അടുക്കളയിൽ വളർന്നുവന്ന

  Рет қаралды 389,233

ജോഷ് Talks

ജോഷ് Talks

Жыл бұрын

#joshtalksmalayalam #Abidarasheed #keralacooking #businessideas
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
സ്വന്തമായൊരു #business അത് എല്ലാവരുടെയും ഒരു സ്വപ്നം ആണല്ലേ, പക്ഷേ പലരുടെയും സ്വപ്നം , സ്വപ്നം മാത്രമായി മാറുന്നു. എന്നാൽ
ആബിദ ഇന്ന് ജോഷ് Talks -നോടൊപ്പം എങ്ങനെ തന്റെ #business എന്ന താൻ കണ്ട സ്വപ്നം യാഥാർഥ്യം ആക്കി എന്ന് നമ്മോടു പറയുന്നു . സ്വന്തമായി അഭിപ്രായങ്ങൾ പോലും പറയാൻ സാധികാത്ത ആ കാലഘട്ടത്തിൽ ആബിദ തന്നെ #business കെട്ടിപ്പടുക്കുകയായിരുന്നു. വീണു പോയ പല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, വാക്കുകൾ കൊണ്ട് തളർത്താൻ ശ്രമിച്ച പലരും കൂടെ ഉണ്ടായിട്ടുണ്ട്, പക്ഷേ അവിടെ ഒന്നും തളരാതെ തന്റെ സ്വപ്നം മാത്രം കൂടെ പിടിച്ചു ആബിദ മുന്നോട്ടു നടക്കുകയിരുന്നു. സ്വപ്നങ്ങൾ നേടാൻ വെറുതെ ഇരുന്നാൽ മാത്രം പോരാ എന്ന് മനസിലാക്കിയ ആബിദ പഠിക്കുകയായിരുന്നു, തന്നെ എങ്ങനെ വളർത്താൻ എന്നുള്ള ഉത്തരത്തിനായി. ഇന്ന് #amazon #seller ആയും സ്വന്തം ആയൊരു #website സ്വന്തമായും തന്റെ വളരുന്ന #business ഇനിയും എങ്ങനെ വളർത്താം എന്ന് പഠിക്കുകയാണ് ആബിദ ഈ ഒരു പ്രായത്തിലും. എല്ലാരും വിശ്രമിക്കാം എന്ന് തീരുമാനിക്കുന്ന പ്രായത്തിൽ ആബിദ പുതിയ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കുന്ന, തന്നെ അന്ന് കളിയാക്കിയ എല്ലാവർക്കുമുള്ള മറുപടിയായി, അതിലുപരി താൻ കണ്ട സ്വപ്നത്തിനു വേണ്ടി. സ്വന്തമായൊരു business തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ഇതൊന്നു inspiring story തന്നെ ആയിരിക്കും .
Having your own #business is not everyone's dream, but the dream of many is becoming just a dream. But today, Abida tells us how she made her business dream a reality with #joshtalks Abida was building the business at a time when women could not even express their own opinions. There were many moments when she fell down, and there were many people who tried to discourage her with words, but Abida was undaunted and kept walking forward with only her dream. Realizing that it is not enough to just sit back and achieve her dreams, Abida studied for answers on how to nurture herself. Today Abida is learning how to grow her growing business as an #amazon #seller and owning her own website even at this age. At an age when everyone decides to relax, Abida builds new dreams, in response to everyone who made fun of her back then, and more so for the dream she had. This is an inspiring story for anyone who wants to start their own business. This motivational story will definitely help you walk toward your dreams without any fear.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #businesswoman #branding

Пікірлер: 556
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി സ്വന്തം തീരുമാനങ്ങൾ ഉറക്കെ പറയാം ശരിയായ Skills നോടൊപ്പം, കാരണം നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങളുടേതു മാത്രമാണ് . joshskills.app.link/rbCBryJzuub
@elizabethkoshy3174
@elizabethkoshy3174 Жыл бұрын
Very inspiring talks.
