ഇദ്ദേഹത്തിന്റെ പ്രസന്റേഷൻ വളരെ ഹൃദ്യമആണ്. നല്ല കഴിവ്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.
@JuliusManuel3 жыл бұрын
❤️
@bijuthomasthomas81003 жыл бұрын
ആദ്യം നോക്കുന്നത് Time ഇന്ന് വലിയ സന്തോഷം തോന്നുന്നു എല്ലാ വീഡിയോയും ഒരുമണിക്കൂറെങ്കിലും വേണം ഇത്തരം കഥകൾ കേൾക്കാൻ ഇഷ്ടം
@JuliusManuel3 жыл бұрын
❤
@bijuthomasthomas81003 жыл бұрын
@@JuliusManuel ❤
@ananduanandu42223 жыл бұрын
Yes
@sureshkrishnakkkk69063 жыл бұрын
രാവിലെ...... സന്തോഷം...ഞായർ വൈകിട്ട് വരെ ക്രിക്കറ്റ് കാണാൻവെയ്റ്റിംഗ് എങ്ങനെ വൈകുന്നേരം വരെ ഇരിക്കും എന്നോർത്തു അപ്പോൾ ഇടക്കാല ആശ്വാസം അച്ചായന്റെ നോട്ടിഫിക്കേഷൻ ലവ് യു 😍
@JuliusManuel3 жыл бұрын
❤️
@ntmini84992 жыл бұрын
Njan innathe kali kaanan waiting... athuvare achayante koodeyirikkam...
@nostalgicmemories37893 жыл бұрын
ഒരു മണിക്കൂർ ഉണ്ടന്നു കണ്ടപ്പോ ഉണ്ടായ സന്തോഷം😊. അച്ചായൻ is great
@JuliusManuel3 жыл бұрын
😍❤
@AkshayThrishivaperoor3 жыл бұрын
അങ്ങനെ ഒരു മണിക്കൂർ എന്നുള്ള നമ്മുടെ ആവശ്യം അച്ചായൻ പരിഹരിച്ചിരിക്കുന്നു...❣️❣️❣️❣️
@JuliusManuel3 жыл бұрын
😍❤
@AkshayThrishivaperoor3 жыл бұрын
@@JuliusManuel ❣️❣️❣️😊😊
@vidyavasudav44262 жыл бұрын
oo
@vidyavasudav44262 жыл бұрын
@@JuliusManuel 9o
@pratheeshkp68512 жыл бұрын
👍👍👍
@thomasvt62773 жыл бұрын
കഥയിലൂടെ ഞാൻ ഇതെല്ലാം കൺമുമ്പിൽ കാണുന്നുണ്ട് ...... ഓരോ കഥയും മനസ്സിൽ മായാതെ കിടക്കുന്നു .....നന്ദി ..... അച്ചായാ....🌹🌹🌹❤️
@saajsuni44793 жыл бұрын
ഒരു മണിക്കൂർ 30 mnt ആയി അനുഭവപെട്ടു . നമ്മുടെ ഒരൊർത്തരുടെയും ജീവിതം ഇത്തരം expedition തന്നെ, ചെയ്യുന്ന അബദ്ധങ്ങൾ നമ്മെ പല വിധ അന്ത്യങ്ങളിൽ കൊണ്ട് എത്തിക്കുന്നു . ഇതൊരു അനുഭവം പോലെ പകർന്നു തന്ന ജൂലിയസിനു ഒരായിരം നന്ദി 🌹🙏
@JuliusManuel3 жыл бұрын
❤❤🌹
@404videos33 жыл бұрын
ഇച്ചായന്റെ കഥ കേട്ടാൽ ആ കഥ മനസ്സിൽ പതിഞ്ഞു കിടക്കും ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ 😍 ഇച്ചായൻ ഇതിന്റെ പിന്നിൽ കുറേ മണിക്കൂറുകൾ കഷ്ട്ടപ്പെടുന്നതിന്റെ ഫലമാണ് 🔥🔥🔥റിയലി ലവ് യൂ ❤️
@JuliusManuel3 жыл бұрын
❤️
@shinoobsoman92693 жыл бұрын
അതി ഗംഭീരം ✌️✌️🤩🤩 വിജ്ഞാന പ്രദമായ വീഡിയോ , നന്ദി..🙏🙏❤️❤️ തുടരുക..❤️❤️❤️❤️
