Marimayam | Episode 483 - Is there a medicine for laziness ? | Mazhavil Manorama

  Рет қаралды 2,258,985

Mazhavil Manorama

Mazhavil Manorama

Күн бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
What all should we see God? To remove the laziness of a kid, there are many tricks. Watch to know more
Episode 483 | Marimayam |
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Пікірлер: 1 200
@shamseedck4329
@shamseedck4329 3 жыл бұрын
യൂട്യൂബിൽ ads വല്ലാതെ കൂടുന്നുണ്ടൊന്നൊരു സംശയം 🤔🤔 ആർകെങ്കിലും അങ്ങനെ ഒരു
@ajayps7808
@ajayps7808 3 жыл бұрын
Yes crrt😇🤝
@jaleelwayanadk2901
@jaleelwayanadk2901 3 жыл бұрын
യെസ് സത്യം ആണ്
@Hafeez_Mohammed
@Hafeez_Mohammed 3 жыл бұрын
Ys
@thazliemkari8408
@thazliemkari8408 3 жыл бұрын
Correct
@HariPrasad-yd3go
@HariPrasad-yd3go 3 жыл бұрын
25 minutes video kananan 14ads
@abayanreturns5677
@abayanreturns5677 3 жыл бұрын
മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോ മറിമായം എപ്പിസോഡുകളിൽ 👏✌️👍
@thrissurgadi
@thrissurgadi 3 жыл бұрын
പ്യാരി & സുമേഷേട്ടൻ പൊളി......... 😂😂😂
@Fayiz2194
@Fayiz2194 16 сағат бұрын
@ammoosammoos8474
@ammoosammoos8474 3 жыл бұрын
🙏🙏🙏സത്യം പറഞ്ഞാ അവസാനഭാഗം കണ്ണ് നിറഞ്ഞ് പോയി ...എന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു അച്ഛനെന്നോട് എന്നും ദേഷ്യമായിരുന്നു എന്നും അടിക്കും..കുടിച്ചിട്ടൊന്നുമല്ല എന്റെ അച്ഛ൯ കുടിക്കാറില്ല..അമ്മ പാവമായിരുന്നു കുഞ്ഞുനാളില് ഞാനമ്മയോട് പറയുമായിരുന്നു നമ്മള്ക്ക് എങ്ങോട്ടെങ്കിലും പോകാമമ്മേന്ന് ....പക്ഷേ ദൈവത്തിന്റെ ആനുഗ്രഹം കൊണ്ട് ഇന്ന് നല്ലൊരു ജോലിയുണ്ട് ആച്ഛനും അമ്മയും കൂടെ തന്നെയുണ്ട്
@Timepass13111
@Timepass13111 2 жыл бұрын
enthem ഇങ്ങനെ തന്നെ. പക്ഷേ അച്ഛന് പകരം അമ്മയും മാമനും അനേണ് മാത്രം. ഇന്ന് അതിന്റെ ഫലമായി ഒരാളോട് മുഖത്ത് നോക്കി സംസാരിക്കാനുള്ള പക്വത എനിക്കില്ല. ചെറുപ്പത്തിൽ എന്തിനും ഏതിനും kuttom parenjum, തല്ലിയും , ചീത്ത parenjum ഇങ്ങനെ ഒക്കെ ആകി മാറ്റി..
@noufalbinzainudheen5633
@noufalbinzainudheen5633 2 жыл бұрын
ente vappa maranapett 10 varshamayi
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
അതേ, മക്കൾ മാതാപിതാക്കളോട് ക്ഷമിക്കുന്നു
@jishnus4865
@jishnus4865 3 жыл бұрын
ആ ചെറുക്കനെ സമ്മതിക്കണം... ഈ മന്മദന്‍റെയൊക്കെ മുഖഭാവം കണ്ടിട്ട് ചിരിക്കാതിരിക്കാൻ പറ്റണല്ലോ 🤣🤣
@fayizkommachi6334
@fayizkommachi6334 3 жыл бұрын
😂😂😂😂😂😂
@pps3487
@pps3487 3 жыл бұрын
😂😂😂
@honeykb4711
@honeykb4711 3 жыл бұрын
🤭🤭
@akthabroshan568
@akthabroshan568 2 жыл бұрын
ശരിക്കും
@sathyaprakash4303
@sathyaprakash4303 2 жыл бұрын
@@pps3487 ppppp
@whereismysoul6012
@whereismysoul6012 3 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ ഇതുപോലെയുള്ള അനുഭവങ്ങൾ ചേർന്ന് എനെ മാനസിക രോഗിയായി ചിത്രികരിചിച്ചു 😓സത്യം പറഞ്ഞാൽ ഇവരുടെ മനസ്സിലിരിപ്പ് നിങ്ങൾ കൊണ്ട് വന്നതിൽ അതിയായ സന്തോഷം രേഖ പെടുത്തുന്നു 👌...
