ചൂണ്ട ഇട്ട് മീൻ പിടിച്ചും മീൻ ഇട്ട് ഞണ്ട് പിടിച്ചും ഒരു ദിവസം/Saranya'sbeautyvlogs/day in my life

  Рет қаралды 147,085

Saranya's beauty vlogs SBV

Saranya's beauty vlogs SBV

7 ай бұрын

Пікірлер: 511
@baluvbabu1822
@baluvbabu1822 7 ай бұрын
ഉണ്ണി അനിയാ അനിയൻ സ്നേഹിച്ചു കെട്ടിയ പെണ്ണ് ഉണ്ണിയെയും കുടുംബത്തെയും എത്ര നന്നായിട്ടാണ് നോക്കുന്നത്. നല്ലൊരു കുടുംബിനി. ന്യൂ ജെൻ പെൺകുട്ടികൾക്ക് മാതൃകയാണ് ശരണ്യ. ഉണ്ണിയുടെ സെലക്ഷൻ തെറ്റിയില്ല.
@deepuzvlog
@deepuzvlog 7 ай бұрын
ഇന്നത്തെ പത്തനംതിട്ടകരുടെ ലൈക് അട്ടപ്പാടി ചേച്ചിക്ക്❤
@babychinju4735
@babychinju4735 7 ай бұрын
മിക്ക cmnts ലും first cmnt ചേട്ടന്റെ ആണല്ലോ 😃
@user-vd5wh6yk4g
@user-vd5wh6yk4g 7 ай бұрын
​❤
@deepuzvlog
@deepuzvlog 7 ай бұрын
@@babychinju4735 🤗
@AbdhulrahumanT
@AbdhulrahumanT 7 ай бұрын
​ Is not 1 2
@randeepkp-ue3gd
@randeepkp-ue3gd 6 ай бұрын
​@@babychinju4735❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സം😅
@thamiriyasthamiriyas127
@thamiriyasthamiriyas127 4 ай бұрын
ബിരിയാണിന്റെ മസാലയിൽ ഉള്ളി വഴറ്റിയാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒക്കെ മിക്സിയിൽ അടിച്ചു ഇടണം ഉപ്പും ചേർത്ത പിന്നെ തക്കാളി എല്ലാം വയന്നു വന്നാൽ മല്ലിയില മഞ്ഞൾ പൊടി തൈര് ചിക്കൻ ഒക്കെ ചേർത്ത് റെഡി അയാൾ ഓഫ്‌ ചെയ്യാം! എന്തായാലും pwoli വീഡിയോ ആണ് 🥰
@muhammadshaheem6003
@muhammadshaheem6003 3 ай бұрын
Chechee .. Ente biriyani inganalla😂.. Njan patta poovu okke podichitta cherkkks.. Pinne sawala vayattiyitt thakkali and thairu chappu podhina okke cherkkum
@lucyliya8895
@lucyliya8895 7 ай бұрын
Chechine enikku ishtam checinne kaanumbo thanne oru positive mind varunne veruthe irukumbo vedios okke kaanumbo namude madi okke thanne pogum enikku ishtms❤❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq da kb yu❤️🥰🥰
@Varshaakhil
@Varshaakhil 7 ай бұрын
Chechi mudi kozhichil maaranulla tips paranju tharo please
@junaidnangarath287
@junaidnangarath287 Ай бұрын
വാവയുടെ സംസാരം എന്തു രസമാണ് 😘😘
@remyabilu6365
@remyabilu6365 7 ай бұрын
Thairu cherkum masalayil, pinne malliyila, thakkali. Ellam cherkanam. 5 glass ariku, 61/2 or 7 glass vellam cherkanam. Appo kuzhayilla.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️❤️
@rajupodiyan3147
@rajupodiyan3147 3 ай бұрын
Avidaa puzhyum undtto!
@saundarya3759
@saundarya3759 7 ай бұрын
ഇന്നത്തെ വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും പാചകവും അവതരണവും എല്ലാം അടിപൊളി ❤❤❤. വീഡിയോ ഒത്തിരി ഇഷ്ടമായി.
