Building Rules | ഇതറിയാതെ വീട് വെക്കരുത് പണി കിട്ടാൻ സാധ്യതയുണ്ട്

  Рет қаралды 56,693

Suneer media

Suneer media

Күн бұрын

Пікірлер: 210
@josekuttygeorge
@josekuttygeorge 5 жыл бұрын
കൊള്ളാം ഏതൊരാൾക്കും ഉപകാരപ്രദമായ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@shajahanshajahan7062
@shajahanshajahan7062 4 жыл бұрын
@@suneermediaofficial d
@rubyshefeek4701
@rubyshefeek4701 5 жыл бұрын
ഒരുപാട് ഉപകരിക്കുന്ന അറിവ് Thanks... അവസാനം കാണിക്കുന്ന ആ വീട് സൂപ്പർ...
@g.venugopalpillai2728
@g.venugopalpillai2728 3 жыл бұрын
വളരെ നല്ല അറിവാണ് താങ്കൾ പകർന്നു തന്നത്. വളരെ വളരെ നന്ദി.
@rugminikprugukp8482
@rugminikprugukp8482 4 жыл бұрын
നല്ല ഒരു അറിവാണ് കിട്ടിയത് . Thanks സാർ
@shafeekhkanchiroli3600
@shafeekhkanchiroli3600 4 жыл бұрын
Sir എന്റെ വീട് 6.15സെന്റിൽ ആണ്... എന്റെ വീടിന്റെ ബാക്കിൽ 2സ്ഥലം കൂടി ഉണ്ട് ഒരാൾക്കു 7.30സെന്റും മാറ്റയാൾക്ക് 3.30 സെന്റും.. അവിടത്തേക്ക് പോകാൻ ഒന്നര മീറ്റർ സ്ഥലം വഴിയായിട്ട് ഉണ്ട്.. ആ ഒന്നരമീറ്റർ സ്ഥലത്ത് നിന്ന് എന്റെ വീടിന്റെ ഒരു മൂല മാത്രം 50സെന്റി ആണ് ഉള്ളത്.. ബാക്കിൽ സ്ഥലമുള്ള 3.30സെന്റ് ഉള്ള ആൾക്ക് ഞാൻ അങ്ങനെ എടുത്തത് കൊണ്ട് ഒരു പ്രേശ്നവും ഇല്ല. മറ്റയാൾക്ക് പ്രേശ്നമാണ്... എനിക്കാണെങ്കിൽ വീടിന്റെ എല്ലാ പെർമിഷന്നും നമ്പറും എല്ലാം കിട്ടിയതാണ്.. അത്കൊണ്ട് മാറ്റയാൾ പ്രേശ്നമുണ്ടാക്കുകയാണെങ്കിൽ ബുന്ധിമുട്ടായിട്ട് മാറുമോ.. Plz sir
@sanoopk6934
@sanoopk6934 3 жыл бұрын
Hello... പഴയ വീടിന്റെ മുകളിലോട്ട് ഒരു നില കൂടി എടുത്തു ഞാൻ.. സുഹൃത്തുകളിൽ ഒരാൾ പഞ്ചായത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു എന്നോട്.. പഴയവീടിന്റെ മുകളിൽ ഒരു നിലകൂടി എടുക്കുവാണേൽ പഞ്ചായത്തിൽ നിന്ന് എന്തേലും clearence കിട്ടാനുണ്ടോ? Plz reply!
@sanoopk6934
@sanoopk6934 3 жыл бұрын
@@suneermediaofficial ok thanks bro
@Ancy307
@Ancy307 2 жыл бұрын
Sir sidil consent illathe 60 cm vitt nirmikkaamo? Opening onnum varathe
@nathggnath
@nathggnath 4 жыл бұрын
Corporation ഏരിയ 4 cnt പ്ലോട്ട് ഉണ്ട് അതിന്റെ ബാക്ക് side വലിയ കോണിപ്പുണ്ട് (ചരിവ്) ഇപ്പോൾ വരച്ച plan പ്രകാരം... ഒരു side 1.1 മീറ്റർ പിന്നെ മറ്റേ side 2.2 മീറ്റർ കിട്ടുന്നുണ്ട്.... ഇത് ആവറേജ് എന്ന മെത്തേഡിൽ permit കിട്ടുമോ? ...
@nathggnath
@nathggnath 4 жыл бұрын
@@suneermediaofficial thanks....
@BINOJ8341
@BINOJ8341 5 жыл бұрын
editing kollam audio quality super
@parayilligesh8811
@parayilligesh8811 3 жыл бұрын
ഫ്രണ്ട് 3 മീറ്റർ കുറവാണു പഞ്ചായത്ത്‌ കംപ്ലീഷൻ തരാതിരുന്നാൽ എന്താണ് ചെയ്യുക
@suneermediaofficial
@suneermediaofficial 3 жыл бұрын
എത്ര സെന്റ് വസ്തുവാണ് 🤔
@SHAMSEERTK001
@SHAMSEERTK001 4 жыл бұрын
Hai, മഴവെള്ള സംഭരണിയും വീടിന്റെ അതിർത്തിയും തമ്മിൽ എത്ര അകലം ഉണ്ടാവണം അത് പോലെ വേസ്റ്റ് ടാങ്ക്, സെപ്റ്റിക് എന്നിവ അതിരിൽ നിന്നും എത്ര അകലം വേണം 1765sq ആണു വീട് Plot 5.5 സെന്റ് വീടിന്റെ മുൻവശം 5.4 m റൈറ്റ് side, and 3.5 left, ആണു വീടിൽ നിന്നുള്ള distance പുറകുവശം 4.4m right, 3.8 left വീടിന്റെ 2 വശവും right 1m and left 1.5 m ആണു distance വീടിൽ നിന്ന് മേലെ പറഞ്ഞ ഡിസ്റ്റൻസ് എത്രയാണ് വേണ്ടി വരിക. മറുപടി തരുമെന്ന പ്രതീക്ഷയോടെ.. Shamseer
@shafeekhkanchiroli3600
@shafeekhkanchiroli3600 4 жыл бұрын
Good massage sir
@rjkl2856
@rjkl2856 4 жыл бұрын
എനിക്കു 1.85 cent സ്ഥലം ഉണ്ട്‌ മുൻഭാഗം പഞ്ചായത്ത്‌ റോഡ് ആണ്‌ വീതി കുറഞ്ഞു 15 metre നീളമുള്ള പ്ലോട്ട് ആണ്‌ മുന്നിൽ ഒരു കടമുറി കഴിച്ചു ബാക്കി ചെറിയ വാടക വീട് ആക്കാൻ ആഗ്രഹിക്കുന്നു ഒരു ഭാഗം അടുപ്പിച്ചെടുക്കാൻ ലെറ്റർ കിട്ടിയിട്ടുണ്ട് മറുഭാഗം മദ്രസ്സയാണ് ആ ഭാഗത്തു എത്ര സ്ഥലം വിടേണ്ടിവരും
@rjkl2856
@rjkl2856 4 жыл бұрын
@@suneermediaofficial രണ്ടു സൈഡും അടുപ്പിച്ചു ചെയ്യാൻ നിയമമില്ല അപ്പോൾ 3 സെന്റിൽ കുറവായതുകൊണ്ട് ഒരു വശത്തു എത്ര വിടണം
@gibinke343
@gibinke343 4 жыл бұрын
ചേട്ടാ ഞങ്ങളുടെ സ്ഥലം തറവാടിന്റെ പുറകുവശം ആണ്.ഞങ്ങളുടെ സ്ഥലത്തിന്റെ പുറകുവശം കണ്ടം ആണ്,അവിടെ 20 കൊല്ലം ആയിട്ട് കൃഷി ഒന്നുമില്ല. ആകെ 2 സെന്റ് ഉള്ളു,1.4 മീറ്റർ വീതി വഴിയും വേറെ ഉണ്ട്,ഞങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം
@rjkottakkal
@rjkottakkal 3 жыл бұрын
7 അടി പോക്കറ്റ് റോഡിൽ 4 സെന്റിൽ രണ്ടുനില ക്വാർട്ടേസ് പണിയുമ്പോൾ ബാക്ക്‌സൈഡിൽ പൂർണ്ണമായും അടവ് ആണെങ്കിൽ എത്ര cm gap വിടണം
@anums8360
@anums8360 3 жыл бұрын
Set back rule well nu undo... if yes From road kinarinu set back ethra venam plz reply.
@ROY-wu2cq
@ROY-wu2cq 4 жыл бұрын
നന്ദി ബ്രോ.
@ayishamuhammed7244
@ayishamuhammed7244 4 жыл бұрын
epozhanu suggestion vangendath thara paniyunnathinte munne aano ? seshm aano
@arunks2145
@arunks2145 4 жыл бұрын
Side ഇൽ 1.2m and 1m വിടണം എന്ന് പറയുന്നുണ്ടല്ലോ റൂൾ പ്രകാരം....പിന്നെ അയൽക്കാരന്റെ concent കിട്ടിയില്ല എങ്കിൽ 60cm വിട്ടു ചെയ്യാം എന്നും പറയുന്നു...അപ്പോൾ ഇത് രണ്ടും പരസ്പര വിരുദ്ധമല്ലേ... ഇത് എങ്ങനെ പറ്റും?
@neethusindhu1078
@neethusindhu1078 5 жыл бұрын
Rule marille kitchen side 150(back side), side 1m, front 2m or3 m alle
@pranavamrajeev
@pranavamrajeev 4 жыл бұрын
കിച്ചൺ വരുന്നിടം back ആക്കണം എന്നിലെ
@meandmineworld1851
@meandmineworld1851 3 жыл бұрын
Permitinu panchayathil koduthit.athu pas ayi varum munbe pani thudangiyal athoke complication indakum.thara kettamo
@abrahammanakkala6364
@abrahammanakkala6364 3 жыл бұрын
Thank you
@vattaparambandevassylenin3450
@vattaparambandevassylenin3450 3 жыл бұрын
3 സെന്റ് ന് മേലെയുള്ളവർക്ക് മുനിസ്സിപ്പാലിറ്റി Pw Dറോഡ്ൽ നിന്ന് എത്ര അകലം വേണം പഴയ കെട്ടിടം മുകളിലേക്ക് പുതുക്കിപ്പണിയുമ്പോൾ ഈ ദൂരം പാലിക്കണം എന്ന് നിർബന്ധമുണ്ടോ മുനിസിപ്പാലിറ്റി ടാറിങ്ങ് പ്രസ്തുത സ്ഥലത്തിന്റെ സൈഡിൽ കൂടെപ്പോയ് അതിരിൽ അവസാനിക്കുകയും ,അവിടെയുള്ള രണ്ട് വീട്ടുകാർ കൂടിയുള്ള വഴിയാണ് കൂടിയാണ് ആ വഴി അങ്ങനെ അവസാനിക്കമ്പോൾ മുനിസിപ്പാലിറ്റിയുടെ റോഡിന്റെ ഇളവ് ഈ വീടിന് ലഭിക്കുമോ 2021 ൽ ഈ വിഷയത്തിൽ ഇളവ് വല്ലതും ഉണ്ടോ
@ameenmuhammed3658
@ameenmuhammed3658 4 жыл бұрын
House പ്ലോട്ട് കുറച്ചു കയറിയും താന്നും നിൽക്കുന്ന സ്ഥലം ആണ് അവിടെ കല്ല് വെട്ടാൻ അയൽവാസി സമ്മതിക്കുന്നില്ല. അതിനു നിയമം വല്ലതും ഉണ്ടോ. നിയമം വഴി നോക്കിയാൽ അവർ സ്റ്റേ ചെയ്താൽ പിന്നെ വെട്ടാൻ പറ്റില്ലേ pls rpl 🙏
@orbittechnologies1290
@orbittechnologies1290 3 жыл бұрын
Very useful video....
@vmshams542
@vmshams542 3 жыл бұрын
Kinar kuzhikkaan roadil ninnum ethra dooram paalikkanam
@rajeeshkannan1
@rajeeshkannan1 4 жыл бұрын
3 സെന്റിൽ താഴെ മുന്നിലും ഒരു സൈഡിലും മുൻസിപ്പൽ റോഡ് ആണേൽ എത്ര ഗ്യാപ് ഇടണം
@beautybeauty5030
@beautybeauty5030 4 жыл бұрын
1000 sqft ന് മുകളിലുള്ള വീടിനും 1000 sqft ന് താഴെയുള്ള വീടിനും പഞ്ചായത്ത് നികുതി എത്രെയാണ് പുതിയ നിയമ മനുസരിച്ച് അടക്കേണ്ടത്.. 1000 sqft ന് മുകളിലുള്ള വീടിന് അതിനെക്കാളും കുറവുള്ള വീടിനെ അപേക്ഷിച്ച് പഞ്ചായത്ത്, റേഷൻആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമോ..?
@eclick3318
@eclick3318 3 жыл бұрын
ഒരു വീട് വെക്കുമ്പോൾ അയൽവാസിയുടെ അധിരിൽ നിന്നും 1.5m വിട്ട് വീട് വെക്കുന്നത് എന്തിനാണ്? നിലവിൽ അവിടെ മതിൽ ഉണ്ട് എനിക്ക് വേറെ മതിൽ കെട്ടണം അതിന് ഡിസ്റ്റൻസ് വിടാൻ പഞ്ചായത്ത് നിയമം എന്താണ്?
@sivadasant4717
@sivadasant4717 4 жыл бұрын
Dear പഞ്ചായത്ത് പരിധിയിൽ 13 സെൻറിൽ കൺസൻറ് വാങ്ങി നിർമ്മിക്കുന്ന അതിരിൽ 210 സെ.മീ. റ്ററിന്ന് താഴെ ഓപ്പണിങ്ങ് സ് ജനൽ വെന്റിലേഷൻ എന്നിവ വെക്കാൻ പാടില്ലേ.?
@ansisajil
@ansisajil 4 жыл бұрын
What about commercial building
@rrlvs694
@rrlvs694 4 жыл бұрын
Water bodiesil nin etra distance vidnam
@thomsonmuttathu6892
@thomsonmuttathu6892 4 жыл бұрын
Sir road വശത്ത് 3m set back അണക്കിൽ sunshade projection എത്ര മീറ്റർ കൊടുക്കണം?
@aswinr405
@aswinr405 3 жыл бұрын
എൻ്റെ വീട് പെർമിറ്റ് 2 floor plan ആണ് കൊടുത്തത്. 2nd ഫ്ളോർ ഇപ്പൊൾ വേണ്ട എന്നാണ് തീരുമാനം. ഇതിന് എന്തേലും തടസം ഉണ്ടാക്കുമോ.
@manojg7255
@manojg7255 4 жыл бұрын
റയിൽവേ സൈഡിൽ 25 സെന്റ് സ്ഥലം വാങ്ങി... വീട് വെക്കാൻ എന്തെങ്കിലും തടസമുണ്ടോ റയിൽവേ ട്രാക്ക്സൈഡിൽ ? മറുപടി പ്രതീക്ഷിക്കുന്നു..
@jeswin501
@jeswin501 3 жыл бұрын
റെയിൽവേയുടെ സ്ഥലം കഴിഞ്ഞു 30 മീറ്റർ വിടണം.. അല്ലെങ്കിൽ റെയിൽവേയുടെ NOC വാങ്ങേണം.. Railway divisional office, Olavakkode
@shansha6128
@shansha6128 4 жыл бұрын
Corruct 3 cent aanenkil panchayathil enganeya distance
@noufalmaster7299
@noufalmaster7299 4 жыл бұрын
Very useful bro by Noufal master
@sakariyapattanoor1161
@sakariyapattanoor1161 3 жыл бұрын
പഞ്ചായത്തിൽ വീടിന്റെ മുൻവശം പ്രൈവറ്റ് റോഡ് ആണെങ്കിൽ 3മീറ്റർ ആവശ്യമാണോ?
@anasanu9468
@anasanu9468 3 жыл бұрын
Oru plotil all redy existing building und athinte oru residece kudavendi enthanu chyandath
@sathyvasantha3695
@sathyvasantha3695 3 жыл бұрын
Sir enic 1.6 cent vathu mathrame ulloo front tar rodum vathuvinte randu vashavum narrow rodum ane sir apol nammal veedu veycubol etra vittu venam kettan
@sourav796
@sourav796 3 жыл бұрын
Doors and windowsnte patti oru video cheyamo
@nithinvg6805
@nithinvg6805 4 жыл бұрын
We have a Pvt road in front of the plot ... In Panchayat area with total of 4 cents ... How much does I have leave in the front portion of the plot ?
@aryarahul7040
@aryarahul7040 4 жыл бұрын
Panchayath area 3 centil chriya plot aanu. Mun bhagath Mla roadum sidil 3.5m veethiyulla panchayath roadum aanu. Set backs engane aakanam?
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 2 жыл бұрын
പഞ്ചയത് 1.50സെറ്റ് ബാക്ക് rear side ale ഫൂൾ akale
@tasneemkparambil6818
@tasneemkparambil6818 4 жыл бұрын
വീട് പണിയാൻ കിട്ടുന്ന പർമിഷന് എത്ര കാലാവധി ഉണ്ട്? പെർമിഷൻ കിട്ടിയതിനു ശേഷം പ്ലാനിൽ മാറ്റം വരുത്താൻ പറ്റുമോ, പെർമിഷൻ ഓണേർഷിപ് മാറ്റാൻ പറ്റുമോ?.
@midhunramesan6340
@midhunramesan6340 4 жыл бұрын
എന്റെ സ്ഥലം ട്രിവാൻഡ്രം കോപറേഷൻ പരിധിയിൽ ആണ് 3സെന്റ് ന് തായെ ആണ് വശങ്ങളിൽ എത്ര ഗ്യാപ് മിനിമം vidanam
@NS-iz3lc
@NS-iz3lc 3 жыл бұрын
Distance between side boundary and well? Distance between house basement and well? Panchayat
@sreedershs5320
@sreedershs5320 4 жыл бұрын
Municipality area ula 4cent plotil ninavil 30year pazhakkam ula veedu unde..road side anu veedu..nilavil ula house roadless minimum 1meter distance uluru..maru vashm boudrylinlm..east and west side sthalm unde..veedint frendum back side anu sarichano doorman alakndath
@kannancherukunnu4986
@kannancherukunnu4986 4 жыл бұрын
2000 ഇയർ നു മുന്നേ ഉള്ള വീട് പുതുക്കി പണിയുമ്പോൾ 3 മീറ്റർ ഫ്രണ്ട് സൈഡ് വിട്ടു വേണോ വർക്ക്‌ ചെയ്യുവാൻ..... 4:80 സെന്റ് സ്ഥലം ആണ് ഉള്ളത്
@girishkumar9769
@girishkumar9769 3 жыл бұрын
3.5 centil front setback 3meter with car parking 1.5 meter kudukamo?
@devushblog7445
@devushblog7445 4 жыл бұрын
3 സെന്റിൽ താഴെ ഒരു ഷോപ് building നിർമ്മിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
@sajeevabraham9795
@sajeevabraham9795 4 жыл бұрын
I have 6.25 cent land and prepared two floor home plan and got the building permit from panchayat. Now I have bought adjacent plot of 5 cents . Now I would like to build a single floor home, which will come in both the lands. What should I do, kindly help me
@thomasjosejosephjose7036
@thomasjosejosephjose7036 4 жыл бұрын
Can make post about crz rules
@REJITD
@REJITD 3 жыл бұрын
Airport നിന്ന് എങ്ങനെ approval കിട്ടുന്നത്. Airport നിന്ന് 2.5 km (air distance) അന്ന് building പണിയാണ്‌ ഉദേശിക്കുന്നത്
@indiabihar5008
@indiabihar5008 4 жыл бұрын
Sir oru samsayam und njhan thazhath Bagan permition eduthu panjayathil ninnu mukalil eduthilla ippol mukalil varthu in presnamundakumo Vera permition edukanamo
@sajithsatheesan7678
@sajithsatheesan7678 4 жыл бұрын
പഞ്ചായത്തിൽ വീതി കുറഞ്ഞ 3 സെന്റിൽ താഴെ ഉള്ള ഭൂമിയിൽ വീട് പണിയുമ്പോൾ വശങ്ങളിൽ അതിർത്തിയിൽ നിന്ന് എത്ര സെന്റീമീറ്റർ വിടണം, അതിന്റെ അളവുകളിൽ എന്തെങ്കിലും exemption ഉണ്ടo ഫോണ് നമ്പർ തരാമോ
@johnymajeesh8180
@johnymajeesh8180 4 жыл бұрын
ഒരു സെന്റിൽ വീട് പണിയാമോ
@thanojraghavan4299
@thanojraghavan4299 4 жыл бұрын
പഞ്ചായത്തിൽ മൂന്നുനില കെട്ടിടം പണിയുമ്പോൾ മേജർ സിസ്ട്രിക്ക് റോഡിൽ നിന്ന് എത്ര മീറ്റർ തള്ളി കെട്ടണം ?
@eldhokjacob8103
@eldhokjacob8103 3 жыл бұрын
Sir, Private road ആണെങ്കിൽ മുൻവശം മതിലിൽ നിന്നും എത്ര മീറ്റർ അകലത്തിൽ വേണം?
@suneermediaofficial
@suneermediaofficial 3 жыл бұрын
Front ആണെങ്കിൽ 3 മീറ്റർ വേണം
@satheeshm7846
@satheeshm7846 4 жыл бұрын
സർ, കെട്ടിടത്തിന്റെ മുൻവശത്തെ അളവ് (റോഡിൽ നിന്നും) 3മീ./ഒരു വശം 1.8മീ എന്ന് ഏത് റൂൾ പ്രകാരം
@sreejiths9189
@sreejiths9189 4 жыл бұрын
Thank you sir..
@asokallipra4748
@asokallipra4748 3 жыл бұрын
7.5 metre radius.manassilaayilla.septic tank
@suneermediaofficial
@suneermediaofficial 3 жыл бұрын
സെപ്റ്റിക് ടാങ്കിൽ നിന്നും ഏഴര മീറ്റർ ചുറ്റളവിൽ കുടിവെള്ള സ്രോതസ്സുകൾ പാടില്ല 😊
@hashimpadannattu3417
@hashimpadannattu3417 3 жыл бұрын
സർ ...7 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾ Aburt ചെയ്യാൻ കഴിയില്ലേ ? നിലവിൽ എന്റെ വീട് 2 നിലയാണ് .ഒരു സൈഡ് Aburt ചെയ്തതാണ് .ഒരു നില കൂടി എടുക്കാൻ കഴിയുമോ ?
@rishukv2037
@rishukv2037 3 жыл бұрын
njangaleth paadam aan. ethra sqft veed vekkan pattum.
@lijumolbabu723
@lijumolbabu723 4 жыл бұрын
Sir first floor nirmikan sanction edukanoo road side ulla veedu alla
@lijukochumon1
@lijukochumon1 4 жыл бұрын
പഞ്ചായത്ത്‌ ലെവൽ ബാക്‌സൈഡ് (കിച്ചൻ ) 2 mtr ആണോ അതോ 1.5 mtr ആണോ വേണ്ടത്, അതുപോലെ ഞാൻ എടുത്ത പെർമിറ്റ്‌ single ഫ്ലോർ പ്ലാൻ ആയിരുന്നു ഇപ്പോൾ മുകളിൽ ഒരു റൂം കൂടി പണിഞ്ഞു പ്ലാനിൽ ചെറിയ മാറ്റവും ഉണ്ട്‌ എന്താണ് ചൈയ്യേണ്ടതു...
@lijukochumon1
@lijukochumon1 4 жыл бұрын
@@suneermediaofficial Thank you..
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 2 жыл бұрын
1.50 മതി evayal parayunnath wrong ആണ്
@rahulram6534
@rahulram6534 4 жыл бұрын
Good information.. sthalath nte aduth kanal undenkilo ???? Please rpy
@bijoyvlogs4019
@bijoyvlogs4019 2 жыл бұрын
രണ്ടു സൈഡിലും റോഡ് ഉള്ള പ്ലോട്ടിന്റെ distance എത്ര വേണം
@suneermediaofficial
@suneermediaofficial 2 жыл бұрын
3 metre.
@bijoyvlogs4019
@bijoyvlogs4019 2 жыл бұрын
@@suneermediaofficial panchayath road aanu 2 sideil ninnum 3 m vendi varumo 5 cent plot aanu
@jiroshgangadharan4932
@jiroshgangadharan4932 4 жыл бұрын
Bro.. Things to b remembered for starting a automobile workshop in panjayath area
@jiroshgangadharan4932
@jiroshgangadharan4932 4 жыл бұрын
@@suneermediaofficial brother.. Both temporary & permanent set up.. Wish 2 know.. Kindly share
@girishr991
@girishr991 4 жыл бұрын
Back side 1 meter vittillenkil permission kittan enthaanu cheyyuka?
@gamingwithhadhu6166
@gamingwithhadhu6166 4 жыл бұрын
Sir ende sthalam puzhayude theerathan. Road und. 5 cente ullu.tharaketti.permitt kittumo pls replay
@pavanssiv4209
@pavanssiv4209 4 жыл бұрын
2019 change cheytha KPBR prakaram Built-up Area aananlo veedinte Building Tax calculate cheyyan vendi edukkunnathu. Appo Nadumuttam allenkil akathu open roof area ulla oru veedinte athrem bhagavum Built-up area aayi kanakkakkumo?
@vijayanperumanakkal9659
@vijayanperumanakkal9659 3 жыл бұрын
ഉയരം പഞ്ചായത്തുകളിൽ എത്ര വരെയാണ് 3 സെൻ്റിൽ
@Mohammedshibinn
@Mohammedshibinn 3 жыл бұрын
10 m
@KrishnaKumar-wd2nx
@KrishnaKumar-wd2nx 4 жыл бұрын
1.22 are anu enikyu athil correct ethra setback venam?. East Side 3 meter concrete road anu. Bakki 3 side family plot anu. North face cheythu vdu vekkan anu thalparyam. Enthu cheyanam?
@sherifpp8617
@sherifpp8617 3 жыл бұрын
Kadalinte yethre mtr vitt veede kettam
@vmshams542
@vmshams542 3 жыл бұрын
കിണർ പണിയുമ്പോൾ പഞ്ചായത്തു റോഡുമായി അകലം എത്രയാണെന്ന് പറയാമോ... സർ?
@shafeekhkanchiroli3600
@shafeekhkanchiroli3600 4 жыл бұрын
Sir എന്റെ വീട് 6 സെന്റിൽ ആണ്.. എന്റെ വീടിന്റെ ബാക്കിൽ 2സ്ഥലം ഉണ്ട്.. ആ സ്ഥലത്തേക്ക് ഉള്ള വഴി 1.5 മീറ്റർ വഴി ഉണ്ട്. ആ വഴിയിൽ നിന്ന് എന്റെ വീടിന്റെ ഒരു പുറത്തേക്ക് തള്ളിയ ഒരു ( stair case ) സൈഡ് മൂല 50സെന്റി ആണ് ഉള്ളത്. ബാക്കിലുള്ള ഒരു സ്ഥലക്കാരൻ ഒരു കുഴപ്പവും ഇല്ല .. മാറ്റയാൾക് പ്രേശ്നമാണ്... എന്റെ വീടിനാണെങ്കിൽ പഞ്ചായത്ത് പരമായ എല്ലാ പേപ്പേരും ശരിയായതാണ്.. Number എല്ലാം കിട്ടിയതാണ്.. അവർ പ്രേശ്നമാക്കുകയാണെങ്കിൽ എനിക്ക് വല്ല ബുന്ധിമുട്ടും വരുമോ sir...
@renuaachu5809
@renuaachu5809 4 жыл бұрын
Hlo ...sir railway trackinu ethra distance venam oru veed Vekkalan
@jeswin501
@jeswin501 3 жыл бұрын
30 മീറ്റർ അകലം റെയിൽവേയുടെ സ്ഥല അതിർത്തയിൽ നിന്നും വേണം.. ഇല്ലെങ്കിൽ റെയിൽവേ അതോറിറ്റിയിൽ നിന്നും ( Railway divisional Office, Olavakkode) ഒരു NOC ക്ക് അപേക്ഷിക്കേണ്ണം..
@Athulpaloli
@Athulpaloli 4 жыл бұрын
veeedu vechitt veetunumber ittittillla ini apekshichal prashnamakumo, electric connection pazhaya veetunumberil anu
@vineshdivya
@vineshdivya 4 жыл бұрын
Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......
@prasanthks5819
@prasanthks5819 4 жыл бұрын
സർ, പുതിയ ബിൽഡിംഗ്‌ റൂൾ പ്രകാരം പഞ്ചായത്തിൽ എട്ടു സെന്റ് പ്ലോട്ടിൽ 1700 squarefeet വീട് വെക്കുമ്പോൾ മഴവെള്ള സംഭരണി നിർബന്ധമുണ്ടോ....
@prasanthks5819
@prasanthks5819 4 жыл бұрын
2020 ഭേദഗത്തി അനുസരിച്ചു...
@Ancy307
@Ancy307 4 жыл бұрын
Side set back frontil 83,middle 68 back 148. Three different alav aanu. Charinja bhoomi aanu. Average edukkumbol 99.66 cm kittunund. Anghane aanenkil consent veno? Inghane tanne aano average edukkendath?
@Ancy307
@Ancy307 4 жыл бұрын
@@suneermediaofficial Oru Sidile tanne alavukalanu ith. Aa sidinte front alakkumbol 83cm und, middle 68 cm, Endil alakkumbol 148 cm und. Ee moonu alavinte average aano edukkendath. Anghane edukkumbol 99.66 cm varunund aa bhagath set back distance
@yahyapz4629
@yahyapz4629 4 жыл бұрын
Sir Villas project cheyyumbol athinte setback parayaamo?
@funvlog8359
@funvlog8359 4 жыл бұрын
Sir.. Nte wet land aannu 2100sq aannu veed...construction going on.. Number kittaan enthokke aannu rules.. Panchayathil poyappo 50000 okke chilav varumenn paranhu... What is ur opinion
@Rihan-1987
@Rihan-1987 4 жыл бұрын
Pay 50000 before that inform.vigilance. let that MF suffer
@junumanu722
@junumanu722 3 жыл бұрын
Sir 5 cent paadamannu enikavide veedu vekkan pattoooo permission kittoooo muncipality afhirthiyilaaa
@svsajesh9807
@svsajesh9807 3 жыл бұрын
225 sq feet one hall nu bulinding permit aavyasam undoo
@rejaneeshrajan1845
@rejaneeshrajan1845 4 жыл бұрын
front car porch or Sitout Project ചെയ്തതാണ് നില്കുന്നത് അതിനു പഞ്ചായത്തിൽ എത്രയാണ് ആവിശ്യം .
@AyanAyan-dp3wy
@AyanAyan-dp3wy 3 жыл бұрын
നമ്മുടെ പറമ്പിലാണ് അതിർ എങ്കിൽ എങ്ങനെയാണു വീടിന്റ സൈഡ് വിടേണ്ടത്. നമ്മുടെ അതിര് കൂട്ടിയാണോ ഒരു മീറ്റർ വിടേണ്ടത്.
@manusmanual3185
@manusmanual3185 4 жыл бұрын
തെറ്റുകൾ ധാരാളമുണ്ട് , ദയവായി മനസിലാക്കി അവതരിപ്പിക്കൂ.
@manusmanual3185
@manusmanual3185 4 жыл бұрын
പഴയ നിയമത്തേ അതിലംഘിച്ച് അതായത് പഴയതിനെ പൂർണമായും നിരാകരിച്ച് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നു .
@BINOJ8341
@BINOJ8341 5 жыл бұрын
information super
@aswathi3974
@aswathi3974 4 жыл бұрын
Backwateril ninnum ippozhathe crz rule anusarich ethre meter anu videndathu??
@faisalkaradan4596
@faisalkaradan4596 4 жыл бұрын
Thanks
@ashokchandran9247
@ashokchandran9247 4 жыл бұрын
Sir എന്റെ വീടുന തൊട്ട് അടുത്ത ഫ്ലക്സ് പ്രിന്റിംഗ് വരുന്നു ഉണ്ട് 3 നില ആണ് അവരെ പണി യുന്നെ appo കുറച്ച പേര എന്നോടാ പറഞ്ഞു അതാ അവിടെ പണിക്കരുത് എന്ന് family ആയെ താമസിക്കുന്നവരാക problem avaum എന്നാ കുട്ടികൾ കും എല്ലാം പ്രശ്നം അവയും പറഞ്ഞു sery aanno sir paranja e karyam avara ente adutha ചോദിച്ചു അതിരനോടാ ചേർത്ത പണിയാൻ ഞാൻ ഒപ്പ് ഇട്ടുകൊടുത്തല്ല, plz reply number tharumo
@ashokchandran9247
@ashokchandran9247 4 жыл бұрын
Sir njan താമസിക്കുന്നത് ഒരു കോളനി ആണ് എല്ലാം വീടിനും കോളനി നമ്പർ ഉണ്ട് ഒരു silant familys evide city down അല്ല അടുത്ത ഒരു അമ്ബലം ഉണ്ട് കോളനി ല്ല ഒരു ബിസിനസ്സ് buliding പഞ്ചായത്ത് rule അനാവതികുമോ
@gouthamkrishnan1661
@gouthamkrishnan1661 4 жыл бұрын
villas project cheyyumbole set backinu mattamundo
@bijuvarghese1629
@bijuvarghese1629 4 жыл бұрын
വീടിന്റെ സൈഡിൽ building nodu ചേർത്ത് അലുമിനിയം ഷീറ്റ് ഇടുമ്പോൾ ഷീറ്റ് എത്ര അകലം മതിലിൽ നിന്ന് മാറി നൽകണം
@bijuvarghese1629
@bijuvarghese1629 4 жыл бұрын
@@suneermediaofficial Thank you!
@Arun_kanjirathingal
@Arun_kanjirathingal 4 жыл бұрын
Road sideil madhilu nirmikumbol endhelam sredhikanam
@kuriacoursgeorgekuriacours3398
@kuriacoursgeorgekuriacours3398 4 жыл бұрын
Aduthu ulla sthalath mattu veedukal illenkil cherth undakkan kaziyumo
@kuriacoursgeorgekuriacours3398
@kuriacoursgeorgekuriacours3398 4 жыл бұрын
@@suneermediaofficial thank you for help
@kuriacoursgeorgekuriacours3398
@kuriacoursgeorgekuriacours3398 4 жыл бұрын
@@suneermediaofficial സുഹൃത്തേ അധിരിനോട് അടിത്തുള്ള സ്ഥലത്ത് നിന്നും 3 മീറ്റർ ദൂരം ഉണ്ടെങ്കിൽ നമുക്ക് അവിടെ ജനൽ ഓപ്പണിങ് കൊടുക്കാൻ കഴിയുമോ . എത്ര അകാലത്തിൽ ആണെങ്കിൽ അവരുടെ അനുവാദം ഇല്ലാതെ ഓപ്പണിങ് കൊടുക്കാൻ കഴിയും
@abidarasheed8949
@abidarasheed8949 5 жыл бұрын
Useful video
@sheebaanas2968
@sheebaanas2968 5 жыл бұрын
Good information
@sangeethsnair1964
@sangeethsnair1964 4 жыл бұрын
Sheet ettu car porch panniyumboll ee rules badhakamanno
@abhilash96339677
@abhilash96339677 4 жыл бұрын
Pothu vazhi allatha vazhiyil ninnu veedinde munvasathu etra meter vittu venam veedu vayikan
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Kerala Panchayat Building Rules 2019 -  Rooftop construction in  terraces
12:35
Sketches by Suresh Kurumulloor
Рет қаралды 183 М.
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН