ഷാബു പ്രസാദ് മീഡിയാവണ്ണിൽ വിളമ്പിയ അമൂല്യമായ അറിവുകൾ കേട്ടു നോക്കൂ

  Рет қаралды 16,839

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 121
@jabbarthaaj4893
@jabbarthaaj4893 3 ай бұрын
അയാൾ ഏല്ലാചർച്ച യിലും ഈ മറുപടി യാണ് ഉത്തരം മുട്ടിയാൽ പറയും ഞാൻ ബിജെപി പ്രതിനിധി യല്ല എന്ന്
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 3 ай бұрын
TG മോഹൻദാസിൻ്റെ അനന്തരവനാണ് ഷാബു പ്രസാദ് .😂😂😂😂😂
@TheSanalrajan
@TheSanalrajan 3 ай бұрын
😂😂 sathyam
@History----
@History---- 3 ай бұрын
ടെൻഷൻ വരുന്ന സമയത്ത് ബിജെപികാരുടെ ചാനൽ ചർച്ചകൾ കണ്ടാൽ മതി മനസ്സിന് ഒരു സുഖം
@rizakhriza1077
@rizakhriza1077 3 ай бұрын
Ayyo... Correct🤣🤣🤣
@devassykuttypt1534
@devassykuttypt1534 3 ай бұрын
d, n, a, test, venda
@appachanonampally-w8o
@appachanonampally-w8o 3 ай бұрын
B. J. P ക്കാരുണ്ടെങ്കിൽ മാത്രം ഞാൻമുടങ്ങാതെ കാണുന്ന ഒരു കോമഡി പ്രോഗ്രാം ആണ് ഈ ചാനൽ ചർച്ചകൾ. ഷാബു പ്രസാദ് ഒക്കെ ചെറുത്.. കോവാലകൃഷ്ണൻ, ടോർച് സുര, പപ്പനാവാൻ സന്ദീപ് 1,2. ഇവരൊക്കെയല്ലേ സൂപ്പർ കോമെഡിയൻസ് ഇപ്പോൾ പിന്നെ പ്രിന്റ്റു, ഗോകുൽ, ഉല്ലാസ്. ഇവരും സൂപ്പറാ... 😄
@jeevanjeevan1046
@jeevanjeevan1046 3 ай бұрын
എനിക്ക് കുറച്ചു കാലം മുമ്പ് വരെ ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത ആയിരുന്നു.ഇപ്പൊ ഞാൻ മാറി . ഇപ്പൊൾ മൈൻഡ് ഡിസ്റ്റർബെഡ് ആണെങ്കിൽ സംഘി ചർച്ചകൾ കണ്ടാൽ ഫ്രീ ആകും 😅
@Usr-i1t
@Usr-i1t 3 ай бұрын
​@@jeevanjeevan1046😅😅😅😅
@vpbbwip
@vpbbwip 3 ай бұрын
ഇവരെയൊക്കെ ബ്രാക്കറ്റിൽ ഇട്ട് കൂട്ടി പത്തു കൊണ്ട് ഗുണിച്ചാലും രാഹുൽജീടെ ഒരു റീൽ കാണുന്നത്ര തമാശ ഉണ്ടാവില്ല. 😂😂😂😂
@horrer2009
@horrer2009 3 ай бұрын
മുസ്ലിം തീവ്രവാദത്തെ ചർച്ചക്കു ചെയ്യുമ്പോഴും ഈ കോമഡി ആസ്വാദനം ഉണ്ടോ ആവോ ! കോമഡിയുടെ പിന്നിലെ ഭീകരമുഖം എല്ലാരും മറച്ചുവെക്കുന്നു !!!!
@rajasekarannair907
@rajasekarannair907 3 ай бұрын
ഗോപാലകൃഷ്ണന്റെ മുമ്പിൽ ഷാബു പ്രസാദ് ഒന്നും ഒന്നുമല്ല.....😄😄
@abdulgafoor224
@abdulgafoor224 3 ай бұрын
ദീപം തെളിയിക്കാനും പാത്രം മുട്ടാനും പറഞ്ഞ ഒരു പ്രധാനമന്ത്രി ഉള്ള രാജ്യമാണിത് എന്നത് ഓർക്കുന്നത് നല്ലതാണ് സാധ്യത തള്ളിക്കളയാനാവില്ല
@Usr-i1t
@Usr-i1t 3 ай бұрын
രണ്ടായിരം രൂപ നോട്ട് എവിടെ ഒളിപ്പിച്ചാലും മോഡിയുടെ ചിത്രം കാണും എന്ന് പ്രചരിപ്പിച്ച സംഘികൾ
@alexanderkurian697
@alexanderkurian697 3 ай бұрын
വിവരം കെട്ട ഒരു മരമണ്ടൻ 10 വർഷം കൊണ്ട് വിവരദോഷികളെ ഭരിക്കുന്നു 😂😂😂😂😂😂😂
@rajasekharan2743
@rajasekharan2743 3 ай бұрын
സുഹൃത്തെ ആ ദൈവ൦മണ്ടൻെറ വാക്ക്കേട്ട് പാട്ടകൊട്ടാൻ എത്രയോ മരമണ്ടന്മാർ ഉണ്ടായിരുന്നു എന്നുള്ളതാണ് ഇൻഡൃയുടെ ശാപ൦.
@safwansafwan630
@safwansafwan630 3 ай бұрын
സർ ചിരിപ്പിക്കല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣
@jeevanjeevan1046
@jeevanjeevan1046 3 ай бұрын
ബിനോജ് നായർ ഒരു നല്ല അഭിനേതാവ് ആണല്ലോ 😂 ഭാവങ്ങൾ മിന്നി മറയുന്നു. 👌
@hajisahib1536
@hajisahib1536 3 ай бұрын
ഉള്ളത് തുറന്ന് പറയുന്നു.. ചാണകങ്ങൾക് ഇഷ്ടപ്പെടില്ല..തന്നെ ആരെങ്കിലും ക്ഷണിച്ചോ?? വെച്ചിട്ട് പോടെ..
@ggKk-s4i
@ggKk-s4i 3 ай бұрын
nalla actor ...next award kodukkam ...jeevanjeevan
@jeevanjeevan1046
@jeevanjeevan1046 3 ай бұрын
@@ggKk-s4i ആക്കിയതാണോ
@musthafae6967
@musthafae6967 3 ай бұрын
എത്ര നല്ല chanal
@AbdulKareem-ns2jr
@AbdulKareem-ns2jr 3 ай бұрын
Ente chettaa oru rakshella ,chirich oopadayi,enthina kure mammukoya innocent comedy okke..ur videos r helarious🤣🤣👌👌👍👍🙏
@SiniGopalan
@SiniGopalan 3 ай бұрын
😄😄😄😄😄 കോമഡി യാണല്ലോ sir 😄😄
@Shathrugnan
@Shathrugnan 3 ай бұрын
NASA "Never A Straight Answer '
@meeragopinath9939
@meeragopinath9939 3 ай бұрын
Ithupole bhooloka viddiye kandittilla..debates nu vannirikkum.ellam ariyam enna bhavathil..
@abubakers.m9903
@abubakers.m9903 3 ай бұрын
നിരീക്ഷണം കൃത്യം 🌹👌🏻❤️
@shayinasherief7388
@shayinasherief7388 3 ай бұрын
👍♥️
@ummerfarook9154
@ummerfarook9154 3 ай бұрын
👍🏼👍🏼👍🏼❤
@AbdulRasheed-s5r
@AbdulRasheed-s5r 3 ай бұрын
👌👌👌👍👍👍
@mohammedshafi5072
@mohammedshafi5072 3 ай бұрын
🌹
@majeedka4374
@majeedka4374 3 ай бұрын
👍👏👏👍👍
@HamzaKunjuCholayil
@HamzaKunjuCholayil 3 ай бұрын
അതുകൊണ്ടല്ലെ ചേട്ടാ സംഘി എന്ന് വിളിക്കുന്നത്😂😂
@samadkaraya4284
@samadkaraya4284 3 ай бұрын
Dr Binoj Nair 🌴👑🌴 ninghal ed polotha sathyanghal vilicch parayumbol sangigaludeyum, Crssangigaludeyum, mussangiyudeyum kuru potti kanum pakshe sathyam yennengil oru divasam porathu varum 🇮🇳😔⚖️😔🇮🇳🤔
@AbdAbd-k2w
@AbdAbd-k2w 3 ай бұрын
സാബു പ്രസാദ് എന്നാൽ ഭയങ്കര ബുദ്ധിമാനാണ് അയാളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് ശൂന്യാകാശത്ത് ആകർഷണബലം ഇല്ലെന്ന് ഇത്രയും ബുദ്ധിയുള്ള ഒരാൾ ലോകത്ത് വേറെയും ഉണ്ടാവാൻ സാധ്യതയില്ല
@പീകൊമഹറൂഫ്
@പീകൊമഹറൂഫ് 3 ай бұрын
ആ.ശിബൂ.എന്നതീറ്റപണ്ടാരത്തെചാനലുകാർഎന്തിനാചർച്ചക്ക.വിളിക്കുന്നത്.അതിലുംനല്ല.ആഔള്ളകുട്ടിയെവിളിച്ചാൽകുറച്ച്കോമഡിയേങ്കിലുംകൊൾക്കാം
@lissabenny03
@lissabenny03 3 ай бұрын
ഇന്നലെ ഒരു ട്രോൾ വീഡിയോ കണ്ടു കൃഷ്ണനെ കുരിശ്ശിൽ തറച്ചു എന്ന്
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 ай бұрын
അവനൊരു സുന്ദരവിഡ്ഡി
@sajithamumthaz2429
@sajithamumthaz2429 3 ай бұрын
👍😀
@John_635
@John_635 3 ай бұрын
Ponnu Sireee.. Ejjathi roast🤣🙏
@muhammadbeekeybeekey3764
@muhammadbeekeybeekey3764 3 ай бұрын
gopalakrishnan is a rare CO.MALI
@jeevanjeevan1046
@jeevanjeevan1046 3 ай бұрын
@@muhammadbeekeybeekey3764 നോട്ട് കോമാളി. ..... Cow 🐮 maali.... ഒട്ടകം എന്നത് മറക്കരുത്. 🐪....
@mohamedrasheed6273
@mohamedrasheed6273 3 ай бұрын
Since 4- 5 years I don't watch any discussions in television. Waisting of time. No solution at end.
@manojvk8846
@manojvk8846 3 ай бұрын
ചർച്ച ഞാൻ കാണാറില്ല
@mohammedallipparambil
@mohammedallipparambil 3 ай бұрын
ഷാബ പ്രസാദ് BJP യുടെ കിടിലൻ കുളിരാണ്. ഇവർക്കി തുപരിശീലനം നൽകുന്നവരെ നമുക്ക് നമിക്കാം.😂😂😂😂😂 AMD
@yoosufpm8082
@yoosufpm8082 3 ай бұрын
സാർ പറഞ്ഞു എത്ര എല്ലാ കാര്യം ശരിയാണ് ഇപ്പൊ ഇത് ശരിയാണ് വഴക്കുണ്ടാക്കാൻ മാത്രമേ പറ്റൂ ചാനൽ ചർച്ച ഉപയോഗമില്ലാത്ത പരിപാടി
@khanmajeed1
@khanmajeed1 3 ай бұрын
ചേട്ടാ അങ്ങനെ പറയല്ലേ മൊത്തത്തിൽ ടെൻഷൻ അടിച്ചിരിക്കുന്ന മലയാളികൾക്ക് ആ ടെൻഷൻ ഒന്ന് മാറ്റി കിട്ടുവാൻ ഇത് പോലെയുള്ള കോമെഡി ചർച്ചകൾ മാത്രം ആണ് ഇപ്പോൾ മലയാളം കോമെഡി സിനിമ കണ്ടാൽ പോലും ഇത്രയും ചിരിക്കുവാൻ കഴിയാറില്ല ഇവനെ പോലെയുള്ള പൊട്ടന്മാർ പറയുന്ന മണ്ടത്തരം കേൾക്കുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ എല്ല ടെൻഷൻ മാറി കിട്ടും
@aboobakerattasseri4843
@aboobakerattasseri4843 3 ай бұрын
100%seriyanu thankal paranghad.
@rasheedkavil
@rasheedkavil 3 ай бұрын
😀
@yoosufpm8082
@yoosufpm8082 3 ай бұрын
Malayalam
@haricnair
@haricnair 3 ай бұрын
അടുക്കരുത് | അടുക്കരുത്! ഷാ: പ്ര ഒരു അഭിനവ ബു: ജിയാകുന്നു.
@fasiludeena6692
@fasiludeena6692 3 ай бұрын
Vitukala bro chavaru case
@jencyjomon2172
@jencyjomon2172 3 ай бұрын
ഒട്ടകം, ഷാബു , പപ്പനാവൻ ഇവരുടെ സംസാരം കേൾക്കാൻ തുടങ്ങുമ്പൊ എനിക്ക് ശർദ്ദിക്കാൻ വരും... ധിക്കാരം, ദാർഷ്ട്യം, അഹങ്കാരം, വർഗീയത ഒക്കെ കേൾക്കണ്ടതു തന്നെയാണ്🤮🤮🤮🤮🤮
@rajasekharan2743
@rajasekharan2743 3 ай бұрын
ചർച്ച നമ്മുടെ വിലപ്പെട്ട സമയ൦ നഷ്ടപ്പെടുത്തു൦. കുറേ കത്തിപാർട്ടികൾ. ഒറ്റ വാക്കിൽ പറഞ്ഞാൽ "അറു വഴളന്മാർ".
@Usernet1
@Usernet1 3 ай бұрын
Census nadathathe shaabu engane population koodi enn paraum🤔😂 6:25
@balakrish6868
@balakrish6868 3 ай бұрын
TGമോഹൻദാസും ശ്യാമപ്രസദും ഗോപാലകൃഷ്ണനും ഒരേ നുകത്തിൽ കെട്ടാം
@AyshaBee-e4y
@AyshaBee-e4y 3 ай бұрын
ഇത്ര പരനറികൾ വർഗ്ഗിയത മാത്രം ശിലമാക്കിയവർ വേറെ ഉണ്ടോ
@surendrankr2898
@surendrankr2898 3 ай бұрын
ഞാൻ കാണാറേയില്ല.... ചാനൽ വാർത്തയും.
@MuhammedaliMelethil
@MuhammedaliMelethil 3 ай бұрын
പിന്നെ gujeraatt ഇന്ത്യയിൽ alle
@oommenmodayil560
@oommenmodayil560 3 ай бұрын
I too don't watch. Please don't give mileage to them including giving space to those in your shows. Even don't mention their names as they get noticed only through such shows
@jeevanjeevan1046
@jeevanjeevan1046 3 ай бұрын
ശരിയാണ്.പക്ഷെ ഇതൊക്കെ പറഞ്ഞില്ലെങ്കിൽ പല ജനങ്ങൾക്കും മനസ്സിലാവുന്നില്ല.
@HamzaKunjuCholayil
@HamzaKunjuCholayil 3 ай бұрын
😅😅😅
@moideent9227
@moideent9227 3 ай бұрын
ചർച്ചിച്ച് ചർച്ചിച് ചാനൽ പരിപാടി ആളുകൾ കാണുന്നത് നിറുത്തി തുടങ്ങി.
@Usr-i1t
@Usr-i1t 3 ай бұрын
ഈ അടുത്ത കാലത്ത് ഉത്തരേഡിയിൽ ഭിന്നശേഷി ക്കാരൻ ആയ ഒരു മുസ്ലിം ബാലനെ തല്ലി കൊന്നു, പാവം ക്ഷേത്രത്തിൽ കയറി ഇത്തിരി ഭക്ഷണം കഴിച്ചു
@vpbbwip
@vpbbwip 3 ай бұрын
ക്ഷേത്രമെന്താ ഹോട്ടൽ ആണോ?!😂😂
@shajishajahan2174
@shajishajahan2174 3 ай бұрын
Teson kayatano😢😮
@mercykunjissu1379
@mercykunjissu1379 3 ай бұрын
Yesva eagleta Asim tori sujapedtnma
@thoufeequemuhammed4107
@thoufeequemuhammed4107 3 ай бұрын
ശവപ്റസാദോ
@abdulnazar5927
@abdulnazar5927 3 ай бұрын
SANKIKALUDE BHAYANKARA VIVARAM (CHAANAKAM )
@nazyshamsudeen7652
@nazyshamsudeen7652 3 ай бұрын
Sankhi Shibhumon
@kumarikuriakose2535
@kumarikuriakose2535 3 ай бұрын
Or they will say Nehru
@gunsandlotus
@gunsandlotus 3 ай бұрын
😂😂😂
@vodaisy
@vodaisy 3 ай бұрын
ഞാൻ ഒരു ചാനൽ ചർച്ചയും കേൾക്കാറില്ല. ഒരു പ്രയോജനവുമില്ല. Time waste
@sebastiankaniparambil7978
@sebastiankaniparambil7978 3 ай бұрын
Ee vandikkalaye parappikkanam
@gunsandlotus
@gunsandlotus 3 ай бұрын
Comedy 😂😂😂
@usmanaboobacker6191
@usmanaboobacker6191 3 ай бұрын
Chanakathil valarunna theetta Puzhukkal. Ivarku enthum parayam. Manorokam koodunnu. Ivaray nannakkan Modiji kkum pattilla.
@response2024india
@response2024india 3 ай бұрын
മോഡി യുടെ ഇപ്പോഴത്തെ ഭരണം ഇതിലും കൂടുതൽ ന്യൂനപക്ഷങ്ങൾ വേട്ടയാടും ,ഇങ്ങനെ ചെയ്യുബോൾ വർഗ്ഗിയത കൊണ്ട് അന്ധത ബാധിച്ച ഒരു കൂട്ടർ സന്തോഷിക്കും ,അങ്ങിനെ ജനങ്ങളെ വര്ഗ്ഗെയമായി എത്രത്തോളം വിഭജിക്കാൻ കഴിയുമോ അതിനുള്ള എല്ലാ പണികളും മോദിയും അമിട്ടും ചെയ്യും അത് പ്രതീക്ഷിച്ചു ഇരിക്കാം
@rizakhriza1077
@rizakhriza1077 3 ай бұрын
Bjp. Kaarundenkil charcha poliya... Chirikkanulla vakayundavum😂
@geetharangarajan55
@geetharangarajan55 3 ай бұрын
😂😂😂😂. Super comedy. Enthu paranjalum sanghi kal kku thalayil chanakam ayathukondu kerlla. Attappadiyile Madhu vine kurichu avidethe sthalavasikal veronnu kelkkam. Muthla kannir poxhikkunna sanghikal. Madhuvine polethanne beef inte peril kollapetts Muslims.
@alexanderkurian697
@alexanderkurian697 3 ай бұрын
ഇവന്മാരുടെ ഈ വളിച്ച ചർച്ച വിവരം ഉള്ളവർ കാണാറില്ല
@AyshaBee-e4y
@AyshaBee-e4y 3 ай бұрын
TG ഇത്ര
@gamingworld9539
@gamingworld9539 3 ай бұрын
😅😅😅😅😅
@lissabenny03
@lissabenny03 3 ай бұрын
😂😂😂
@SivadasArjunan
@SivadasArjunan 3 ай бұрын
😂😂😂
@lailakallat4075
@lailakallat4075 3 ай бұрын
😂😂😂
@Mallu_Musafir
@Mallu_Musafir 3 ай бұрын
😂😂😂
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 17 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 164 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 101 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 17 МЛН