@manjuanil5981
@manjuanil5981 7 ай бұрын
ഇയാളുടെ വ്ലോഗ് കണ്ടു അട്ടപ്പാടി കാണാൻ ഭയങ്കര ആഗ്രഹം
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq🥰🥰🥰
@user-lx4tt6fc6d
@user-lx4tt6fc6d 3 ай бұрын
hiii ammuseee videos ellam 👌all family members ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
Tq🥰🥰🥰
@PonnusRaarus
@PonnusRaarus 7 ай бұрын
ചേച്ചി..ചിക്കൻ വറുക്കുന്നതിന് മുൻപ് മസാലയോടൊപ്പം കട്ടതൈര് കുറച്ചു ചേർക്കുന്നത് നല്ലതാണ്.ഒന്നു try ചെയ്തു നോക്കൂട്ടോ.ഒന്നുകൂടി soft ആയി taste ആയിരിക്കും. പിന്നെ ബിരിയാണിയിൽ last പുതിനയിലയും, മല്ലിയിലയും ചേർക്കുന്നത് നല്ലതാണ്.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Ini try cheyyattoo🥰❤️❤️
@gayathrisreejith9001
@gayathrisreejith9001 7 ай бұрын
Biriyanik velichennak pakaram oilum neyyum use cheyyunnath ahnu nallath.pinne aa thari thari polulla sadhanam ahnu thippari😊
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🤣
@abinasatheesh8202
@abinasatheesh8202 7 ай бұрын
Super ❤❤❤ I like these type of nature friendly vedios. ‘Life in wetland’ enna channelum ithu pole valare soothing anu. Well done Saranya🥰 Waiting for ur next vedio😍😍😍
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰🥰🥰🥰🥰
@prosperity2427
@prosperity2427 7 ай бұрын
See Thanu kutty likes Avil milk, it is very healthy too, but instead of icecream add honey or palm sugar and give it to her every day, can crush badam and cashew if child finds it difficult to chew.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰🥰🥰
@farhafaru5956
@farhafaru5956 7 ай бұрын
❤❤ chechiye arum help akkn ille ottyukanlllle Ella paniyum cheyundh
@muhammedanas1398
@muhammedanas1398 6 ай бұрын
എന്ന ചെയിട വീഡിയോ കണ്ടത് ഇപ്പോ പകുതിയോളം വീഡിയോസ് കണ്ടു തീർത്തു പൊളി ആണ് ഞാനും പാലക്കാട്‌ കാരൻ anu🤭
@user-ur6uz1hf8v
@user-ur6uz1hf8v 7 ай бұрын
Top nalla bhangiyund kanan...❤😍
@jolymathew632
@jolymathew632 7 ай бұрын
Mullatha thoran veykku. Nallathanu. Thenga varathu arachu theeyal veykkanum nallathanu.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Aano ini nokkam❤
@RemyaArun-sg7ny
@RemyaArun-sg7ny 7 ай бұрын
Chechi kanthari achar idunna oru video idamo please
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Idattoo❤️❤️❤️
@sivadasanbabu5930
@sivadasanbabu5930 7 ай бұрын
Videokku waiting ആയിരുന്നു... daily video ഇട്ടൂടെ.. love u തനുകുട്ടീ ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰🥰 daily video nadakkunnilladaa❤️❤️❤️
@shazz8809
@shazz8809 7 ай бұрын
Biriyani rice kuthirth vekkanda aavasyam illa basumadhi rice aan kuthirth vekka
@mychoice2465
@mychoice2465 7 ай бұрын
Njan kuthirth vechathinu sesham anu vekkaru. Illel ullari vevatha pole oru feel anu
@niniscorner3313
@niniscorner3313 6 ай бұрын
​​@@mychoice2465 പാത്രത്തിന്റെ മേലെ കനൽ ഇട്ടു ദമ് ചെയ്ത് എടുത്താൽ അങ്ങനെ ഉണ്ടാവില്ല.
