ഉപദേശങ്ങൾ എല്ലാം ഗുണം മാത്രം ചെയ്തിട്ടുള്ളു ഇനിയും ഇതു പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👏
@fousaralich4948 Жыл бұрын
ആശാനേ ഇതിന്റെ എത്ര പാർട്ട് ഇറക്കിയാലും എത്ര lengthi ആയാലും സന്തോഷം മാത്രമേ ഉള്ളൂ. ഇതിനൊക്കെ ഒരു തീരുമാനം ആക്കീട്ട് മതി ബാക്കി എന്തും. Thanks from heart ❤️
@rijukamachi419 Жыл бұрын
ആശാന്റെ അഭിപ്രായങ്ങൾ റിയലിസ്റ്റിക് ആണ്. അതുകൊനടുതന്നെ ആദ്യം കേൾക്കുമ്പോൾ സുഖിക്കില്ലായിരിക്കാം...പക്ഷെ ഞങ്ങൾ സ്റ്റുഡന്റ്സിന്റെ ഏറ്റവും വലിയ എനർജി ഈ ഉപദേശങ്ങൾ തന്നെയാണ്..thank you so much for your sincere approach.
@sujithks7530 Жыл бұрын
ഒരുപാടു നാളുകൾ ആയി സർ ന്റെ വീഡിയോസ് കാണുന്നു എല്ലാ വീഡിയോസിലും ഒത്തിരി നല്ല അറിവുകൾ ഉണ്ട് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു ❤
@navaspakkada Жыл бұрын
2 year aayi stock മാർകെറ്റിൽ.. ആദ്യം only ഇൻവെസ്റ്റ് മാത്രം ചെയ്തു, പിന്നെ swing start ചെയ്തു,, പിന്നെ eq intrady ചെയ്തു,, ഇപ്പൊ സാറിന്റെ video കണ്ടു option buy തുടങ്ങി... കണ്ടതിൽ വെച്ചു യേറ്റവും നല്ല ചാനൽ ആണ് നിങ്ങളുടെ ചാനൽ.. എല്ലാം use full and your ടെലിഗ്രാം ചാനൽ also very goods.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. You are giving very good confidence to begners
@raheembpangadi1074 Жыл бұрын
ഇപ്പോ profitable ano
@princephilip8260 Жыл бұрын
ദൈവം ആയിട്ട് കൊണ്ട് തന്നതാണ് മാഷേ അങ്ങയെ ❤️❤️❤️
@rajithavt3060 Жыл бұрын
Strategy palathum pala sthalathum kittum. But ithu polulla class kittanamengil njangalude ashante aduthu thanne varanam.Thank you so much sir.
@sarathkv6746 Жыл бұрын
Appreciate your sincerity sir...🎉
@musthafamundoly7293 Жыл бұрын
സർ ഞാൻ വീഡിയോസ് സേവ് ചെയ്തു വച്ചിട്ടുണ്ട്.. പിന്നെയും കാണാൻ.. ❤️❤️🙏
@aswanthss8150 Жыл бұрын
❤❤❤❤❤ very very usefull video Thank you aashaan❤❤
@salukoshy Жыл бұрын
Good information 👌
@baveeshkk Жыл бұрын
Ashaaane good information ❤❤❤
@rakz4u Жыл бұрын
Valuable content ashane
@jamshadpcp100 Жыл бұрын
Thanks for the reality check...
