പുതിയ ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്ന video കണ്ടിട്ട് വന്നവർ ഉണ്ടോ👇👇👇👇👇👇👇👇👇
@Balakrishnan-xr7zk6 жыл бұрын
എന്റെ ഭായ് താങ്കൾ ഈ വീഡിയോകൾ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ചെയ്യുന്നത് എന്തായാലും സൂര്യപ്രകാശം കൊണ്ട് ചിക്കൻ വേവിക്കുക ഒരു സംഭവം തന്നെ അതുകൊണ്ട് നല്ല രുചിയുമായിരിക്കുമല്ലേ ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു അടിച്ചു പൊളിച്ചു ഹാരീസ് ഭായ് ആശംസകൾ
@hareesameerali6 жыл бұрын
Thank you bro for your support
@nizamks16 жыл бұрын
ഇക്കാ ശരിക്കും വെറൈറ്റി ഇത്രയും ബുദ്ധിയുള്ള എനിക്കു പോലും ഇങ്ങനൊരു ആശയം തോന്നിയില്ലല്ലോ
@adithyajeemon36836 жыл бұрын
@@nizamks1 തള്ളാൻ എനിക്ക് വേറെ ഒരു തെണ്ടിയുടേയും സഹായം വേണ്ട
@muhaimmilputtekadantalkput6885 жыл бұрын
@@adithyajeemon3683 😂😂
@copra56934 жыл бұрын
Bro... This is a food lovers vlog... I am also a food vloger.... Thats love the yummy food
@PowerTech46 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് വറൈറ്റി ഫുഡ് നിങ്ങളുടെ ചാനലിലൂടെ മാത്രമാണ്
@hareesameerali6 жыл бұрын
Thank you bro for your support
@ST-ez2jx4 жыл бұрын
Yes pinne firoz ikkayum
@sreedasks65984 жыл бұрын
👍
@nokkadaunniethnjana72154 жыл бұрын
S
@noufalpn4 жыл бұрын
ഇക്കാടെ ബക്കറ്റ് ചിക്കൻ കണ്ടിട്ട് ലിങ്കിൽ കയറി ഇങ്ങോട്ട് പോന്നു , മുന്നേ കണ്ടെങ്കിലും വൈക്കോൽ ഒന്നൂടെ കാണണം 😍🥰 ഹാരിസിക്കാ 🤩
@ശാലിനിശാലു-ഫ3ണ6 жыл бұрын
സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഇങ്ങനെ ഒരു ഐഡിയ . അത് ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി ഇക്കാ.....
@hareesameerali6 жыл бұрын
Thank you
@rajeshnr47756 жыл бұрын
സൂപ്പർ തീർച്ചയായും വ്യത്യസ്തമായ കാഴ്ച തന്നെയാണ് താങ്കൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ
@TheShaaas6 жыл бұрын
എന്റെ പ്രേക്ഷകർ എന്ന് പറഞ്ഞു തുടങ്ങുന്ന ഏക യൂടുബർ നിങ്ങള് ആണെന്ന് തോന്നുന്നു hariska...
@hareesameerali6 жыл бұрын
😊😀🙏
@sajnasajsaj84125 жыл бұрын
Yes
@razakmuthu29664 жыл бұрын
യോ യോ
@SubiFoa4 жыл бұрын
Ala
@copra56934 жыл бұрын
Sherikum... This man is so cool... I am a inspection person from his.. I also have a channel.. That is inspired from you chanke
@nikhilmohan92935 жыл бұрын
ഒരുപക്ഷേ എന്നെ പോലെയുള്ള ഒരു കൂട്ടം പ്രേക്ഷകർക്ക് ഇത് ഈ ജീവിതത്തിൽ കഴിക്കാൻ തന്നെ കഴിയുമോ എന്നറിയില്ല.. എന്നാലും ഇത്രയും വലിയ അറിവും കാഴ്ചയും തന്ന ഹാരിസിക്ക ക്ക് മനസ്സും സ്നേഹവും നിറഞ്ഞ നന്ദി അറിയിക്കുന്നു.. ❤️❤️❤️❤️
@ashkarmk36836 жыл бұрын
ഹാരിസ്ക്കാ നിങ്ങൾ എടുക്കുന്ന ഈ ഒരു എഫേർട്ടിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👌👌👌👌👌🤦♂️
@hareesameerali6 жыл бұрын
Thank you
@bijjubijju54704 жыл бұрын
ഒന്നും പറയാനില്ല ഹാരീസ് ഇക്കാ.. അടിപൊളി.. ചിക്കനും . + വീഡിയോയും
@sdmhzn75815 жыл бұрын
INB ട്രിപ്പ് കണ്ടപ്പോൾ ഞാൻ ഇക്കയുടെ കട്ട ഫാൻ ആയി.. അതിനു മുന്പും വീഡിയോസ് കാണാറുണ്ടെങ്കിലും ഇപ്പൊ ഒരു പ്രത്യേക ഫീൽ.. എല്ലാ വിഡിയോസും കണ്ടുകൊണ്ടിരിക്കുന്നു 😍
@baachenliving20635 жыл бұрын
വളരെ നന്ദി... പുതുമകൾ നിറഞ്ഞ വിഡിയൊകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്...
നിങ്ങളുടെ ഓരോ എപ്പിസോഡും സൂപ്പർ... ശരിക്കും നമ്മളും ആ രാജ്യങ്ങളിൽ വന്ന് ഈ ഫുഡ് ഒക്കെ ആസ്വദിക്കുന്ന പോലുള്ള ഒരു ഫീൽ..
@media73176 жыл бұрын
തീർച്ചയായും....... പുതുമകൾ നിറഞ്ഞത് തന്നെയാണ് താങ്കളുടെ വീഡിയോകൾ..... താങ്ക്സ്
@nitheeshkrishnan38216 жыл бұрын
Ikka eath video cheythalum ath variety ayirikkum polichu
@unnikrishnankarthivel12665 жыл бұрын
ഹാരിസ് ബായ് നിങ്ങളുടെ വീഡിയോസ് എനിക്ക് വലിയ ഇഷ്ട്ടമാണ്
@RanjithRanjith-li3is6 жыл бұрын
കാണാൻ കൊറച്ചു വഴുക്കി.. നാട്ടിൽ നിന്നും വീണ്ടും പ്രവത്തിലേക് വരുന്ന യാത്രയിൽ ആയിരുന്നു.. 👌👌👌
@kirancprasannan20594 жыл бұрын
എന്റെ സുഹൃത്തായ നിജുമോന്റെ ചായ ഉള്ള ഒരാളായൊണ്ട് തന്നെ അതുമാത്രല്ല നല്ല അവതരണം ..... ഇന്നീസെന്റ് ചേട്ടൻ parayana pole .... ishtay ishtaay tta . Enikyum oru vloger aavanam ennund but pattanilla . U r doing the better effort .
@dias7515056 жыл бұрын
Haris ikka ningallkkuuu food inte kaaryathilll kidu program aanuuu ningal athu maathram focus cheyyanammm... Mattellarekaaluuu adipowliyaayi cheyyaaan pattummm oru real foodie..... Katta support lookathee elllaaa foodummm explore cheyyannn pattatteee.... Padachon anugrahikatteee
@donedonr30136 жыл бұрын
Hareeska njan food premiyanu inganeyulla puthumayulla videio ningaludeyum koodi fav......i like ikk
@FarsusRecipes4 жыл бұрын
ശരിക്കും ഒരു പുതിയ അറിവാണ് ഈ രീതിയില്‍ കുക്ക് ചെയ്യാമെന്നുള്ളത്..!! അടിപൊളി ..!!!!
@hassanch81584 жыл бұрын
2020 il kanunnavar undo
@anishmay6 жыл бұрын
Harees Bai ..different experience ..solar chicken..adipoli variety ..congrats bai..ithupole ulla variety iniyum pratheekshikkunnu..thank u
@ageshpsivadasan51494 жыл бұрын
Adipoli sambavam anallo ee video itranalyittum kandillayirunnu sadharana ella videosum kanunnathayirunnu engane miss ayyi ennu manasilayilla but enthayalum polichu... Bucket chicken adum nannayitunde. Ikkayude food video's ellam adipoliyatto. E lock down kazhinju nattil ethiyittu ithonnu enthayalum try chyum appo photo idam adutha video'kke kathirikkunnu
@vijeeshvijeesh41324 жыл бұрын
ഹാരിസ്ക്കാ നിങ്ങൾ നല്ല അവതരണം ആണ് കട്ട സപ്പോർട് 👌👌👌
@jinovarghese13356 жыл бұрын
മറ്റു വീഡിയോകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് ഈ ചാനലിലൂടെ കാണിക്കുന്നത്. ഇതിലെ എല്ലാ പരിപാടികളും അടിപൊളിയാണ്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@hareesameerali6 жыл бұрын
Thank you bro for your support
@vivekpanchaman50686 жыл бұрын
kalakki ikka dialouge....ellam koodumbol pidichal kittilla............odiyan film dialouge polai kadathi vettum (kanji edukkatai....)
