അള്ളാഹു ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഈമാൻ നഷ്ടപ്പെടാതിരിക്കാൻ എല്ലാ മുത്തക്കീങ്ങൾക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ.❤❤❤
@salmakp1446Ай бұрын
അൽഹംദുലില്ലാഹ് 🤲🤲കേൾക്കാൻ ആഗ്രഹിച്ച speech.. പരീക്ഷണത്തിൽ കണ്ണ് നിറഞ്ഞു നിൽക്കുന്ന എന്നെ പോലെ ആളുകൾക്ക് കേൾക്കേണ്ട വാക്കുകൾ ഇത് കേൾക്കാൻ ഇടയാക്കിയ റബ്ബിനോടു അൽഹംദുലില്ലാഹ് 🤲പറഞ്ഞു മനസ്സിലാക്കി തന്ന പ്രിയഉസ്താദിനു റബ്ബ് ആഫിയത്തു ഏറ്റി കൊടുക്കട്ടെ ആമീൻ 🤲. റബ്ബ് നമുക്ക് എല്ലാം പറരക്ഷണത്തിൽ നിന്നും മോഹചനം തരട്ടെ. ഈ പരീക്ഷണം നാളെ നമ്മുടെ ഏറ്റവും വലിയ സന്തോഷം ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@RaihanathN.kRaihanath-ow5ulАй бұрын
Enik eppoyum പരീക്ഷണം തന്നെ എന്നാലും Alhamdulillah