Classic full time kick start use ചെയ്താൽ കുഴപ്പം ഉണ്ടോ?
@josephvarghese_10235 жыл бұрын
Illa bro njan vandi eduthapol ennodu paranjathu maximum kick use cheyan anu just block and signalil kidakumbol mathram self use cheytha mathi
@nasulnavas63635 жыл бұрын
Old bullet review cheyyumo
@melbinbenny64236 жыл бұрын
ബ്രോ എന്റെ വണ്ടി മേടിച്ചു ഫസ്റ്റ് just ഒന്ന് വാഷ് ചെയ്തേ pinne ഒരു ദിവസം സ്റ്റാർട്ട് ആയില്ല.. Service centre il കൊണ്ടോയപ്പോൾ അവർ വെള്ളം ഒഴിച്ച് സ്റ്റാർട്ട് ചെയ്തപ്പോൾ ആവോം ചെയ്തു.... എനിക്ക് start ആവാതിരിക്കാൻ എന്താരിക്കും കാരണം...
@zebazidanzoonamaworld66586 жыл бұрын
റോയൽ എൻഫീൽഡ് GT ഒന്നു explain ചെയ്യാമോ
@arfadarfa31685 жыл бұрын
ബുള്ളറ്റ് സ്റ്റാൻഡേർഡ് ടാങ്ക് മൂടിയിൽ വെള്ളം നിൽക്കുന്നത് തടയാൻ കഴിയുമോ
@saraths18825 жыл бұрын
Valare upkarapradmaya vdo
@സൂര്യാs-u9w5 жыл бұрын
ഒരുപാട് നന്ദി ദിലീപ്
@syamraj.k88555 жыл бұрын
Bs6 enaa varuka royal Enfield bike il
@seenasony76483 жыл бұрын
new modelin abs system undallo
@5432mithun4 жыл бұрын
Bro if I want to buy a standard bullet which type of bullet I can prefer (old or new)also which year bullets are better And how can I know the engine performance is good or bad please replay me....
@jakestreet34186 жыл бұрын
Showcaseil vakknano irakkunne
@akhilwang34786 жыл бұрын
Adipoli video
@DileepPg6 жыл бұрын
Thank u
@prajithap19884 жыл бұрын
Hai brother enikku oru bullet eadukkanam pazhayathu veno puthiyathu veno ethil nallathu eathanu pls reply me
Top sound panjabi shot bottlle aano atho long bottle aano
@ashrafrasu31845 жыл бұрын
Atho vere undo
@nithinmksadan13804 жыл бұрын
നല്ല അവതരണം. പക്ഷെ ക്യാമറ കുറച്ചു കൂടി അപ്ഡേറ്റ് ആകണം
@libinlibi13676 жыл бұрын
Nice. Video 8 or 9pm nu munpu okke ittal view kurachu koodi pettannu kittum.
@vinuraju53995 жыл бұрын
Royal enfield ESX ബുള്ളറ്റ് എങ്ങനെ ഉണ്ട് എനിക്ക് വാങ്ങാൻ താൽപര്യം ഉണ്ട് എത്നങ്ങെങ്കിലും പോരായ്മ ഉണ്ടോ
@esxrider73645 жыл бұрын
Nalla vandi aanu.low Fuel warning idakidakk sensor complaint aavunnund. Clean cheyth ittal work cheyyum. Pinne back break theere pora. Vere issues onnum illa. Poli vandi aanu. Breaking nallath classic double disk model aanu. 2um test drive cheyyuka ennitt comfort thonunnath edutho. Ente vandi ippo second service aayi.
@krishnadasdasan86336 жыл бұрын
Yamaha r15 v3 review
@lonewolf-xt1lj Жыл бұрын
Pinne enthina sir thokk..thukki itt nadakan ano😁🤭
@ajmallktr6 жыл бұрын
Very helpful broo .good
@goldenwingsvlogs5 жыл бұрын
BulletX EX review chy.. chettaaaa... plzzz
@ashapavithranmp60875 жыл бұрын
Thanks ......
@aswadevks53716 жыл бұрын
Ethre oke sahichitu nthina eee unda vandi edukunne
@shihabmp-zp9wi4 жыл бұрын
Good msg..
@davidjhon88446 жыл бұрын
Desert storm GT is a best series in bullet
@rameesali20626 жыл бұрын
Adipolli review💓
@arjunp53835 жыл бұрын
Tnx etta
@harikrishnankm51546 жыл бұрын
video quality valare mosham aanallo.. kurachoode clearil cheythal nannayene
@jomartinshaju6 жыл бұрын
ee paranjathellam njan cheyyum.. my bulletnte vedi appo vaikathe therrullee😂
@ssbkhhyjvvb42436 жыл бұрын
മൈ ബുള്ളറ്റ് 1സ് സർവീസ് ഫിനിഷ് 2ആൻഡ് സർവീസ് 100 to 80 സ്പീഡ് ഉസ് അത്യ വിശ time മൈ stad350
@iamsarath8696 жыл бұрын
Eath silencer ahh 350classic nne nallathe
@അഷ്റഫ്മണ്ണാർക്കാട്4 жыл бұрын
👍👌👌👌
@sarfrasnasim91126 жыл бұрын
Nalla video edukkan pattiyaphone ille
@guppycart40446 жыл бұрын
Vigaaram enthinaada ee vandi chavaru sadanam
@libinbaby61615 жыл бұрын
50-60 KMPH ൽ ഓടിച്ചാൽ ഇടക്കിടെ ഇഞ്ച്ൻ തണുപ്പിക്കണോ.......? Pls replay....
@DileepPg5 жыл бұрын
Nop
@jijicv16654 жыл бұрын
പഴയ ബുള്ളറ്റ് 350 99മോഡൽ എത്ര രൂപാ കൊടുക്കണം
@colourworld36386 жыл бұрын
thanks bro
@abinthomastv50676 жыл бұрын
സ്റ്റാൻഡേർഡിന്റെ ബാക്ക് വീൽ change ചെയ്യാൻ എത്ര രൂപ ആകും. Classic trye.
@neptunestar63326 жыл бұрын
Rs,6500 for Brand new classic rear wheel with tyre fitted in main dealer showroom
@parikochuponpulary71466 жыл бұрын
abi abin
@zebazidanzoonamaworld66586 жыл бұрын
ബ്രോ പൊളിച്ചു
@sijothomas78156 жыл бұрын
Tnx broo all u r videos are very helpful
@sreejeshbabu53124 жыл бұрын
Apply chain lube, every 500 KM
@hamzakunju19406 жыл бұрын
Good seepch
@timplackiyil57245 жыл бұрын
Adipoli...
@shijomadathinakath19215 жыл бұрын
ദിലീപ് ഒരു റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് ബുള്ളറ്റ് എടുക്കണം ഫസ്റ്റ് എത്ര ക്യാഷ് കൊടുക്കേണ്ടിവരും എത്ര വരെ ലോൺ ലഭിക്കും
@libinbaby61615 жыл бұрын
Bro... എന്റെ ഒരു അഭിപ്രായം പറയട്ടെ.... താങ്കൾ second hand ready cash കൊടുത്തു വാങു.... നല്ല വണ്ടി കിട്ടും.
@rishad86516 жыл бұрын
Pinnenthina ith vangunnath
@manukm44576 жыл бұрын
5mint il 10 enam pokum..
@ganapathysundharam99002 жыл бұрын
Superrrrrrrrrr
@Mufeedkappekadan6 жыл бұрын
Good👏
@sruthinsps47195 жыл бұрын
Nice...
@vysakhthodupuzha16776 жыл бұрын
Nice video😍
@jpsworld1085 жыл бұрын
ചുരുക്കം പറഞ്ഞാൽ ബുള്ളറ്റ് വാങ്ങിക്കാതെ വേറെ നല്ല വണ്ടികൾ നോക്കുക എന്നു
@Pakkagramavasi4 жыл бұрын
കറക്ട്
@mhdnafi24334 жыл бұрын
😂🤣onn poodaa cherkkaaa maintain cheyyanda pole cheythal vandiii neriyaaa
@aswadevks53716 жыл бұрын
Ithinekal ethrayo better options ulla vandi same rateil undu
@rbi88156 жыл бұрын
Aswadev k s ithinde athra comfort kittarundo oru 100 km n mukalil okke odikkumbo
@akhilag27136 жыл бұрын
Aswadev k s itinta oru edup kittila atha nalla heightm vannavm ullavark itu tanneya bst pinna nthina bro nammk 100km speed oke vayuguliga onm vangan illalo oru 60 70 tanna dharalam
@fellamehrinmangalasseri11786 жыл бұрын
നിങ്ങൾക് റോയൽൺഫെയ്ൽഡ് കമ്പനി കൈകൂലി തരുന്നുണ്ടോ നുണ പറയാൻ എന്തിനാ പാവങ്ങളെ ചതിക്കുന്നത് ഈ പൈസ കൊടുത്താൽ ഇതിനേക്കാൾ പതിന്മടങ്ങു മെച്ചമുള്ള ബൈക്കുകൾ കിട്ടും നല്ല ബ്രേക്ക് ഇല്ല ടയർ മോശം സെൽഫ് ഇല്ല ഞാൻ 1992മുതൽ ബുള്ളറ്റ് ഉപയോഗിക്കുന്നു എന്നാൽ ഇപ്പോൾ crank weight കുറച്ചു ഇറക്കുന്ന ബുള്ളറ്റിൻ വൈബ്രേഷൻ കൂടുതലാണ് ഷോൾഡർ pain ഉണ്ടാകുന്നു സ്പീഡിൽ പോകാൻ കഴിയില്ല പിന്നെന്തിനാണ് ബുള്ളറ്റ് വാങ്ങുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാർക് ബുള്ളറ്റ് ആയാല്മതി യാത്ര സുഖം വേണ്ട അങ്ങനെ ഉള്ളവരാണ് കൂടുതലും ഇപ്പോൾ ബുള്ളറ്റ് ഉപയോഗിക്കുന്നത് അതിനേക്കാൾ നല്ല എത്രയോ വണ്ടികളുണ്ട് ഒന്ന് മാറി ചിന്തിക്കൂ അപ്പോൾ എൻഫീൽഡ് നല്ല യാത്ര സുഖമുള്ള വണ്ടി ഇറക്കുമെന്നു പ്രതീക്ഷിക്കുന്നു wish you all the ബെസ്റ്റ് and good ഇയർ