Next control unit cheyunne pre out mathram olle ano bro
@man4tech8052 ай бұрын
ഓക്കേ ബ്രോ പ്രീ ഔട്ട് മാത്രം ചെയ്യാം ഇത് രണ്ട് സ്പീക്കർ ഔട്ട് കൂടിയുണ്ട് രണ്ടു വോക്കൽ രണ്ട് ക്യാബിൻ ആറ് ലൈൻ ഔട്ട് വിത്ത് കൺട്രോൾ
@babu72312 ай бұрын
👍. Next video waiting
@man4tech8052 ай бұрын
കമിങ് സൂൺ ബ്രോ
@amaldev-zi6lj2 ай бұрын
Full video venam... BT boardilekulla supplay 15-0-15 Filter boardilekulla 12-0-12 ithellam engane kodukum chetta?
@man4tech8052 ай бұрын
എല്ലാം റെസിസ്റ്റർ വഴി വേണം കൊടുക്കാൻ
@amaldev-zi6lj2 ай бұрын
👍🏻👍🏻@@man4tech805
@midhuntech38722 ай бұрын
Ok. Waiting
@man4tech8052 ай бұрын
തീർച്ചയായും അടുത്തു തന്നെ വരും
@Rishikesh.eRishikesh2 ай бұрын
ബ്രോ റിമോട്ട് കിറ്റ് വെച്ച് ചെയ്യുന്നതെന്ന് കാണിക്കാമോ❤️
@man4tech8052 ай бұрын
Ok ഇത് കഴിഞ്ഞാൽ അടുത്തത് അതായിരിക്കും
@ajayeajaye2462 ай бұрын
Sir vocal meanse
@man4tech8052 ай бұрын
വോക്കൽ എന്ന് പറഞ്ഞാൽ നോർമൽ ബാസും ട്രബിളും അതുപോലെ നല്ല വോളിയം സാധാരണ ഇപ്പോൾ ബസുകളുടെ ഒക്കെ അടിയിൽ സെറ്റ് ചെയ്യുന്നത് പിന്നെ അത് കറക്റ്റ് കേട്ടാൽ മനസ്സിലാവുകയുള്ളൂ