വണ്ടിയിലേക്കുള്ള4.1 amplifier ഉണ്ടാക്കാൻ ഇത്രയും സാധനങ്ങൾ മതി

  Рет қаралды 2,194

man4tech

man4tech

Күн бұрын

Пікірлер: 32
@haneeshvh
@haneeshvh 6 күн бұрын
നല്ല വീഡിയോ. ഉപകാരപ്പെടും 🎉
@shamsupoopalam9808
@shamsupoopalam9808 6 күн бұрын
സൂപ്പർ ആയിട്ടുണ്ടല്ലോ സെറ്റ്
@man4tech805
@man4tech805 6 күн бұрын
താങ്ക്യൂ
@vichuakku8449
@vichuakku8449 5 күн бұрын
Ithil subwoofer ethra koodukkaa
@man4tech805
@man4tech805 5 күн бұрын
ഇതിൽ 12 ഇഞ്ച് ജെബിഎൽ ഇൻഫിനിറ്റി ഡൈനിറ്റി സോണി എക്സ്പ്ലോട് ആ കാറ്റഗറിയിലുള്ള എല്ലാ കൊടുക്കാം
@vichuakku8449
@vichuakku8449 5 күн бұрын
Thankyou for information 😊
@JerykaDuniya
@JerykaDuniya 5 күн бұрын
Ee sub board online medikkan pattuoo
@man4tech805
@man4tech805 5 күн бұрын
ഓൺലൈൻ മേടിക്കാൻ കിട്ടും പക്ഷേ ഭയങ്കര റേറ്റ് ഞാനിത് ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്ന് വാങ്ങിയത്
@txicop7821
@txicop7821 6 күн бұрын
Cabinet rate ethreya, cabin nte koode front panal kittumo
@Impmanu
@Impmanu 6 күн бұрын
Cabinet under 500 front panel vere 100 rs muthal start cheyunund
@man4tech805
@man4tech805 6 күн бұрын
180 രൂപ അടുത്താണ് ക്യാബിനെ വില വരുന്നത് ഫ്രണ്ട് ഡയല് ഉണ്ടാവില്ല ഫ്രണ്ട് ഡയലോഗ് 120 150 180 റേഞ്ച് ഒക്കെ വരുന്നുണ്ട് കുറേ ടൈപ്പ് ഉണ്ട്
@txicop7821
@txicop7821 6 күн бұрын
@@man4tech805 thanks 👍
@babu7231
@babu7231 5 күн бұрын
🎉🎉❤❤
@surjithsweethomesurjithswe7327
@surjithsweethomesurjithswe7327 6 күн бұрын
ചേട്ടാ അടിപൊളി വീഡിയോ, ഈ ബോർഡ് എല്ലാം എവിടെ കിട്ടും? സബ് ന്റെ ബോർഡ് വാങ്ങാൻ വേണ്ടിയായിരുന്നു... ദയവായി ഒന്ന് അറിയിക്കുമോ?....
@man4tech805
@man4tech805 6 күн бұрын
ഇത് ഞാൻ കുന്നംകുളത്തു നിന്ന് വാങ്ങിയതാണ് ആൽഫ ഇലക്ട്രോണിക്സ് ഭാവന തീയറ്റർ റോഡ് ഒരുവിധം എല്ലാ ആംപ്ലിഫയറിനെയും ക്യാബിൻ ട്രാൻസ്ഫോമർ എല്ലാം അവിടെ കിട്ടും ഒരുവിധം അത്യാവശ്യം പവർ ഉള്ള ബോർഡുകളും ഉണ്ട്
@surjithsweethomesurjithswe7327
@surjithsweethomesurjithswe7327 5 күн бұрын
@@man4tech805 വളരെ നന്ദി ചേട്ടാ...അവരുടെ നമ്പർ കൂടി ഒന്ന് ഇടുമോ?...
@sunmoon2005
@sunmoon2005 5 күн бұрын
ട്രാൻസ്ഫോമർ എങ്ങനെ ചെക്ക് ചെയ്യാൻ പറ്റും
@man4tech805