@unaismangalassery40993 жыл бұрын
ഈ lock down കാലത്ത് soulmate പോലെ കൂടെ കൂടിയ രണ്ട് പേർ... സന്തോഷ് ജോർജ് കുളങ്ങര, ജൂലിയസ് മാനുവൽ... ഒറ്റപ്പെട്ടു പോയ ഈ കാലത്ത് ലോകം എന്താണെന്നും ആരും അറിയാതെ പോയ പല ചരിത്രങ്ങളും എന്താണെന്നും എന്നെ പഠിപ്പിച്ച രണ്ട് പേർ... ഒരുപാട് ഇഷ്ട്ടം.... ❣️ അച്ചായന്റെ രണ്ട് ചാനലിലെയും വീഡിയോസ് മുഴുവൻ കണ്ട് തീർത്തു എന്നാലും വീണ്ടും പല വിഡിയോസും കാണും...കാരണം ഒരേ സമയം intresting and informative ആണ്...ഇന്ത്യൻ റുപ്പി സിനിമയിൽ ചോദിച്ച പോലെ എവിടെയായിരുന്ന ഇത്രേം കാലം🤔... സംസാരിക്കുമ്പോഴുള്ള ആ simplicity, ബഹളങ്ങളോ പ്രഹസനമോ ഇല്ലാതെ കൃത്യമായി പഠിച്ചിട്ട് പറയുന്ന കാര്യങ്ങൾ.. എല്ലാം നിങ്ങളെ വല്ലാതെ വ്യത്യസ്തനാക്കുന്നു 😍
@JuliusManuel3 жыл бұрын
🙏❤️❤️❤️❤️
@vinodkv81893 жыл бұрын
കാത്ത് ഇരുന്നത്ത് വെറുതെ ആയില്ല.1 മണിക്കൂർ എന്നത് 2 മണിക്കൂർ ആയാലും ഒട്ടും വിരസത ഇല്ല.അച്ചായൻ സൂപ്പർ ആണ്😍😍😍😍
@JuliusManuel3 жыл бұрын
❤️🥰😍
@shibutr24183 жыл бұрын
ഞാനും അതിനോട് യോജിക്കുന്നു
@karoljoseph97793 жыл бұрын
3 ayikotteyyy❤️❤️
@vinodkv81893 жыл бұрын
@@karoljoseph9779അച്ചയോ കാണുന്നുണ്ടോ😃😃😃
@nabeelzain28703 жыл бұрын
ഇത് നന്നായി
@musdiq-yj2wk Жыл бұрын
നല്ല നല്ല കഥകൾ കേൾകുനേപാൾ നല്ല രസമുണ്ട് all the best❤ ആദിവാസികൾ പാവം നിഷ്കളങ്കരാണ് ആജീവിതം എത്ര സുഖകരമായ ജീവിത മാണ്
@Mazin.......n3 жыл бұрын
1മണിക്കൂർ കണ്ടു ഞെട്ടിയ ഞാൻ എന്തായാലും pwoli 👍👍 ❤❤❤❤❤❤❤❤❤❤
@JuliusManuel3 жыл бұрын
❤️
@antonyfrancis52892 жыл бұрын
njnanum
@cameocameo122 жыл бұрын
08pip
@cameocameo122 жыл бұрын
Ky9
@peerumuhammed75193 жыл бұрын
നിങ്ങൾ ഒരു ചരിത്രത്തെ പുനസ്രിട്ടിക്കുകയാണ് നിങ്ങളുടെ ഓരോ കഥകളും പലർക്കും ഒരു സമാദാനം നൽകുകയാണ് നിങ്ങളുടെ കഥയും സഭാഷണവും വളളരെ മനോഹരം
@JuliusManuel3 жыл бұрын
😍❤
@ThePatto3 жыл бұрын
Thanks for taking us along with Burke & wills expedition
@muhammedansiftaflah35473 жыл бұрын
നിങ്ങൾ കഥ വറയുന്നത് കേൾക്കാൻ തന്നെ ഒരു ഹരമാണ് കഥ യിലൂടെ നമ്മളെ വേറെ ലോകത്ത് നമ്മളെ കൊണ്ട് എത്തിക്കും👌👌👌👍
@muhammedansiftaflah35473 жыл бұрын
Yaa
@krishnag.k.8563 жыл бұрын
Today's 'Morning walk' story is pleasant. Listening now.👂😊👂.