@sheebasbytesvlogs
@sheebasbytesvlogs Жыл бұрын
Maam....really very inspiring talk... 👌👌...great
@jancyvarghesevarghese6676
@jancyvarghesevarghese6676 Жыл бұрын
Good
@harithasr6036
@harithasr6036 Жыл бұрын
Ivare engineye ningal just oru veetamma ennu parayunath... She is an entrepreneur from beginning. Also well educated.
@tsb4250
@tsb4250 Жыл бұрын
ഏറ്റവും വലിയ പാഠം " സ്വന്തം കാര്യങ്ങൾ മറ്റാരെയും ഏല്പിക്കരുത് "(അഭിനന്ദനങ്ങൾ )
@tastebysajna1024
@tastebysajna1024 Жыл бұрын
ആബിദ mam, എനിക്ക് ഒരുപാട് വിഷമം തോന്നി ഈ കഥകളെല്ലാം കേട്ടപ്പോ, mam ന്റെ cooking നോക്കിയാണ് ഞാൻ ബിരിയാണി ഉണ്ടാക്കാറുള്ളത് 👍🏻ആയിരുന്നു. Maminte ചിരിച്ചുകൊണ്ടുള്ള ആ നിഷ്കളങ്കമായ മുഖം കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്, but, maaminte ലൈഫിൽ ഇങ്ങനെ ഒരു ദുഃഖം കേട്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി ഇപ്പോ ഞങ്ങളുടെ സ്വന്തം ❤️ആബിദ maam ☺️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rahmathsharafu7362
@rahmathsharafu7362 5 ай бұрын
ആമീൻ 🤲🤲
@ashaunni4528
@ashaunni4528 Жыл бұрын
മാഡം പറയുന്നത് സത്യം പൊളിഞ്ഞു പോയിന്നു പറയുന്നതാ എല്ലാർക്കും ഇഷ്ടം.
@Jason-ou4kq
@Jason-ou4kq Жыл бұрын
Valiya oru space venda..."enta veetinta muttathu ninnum namuk oru business thudangan pattum"...you didn't stop ...you moved on ..took all the opportunities..you are #unstoppable 🔥🔥
@specialgamingpro3037
@specialgamingpro3037 Жыл бұрын
ഇരുന്ന് സംസാരിക്കാൻ സഹായിച്ചുടെ. ഇവർ ഒക്കെ നിന്ന് സംസാരിക്കുന്നത് കാണുമ്പോൾ വല്ലാതെ വിഷമം 🙏
@vpsh1
@vpsh1 Жыл бұрын
Mobilel kidannu kanumo irunnu kanumo iyal athoke ororutharude ishtam ale
@fayisklf4960
@fayisklf4960 Жыл бұрын
അവര് കുറെ നടന്നതുകൊണ്ടാണ് ഇപ്പോൾ നിൽക്കുന്നത് കുറച്ചുനാൾ കഴിയുമ്പോൾ അവർ ഇരിക്കും നല്ല അന്തസ്സ് ആയിട്ട് കാലുമേ കാലി കേറ്റി വെച്ച്
@dpadmakumar688
@dpadmakumar688 Жыл бұрын
സ്വന്തം ജീവിതത്തിലെ വീഴ്ച കളെ അതിജീവിച്ച് എഴുന്നേറ്റു നിന്നില്ലെ പിന്നെ യാണോ ഈ 10 മിനിറ്റ് ?, നമ്മൾ ഇപ്പോൾ എഴുന്നേറ്റു നിൽക്കണം, ഒരു വലിയ നിറഞ്ഞ കയ്യടി കൊടുക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് . Big Salute.
@ayisha7387
@ayisha7387 Жыл бұрын
16 mins അല്ല ഒരു ബിരിയാണി ഉണ്ടാക്കാൻ എടുക്കുന്ന സമയം. ഇവർ ഒരു കുക്കിംങ് vdo ചെയ്യാൻ ഇതിൻ്റെ ഇരട്ടി സമയം എടുക്കും. അതുകൊണ്ട് ഈ ഒരു 16 mins ഇവിടെ നിന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ അവർ നല്ല Proud ആയിരിക്കും.
