No video

ഈ Business ചെയ്യത് എത്രയോ ആളുകൾ നന്നയി കുടുംബം നോക്കുന്നു.|Low Investment High Profit Business Ideas

  Рет қаралды 135,822

AJ Town

AJ Town

Күн бұрын

📌നിങ്ങളുടെ business / product youtube വഴി promote ചെയ്യുന്നതിന്,
70 34 34 32 01( WhatsApp only)
*****************************
👉👉Business Services WhatsApp 70 34 34 32 01
✔️Business License
*Fssai Registration
*Fssai License
*Trade License
*Packer License
*Msme
*K swift
*GST
*Export &Import license
*Trade License
*Rental Agreement
*Noc
*Partnership deed
*Business Project Report
* Business registration ( LLP, Prvt lmtd etc )
* Trademark
✔️All Design Works
*Social media poster design
*Cover Design
*Logo Design
*Notice Design
*Barcode
✔️Business Training
*Chocolate making Training
*Cake making Training
*Repacking Business Training
*GST File Return Training
*Amazon Product Selling Training
✔️Digital Marketing
*Social Media Promotion
*KZbin Promotion
*Website Development
*App Development
For Business License &Registrations WhatsApp :70 34 34 32 01(WhatsApp only)
*****************************
📌വീഡിയോ ഇൽ പറഞ്ഞിരിക്കുന്ന സ്ഥാപനം / വെക്തി ആയിട്ടു യാതൊരു ബന്ധവും AJ Town എന്ന channel നോ അനിൽഡ എന്ന വ്യക്തിക്കോ ഇല്ല അതിനാൽ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെടുക..
#AJ_Town #Business #Business _ideas #Malayalam_Business #Business_license
#New_Business
#Malayalam_Business
#Zero_Investment_Business
📌The following video based on the information collected from different books, media, internet, space, etc The video made society for educational purpose. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and is done on their risk and consequence. AJ Town and my team does not take responsibility for any direct and indirect damages on account of any actions taken based on the video.
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
Copyright :All the content published on this channel protected under the copyright law and should not be used/reproduced in full or part without the creator's (Anilda Johny )prior peavailable
🎀🎀🎀🎀🎀🎀🎀🎀🎀
Business ideas
Best business ideas
New business ideas
Small business ideas Malayalam
Business ideas Malayalam
Low investment business ideas
Easy business ideas
Low investment high profit business
Home based business ideas
Business ideas for women
Low investment business Ideas to start from home
Business ideas in Kerala
Low risk business
Bakery items business malayalam
Bakery items business
Business ideas from Home
Easy business
Super business ideas
Business malayalam video
Garment business ideas
AJ Town
Business license service

Пікірлер: 91
@AjTown
@AjTown 2 жыл бұрын
Video content *************** 1. Introduction 2.Success story 3.Business Investment 4.License Details 5.Marketing Tips 6.Market study technique 7.Conclusion .............................................. 📌Our business service ************************** *Business License -Fssai Registration -Fssai License -Trade License -Packer License -Msme -K swift -GST -Export &Import license -Rental Agreement -Noc *Business Project Report * Business registration ( LLP, Prvt lmtd etc ) * Trademark *Logo Design *Poster Design WhatsApp only 70 34 34 32 01
@sasankannair3988
@sasankannair3988 2 жыл бұрын
Ok
@subaidasaidalavi5195
@subaidasaidalavi5195 2 жыл бұрын
kayyil anju kasillenkilum oru bussiness cheyyanulla agrahathodu Koodi anildayude ella video kanunna njan
@AjTown
@AjTown 2 жыл бұрын
എല്ലാം നടക്കും 👍
@Hairins
@Hairins 2 жыл бұрын
Sathyam,,njaanum eppoyum video kanaarund.pakshe onnum nadakunnilla.
@padmakumari2941
@padmakumari2941 2 жыл бұрын
Kooduthal perum angane thanneyanu sister veettil cheriya reethiyil enthengilum ariyavunna snacks undaki kodukkamallo, uracha aagrahavum athinulla hardworkum undengil orunaal nadakkum.👍
@remyakrishna1363
@remyakrishna1363 2 жыл бұрын
Sathyam
@noushadkm409
@noushadkm409 2 жыл бұрын
സുഹൃത്തേ പണമല്ല പാഷൻ ആണ് കൈമുതൽ ആയി ഉണ്ടാവേണ്ടത്..... 👍
@moosamoosa3702
@moosamoosa3702 2 жыл бұрын
എല്ലാവരും ബിസ്നസ്നെ ഇങ്ങനേ തോരാതെ പറയുന്നുണ്ട് 2000 മുടക്കിയാൽ മാസം 100000 വരുമാനം എന്തൊക്കയോ ഒരു തലയും വാലും ഇല്ലാത്ത അവസ്ഥ മാസം ഒരു 15000 മോ 20000 മോ കിട്ടിയാലും മതിയായിരുന്നു.
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
Yes that’s correct
@sideequesulthana6729
@sideequesulthana6729 2 жыл бұрын
Yeas
@SmartTechMedia
@SmartTechMedia 2 жыл бұрын
ബിസിനസിലെ ഏറ്റവും വലി പ്രശ്നം Marketing തന്നെയാണ്. ഇത് study ചെയ്യാതെ ഇറങ്ങിത്തിരിച്ചവർ വളരെ പ്രതിസന്ധിയിലായിട്ടുണ്ട്. പക്ഷേ idea നല്ലതാണ്. കടക്കാരെക്കൊണ്ട് എടുപ്പിക്കണമെങ്കിൽ നമ്മുടെ Product ന് മറ്റൊന്നിലും ഇല്ലാത്ത നല്ല Qulity യോ മറ്റെന്തിങ്കിലും പ്രത്യേകതയോ വേണം. ഒരു Business തുടങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇതു തന്നെയാണ്. Hard work ചെയ്യാനുള്ള മനസും ആവശ്യമാണ്. Any way good video.
@AjTown
@AjTown 2 жыл бұрын
👍
@comradeleppi2000
@comradeleppi2000 2 жыл бұрын
@@AjTown namuk pickles sale cheyth kazhinjal ath kadayilekk engana sale cheyum.. Veetil purushanmar onnum ila distribute cheyan
@sulaikak6221
@sulaikak6221 2 жыл бұрын
വളരെ corect
@praveenprabhu1117
@praveenprabhu1117 2 жыл бұрын
ബിസിനസ്‌, അതിലൂടെ മെച്ചപ്പെട്ട ഒരു ജീവിതം.സാധാരണകാരന് ഇതെല്ലാം ഈ സമൂഹത്തിൽ വെറും സ്വപ്‌നങ്ങൾ മാത്രമാണ്. കയ്യിലുള്ളതൊക്കെ വിറ്റും കടം വാങ്ങിയുമൊക്കെ എന്തെങ്കിലും തുടങ്ങിയാൽ, അതിനെ ഒന്ന് മുന്നോട്ട് വരാൻ ഒരിടത്തു നിന്നും ഒരു കൈസഹായം പോലും ചെയ്തുതരാത്ത കുറെ ഭരണകർത്താക്കളും ഔദ്യോഗിക മേലാളന്മാരും.
@AjTown
@AjTown 2 жыл бұрын
😒
@akku4567
@akku4567 2 жыл бұрын
എല്ലാ വിഡിയോയും അടിപൊളി... ഇശോരൻ അനുകരിക്കട്ടെ...
@eranadworld1679
@eranadworld1679 2 жыл бұрын
ഞങ്ങളെ നാട്ടിൽ ഇതിന്റെ വലിയ ഒരു കബോള നിലവാര മേഖലയാണ്
@AjTown
@AjTown 2 жыл бұрын
👍👍
@majeedmolummamajeed4760
@majeedmolummamajeed4760 2 жыл бұрын
ഇൻഷാ അള്ളാ ഞാനും ശ്രമിക്കുന്നുണ്ട്