@JuliusManuel3 жыл бұрын
🥰❤️
@hanipadippura12643 жыл бұрын
താല്പര്യം ഉള്ള വ്ലോഗ്കളൊക്കെ കാണാറുണ്ട് .. ആദ്യമായിട്ടാണ് നമ്മളോട് സുഗവിവരം അന്വഷിക്കുന്നത്.. സന്തോഷം.. എനിക്ക് സുഖമാണ്.. അതുപോലെ എല്ലാവർക്കും സുഖമായിരിക്കട്ടെ ❤❤❤
@JuliusManuel3 жыл бұрын
❤️❤️🙏
@intothestory61953 жыл бұрын
🔥🔥JuliusManuel 🔥🔥 കഥകളുടെ രാജകുമാരൻ കാത്തിരിപ്പിനോടുവിൽ വന്നിരിക്കുന്നു 😍😍 Welcome back to HisStories 🤩🤩🤩
Expedition കഥകൾ എന്നും ഒരു നൊമ്പരമാണ് 😢 thanks Achaya ❤❤❤
@shanthijohn17773 жыл бұрын
Julius Thank you for all your videos.We all know how much research you have to do to make a video.I enjoyed this video also as usual. But deep inside my heart I felt very sad.How much they struggled and at last suffered and died.End of the video I am happy Australia recognised and rewarded them.Their struggle didn't go vain.
@JuliusManuel3 жыл бұрын
🌹🌹🌹❤❤❤
@unnikrishnant80332 жыл бұрын
അടിപൊളി കഥ...... ഒരു നിമിഷം പോലും വിരസമായില്ല. അഭിനന്ദനങ്ങൾ
@Sherifvolga3 жыл бұрын
അച്ചായൻ ആ ചരിത്രത്തിലൂടെ കൈപിടിച്ചു കൊണ്ടുപോയി. ശ്വാസം അടക്കിപ്പിടിച്ചു കേൾക്കുകയായിരുന്നു ഇത്രയും നേരം... നിങ്ങൾ വല്ലാത്ത സംഭവം തന്നെ അച്ചായാ
@JuliusManuel3 жыл бұрын
❤😍
@RameshBabu-eb5bj3 жыл бұрын
അച്ചായാ... നമസ്കാരം 🌹🙏 കഥ കേട്ടു. വീണ്ടും വീണ്ടും കേട്ടു. അടിപൊളിയായി..!! സൂപ്പർ. 👌ഇത്രയും വലിയ ഒരു story ഇത്രയും ഭംഗിയായി അവതരിപ്പിയ്ക്കുമ്പോൾ അതിന്റെ പുറകിലെ പ്രയത്നം കുറച്ചൊന്നുമല്ല..!! അഭിനന്ദനങ്ങൾ 🌹🌹🌹🙏
@JuliusManuel3 жыл бұрын
😊❤️😍🙏🙏🙏🙏
@vishnu.kgopan20923 жыл бұрын
പര്യവേഷണ കഥയും അച്ചായന്റെ കഥയും ഒരു മായ കാഴ്ച്ചതന്നെയാണ്.....,,😘
@JuliusManuel3 жыл бұрын
😍
@shajeevanck33933 жыл бұрын
കാത്തിരുന്നു വന്നപ്പോൾ ഇരട്ടിമധുരം 1 മണിക്കൂർ വീഡിയോ🙏
@JuliusManuel3 жыл бұрын
❤
@irfanpkl50873 жыл бұрын
അച്ചായാ വീഡിയോ length കൂട്ടിയതിന് വളരെ നന്ദി 😍😍
@JuliusManuel3 жыл бұрын
കൂടിപ്പോയതാണ് 😃🥰❤️
@shibelxp3 жыл бұрын
ഒരോ വീഡിയോസും രണ്ടും മൂന്നും തവണ കേട്ടാലും മതിവരാത്ത അവതരണ രീതി.. കുറച്ചായിട്ട് എൻെറ ഉറക്കം ഇദ്ദേഹത്തിന്റെ വോയ്സ് കേട്ട് കൊണ്ട് ആണ്❤️
@MalayalamStoriess3 жыл бұрын
ഒരു മണിക്കൂർ 😍.. അച്ചായോ descriptionil title name മാറി കിടപ്പുണ്ടെന്ന് തോനുന്നു..