@Dilshalijas
@Dilshalijas Жыл бұрын
Ivar ninnit thanneya video cheyaarh
@pezhamattomchacko4027
@pezhamattomchacko4027 Жыл бұрын
Hi Abida, you are a great inspiration to so many people. I have a business and I went through similar situations. Now I have distribution in 25 states in US. Your recipes are great. Keep on going! God bess you.
@Mundoormaadan
@Mundoormaadan Жыл бұрын
Very inspirational lady ,filled my eyes .. hoping to see more lady entrepreneurs coming from this community..
@shynadalas4507
@shynadalas4507 Жыл бұрын
ആബിദ ഒരു പാഠപുസ്തകമാണ് പുതിയ തലമുറ അവരെ പഠിക്കുക തന്നെ വേണം
@sabithajp2794
@sabithajp2794 Жыл бұрын
Hats off to u abhida...more success in all ur ventures.god bless
@SS-nu1xi
@SS-nu1xi Жыл бұрын
കമന്റിൽ കുറെ മതപ്രാന്തന്മാർ ഉണ്ടല്ലോ. മനുഷ്യൻ ആവട ആദ്യം. Her speech is really inspiring ❤️
@directoreducasitvpm5312
@directoreducasitvpm5312 Жыл бұрын
such a wonderful and peaceful talk , without blaming others she is giving a royal guidance.. awesome.. and felt reality and sincere ...
@susangeorge422
@susangeorge422 Жыл бұрын
Amazing lady. A round of applause to you 💐
@sajjeeja4797
@sajjeeja4797 Жыл бұрын
Super proud to see you Abida..Iam sure lot of ladies will get inspired by your talk ...thank you once again for the message you conveyed to the new gen.mothers ...God bless 🙏
@jaychir9100
@jaychir9100 Жыл бұрын
കേൾക്കാൻ നല്ല മയമുള്ള സംസാരമാണ്ഉമ്മയുടേത് എന്നും എന്നും തല്ല തേവരത്തൊള്ളു എന്ന് ഈശ്വരനോട് ചൊല്ലുന്നു
@razaqueen1131
@razaqueen1131 Жыл бұрын
Supper... ഓരോ വാക്കും മിസ്സ്‌ ചെയ്യാതെ കേട്ടു..... കാരണം ഈ കഥ ഇതിലെ പല അനുഭവങ്ങളിലൂടെ യും കടന്നു വന്നുകൊണ്ടിരിക്കുന്നു ഞാനും എന്നെ പോലെ പലരും വല്ലാത്തൊരു വൈബ് ഉണ്ട് ആ വാക്കുകൾക്ക് thankuu 🥰🥰mam
@02ancy
@02ancy Жыл бұрын
Very proud of you ma'am .. an example to show that we have to move ahead along with the trend, God bless you ma'am
@windfal7
@windfal7 Жыл бұрын
More power to you abidathatha. Allah always bless you with success in all walks of life.
@VillageView2020
@VillageView2020 Жыл бұрын
Very inspirational and God bless you mam.
@mansubilsha2864
@mansubilsha2864 Жыл бұрын
Super abidatha..... Wonderful lady entrepreneur..... Orupad nalla karyangal share cheythu thannu..... Njammale കോഴിക്കോട്ടെ ആബിദത്ത 🥰🥰🥰
@Famithasuhail
@Famithasuhail Жыл бұрын
Inspiring words Abida Aunty... Keep Rocking... Really Proud of you... Sharikkum full oru second polum skip cheyyathee kandu... Really very very inspiring... ❤❤❤❤👏👏👏👏👏
@ramanair5779
@ramanair5779 Жыл бұрын
Very inspiring talk. I admire your courage and determination
@cinijoset9586
@cinijoset9586 Жыл бұрын
Love abidha tha and her recipes, especially abidha tha's talks.. ..