@pranavyadechu
@pranavyadechu 3 ай бұрын
Biriyani rise vakkumpol last kurach puthina ilayum malliyila um ittal nannayirikkum
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
👍👍 aaada ഉണ്ടായിരുന്നില്ല
@pravithaks478
@pravithaks478 7 ай бұрын
1glass arik 3glass vellam mathi Ari kuthirkukayonnum vendedo
@sabianshu4289
@sabianshu4289 7 ай бұрын
Oru glass arikku 2class Mathitto vellam...😊
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
👍👍👍
@mrofflinlinegamer2517
@mrofflinlinegamer2517 6 ай бұрын
Madupp varillato biriyani inganallatto
@jayan8716
@jayan8716 4 ай бұрын
ശരണ്യ സൂപ്പർ👑👑👑👑🌹
@naseemaabu9792
@naseemaabu9792 4 ай бұрын
മോളേ സൂപ്പർ ബിരിയാണി 👌👌👌👌💞💞💞😄
@varshasivadas5730
@varshasivadas5730 7 ай бұрын
Hi chechi...njan palakkad aanu...chechinte videos njan kurachayitta kandu thudangiye...but ipo almost ellam videos um kandu kazhinju tto....sathyam parayanakil first chechi undakunna Food shorts kanditta ennikke interest ayae...pinne aanu ennikke chechi attapadi ila ullae ennu arinje...pinne njn ellam videos kannan thudangi ...chechide videos okke super aa tto different content aa ...❤❤❤ thanvi vava pinne unniettanokke sugano
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq daaa ellarkkum sugam da❤️❤️❤️
@varshasivadas5730
@varshasivadas5730 7 ай бұрын
Suganu chechi...
@varshasivadas5730
@varshasivadas5730 7 ай бұрын
Next video nu waiting aanu tto
@unnikrishnan4455
@unnikrishnan4455 7 ай бұрын
Ambili kuttyyy...eandh visheshams, sughamalle. super climate, karimbu kadich parichath ishttapett...pallu shredhikane tta....😂👍🤭
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Sugayirikanu❤️❤️❤️
@vidyachandrasheker
@vidyachandrasheker 6 ай бұрын
Recently addicted to your videos ✨
@Lifestyle-Adventures
@Lifestyle-Adventures 7 ай бұрын
Hello Saranya , I just wanted to send some love your way and say that both you and your husband are incredibly fortunate. Your love story is truly inspiring, and I've been enjoying every part of it. Your dedication and effort are truly commendable. My wife is also a talented cook, much like yourself. Keep sharing your wonderful content
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Thank you so much 😊❤️❤️🥰
@Lifestyle-Adventures
@Lifestyle-Adventures 6 ай бұрын
@@saranyasbeautyvlogs Dear Saranya and Unni, My family and I are planning to visit Attapadi village and would love the opportunity to meet you both during our stay.
@thomasthomas-ny6km
@thomasthomas-ny6km 3 ай бұрын
Watching your vedio. Good presentation. Cooking is different, in different places. Lot of cooking videos. Actually I am fed up with Watching food videos. Make other good videos. Lot of ladies do not know how to cook. But makes food videos. Kattappadi is a forest area .
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
Thank you so much 🙂❤️❤️ attappadi is a forest surrounded area🥰
@deepanair5510
@deepanair5510 7 ай бұрын
Thanu molde samsaram kelkkan enthu rasama.❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🤣🤣
@farhafaru5956
@farhafaru5956 7 ай бұрын
❤ kidu vlog chechiyude tone kelkkn nlla rasanu❤❤❤❤
@smithaanilnair5299
@smithaanilnair5299 6 ай бұрын
🥰 fry cheytha chicken il vellam ozikkaruthu to. savala vevanulla vellam ozichu last chicken cherkkuka too. love you dear
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Lb yu tooo da next time appadi pannalam😀😀😀
@ramishak834
@ramishak834 7 ай бұрын
Onninum oru madiyillatha nalla midukkiii love u dear
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq❤️❤️❤️❤️
@shameemkv669
@shameemkv669 Ай бұрын
Ennum vishamillatha food kazhikan kittunnath thanne bagyaman
@suchithrakm1736
@suchithrakm1736 4 ай бұрын
❤ശരണ്യ umma
@rsn61252
@rsn61252 7 ай бұрын
You have to out some fertilizer under the mud like ellupodi, dry cow dung etc
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
👍👍👍 idarund
@mohdshafin7604
@mohdshafin7604 5 ай бұрын
Ullimurikkunna Aa Misheen Eavidunn Vaangi. Onne Kaanikkamo. Eanikkum Anginathe Onne Vaangana supparayittund
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Flipkart, meesho okke undallo
@mohdfarooqcpharsham6903
@mohdfarooqcpharsham6903 7 ай бұрын
Yes good morning
@thaslishouku
@thaslishouku 7 ай бұрын
Headset use cheyth sharanya vlogs onninum sound kealkathe enik mathramano....bakki ella vediosum kealkum
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Aaano athu arinjuda da🥰
@saranyalalu6797
@saranyalalu6797 7 ай бұрын
Hi saru. Njan Ithu vare try cheyyatha oru food biriyani aanu😊
@agneyas2627
@agneyas2627 7 ай бұрын
Hey da.. Weekly once aano video idunath? Time kittuanel twice video idamo😄…. So nice n relaxing to watch♥️ biryani nannayitund…. Ammaku ishtallann ariyam ennalum next time vekumpo cooker biryani try cheyane.. simple n yummy aan.. njan youtube noki try cheythitund….
@sujasuja4744
@sujasuja4744 Ай бұрын
കുക്കർ അടുപ്പിലോ
@irfanamkd2082
@irfanamkd2082 7 ай бұрын
പാലക്കാട്‌ മണ്ണാർക്കാട് ആരെക്കിലും ഉണ്ടോ എന്നെപോലെ 🤣😛
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️❤️
@minis3639
@minis3639 7 ай бұрын
ഞാനും മണ്ണാർക്കാട്. തെങ്കര..
@risvanafaisal6796
@risvanafaisal6796 7 ай бұрын
മുള്ളൻ ചക്ക പഴുതൽ നല്ല ടെസ്റ്റ്‌ ആണ്. മൂക്കുന്ന മുന്നേ തേങ്ങ വറുത്തരച് കറി വെക്കും. മുത്താൽ ആ മുള്ള് ഒക്കെ ചക്കെടെ പോലെ പരക്കും
@binduk99
@binduk99 7 ай бұрын
Ponnumole ningalude vlog othiri othiri ishttaaaaaa❤❤❤💋
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️❤️
@hudahenzahenza8654
@hudahenzahenza8654 7 ай бұрын
Biriyyanilu pothina mali elaa thayiru ellam cherkkum pine masalayill vellam ozhikkillaa❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️
@sulaikhatsulaikhat9186
@sulaikhatsulaikhat9186 Ай бұрын
Supper, molu
@jrk8647
@jrk8647 7 ай бұрын
Nyc ambience...❤❤❤ nd mingled with nature...so cute❤❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️❤️
@anjaliunni6118
@anjaliunni6118 7 ай бұрын
Daily morning and night skin care routine idumo please
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰🥰
@vishnuvichu9260
@vishnuvichu9260 7 ай бұрын
ഒരു ജാട ഇല്ലാത്ത ചേച്ചികുട്ടി 😘😘😘😘 ❤️✨ ചേച്ചിയുടെ ബിഗ് ഫാൻ എപ്പോഴും 🙏🙏.......
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️❤️
@aslahafarhath2596
@aslahafarhath2596 6 ай бұрын
avil milk il ice cream ... Nalla idea 🥰🥰 kuttikal kayikum❤
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
🥰❤️❤️❤️❤️
@athirapraveen8774
@athirapraveen8774 7 ай бұрын
Chechi meen pidikkunnath kandappol njan ente kuttikkalam orthupoyi...
@smithashajismithashaji2465
@smithashajismithashaji2465 7 ай бұрын
ബിരിയാണി ഉണ്ടാക്കുമ്പോൾ ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്സ് വെള്ളം കുക്കറിൽ ഒഴിക്കണം.. എന്നിട്ട് വെയ്റ്റിടാതെ നല്ലപോലെ ആവിവരുന്നതുവരെ ഇരിക്കണം.. ആവി വന്നു കഴിയുമ്പോൾ തീ ടlowയിൽ വച്ചിട്ട് വെയ്റ്റ് ഇടുക 10 മിനിറ്റ് കഴിയുമ്പോൾ തീ അണക്കുക്ക... കറക്റ്റ് പാകത്തിന് അരി വെന്തു കിട്ടും..❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Ini nokkam tto❤️🥰🥰
@kuttanmanjeri692
@kuttanmanjeri692 4 ай бұрын
സൂപ്പർ 👍🏼👍🏼
@vishnusurendaranps8606
@vishnusurendaranps8606 6 ай бұрын
Whole spices
@pumpkins6890
@pumpkins6890 7 ай бұрын
Daa ninte vedios kaanumbam thanne manasinoru santhosham aanu...orru refreshing feel und..keep it up dr🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq❤️❤️❤️
@sudhamurali8565
@sudhamurali8565 14 күн бұрын
Ediappum anu. Noolputte❤ njangul pareunne
@shibiludheenb7450
@shibiludheenb7450 7 ай бұрын
നല്ല ഡ്രസ് ... നല്ല പാചകം. നല്ല സംസാരം... വീഡിയോ ഉഷാറായിട്ട്ണ്ട് ട്ടൊ...
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰
@sujuartwayanad1612
@sujuartwayanad1612 7 ай бұрын
ഇൻട്രോ പറയുന്ന baground തന്നെ പൊളിച്ചു. അടിപൊളി പച്ചപ്പ് ❤.. വീഡിയോ പിന്നെ എപ്പോഴും അടിപൊളി ആണ് ✨
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰
@praveenmp1400
@praveenmp1400 7 ай бұрын
Kurachu nalayi kandittu njan kananjittanennu ariyilla ippazha kanunne njan eppazhum nokkarundu ippol vayya nattil vannu medical leev sergery undarnnu. Vlog kuravano cheyyunne onnum kittanilla atho kuravano ithinidakku kettirinnu vayyandu irunnenno video edukkan time kittandayi thanukutty panoyo karyangalayitty poyirunnu ennoke kettu.super adipoli
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Thank you enthu patti surgwry?
@jazzkabee
@jazzkabee 7 ай бұрын
Appol gravy il masala thonnum
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰
@amnuminnuvlogs7154
@amnuminnuvlogs7154 7 ай бұрын
Spr videos ❤enikkum ishttam anu sis etta churidhar kinikozhi😂kay sradhikane ulli ariyumbol nte kay oru pravashyam murinjadhanu 😢❤❤❤❤👌🤲👍🏻👍🏻👍🏻👍🏻👍🏻👍🏻🤗
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🤣🤣🤣 athu mikkapozhum muriyarund da🤣🤣🤣
@Life_today428
@Life_today428 7 ай бұрын
🥰ആ steel പാത്രങ്ങൾ നല്ല costly ആണ്. 🥰എന്നും സൂക്ഷിച്ചു വയ്ക്കണം.
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰🥰
@zakariyav8063
@zakariyav8063 6 ай бұрын
എന്താ രസം സംസാരം കേട്ടോണ്ടിരിക്കാനെയ് 👍 12:42 കുറേ കുഞ്ഞി കുഞ്ഞി ഞണ്ടുകളുണ്ട് (അമ്മൂസ് ബക്കറ്റിലേക്കു നോക്കി) കാണിക്കുന്നില്ല ഒരു ഞണ്ടേ ഒള്ളു 😄😄😂😂👍. ഞണ്ട് 🦀കഴിക്കാൻ ഒത്തിരി ഇഷ്ടാ എനിക്ക്. ഈ നെൽ വയലിലുള്ള ഇതുപോലോത്ത ചെറിയ ഞണ്ടില്ലേ അതിനെ കഴിക്കാൻ പറ്റോ. ഞാൻ കഴിക്കാറ് കടൽ ഞണ്ടിനെയാ. ബിരിയാണി : അമ്മൂസ് സ്പെഷ്യൽ നെയ്‌ച്ചോർ ബിരിയാണി 😀👍 കണ്ടിട്ട് ടേസ്റ്റ് ഉള്ളത് പോലെ തോന്നുന്നു, ഞമ്മക്ക് കഴിച്ചു നോക്കി ടേസ്റ്റ് പറയാൻ കിട്ടത്തില്ലാല്ലോ.. കണ്ടു പറയാനല്ലേ പറ്റൂ... 😄 വീഡിയോ super 👍👍👍👍
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️ njan poyi❤️❤️ thank you da lb yu❤️❤️❤️
@rajupodiyan3147
@rajupodiyan3147 2 ай бұрын
Kazhykan kollamo karalaa
@sreevidya7190
@sreevidya7190 7 ай бұрын
Evide neeeychoor enna prya ethine...biriyni avmbo ckn and chor mix ayt ayrkm
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️
@anjanapramal1435
@anjanapramal1435 7 ай бұрын
Molk ethra age aayi. Molkude day in life cheyumo
@NavyaKrishna-bc3sv
@NavyaKrishna-bc3sv 7 ай бұрын
26
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
26❤️
@agneyas2627
@agneyas2627 7 ай бұрын
Da njan ee video il oru comment ittirunnu adhyam.. athinte thazhe lucky winner enn oru reply comment vannitund.. saranya beauty vlog telegram angana aan name.. I understood it’s fake…next video il athinepatti onn mention cheythekane…. Illenkil pnea video kanunna arkelum oke pani kittan chance und.. okay♥️👍 orupad fake ID’s ingana comment idunund pls beware….
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Aah da njan mention cheyyan njan innaleyanu athu kandathu fake account aanu
@mohdfarooqcpharsham6903
@mohdfarooqcpharsham6903 7 ай бұрын
Kulu kulu sound super
@afsalokafsalok-vh6lx
@afsalokafsalok-vh6lx 7 ай бұрын
എത്രങ്ങാനും ജോലിയാണ് ഒരു ദിവസം ഈ കുട്ടി ചെയ്യുന്നത് ഒറ്റക്ക് 😔❤️
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Amma sahayikkum❤️
@chippythomas5789
@chippythomas5789 7 ай бұрын
Da video kaanan ennu kothiya എന്നും ഇടവോ.....aa thode edan marakale തൻ്റെ video kaanan ❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq da ennum idan pattunnilladaa busy aanu❤️
@sarovaramaravind1961
@sarovaramaravind1961 7 ай бұрын
ഹായ് ശരണ്യ, സംസാര രീതി കേൾക്കുമ്പോൾ തോന്നിയിരുന്നു, പാലക്കാട് ആണോ എന്ന്. ഇതിൽ രാത്രിയിലെ മഴയുടെ കാര്യം പറഞ്ഞപ്പോൾ സംശയം ബലപ്പെട്ടു. അങ്ങിനെ ചെക്ക് ചെയ്തപ്പോഴാണ് അട്ടപ്പാടി ആണ് എന്ന് മനസ്സിലായത്. എന്റെ ഒരു കസിൻ ബ്രോ അവിടെ ഫോറസ്റ്റ് റയിഞ്ചർ ആയിട്ട് ഇരുന്ന സമയത്ത് അട്ടപ്പാടിയിൽ പല പ്രാവശ്യം വന്നിട്ടുണ്ട്. ഞാൻ പാലക്കാട് ടൗണിനടുത്ത് പറളിയിൽ ആണ്. അവതരണം പൊടിപൊടിക്കുന്നുണ്ട്. വീട്ടിലുള്ള മെമ്പേർസിനെ എല്ലാവരേയും അടുത്ത വീഡിയോയിൽ കാണിക്കുക...
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Thank you sooooo much❤️🥰🥰🥰
@PoojaPooja-fp8np
@PoojaPooja-fp8np 7 ай бұрын
Hii chechiii❤️❤️❤️
@jaslijass9707
@jaslijass9707 6 ай бұрын
Full kanan agrahamundairunu. But length koduthal aye poi
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
😀😀 time kittumbo kandal mathi❤️
@Aji12s
@Aji12s 7 ай бұрын
ഞാൻ തനു കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം വിഡിയോ കാണുന്നു..... എന്തോ ഞാൻ കുറേ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്... But നമ്മുടെ തനു കുട്ടി ക്ക് എന്തോ ഒരു പ്രത്യേകത പോലെ തോന്നുന്നു ❤
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰🥰
@sabianshu4289
@sabianshu4289 7 ай бұрын
Da orikkalum fry cheytha chicken ilottu vellam ozhikkaruthtto....
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Aahno?
@chithralekha6833
@chithralekha6833 26 күн бұрын
പുതിന മല്ലിയില ഇട്ടില്ല പിന്നെ മസാലയിൽ വെള്ളമൊഴിക്കില്ല പിന്നെ തക്കാളി ഇടില്ലേ❤❤
@Shadiyaziyuvlogs
@Shadiyaziyuvlogs 7 ай бұрын
Orupaaad ishtam ❤❤❤❤❤❤❤❤❤❤❤❤❤tooo
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Lb yu da❤️❤️❤️
@sheebavasu3046
@sheebavasu3046 7 ай бұрын
Like, commentviews rthokke ondenkile varumanom kittu enn molkke ariyam ennalum mole reply tharunnilla replykke pakarum love chinnam aghanekke cheyunnathil oru karayam ella nghalkke athe oru sandhoshum thonnunnilla pinne moldevideos ellam thanne orumathiri kuchappamillathe pokunnund athukond sredhikkuka
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Ella commwntsinum reply cheyyarund ❤️ mathramalla idaru lesam late aayalum reply idarund late aayathil sorry❤️❤️
@user-zl7xm7vi6w
@user-zl7xm7vi6w 7 ай бұрын
ഞാനും അങ്ങനെ തന്നെ ആണ് വെക്കുന്നത്.. മിച്ചം വന്നാലും കേടാവില്ലല്ലോ. 🥰hus ന് അതാണ് ഇഷ്ടം.
@user-mk3nv2xb9h
@user-mk3nv2xb9h 6 ай бұрын
Attapadi gulikadavilea malagha saranya unniettan❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
🤣🤣🤣🤣🤣🤣
@user-iz6gu2yc2x
@user-iz6gu2yc2x 2 ай бұрын
Very Good❤❤❤❤❤❤
@valsabright1665
@valsabright1665 7 ай бұрын
ഇ മോളെ കാണുന്നതുതന്നെ സന്തോഷം ❤അടുപ്പ് പൊക്കിവക്കയു 💐
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
🥰❤️❤️❤️
@ajithaaji8899
@ajithaaji8899 7 ай бұрын
Nice ശരണ്യ superb 👌👌👌👌👌❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
❤️🥰🥰🥰🥰
@SN-wi5kt
@SN-wi5kt 7 ай бұрын
ഇത് ഇടിയപ്പം അല്ലേ. നൂൽ പുട്ട് പുട്ട് കണയിൽ ഉണ്ടാക്കുന്നത് അല്ലേ
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
2um parayum
@Rijeshkasaragod
@Rijeshkasaragod 7 ай бұрын
Chechi, headset vekkumbo oru said matre voice ilu
@Rijeshkasaragod
@Rijeshkasaragod 6 ай бұрын
@@niniscorner3313 nop
@ke-zi2zp
@ke-zi2zp 6 ай бұрын
​@@niniscorner3313athuu correct 😂😂
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Aano kurachuper parayunnund but kurepperkku sound und athenthanavo
@snehaniya8250
@snehaniya8250 6 ай бұрын
I'm.faste.time.nice.dresss
@saranyasbeautyvlogs
@saranyasbeautyvlogs 6 ай бұрын
Thank you so much🥰🥰
@safamarva4024
@safamarva4024 7 ай бұрын
Curd ozhiknm chikenil. Malli ila potheena ok idande
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰
@VjFouzy
@VjFouzy 7 ай бұрын
എന്ത് രസമാ നാട്ടുഭംഗി ❤😊
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
❤️🥰🥰🥰
@ponnuponnu1793
@ponnuponnu1793 7 ай бұрын
ഇന്ന് നല്ല clear ഉണ്ട് വീഡിയോക്ക് 👍
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Eppozhum same thanne anallo da🥰
@subinamineesh2238
@subinamineesh2238 7 ай бұрын
പുതിയ തലമുറയ്ക്ക് ഒരു inspiration ആണ്.... Love you💖💖
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq🥰❤️❤️
@amrithacs9552
@amrithacs9552 7 ай бұрын
@user-uk6ec6pc9m
@user-uk6ec6pc9m 7 ай бұрын
Nthayalum, gifts polichu video super chechi ❤🥰
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Tq🥰🥰🥰🥰
@jazzkabee
@jazzkabee 7 ай бұрын
Chechii... Tomato idum alooo masalayil
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Aada kure ingredients vittupoyi😀😀
@shabinak4411
@shabinak4411 7 ай бұрын
ചേച്ചിയുടെ അന്നൻ്റെയും ശ്രീ കല്ല്യാണ വീഡിയോ & യാമിക്കുട്ടി യുടെ വീഡിയോ ഉണ്ടെങ്കിൽ mention ചെയ്യാവോ?
@saranyasbeautyvlogs
@saranyasbeautyvlogs 7 ай бұрын
Idam tto❤️
@johnmathew1855
@johnmathew1855 2 ай бұрын
Super
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,9 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН