ഇതല്ലേ ഇപ്പൊ ഹിറ്റ് ആയിട്ടുള്ള bucket chicken....കാലത്തിനു മുൻപേ സഞ്ചരിച്ച മനുഷ്യൻ😅
@Ameer-wq9yx4 жыл бұрын
CoRrect
@razakmuthu29664 жыл бұрын
യോ യോ
@ramshadraasi72034 жыл бұрын
Yes
@sheminroshan77914 жыл бұрын
നാട്ടിൽ തുടങ്ങിയത് harees കാടെ vedio കണ്ടിട്ടാണ്
@koolathanas54724 жыл бұрын
2020 ലോക്കഡോൺ സമയത്തു കാണുന്നവർ ഉണ്ടോ
@rukiyarukuma9254 жыл бұрын
Ha
@akshay49474 жыл бұрын
ഉണ്ട്
@l.ij04 жыл бұрын
*ബക്കറ്റ് ചിക്കൻ കണ്ടതിന് ശേഷം ഇത് കണ്ടവർ നീലം മുക്കിക്കോ*
@sinoyramath84064 жыл бұрын
Ha ha ha
@Luttuzmgroad4 жыл бұрын
അപ്‌ലോഡ് സമയത്ത് കണ്ടു ഇപ്പൊ നാട്ടിൽ മൊത്തം ഇതാണ് പരിപാടി ഒരു വട്ടം കുടി കാണാൻ വന്നതാ 😁
@hareesameerali4 жыл бұрын
😄😄😄🥰
@toshhutt64574 жыл бұрын
ഞാനും... സെക്കന്റ് ടൈം...
@Saintechdesigningwalls4 жыл бұрын
ഇപ്പൊ ട്രെൻഡിങ് എന്ന പേരിൽ നടക്കുന്ന ബക്കറ്റ് ചിക്കൻറെ ഉൽഭവം ഹാരിഷ്ക്കടെ ചാനൽ തന്നെ .ഞാൻ ippo രണ്ടാം തവണ കണ്ടപ്പോൾ പറയണമെന്ന് തോന്നി .
@Gokulkv.6 жыл бұрын
തെറി വിളിക്കുന്നവരോട് പോവാൻ പറ ഇക്ക.ഇങ്ങനത്തെ വത്യസ്ഥമായ ഭക്ഷണങ്ങൾ ആണ് ഞങ്ങളെ ഇക്കയുടെ ചാനലിലെക്ക് എത്തിച്ചത്.
@hareesameerali6 жыл бұрын
Thank you bro for your valuable support 😍👍
@sharathsa17965 жыл бұрын
S Gokul u said it.....Ikka go on.....lvu....
@ft9fanboy4054 жыл бұрын
👍👍👍👍
@vilasn15944 жыл бұрын
Ekka ann cheidhadh Eppo trending aan...
@rafuraju59124 жыл бұрын
💯👍
@sreejithcp81264 жыл бұрын
ഹാരിസ് ഇക്കാൻറെ ഈ വീഡിയോ കണ്ടിട്ടാകും എപ്പോ ബക്കറ്റ് ചിക്കൻ എന്നൊക്കെ പറഞ്ഞ് ഇപ്പോ ഇറകുന്നത്
@tHe_sHort_sOngs4 жыл бұрын
ഇക്ക ലോക്ക്ഡൗൻ ട്രെന്റിങ് ആണ് ഇപ്പൊ ഇത്. ഇക്ക ആണല്ലേ കേരളത്തിലേക്ക് ബക്കറ്റ് ചിക്കൻ കൊടുന്നത്. Pwoli.
@hareesameerali4 жыл бұрын
🥰😍
@Balakrishnan-xr7zk6 жыл бұрын
എന്റെ ഭായി നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും വെത്യസ്ത്തമായ പാചകരീതി തെറിപറയുന്നവർ പറയട്ടെ വിവരമില്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ നല്ല നല്ല കാഴ്ചകൾ നല്കുന്ന ഭായിനെ തെറിപറയുമോ ഇത്രയും മനസാക്ഷിയില്ലാത്തവരാണല്ലോ കേരളത്തിലെ അറിവും വിവരവും വിദ്യാഭ്യാസവും ഉള്ള കേരളത്തിൽ ഭായ് ധൈര്യമായി മുന്നോട്ട് പോവുക ഞങ്ങൾ കൂടെയുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പോസ്റ്റ് ചെയ്യണം
@hareesameerali6 жыл бұрын
Thank you bro for your valuable support 🙏😊
@faizanaz73766 жыл бұрын
Nice👍
@freebirdsoumya92116 жыл бұрын
Nannayi Bro
@mohdbaiju2826 жыл бұрын
👍👍👍...