@Nisba.n1370
@Nisba.n1370 2 жыл бұрын
എന്തായി
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
Onnum atra avunnathalla
@hannascrochetworld3366
@hannascrochetworld3366 2 жыл бұрын
Crochet hand made products engane sales cheyyam. Pls reply
@nadeera2162
@nadeera2162 2 жыл бұрын
Njanum reply pradeekshikkunnu
@shajis55
@shajis55 2 жыл бұрын
പറയാൻ വളരെ എളുപ്പമാണ് പക്ഷെ വിൽപ്പന വളരെ പാടാണ്
@AjTown
@AjTown 2 жыл бұрын
Marketing skill ullavarkku valare easy anu
@jitheshkayarat7329
@jitheshkayarat7329 2 жыл бұрын
Very good .you are smartgirl
@mayammedpalathigal90
@mayammedpalathigal90 2 жыл бұрын
super ideas
@shajikalarikkal2512
@shajikalarikkal2512 2 жыл бұрын
Good Idea
@arunkumar-ir9bj
@arunkumar-ir9bj 2 жыл бұрын
വീട്ടിൽ തന്നെ വേറെ ബിൽഡിംഗ് ഇല്ലാതെ നമുക്ക് Ree Packing ന് പുറമെ ചിപ്സ് ഒക്കെ ഉണ്ടാക്കി വിൽക്കുവാൻ Food and Safty Cir tifiCate മതിയാകുമോ ?അതായത് കുക്കിംഗും സെയിലും
@AjTown
@AjTown 2 жыл бұрын
For packing: packer license
@arunkumar-ir9bj
@arunkumar-ir9bj 2 жыл бұрын
എല്ലാ സംശയങ്ങളും തീർത്ത് തരുന്ന നല്ല മനസ്സിന് നന്ദി ലൈസൻസിനായി ഉള്ള ഓട്ടത്തിലാ ഇനിയും സഹായിക്കേണ്ടിവരും
@princethomas2936
@princethomas2936 2 жыл бұрын
ലൈസൻസ് കിട്ടിയോ
@afseenaramshadafseena2542
@afseenaramshadafseena2542 2 жыл бұрын
വീട്ടിൽ നിന്നും തന്നെ without chemical ആയുർവേദിക് സോപ്പ് ഉണ്ടാക്കുന്നതിനു ലൈസെൻസ് ആവശ്യമുണ്ടോ? Pls റിപ്ലൈ സർ
@hannascrochetworld3366
@hannascrochetworld3366 2 жыл бұрын
Crochet hand made products marketing cheyyanulla vazhi paranhu tharumo?
@AjTown
@AjTown 2 жыл бұрын
📌നമ്മുടെ product വിൽക്കാൻ 5 വഴികൾ kzbin.info/www/bejne/kHKxo513jpaWras 📌product custmers ഇൽ എത്തിക്കാൻ ഈ 5 app നമ്മുക്ക് free ആയിട്ട് ഉപയോഗിക്കാം kzbin.info/www/bejne/m5DIpoWfnbGLaas 📌Amazon ഇൽ എങ്ങനെ product വിൽക്കാം kzbin.info/www/bejne/n3fIiZ2GYreZaK8
@AJAYAKUMAR.131
@AJAYAKUMAR.131 2 жыл бұрын
Super
@eastmanmg8801
@eastmanmg8801 2 жыл бұрын
വാചകമടി കൊള്ളാം പക്ഷെ,ഇതോക്കേനടത്തിയവർ പിന്നീട് കടം മൂലം സ്വയം ഉരുകി തീരുന്നതാണ് കണ്ടു വരുന്നത്!!!
@AjTown
@AjTown 2 жыл бұрын
നടത്തണ്ടേ രീതിയിൽ .... ശെരിയായ രീതിയിൽ മാർക്കറ്റ് പഠിച്ചു നടത്തിയാൽ സ്വയം ഉരുകി തീരണ്ടി വരില്ല...പിന്നെ വാ തുറക്കാതെ കാര്യം പറയാൻ എനിക്ക് അറിയില്ല
@jewelsworld1553
@jewelsworld1553 2 жыл бұрын
Private vehicles ithinuvendi upayogikamo..
@user-il7xl7hh1i
@user-il7xl7hh1i 2 жыл бұрын
Thanks sister
@hannascrochetworld3366
@hannascrochetworld3366 2 жыл бұрын
Crochet hand made items sale cheyyunnath engineyenn paranhu tharamo reply pls
@cmkka12345
@cmkka12345 2 жыл бұрын
Crochet meens..? 🙄
@AjTown
@AjTown 2 жыл бұрын
ഒരു type മെറ്റീരിയൽ ആണ്.... കമ്പളി പോലത്തെ... മലയാളം എന്താണ് എന്ന് അറിയില്ല.... ഇഷ്ടം പോലെ use ചെയ്യുന്ന item ആണ്....cap, hat, കുട്ടികളുടെ ചെരുപ്പ്, dress അങ്ങനെ ഒരുപാട് products നിർമ്മിക്കാം....
@user-ct4sh4fz6s
@user-ct4sh4fz6s 2 жыл бұрын
Kadakkarke nammal konduchellumbol vendA
@Varietyworld.63
@Varietyworld.63 2 жыл бұрын
KZbin cooking channel thudangan arkenkilum recipes avasyam undenkil please ariyikane
@bettymathew2722
@bettymathew2722 2 жыл бұрын
Anilda.....👍👌
@AjTown
@AjTown 2 жыл бұрын
😊
@sandhyashibu3763
@sandhyashibu3763 2 жыл бұрын
ചിപ്സ് ഉണ്ടാക്കിയാൽ എടുക്കാൻ ആളുണ്ടോ? വീട്ടിൽ വന്നു കൊണ്ടുപോകുമോ? എന്റെ വീട് ekm N. പറവൂർ ആണ്
@AjTown
@AjTown 2 жыл бұрын
Buy back business details kzbin.info/www/bejne/m6rLiWyugqmjobM
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
Vegham
@sonusp3457
@sonusp3457 2 жыл бұрын
🤗🤗🤗🤗🤗🤗🤗ഓയിൽ ആരു. വാങ്ങിത്തരും😄😄😀😀😀😀😀😀
@sujithpulickal3576
@sujithpulickal3576 Жыл бұрын
pickle marketing thudangan enthellam licence venam..
@nabeelvlog9084
@nabeelvlog9084 2 жыл бұрын
Veetil stich cheyyunna job undo Pavam oru tailer anh stirayit kittunna oru job maxi churidar ellam stich cheyyum
@140nachu
@140nachu 2 жыл бұрын
veno.. Kasaragod
@art9416
@art9416 2 жыл бұрын
Place evideya
@AJAYAKUMAR.131
@AJAYAKUMAR.131 2 жыл бұрын
Bread making video cheyyumo nilavil training kittumo whatsapp cheyyatte
@AjTown
@AjTown 2 жыл бұрын
Bread making Business video ചെയ്യാം
@aakashsakku1255
@aakashsakku1255 2 жыл бұрын
Thank you anilda😍
@jaisys2893
@jaisys2893 2 жыл бұрын
👍👍
@2758msh
@2758msh 2 жыл бұрын
പകേർ ലൈസൻസ് എടുത്തു തരാമോ? എങ്ങനെ എടുക്കാനും...
@AjTown
@AjTown 2 жыл бұрын
Ok
@olesserikarenabdulkhaderkh4681
@olesserikarenabdulkhaderkh4681 2 жыл бұрын
ലൈസൻസ് എവിടെ നിന്നാണ് ലഭിക്കും? അത്‌ മറുപടി തരാമോ
@AjTown
@AjTown 2 жыл бұрын
We have service.. 70 34 34 32 01...
@padmakumari2941
@padmakumari2941 2 жыл бұрын
Nammal veettil undaki koduthal avar vannu collect cheyyumo athinulla contact no undo? Marketing nu kondupokan kazhiyilla.
@AjTown
@AjTown 2 жыл бұрын
ഉണ്ട്... പക്ഷേ trust ചെയ്യാൻ ബുദ്ധിമുട്ട് ആണ്.....
@noufalmoorkanad8561
@noufalmoorkanad8561 2 жыл бұрын
Supr👍
@AjTown
@AjTown 2 жыл бұрын
Thank you
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
Noufal statert cheytho? Moorkanad areekode Pathanapuram
@joshimahelen4857
@joshimahelen4857 2 жыл бұрын
Fssai registration cheythu kodukkuvo??? Packing license eduthu kodukkuvo???..enkil rate enganeyanu....
@AjTown
@AjTown 2 жыл бұрын
WhatsApp 70 34 34 32 01
@rajalekshmi3959
@rajalekshmi3959 2 жыл бұрын
Thanks❤❤
@AjTown
@AjTown 2 жыл бұрын
😇thank you
@shamsiyanajeeb3266
@shamsiyanajeeb3266 2 жыл бұрын
Thank you chechi
@AjTown
@AjTown 2 жыл бұрын
😇
@jessysebastian587
@jessysebastian587 2 жыл бұрын
ഇതൊക്ക പറയാൻ കൊള്ളാം
@AjTown
@AjTown 2 жыл бұрын
അതെന്താ mam... ഈ items ഒന്നും market ഇൽ ഇല്ലാത്തതു ആണോ അല്ലങ്കിൽ ആരും ചെയ്യാത്ത business ആണോ 😊
@vedamanthraa
@vedamanthraa 2 жыл бұрын
🙏🙏🌹🌹🌹
@kukuponnus
@kukuponnus 2 жыл бұрын
Ith nammal undakkital aaraenkilum ith vannu edukkumoo illankil ith vilkkunna kada paranju tharumoo
@smurthypaintings
@smurthypaintings 2 жыл бұрын
Ith ellarkum ariyunna karyamaane
@AjTown
@AjTown 2 жыл бұрын
Ariyathavarum und... Avarku vendi ulla video anu
@girisag
@girisag 2 жыл бұрын
ചിപ്സ് എന്ന് പറയുമ്പോൾ തന്നെ വായിൽ വെള്ളം വരുന്ന വ്ലോഗർ
@AjTown
@AjTown 2 жыл бұрын
എല്ലാം വീഡിയോ ക്കും negative comment ആണല്ലോ പതിവ്... ഇന്ന് എന്ത് പറ്റി??
@flowerflower1043
@flowerflower1043 2 жыл бұрын
Enik agine thonniyilla
@AjTown
@AjTown 2 жыл бұрын
Thank you 😊
@cookwithmallika9384
@cookwithmallika9384 2 жыл бұрын
Informative video .Thank you for sharing .new sub add. Stay connected.
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН