലിലും മായം കൂടി വരുന്നു. അത് കാരണം ഗൂഗർ, കേൻസർ പോലത്തെ രോഗങ്ങൾ വേട്ടയാടുന്ന മലയാളികൾ,,,,,,
@ShaanGeoStories
@ShaanGeoStories 4 ай бұрын
👍🏻
@ptjoseph1113
@ptjoseph1113 Ай бұрын
LDF ഉം UDF ഉം BJP മാറി വേറെ ഭരണം വന്നാൽ തീരും
@wilsonchalissery3991
@wilsonchalissery3991 Ай бұрын
I miss this place
@greendreamsbyanupama8026
@greendreamsbyanupama8026 7 ай бұрын
അടിപൊളി 🥰🥰
@ShaanGeoStories
@ShaanGeoStories 7 ай бұрын
Thanks🥰
@renjukv4836
@renjukv4836 8 ай бұрын
6 വർഷം ജോലി ചെയ്ത സ്ഥലം, ഇനിയും ജോലി ചെയ്യാൻ ഇഷ്ടം ഉള്ള സ്ഥലം പക്ഷേ വിസ ഇല്ല 😌
@pravupremi
@pravupremi 8 ай бұрын
😂😂😂
@chackomaani
@chackomaani 8 ай бұрын
🌹🌹പുതിയ റെസിപ്പി എപ്പോ തരും??? കട്ട വെയ്റ്റിംഗ് 😊
@ShaanGeoStories
@ShaanGeoStories 8 ай бұрын
Will upload soon😊
@chackomaani
@chackomaani 8 ай бұрын
@@ShaanGeoStories താങ്ക്യു ❣️
@radhamony124
@radhamony124 4 ай бұрын
Very super video
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks Radha😊
@bijumolp.a1486
@bijumolp.a1486 9 ай бұрын
കിടു ❤️❤️❤️👍👌
@HULK-mu2ub
@HULK-mu2ub 8 ай бұрын
bro thirich nattil poyille va njn kurachu sthalam kanichu tharam fujairah side
@ShaanGeoStories
@ShaanGeoStories 8 ай бұрын
Kochil an😊
@shylagurudasan7193
@shylagurudasan7193 9 ай бұрын
Super fish market 👌👌👌❤❤❤
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you ❤️
@sujathaek4226
@sujathaek4226 9 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് എന്നാലും നമ്മുടെ നാട്ടിലെ നല്ലമീനുകൾ അവിടേക്കുകയറ്റിവിറ്റിട്ടു പഴകിയ മീനുകൾകഴിക്കുന്ന നമ്മുടെ അവസ്ഥ 👌
@amaluamal8423
@amaluamal8423 5 ай бұрын
Super video
@ShaanGeoStories
@ShaanGeoStories 5 ай бұрын
Thanks Amalu😊
@royjoseph5061
@royjoseph5061 8 ай бұрын
More stories taste different dish eat with travel different country upload , Thank you Dubai visheshangal
@ShaanGeoStories
@ShaanGeoStories 8 ай бұрын
My pleasure 😊
@AshiqueAli-us9de
@AshiqueAli-us9de 3 ай бұрын
ഇവിടെ ജോലി കിട്ടണം 🕺
@SheejaPk-f6b
@SheejaPk-f6b 8 ай бұрын
Super bro,,,,😊,👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you😊
@lathikapradeep7052
@lathikapradeep7052 4 ай бұрын
Njan evide poyitund
@ShaanGeoStories
@ShaanGeoStories 4 ай бұрын
👍🏻
@ashasam9602
@ashasam9602 8 ай бұрын
തത്ത മീനിനെ കണ്ടാൽ വാങ്ങിക്കാൻ തോന്നത്തില്ല എന്തൊപോലെയാണ് ::::എന്നാൽ ഒരിക്കൽ ഞാൻ വാങ്ങി സൂപ്പർ ടേസ്റ്റ് ആണ് മാംസത്തിനകത്തു ധാരാളം ചെറിയ ചെറിയ മുള്ളുകൾ ഉണ്ട് അതു സൂക്ഷിക്കണം 👌👌👌എത്രമനോഹരമായിട്ടാണ് ഓരോന്നും അറേഞ്ച് ചെയ്തിരിക്കുന്നത് 👌👌👌👍👍♥️ Thanku shaan
@ShaanGeoStories
@ShaanGeoStories 8 ай бұрын
You're Welcome, asha❤️
@renishvlogz3158
@renishvlogz3158 8 ай бұрын
super ❤️🔥🔥🔥👏👏👏
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanks Renish😊
@sameercp9990
@sameercp9990 8 ай бұрын
It’s called Dubai ❤
@sujasamuel5750
@sujasamuel5750 8 ай бұрын
Super very good 👍 😮😮
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you very much suja😊
@andrewsbff4315
@andrewsbff4315 6 күн бұрын
Kallaparsha baranathikarikale kandupadik
@ShaanGeoStories
@ShaanGeoStories 5 күн бұрын
👍
@Hdiscoverychannel
@Hdiscoverychannel 9 ай бұрын
very nice lke
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you so much
@sajeevanvv2680
@sajeevanvv2680 9 ай бұрын
Kidu👌👌👌👌
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanku Sajeevan😊
@georgewattachanacal5456
@georgewattachanacal5456 6 ай бұрын
V dry interesting
@ShaanGeoStories
@ShaanGeoStories 6 ай бұрын
Glad you think so😊
@PrasadPrasadkt
@PrasadPrasadkt 6 ай бұрын
🙏🏽സൂപ്പർ ❤️
@ShaanGeoStories
@ShaanGeoStories 6 ай бұрын
Thanks❤️
@shinykonghot4233
@shinykonghot4233 3 ай бұрын
Superrr
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thank you Shiny😊
@abdulsamad4249
@abdulsamad4249 3 ай бұрын
👍🏼❤️ഗുഡ്
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks❤️
@ashwin5394
@ashwin5394 9 ай бұрын
Super vedio adipoly👌😍👌😍👌😍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks Aswin🥰
@nirmalajanimmy2392
@nirmalajanimmy2392 8 ай бұрын
Vedio orupadistamayi Iniyum pratheeshikunnu Cooking vedioyil parayunnathupole Vakukalil mithathom palikunnathukond Yellvarum ishtapedum Yennathil Samshayamilla
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you, keep watching ❤️
@ajmalm.a4195
@ajmalm.a4195 Ай бұрын
Nice❤
@ShaanGeoStories
@ShaanGeoStories 29 күн бұрын
Thanks😊❤️
@nehaducok
@nehaducok 8 ай бұрын
Welcome our own 🇦🇪
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thks😊
@rahmanabdul1308
@rahmanabdul1308 9 ай бұрын
Super ❤👍
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thank you ❤️
@elizabethvarghese5135
@elizabethvarghese5135 8 ай бұрын
Oru Kochu santhosh George
@ShaanGeoStories
@ShaanGeoStories 8 ай бұрын
😊
@BushraBasheer-g2o
@BushraBasheer-g2o Ай бұрын
Adipoli
@ShaanGeoStories
@ShaanGeoStories Ай бұрын
Thank you😊
@deepsJins
@deepsJins 8 ай бұрын
നമുക്കും ഇതുപോലൊക്കെ ആക്കാം, പക്ഷെ ഇതൊക്കെ മറ്റു രാജ്യങ്ങളിൽ കണ്ട് വാ പൊളിച്ചു നിൽക്കാനേ നമുക്ക് കഴിയൂ. 🙄
@RAINBOW-lc9wc
@RAINBOW-lc9wc 7 ай бұрын
Carpenter job vaccancy undo
@JeejaLifeLine
@JeejaLifeLine 8 ай бұрын
നമ്മുടെ മാർക്കറ്റിൽ 5 മിനിറ്റ് നിൽക്കാൻ പറ്റുമോ
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 4 ай бұрын
👏👏👏👏
@raveendralalgopalan9845
@raveendralalgopalan9845 9 ай бұрын
സൂപ്പർ, ബ്രൊ
@ShaanGeoStories
@ShaanGeoStories 8 ай бұрын
Thanks a lot😊
@jaleelmuhammad1697
@jaleelmuhammad1697 7 ай бұрын
❤ hammeor😋😜
@AbubakarAbu-b3o
@AbubakarAbu-b3o 4 ай бұрын
❤️❤️❤️❤️❤️❤️❤️
@priyarana2863
@priyarana2863 7 ай бұрын
Nice
@ShaanGeoStories
@ShaanGeoStories 7 ай бұрын
Thanks Priya😊
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
Malaysia
18:07
Victoria Vipin
Рет қаралды 6
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 423 М.
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,9 МЛН