@JuliusManuel3 жыл бұрын
മാറ്റി 🌹❤❤
@ragilkr23903 жыл бұрын
❤️sukamalle chetta.....
@JuliusManuel3 жыл бұрын
Yes😍❤️
@robinjoseph35193 жыл бұрын
എൻ്റെ History ടീച്ചർ ആയിരുന്നു എങ്കിൽ എന്ന് ഞാൻ ഒരുപാട് അഗ്രഹിച്ചുപോയി ❤️❤️❤️❤️
@indhuraj89583 жыл бұрын
ഇന്നാണ് കേട്ടത് .. ഒരു മൂവി കണ്ടു തീർത്ത പോലെ ഉണ്ട്... ♥supper.. 👍
@Sweegas3 жыл бұрын
കഥകളെക്കാളും താങ്കളുടെ ശബ്ദമാണ് പവർ 🔥🔥
@JuliusManuel3 жыл бұрын
❤️
@whiteandwhite5453 жыл бұрын
ശബ്ദം 💓
@Sweegas3 жыл бұрын
@@whiteandwhite545 എന്റെ ഭാഷയുടെ കുഴപ്പമാണ്
@samusamu82533 жыл бұрын
മൊബൈൽ കമയ്ത്തിവെച്ച് കിടക്കുമ്പോ യ ങ്ങനെ കേൾക്കും ... അതൊരു ഫീലാണ് സഹോ
@run-yj4ox2 жыл бұрын
ഒരു സിനിമ അല്ലെങ്കിൽ സീരീസ് ഉണ്ടാക്കാൻ ഉള്ള കഥ ഉണ്ട് താങ്കളുടെ ഓരോ വീഡിയോയിലും ❤️👌👍✌️
@JuliusManuel2 жыл бұрын
🙏❤️
@shamnadnesi40783 жыл бұрын
വളരെ മനോഹരം ഇതു കേൾക്കാൻ പോകുന്നതേയുള്ളൂ എങ്കിലും നിങ്ങളുടെ എല്ലാ അവതരണങ്ങളും ഒന്നിനൊന്നു മികച്ചതാണല്ലോ
@JuliusManuel3 жыл бұрын
😍❤
@muzammilabdulla22553 жыл бұрын
സത്യം അച്ചായാ expeditions എപ്പൊഴും ഹരമാണ് , നിങ്ങൾ കഥ പറയുമ്പോ അതിന് ഒന്നൂടെ മാധുര്യം കൂടും . 😍
@JuliusManuel3 жыл бұрын
❤
@hafizshah41383 жыл бұрын
Oru manikoor ithre petten theernen vishwasikkan kazhiyunnila.....u have an amazing talent....👏
@jomitjohn68623 жыл бұрын
US il ippo time Rathri 11.30..what a wonderful time to listen to a story😊
@JuliusManuel3 жыл бұрын
🥰😍❤️
@rammohanbhaskaran38093 жыл бұрын
തീർച്ചയായും ... പര്യവേക്ഷണങ്ങൾ എന്നും ഹരമാണ്
@EvasCopyPaste3 жыл бұрын
Finaly 1hr👍👍👍👍 പൊളി സാധനം.. എല്ലാ ദിവസവും വന്നു നോക്കും പുതിയ വീഡിയോ വന്നോ എന്ന് 💕💕 sir നിങ്ങടെ കഥ പറച്ചിൽ കെട്ടിരിക്കാൻ എന്ധോ ഒരു സുഖാണ് ❤
@JuliusManuel3 жыл бұрын
❤️
@arunkumarchandran9333 жыл бұрын
ശാന്തമായി വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, രാവിലെ തന്നെ തൃല്ലടിപ്പിച്ചു,, 👍❤️ I like it very much,, thank u Julius.