@shujahbv40156 жыл бұрын
Bala krishnan athe etta Teri parayunna aalukal parayatte manushyar thanne kazhikunna food Ann hariska parichaya peduthunnadh
@mubarakkonni55804 жыл бұрын
ബക്കറ്റ് ചിക്കൻ കണ്ടിട്ട് വന്നവർ ഇവിടെ വാ
@zainulabid27024 жыл бұрын
ഇന്ന് പലയാളുകളും ടിന്നിൽ ചിക്കൻ ചുടുമ്പോൾ എനിക്ക് ഈ വീഡിയോ ആണ് ഓർമ്മ വരുന്നത് അന്ന് ഇത് ഹിറ്റായില്ല ഇന്ന് എല്ലാരും ചെയ്യുന്നു ഓരോന്നിനും അതിന്റെ samaya...
@rameshkarthikeyan53996 жыл бұрын
ഇതു പോലെ വെറൈറ്റി ഭക്ഷണപരീക്ഷണ മനുഷ്യൻ...കേരളത്തിൽ പുരുഷന്മാരിൽ ഹാരിസ് മാത്രം..ലോകത്തിലെ വിവിധ ആഹാരങ്ങൾ താങ്കളുടെ വീഡിയോകളിൽ കൂടി കണ്ടു...ഭക്ഷണം കഴിച്ചു കാണിച്ചു തന്നു...താങ്ക്സ് പ്രിയപ്പെട്ട ഹാരിസ്..
@hareesameerali6 жыл бұрын
Thank you bro for your support 😊
@AneeshJhondeere4 жыл бұрын
ഹാരിസ്ക്ക ഈ ചിക്കൻ ഇപ്പൊ വൈറലായി! ഒരു കൊല്ലം മുമ്പ് ഹാരിസ്ക്ക കാണിച്ച ഈ സംഭവം ഇപ്പോൾ ബക്കറ്റ് ചിക്കൻ ആയി
@shajiap85354 жыл бұрын
ഇപ്പോഴത്തെ ട്രെൻഡ് ബക്കറ്റ് ചിക്കെന്റെ ഉൽഭവം ഫ്രം തായ്‌ലൻഡ്
@kalipocket93654 жыл бұрын
ഇങ്ങളിത് ഒരു കൊല്ലം മുൻപ് ട്രൈ ചെയ്തുവല്ലേ... New trending video
@hareesameerali4 жыл бұрын
Yes
@jafnanjafi54536 жыл бұрын
ഹാരിസബായ്. ജീവിതത്തിൽ ഒരു പക്ഷെ കാണാൻ കഴിയാത്ത ഒരുപാട് നല്ല കാഴ്ചകൾ ആണ് നിങ്ങൾ ഞങ്ങൾക്കു മുന്നിൽ കൊണ്ട് വരുന്നത്. വീഡിയോ കാണുബോൾ ഇത് എല്ലാം നേരിൽ കണ്ടപോലാണ്. പിന്നെ തെറി വിളിക്കുന്നവർ അത് അവരുടെ വിവരമില്ലായ്.
@rasheedthechikkodan63714 жыл бұрын
ബക്കറ്റ് ചിക്കന്റെ മലയാളി പിതാവിനെ തെരഞ്ഞുനടക്കുകയായിരുന്നു. ഇപ്പോ കിട്ടി. 😍😍😍😍
@avinasaseeja6 жыл бұрын
കൊതിപ്പിക്കല്ലേ ഹാരിസ്ക്കാ ഇപ്പൊ എല്ലാ വീഡിയോയും കാണാറുണ്ട് ഇങ്ങിനെ ഞമ്മക്കും യാത്ര ചെയ്യണം എന്നൊക്കെയുണ്ട് എന്താ ചെയ്യാ അതിനുള്ള താങ്ങ് ഇല്ല എന്നാലും നിങ്ങളെ പോലെയുള്ളവർ ചെയ്യുന്ന യാത്രകൾ സ്വയം ചെയ്യുന്നത് പോലെ തോന്നാറുണ്ട് താങ്ക്സ് ഹാരിസ്ക്കാ
@subin35044 жыл бұрын
അപ്പം ഇതാണ് അല്ലെ ബക്കറ്റ് ചിക്കൻ
@hareesameerali4 жыл бұрын
Yes
@കീലേരിഅച്ചു-ത4ല6 жыл бұрын
ലോകം എത്ര വ്യത്യസ്‍ത മായിരിക്കുന്നു എന്ന് കൊതിപ്പിയ്ച്ചു കാണിച്ച സഹോ....
@nsm45876 жыл бұрын
അടിപൊളി..വ്യത്യസ്തമായ കാഴ്ചകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ ഹാരിസിക്ക ഇങ്ങൾ തന്നെ ഒന്നാമത്.
@hareesameerali6 жыл бұрын
Thank you
@JUFALDENNY6 жыл бұрын
Ponnu muthe ith elllam already mark kanichatha kzbin.info/www/bejne/eXarkqyCo7Cprbs
@ajeeshkuttan84454 жыл бұрын
ഇക്ക നിങ്ങളുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്
@ajmalvp38304 жыл бұрын
ഇപ്പോൾ നാട്ടിൽ ഇത് ബക്കറ്റ് ചിക്കൻകളിക്കുന്നുണ്ട്😜
@kavilsasi6 жыл бұрын
ഹരീഷ് ...താങ്കളുടെ വൈവിധ്യമുള്ള വീഡിയോ കാണുന്നത് വളരെ ആകാംക്ഷയോടെ ആണ്. സന്തോഷം തോന്നുന്നു... നമുക്കറിയാത്ത പല ഭക്ഷണ ശീലങ്ങളും താങ്കൾ വളരെ കഷ്ടപ്പെട്ട് ഞങ്ങൾക്കുവേണ്ടി കാണിച്ചുതരുന്ന, നിങ്ങൾക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ
@hareesameerali6 жыл бұрын
Thank you for your valuable support 🙏😊
@manuanil13946 жыл бұрын
തെറിപറയുന്നവർ പറയട്ടെ ഇക്ക അത്രയേ വിവരവും ലോകപരിചയും ഉള്ളൊന്നു കരുതിയാൽ മതി ഇക്കയെ ഇഷ്ടം ഉള്ള സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഒകെ ഉണ്ട് ഇനിയും ഇതുപോലെ ഉള്ള വിത്യാസം ആയിട്ടുള്ള കാഴ്ചകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ഇനിയും പ്രതീഷിക്കുന്നു ഇക്ക.....😍😍😘
@hareesameerali6 жыл бұрын
Thank you bro for your valuable support
@miraclejoker13686 жыл бұрын
Pinnallaa..
@realworld765 жыл бұрын
Mr. Harees, do not mind such people, you are living great and we are happy to see your blog's and your success...
@shabashussain59936 жыл бұрын
മികച്ച അവതരണം ഒന്നും പറയാനില്ല, ഒരു രക്ഷയും ഇല്ല. കാഴചയിലൂടെ കഴിപ്പിച്ചു. സ്‌മോക്കി ചിക്കൻ രുചി. സൂപ്പർ dear..
@hareesameerali6 жыл бұрын
Thank you bro for your support
@TheShaaas6 жыл бұрын
ഇക്കാ നമ്മുക്ക് ഇൗ മാസം തന്നെ ഒരു ലക്ഷം subscribers ആക്കണം..ഇത് പോലത്തെ വെറൈറ്റി items പോരട്ടെ...
@hareesameerali6 жыл бұрын
😀😀😀👍
@LinuDT6 жыл бұрын
ഇതൊന്നു ട്രൈ ചെയ്യണോല്ലോ , സൂപ്പർ ഇക്ക കൊള്ളാം
@shafeeqdpm994 жыл бұрын
ഹാരിസ് കാന്റെ ഓലക്കൊടി ചിക്കൻ കണ്ടു വന്നതിന് ശേഷം വൈക്കോൽ ചിക്കൻ കണ്ട ഞാൻ 🔥🔥
@hareesameerali4 жыл бұрын
🥰😍👍
@mallucomics89884 жыл бұрын
Njanum😍💖💖💖💖💖
@aamijayaprabha97474 жыл бұрын
Njanum
@ajinafa6656 жыл бұрын
ഹാരീസിക്ക അടിപൊളിയാണ് ഇത് നാലുകൊല്ലം മുമ്പ് ഞാൻ വീട്ടിൽ പരീക്ഷിച്ചതാണ് വൈക്കോലിന് പകരം പറമ്പിൽ നിന്നും വാരിക്കൂട്ടിയ കരിയില ആയിരുന്നു എന്ന് മാത്രം സംഭവം കിടിലൻ ആയിരുന്നു 😋😋
@georgejose46436 жыл бұрын
Hahaha..... Kothiyakunnuuuu.... ഇക്കേടെ സംസാരത്തിൽ തന്നെ വെളിവാകുന്നു മനസ്സിലേ നന്മ.... 55km സഞ്ചരിച്ചു ഇത് കാട്ടി തന്നതിന് കട്ട സപ്പോർട്ട്.....
@hareesameerali6 жыл бұрын
Thank you bro for your valuable support
@lovegurur5235 жыл бұрын
സൂപ്പർ ഇക്ക
@faizalfaizy27965 жыл бұрын
ഇക്കാ പൊളിച്ചു ഞങ്ങൾ പ്രവാസികളുടെ മുത്താണ് നിങ്ങൾ ഇന്ഷാ അള്ളാഹ് നാട്ടിൽ വന്നതിനു ശേഷം ഇക്കയുടെ കൂടെ തായ്‌ലൻഡ് യാത്ര ചെയ്യണമെന്ന് ഒത്തിരി മോഹമുണ്ട്
@shoukathali41254 жыл бұрын
ഈ ഐറ്റം ഇപ്പൊ കേരളത്തിൽ trend... പൊളിച്ചു
@geeverghesepaul45134 жыл бұрын
Ippozhulla bucket chicken nattil trend ayathinte full credit um.ikkaq thanne...👍👍👍👍👍
@noohivlog43874 жыл бұрын
ഇത് വീട്ടിൽ പരീക്ഷിച്ചിരുന്നോ നാട്ടിൽ ഇപ്പോൾ ബക്കറ്റ് ചിക്കൻ ട്രൻറ് ആയല്ലോ
@hareesameerali4 жыл бұрын
Ok
@muhammedmv29974 жыл бұрын
ഇക്കാ യുടെ ചാനൽ കാണുമ്പോൾ എപ്പോഴും വെറൈറ്റി വീഡിയോസ് ആണ് കാണാറുള്ളത് ഇപ്പോൾ മലയാളികൾക്ക് ഇപ്പോൾ ഇതൊരു ട്രെൻഡ് ആണ് എന്തായാലും ലും ഞാൻ നാട്ടിലെത്തിയിട്ട് ഞാനും ഒന്ന് ചെയ്തു നോക്കൂ ഇക്കാക്ക പോലത്തെ വീഡിയോസ് ഇനിയും ചെയ്യണം
@cissilstephen20856 жыл бұрын
ചെരെ തിന്നുന്ന നാട്ടിൽ ചെയ്ന്നാൽ നടുകഷ്ണം തിന്നണം..... I like it. Your show...
@hareesameerali6 жыл бұрын
Thank you
@shidhinninoopc60264 жыл бұрын
ഇത് പോലൊരു വീഡിയോ ഇതിനു മുമ്പ് വേറൊരു വ്ലോഗിൽ കണ്ടിട്ടുണ്ട് പക്ഷെ മലയാളത്തിൽ ആദ്യം ആണ്..
@Itsakp034 жыл бұрын
ഇക്ക അന്ന് പറഞ്ഞത് ഇന്നാണ് മലയാളി പരീക്ഷിച്ചത് 😁
@candyhearts51306 жыл бұрын
വെറൈറ്റി വെറൈറ്റി വെറൈറ്റി... ഇക്കാക് ഒരു വെറൈറ്റി അവാർഡ് കൊടുക്കണം.. ഒപ്പം നിഷ്കളങ്കമായ അവതരണം 😍😍😍😍😍😍👍👍👍🙈
@vijeshviju4316 жыл бұрын
ഇക്കാ.. നിങ്ങടെ ഈ മനസ്സ് തുറന്നുള്ള സംസാരമാണ് എന്നെ sub ചെയ്യാൻ പ്രേരിപ്പിച്ചത്..... ഇക്കാ superatta
@hareesameerali6 жыл бұрын
Thank you bro for your valuable support
@AbdulRasheed-yh7ku6 жыл бұрын
എന്റെ വീട്ടിലുള്ളവർക്ക് ഇക്കനെ ഇഷ്ട്ടാട്ടോ ഇക്കന്റെയല്ലാ വിഡിയോകളും കാണാറുണ്ട്
@mufthiem_en74364 жыл бұрын
ഇതിപ്പോഴാണ് ട്രെൻഡ് ആവുന്നത്...ആദ്യമായിട്ട് കണ്ടത് ഇക്കാടെ ഈ വീഡിയോ ആണ്...
@sudheer205004 жыл бұрын
പടച്ചോനേ നിങ്ങളാണ് അല്ലേ അപ്പൊ ബക്കറ്റ് ചിക്കൻ കേരളത്തിൽ കൊണ്ടുവന്ന് ഹിറ്റാക്കിയത്.. ഇരിക്കട്ടെ ഒരു സല്യൂട്ട് ...
@sifusafna12856 жыл бұрын
ഏനിക്ക് ഇഷ്ടമായ് തീര്ച്ചായായും ഞാനും ഇതു പരീക്ഷീക്കും. കഷ്ടപ്പെട്ട് പെട്ട് ഏടുത്തു ഏത്തിച്ച് തന്നെ വിഡിയോക്ക് നന്ദി അറിയിക്കുന്നു
@hareesameerali6 жыл бұрын
Thank you bro
@keralacruisetoursouthindia80404 жыл бұрын
കേരളത്തിലേയ്ക്ക് ആദ്യമായ് ബക്കറ്റ് ചിക്കൻ ഐഡിയ ഇറക്ക്മതി ചെയ്തതിൻ്റെ ക്രെഡിറ്റ് ഹാരിസ് ഭായിക്കാണ്, ഇന്നത് കേരളമാകെ പല വിധത്തിൽ ഓടികൊണ്ടിരിക്കുന്നു അത് കണ്ട് ഹാരിസ് ഭായിക്ക് നിർവൃതിയടയാം, അതിനാൽ ഇന്നത്തേ ആദ്യ ബിഗ് സല്യൂട്ടും അഭിനന്ദനങ്ങളും ഹരിസ് അമീറലിക്ക് മാത്രമായി ഒതുക്കി നിർത്തുന്നു ..
@mohdbaiju2826 жыл бұрын
പാവം കോഴി ഇനിയേതെല്ലാം വിധത്തിൽ അഭിനയിക്കാൻ കിടക്കുന്നു ... ഹാരീസ്‌ക വീഡിയോ കിടു ...വെറൈറ്റി ആയിരുന്നു ...👍😋
@hareesameerali6 жыл бұрын
Thank you bro
@fhameen6 жыл бұрын
മറ്റു രാജ്യങ്ങളിലെ ഭക്ഷണ രീതി, ഉണ്ടാക്കുന്നത് എല്ലാം താങ്ക്സ് മച്ചാ മിക്ക്യ വീഡിയോയും കാണുന്നുണ്ട്
@hareesameerali6 жыл бұрын
Thank you bro for your support
@_A_B_I_4 жыл бұрын
Bucket chicken keralathil konduvannathu nammude swantham harees ikka 🤩
@mmmsr30326 жыл бұрын
നാട്ടിൽ വിറകും ചിരട്ടയും തൊണ്ടും ഉപയോഗിച്ച് കത്തിക്കാമല്ലോ. സൂപ്പർ ഐഡിയ !!!!
@Bibinbabu58374 жыл бұрын
Innu ikkayude bucket chicken kandittu vannavar like adikuka 👍
@dxbd52926 жыл бұрын
ഇക്കാ പൊളിച്ചു 👌 എവിടെ പോയാലും ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാ👍❤
@hareesameerali6 жыл бұрын
Yes
@HKM.5994 жыл бұрын
തായ്‌ലൻഡ്ന്നു കേരളത്തിലേക്ക് എത്താൻ ഒന്നര വർഷം എടുത്തു... ഇങ്ങള് പുലിയാണ്...ഇപ്പൊ കേരളത്തിൽ ഇത് ട്രെൻഡ് ആണ്
@hareesameerali4 жыл бұрын
😄😄😄😍
@tomperumpally67504 жыл бұрын
അമീർ ഭായ്, താങ്കൾ ഒരു സംഭവം തന്നെയാണ്. ആശംസകൾ
@serilkumar4576 жыл бұрын
'migrationology' enna food n travel channel il Mark Weins . .ivdunnu chicken kazhiknne kandirnnu. . Oru malayali . .food n travel meghalayil itra passionate aaykandathil. .santhosham thonnunnu. . .keep moving . .bro. .👍
@hareesameerali6 жыл бұрын
Thank you bro for your support, അത് കണ്ടത് കൊണ്ടാണ് ഞാൻ അവിടെ പോയി ഈ വീഡിയോ ചെയ്തത്
@azharnosmoker39645 жыл бұрын
എന്റെ പൊന്നു ഇക്ക നിങ്ങൾ വേറെ ലെവൽ anutta
@jitheshpvn82556 жыл бұрын
ഇക്ക നിങ്ങളേ ഒത്തിരി ഇഷ്ടാണ്...
@hareesameerali6 жыл бұрын
Thank you
@girishj285 жыл бұрын
നിങ്ങള് ഭക്ഷണം കഴിക്കുന്ന കാണുമ്പോൾ ശരിക്കും കൊതി ആകുന്നു ഹാരിസിക്ക
@poornimamc64516 жыл бұрын
Chetta I have seen this in Mark Weins channel....eppo chettante channel kandapo orupad sathosham....expecting more videos....
@hareesameerali6 жыл бұрын
Thank you for your valuable support
@jexi1956 жыл бұрын
marc veins oru rakdhayumilla ☺☺☺
@favasmohd79774 жыл бұрын
ഈ സീൻ നമ്മ പണ്ടേ വിട്ടതാ.... ഹാരിസ് ഇക്ക uyir, 💞
@shijaparu4476 жыл бұрын
Mark Wiens ivide vannu vlog. Cheythittundu....
@hareesameerali6 жыл бұрын
Yes
@muhammedshefas79243 жыл бұрын
ഫിറോസ് ഇക്കയുടെ ബക്കറ്റ് chicken 2.0 കണ്ടു വന്നവർ ഉണ്ടോ?? 🤩😊
@nitheeshkrishnan38216 жыл бұрын
ഇക്കാ സൂപ്പർ waiting for next videos
@hareesameerali6 жыл бұрын
Thank you bro
@tiktopentertainment62616 жыл бұрын
Ithinu munbu ulla video ude Bakki video ittillalo
@rafi64214 жыл бұрын
ഹാരിസ് ഇക്കയുടെ വീഡിയോ കണ്ട് നാട്ടിലും ഇതാണ് ഇപ്പോൾ ട്രെൻഡ് .....
@acm14716 жыл бұрын
ഹാരിസ്ക്ക വയറ്റിന് അസുഖം വരോ കൊതി കിട്ടിയിട്ട് സൂപ്പർ
@hareesameerali6 жыл бұрын
😀😀😀😀
@rahulkj99476 жыл бұрын
Nale thanne njan ethu parikshikkunnathanu ...aduthaveettil pashunu kodukkan esttampole vykol eripund ennu rathri njan adichumachum undakitt njan verndum varum .... congrats for this video
@highwind97156 жыл бұрын
Your travel videos are awesome.Please don't mind negative comments,me too like variety food
@hareesameerali6 жыл бұрын
Thank you bro
@akhilpvm4 жыл бұрын
*ഇതൊക്കെ കേരളത്തിൽ കൊണ്ടുവരാൻ ഹാരിസിക്കയല്ലാതെ വേറൊരാളില്ല.. Indian Ambassador of Bucket chicken* 😍😋✌️
@hareesameerali4 жыл бұрын
😄😄😄😄😃👍😋
@ajeeshayyappanajeeshaji62576 жыл бұрын
ഇക്ക.... സൂപ്പർ :ഇതുവരെ കാണാത്ത വീഡിയോ ആയിരുന്നു
@hareesameerali6 жыл бұрын
Thank you bro for your support
@althafpk4444 жыл бұрын
Ee saadhanam aqn ipoo korennam bucket chickn nn paranj thullanath....ikka ee parivadi okke pande vittatha💯😍😍
@gokulm80504 жыл бұрын
ഹാരിസിക്ക ഇപ്പോഴാണ് നാട്ടിൽ ഇത് വൈറൽ ആകുന്നത്
@hareesameerali4 жыл бұрын
Yes
@rishadlatheef25356 жыл бұрын
Ika powly aanu. Nalla avatharanam. oru over akathe nalla natural samsaram.
@niyasniyueruvatty56064 жыл бұрын
ഇതിന് ഉപ്പും മസാലയും ഉപയോഗിക്കുന്ന കാണുന്നില്ലല്ലോ
@jaazimjazi10296 жыл бұрын
നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ട്ട
@jishnurajpp37316 жыл бұрын
ഇക്കാ..... എനിക്കും കൂടി താ... എനിക്കും വേണം... അയ്യോ ഞാനിപ്പോ കൊതി കൊണ്ട് ചാകുവേ...... !
@hareesameerali6 жыл бұрын
Welcome bro 😋👍😀😀😀
@salilibrahim98344 жыл бұрын
എവിടെ നോക്കിയാലും ബക്കറ്റ് ചിക്കൻ ആണ്.. ഭായ് ഇതു പണ്ടേ വിട്ട സീൻ ആണ്.. ഞാൻ ഒരു വർഷം മുബ് കണ്ടതാ. ബക്കറ്റ് ചിക്കൻ വീഡിയോ കണ്ടപ്പോൾ. ഭായ് ഇ വീഡിയോ ഒന്നു കൂടി കാണാൻ തോന്നി.. 2020
@hareesameerali4 жыл бұрын
😍🥰👍🤝
@ashiquemuhammed92296 жыл бұрын
തെറി വിളിക്കുന്നവരോട് പോകാൻ പറയ് 😀 ഒരു പണിയും ഇല്ലാതെ വെറുതെ വീട്ടിൽ ഇരിക്കുന്നവരായിരിക്കു അതൊക്കെ 😂😂 ഇക്ക ഉസ്സാർ ആക്ക് നമ്മോ ഫുൾ സപ്പോർട് ഉണ്ട് 😍😍
@hareesameerali6 жыл бұрын
Thank you bro for your support
@rafeequeputhiyaveettil51646 жыл бұрын
Onnu poodai 🤔
@oldisgold27445 жыл бұрын
@@rafeequeputhiyaveettil5164 ni poda
@mahirzain32935 жыл бұрын
😂😂👍
@kaludxb6 жыл бұрын
ഹായ് ഹാരീസ് ... ഇന്നാണ് താങ്കളുടെ വിഡിയോ കണ്ടത് .. നിഷ്കളങ്കതയാർന്ന അവതരണം താങ്കൾക്കൊരു മുതൽക്കൂട്ടാണ് .. എല്ലാ ആശംസകളും ഭാവുകങ്ങളും... !
അടിപൊളി ഇനിയും വ്യത്യസ്തമായ ഭക്ഷണരീതികള്‍ പരിചയപ്പെടുത്തണേ....
@MagicalMedia6 жыл бұрын
ഇങ്ങള് പൊളിക്ക് ഹാരിസ് ഇക്കാ..കട്ട സപ്പോർട്ടുമായി ഇങ്ങളുടെ കട്ട ഫാൻസ് ഒപ്പത്തിനൊപ്പം ഉണ്ട് 💪
@hareesameerali6 жыл бұрын
Thank you
@fasilkhalid45726 жыл бұрын
കളങ്കമില്ലാത്ത സംസാരം ഇക്കാ always support you😍😍😍😍😍😍😍😍♥♥♥♥♥♥♥♥♥
@hareesameerali6 жыл бұрын
Thank you bro
@ansilar79824 жыл бұрын
6:21 crct aan parannath👍👍
@theprofessor27894 жыл бұрын
ഹരിസിക്ക ഇന്ന് ചിന്തിക്കുന്നത് കേരളവും മലയാളികളും ഒരു വർഷം കഴിഞ്ഞ് ചിന്തിക്കും
@nishadcm71376 жыл бұрын
ഇക്കാ നിങ്ങള് പൊളിക്ക് ഞങ്ങളുണ്ട് കൂടെ💪💪💪💪💪🐓🐓🐓🐓🐓🐓
@hareesameerali6 жыл бұрын
Thank you
@rageshpgrageshpg14524 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കേരളത്തിൽ വേറെ ഒരുപാട് വീഡിയോ കണ്ടു... എല്ലാവരും ഇത് അനുകരിച്ചു. ഓരോരുത്തരുടെയും സ്വന്തം ആക്കി... അവരവരുടെ ആയി അവതരിപ്പിച്ചു
@prasadpitt84436 жыл бұрын
മാർക് വെയ്ന്റെ വീഡിയോ കണ്ടപ്പോ ഒരു മലയാളി ഇവിടെ എത്തും എന്നു വിചാരിച്ചതെ ഇല്ല...!
@hareesameerali6 жыл бұрын
Thank you bro for watching my video 🙏😊
@Sirajudheen136 жыл бұрын
malayalida, harisikka daa, Royalsky daa
@abinjoabraham44636 жыл бұрын
Yes. Mark Wein and one other youtuber was there.
@rajeshkrishnan40866 жыл бұрын
Mark ഇവിടെയും വന്നോ
@spademod25296 жыл бұрын
Njan ippo comment ittathe ullu thayott comment vazhichapoya kande.. haris ka avide alle elladathum eathum
@Shymon.73336 жыл бұрын
ഏത് കാര്യത്തിനും എതിർപ്പും സപ്പോർട്ടും കാണും നല്ല വീഡിയോസാണ് മുന്നോട്ട് പോകുക എല്ലാവരുടെയും സപ്പോർട്ടുണ്ട്
@adithyanptirur11296 жыл бұрын
Njangalund koode💪💪💪💪✌full support 😍😍😍😍Ikka powlikk😗😗😗😗😗
@hareesameerali6 жыл бұрын
Thank you
@basheerbasheer80164 жыл бұрын
All the best bro allahu kaath salamathagumaravatte iniyum laksha kanakkil subscribers kittumaravayte go on limitless
@drreshma72586 жыл бұрын
Mark wiens same video kandatha epo chettande vakayum kandu
@raheesmanuppa6 жыл бұрын
Dr Reshma Ravi njan kandathan mark wiena video 😀😀😀
@rakz4u6 жыл бұрын
Njanum
@ajmalmuhammed51496 жыл бұрын
njnum
@hareesameerali6 жыл бұрын
Thank you for watching my video
@raheesmanuppa6 жыл бұрын
Harees Ameerali - Royal Sky Holidays njanum kandu😍😍😍😍
@adhiljamal82416 жыл бұрын
Vere levelanu bai ningalu vyathyasthamaya videokalilude athishayipichukondirikkuanu ningal iniyum kooduthal varietikal pratheekshikunnu😍😍
@butterflay93914 жыл бұрын
ചിക്കൻ കഴിക്കില്ല, എന്നാലും ഒന്ന് ഉണ്ടാക്കി നോക്കനും, 😀😀
@saneeshnp87056 жыл бұрын
Njaan undakki adipoli
@sahlsibu29945 жыл бұрын
Ingal mutthanu baay
@rajanck4065 жыл бұрын
ഇത് ഉണ്ടാക്കി യ ത് കണ്ടപ്പോഴും തിന്നുന്നത് കണ്ടപ്പോൾ കൊതിയാകുന്നു
@വീട്ടിലെകൂട്ടുരുചികൾ6 жыл бұрын
എല്ലാം നല്ല വീഡിയോ, അഭിനന്ദനങ്ങൾ
@explorerkw6 жыл бұрын
വളരെ നന്നായി ഹാരിസ് ഭായ് . ഇങ്ങനത്തെ പുതുമയുള്ള വീഡിയോകള്‍ ഇനിയും ഉണ്ടാവട്ടെ
@hareesameerali6 жыл бұрын
Thank you bro for your support
@user-us9oj6pe2t6 жыл бұрын
ഹാരിസ് ഇക്ക വ്യത്യസ്ഥമായ ഒരു കാഴ്ച്ച ഞങ്ങള്ക്ക് ഇടയിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി ഉണ്ട്. ഒന്നും പറയാനില്ല video super.നിങ്ങൾ എടുക്കുന്ന ബുദ്ധിമുട്ട് കൊണ്ടും നല്ല അവതരണം കൊണ്ടും പരിപാടി നന്നായിട്ടുണ്ട്.എന്തിനു ഏതിനും കുറ്റം പറയുന്ന ഒരു പാട് നാറികൾ എല്ലായിടത്തും ഉണ്ട് ഇക്ക അവരെ ഒന്നും തന്നെ ശ്രദ്ധിക്കണ്ട. ധൈര്യമായി മുന്നോട്ട് പോവുക. ഒരിക്കലും മനസ് വിഷമിക്കുകയും ചെയ്യണ്ട.നിങ്ങളെ മനസിലാക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ട് തീർച്ചയായും ഇതുപോലുള്ള videos ചെയ്യുക. Full support 👍👍👍😍😍😍❤❤