ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെങ്കിൽ ഈ കുട്ടി എന്നേ നന്നായേനെ.. | Marimayam

  Рет қаралды 125,421

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 54
@anilanvanparambil2251
@anilanvanparambil2251 2 жыл бұрын
വളരെ.. വളരെ നല്ല സന്ദേശം..... കുട്ടിയുടെ അഭിനയം... സൂപ്പർ..... 👍
@shafchannel3715
@shafchannel3715 2 жыл бұрын
ഇന്ന് മിക്ക കുടുംബത്തിലും നടക്കുന്ന ഒരു വിഷയമാണിത്.. ഇപ്പോൾ കേൾക്കുന്ന എല്ലാ മോട്ടിവേഷൻ സ്പീക്കിലും പറയുന്നതാ കുട്ടികളെ അടിക്കരുത് ശാസിക്കരുത് എന്നൊക്കെ.. അടിക്കേണ്ട കാര്യത്തിന് കുട്ടികളെ അടിച്ചില്ലെങ്കിൽ അവരെ മറ്റുള്ളവർ വെറുപ്പോടെ നോക്കുന്നത് നമ്മൾ കാണേണ്ടി വരും... ഇത് അടിപൊളി എപ്പിസോഡ്.. എന്താ മെസ്സേജ് 👍👍👍👍👍👍👍👍
@np1856
@np1856 2 жыл бұрын
കുട്ടികളെ saasikkanum, ശിക്ഷിക്കാനും തല്ലും, ഇഡിയും, ചവുട്ടും അല്ലാതെ vere ഇഷ്ടം പോലെ മാർഗം ഉണ്ട്.
@OmGaneshtarot
@OmGaneshtarot 2 жыл бұрын
Adikenda avashyam illa, nalla reethil cherupam muthal valarthiyal athinde avashyam varilla. Don't show your frustration on kids, be patient. Most parents won't spend time with kids, kids do such stuff to gain attention and some due to peer pressure that you need to make them understand. But who has the patience for that ? It's easy to be physical but that's no the way. So, it's not what you teach them that they learn but what you show them. Your actions are different than your words, then the kids get confused, most parents don't understand it.
@basheerkung-fu8787
@basheerkung-fu8787 2 күн бұрын
മോട്ടിവിഷം 🤮🤮🤮. കുട്ടികളെ അടിക്കണം. വേണ്ടി വന്നാൽ.
@basheerkung-fu8787
@basheerkung-fu8787 2 күн бұрын
വടി ഒഴിവാക്കി കുട്ടിയെ നശിപ്പിക്കുക!!!
@zakariyam.b3227
@zakariyam.b3227 2 жыл бұрын
സമൂഹത്തിന് നൽകുന്ന നല്ല സന്ദേശമാണിത്, 👍👍👍
@sonushaji259
@sonushaji259 2 жыл бұрын
സൂപ്പർ അഭിനയം മോനു 👍👍
@gurupadam3901
@gurupadam3901 2 жыл бұрын
ഷൊർണൂർ മണി ഒരു രക്ഷയുമില്ല അഭിനയം എന്ന് പറയാൻ കഴിയില്ല ഒർജിനൽ തന്നെ അദ്ദേഹത്തിന്റെ ഏത് എപ്പിസോഡുകളിലുഠ ഒരു അഭിനയ കഴിവ് അത് വേറൊരു ലെവൽ ആണ് 👍👍👍✌️👌👌👌 പിന്നെ എല്ലാവരും അടിപൊളി തന്നെ നിങ്ങളുടെ കൂട്ടുകെട്ടാണ് മറിമായം എല്ലാവരും ഇഷ്ടപ്പെടുന്നത് അത്രയും നല്ല സ്കിറ്റുകളാണ് ജനങ്ങളുടെ മുന്നിൽ കൊണ്ട് വരുന്നത്... ആരും വെറുക്കാത്ത ടെലിവിഷൻ പ്രോഗ്രാം ഉണ്ടെങ്കിൽ അത് മറിമായം തന്നെയാണ് 💯✔️👍✌️
@Fictivastories
@Fictivastories 4 күн бұрын
Manikandan pattambi alle
@Sreemov12
@Sreemov12 2 жыл бұрын
മറിമായം ടീം ഇതിന്റെ സംവിധായകൻ അണിയറപ്രവർത്തകർ അഭിനേതാക്കൾ ഇവർക്ക് വേണം അവാർഡും അംഗീകാരവും നൽകാൻ 😍😍
@sameeraanvar7432
@sameeraanvar7432 2 жыл бұрын
ഒരു ലൈക്‌ അല്ലെ അടിക്കാൻ പറ്റൊള്ളൂ..... സൂപ്പർ... മറിമായം team... 🌹🌹🔥🔥
@user-sj1ln5rl1w
@user-sj1ln5rl1w 2 жыл бұрын
Worth listening episode.... ഇത് നിങ്ങൾക്ക് മാത്രമേ പറ്റൂ. Excellent....
@sureshchandu3967
@sureshchandu3967 2 жыл бұрын
പയ്യൻ soooper 🌹🌹🌹
@rpadmanabhaniyer9572
@rpadmanabhaniyer9572 2 жыл бұрын
Sheetalan suden change of character super. U have achieved, sir.
@hensonberg3741
@hensonberg3741 2 жыл бұрын
Marimayam.......... Unlimited fun with good moral message......... 🍫🍫🍫🍫🍫🍫❤️❤️❤️❤️❤️❤️❤️
@kvafsu225
@kvafsu225 2 жыл бұрын
What a message. Good episode.
@ranjithnn8986
@ranjithnn8986 2 жыл бұрын
...This is how real parents should be🥰😍😍..super episode....
@TheIndianSpectator
@TheIndianSpectator 2 жыл бұрын
സൂര്യകിരൺ ♥️♥️
@salmawani1456
@salmawani1456 2 жыл бұрын
I really appreciate ,n eagerly waiting for full episode. Make some epis on drug addiction.political unrestness
@bennetsc1579
@bennetsc1579 2 жыл бұрын
Please upload full episode
@farhafaru5956
@farhafaru5956 2 жыл бұрын
Crt Aanu 100%
@vijithasanthosh4212
@vijithasanthosh4212 2 жыл бұрын
മറിമായം ടീം സൂപ്പർ 👌👌👌👌
@rajusainudeen5590
@rajusainudeen5590 2 жыл бұрын
കൊച്ചൻ കലക്കി
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Ad polichu
@hameedchennai1
@hameedchennai1 2 жыл бұрын
New introduction a small boy with good acting
@coconutmyfavourite8554
@coconutmyfavourite8554 2 жыл бұрын
Cherukan ore poli😚
@ajmalfarveen5225
@ajmalfarveen5225 2 жыл бұрын
ഈ കുട്ടികൾ തൂറുന്നത് പോലെ പകുതി ഇടാതെ ഇതൊന്ന് ഫുൾ ഇട്ടൂടെ
@its_Me-vq6wg
@its_Me-vq6wg 2 жыл бұрын
Poli 💥💥
@liverbird709
@liverbird709 2 жыл бұрын
Lol
@muhammadmuhammad-yr9yb
@muhammadmuhammad-yr9yb 2 жыл бұрын
Super
@ushanallur1069
@ushanallur1069 2 жыл бұрын
നല്ല സന്ദേശം...
@naseefck
@naseefck 2 жыл бұрын
Very good message
@salimkasimsalimsalim9357
@salimkasimsalimsalim9357 2 жыл бұрын
👍👍👍 സുപ്പർ
@ishakhnp3167
@ishakhnp3167 2 жыл бұрын
Super episode with good message
@binoybaby8150
@binoybaby8150 2 жыл бұрын
Music pazayath thanne anu nallath
@Passionateresearcher
@Passionateresearcher 2 жыл бұрын
Small boy👌
@knowhow-n2h
@knowhow-n2h 2 жыл бұрын
👍
@rumaisanoushad5896
@rumaisanoushad5896 2 жыл бұрын
മോനെ ... നിന്റെ അച്ഛനാടാ പറയുന്നേ താക്കോൽ കൊടുക്ക് 😂😂😂
@ഷാരോൺ
@ഷാരോൺ 2 жыл бұрын
റോഷാക്കിൽ തകർത്തു ട്ടാ -
@renind
@renind 2 жыл бұрын
poli 👌👌👌
@junaidkaniyala6344
@junaidkaniyala6344 2 жыл бұрын
👌👌👌👌👌👌👍👍👍
@ameen968
@ameen968 2 жыл бұрын
എപ്പിസോഡ് plz
@ushanallur1069
@ushanallur1069 2 жыл бұрын
👌👌👌👌👌
@liverbird709
@liverbird709 2 жыл бұрын
Ee checkan entha abhinayam
@littlesisters7238
@littlesisters7238 2 жыл бұрын
Tnx for 92subscribers 🔥🥰
@sujithnambiar2932
@sujithnambiar2932 2 жыл бұрын
G.ooD
@sinesh4abc
@sinesh4abc 2 жыл бұрын
But ingane shout cheythalum prasnama…especially pettennoru oru divasam othiri different aayi perumariyal shock aavum…
@OmGaneshtarot
@OmGaneshtarot 2 жыл бұрын
That's right. People think there is no preparation needed before having a baby. First, would be parents should have an understanding how they are going to take care of the kid. Then such circumstances won't arise.
@abdulhakeem4949
@abdulhakeem4949 2 жыл бұрын
പാവം കുട്ടി
@truecitizen656
@truecitizen656 2 жыл бұрын
പാവം കു🤬🤬🤬
@jumailamohamedbineesh7134
@jumailamohamedbineesh7134 2 жыл бұрын
👍👍👍👍
Marimayam | Episode 483 - Is there a medicine for laziness ? |  Mazhavil Manorama
25:15
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Thank you Santa
00:13
Nadir Show
Рет қаралды 33 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Ep 722| Marimayam | Serene cottages are more luxurious than chaotic palaces
22:56
Ep 693| Marimayam | Don't dwell on what we never had!!
21:33
Mazhavil Manorama
Рет қаралды 690 М.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33