@sirajudheentp8764
@sirajudheentp8764 3 жыл бұрын
യേ... ഇങ്ങളെ നാട് എവിടെണ്
@JithuRaj2024
@JithuRaj2024 2 жыл бұрын
എന്താ ജോലി
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
എനിക്കും ചെറുപ്പത്തിൽ ഇങ്ങനെ സംഭവിച്ചു 😞
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
വേറെ ലെവൽ എപ്പിസോഡ്🔥🔥🔥
@nihalnichu6940
@nihalnichu6940 3 жыл бұрын
Cheetaa
@shanushan8502
@shanushan8502 3 жыл бұрын
🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟦🟦🟦🟣🟣🟣🟣🟣🟣🟣🟣🟣🟦🟦🟣🟣🟣🟣🟦🟦🟦🟦🟦🟣🟣🟣🟣🟣🟣🟣🟣🟣🟦🟦🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟣🟣🟣🟣🟣🟣🟣🟣
@Nazim0526
@Nazim0526 3 жыл бұрын
BrOo ❤
@hafzz1239
@hafzz1239 3 жыл бұрын
@@shanushan8502 00
@mujeebrahman1633
@mujeebrahman1633 3 жыл бұрын
Kiduki
@jayanp3092
@jayanp3092 3 жыл бұрын
സ്ഥിരം അഭിനേതാക്കൾ എന്നും മികച്ചത് തന്നെ. കുട്ടി അതിലും മികച്ചത് -
@suvinchippu543
@suvinchippu543 3 жыл бұрын
പോയി കഴിക്ക് അച്ഛാ.. അകത്തു ഓട്സ് ഉണ്ടാക്കി വച്ചിട്ടുണ്ട് 😀😀😀 പ്യാരി ഫാൻസ്‌ 👌👌❤️❤️
@refeeqshahi2882
@refeeqshahi2882 3 жыл бұрын
.
@prasadhari6508
@prasadhari6508 2 жыл бұрын
🤩🤩
@abidapt9138
@abidapt9138 3 жыл бұрын
കോയാക്ക ആർന്നു... ഉസ്താദ് ആവാൻ നല്ലത്...😍
@saljasleo7556
@saljasleo7556 2 жыл бұрын
100%
@kadeejatkadeeja9872
@kadeejatkadeeja9872 3 жыл бұрын
അവസാനത്തെ ഡോക്ടർ പറഞ്ഞത് 👍👍👍🌹🌹
@kishal6403
@kishal6403 3 жыл бұрын
ഉണ്ണി സൂപ്പർ ഒന്നും പറയാൻ ഇല്ലാ ഉണ്ണി കട്ട ഫാൻസ്‌
@samadat6744
@samadat6744 3 жыл бұрын
Super
@honeykb4711
@honeykb4711 3 жыл бұрын
🔥🔥🔥
@safvanareekode947
@safvanareekode947 3 жыл бұрын
ഉസ്താദ് വേഷം ഏറ്റവും യോജിക്കുക കോയാക്കയ്ക്ക് ആണെന്ന് അഭിപ്രായം ഉള്ളവർ like ചെയ്തോളൂ
@vijayankozhikode4799
@vijayankozhikode4799 3 жыл бұрын
അത് നേരാണ് കോയാക്ക ആണെങ്കിൽ ഒന്നും കൂടി ചിരിക്കാമായിരുന്നു..
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
മൊയ്‌ദു കൊളമാക്കി
@mj_creationz
@mj_creationz 3 жыл бұрын
മൊയ്‌തു കുളമാക്കീട്ടില്ല.. Exact same experience... Enikkund... Even വർത്താനം പറയുന്ന tune വരെ correct ആയി തോന്നി 🙄
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Urappayitum
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Moidhu veruppikal
@arncreation5795
@arncreation5795 2 жыл бұрын
ഉണ്ണി യുള്ള എപ്പിസോഡുകൾ എല്ലാം സൂപ്പർ 👍
@arifkottaram
@arifkottaram 3 жыл бұрын
ഹിന്ദുവായാലും മുസ്ലീമായാലും കൃസ്ത്യാനിയായാലും പൗരോഹിത്യത്തിന് മറവിൽ ഇത്തരംചികിത്സകൾ നടത്തുന്നവരെ അടിച്ചോടിക്കണം
@basheerkp7010
@basheerkp7010 2 жыл бұрын
Well said 👍
@t.hussain6278
@t.hussain6278 2 жыл бұрын
കറക്റ്റ്
@khaiz_________________k
@khaiz_________________k 2 жыл бұрын
Correct 🥲
@fggv7948
@fggv7948 2 жыл бұрын
Ok
@mspc84
@mspc84 3 жыл бұрын
കോയക്കാന്റെ ഡോക്ടർ വേഷം അടിപൊളി. ഒരു യഥാർത്ഥ ഡോക്ടർ....
@havashavas1058
@havashavas1058 3 жыл бұрын
ggggggggggg. nnnnma/k
@mumbaiwomensdrivingschoold3410
@mumbaiwomensdrivingschoold3410 3 жыл бұрын
Really that boy is good actor...appreciate him...big 👍👍👍👍👍to mon
@shaheenstories3667
@shaheenstories3667 3 жыл бұрын
അടിപൊളി എപ്പിസോഡ് ഇത് എല്ലാ രക്ഷ കർത്താക്കളും ഒന്ന് കാണണം🙏
@ahammadkabeer6848
@ahammadkabeer6848 5 ай бұрын
@silverwindentertainment1974
@silverwindentertainment1974 3 жыл бұрын
മാറിമയത്തിലെ എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്നാൽ ഈ എപ്പിസോഡ് full കോമഡി ആണ് 😊സുമേഷ് ചേട്ടൻ, പ്യാരി, മന്മഥൻ മെഗാഷോ ആണ് ഈ എപ്പിസോഡ് 😍😍😍😍😍💪💪💪💪💪💪💪
@mallu0.258
@mallu0.258 3 жыл бұрын
❤❤❤
@thaaschoice9528
@thaaschoice9528 3 жыл бұрын
Cjfit
@haneefach7288
@haneefach7288 2 жыл бұрын
@@thaaschoice9528lkkk
@jasijaseem9521
@jasijaseem9521 3 жыл бұрын
ഒറ്റപെടുമ്പോൾ എല്ലാവർക്കും Depression ഉണ്ടാവും... അത് സ്വയം തിരിച്ചറിഞാൽ അതിനെതിരെ പൊരാടി അതിജീവിക്കണം... ജീവിച്ചു കാണിക്കണം... അല്ലാതെ പേടിച്ചു കുത്തിരുന്നാൽ അത് തന്നെ ഉണ്ടാവു.... ❝ ജീവിതത്തിൽ ഒറ്റപ്പെട്ട് ഇതിഹാസങ്ങൾ തീർത്തവരാണ് അധികപേരും ❞
@irshhhaad7967
@irshhhaad7967 3 жыл бұрын
ആ എന്നിട്ട്
@friendlyspot3492
@friendlyspot3492 3 жыл бұрын
കാലത്തിനനുസരിച്ചുള്ള correct episode
@rosely4326
@rosely4326 3 ай бұрын
ഒടുവിൽ അവൻ ചിരിച്ചു, ആ നായ യോട്...അവന്റെ പ്രശനം parents തന്നെ. എന്നാലും അവൻ ഇത്രയും നേരം ചിരിക്കാതെ, ഭാവ വ്യത്യാസം ഇല്ലാതെ അഭിനയിച്ചതിനു ഒരു വലിയ കൈയ്യടി 👏👏👏
@swaroopkrishnanskp4860
@swaroopkrishnanskp4860 3 жыл бұрын
6:31 💪💪 നമ്മുടെ മലപ്പുറം
@minnupoovi2485
@minnupoovi2485 3 жыл бұрын
Malappuram full on power powereey
@AyishaM17890
@AyishaM17890 3 жыл бұрын
മ്മള മൽപൊറം
@neenurajesh6730
@neenurajesh6730 3 жыл бұрын
Yes, ഹനുമാൻകാവ് എന്റെ നാട്ടിൽ ആണ്
@renjithr2522
@renjithr2522 2 жыл бұрын
മുല്ലപ്പുറം 😂
@sanojsurya3021
@sanojsurya3021 7 ай бұрын
കൊതപ്പുറം 😂
@sreesandhyavlogs1417
@sreesandhyavlogs1417 3 жыл бұрын
അടിപൊളി എപ്പിസോഡ് എല്ലാവരും തകർത്ത് അഭിനയിച്ചു 😍😍
@anbilsworld1157
@anbilsworld1157 3 жыл бұрын
വളരെ കാലപ്രസക്തമായാ ഒരു എപ്പിസോഡ്, സ്വന്തം അനുഭവത്തിനു മറിമായം വർണം നൽകിയപോലെ തോന്നി
@silverwindentertainment1974
@silverwindentertainment1974 3 жыл бұрын
അച്ഛാ ഭക്ഷണം കഴിച്ച, അവിടെ ഓട്സ് വെച്ചിട്ടുണ്ട് (ഇതാണ് ഈ എപ്പിസോഡിലെ കിടുക്കച്ചി ഡയലോഗ് )😂😂😂😂😂😂😂
@riyasemriyasriyasemriyas7939
@riyasemriyasriyasemriyas7939 3 жыл бұрын
മൊയ്ലാര് ഉഷാറായിക്ക് ഇങ്ങനെ കുറെ അലവലാതികൾ ഉണ്ട് എല്ലാ മതത്തിലും അദ്വാനിക്കാൻ മടിയുള്ളവർ
@NasriLifeTube1
@NasriLifeTube1 3 жыл бұрын
S
@AM-fo5ms
@AM-fo5ms 3 жыл бұрын
Ingeyulla contents um messages um okke anu marimayathine mattulla programs inekal vethyastham aakunath 🙌🙏
@silverwindentertainment1974
@silverwindentertainment1974 3 жыл бұрын
മന്മഥൻ കണ്ടാലേ ചിരിച്ചു ചാകും 😂😂😂😂😂😂😂😂😂😂😂
@vishnupr3263
@vishnupr3263 3 жыл бұрын
മുടി സൂപ്പർ...