@404videos33 жыл бұрын
ഇച്ചായ ശരിക്കും ഒരു മൂവി കാണുന്ന ഒരു ഫീൽ ആണ് ഇച്ചായൻ കഥപറയുമ്പോൾ ഞമ്മലും ഈ കഥയിലെ ഒരു ആളായി മാറും 🔥🔥🥰🥰
@AmalMA-nk8um3 жыл бұрын
ഇതൊരു ഒന്നൊന്നര വരവയാലോ അച്ചായ 1hr 👍😍
@JuliusManuel3 жыл бұрын
❤️
@renjithsurendran94783 жыл бұрын
അച്ചായോ ഇത് കുറച്ച് ലോങ്ങായിപ്പോയി ഇത്രയും കാത്തിരിക്കാൻ പറ്റില്ലാ.. പെട്ടന്ന് കഥ പറയാൻ വരണം 🧡😍👍💙🖤
@JuliusManuel3 жыл бұрын
😍
@BadushaFaisal3 жыл бұрын
അച്ചായാ... നോട്ടിഫിക്കേഷൻ കണ്ടിരുന്നു... കിടക്കാൻ നേരത്ത് കേൾക്കാൻ മാറ്റിവെച്ചതാണ്. ഇപ്പോ കഥ കേട്ടു.. 💯 സൂപ്പർ സ്റ്റോറി... അടുത്ത കഥക്കായ് കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️
@ramchandraj59883 жыл бұрын
Achayan is back with a new story 🥳🥳🥳🥳
@JuliusManuel3 жыл бұрын
❤️😍
@boneey233 жыл бұрын
Hi tx for a wonderful treat. Coopers creek i believe is only 2.5 hrs drive from where i live i live in cranbourne east in Melbourne. For sure i will go there and upload pics as comment.
@sonu22503 жыл бұрын
ഇന്നത്തെ story ഒത്തിരി ഇഷ്ടമായി ❤️
@shibutr24183 жыл бұрын
Thank you. time കണ്ടപ്പോൾ സന്തോഷമായി😍😍😍😍
@JuliusManuel3 жыл бұрын
😍
@shansanju20073 жыл бұрын
അച്ചായാ ഒരുമണിക്കൂർ സൂപ്പർ😘😘😘👍👍
@JuliusManuel3 жыл бұрын
❤
@MysteriousHorrorMalayalam3 жыл бұрын
എന്നും വന്ന് റിഫ്രഷ് അടിച്ചു നോക്കും വീഡിയോ പുതിയത് വന്നോ എന്നറിയാൻ എന്തായാലും ഇപ്പൊ സന്തോഷമായി അപ്പോ രാത്രിയിൽ കേൾക്കാം ❤
@JuliusManuel3 жыл бұрын
😍❤
@shu.hyb_3 жыл бұрын
Uff time poyathe arinjilla' 🔥🔥 supper story🔥🔥🔥🥰🥰
@jjjgrdftygttgyyrrff4 ай бұрын
ഒരു പ്രാവിശ്യം കേട്ടതാണ് വീണ്ടും കേൾക്കാൻ കൊതിയായി 😂❤
@kashinathks1983 жыл бұрын
1 Hour Ethra Hour Aayaalum Njaan Kaanum . Because I am Addict Of This Channel .