@S0UM11 Жыл бұрын
We always need this ഉപദേശങ്ങൾ ❤❤❤❤❤❤❤❤❤❤❤❤
@xenoninfocom8011 Жыл бұрын
Giving confidence to beginners
@ruchikootu8795 Жыл бұрын
Very useful
@aravindmp8981 Жыл бұрын
Aashanee keep going we want this type of content
@anakhasok8051 Жыл бұрын
Waiting for next video
@armylove6595 Жыл бұрын
E video 2 thavana kandavar undo❤❤
@angelavinash Жыл бұрын
Kurachu kaypulla valya sathyam
@lineesh265 Жыл бұрын
🥰🥰🥳sprrrrr
@dev16884 Жыл бұрын
Le: camera 😬 Students: 😘
@angelavinash Жыл бұрын
Ashaane muscle vecchallo.. polikka thanne alle
@armylove6595 Жыл бұрын
Ashanee 15 ,45 Ema stratagy de modification video cheyamo
@beerasna8501 Жыл бұрын
Boss💥💪
@syamgnath2999 Жыл бұрын
16:41 ❤
@rajalekshmi9630 Жыл бұрын
Sir parayunnathu ellam sathyamanu....400 roopaye onnara masam kond 4328 roopayil ethichu njan pakshe otta tradil ende mind control cheyyan pattathe vannappol.. Ende rools njan break cheythappol market enne punishment cheythu ippo capital 2120 roopa aayi....😢
@ProfitabledayАй бұрын
TREND BASED INDICATOR ETHOKKEYA
@ajmalaju4291 Жыл бұрын
thank you❣❣❣
@sreeharir18279 ай бұрын
❤❤❤❤❤
@rvp8687 Жыл бұрын
❤️😍🥰😘
@Sudeepsnair-pd9hw Жыл бұрын
Kollam
@ansif.h Жыл бұрын
🔥
@anuthanku4004 Жыл бұрын
Next batch details
@ajmalaziz2394 Жыл бұрын
👍🏻
@Anilkumar-li8ut Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mittitv4073 Жыл бұрын
❤❤❤
@TravelingTrader0070 Жыл бұрын
❤
@sunnyb9352 Жыл бұрын
🙏
@navin.99618 Жыл бұрын
ഈ വീഡിയോയിൽ എങ്കിലും സ്ട്രടെജി പറയുമെന്ന് വിചാരിച്ചു, ഇതുപോലുള്ള 5 വിഡിയോ വന്നാലും സ്ട്രടെജി പറയുമെന്ന് തോന്നുന്നില്ല, unsubscribe ചെയ്തിട്ടുണ്ട് 👍🏻
@artofoptiontrading2129 Жыл бұрын
Thank you ❣️❣️❣️
@shamsadalit9638 Жыл бұрын
@@artofoptiontrading2129 ആശാനേ watsp numbr ഒന്നു തരോ stpolos set ചെയ്യുന്നതിൽ ഒരു daubt clear cheyyanayirunnu പലപ്പോഴും sl hit ആയി target എത്തുന്നു
@fousaralich4948 Жыл бұрын
Strategy ആണ് നോക്കുന്നതെങ്കിൽ ഈ വീഡിയോ നിങ്ങൾ കാണാതിരിക്കുകാന്ന് തുടക്കത്തിൽ തന്നെ വെണ്ടയ്ക്ക അക്ഷരത്തിൽ പറഞ്ഞത് ബ്രോ കേട്ടില്ലേ 😂 എന്തോന്നെടെ 🙏🏻
@dreams3199 Жыл бұрын
സ്റ്റാറ്റർജി വേണേൽ സ്വന്തം ഉണ്ടാക്കടേയ്.....
@RaviPuthooraan Жыл бұрын
@@artofoptiontrading2129 100% Working Strategy എന്നൊക്കെ Thumbnail ഇട്ട് ആളുകളെ പറ്റിക്കുന്നത് KZbin ഇൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാക്കാൻ അല്ലാതെ, വേറെ എന്തിനാണ് ?? സത്യസന്ധമായ Thumbnail ഇട്ടുകൂടെ ?? താങ്കൾ ആദ്യത്തെ Video മുതൽ ഇന്നത്തെ Video വരെ പറയുന്നത് ഒരേ കാര്യങ്ങൾ മാത്രം ആണ്.... അധികം ആയാൽ അമൃതും വിഷം ആകും....