@shanushan8502
@shanushan8502 3 жыл бұрын
@@vishnupr3263uijjjjj
@shanushan8502
@shanushan8502 3 жыл бұрын
🟩🟩🟩🟩🙏🙏🙏🙏🙏🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🙏🙏🙏🙏🙏🙏🙏🟩🟩🟩🟩🟩🟩🟩🟩🟩🟩
@justinlanger4612
@justinlanger4612 3 жыл бұрын
@@vishnupr3263 മാത്രമൊ ആ ശബ്ദം മാറ്റി പറയുന്നതോ?
@vigneshak6319
@vigneshak6319 2 жыл бұрын
Manmu uyirrr
@lover7534
@lover7534 3 жыл бұрын
സുമേഷ് ഏട്ടൻ 🔥🔥🔥🔥🔥
@muhammadriswan9975
@muhammadriswan9975 3 жыл бұрын
5tehsfbb
@anm4976
@anm4976 3 жыл бұрын
ഈ എപ്പിസോഡ് മന്മഥൻ കൊണ്ടുപോയി
@anuyaseenck9116
@anuyaseenck9116 3 жыл бұрын
Engatt
@haifavlogs6636
@haifavlogs6636 3 жыл бұрын
😃😃
@ummoosrejuvlog5726
@ummoosrejuvlog5726 3 жыл бұрын
Sss
@manojkrishna4739
@manojkrishna4739 2 жыл бұрын
14:16 15:23 പ്യാരി - സുമേഷേട്ടൻ 😂😂😂
@sreeragbalan8010
@sreeragbalan8010 3 жыл бұрын
മൻമധന്റെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ഒരുപാട് തവണ ഞാൻ ഈ എപ്പിസോഡ് കണ്ടു 😄😄
@ഇഫ്-രീത്ത്
@ഇഫ്-രീത്ത് 3 жыл бұрын
ആരാ ഇ മൻമദൻ?
@sreeragbalan8010
@sreeragbalan8010 3 жыл бұрын
@@ഇഫ്-രീത്ത് 🙄🙄🙄
@ഇഫ്-രീത്ത്
@ഇഫ്-രീത്ത് 3 жыл бұрын
@@sreeragbalan8010 pls എനിക്ക് അറിയില്ല
@sreeragbalan8010
@sreeragbalan8010 3 жыл бұрын
ഈ എപ്പിസോഡ് കണ്ടോ
@thajyatrikan
@thajyatrikan Жыл бұрын
@@ഇഫ്-രീത്ത് MA യൂസഫലിയുടെ അനിയൻ
@midhun922
@midhun922 3 жыл бұрын
മണ്ഡുന്റെ അതേ പോലത്തെ ഗുണ്ടു മകനെ എവിടന്നു കിട്ടി 😄
@nissanbmww
@nissanbmww 3 жыл бұрын
നാട്ടിൽ നടക്കുന്ന സംഭവം അതാണ് മറിമായം❤️❤️
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
പയ്യൻ നല്ല ആക്ടിങ് ആണ്. ഒട്ടും ബോറടിപ്പിച്ചില്ല. ✌ സിദ്ധാന്തം എന്ന് വെച്ചാൽ....? പ്യാരി : അതിന്മേൽ തൂങ്ങേണ്ട അത് വിട്.
@noufalpm5407
@noufalpm5407 3 жыл бұрын
❤❤ this episode
@nazarurz5418
@nazarurz5418 3 жыл бұрын
പ്യാരി എന്നാലും അച്ഛനോട് ചെയ്‌തത് മോശായി 😔
@avinashavinash7408
@avinashavinash7408 3 жыл бұрын
😂
@azizksrgd
@azizksrgd 3 жыл бұрын
അതാണ് ഇതിന്റെ ഒരു ഇത്
@shafeermuhammad5666
@shafeermuhammad5666 3 жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങിനെയൊക്കെ തന്നെയാ പെരുമാറുന്നത്
@muhammedks9261
@muhammedks9261 3 жыл бұрын
ഇപ്പോഴത്തെ ചില മക്കൾ മാതാപിതാക്കളോട് കാണിക്കുന്ന രീതി ഹാസ്യത്തിൽ ചേർത്ത് കാണിച്ച പ്യാരി and സുമേശേട്ടൻ 😍😎
@jmathew3942
@jmathew3942 3 жыл бұрын
Acting allae
@maxg5433
@maxg5433 3 жыл бұрын
സുമേഷേട്ടൻ പൊളി 😂😂😂😂
@shafeekusman9188
@shafeekusman9188 3 жыл бұрын
Pyaari unni combo😍😂
@girishsanghavi6477
@girishsanghavi6477 3 жыл бұрын
Payyan polichu... Sarikkm charactorayi jeevichu. Oru expression polum varuthathe 👌👌
@anishayyappan2052
@anishayyappan2052 3 жыл бұрын
Really informative 👏👏👏👏👍🏽
@neenurajesh6730
@neenurajesh6730 3 жыл бұрын
മലപ്പുറം തിരൂർ ഹനുമാൻ കാവ് കാടാമ്പുഴ 😍😍😍😍❤❤❤
@utech2239
@utech2239 2 жыл бұрын
👌👌 ചിരിച്ചു മരിക്കും ഇങ്ങനെ പോയാൽ അടിപൊളി .
@dondonfin267
@dondonfin267 3 жыл бұрын
Manmadan scoring this episode ⚡
@nishadhsulaiman251
@nishadhsulaiman251 2 жыл бұрын
അന്ധ വിശ്വാസികൾക് പറ്റിയ എപ്പിസോഡ്
@ibrahimvmibrahimibru3161
@ibrahimvmibrahimibru3161 3 жыл бұрын
പ്രിയമുള്ള സഹോദരങ്ങളെ ഈപ്രോഗ്രാം എകാലത്തെയും മാതാപിതാക്കൾക്കുള്ള ഒരുസന്ദേശമാണ് . ക്കുട്ടികൾക്ക് എന്തകിലും മാനസികമായേ ശാരീരിക മായേ എന്തങ്കിലും പ്രശ്നം വന്ന് കഴിഞ്ഞാൽ മാതാപിതാകൾ ച്ചെയ്യുന്ന വിവരകേടാണ് ഇതിൽ ചൂണ്ടികാട്ടുന്ന് അത് മനസ്സിലാക്കാതെ എന്തിനാണ് വർഗീയതചൊരിയുന്നത്. എന്നാണ് നിങ്ങൾ മനുഷ്യരെപ്പോലെ സംസാരിക്കാൻ തുടങ്ങുക. കഷ്ടം തോന്നുന്നു. ഈ വികൃതമായ മനുഷ്യരെ കുറിച്ച് ആലോചിക്കുമ്പോൾ . എന്തിനാണ് നിങ്ങൾക്ക് ഇത്തരം വർഗീയ ചിന്തകൾ . എന്ത് നേട്ടമാണ് നിങ്ങൾക്ക് ഇതിൽ നിന്ന് കിട്ടുന്നത്. ജീവിതം കുറച്ചേ ഉള്ളൂ അത് സ്നേഹത്തോടെയും പരസ്പര സഹായത്തോടെയും ജീവിച്ചു തീർക്കുക - മനസ്സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുക. എന്നാലേ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുകയുള്ളൂ. മനുഷ്യ മനസ്സിനെ വർഗീയത നറച്ച് നശിപ്പിക്കരുത്. അങ്ങനെ ഉണ്ടായാൽ മൃഗങ്ങളെപ്പോലെ പുഴു അരിച് ചത്തുപോകും .എല്ലാവരും ഓർത്താൽ നല്ലത്.
@prashantnair7798
@prashantnair7798 2 ай бұрын
2024 kanunnavar evide like
@മലയാളിkerala
@മലയാളിkerala 3 жыл бұрын
Upload ചെയ്യുന്നവൻ കഞ്ചാവ് അടിക്കാറുണ്ടെന്നു തോന്നുന്നു.... തോന്നും പോലെ അപ്‌ലോഡ് ചെയ്യുക...എപ്പിസോഡ് 484 കഴിഞ്ഞിട്ടാണോ 483 അപ്‌ലോഡ് ചെയ്യുന്നത് 😡😡
@dream9yearsago49
@dream9yearsago49 3 жыл бұрын
Athe😐
@An0op1
@An0op1 3 жыл бұрын
ശരിക്കും കിളി പറന്ന പോലെയാ ....ആദ്യം ഇവർ ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തതാ...പിന്നെ ഡിലീറ്റ് ചെയ്തു...വീണ്ടും അപ്‌ലോഡ് ചെയ്തു....
@facts4malayalam539
@facts4malayalam539 3 жыл бұрын
🤩
@Spidervers78
@Spidervers78 3 жыл бұрын
Unniyettan (അഖിലിഷേട്ടൻ)❤❤❤❤
@jineshjineshjmj3352
@jineshjineshjmj3352 3 жыл бұрын
🤷‍♂🤷‍♂🤷‍♂🤷‍♂🤷‍♂your ion'chest luwioeuf
@Spidervers78
@Spidervers78 3 жыл бұрын
@@jineshjineshjmj3352 what??
@sulaimankkr3285
@sulaimankkr3285 3 жыл бұрын
ഇതിൽ മാതാപിതാക്കൾക്ക് നല്ലൊരു പാഠമുണ്ട്
@momzrayyan205
@momzrayyan205 3 жыл бұрын
Excellent episode 😄👌
@narutox7908
@narutox7908 3 жыл бұрын
Kadampuzha ullavar undo 👇👇👇👇
@munnamun4757
@munnamun4757 3 жыл бұрын
Yeaa. Und
@ubaidmv1648
@ubaidmv1648 3 жыл бұрын
Skip ചെയ്യാതെ vedio കാണും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് koree പരസ്യം കുത്തി ketiya മനോരമ
@hrrashi1803
@hrrashi1803 3 жыл бұрын
മനോരമ അല്ല.. യു ഡ്യുബ് ആണ്
@aboobackerkv2587
@aboobackerkv2587 3 жыл бұрын
@@hrrashi1803alla. You tube അല്ല. Upload ചെയ്യുന്ന ആൾക്ക് തന്നെ എത്ര add വേണമെങ്കിൽ ആകാം
@naaaz373
@naaaz373 3 жыл бұрын
ഇതെന്താ 5 റുപ്പിയോ..🤣 ബാക്കി വെച്ചോ 🤣
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
വാസ്തവം... പിള്ളാരെ വഷളാക്കി ഒന്നിനും കൊള്ളാതാക്കി അവനെ സമൂഹത്തിൽ തെമ്മാടികളാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് അവരുടെ രക്ഷകർത്താക്കൾ തന്നെയാണ്...!!!
@vinodankk6046
@vinodankk6046 2 жыл бұрын
മിക്ക കുട്ടികളുടേതും അവസ്ഥ വച്ചു നോക്കുമ്പോൾ രക്ഷിതാക്കൾക്കാണ് ചികിത്സ വേണ്ടത്.
@shamnaskk7555
@shamnaskk7555 2 жыл бұрын
സത്യം
@mytraveldiarys756
@mytraveldiarys756 2 жыл бұрын
Correct 😘
@sundarancsundaran6321
@sundarancsundaran6321 2 жыл бұрын
I love marimayam& Acters
@artech1714
@artech1714 3 жыл бұрын
പ്രാക്കൽ...... 🔥🔥🔥 കോയാക്ക ഉസ്താദ് ആയി വന്നെങ്കിൽ പൊളിച്ചേനെ.
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
മൊയ്‌ദു കൊളമാക്കി
@muhammedfavas2404
@muhammedfavas2404 3 жыл бұрын
Crct
@sandeepsandu8959
@sandeepsandu8959 3 жыл бұрын
സുമേഷ് ഏട്ടൻ പൊളിച്ചു ☺️☺️☺️
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Adipoli message cherupathil ente parents ethupole thane
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Man Madhan nice cute look....hairstyle ..wig polich
@rasheedkottedath4899
@rasheedkottedath4899 3 жыл бұрын
മൻമദൻ ചിരിപ്പിച്ചുകൊന്നു 😄😄😄🙏🙏
@baneeraeranghikkal468
@baneeraeranghikkal468 2 жыл бұрын
V
@baneeraeranghikkal468
@baneeraeranghikkal468 2 жыл бұрын
CYea hcyou hc
@js-yf9ig
@js-yf9ig 3 жыл бұрын
10:23 kuripp🤣 pyari rocks🥳
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Manmadhan kidu ..polich 🤩🤩🤩🤩😁😁💞💞💞💞
@thanimaram966
@thanimaram966 2 жыл бұрын
പറഞ്ഞതെല്ലാം സത്യം ആ പയ്യനെ പോലെ thanne അനുഭവിച്ച ഒരാളാണ് ഞാൻ
@anasuyanadamel
@anasuyanadamel 3 жыл бұрын
Nalla program anu Marimayam 👍
@rajeshkoikal4470
@rajeshkoikal4470 4 ай бұрын
മൊയ്‌ദു 😂😂😂
@anshinanshinpv7304
@anshinanshinpv7304 2 жыл бұрын
ഉണ്ണി മൊബൈൽ കേച്ചേ പൊളിച്ചു
@nithinaliyas4146
@nithinaliyas4146 3 жыл бұрын
Super 👍👍👍👍 kidilan
@madhavant9516
@madhavant9516 3 жыл бұрын
A very good lesson for parents.
@rajraja3796
@rajraja3796 Жыл бұрын
உண்மை என் அப்பனும் ஆத்தாலும் இப்படிதான் சண்டைப்போட்டுக்கொண்டு என்னைப்பற்றி கவலையேப்படுவதில்லை!!என் மூளைவளர்ச்சி இல்லா தங்கையை வைத்துக்கொண்டு விளையாடுவேண்
@justinlanger4612
@justinlanger4612 3 жыл бұрын
മ്മടെ കോയാക്കാ സീരിയസ് ആയിട്ട് വന്നിട്ടും കോമഡി പ്രതീക്ഷിച്ചവർ ഇവിടെ ലൈക്ക്. എത്ര നല്ല അവതരണം...
@bieber2553
@bieber2553 Жыл бұрын
Aads koodthala😮
@vinod3495
@vinod3495 3 жыл бұрын
Best Marimayam episode. This is a very ignored topic which is the hard reality of the parents in our country. Thank you for highlighting this
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
I fully agree with you
@jahangirjk7731
@jahangirjk7731 2 жыл бұрын
അസ്സലാമൂ അലൈക്കും പിന്നെ വിളി അത് ചിരിപ്പിച്ചൂ😁
@shahabas1878
@shahabas1878 2 жыл бұрын
😂😂
@manojkrishna4739
@manojkrishna4739 2 жыл бұрын
മൻമുവിന്റെ സ്‌ലാങ്ങും ഹെയർസ്‌റ്റൈലും 😄👌😍
@hamzathsha5782
@hamzathsha5782 2 жыл бұрын
ഉസ്താദേ എനിക്ക് ജബ്ബാറിനെ കുറിച്ച് പറയാനുള്ളത് ജനിപ്പിച്ച തന്തകൾക്കു കലർപ്പുള്ള രക്തമായതുകൊണ്ടആണ് ജബ്ബാറിന്റെ മനോവികാരം പുറത്തേക്കു ഒഴുകുന്നത്
@عبدالله_محب_الرسول
@عبدالله_محب_الرسول 3 жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ്... യെത്തീം മക്കളുടെ (മാതാപിതാക്കൾ ഇല്ലാത്ത മക്കൾ) അടുത്ത് വെച്ച് സ്വന്തം മക്കളെ ലാളിക്കരുത് എന്ന് പഠിപ്പിച്ചവരാണ് നമ്മുടെ നേതാവ് മുഹമ്മദ് നബി صلى الله عليه وسلم 💚💖...
@abdulkhader8234
@abdulkhader8234 3 жыл бұрын
GOOD
@freez300
@freez300 3 жыл бұрын
@@abdulkhader8234 അത്‌ കൊണ്ടായിരിക്കും ഉസ്താദുമാർ വെളിച്ചെണ്ണയുമായി വരുന്നതും പിറകേ പോലീസും പോസ്ക്കോ കേസും പൊല്ലാപ്പും വരുന്നത്‌
@Nazminkott
@Nazminkott 3 жыл бұрын
@@freez300 commentum നിന്റെ ഒന്നും അല്ലാത്ത റീപ്ലേയും മനസ്സിലായില്ല. നിന്റെ വീട്ടില്‍ ആരെങ്കിലും ഇരയായോ.?
@BruceWayne-qe7bs
@BruceWayne-qe7bs 3 жыл бұрын
Posco കുട്ടൻ ആണല്ലോ മഹാൻ
@indiancitizen3326
@indiancitizen3326 2 жыл бұрын
@@freez300നിങ്ങൾ പറഞ്ഞതിനെ പൂർണമായും തള്ളിക്കളയുന്നില്ല. എന്നാലും കുറേയൊക്കെ കള്ളക്കഥകളാണ് bro.... കുട്ടിയെ വടിയെടുത്ത് അടിച്ചാലും ചില രക്ഷിതാക്കൾ കേസ് കൊടുക്കും ... വാർത്ത വരുമ്പോൾ മദ്രസാധ്യാപകൻ വിദ്യാർത്ഥിയെ ശാരീരികമായി പീഡിപ്പിച്ചു എന്നാകും ... ഇങ്ങനെ എത്രയോ സംഭവങ്ങൾ എനിക്കറിയാം ... അനുഭവം ഗുരു .... വെളിച്ചണ്ണ എന്നൊക്കെ പറയുന്നത് സ്വൽപ്പം ഓവറാണ്
@shajipaul312
@shajipaul312 Жыл бұрын
Enthe.. orginaalitty... ellaavarkkum abhinamthanamgal 👍👍👍👍
@ubailkhan
@ubailkhan 3 жыл бұрын
Ad വളരെ കുറവാണ് കുറച്ചു കൂടി ad വാരിക്കോരി ഇടണേ
@rameezmuhammed9207
@rameezmuhammed9207 3 жыл бұрын
പിന്നല്ലാതെ ആവശ്യമില്ലാതെ കുറെ ads
@salmn_1928
@salmn_1928 3 жыл бұрын
😂
@adish184
@adish184 3 жыл бұрын
Sumesh ettan 😂😂😂
@khaderabdul7165
@khaderabdul7165 3 жыл бұрын
🤣🤣🤣🤣😂😂😂
@rahoofcheriyil3798
@rahoofcheriyil3798 3 жыл бұрын
മംമ്‍തന് ചേട്ടൻ വോയ്സ് കലക്കി. 👍👍👍
@bibinsyamnath
@bibinsyamnath 3 жыл бұрын
എന്തിനാണ് ആ തൊലിഞ്ഞ ചിരി കേൾപ്പിക്കുന്നത് ? ചിരിക്കേണ്ട ഭാഗം ഓർമപ്പെടുത്താനാണോ? അതില്ലായിരുന്നെങ്കിൽ 100% സ്റ്റാൻഡേർഡ് എന്ന് നിസംശയം പറയമായിരുന്നു.
@JumaRasheed
@JumaRasheed 3 жыл бұрын
9:12 Behind the truth of KZbinrs 😂😂😂😂
@abdullap.k.1892
@abdullap.k.1892 3 жыл бұрын
Very good episode, thank you.
@hafsalparuthi2601
@hafsalparuthi2601 3 жыл бұрын
നിങ്ങൾ ഇത് വയസിലും ഇതൊക്കെ കാണുന്നുണ്ടോ
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
നാല് ദിവസം മന്ത്രിച്ചു തിയാൽ മാറ്റാൻ പറ്റുന്ന കല യെല്ലെത് 😂😅 ചെക്കന് ' സമ്മതിക്കണംഈ പഹയൻ മാരുടെ കൂടെ 🤣😂 ചിരിക്കാതെപിടിച്ചു നിന്നില്ലെ😂😅
@renjithr2522
@renjithr2522 2 жыл бұрын
ഉസ്താദിന്റെ തുപ്പൽ കുടിച്ചാൽ അസുഖമൊക്കെ മാറും 😂😂
@jencyjomon2172
@jencyjomon2172 9 ай бұрын
താങ്കൾക്ക് ജിഹാദി കടി മറിമായത്തിലും😂😂😂😂 തുടങ്ങിയോ
@abdhullatheef6373
@abdhullatheef6373 3 жыл бұрын
ആ ഉസ്ഥഫാദ് വേഷം ചെയ്യണ്ടത് കോയ ആയാൽ വളരേ നന്നായിരുന്നു എങ്കിലും പ്രഗ്രം സൂപ്പർ
@shibikp9008
@shibikp9008 3 жыл бұрын
Athe
@Sunil-nz1mv
@Sunil-nz1mv 3 жыл бұрын
Excellent episode, should be viewed by all parents. 👍👍👍 കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാതെ അവരെ സ്വന്തം ഇഷ്ടപ്രകാരം മാത്രം വളർത്തുകയും മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുന്ന ഒരു പാടു മാതാപിതാക്കൾ നമുക്കിടയിലുണ്ട്. ഇത്തരമൊരു ആശയം വളരെ ലളിതമായും ആക്ഷേപഹാസ്യത്തോടെയും അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ👍👍👍 ഓരോ അഭിനേതാവിന്റേയും അഭിനയം അത്യുഗ്രൻ.👏👏👏
@Star_lords
@Star_lords 3 жыл бұрын
Eth full kandapo athintte kude oru 5,6 ad free kitty😂😂
@AR-gu1wt
@AR-gu1wt 3 жыл бұрын
Malayalthil thanne etuvo best parivadi marimayam thane❤😍
@imalappuram9778
@imalappuram9778 3 жыл бұрын
6.47 കാടാമ്പുഴ my palce ♥️♥️
@muhammadlukhmanulhakkeem8055
@muhammadlukhmanulhakkeem8055 3 жыл бұрын
ഞമ്മക്ക് മൽപ്പൊറം ഭാസ പോരെ..? "കാടാമ്പൊയ" 😍
@imalappuram9778
@imalappuram9778 3 жыл бұрын
@@muhammadlukhmanulhakkeem8055 ഇജ്ജ് മേണ്ട 😎
@fishing_dude5247
@fishing_dude5247 3 жыл бұрын
അയ്ന്
@imalappuram9778
@imalappuram9778 3 жыл бұрын
@@fishing_dude5247 ayinnu ഇജ്ജ് ആരാ
@hananazer2181
@hananazer2181 3 жыл бұрын
My place കാടാമ്പുഴ
@josephvsjoseph355
@josephvsjoseph355 3 жыл бұрын
പ്യാരി അടിച്ചുപൊളിച്ചു🤣😂
@Fayiz2194
@Fayiz2194 16 сағат бұрын
2024 kanunnavar undo ❤
@bijupallath7888
@bijupallath7888 3 жыл бұрын
കാടാമ്പുഴക്കാർ ആരേലും കാണുന്നുണ്ടേൽ ✋️
@shihabudheenk4879
@shihabudheenk4879 3 жыл бұрын
Yes kolkkalam
@prasadhari6508
@prasadhari6508 2 жыл бұрын
-Ya monee ejjathiii chirichh marichhh, pyari ,sumeshetttan- 👌🤩🤩🤩
@muhammedks9261
@muhammedks9261 3 жыл бұрын
മന്മഥൻ ലുക്ക് ഒരേ പൊളി🤣
@iphonese3714
@iphonese3714 3 жыл бұрын
നമുക്ക് ഒരു പ്രശ്നം വരുമ്പോ ഇത് പോലെ അവിടെയും ഇവിടെയും പോയി കുറേ കാശ് കളയും ഒന്നും ശരിയാവുകയില്ല താനും
@virmanshad2903
@virmanshad2903 3 жыл бұрын
Vry use ful ❤️
@pooyamthirunaldsthampuran8152
@pooyamthirunaldsthampuran8152 2 жыл бұрын
Ende Ammo Super...🤣🤣🤣🤣
@mettarkv3153
@mettarkv3153 3 жыл бұрын
Mtt volg 18:23 psychology 😃🤗
Episode 492 | Marimayam | Is human life important or ration card color ?
20:58
Mazhavil Manorama
Рет қаралды 1,8 МЛН
Ep 564 | Marimayam | Value of humanity...
24:24
Mazhavil Manorama
Рет қаралды 1,4 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 28 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 98 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 357 М.
500 രൂപയുടെ ബന്ധമേ ഉള്ളൂ
10:06
Mazhavil Manorama Plus
Рет қаралды 367 М.
Episode 503 | Marimayam | Its full of negativity when uncle opens his mouth..!
28:27
യേശുദാസ്  ഇല്ലത്തു വന്നപ്പോൾ
1:45:44
ശബരിമല മേൽശാന്തി ശങ്കരൻ നമ്പൂതിരി
Рет қаралды 1 М.
Marimayam | Episode 463 - Here, Politics is Life!  | Mazhavil Manorama
19:09
Mazhavil Manorama
Рет қаралды 1,5 МЛН
Marimayam | Episode 477 - Leg got caught in road side drain!!  | Mazhavil Manorama
21:47
Marimayam | Episode 484 - Beware of snake! |  Mazhavil Manorama
21:07
Mazhavil Manorama
Рет қаралды 919 М.
Marimayam | Ep 152 - Pension kittanulla prayasam | Mazhavil Manorama
23:21
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 28 МЛН