@man4tech805 5 күн бұрын
ട്രാൻസ്ഫോമർ മൾട്ടിമീറ്റർ വെച്ച് ചെക്ക് ചെയ്യാം വോൾട്ടേജ് ആണോ കമ്പ്ലൈന്റ് ആണോ ചെക്ക് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല
@sunmoon2005
@sunmoon2005 5 күн бұрын
ചേട്ടാ നോർമലി ഒരു സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോമർ കിട്ടുവാണെങ്കിൽ അതിൻറെ വർക്കിംഗ് പെർഫെക്ട് ആണെന്ന് എങ്ങനെ മൾട്ടിമീറ്റർ നമുക്ക് ചെക്ക് ചെയ്യാൻ പറ്റും (ഒന്നു പറഞു തരമോ)
@sunmoon2005
@sunmoon2005 5 күн бұрын
Wastup nuber undo
@MuhammedsirajSasonic
@MuhammedsirajSasonic 6 күн бұрын
❤ useful
@Abheesh-fw8vw
@Abheesh-fw8vw 6 күн бұрын
Acrylic panel price
@man4tech805
@man4tech805 6 күн бұрын
അക്രലിക്ക് 130 തൊട്ട് 280 രൂപയുടെ വരെയുണ്ട് ഓരോരോ ഡിസൈൻ അനുസരിച്ചു വ്യത്യാസം വരും
@ratheeshSumith
@ratheeshSumith 5 күн бұрын
Smd bass trabile aveda kittum... chatta
@man4tech805
@man4tech805 5 күн бұрын
ഞാനിത് കുന്നംകുളം ഒരു ഷോപ്പിൽ നിന്ന് വാങ്ങിയതാണ് ആൾറെഡി എല്ലാ സാധനങ്ങളും എടുക്കുന്നത് ആൽഫയിൽ ഇലക്ട്രോണിക്സ് ഭാവന തിയേറ്റർ റോഡ്
@ranjithpk1672
@ranjithpk1672 5 күн бұрын
@sunmoon2005
@sunmoon2005 5 күн бұрын
Antha sub on akumpol light din akunathu
@man4tech805
@man4tech805 5 күн бұрын
ഇത് ഫുള്ളായിട്ട് കണ്ടില്ല അതിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ എന്തുകൊണ്ടാണ് ലൈറ്റ് ഡിമാവുന്നത്
@sunmoon2005
@sunmoon2005 5 күн бұрын
ചേട്ടാ ക്ഷമിക്കണം സ്കിപ്പ് ചെയ്തായിരുന്നു
@akheesh11
@akheesh11 5 күн бұрын
സബിനു Stk 4392 മോണോ വെച്ചാൽ എങ്ങനെ ഉണ്ടാകും
@man4tech805
@man4tech805 5 күн бұрын
കുഴപ്പമൊന്നുമില്ല പക്ഷേ ഇത് ഇടക്കിടക്ക് പോകും നല്ല അടിപൊളി ബാസ് ആയിരിക്കും ഹെവി ആയിട്ടുള്ള ഒരു ഈറ്റിംഗ് നല്ലൊരു ഫാനും വേണ്ടിവരും
@akheesh11
@akheesh11 5 күн бұрын
@man4tech805 കയ്യിൽ 4 എണ്ണം ഉണ്ട് മ്മടെ ബസിലേക്ക് ചെയ്യാം എന്ന് കരുതി.. താങ്ക്സ്
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Poor Man's Amplifier വീട് മുഴങ്ങും
10:30
Travel Tech Mania
Рет қаралды 9 М.
Dtech hi-fi 100+100 watt stereo board
3:03
IMPERIA ELECTRONICS
Рет қаралды 7 М.
5.1 surround remote kit pre amplifier making
47:03
man4tech
Рет қаралды 2,4 М.