സത്യത്തിൽ ഇങ്ങനത്തെ videos മാത്രം മതി. Strategy videos ഒക്കെ ഇഷ്ടം പോലെ available ആണ്. Psychology videos ഒരുപാടൊരുപാട് വേണം...
@subinck33002 жыл бұрын
Check out #jinumekkayil ❤️👌🏻👌🏻👌🏻👌🏻
@kabeershah64262 жыл бұрын
@@subinck3300 Jinu Bro's videos are nice & eveeting is free there. 👌🏻👌🏻
@aiswarya32732 жыл бұрын
#jinumekkayil 🔥🔥🔥🔥🔥🔥🔥🔥
@rohittk64702 жыл бұрын
Jinu Bro provide individual doubt clearing and all A to Z are free 🔥🔥🔥
@babupoovakkatilpoovakkatil7199 Жыл бұрын
sathyam
@dibindemastrious4332 Жыл бұрын
ആരാ ആശാനേ പറഞ്ഞത് ഈ ടൈപ്പ് വീഡിയോസ് ബോറിംഗ് ആണെന്ന് , These are the best videos I ever watched….. daily കേട്ടാലും നോ ബോറിംഗ് ..... എത്ര കേട്ടാലും , മനസ്സ് ഇപ്പോഴും ജെല്ലിക്കെട് കാള തന്നെ .... I am again and again trying and trying…. Will try my last breath. ❤❤❤❤
@Gentleman-oo7ym Жыл бұрын
എന്റെ അനുഭവം ലോസ് മെയിൻ കാരണം overlot over lot ഇട്ട് ഏറ്റവും കൂടുതൽ ലോസ് വരുത്തിയ ആളുകൾ ഇവിടെ കമന്റ് ചെയ്യൂ
@vinodck26722 жыл бұрын
കഴിഞ്ഞ 5 ദിവസങ്ങളിൽ തുടർച്ചയായി ലോസ് ആയിരുന്നു. തിങ്കൾ കൂടി ലോസ് വന്നാൽ ട്രേഡിങ്ങ് നിർത്താനും പ്ലാനുണ്ടായിരുന്നു. മാഷിന്റെ ഈക്ലാസ് വല്ലാത്ത എനർജി പ്രദാനം ചെയ്തു. വലിയൊരു ആശ്വാസം മനസ്സിലുണ്ടായിട്ടുണ്ട്. ഇനി ഉറപ്പായും ഞാൻ പിടിച്ചു നിൽക്കും. ഇനിയുള്ള വീഡിയോസിനും, പുതിയ ബാച്ച് ക്ലാസ്സിനും കാത്തിരിക്കുന്നു. സ്നേഹപൂർവ്വം വിനോദ്
@manushyan1232 жыл бұрын
അത് കൊണ്ട് തന്നെയാണ് മുഴുവൻ പണവും നഷ്ടപ്പെട്ടിട്ടല്ലാതെ ഒരാളും ട്രെഡിങ്ങിൽ നിന്ന് മതിയാക്കാത്തത്... കുഴപ്പമില്ല നിങ്ങൾ തിങ്കളാഴ്ച നിർത്തിയില്ലെങ്കിലും ഫണ്ട് zero ആവുമ്പോൾ എന്തായാലും നിർത്തിക്കോളും... 👍
@fahadbinsiraj66882 жыл бұрын
Bro enkm last wrk nalla lose ayrnu. Sherkm almost brode etra poi. Sankdm kond choikaan
@funtimeswithaishu84232 жыл бұрын
Please no trading without proper setup or guidance
@subinck33002 жыл бұрын
Check out #jinumekkayil 👌🏻💪✅
@aiswarya32732 жыл бұрын
@@subinck3300 Jinu bro 🔥🔥🔥
@shajimon3999 Жыл бұрын
എല്ലാവർക്കും സംഭവിച്ചത്
@fayas.f2 жыл бұрын
'സർ' എന്ന് മനസ്സറിഞ്ഞു വിളിക്കാം.. ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നു.. ഒരുപാട് പേർക്ക് ഗുണം ചെയ്യും തീർച്ച..
@rijukamachi4192 жыл бұрын
നാളെമുതൽ ദിവസേന ഇത്ര സമ്പാദിക്കാം എന്ന മോഹന വാഗ്ദാനങ്ങളല്ല ,ഇതുപോലുള്ള കയ്പേറിയ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ക്ലാസുകളാണ് ഒരാളെ profitble trade ആക്കി മാറ്റാൻ ആവശ്യം... നാളെമുതൽ ഞാൻ ഇതെല്ലാം follow ചെയ്യും....ഇനിയും വരട്ടെ ഇതുപോലുള്ള വീഡിയോസ്🥰
@dulkiflym9010 Жыл бұрын
ഈ കമന്റ് ഞാൻ ദിവസവും കാണാറുണ്ട് നല്ല മാറ്റത്തിന് സാധ്യത
@Pinku90032 жыл бұрын
ഒരിക്കലും ഈ എപ്പിസോഡ് ബോറായി തോന്നിയില്ല.. വളരെ ശ്രദ്ധാപൂർവ്വമാണ് കേട്ടത്.. പോരാത്തതിന് ഞാൻ ഡൗൺലോഡ് ചെയ്ത് വച്ചിട്ടുമുണ്ട്.. രണ്ടര വർഷത്തോളമായി നല്ലൊരു ട്രേഡർ ആവാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഈ വീഡിയോയിൽ പറഞ്ഞ ഒന്നാമത്തെ പോയിൻറ് ആണ്.. തീർച്ചയായും ഞാൻ അത് തിരുത്തും... ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് വളരെയധികം നന്ദിയുണ്ട്..
@manojmsudhakar1149 Жыл бұрын
നല്ല video. നിങ്ങളാണ് sir എനിക്ക് മാർക്കറ്റിൽ എങ്ങനെ behave ചെയ്യണം എന്ന് മനസ്സിലാക്കി തന്നത്. 👍🏼
@sadiqmeduvil2 жыл бұрын
Boring section അത് മാത്രം പറയരുത് very useful thnks for video
@dulkiflym90102 жыл бұрын
എന്റെ ട്രെഡിന് മാറ്റം വരുത്യത് നിങ്ങളുടെ ക്ലാസ് ആണ് 👍
@krish__292 Жыл бұрын
നല്ല ഒരു amount കളഞ്ഞവനെ ഇതൊക്കെ മനസ്സിലാകൂ.. 😁 Great video brother ❤️
@manalilsuresh23452 жыл бұрын
മാർക്കറ്റിലേക്ക് പുതിയതായി വരുന്ന ഒരാൾക്ക് ഇതൊക്കെ കൃത്യമായി പിന്തുടർന്നാൽ , വലിയ നഷ്ടങ്ങളില്ലാതെ ഒരു പ്രൊഫഷണൽ ട്രേഡറാകാം. തോറ്റവർക്കും നഷ്ടങ്ങളുണ്ടായ വർക്കും, ഇതൊരു നല്ല പാഠമാണ്👍👍👍👍
@vazhipokkaN12 жыл бұрын
Option buy il ithu nadakkumo? Or r u seller?
@abid_tp66142 жыл бұрын
Market il 1.5 year ulla njan ipo inganathe vedios mathram kanalollu ... Must need more ...
@shadowpsycho28432 жыл бұрын
നിങ്ങൾ മുത്താണ് 😍നിങ്ങൾ തരുന്ന ഒരു കോൺഫിഡൻസ് ണ്ടല്ലോ😍😍😍
@Deadlyknightz6952 жыл бұрын
Trading is 80% Mindset & 10% Skill
@sudhilTomy Жыл бұрын
ഇ role follow ചെയ്യാൻ ആഗ്രഹിക്കുന്നു. ❤️
@jannahworld1372 Жыл бұрын
Superb ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.
@sajaykumar13452 жыл бұрын
എത്ര ശരിയായ കാരുങ്ങളാണ് പറഞ്ഞ് തരുന്നത് Thanks
@aneeshms31472 жыл бұрын
സർ.സർ പറഞ്ഞത് എല്ലാം വളരെ വളരെ ശെരിയാണ് strategy ക്കും analysis നും പുറമെ psychology ക് ആണ് പ്രാധാന്യം ബാക്കിയും കൂടെ വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ബോർ എന്ന് പറയുന്നവരോട് നീയൊക്കെ വേണേൽ കണ്ടാൽ മതി
@shafeeqku9727 Жыл бұрын
the first comment on your video❤
@riyasvp30612 жыл бұрын
Good lesson 👍 മാർകെറ്റിൽ നിലനിൽക്കണമെങ്കിൽ ഇത് follow ചെയ്താൽ മതി
@manupk2682 жыл бұрын
സൂപ്പർ ക്ലാസ്സ്,..ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു,എൻ്റെ അനുഭവം ആണ് ഇതിൽ പറഞ്ഞത്
@sanalthomas4636 Жыл бұрын
Ith orikalum boring video alla, very important
@adarshab30693 ай бұрын
Very well said brother
@bijuabraham64122 жыл бұрын
It's not a borring section...may be the best learning i ever had.... Waiting for its next part
@anoopkrishnanm Жыл бұрын
Valare vilappetta upadesham. Will definitely obey these rules.
@muhammedbasheer4952 жыл бұрын
🫡big salute 🔥🔥. ഒന്നും പറയാനില്ല
@Fm.123 Жыл бұрын
Verygood informative video Uvais a Bhai your a gem for all beginners
@udayanuday69282 жыл бұрын
BORING ALLA AASANE....... Ithanu sathyam.......💯💯💯💯
@udaychristi71962 жыл бұрын
No boring waiting 4 next video
@ramesha45582 жыл бұрын
Sir താങ്കൾ വളരെ ശരിയാണ്. Next വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി
@nick-lq3je2 жыл бұрын
Bro ഇത് bore അല്ല ഇതുപോലെയുള്ള vedios ഇനിയും പ്രതീക്ഷിക്കുന്നു ❤🙌. This vedio gave us kinda motivation.
@shiwanlas36442 жыл бұрын
It's not a boring section, iganathey videos aanu kooduthalum vendathu, to make a succesful path
@rajunair3022 жыл бұрын
sir .......well said ...sir...i have lost nearly 4 lakh rs.......now i know my faults💯
@radhakrishnannatarajrkn8855 Жыл бұрын
Bro you are grate very good information for trader's
@artofoptiontrading2129 Жыл бұрын
Thank you
@ashwinsunny6962 жыл бұрын
ഇതുപോലുള്ള videos ആണ് ഈ ചാനലിൻ്റെ strength. Thank you so much for the videos and looking forward for videos ❤️❤️
@akhilcp1207 Жыл бұрын
Need more contents like this
@anandhucr10772 жыл бұрын
No boring, you said well❣️
@syrusjamesp6583 Жыл бұрын
Keep going Sir
@ajithbhagava.36882 жыл бұрын
Kidu👌
@blockbusterclips76842 жыл бұрын
സൂപ്പർ keepon
@artlogicmedia3766 Жыл бұрын
Full correct
@asifekwayanad2 жыл бұрын
Waiting next part
@Kanjiram892 жыл бұрын
trying to control all emotions and mistakes in market since months ago after watching ur vdo"s,but its too harder than my expectations 😀😃
@sabuchandra392122 күн бұрын
super vedio
@joykuriakose44902 жыл бұрын
Very good inspirational vedio
@Salman7034-x9o Жыл бұрын
i am in❤
@hishamnk83232 жыл бұрын
Nice ethpolthe vdeos eniym pratheekshikunnu
@hijasanshif94112 жыл бұрын
Next video wait cheyyunnu.
@shinojabraham58392 жыл бұрын
Good 👍
@rajeeshpm8621 Жыл бұрын
Thanks for your valuable guidelines
@jibinkp9452 Жыл бұрын
I will follow
@ajsubash2178 Жыл бұрын
Right point
@vishnuramachandran1931 Жыл бұрын
Profit undakarund, but over trade cheythu ullathu koodi kalayum,
Correct entry, correct exit ഒന്ന് പറയൂ sir, അത് മതി നമ്മുക്ക്,, price action നെ പറ്റി ഒരു vidieo ചെയ്യുമോ sir 🙏🙏🙏🙏🙏🙏🙏
@akhilkm6472 Жыл бұрын
Pure psychology
@npvarghese Жыл бұрын
I made losses in stock option and stopped it, index option trading in profit, always tradeed based on levels
@sreenivasansun98732 жыл бұрын
This sort of class is better than the crash courses where new persons become properly confused.
@vijusurendran1912 жыл бұрын
Super message
@rahiyanoushad16973 ай бұрын
Sir last paranjathanu correct...undakya cash mathram ormipikum... loss onum orkilla
@nidhinmh2 жыл бұрын
Truth is always boaring. But only understands after experience.
@ullassoman14682 жыл бұрын
Super bro
@Sreejitharakkandy Жыл бұрын
Very nice sir
@artofoptiontrading2129 Жыл бұрын
Thank you
@kammadavan2012 Жыл бұрын
You are 100% correct.
@noel.15 Жыл бұрын
Follow cheyyunnund...
@blocker92132 жыл бұрын
Iniyum inganathe cheyyanam
@damodarana46152 жыл бұрын
100% correct
@gafoorgj91032 жыл бұрын
This is not borring.u said it all
@rajeevreghuvaran68862 жыл бұрын
Trying the best for the Rule based Trading. Please continue this discussion 🙏
@S0UM112 жыл бұрын
It's not boring. Waiting for the next video.
@RichieRich-yz2fz5 ай бұрын
thank you sir ✨
@kjjose42 жыл бұрын
You are grate sir
@aashfurnituremart2 жыл бұрын
Interested Topic
@mahistarvlogs66152 жыл бұрын
Super cls sir thks
@muralisopanam78372 жыл бұрын
I completed one year journey in stock market, studied a lot, but still I am sisu in stock market,i will try to follow your rules sir 👍❤️
@jaya2038 Жыл бұрын
Nice advice sir
@prasanthsurendran107 Жыл бұрын
Good video, to be followed meticulously
@sukumaranaelekha15452 жыл бұрын
Sir Let's say it is not boring lesson but every trader including me should follow these rules very interesting and success will be very close thanks and appreciated.
@GirlTrollsMalayalam2 жыл бұрын
This is not at all a boring series!!!!
@manitg7943 Жыл бұрын
i am follow in you
@akhilkm6472 Жыл бұрын
Very helpful❤
@Bai6822 жыл бұрын
Not at all boer session really worth watching
@jayakrishnanjayakrishnan55472 жыл бұрын
Follow cheyyan patum👍
@അനീഷ്.പി.മംഗളപുരം2 жыл бұрын
അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
@ajimonaju2 жыл бұрын
Super class . Ellakaryangalum Valare shariyanu paranjathu. Ellavarkum pattunna problems anu .