@deepscha
@deepscha Жыл бұрын
Truly inspiring. Abida madam you spoke from the heart. May God always give you the strength to conquer new heights
@josnathomas2958
@josnathomas2958 Жыл бұрын
Really inspiring... God bless you ❤️
@jessyjose5324
@jessyjose5324 Жыл бұрын
Very inspiring mam ..very proud of u...keep going🙏🙏👍
@sunudavid3121
@sunudavid3121 Жыл бұрын
Your story is so inspiring maam and thank you for standing tall during adversities. More power to you.
@ammathews6405
@ammathews6405 Жыл бұрын
Mashaa allah🙏🏻 hats off u maam🙏🏻
@studywithjbrtrisea
@studywithjbrtrisea Жыл бұрын
So inspiring. Motivating me. You are so inspiring
@ushamadhavan3875
@ushamadhavan3875 Жыл бұрын
Inspiring speech Mam!! You are a roll model to younger generations❤
@mumthazk.m9067
@mumthazk.m9067 Жыл бұрын
Wow!! Mashaallah!! My favarate shop was sari selles!! I bought lots of dresses!! All the best your new way!!
@keerthi9907
@keerthi9907 Жыл бұрын
Wow!!! Proud of you, Ma’am…👌💓👏👏👏…You are indeed an inspiration for women who aspire to achieve something in life!❤
@naserahmed3935
@naserahmed3935 Жыл бұрын
May Allah the almighty grant more success in your life
@fousiyaashraf2413
@fousiyaashraf2413 Жыл бұрын
ഞാൻ Sarry sellers ഇത്തനെ പ രി പയമുണ്ട് ഇനി യും ഇനിയും പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ
@khalidv4741
@khalidv4741 Жыл бұрын
Great 👍 Good motivation Wish you all the best 👍
@nabeelam4364
@nabeelam4364 Жыл бұрын
Inspired life. All the best mam.. 👍🏻
@beenalathif5871
@beenalathif5871 Жыл бұрын
Inspirational 🎉🎉👏
@shylajaj5286
@shylajaj5286 Жыл бұрын
Very inspiring Ma'am🙏 💐💝💝💝💝💝💝
@shirozapm4951
@shirozapm4951 Жыл бұрын
Very inspiring talk Abida. May Allah take you to heights. InshaAllah
@salyjacob5870
@salyjacob5870 Жыл бұрын
Madam. Big salute. Very. Sacrifice. Very. Good. Motivational. Talking. I. Love. You. Madam. All. To. Do. God,s. Grace. Thanks. To. You
@shafikm8626
@shafikm8626 Жыл бұрын
Dear Abida Ma'am, salute you, YOU are truly an inspiration not just for the women but also for the men, it would be a real pleasure to meet you in person
@chitravijayan7506
@chitravijayan7506 Жыл бұрын
Great motivational n touching story.God bless u
@geethasworld1463
@geethasworld1463 Жыл бұрын
ആബിദാ...... നിങ്ങൾ ഉരുക്കു വനിതയാണ് 👍👌
@ShylajaPremMenon
@ShylajaPremMenon Жыл бұрын
Extremely proud of you dear Abida.God bless😘
@alicejacob9930
@alicejacob9930 Жыл бұрын
Really proud of you. Like all your recipes and description
@SunilPNairr
@SunilPNairr Жыл бұрын
Great Ma'am 🔥🔥🔥🙏🏻🙏🏻🙏🏻
@jasmalpoonath3759
@jasmalpoonath3759 Жыл бұрын
Great inspiration vedeo ആബിദത്ത
@vachanasadhana9391
@vachanasadhana9391 Жыл бұрын
Mam you are real inspiration to many
@geethathomas7938
@geethathomas7938 Жыл бұрын
Madam my hats off to you. You are a great inspiration to me and my passion which is also cooking. You are truly a great model to all of us women. ❤️
@fahadfd2879
@fahadfd2879 Жыл бұрын
Truly inspiring!
@kaneezfathima6230
@kaneezfathima6230 Жыл бұрын
ഇപ്പോഴത്തെ ജേനറേഷന്നിലെ പെൺകുട്ടികൾ എല്ലാ സുഖ സൗകര്യങ്ങൾ ആസ്വദിച്ച് ജീവിച്ചത്കൊണ്ടാണ് ചെറിയ വിഷമങ്ങൾ വരുമ്പോൾ തളർന്നു പോകുന്നത്
@sanujamehaboob614
@sanujamehaboob614 Жыл бұрын
Very motivative speach maam
@sheebasheeba483
@sheebasheeba483 Жыл бұрын
You are the great....
@jayajames9538
@jayajames9538 Жыл бұрын
Really a great inspiration for me..thankyou.
@Heedas
@Heedas Жыл бұрын
👏👏👏very useful... And great... Ithaa.. Super talk👌👌👌
@muralim9277
@muralim9277 Жыл бұрын
Big salute, you are a role model.
@Raaju54
@Raaju54 Жыл бұрын
Very innocent talk, Appreciate it and God bless you madam
@jeevajohny7848
@jeevajohny7848 Жыл бұрын
She is an inspiration for many.. I am sure 👍👍👍
@betsykoshy2256
@betsykoshy2256 Жыл бұрын
Amazing person. Hat's off to you madam for the inspiration. God bless you
@thasnisuneer4646
@thasnisuneer4646 Жыл бұрын
Mashaallh
@noushadkk643
@noushadkk643 Жыл бұрын
Hats off you mam, always waiting for ur video
@lizysubash1573
@lizysubash1573 Жыл бұрын
Very inspired by your life experiences. May God bless you to reach greater heights in the future and make you a blessing to many down trodden women.
@jyothikrishna2588
@jyothikrishna2588 Жыл бұрын
I still remember the saree shop Aby’s sarees in cherooty road. I just visited the shop the way Mam just talked to me was still I remember. ❤
@latamenon5872
@latamenon5872 Жыл бұрын
Superb..Truly inspiring!!Admire your tenacity and courage 🙏🏼Thanks
@saleenamusafir3362
@saleenamusafir3362 Жыл бұрын
👍👍👍കുറേ കേട്ട് പരിചയം ഉള്ള ആളാണ് 🤲😍
@rajimolp.s9219
@rajimolp.s9219 Жыл бұрын
അനുഭവം പങ്കുവച്ചതിന് നന്ദി ഉമ്മ
@Foodstoriesbyrishana_ryz
@Foodstoriesbyrishana_ryz Жыл бұрын
Really inspiring ❤👏🏻👏🏻such a brave woman..Mashahallahh 😍
@vijijayaraj7897
@vijijayaraj7897 Жыл бұрын
Ma'am. I love you❤🙏. You are great. God bless you.
@merymercyka6239
@merymercyka6239 Жыл бұрын
Abidhaatha.. ഒരുപാടുപേർക്ക് inspiration ആകും ee ജീവിതം. Thanks a lot🥰❤️❤️❤️❤️❤️congratulations 🌹
@joyacyvj9475
@joyacyvj9475 Жыл бұрын
Excellent inspiring woman. 💞
@jaseedkc181
@jaseedkc181 Жыл бұрын
Proud of you abida mam.. really inspiring talk ♥️👍
@dinewith9vlogs708
@dinewith9vlogs708 Жыл бұрын
Real motivation 🤲🏻
@sageesh1976
@sageesh1976 Жыл бұрын
Itha Super advise, am praying for your good health and ofcoarse expecting the new tipes
@serinsalim
@serinsalim Жыл бұрын
Really Inspiring...,,
@ashajose3186
@ashajose3186 Жыл бұрын
Very proud of you mum...🙏 God always bless you...🙏
@harithav3691
@harithav3691 Жыл бұрын
She is such a brave women .... 👏 Really inspiring
@jazeelatm8965
@jazeelatm8965 Жыл бұрын
Proud of u mam 🥰
@safeerak.p744
@safeerak.p744 Жыл бұрын
Inspiring talk
@Bismisfoodvlogs
@Bismisfoodvlogs Жыл бұрын
മാഷാ അല്ലാഹ്.. 👍🏻👍🏻👏🏻👏🏻
@bincyangela4162
@bincyangela4162 Жыл бұрын
God is with you. I felt it.
@najmunnissachemba6666
@najmunnissachemba6666 Жыл бұрын
💪💪 നിങ്ങൾ മറ്റുള്ളവർക് പ്രചോതാനം ആണ്
@shahinappshahinap3165
@shahinappshahinap3165 Жыл бұрын
🙄😂😂😂😂
@mushrifafarseena3590
@mushrifafarseena3590 Жыл бұрын
Abida rasheed mam nde cooking method aan ende cooking method🍽
@rasha71778
@rasha71778 Жыл бұрын
Masha Allaah😢🔥🤝
@sherinap6860
@sherinap6860 Жыл бұрын
Ur parents greats 👍
@ammusssunshine8465
@ammusssunshine8465 Жыл бұрын
Etrayo munne ee channelil varendathayirunnu mam. I love ur all recipies big fan mam. you tube channel adipoliyanu
@nizarahammed6219
@nizarahammed6219 Жыл бұрын
ഒരു കാലത്ത് കോഴിക്കോട് സ്ത്രീകളുടെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷൻ സരീ sellers.. എവിടെയും കിട്ടാത്ത collections ആയിരുന്നു അവിടെ..എല്ലാം exclusive...🥰♥️
@shabeenashabeer1803
@shabeenashabeer1803 Жыл бұрын
You are a true fighter!! A big salute to you!👍🌷
@sandeepnarayanan9469
@sandeepnarayanan9469 Жыл бұрын
Inspiring
@paathuss1160
@paathuss1160 Жыл бұрын
Good speech mam
@joserenni3983
@joserenni3983 Жыл бұрын
Great👍.
@FOODNOTES2023
@FOODNOTES2023 Ай бұрын
She should have been given a chair to sit and talk.. so sweet to watch her..♥️
@bluemantleboutique1279
@bluemantleboutique1279 Жыл бұрын
Thankyou mam
@aleemamisbah
@aleemamisbah Жыл бұрын
Thanks for sharing your story!! Truly inspirational!! Would love to see you grow as an international brand!
@pathummantekitchenandvlog
@pathummantekitchenandvlog Жыл бұрын
നല്ല വീഡിയോ 👍👍
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Stay blessed mam keep going 🙏
@shinuashraf9718
@shinuashraf9718 Жыл бұрын
Masha Allah !! Proud of u Ma’am, ❤❤keep going🤝🤝
@vidhuaneesh8775
@vidhuaneesh8775 Жыл бұрын
Hats of to you mam......God bless you 🙏
@ayishakaanvar2838
@ayishakaanvar2838 Жыл бұрын
Thala marachal Ellam sheriyavum enna thonal verde aan enthinan avare ingane vimarshiknnad ..mam Ella vidha nanmagalum nerunnu
@nazreenkhathum5284
@nazreenkhathum5284 Жыл бұрын
Hats off to you mam. You are a liberal Muslim not like the other starting with assalamu alaikum mashaalla etc. Your dressing code is excellent without any religious signs. Come out mam a small percentage of liberal muslims are with you. Go ahead
@displaypartner
@displaypartner 7 ай бұрын
Beautiful, inspiring, big salute
@daisythomas8104
@daisythomas8104 Жыл бұрын
Great 👍
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Abida Rasheed MasterClass | Malabar Fish Biriyani Recipe
20:33
Abida Rasheed
Рет қаралды 438 М.
Abida Rasheed in Vartha Prabatham
9:53
asianetnews
Рет қаралды 109 М.
Abida Rasheed Coffee Recipe | Art Of Daily Cooking
8:22
Abida Rasheed
Рет қаралды 140 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН