BULLET Review # Malayalam #

  Рет қаралды 244,737

Ravi Koottanad

Ravi Koottanad

Күн бұрын

Пікірлер
@roman60082
@roman60082 4 жыл бұрын
ഇതിന്റെ വേറൊരു പ്രത്യേകത ഇതിൽ കയറി ഇരുന്ന് ആളുകൾക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാം..
@rambo8884
@rambo8884 Жыл бұрын
ആണോ
@sureshkumarp2
@sureshkumarp2 5 жыл бұрын
ഈ ബുള്ളറ്റിനു എത്ര അടി കൊടുത്തു എന്ന്‌ പറയുന്നവർക്ക് ഒരു സമ്മാനം. എണ്ണം കൃത്യമായിരിക്കണം.
@gkgroupkkk3810
@gkgroupkkk3810 5 жыл бұрын
😂😂😂
@Ali-tz8ng
@Ali-tz8ng 5 жыл бұрын
19😜😜😜😜
@sureshkumarp2
@sureshkumarp2 5 жыл бұрын
@@Ali-tz8ng👍
@ജോൺഹോനായി-ട2വ
@ജോൺഹോനായി-ട2വ 5 жыл бұрын
😆😆😆
@ratheeshkumar5840
@ratheeshkumar5840 4 жыл бұрын
53
@cksajeevkumar
@cksajeevkumar 5 жыл бұрын
ചേട്ടാ, ധാരാളം ബൈക്ക് റിവ്യൂസ് കണ്ടിട്ടുണ്ട്, പക്ഷേ ഇതു വേറേ ലെവലാ.... ചേട്ടന്റെ അവതരണ ശൈലി വളരെയധികം ഇഷ്ടമായി. ഇനിയുമിതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@tonymathew6518
@tonymathew6518 5 жыл бұрын
ബുള്ളെറ്റിന് എന്തിനാണ് self start....അത് കിക്കർ അടിച്ച് തന്നെ സ്റ്റാർട്ട് ചെയ്യണം.....അതാണ് അതിന്റെ സുഖം....സെല്ഫ് സ്റ്റാർട്ട്,ഡിസ്ക് ബ്രേക്ക് ഇതൊക്കെ കണ്ടു പിടിക്കാത്ത സമയത്തും ബുള്ളറ്റ് ഉണ്ടാരുന്നു...സ്റ്റാൻഡേർഡ് മോഡൽ പഴയ വണ്ടിയുടെ സുഖം കിട്ടാൻ വേണ്ടി ആണ് എടുക്കുന്നത്....പിന്നെ ഈ കുറവുകൾ എല്ലാം അറിഞ്ഞതല്ലേ എടുക്കുനേന് മുൻപ്‌...എടുത്തു കഴിഞ്ഞിട്ടു പിന്നെ ഈ കുറവുകൾ പറയുന്നത് എന്തിനാ ചേട്ടോ....ഈ കുറവുകൾ ഇഷ്ടപ്പെടുന്നവര് വേണം ഈ വണ്ടി എടുക്കാൻ
@sandhyabipin
@sandhyabipin 5 жыл бұрын
ഈ കുറവുകൾ മാത്രം എന്നല്ല , കുറവുകൾ മാത്രമേ ഉള്ളൂ , എല്ലാരും അത് ഇഷ്ടം കൊണ്ട് വാങ്ങുന്നതാണ് ,ഇഷ്ടം കഷ്ടം ആവുകയാണെന്നതാണ് സത്യം .
@NetworkGulf
@NetworkGulf 5 жыл бұрын
പ്രൗഢി ഉണ്ട്, പ്രകടനം ഇല്ല
@noushadaniyar5323
@noushadaniyar5323 5 жыл бұрын
Angane pand kudira vandiyayirunu ippo enda arum adu upayogikkathad?pand self ellathadukond ippozum vendenano?ee kalath scooterinu polum self und 1.50 nte bulletinu illengil adu valiya kuravu thane
@ABX-KRS
@ABX-KRS 4 жыл бұрын
2 vattam signal il pett theri kelkumpo kickstart premam marikkolum
@todaysgoldrate3866
@todaysgoldrate3866 4 жыл бұрын
പണ്ട് 100CC ബൈക്ക് ഉപയോഗിച്ച പോലെയാണ് ചെക്കന്മാരിപ്പോ ബുള്ളറ്റും കൊണ്ടുനടക്കണത്. നമ്മളെപോലുള്ള പഴേ ബുള്ളറ്റ് പ്രേമികൾക്ക് ഇന്നും കിക്കർ മാത്രമുള്ള ആംപിയർ നേരെയാക്കി അടിച്ചു സ്റ്റാർട്ട്‌ ചെയ്തോണ്ട് ഒട്ടാനാണിഷ്ടം. ഇതിലുള്ള crankinte ഗുണം പുതിയ kickstart ബുള്ളറ്റിൽ കാണൂല്ല. അതുതന്നെയാണ് പഴയ ബുള്ളെട്ടുടമകൾ അത് വിൽക്കാത്തതും ഇപ്പോഴുള്ള ചെക്കന്മാർ 6മാസം ആകുന്നതിനു മുന്നേ ഇത് വിറ്റുകാശാക്കുന്നതും. ഒരുകാര്യം ശ്രദ്ദിച്ചോ, old generation ബുള്ളെറ്റിനിപ്പോഴും ഡിമാന്റുണ്ട്, ഞാൻ മുകളിൽ പറഞ്ഞ ആ crankinte ഗുണമാണ് കാരണം. ചെക്കന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർ കണ്ടത് ബുള്ളറ്റ് ഓടിച്ചു നമ്മൾ കാണിച്ചു കൊടുത്ത ആ പ്രൗഡിയല്ലേ....
@sabarithakkudu411
@sabarithakkudu411 5 жыл бұрын
ഇതിനു 2 ചക്രം ആണ് ഉള്ളത് ഇത് മുന്നോട്ടും പിന്നോട്ടും ഉരുളും.പെട്രോൾ അടിക്കാൻ ഒരു ടാങ്കും ഉണ്ട്..😁😁😁😁 50 km 😂😂😁😁
@dinshalatheef5446
@dinshalatheef5446 5 жыл бұрын
Haha
@അസ്ഹർവടക്കേവീട്ടിൽ
@അസ്ഹർവടക്കേവീട്ടിൽ 5 жыл бұрын
Machane polichu
@sabarithakkudu411
@sabarithakkudu411 5 жыл бұрын
അസ്ഹർ വടക്കേ വീട്ടിൽ താങ്ക്സ്
@hyderalipullisseri4555
@hyderalipullisseri4555 5 жыл бұрын
ഹി ഹീ
@kirankarthi13
@kirankarthi13 5 жыл бұрын
😂😂😂🤣🤣🤣🤣
@jishnupv302
@jishnupv302 5 жыл бұрын
ഇതിന് horn undu Light undu. നല്ല seat undu. അമ്മാവോ നിങ്ങൾ മാസ് ആണ് വേറെ level ആണ്.....
@remyavinil6781
@remyavinil6781 5 жыл бұрын
Noyfds
@lezlyysalim8587
@lezlyysalim8587 5 жыл бұрын
😂😂😂
@travelogue5498
@travelogue5498 5 жыл бұрын
എന്റെ പൊന്നു ചേട്ടോ 25ലെ വണ്ടിടെ mudguard ചേട്ടൻ കണ്ടിട്ടുണ്ടോ പിന്നെ എൻജിനും ഗിയർ ബോക്സ്‌ ഒരുമിച്ചാക്കിയത് 2011മുതൽ ആണ് ഞാൻ അന്ന് വാങ്ങി മുജി യാത
@ansarbigb
@ansarbigb 5 жыл бұрын
ഞാൻ 2015 ജൂണിൽ എടുത്ത STD Bullet ആണ്.oil change BarakeLiner മാത്രമാണ് മാറ്റിയിട്ടുള്ളത്. ഇതു വരെ മറ്റു complaints ഒന്നും ഇല്ല. Vibration ഉണ്ടായിരുന്നു.പഴയ ബുള്ളറ്റിൻറെ zing&bush വാങ്ങിfit ചെയ്തു vibration കുറഞ്ഞു.De compressor fit ചെയ്തു. പഴയ മോഡൽ Start ചെയ്യൂന്നത് പോലെയാണ് ഫീൽ ചെയ്യുന്നത്
@c.psulaiman1516
@c.psulaiman1516 5 жыл бұрын
പഴയ ബുള്ളറ്റിന്റെ രൂപം മാത്രം കൊടുത്ത് ആളെ പറ്റിക്കുന്ന പുതിയ മോഡൽ ബുള്ളറ്റിനെപ്പറ്റി തള്ളാൻ ഒരിച്ചിരി ശങ്കരായി...
@user-do8yq6kh8f
@user-do8yq6kh8f 5 жыл бұрын
അലാക്കിലെ വിറയൽ കാരണമാണ് ഞാൻ കിട്ടിയ പൈസക്ക് വിറ്റ് തുലച്ചത് പിന്നെ ക്ലച്ച് പിടിച്ച് വിരൽ വേദനയും
@akshaynk5518
@akshaynk5518 5 жыл бұрын
അത് ശെരിയാ
@cartoonmalayalam.
@cartoonmalayalam. 5 жыл бұрын
ഞാൻ ചെയിൻ ക്ലീൻ ചെയ്ത് മടുത്ത്
@rahoofmt4260
@rahoofmt4260 5 жыл бұрын
aavadhi ullavarkk parannadhaanu bullet..
@muneespallippuram8308
@muneespallippuram8308 5 жыл бұрын
ബ്രോ കറക്റ്റ് ആണ് കൈ വേദനിച്ചിട്ട് മടുത്തു
@ashruashru7907
@ashruashru7907 5 жыл бұрын
Kai vedana 350 stdin maathrame ullu
@yasirarafath947
@yasirarafath947 5 жыл бұрын
വളരെ ലളിതമായ അവതരണശൈലി 👍👍👍
@shijusshiju5009
@shijusshiju5009 5 жыл бұрын
ആരെങ്കിലും ഇപ്പോഴത്തെ പുതിയ ബുള്ളറ്റ് വാങ്ങുമോ complaint മാത്രമേയുള്ളൂ
@asifmuhammedn4059
@asifmuhammedn4059 5 жыл бұрын
Njan wangi pettu
@dovecoteaviary3969
@dovecoteaviary3969 5 жыл бұрын
Standard complaints illa.. classic aanu complaint..
@asifmuhammedn4059
@asifmuhammedn4059 5 жыл бұрын
@@dovecoteaviary3969 o 2um oru quality illa . Entta indicator kalu keri thatti odinju .
@adharshvijay6905
@adharshvijay6905 5 жыл бұрын
Njan standard aanu odikunnatu 2017 model ithu vara Oru preshnavum illa. . .4000 km oil change cheium pinne chain and brake . Vera Oru kuzhapavum illa . Enta bro nu dominar aanu 2018 model . Randu vethiyastha vandikalanu . Chara para gear matti traffic nu idayil koodi ponengil dominar lu povum njan . Royal look il taka taka ponamengil bullet . . .
@gjvlogs2062
@gjvlogs2062 5 жыл бұрын
ചേട്ടോ... എനിക്കും ഒരു ബുള്ളറ്റ് ഉണ്ട് , ചേട്ടൻ എന്ത് fuel ആണ് ബുള്ളറ്റ് el ഒഴിക്കുന്നെ 50 മൈലേജ് കിട്ടാൻ..., ഒന്നു പറഞ്ഞു തരോ...
@midhus5106
@midhus5106 5 жыл бұрын
Pazhayathinu 45 kitunundu, enikku,
@paavammalayali3957
@paavammalayali3957 5 жыл бұрын
Yenikku 1973 model bullet undu 43 km/ ltr kittunnundu
@signgroupmvpa6396
@signgroupmvpa6396 5 жыл бұрын
1.5 liter
@chrisvarghese4979
@chrisvarghese4979 5 жыл бұрын
35- 40 kittum.... vandi off ayi kainj.... Uncle thalllum... Enit 50 km ayit rounnd cheyyum
@nscutz6670
@nscutz6670 5 жыл бұрын
45 to 48 വരെ കിട്ടുന്ന പഴയ മോഡൽ വണ്ടികൾ ഉണ്ട് , ഒറിജിനൽ നോർമൽ സൈലൻസറിൽ.
@agnesshan6689
@agnesshan6689 5 жыл бұрын
ടാപ്പിറ്റ് സൈഡില്‍ വരുന്ന സൗണ്ട് മാറ്റാനാവുന്നതെയുളളു...ടൈമിംഗ് ചെയിന്‍ സിസ്റ്റം ആക്കിയാല്‍ മാറും പക്ഷെ ബുളളറ്റ് കബ്ബനിക്കാരന്‍ അത് ചെയ്യില്ല...