@trivandrumkuttyzz4 жыл бұрын
ഇക്ക പൊളി ഞാൻ ഫസ്റ്റ് ടൈം ആണ് ഇങ്ങനൊരു വീഡിയോ കാണുന്നത് റിയലി ഗുഡ് ഫീൽ ഇക്ക ഇനിയും ഇതുപോലുള്ള വീഡിയോ ഇക്ക ഇടുക സത്യം പറഞ്ഞാൽ തായ്‌ലൻന്റിൽ പോയി കഴിച്ച ഫീൽ ഉണ്ട് താങ്ക്സ് ഇക്ക
@ismailch82776 жыл бұрын
super video eniyum ethupolulla nalla videos cheyyan daivam sahayickatte
ഹരിസ്ക അടിപൊളി ഒന്നും പറയാനില്ല ..... വെറൈറ്റി വീഡിയോ
@sarathrajvr16385 жыл бұрын
Chettayi paripadi kollaaammm variety vlog superrrrr............enth paranjalum mathiyakilla super vlog....
@vimalraj35606 жыл бұрын
nigalude ella videosum kanal und....pwoli anee....full support undakum.....harees ikka muthane😍
@lyana9656 жыл бұрын
ചേട്ടാ ചേട്ടൻ ഒരു പാട് വെറൈറ്റി ഫുഡുകൾ കാണിച്ചു തരുന്നുണ്ട് അതുണ്ടാക്കുന്ന റെസിപ്പി കൂടെ കാണിച്ചാൽ കുറച്ചു കൂടി അറിവും പ്രേഷകർക്ക് ഡിഷ് ഒന്നു പരീക്ഷിച്ചു നോക്കാനും കഴിയും ചേട്ടന് ഒരു പാട് വ്യൂവേഴ്സും കിട്ടും. ചേട്ടൻ്റെ അവതരണം വളരെ മനോഹരമാണ്
Hi Harris Ikka , I am an avid follower of your channel...Having travelled to Thailand 60+ times just for love of their culture , food and people. I have a small request that you name your videos in English also with the Malayalam ...I say this because many of us who like your content , cannot read Malayalam so it is difficult to identify the content..This one you have given heading in both ....Thanks and keep on providing good content,,
@azarudeenabdulkhader79356 жыл бұрын
Ikka Indonesia poyappol Beef Rendang and Narsi goreng try cheyyumennu pratheekshichu. Aduthenganum cheyyumo
@hareesameerali6 жыл бұрын
Sure
@sirajvk1214 жыл бұрын
വൈക്കോൽ ചിക്കൻ സോളാർ ചിക്കൻ ... അടുത്തത് ഞങ്ങൾ കാത്തിരിക്കുന്നു ... താങ്ക് യു ഇക്ക 🌹
@vaseempachakkara72426 жыл бұрын
sambavam polichu ennum epolum variety hareeska id pole difrent video enium pradeeshikunnu
Ikka..informative..Innovative.. Hats off to you... for yor dedication and hard work... Expecting more and more...
@hareesameerali6 жыл бұрын
Thank you bro for your support
@vishnunanu96324 жыл бұрын
ശെരിക്കും വെറൈറ്റി
@jomonwayanad48695 жыл бұрын
നീ പൊളിക്കു മോനെ... ഭക്തൻ നമ്മുടെ കട്ട ഫാൻ ആണ് ഇപ്പം നീയും എമിലും. പിന്നെ നമ്മുടെ എംജി ഹെക്ടറും... നിങ്ങൾക്കു മൂന്നുപേർക്ക് കൂടി ഒരു ചാനൽ തുടങ്ങാതില്ലേ... നിങ്ങളെ 3 പേരെയും ഒരുമിച്ചു കാണണം.. കൂടെ നമ്മുടെ എക്കോസ്പോട് ഉം വേണം.... എന്ന് നിങ്ങടെ ഒരു കട്ട വയനാടൻ ആരാധകൻ
@bijulalbponkunnam35446 жыл бұрын
ഹാരിസ് ഭായി അടിപൊളി വീഡിയോ... നല്ല വെറൈറ്റി ചിക്കൻ ചുടൽ... സോളാർ ഗ്രിൽഡ് ചിക്കൻ സൂപ്പർ☺😊☺😊👍👌"😘😘😘😘
@hareesameerali6 жыл бұрын
Thank you bro for watching my videos
@inshazcookary66466 жыл бұрын
ഇക്ക എനിക്ക് ചിക്കൻ ഐറ്റംസ് ഒരുപാട് ഇഷ്ടമാണ്
@anaspa906 жыл бұрын
ഈ രീതി ആരോഗ്യത്തിന് ഹാനികരം ആണ്
@kannanap6 жыл бұрын
Why....
@adhuljohnson5 жыл бұрын
Ee blog kanubol epozhum oru positive feelings aane
@hareesameerali5 жыл бұрын
Thank you
@m.ramesh14046 жыл бұрын
The Mega Kitchen of SAI BABA Temple at Shirdi, Maharashtra, runs on similar technology.Will send You the link. Thanks .