@pradeeshvijayan9137
@pradeeshvijayan9137 5 жыл бұрын
എന്ത് കൊണ്ടാണ് royal enfield കമ്പനി കസ്റ്റമറിന് ബൈക്ക് select ചെയ്തു കൊടുക്കാനുള്ള ഓപ്ഷൻ തരാത്തത്????
@rajeshc3189
@rajeshc3189 5 жыл бұрын
Super exalent വളരേ ലളിതമായ ആവിഷ്കരണം next vidio?
@chandran3307
@chandran3307 5 жыл бұрын
വിവരണം വളരെ ഇഷ്ടപ്പെട്ടു. താങ്ക്സ്...
@niyazmahmood265
@niyazmahmood265 5 жыл бұрын
Bullet upayogikkenda pole upayokichal oru kuzhapavum illa .2 varshamayi njan standard 350 use cheyyunnu.. i am happy with Royal Enfield
@nahasshihab325
@nahasshihab325 5 жыл бұрын
Njanum .. Oodikkan ariyathavar eduthaal ingane okke aavullu. Standatd nallatha
@midhununnikrishnan5155
@midhununnikrishnan5155 5 жыл бұрын
Nalla speedil pokunnavarkum freaken markum pattiya vandi alla ith... 👍👍😍
@RameshKumar-vk9mn
@RameshKumar-vk9mn 4 жыл бұрын
വണ്ടിയുടെ സുനാപ്പി ഏതാണെന്നു കാണിച്ചുതരാമോ....
@ashhambackar398
@ashhambackar398 4 жыл бұрын
ഇപ്പോ ഇറങ്ങുന്ന ബുള്ളറ്റ് 350 ക്ക് ഡിസ്ക് ബ്രേക്ക് with ABS രണ്ടും ഉണ്ട്
@rhiturajevs489
@rhiturajevs489 5 жыл бұрын
Very True. Njn Class 350 ane njn use chyyune,Milage matram oru prasnam ollu 50 kittilla, vere oru issues um illatha vandi ane ROYAL ENFIELD. But little more caring is needed compared to other bikes. It's always awesome to Ride RE , Since 4yrs im using Classic 350.
@midh_o2664
@midh_o2664 5 жыл бұрын
ബുള്ളെറ്റിനെ കുറ്റം പറയുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, ഒരു പൾസർ അല്ലെങ്കിൽ fz ഓടിക്കുന്നതുപോലെ ഇത് കൈകാര്യം ചെയ്താൽ പണികിട്ടും ഉറപ്പ്. പ്രോപ്പർ ക്ലച്ച് അപ്ലൈ ചെയ്തു ഗിയർ മാറ്റുക പിന്നെ സർവീസ് കറക്റ്റ് ടൈമിൽ ചെയ്യുക.
@rajeshps6877
@rajeshps6877 5 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയ ഞാൻ സ്റ്റാൻഡേർഡ് 350 ആണ് യൂസ് ചെയുന്നത് മാക്സിമം 50 ടു 60 km ഞാൻ ഓടിക്കറോളു 1വർഷം ആയി എടുത്തിട്ട് no കംപ്ലയിന്റ 3സർവീസ് മാത്രം ഷോപ്പിൽ കൊടുത്തു ഇപ്പോൾ വർക്ഷോപ്പിൽ കൊടുത്ത സർവീസ് ചെയുന്നു
@remoromo1728
@remoromo1728 4 жыл бұрын
നല്ല നാടൻ റിവ്യൂ 👍👍
@AmbadyAnirudhan
@AmbadyAnirudhan 5 жыл бұрын
*New standard 350 ക് disc brake front* *and back, self start,gas charge* *Suspensions ഒകെ ഉണ്ട്*
@niyazmahmood265
@niyazmahmood265 5 жыл бұрын
Abs Disk brake, fuel indicator.ith mathrame ullu nee updation il allathath puthiyath onnum illa
@nscutz6670
@nscutz6670 5 жыл бұрын
പുതിയ സ്റ്റാൻഡേർഡ് 350 യിൽ സെൽഫ് സ്റ്റാർട്ട് front and rear ഡിസ്ക് ബ്രേക്ക് , abs എല്ലാം ഉണ്ട്.. പക്ഷെ സെൽഫ് സ്റ്റാർട്ട് ഇല്ലാത്തത് കൊണ്ട് സ്റ്റാൻഡേർഡ്ന് വലിയ കുഴപ്പം ഇല്ലായിരുന്നു. ഇനി അതും കൂടി അവന്മാർ നശിപ്പിക്കും..
@nscutz6670
@nscutz6670 5 жыл бұрын
എന്തുവാടയ് ഇവിടെ ഇത്ര കഷ്ട്ടം .. ആരേലും തുണി അഴിച്ചു നിക്കുന്നുണ്ടോ...😕
@bijubabu500
@bijubabu500 5 жыл бұрын
Self illa
@nijashail1504
@nijashail1504 5 жыл бұрын
5000. രൂപ കൊടുത്തു classicന് ആദ്യം blocking​ ചെയ്തു .പിന്നീട് അത് standard ആക്കി . total ഏകദേശം 4 വർഷത്തോളമായി ഇതുവരെ വാങ്ങിയിട്ടില്ല. ഗുണദോശ ങ്ങൾ കേട്ടു മടുത്തു .വാങ്ങണോ അതോ വാങ്ങണ്ടയോ......?
@hashimdarweesh1854
@hashimdarweesh1854 5 жыл бұрын
😁
@shinelove3912
@shinelove3912 4 жыл бұрын
Hello chetta bulletinte look kicker startanu. ...self vannaal bulletatinte vilapokum. .bullet athu kicker start anu good
@sreerajm3621
@sreerajm3621 5 жыл бұрын
Tachometer, air filter ,tool box, 1925 le mudguard,50km/L Adipoli
@arjunps11
@arjunps11 5 жыл бұрын
വികാരം വണ്ടി വാങ്ങി മൂഞ്ചിയ ഞാൻ 😂😂😂😂😂
@junaidparambil9330
@junaidparambil9330 5 жыл бұрын
Broo njan onu edukaan agrahikunnu Endaa abiprayam tell me bro R F 500 edukaan aanu udeshikune
@arjunps11
@arjunps11 5 жыл бұрын
ente oru abhiprayathil edukkandanne njan parayu.. ente classic 350 aarnnu. ipo ath koduthitt dominor eduthuu.. vikaram vandi enth dhurandham aann dom odichapola manasilayath.
@asifmuhammedn4059
@asifmuhammedn4059 5 жыл бұрын
Njanum
@asifmuhammedn4059
@asifmuhammedn4059 5 жыл бұрын
@@junaidparambil9330 edukalle bro . Verum mandatharam aan
@modernworld9515
@modernworld9515 5 жыл бұрын
Njanum
@cavalier5829
@cavalier5829 5 жыл бұрын
അതെ ചേട്ടാ നിങ്ങൾ ഏത് fuel ഉപയോഗിക്കുന്നത് എന്ന് പറയാമോ
@vishnuprathapan7193
@vishnuprathapan7193 4 жыл бұрын
Super review sir സിമ്പിൾ ആയി റോയൽ എൻഫീൽഡിനെക്കുറിച്ചു ഫുൾ ഡീറ്റൈൽസും പറഞ്ഞു തന്നതിന് നന്ദി
@Aleenaprajeesh
@Aleenaprajeesh 5 жыл бұрын
water ozhichal odumo???##@#####
@shibindr
@shibindr 4 жыл бұрын
എജ്ജാതി expert review
@RadhikaRadhika-wx2lc
@RadhikaRadhika-wx2lc 5 жыл бұрын
പുളളിക്ക് വാങ്ങി പണി കിട്ടി ബാക്കി ഉള്ളവർക്കും കൂടി പണി കൊടുക്കാനാ
@sandhyabipin
@sandhyabipin 5 жыл бұрын
വീഡിയോ പിടിക്കുന്നത് പുള്ളിയുടെ മകൻ ആണെന്ന് തോന്നുന്നു ,അവൻ ചിരിക്കുന്നുണ്ട് , ആ ചേട്ടൻ പറയുന്നതൊക്കെ ഈ വണ്ടി വാങ്ങിപ്പിക്കാൻ വേണ്ടി അച്ഛനെ പറഞ്ഞു പറ്റിച്ച കാര്യങ്ങൾ ആണ് ക്ലാസ്സിക്കും കണക്കാ സ്റ്റാൻഡേർഡും കണക്കാ .ഇങ്ങനേ വൃത്തികെട്ട ഒരു വണ്ടി വേറെ ഇറങ്ങിയിട്ടുണ്ടാവില്ല . 2.25 ലക്ഷത്തോളം മുടക്കി ക്ലാസ്സിക്‌ ക്രോം 500 വാങ്ങിയ ഒരാൾ എന്ന നിലക്ക് എനിക്കും സങ്കടപ്പെടാൻ അവകാശം ഉണ്ട്‌ .1991 മുതൽ ബുള്ളറ്റ് ഉപയോഗിച്ചിരുന്ന എനിക്ക് ഇതിലും വലുതൊന്നും പറ്റാനില്ല .
@അസ്ഹർവടക്കേവീട്ടിൽ
@അസ്ഹർവടക്കേവീട്ടിൽ 5 жыл бұрын
Ha ha ha
@artistratheesht4623
@artistratheesht4623 5 жыл бұрын
Njan 500 vangi.. 5000klm kazhinjappol olx il ittu sale aakki.. rubber part okke ithinidayil pala thavana mattendivannu..
@mehfirmp
@mehfirmp 5 жыл бұрын
എല്ലാരും കൂടെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും
@noushadaniyar5323
@noushadaniyar5323 5 жыл бұрын
Bullet Nalla vandiyanu but ippozathe freekan mar odichit cheethaperu vannada
@subashiash
@subashiash 5 жыл бұрын
Valaraa nalla kanadi.. But start akkiyal onnum kanan pattilla.... Odithudangiyal pinna parayandaa
@gireeshkr2668
@gireeshkr2668 5 жыл бұрын
Ayyo chetta chettan alland ethu varey arum paranjilla 50 km kittumennu enikkum und same vandi verum 8000 km odi maduthu ethu kond gear idumbol chadunnu virayal slow ayal kuthhi kuthhi kalikkunnu potta vandiyanallo arum eni vangi kudungaruth ..a chettan pavam e lokath onnumalla oru activate ethilum sugam...
@subashiash
@subashiash 5 жыл бұрын
gireesh kr haha
@akshaynk5518
@akshaynk5518 5 жыл бұрын
Enikku ഈ പ്രോബ്ലം ഇല്ല ഞാൻ യൂസ് ചെയുന്നത് standard 350 aanu. Enikku handle vibration അതികം ഉണ്ടായിട്ടില്ല mirror ഒരു പ്രെശ്നവുമില്ല.
@jasarm8132
@jasarm8132 5 жыл бұрын
Main road long ride aanankil 40 kittum mileage nirthi nirthi odikkunnathaanank il 35 30 kittum....
@alimonmh
@alimonmh 5 жыл бұрын
അയാള് പറയാ ഇതിന്‍െറ സീറ്റിലിരിന്ന് ഓടിക്കുമ്പോഴാണ് സുഖം.. എന്ന് .. യ്യോ... ദാരിദ്ര്യം ..!
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Жыл бұрын
Super 👍❤️
@pramodpillai437
@pramodpillai437 5 жыл бұрын
Chettan air cleaner kanicha box correct alla tool box opposite box aanu air cleaner irikkunnath
@sandhyabipin
@sandhyabipin 5 жыл бұрын
നിങ്ങൾ പറഞ്ഞത് ക്ലാസിക്കിന്റെ കാര്യത്തിൽ ശരിയാണ് .
@sreerajsreeraj6152
@sreerajsreeraj6152 5 жыл бұрын
Ente bullet puthiya model 25 km speedil 5th gearil oodikkam ee parayunna virakkalum kaaryangalum athil nan kandittilla. Thurumbu pettenu pidikkum vere oru kuzhapavum illa.. Pinne company parayunnathil kooduthal millage kittunna vandikal und bajaj platina tharangam undakiyath ormayundo.. Nan oru RX premiuanu bullet um und 2vandikalum ente valam kayum idam kayumanu bullet oru pazhaya kaaranavare poleyum rx cheriya oru payyane poleyuma nan oodikunnath randum randu levala.. Bullet 60 km speedinu mukalil odikanath oru sugamayi thonniyittilla ..50 km millage kittunna bullet okke undatto company silencer vechu smooth aayi oodichal 50 kittiyillengilum 45 urapayittum kittum vandida kuttavum kutavum kandupidikan ninnal pinna paranjittu kaaryulla ella vandikalkum athinte porayimakalum nallavasangalum und
@libinbaby6161
@libinbaby6161 5 жыл бұрын
നല്ല വിവരണം.... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@sureshkohli18viratian30
@sureshkohli18viratian30 5 жыл бұрын
Adipoli review ...nannayittund inganayanuu oru vandi review cheyya.....pwoliiii
@muhammedkunchakku
@muhammedkunchakku 5 жыл бұрын
jawa irangyathil pinne bulletinte gunamenmaye evide nokiyalum kanaanulloo.. ith enikk mathram thoniyathaano..?
@akkkk4362
@akkkk4362 5 жыл бұрын
ഒരു ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ട് ഏതാണ് നല്ല മോഡൽ, self starting ആണോ അല്ലാത്തതാണോ നല്ലത് . ഒരു മറുപടി പ്രതീക്ഷിക്കുന്നു
@RaviKoottanad
@RaviKoottanad 5 жыл бұрын
ഇപ്പോൾ എടുക്കണ്ട പുതിയ ബുള്ളറ്റ് സ്സെൽഫും ഡിസ്ക്കും ഉള്ളത് ഉടനെ വരുന്നുണ്ട്
@faisalp.v7954
@faisalp.v7954 5 жыл бұрын
താങ്കൾക് വാഹനം എടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ best നിങ്ങൾ ബുള്ളറ്റിന്റെ optra മോഡൽ നല്ലതാണ്
@akkkk4362
@akkkk4362 5 жыл бұрын
@@faisalp.v7954 ok thanks bai
@palakkadkl525
@palakkadkl525 5 жыл бұрын
ഞാൻ വാങ്ങാൻ നില്ക്കാന് ഏതാ നല്ലത് സ്റ്റാന്റഡ് അതോ ക്ലാസിക്കോ ....
@rizwanrt8788
@rizwanrt8788 5 жыл бұрын
Std
@അസ്ഹർവടക്കേവീട്ടിൽ
@അസ്ഹർവടക്കേവീട്ടിൽ 5 жыл бұрын
അമ്മാവൻ തൽക്കാലം ഒരു കൈനെറ്റിക് എടുത്തു ഓടിക്കു. ആ ബുള്ളറ്റ് അങ്ങു മാറ്റി വെച്ചേക്കു. .. പഴയ മോഡൽ മഡ്ഗാർഡ് പഴയ മോഡൽ ഹെഡ്ലൈറ്റ്. ഒലക്കേടെ മൂഡ് ആണ് ..... അമ്മാവൻ ഇതു ഒരുമാതിരി lkg പിള്ളേർക്ക് ട്യൂഷൻ എടുക്കുന്ന പോലെ ഉണ്ട്......
@mehfirmp
@mehfirmp 5 жыл бұрын
കമന്റ് വായിച്ചു ചിരിച്ചു കിളി പോയി
@arunhimalayan2182
@arunhimalayan2182 5 жыл бұрын
35-40 mileage kittunnundu standard nu.. HimalaLayaN (Bs4) 25-32 vare
@rajeshps6877
@rajeshps6877 5 жыл бұрын
എന്റെ പൊന്നു ചേട്ട ഞാൻ സ്റ്റാൻഡ് 350 2019 എബിഎസ് എടുത്തു 143200 ഓൺത്ത റോഡ് പ്രൈസ് 5 വർഷതെ ഇൻഷുറൻസ് കുട്ടിയാ
@dachus9866
@dachus9866 4 жыл бұрын
Vandi egna unde
@pramodpillai437
@pramodpillai437 5 жыл бұрын
എന്റെ ബുള്ളറ്റ് 500cc ക്ക് 40km/L mileage കിട്ടുന്നുണ്ട്
@sreethecommrade7433
@sreethecommrade7433 5 жыл бұрын
enthu thallaaa bai
@pramodpillai437
@pramodpillai437 5 жыл бұрын
SREERAG K തള്ളാൻ ഞാൻ ബിവറേജ് ക്യൂവിൽ അല്ല നിൽക്കുന്നത്
@shijin3642
@shijin3642 5 жыл бұрын
മൈ bullte 35
@rafeekge
@rafeekge 5 жыл бұрын
40-50Km 5th ഗിയറിൽ ഓടിക്കാൻ പറ്റില്ല ചേട്ട 500 classic 6000 km ഓടും ബോഴ 21000 റിപ്പേർ ചിലവ് വന്നു ഇപ്പോ വീൺടും ട്ടാപ്പറ്റ് അടി തുടഞ്ഞി എനി ഒരു റീത്തും വച്ച് ഷോറൂമിൽ പോകാനിരിക്കുകയ. ചേട്ടൻ ഏതു പബിന്നാ എണ്ണ അടിക്കല് എന്‌ദ് തള്ളാണ്‌ ചേട്ട ഇത്
@Shafeeq129
@Shafeeq129 5 жыл бұрын
Swing arm bush maattu bhai ella 5000 km lum ath maatanam 100To 200 RS only
@rafeekge
@rafeekge 5 жыл бұрын
Shafeeq Shafeeq 🤔🤔 tappet problem swing arm change ?? where you get this information you also work in RE service ? ?
@Shafeeq129
@Shafeeq129 5 жыл бұрын
@@rafeekge 😂😂alla njn oru video kandathan ningal paranjille 5000 kazhinja 21000 chelavanenn avar parayunnath ath companiyude thattippanennan orutharam marketing ith maatiyaal ellam ok aavumenna paraunnath im automobile electrician aan gulfil nex vacation I'm gonna take standard 350 insha'Allah swing arm bush local workshopil ninnum maatuka cost around 600Rs try one time as a trial.🤝🙂
@rafeekge
@rafeekge 5 жыл бұрын
Shafeeq Shafeeq hooo but not that change me i get first problem chain complaint
@Shafeeq129
@Shafeeq129 5 жыл бұрын
@@rafeekge yah that all because of this part I know that much it's manufactured by some kind of fiber meterial . actually it's should be iron that you can see at old moldel RE . anyway it's business trick 😂
@saifsaifudheen8658
@saifsaifudheen8658 5 жыл бұрын
നല്ല അവതരണം 👍🏼
@vinumonvijayan4555
@vinumonvijayan4555 5 жыл бұрын
Valare nalla avatharanam👌❤️
@tintuthomas107
@tintuthomas107 5 жыл бұрын
മൈലേജ് 50 കിട്ടുന്നുണ്ട്.2 ലിറ്ററില്‍
@vipinvarghese6580
@vipinvarghese6580 3 жыл бұрын
Presentation style very different....👍
@visakhvlogz
@visakhvlogz 5 жыл бұрын
Standard njnm oodikunund no problems. Pinne ellavarum ishtapedunna oru vandi lokathil evideyum kaanilla... bro ellavarkkum ithukond presnangal vannitilla. Speed ishtapedunnavar bulleteduthal pani paalumvellathil kittum urapp... vikaram enn paranju chirichallo but aa vandi vikaram kond matram oodichal oru presnavum varilla.. complaints illatha vandikal swapnangalil matram ath bajaj aayalum re aayalum... njn bulletinu vendi vaathikuvalla nammal mattulla vandikale kaliyakathe namuk ishtapettathum nammude reethik eth vandiyaanu pattiyath enn manasilaakki nammal vandi thiranjedukukayaanu vendath.....
@anandhus5845
@anandhus5845 5 жыл бұрын
Chetta cheriya avatharanam vedio kollam.. Yellarum e bulletinte negatives aanu kooduthalum kaanunne.. But yellam arinjitum e vandi vangunnathu enthinu😂... Evida nokkiyalum bullet ulluthaanum😁😄
@avgameing5070
@avgameing5070 4 жыл бұрын
രവി ഏട്ടാ അറിയോ നന്ദിലത്ത് ജി മാർട്ടിൽ വർക്ക് ചെയ്ത വയനാട്ടു കാരൻ
@RaviKoottanad
@RaviKoottanad 4 жыл бұрын
ഓ..... മനസ്സിലായി , എന്നെ ഒർമ്മിച്ചതിനും ഓർമ്മപ്പെടുത്തിയതിലും വളരെ സന്തോഷം,
@lapcareedappal8840
@lapcareedappal8840 5 жыл бұрын
ഷോറൂമിൽ നിന്നും വണ്ടി പണിയരുത് ഞാനും ഉപയോഗിക്കുന്നത് std 350 ആണ് വൈബ്രേഷൻ തിരെയില്ല പൂർണ്ണമായും മാറ്റി ട്ടാപ്പറ്റ് സൗണ്ട് പൂർണ്ണമായും മാറ്റി ക്രാങ്ക് വെയിറ്റ് കൂട്ടി എഞ്ചിൻ പൂർണ്ണമായും അഴിച്ചുപണി തു പഴയ വണ്ടി പോലെ Manual De Compresion ഫിറ്റ് ചെയ്തു ഇപ്പോ ഞാൻ ഹാപ്പിയാണ് ഒന്നേ പറയാനുള്ളൂ ഫോറൂമിൽ നിന്നും വണ്ടി ഒരിക്കലും പണിയരുത്
@abdumanafp5102
@abdumanafp5102 5 жыл бұрын
അത് എങ്ങനെ ബ്രാ ചിലവ് എത്രയാ ഒന്നു പറഞ്ഞു തരുമോ എന്റെ വാട് പ് No,889170 35 52
@lapcareedappal8840
@lapcareedappal8840 5 жыл бұрын
@@abdumanafp5102 ok
@muhammedaju9582
@muhammedaju9582 5 жыл бұрын
Edappal pls contact wataup 9526511570 samshayam ചോദിക്കാനുണ്ട്
@lapcareedappal8840
@lapcareedappal8840 5 жыл бұрын
@@muhammedaju9582 8592902902
@sudheeshk3135
@sudheeshk3135 5 жыл бұрын
നമ്പർ പ്ലീസ്
@rajeshps6877
@rajeshps6877 5 жыл бұрын
രണ്ടു സ്ഥലത്തും ട്യുൽ ബോക്സ്‌ ഉണ്ടോ
@arunkrishna9353
@arunkrishna9353 5 жыл бұрын
ബുള്ളറ്റ് അല്ലേലും പയ്യെ പൊക്കുന്നതാ നല്ലത് എന്നല്ലെ അതിന്ടെ ഒരു feel കിട്ടു... 35.45 അങ്ങനെ പോണം
@sandhyabipin
@sandhyabipin 5 жыл бұрын
അപ്പോൾ 5th ഗിയറിൽ പോകാൻ പറ്റില്ല ,മൈലേജും കുറയും ,5th ഗിയറിൽ കുറഞ്ഞ സ്പീഡിൽ ഓടിച്ചാൽ സ്പ്രോക്കെറ്റ് ,ചെയിൻ വേഗം നാശമാവും ,ചിലപ്പോൾ ടോപ് ഗിയറും നാശമായേക്കാം
@jaisonjohn2398
@jaisonjohn2398 4 жыл бұрын
@@sandhyabipin ആണോ?? 🤔🤔 ഞാൻ ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ട്. ഒരു ആവറേജ് സ്പീഡിൽ പോകാനാ എനിക്കിഷ്ടം. Means, ഒരു 40 to 45. അപ്പൊ 5th ഗീയറിൽ പോകാൻ പറ്റില്ലാലോ. അങ്ങനെ 5th ഗീയർ ഉപയോഗിക്കാതിരുന്നാൽ വണ്ടിക്ക് പ്രശ്നമാണോ???
@Mywho1111
@Mywho1111 5 жыл бұрын
1925 model vagan patto
@maheem70
@maheem70 5 жыл бұрын
തീരുന്നത് വരെ തലയിൽ കൈ വെച്ച് കണ്ടു. ഓരോ തല്ലും വണ്ടിക്കിട്ട് കൊടുത്തത് എന്തിനാ ന്നെന്ന് അവസാനം മനസിലായി. ഇത്രയും വൃത്തികെട്ട വണ്ടിയിൽ ഇരുന്ന് ഓടിച്ച അദ്ദേഹത്തിന്റെ കാലിനാണ് അവസാനത്തെ അയമുടെ തല്ല് കൊടുത്തു കണ്ടത്.
@simpletube3114
@simpletube3114 5 жыл бұрын
2016 muthal alla uce engine production start aayathe.. 2009 le introduce cheythathane... Pinne.. 50km/ltr ithiri kooduthal alle.. kurache kurachude.. Anytime.. standard ne kaal nallathe . Classic allegi thunderbird aane.. road grip allegi top speed okke nallathe classic aane.. pinne crank 500cc bullet nte same crank aane.. athonde.. gear change veenda sammathichu but pickup athu poole kuravane.. self-starter illa ennullathe.. disadvantage alla.. standard ozhiche.. baki ella bulletnum self unde..
@sumeshkumar3816
@sumeshkumar3816 5 жыл бұрын
Standard'l disk break undallo chetta? Optional alle?
@WOODSMAN_2021
@WOODSMAN_2021 5 жыл бұрын
Illla chettaa
@sumeshkumar3816
@sumeshkumar3816 5 жыл бұрын
@@WOODSMAN_2021 www.google.co.in/amp/s/www.rushlane.com/amp/royal-enfield-bullet-350-rear-disc-brake-12286961.html Enthonna setta, karyam ariyandano parayane!
@4sreejiths907
@4sreejiths907 5 жыл бұрын
Chetta... Nxt time, manga achar undakunnath kanikkanam......
@royalfauji5427
@royalfauji5427 4 жыл бұрын
അയ്യോ ആർക്കും അറിയാത്ത കാര്യങ്ങൾ ആണല്ലോ ചേട്ടാ... 🤣🤣🤣🤣.... net വെറുതെ പോയി 😪😪
@shabeerk1482
@shabeerk1482 4 жыл бұрын
Ariyathavark vendiyaan ok
@arunkrishna9493
@arunkrishna9493 3 жыл бұрын
Ith eadhaa model
@sidheeqmk237
@sidheeqmk237 5 жыл бұрын
എന്റെ ഫ്രണ്ട് ന്റെ 500cc ബുള്ളറ്റിനു 70 മൈലേജ് കിട്ടുന്നുണ്ട്..😎
@motoviner4565
@motoviner4565 5 жыл бұрын
Eehh
@pravee1941
@pravee1941 5 жыл бұрын
Bullet ct100,😁😁😁
@simplypets882
@simplypets882 5 жыл бұрын
42oke kittiya kitti pinile bullet n self elaathath poraymayalla chetta gunamaan engien nte aayus koodum battery life n nallatha viberation oke porayma thanne aan braking poraaa
@sajnassaji4243
@sajnassaji4243 5 жыл бұрын
Vedio clear അല്ല... നന്നാക്കാൻ ശ്രെമിക്കണം
@tkrafeeq6759
@tkrafeeq6759 4 жыл бұрын
അപ്പുറം ഏതാ മൈലേജ് king
@todaysgoldrate3866
@todaysgoldrate3866 4 жыл бұрын
Self start ന്റെ drawback അറിയാത്തതാണ് ഈ ചേട്ടനുള്ളൊരു കുറവ്... 😂😂😂😂
@MrSujith1802
@MrSujith1802 5 жыл бұрын
50km okke mileage kittunundo??
@sumeshkumar3816
@sumeshkumar3816 5 жыл бұрын
Tacho meeter ? Re- standard'lm classic'lm tacho meeter varar illa! Please rectify ! Nalla avatharanam!
@ambyfix8125
@ambyfix8125 5 жыл бұрын
U r crct bro.maybe he came to say tripmeter
@shajahankoottikada4793
@shajahankoottikada4793 5 жыл бұрын
എല്ലാവർക്കും നമസ്കാരം. ഇത് ഇപ്പോൾ ബുള്ളറ്റ് എന്നു പറയാൻ പഴയ ബോഡിഷെയിപ് മാത്രമേ ഉള്ളൂ. എൻജിൻ ബൈക്കിന്റെ എന്നു പറഞ്ഞാൽ മതി. ടോട്ടലി ഒരു ബൈക്ക് അത് മതി.പിന്നെ എത്രയും പറയാൻ എന്താ ചേട്ട 1ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണോ എല്ലാവരും. എല്ലാവർക്കും എല്ലാം അറിയാം ചേട്ട. കമ്പനി കാർ പരസ്യത്തിനായി അയച്ചതാണോ എനിക്കും ഉണ്ട് 2016ക്ലാസ്സിക്. ഈ അവതരണം കേട്ടപ്പോൾ. ഒന്നും പറയുന്നില്ല. 1980മോഡൽ ഉണ്ടായിരുന്നു. അതിനു ശേഷം മാണ് എൻജിൻ മാറ്റിയത് അത് കൊടുത്തത് അബദ്ധം ആയെന്നു ഇപ്പോൾ തോന്നുന്നു. O.K.ബൈ. സുഹൃത്തുക്കളെ.
@sejivkseji8878
@sejivkseji8878 5 жыл бұрын
Eni ethil self vachaal ..crank weight kurakkanam chatta...appo vibration koodum ok...appo igane alle nallathu athu ethil oru kuravallato
@agnesshan6689
@agnesshan6689 5 жыл бұрын
ബ്രെട്ടീഷ് കാരുടെ ഭരണകാലത്ത് ബുളളറ്റിന്‍െറ മോഡല്‍ ഇതാണെന്ന് ആരാ ചേട്ടനോട് പറഞ്ഞത് ഒരെണ്ണം കാട്ടിത്തരാമൊ? അക്കാലത്ത് bsa എന്ന കബ്ബനി ബുളളറ്റിന് സമാനമായ വണ്ടികള്‍ ഇറക്കിയിട്ടുണ്ട് എന്നാല്‍ അതിന് ബുളളറ്റ് എന്നല്ലായിരുന്നു അതിന്‍െറ പേര് ...ആ മോഡല്‍ വണ്ടി ഇപ്പോഴും ആലപ്പുഴ ജില്ലയില്‍ ഒരെണ്ണം ഉണ്ട് ...
@suneerbabu1544
@suneerbabu1544 5 жыл бұрын
Back tier same like cycles...😅😅😅👏👏
@ajbuddy4890
@ajbuddy4890 5 жыл бұрын
1hr backil irunnu poyi nok.. apol ariyam chanthi unden
@johnpaul-dj3br
@johnpaul-dj3br 5 жыл бұрын
നന്നായി പ്രിപ്പേർ ചെയ്‌തു വന്ന കുട്ടിയാണെന്ന് തോന്നുന്നുന്നു
@wanderwallz156
@wanderwallz156 5 жыл бұрын
2:00 tachometer evde?
@yadhukrishnaj7577
@yadhukrishnaj7577 4 жыл бұрын
Milege 50 km kittumoo
@jibish7999
@jibish7999 5 жыл бұрын
ഒരു അഴകിയ രാവണൻ. പണ്ട് വണ്ടികൾ കുറവായിരുന്നു സമയത്തു തിളങ്ങി നടന്നു. ഇപ്പോൾ സൂപ്പർ വണ്ടികൾ ഉള്ള സമയത്തും ഈ പോത്തിനെ കൊണ്ടുനടക്കാൻ നല്ല ചിലവും..കോംപ്ലയിന്റും...
@muneespallippuram8308
@muneespallippuram8308 5 жыл бұрын
നിങ്ങൾ ആ വണ്ടി ആയിട്ട് ഒന്ന് ലോങ്ങ്‌ പോയി വരു, ഇതിനേക്കാൾ നല്ലദ്, ct100 edukkanu, കൈ വിരൽ vedana, ബാക്ക് pain, vibration, ഗിയർ ഷിഫ്റ്റ്‌, ഓൾഡ് bulletinde 2 km അകലെ നിർത്തണം ന്യൂ ബുള്ളറ്റ്.
@midhunzeus9823
@midhunzeus9823 5 жыл бұрын
40 to 50 kmph il povan njn platina edtholam
@maheshaj160
@maheshaj160 5 жыл бұрын
ഇത്രയൂം അറിഞ്ഞിരുന്നുകൊണ്ടു എന്തിനു ഈ വണ്ടി എടുത്തു .അറിവുള്ളവർക്കും അബത്തം പറ്റുമെന്നുപറയുന്നതു ശെരിയാണ്
@alipoongottil479
@alipoongottil479 5 жыл бұрын
New Enfield onninum kollilla cheta
@E-fix
@E-fix 5 жыл бұрын
Ith standard aanu etta Athin athintethaya prathyegatha ind Ningal paranja mistakukal shari thanne..... Athukondanu ithin oru other model koode illath “ standard 350 , standard electra” Mistck self illa ennath. Standardnu mattulla vandikalekalum crank wait kooduthalanu athukondu thanne electrically starting treble indavum sooo self athra nallathalla athupole crank wait kooduthalayath kond mattulla modeline pole ningalk engn adi undavilla mattulla modelukal secnd gearil polum chain adi kooduthalanu ithil ath undavilla Pinne disc brake Ath illa ithe sadhanam disc illath aanu electra but ithiri cash kooduthala avar athkond thanne aa amount ithil kuravum varuthiyitund namuk vene oru 4000 indenkil disc avarekond thanne add cheyyipikam Athpole standrd bullet ningal paranjathpole 60,50 speadil povane athinte oru gumm illu sound quality enniyedukan pattunna pott okke Pinne mistck tyre.... electra and standard ithin randinum same tyre aanu... ningalk avar aa tyre clasic pole valuthakiyirunnenkil ningal paranja mistackil onnu kurayum ennu ningalk thonunnundo never Ningal paranja 50 milege kittunnath athkond mathramanu valiya tyre ayirunnenkil ningalk clasicnte milege thanneye kittukayullu Sooo tyre valuthakiyal mistck onninu purame randakum Valiya tyrukal roadil stebility tharum ennal ofroad i mean manal pradeshangalil ettavum uthamam ee melinja gripulla tyres thanneyanu Sooo ellathinum oro karanangal ind Ithokke illath venam agrahikkunnavar.... ithiri cash kootiyitt clasic edukanam allenkil Standard thanne venam ennanenkil bullet 500 edukanam
@shabeerk1482
@shabeerk1482 4 жыл бұрын
Super kaka
@godwinjthomas5191
@godwinjthomas5191 5 жыл бұрын
Self and disc ulla vandi varununde standared...
@amarnathananth9304
@amarnathananth9304 5 жыл бұрын
Bullet classic 350 ke self ond disk ond but standard inu back look ela pine milage and suspension poliyanu standard ill njan 2ndu use chytitund I think standard is more better look I'll alalo workil anu karyam standard I'll cheriya tyre anu but road grip adipoliya pine self um disk/abs venamayirunu for safety
@sabithk8380
@sabithk8380 2 жыл бұрын
Bullet vilkunnundo
@simpletube3114
@simpletube3114 5 жыл бұрын
Tachometer aake.. thunderbird le alle ullu...? Tachometer endha nne ariyuo ..?
@sivasankar3376
@sivasankar3376 5 жыл бұрын
Super seetta
@devilprinceofdarkness9540
@devilprinceofdarkness9540 5 жыл бұрын
Kick start anu etavum nallath ...ath standerdnu oru kurachil alla Ini irangan pona standerdinu self start varanundd
@fidhabinthrasheed5042
@fidhabinthrasheed5042 5 жыл бұрын
U buy Yamaha R15 v3 good choice 155cc
@anishmathew7593
@anishmathew7593 5 жыл бұрын
ഏതായാലും കാണുന്ന പിളേളരെല്ലാം സൈലൻസറേൽ പണിഞ്ഞ് ചെവി പൊട്ടുന്ന സൌണ്ടുണ്ടാക്കി ബുള്ളറ്റിന്റെ വില കളഞ്ഞു
@rahulreghu3588
@rahulreghu3588 5 жыл бұрын
Athengana boro.... Bullet aakumpol sound okke vendee....
@anishmathew7593
@anishmathew7593 5 жыл бұрын
@@rahulreghu3588 അതിന്റെ ഒറിജിനൽ സൌണ്ട് പോരേ,എങ്കിൽ പിന്നെ കമ്പനി എന്തിനാ അങ്ങനെ ഉണ്ടാക്കിയത്ഷ ഇവിടെ കഴിഞ്ഞ ദിവസം ഒരു പയ്യന്റെ ബൈക്കിന്റെ സൈലൻസർ പോലീസ് പിടികൂടി തല്ലി പൊട്ടിച്ചു
@rahulreghu3588
@rahulreghu3588 5 жыл бұрын
@@anishmathew7593ചേട്ടാ പണ്ടും സൗണ്ട് ഇണ്ടാരുന്നല്ലോ
@rahulreghu3588
@rahulreghu3588 5 жыл бұрын
Sound pollution കുറക്കാൻ വേണ്ടി ആണ് ഇപ്പോൾ ഇങ്ങനെ cheiyyounnathu
@anishmathew7593
@anishmathew7593 5 жыл бұрын
@@rahulreghu3588 ഒറിജിനൽ കുഴപ്പം ഇല്ല, ഞാന്‍ 20 വർഷമായി ഉപയോഗിക്കുന്നുണ്ട്
Bullet Mani :Aviramam 11th Dec  2013 Part 1അവിരാമം
9:00
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,7 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 45 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
#bullet #royalenfield
Bullet 500 Review | 8 years used Review...
14:33
Road Travel Madnes
Рет қаралды 12 М.
Yezdi Adventure vs RE Himalayan Malayalam Comparison ❤
12:18
Arun Smoki
Рет қаралды 343 М.
How to choose the Best Helmet || Malayalam
10:05
Strell In Malayalam
Рет қаралды 751 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24