ചേട്ടൻ മരിച്ചപ്പോഴും എംജി ശ്രീകുമാറിന്റെ പിണക്കം മാറിയില്ലേ..? I MG Sreekumar and Lekha - Part-1

  Рет қаралды 467,775

Cinematheque

Cinematheque

Күн бұрын

Пікірлер: 424
@cinematheque9392
@cinematheque9392 8 ай бұрын
മോഹൻലാലും പ്രിയദർശനും ചേർന്ന് കപ്പ മോഷ്ടിച്ച കഥ പറഞ്ഞു എംജി ശ്രീകുമാർ - Part- 2 kzbin.info/www/bejne/naqlqXdpftabaLM
@RadhaD-si9mv
@RadhaD-si9mv 8 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@bhaskarankk3774
@bhaskarankk3774 8 ай бұрын
❤❤
@shantabalachandran9583
@shantabalachandran9583 8 ай бұрын
🎉🎉
@kochuranyantony4222
@kochuranyantony4222 8 ай бұрын
🎉🎉🎉🥰🥳🥳
@geetharaju7488
@geetharaju7488 7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@YugmaUnique
@YugmaUnique 9 ай бұрын
ലേഖ 18 വയസിൽ കല്യാണം കഴിച്ചു.30 ആയപ്പോളേക്കും ഭർത്താവുമായി seperated ആയി. MG ശ്രീകുമാറിന് അവരെ ഇഷ്ടമായി.പിന്നീട് കല്യാണവും കഴിച്ചു.MG യുടെ വീട്ടുകാർക്ക് വിരോധമുണ്ടായതു സ്വാഭാവികം. പക്ഷെ MG തന്റേടത്തോടെ ഇഷ്ടപ്പെട്ട സ്ത്രീയോടൊപ്പം ജീവിച്ചു. അതിന് നാട്ടുകാർക്കെന്താ സൂക്കേട്?. അങ്ങേര് ഒരു successful singer ആണ്. ലേഖയുടെ മകളും family യും അവരോടൊപ്പം വന്ന് താമസിക്കുന്നു, ഇവർ അമേരിക്കയിൽ പോകുന്നു. എല്ലാവരും സന്തോഷമായി ജീവിക്കുന്നു. അതിൽ കണ്ണ് കടി ഉള്ളവർ അനാവശ്യങ്ങൾ social media യിലൂടെ എഴുതുന്നു. മലയാളികളുടെ വൃത്തികെട്ട സ്വഭാവമാണത്.. സദാചാരക്കാർ പറയുന്നത് കേട്ടാൽ തോന്നും വീട്ടുകാർ നടത്തുന്ന arranged marriages എല്ലാം വൻ വിജയമാണെന്ന്. കുടുംബകോടതികളിൽ പതിനായിരക്കണക്കിന് divorce കേസുകൾ കെട്ടിക്കിടക്കുന്നു. അപ്പോൾ ഇവർ ഉത്തമ ദമ്പതികൾ തന്നെ.
@piousthottukandathil8148
@piousthottukandathil8148 9 ай бұрын
Sir that’s not the truth . I know the truth I was in Chicago that day . Now he talk about his brother all the time which is good and it’s from his guilty feelings. Find the truth and tell me . I even heard from his own sister . She wasn’t even talking to him then . So find truth and speak . He’s only saying his side of story but I know both side .
@johnjosephbunglavan1811
@johnjosephbunglavan1811 9 ай бұрын
Everyone expected a Child from Sreekumar's BLOOD...
@jayasrees6487
@jayasrees6487 9 ай бұрын
Successful man
@John_Sobhan
@John_Sobhan 9 ай бұрын
@@piousthottukandathil8148 ... whether you were part of the programme sponsor ... Are you an associate of M.G. Radhakrishnan, then ...
@Shaluvlogs123
@Shaluvlogs123 9 ай бұрын
നിന്റെ അമ്മ വ്യഭിചരിക്കാൻ പോയാലും സപ്പോർട്ട് കൊടുക്കുമോ. അമ്മക്ക്.. ഉളുപ്പ് ഉണ്ടൊ ഇയാളെയൊക്കെ താങ്ങി നടക്കാൻ..
@bijusppaulpaul4394
@bijusppaulpaul4394 9 ай бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..... ചിലർക്ക് തെറ്റുകൾ മാത്രം ഉയർത്തിക്കാട്ടാൻ ഉത്സാഹം ആണ്...നല്ല ഒരു interview❤....ഇവിടെയും അനാവശ്യ കമൻ്റ് ഇടാൻ ആളുകൾ...തെറ്റും ശരിയും ചേർന്നത് അല്ലേ എല്ലാവരുടെയും ജീവിതം.
@sivaSiva-pi4uu
@sivaSiva-pi4uu 8 ай бұрын
എനിക്ക് തോന്നിയിട്ടുള്ളത് എംജി ശ്രീകുമാർ പോലെ ഉള്ള legends ഒക്കെ ഓർക്കസ്ട്രാ ഇല്ലാതെ ചുമ്മാ പാടുമ്പോൾ എന്താ രസം കേൾക്കാൻ.. അവർക്കു അവരുടെ ശബ്ദത്തിൽ ഉള്ള കോൺഫിഡൻസ്. വര്ഷങ്ങളോളം പ്രാക്ടീസ് ചെയ്ത് ചെയ്ത് ഉറക്കത്തിൽ പാടിയാൽ പോലും സംഗതികൾ ഒഴുകുവാണ്
@rajendranp.p.puthenkottayi1646
@rajendranp.p.puthenkottayi1646 8 ай бұрын
കുറേ കാലത്തിനു ശേഷമാണ് എം.ജി. ശ്രീകുമാർ സാറും പത്നിയുമായുള്ള ഒരു നല്ല അഭിമുഖം കാണുന്നത് , ഒത്തിരി സന്തോഷം. സാറിപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നതെന്ന് ഈ അഭിമുഖത്തിൽ നിന്നാണ് അറിഞ്ഞത്. സാറിന് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. വർഷങ്ങൾക്ക് മുമ്പ്, ഗുരുവായൂർ ദേവസ്വം ചുവർചിത്ര പഠന കേന്ദ്രത്തിൽ 5 വർഷ നാഷണൽ ഡിപ്ലോമ കോഴ്സിൽ വിദ്യാർത്ഥിയായിരുന്നപ്പോഴാണ്, എൻ്റെ ജീവിതത്തിൽ ആദ്യമായി, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരു വി.വി.ഐ.പി. ഞാൻ വരച്ച ഒരു കലാസൃഷ്ടിക്ക് ഓർഡർ നൽകി , ഞാൻ അർഹിക്കുന്നതിലേറെ പ്രതിഫലം നൽകി വാങ്ങുന്നത്. ശ്രീഗുരുവായൂരപ്പൻ്റെ നിർമ്മാല്യ ദർശനം; പഠന കാലയളവിൽ തന്നെ എനിക്ക് ഓർഡർ ലഭിച്ച ആ ചുവർ ചിത്രം അങ്ങനെ എം.ജി. ശ്രീകുമാർ സാറിന് വേണ്ടി വരച്ചതായിത്തീർന്നു. പിന്നീട് കലാകൗമുദി ഉൾപ്പെടെ ചില ആനുകാലികങ്ങളിലും അദ്ദേഹവുമായുള്ള അഭിമുഖ ഫോട്ടോകളിലെ പശ്ചാതലത്തിലും മറ്റും പല വട്ടം ഒളിഞ്ഞും തെളിഞ്ഞും ഞാൻ വരച്ച ആ ചിത്രം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതം.... അന്ന് സാറിനോടും ലേഖാ മാഡത്തോടും ഗുരുവായൂരമ്പലത്തിൻ്റെ കിഴക്കേ നടയിലുള്ള 'കൃഷ്ണാ ഇൻ' ൽ വച്ച് ഒത്തിരി നേരം സംസാരിച്ചിരുന്ന കാര്യങ്ങൾ ഉൾപ്പെടെ കുറേ നല്ല ഓർമ്മ മധുരങ്ങൾ ചികഞ്ഞെടുക്കാൻ ഷാജൻ സാറിൻ്റെ ഈ ഇൻ്റർവ്യൂവിലൂടെ ഒരിക്കൽ കൂടി സാധിച്ചു. ഒത്തിരി നന്ദി..... സ്നേഹം
@sajithasanthosh4995
@sajithasanthosh4995 8 ай бұрын
👍🏻👍🏻👍🏻
@saneeshsanu1380
@saneeshsanu1380 8 ай бұрын
MG ശ്രീകുമാർ. എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ🧡
@Sana4455-I9n
@Sana4455-I9n 8 ай бұрын
എനിക്ക് ഇഷ്ട്ടമാണ് രണ്ടു പേരെയും.. 30 35 കൊല്ലം വരെ ഒരുമിച്ച് താമസിക്കുക എന്നുള്ളത് ചെറിയ കാര്യമല്ല❤... ജീവിതത്തിൽ തെറ്റ് സംഭവിക്കാത്തവരായിട്ട് ആരും തന്നെ ഇല്ല...
@manjushaji2467
@manjushaji2467 8 ай бұрын
എനിക്ക് പാട്ട് ജീവനാണ്. രാധാകൃഷ്ണൻ സാറിനെയും വളരെ ഇഷ്ടമാണ്. വന്ദേ മുകുന്ദ ഹരേ കേൾക്കുമ്പോഴെല്ലാം സാറിനെ ഓർമ്മിയ്ക്കും MG സാറിനെ കുറിച്ചുള്ള ചിലതെറ്റിദ്ധാരണകൾ മനസിലുണ്ടായിരുന്നു ഈ ഇൻ്റർവ്യൂയിലൂടെ രണ്ട് പേരെക്കുറിച്ചും ഉള്ള എൻ്റെ വിചാരം തെറ്റായിരുന്നു എന്ന് മനസ്സിലാക്കി രണ്ട് പേരോടും വല്ലാത്ത ബഹുമാനം ആദരവ് എല്ലാം കൂടി പാട്ടുകൾ ഒരു പാടിഷ്ടമാണ്. മണിച്ചിത്രത്താഴിലെ പാട്ടെല്ലാം ഹൃദയത്തിലുണ്ട്. ജ്യേഷ്ഠച്ഛനെക്കുറിച്ചുള്ള ആദരവും ബഹുമാനവും എല്ലാം ഉള്ള അങ്ങയെ ഞാൻ തെറ്റിദ്ധരിച്ചതിൽ ഖേദിയ്ക്കുന്നു.❤❤
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 8 ай бұрын
MG യുടെ ദുരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്കാ എന്നപാട്ടു എത്ര കേട്ടാലും മടുക്കില്ല രണ്ടുപേർക്കും ❤❤
@aleyammaraju331
@aleyammaraju331 8 ай бұрын
ആ വീടും ആ കോലായിൽ പല്ല് തേച്ചു കൊണ്ട് ഉലാത്തുന്ന ശ്രീകുമാറിനേയും നല്ല ഓർമ്മയുണ്ട്
@manjushaji2467
@manjushaji2467 8 ай бұрын
സാജൻ സാറിനും പ്രത്യേക അഭിനന്ദനങ്ങൾ ഇത്രയും നല്ല ഇൻ്റർവ്യൂ എടുത്തതിന് ലേഖേച്ചിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയതിൽ സന്തോഷം
@matthewbabu8612
@matthewbabu8612 8 ай бұрын
Good realistic interview Love MGS and the top singer show
@ambikapillai4156
@ambikapillai4156 8 ай бұрын
ഇങ്ങനെ ഉള്ള കല്യാണം ലോകത്തിലെ ആദ്യമാണോ അ സുയുക്കാർ കമെന്റ് എഴു തുന്നു.ഗോഡ് ഈസ് ലവ് 🙏🏼
@jinan39
@jinan39 8 ай бұрын
നല്ല ഇന്റർവ്യൂ സാജൻ സർ. MG യുടെ മാതാ പിതാക്കളുടെ ചിത്രം ഒന്ന് കാണിക്കേണ്ടതായിരുന്നു.
@sacredbell2007
@sacredbell2007 9 ай бұрын
നടൻ ജയൻ മരിച്ചു എന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ''ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്'' എന്ന് ഒരു മഞ്ഞപത്രത്തിൽ എഴുതിയാൽ ജനം കാശുമുടക്കി അത് വാങ്ങി വായിക്കും. എം ജി അണ്ണനോട് വിരോധമോ സ്നേഹക്കുറവോ ഉണ്ടായിട്ടല്ല ഇതുപോലെ ഗോസിപ്പ് ഇറങ്ങുന്നത്. കുറച്ചുപേരുടെ ജീവിത മാർഗമാണ് ഇതൊക്കെ.
@sreelekshmi675
@sreelekshmi675 9 ай бұрын
എനിക്ക് MG യുടെ പാട്ടുകളിൽ കൂടുതലും പ്രീയപ്പെട്ടത് പ്രിയദർശൻ movies ലെ.. പ്രത്യേകിച്ച് ലാലേട്ടന് വേണ്ടി പാടിയതെല്ലാം ❤️
@SabuXL
@SabuXL 9 ай бұрын
ആ കൂട്ടുകെട്ട് മാത്രം ആണ് ഈ പുള്ളിയെ രക്ഷിച്ചത്.
@girijanair348
@girijanair348 8 ай бұрын
@@SabuXLസത്യം മാത്രം
@lakshmiamma7506
@lakshmiamma7506 8 ай бұрын
​@@SabuXLആയിരിക്കാം, പക്ഷെ അദ്ദേഹം കഴിവുള്ളവൻ ആണ്
@SabuXL
@SabuXL 8 ай бұрын
@@lakshmiamma7506 അയ്യോ ചങ്ങാതീ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്. ജയേട്ടനെ പോലുളള സീനിയർ ഗായക ശ്രേഷ്ഠർ മുതൽ വി ടി മുരളി , മാർക്കോസ് , വേണുഗോപാൽ , ഉണ്ണിമേനോൻ... എന്നിങ്ങനെ എത്രയോ പേരുടെ അവസ്ഥ ഓർക്കുക. ആ എഴുതിയ ഗായകരിൽ അവസാന നാമം മാത്രം ആകുമായിരുന്നു എന്ന് ചിന്തിക്കുമ്പോളാണ് നേരത്തേ സൂചിപ്പിച്ച ബെൽറ്റിന്റെ മികവ് പ്രസക്തം ആകുന്നത് ചങ്ങാതീ.
@vasanthinambiar7612
@vasanthinambiar7612 8 ай бұрын
M. G. Kku ആയിരമായിരം ആശംസകൾ.
@thepiravom
@thepiravom 8 ай бұрын
Congratulations, Ani and Mg you guys are talking real, love you guys
@fathimamajeed2140
@fathimamajeed2140 8 ай бұрын
കൊറിയൻ കൊച്ചിന്റെ കാര്യം പറഞ്ഞപ്പോൾ ചിരിച് പോയി.. നാരങ്ങ മിടായി നമുക്ക് എല്ലാർക്കും ഇഷ്ടം ആണല്ലോ. MG യേ ഭാര്യയെ ഇഷ്ടം ഉണ്ട്.
@SabithaKp-y1l
@SabithaKp-y1l 4 ай бұрын
Ek acha interview..I love mgs song. Very appreciate u lovely couples what ever people said...." kuch to log kahenge logo ka kaam hai kahna"...❤❤❤❤❤ live long🎉🎉🎉
@ambikapillai4156
@ambikapillai4156 8 ай бұрын
👌🏼രണ്ടു പേർക്കും ആയുർ ആരോഗ്യസൌഖ്യം ഉണ്ടാവട്ടെ 🌹🙏🏼
@binduraju2936
@binduraju2936 8 ай бұрын
Durakkizhakkudikkum manikka champazhukka...very nice song..i thik more than 35 yrs old song.
@shylavijayan4402
@shylavijayan4402 8 ай бұрын
എനിക്ക് നിങ്ങളെ രണ്ടു പേരെയും വലിയ ഇഷ്ടമാണ്. ❤️ ഇന്റർവ്യു വളരെ നന്നായി.
@sobhav390
@sobhav390 8 ай бұрын
Very nice and beautiful video 👍😍❤
@shanthabalakrishnan283
@shanthabalakrishnan283 8 ай бұрын
Nice Couple...❤
@AjmalGhosh
@AjmalGhosh 9 ай бұрын
Super interview❤❤❤
@divyatommy4739
@divyatommy4739 8 ай бұрын
love how authentic and real rekha chechi is.. wishing you all the happiness
@manjuraj9331
@manjuraj9331 9 ай бұрын
M G SREEKUMAR ❤❤❤❤
@valsalabhasi7481
@valsalabhasi7481 8 ай бұрын
M. G. Sreekummar Nalla Gayakananu. Snehamulla Bharthavine Kittunnathu Oru Penninte Eattavum Valya Bhagyamanu. Bharyaye thirinju nokkatha Dushtanmarm Undu. She is Lucky.
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 8 ай бұрын
Excellent Kuttanad Song sung by M. G Sreekumar sir in our channel. Movie-Avan Abhayakumar Excellent feeling kuttanad amazing
@a13317
@a13317 7 ай бұрын
M G എനിക്ക്ഏറ്റവുംഇഷ്ടമുള്ളഗായകൻ ❤️
@sherinajohn720
@sherinajohn720 8 ай бұрын
This was a good interview especially people had misunderstandings about lekha athelam clear ayi
@sertzui1
@sertzui1 8 ай бұрын
Excellent and good interview. Waiting for next part
@lalithasethumadhavan3838
@lalithasethumadhavan3838 7 ай бұрын
Stay blessed always dear Lekha and MG. Wonderful married life!
@mercyantony3322
@mercyantony3322 8 ай бұрын
MG Sreekumar & Lekha.. Marunadan ❤️❤️❤️
@VijayaKumar-wb1hb
@VijayaKumar-wb1hb 4 ай бұрын
വളരെ രസകരമായിആസ്വദി ച്ചു
@Aniru1995
@Aniru1995 8 ай бұрын
M.g and wife god bless you good life❤❤❤
@nayorgirija1970
@nayorgirija1970 8 ай бұрын
Superb lively interview. Lots of ideas presented for upcoming budding singers.
@Lathaottapalam
@Lathaottapalam 8 ай бұрын
നല്ല ദമ്പതികൾ അവർ സ്നേഹത്തോടെ ജീവിയ്ക്കുകയാണ് മറുനാടാ.. എത്രയോ പേർ തല്ലു൦ വഴക്കുമായി അഭിനയിച്ച് ജീവിയ്ക്കുന്നു. ഇഷ്ടമുള്ളവർ സ്നേഹിച്ച് ജീവിച്ചോട്ടെ അവരെ കള്ളസദാചാരക്കാർ വെറുതെ വിടുക. കുറ്റ൦ പറയുന്നവരാണ് ഭൂലോക തെമ്മാടികൾ
@gurusreevoice606
@gurusreevoice606 8 ай бұрын
നല്ലൊരു ഇന്റർവ്യൂ 👌
@unnikrishnan5233
@unnikrishnan5233 8 ай бұрын
എം ജി അണ്ണന്റെ വൈഫ് നെ അധികം ഒരിടത്തും കണ്ടിട്ടില്ലായിരുന്നു.. ഒരു സൌണ്ട് ഫാമിലിയിൽ ഉള്ളത് ആണേൽ പോലും വളരെ സിമ്പിൾ ആയിട്ട് തോന്നി.. ഒരു കാലഘട്ടത്തിൽ എം ജി രാധാകൃഷ്ണൻ ചേട്ടൻ.. ഒരു ഹരമായിരുന്നു.. അത്രത്തോളം ഒന്നും എം ജി ശ്രീ ചേട്ടന് എത്താൻ ഒരിക്കലും പറ്റില്ല.. നമ്മൾ പറയില്ലേ ചില ജീനിയസ്സ് കളെ പറ്റി... അവരിൽ ഒരാളായിരുന്നു എം ജി രാധാകൃഷ്ണൻ ചേട്ടൻ
@lakshmiamma7506
@lakshmiamma7506 8 ай бұрын
എവിടെയും നിഴൽ പോലെ ഉണ്ടാകും 😊
@shynasanthosh1389
@shynasanthosh1389 9 ай бұрын
എല്ലാ വേദി യിലും ചേട്ടനെ ദൈവതുല്യും കാണുന്ന നല്ല അനുജൻ, എനിക് ഇഷ്ടമുള്ള ഗായകൻ 🥰🥰🥰
@sree1968
@sree1968 8 ай бұрын
മരണത്തിനു ശേഷം..
@lakshmiamma7506
@lakshmiamma7506 8 ай бұрын
പക്ഷെ,ജീവിച്ചിരുന്നപ്പോൾ അങ്ങനെ അല്ലായിരുന്നു, ഭാര്യയുടെ സ്വാധീനം 🤣
@D4Devooz
@D4Devooz 8 ай бұрын
വെറും നാട്യം ല്ലേ 😂😂😂 ഇവിടെ തിരുവനന്തപുരത്ത് കാർക്ക് നല്ലോണം അറിയാം എം ജി യെ 😄😄😂😂
@sreelekshmi675
@sreelekshmi675 9 ай бұрын
T G മോഹൻ ദാസ് ന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു..ലോകത്തുള്ള മിക്കവാറും എല്ലാ കാര്യങ്ങളേക്കുറിച്ചുള്ള അറിവും, വ്യത്യസ്ത കാഴ്ചപ്പാടും.. 🙏
@Comparisons1729
@Comparisons1729 8 ай бұрын
അതെ കക്കൂസ് knowledge 😢
@sreelekshmi675
@sreelekshmi675 8 ай бұрын
@@Comparisons1729 നിലവാരം ഇല്ലാത്ത കമന്റ് കണ്ടാലെ അറിയാം വർഗ്ഗംഇതാണെന്ന് 👉"🐷" 😁
@ആര്യ-ട8ഛ
@ആര്യ-ട8ഛ 8 ай бұрын
പക്ഷെ പുള്ളി ഏകപക്ഷീയമയാണ് സംസാരിക്കാൻ ഇഷ്ടപ്പെടുന്നത്
@sreelekshmi675
@sreelekshmi675 8 ай бұрын
@@ആര്യ-ട8ഛ never..
@Sasidharan-p9s
@Sasidharan-p9s 8 ай бұрын
​@@Comparisons1729അത് നിന്റെ അപ്പന്റെ നോളജ്
@shajisebastian43
@shajisebastian43 8 ай бұрын
Excellent interview 👏 Marunadan Shajan 👍
@mohammedfouzudheen
@mohammedfouzudheen 8 ай бұрын
Iniyum varshangalolam santhoshamayi jeevikkatte ee couple
@vkn3522
@vkn3522 8 ай бұрын
കറക്റ്റ്, സാജൻ കറക്റ്റ് ഇപ്പോൾ ഭയങ്കര ചേട്ടൻ സ്നേഹം, ആനല്ല മനുഷ്യനെ ഉപദ്രവിച്ചത് കയ്യും കണക്കും ഇല്ല എന്ന്‌ നാട്ടുകാർ
@MrBinoj
@MrBinoj 8 ай бұрын
21:48 - oru sambavam india il nadanaal athu next day alla usa il nadakunne. Anyways, he didn't want to come due to personal reasons.
@sureshkalyany
@sureshkalyany 8 ай бұрын
Congrats ❤️❤️❤️❤️ചേട്ടാ 👏👏👏
@prabhakarancheraparambil4627
@prabhakarancheraparambil4627 8 ай бұрын
M.G. Sir. Super Interview 👌 👍 paranju parathunnavarku ithu nalloru padamanu. 👍👍🙏🙏
@vinuts7855
@vinuts7855 8 ай бұрын
ജവഹർ നഗറിൽ സരസ്വതി നിലയം ഫ്ലാറ്റിന്റെ അടുത്ത് വന്നിട്ട് മറുനാടൻ ഷാജൻ ചേട്ടൻ അന്ന്വേഷിട്ടു ഈ പോസ്റ്റ്‌ ചെയ്യണം ആയിരുന്നു.... അല്ല എങ്കിൽ ഇപ്പോളത്തെ ഒരു മന്ത്രി യും മായിട്ട് ചോദിക്കണം ആയിരുന്നു അതും ചെയ്‌തില്ല ഷാജൻ ചേട്ടൻ 😭😭😭
@bebobanu
@bebobanu 8 ай бұрын
KB Ganeshkumar🤪
@sujaiype6209
@sujaiype6209 8 ай бұрын
Super ❤
@mtljoy1018
@mtljoy1018 8 ай бұрын
ഒരു നല്ല അഭിമുഖം 🙏
@subijohn5227
@subijohn5227 8 ай бұрын
He is my favorite singer .
@anithananu6133
@anithananu6133 8 ай бұрын
I love you both of you ❤❤
@alphonsashaji665
@alphonsashaji665 8 ай бұрын
Very open interview
@anjanagnair6151
@anjanagnair6151 8 ай бұрын
ദാസ് സർ കഴിഞ്ഞാൽ ഇഷ്ടമുള്ള ഗായകൻ ശ്രീകുമാർ ആണ് എങ്കിലും ദാസ് സർ സുന്ദരമായി പാടിയ പാട്ടുകൾ ശ്രീകുമാർ പാടി കേൾക്കുമ്പോൾ..
@sabun7992
@sabun7992 8 ай бұрын
ദാസേട്ടൻ കഴിഞ്ഞാൽ നല്ല ഗായകൻ ജയേട്ടൻ
@shihanashehan860
@shihanashehan860 8 ай бұрын
രണ്ടു മൂക്കുത്തി കണ്ണട അതുകൊണ്ടാവും മൂക്കുകൊണ്ട് സംസാരിക്കുന്നത് 😅 ഈ മൂക്കുത്തി ഇപ്പോൾ മിക്ക ആളുകളും use ചെയ്യുന്നു എന്തോ എനിക്ക് അതിഷ്ടപെടുന്നില്ല 😃😃😃ലേഖ കാണാൻ super ആണ്
@_Greens_
@_Greens_ 8 ай бұрын
My all time favourite MG sir❤️👌 Lekha chechide KZbin channel kandapol chechyodum entho ishtam thonni thudangi. Pinne ivar oke artists aayathu kondu ivaru public property aanennu karuthi nammal kooduthal avare oro comment cheithu vedanipikathe irikuka. Ellaa kudumbathilum kidimba prashnangal undu, apo athukondu avarude kalaye aaswadhikuka. 🙏🏻
@beenamanojkumar6331
@beenamanojkumar6331 8 ай бұрын
ലേഖ ചേച്ചിയുടെ you ട്യൂബ് ചാനൽ കണ്ടപ്പോൾ തന്നെ ചേച്ചിയെ കാണുമ്പോൾ വിചാരിക്കുമ്പോലെ അല്ല സിംപിൾ ആണെന്ന്
@archanaov7150
@archanaov7150 8 ай бұрын
Ente kuttikkalath ente achanodoppam njan Ochira auditorium thil addehathinte kacheri kelkkan poyittund.Njanum ente chettanum aa kalath kacheri kalikkumayirunnu.Mridangam Khadam ennivayellam anukarikkum.Eppozhum karnatic sangeethathinod ishtam ullath ivarudeyokke kacheri kettathu kondan
@archanaov7150
@archanaov7150 8 ай бұрын
MG Radhakrishnan sir nte Lalithaganangal kelkkumpol njan ente achane orkkum.Enne ente achan eddehathinte Lalithaganangal orupad padippichittund.Athukondu thanne ente nostalgia an aa kudumbam
@minisreesreekumar5176
@minisreesreekumar5176 4 ай бұрын
We like you sir🎉🎉🎉🎉
@n.m.saseendran7270
@n.m.saseendran7270 8 ай бұрын
Shri M G Radhakrishnan was a swasthikan. While I was going to my college, I used to see him and his sister Omana kutty teacher on many days 25:11
@kavithaanil8811
@kavithaanil8811 8 ай бұрын
സ്പിബി സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പാട്ടുകൾ പാടുന്ന ആൾ. എന്നാൽ,എം ജി രാധാകൃഷ്ണൻ സംഗീതം ശാസ്ത്രീയമായി പഠിച്ച ആളാണ്. പക്ഷേ daily സാധകം ചെയ്യാതെയാണ് കച്ചേരികൾക്ക് പോയിരുന്നത് എന്നാണ് ശ്രീകുമാർ സർ പറഞ്ഞത് എന്ന് എനിക്ക് തോന്നുന്നു
@lakshmiamma7506
@lakshmiamma7506 8 ай бұрын
അതേ
@Kathu1961
@Kathu1961 8 ай бұрын
എംജി you are great🎉🎉
@nkgnkg4990
@nkgnkg4990 8 ай бұрын
Wish them all happiness.
@prasanthnandanamk3195
@prasanthnandanamk3195 8 ай бұрын
Poli sir
@ajikoikal1
@ajikoikal1 8 ай бұрын
ഇപ്പോൾ സെൻറിയും ദാരിദ്ര്യവും ആണ് ഓടുന്നത്. അതുകൊണ്ട് MG ശ്രീകുമാറും സെൻറിയും ദാരിദ്ര്യവും പറഞ്ഞുതുടങ്ങി 😂
@lalithasethumadhavan3838
@lalithasethumadhavan3838 7 ай бұрын
Great!
@regikurian4704
@regikurian4704 8 ай бұрын
Well said Shajan
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 8 ай бұрын
M.G Sreekumar The Legend
@pscplus1970
@pscplus1970 8 ай бұрын
My favourite singer❤
@Nasu1986
@Nasu1986 8 ай бұрын
എംജി ശ്രീകുമാറിനും ലേഖക്കും ആശംസകൾ 🌹
@LizyKorah
@LizyKorah 8 ай бұрын
Leave them alone.don’t get too personal
@krishnakumarnair9532
@krishnakumarnair9532 9 ай бұрын
My favourite singer, not sure everyone has given him the due but he's one of the most talented singers Indian cinema has ever seen.
@ravisharavi6153
@ravisharavi6153 8 ай бұрын
As long as Lal & priyadarshan is there, sreekumar can somehow sustain
@shobhanaag3935
@shobhanaag3935 8 ай бұрын
MG sree Sir 🙏🏻
@sreehttptubemate-youtube-d975
@sreehttptubemate-youtube-d975 4 ай бұрын
Whose daughter
@DLSVLOGS77
@DLSVLOGS77 9 ай бұрын
Interview super
@sukumariamma4451
@sukumariamma4451 8 ай бұрын
Excellent sound. M. G. and wife God bless your family several years. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@vattanirappelchackojosseph7976
@vattanirappelchackojosseph7976 9 ай бұрын
Super interview
@indian6346
@indian6346 9 ай бұрын
ശാസ്ത്രീയ സംഗീതം പ്രാക്റ്റീസ് ചെയ്യാതെ പാടുന്ന ഒരു മഹാനായ ഗായകനുണ്ടായിരുന്നു ശ്രീകുമാർ സാറേ .സാക്ഷാൽ SPB വായിച്ചറിവാണേ...
@rameshkumarkn3912
@rameshkumarkn3912 8 ай бұрын
Neither S.Janaki nor P.Jayachandran studied classical.But what is said here is a different matter.
@lakshmiamma7506
@lakshmiamma7506 8 ай бұрын
ശരിയാണ്, അവർ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. M. G. രാധാകൃഷ്ണൻ ശാസ്തീയ സംഗീത കച്ചേരി സ്ഥിരം നടത്തുന്ന ആൾ ആയിരുന്നു, spb യെ പോലെ തന്നെ ഒരു പ്രതിഭാശാലി. വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന ഒരു സങ്കടം, എന്റെ നാട്ടുകാരൻ 🙏
@sandhyasreedhar8283
@sandhyasreedhar8283 8 ай бұрын
Good couple, god bless both of u
@bijuvijayandubai
@bijuvijayandubai 9 ай бұрын
സാജൻ 🎉
@maldini_3514
@maldini_3514 8 ай бұрын
Mg ❤❤❤❤
@sreesings1
@sreesings1 8 ай бұрын
Good interview
@maldini_3514
@maldini_3514 8 ай бұрын
Mg⚡⚡⚡
@jeesaj7880
@jeesaj7880 8 ай бұрын
👍👍👍👍👍
@sunishav1
@sunishav1 8 ай бұрын
Not coming to an elder brothers funeral who is his mentor and guru in music due to work commitments is not justifiable in any circumstances 😕
@goldie7689
@goldie7689 8 ай бұрын
He was in USA and it will take 2 days to reach India even if you catch the next days earliest flight (ie, if you get tickets at such short notice ). His brother's family did his funeral immediately. He did not have any say to tell them to postpone the funeral.
@kkprakash9975
@kkprakash9975 8 ай бұрын
രാധാകൃഷ്ണൻ സാറിന് പ്രണാമം
@bibiainikkarakjm
@bibiainikkarakjm 8 ай бұрын
ഞങ്ങളുടെ എംജി അങ്കിൾ
@sureshnair1740
@sureshnair1740 8 ай бұрын
MG Annaa Lekha Chechi 🙏🙏🙏🧡💚 T V P M 💥💥💥💪💪💪✌
@rajivs3976
@rajivs3976 8 ай бұрын
മറുനാടൻ്റെ സമയം 'ശ്രീ ഗോകുലം ഗോപാൽ തുഷാർ എംജി .etc തുടരട്ടെ ആശംസകൾ
@kunjumon8178
@kunjumon8178 8 ай бұрын
Ganeshkumar interview eduko. St.Ganeshine patti varum thalamurayum ariyatte Mr.Shajan Marunadan
@lathikas3975
@lathikas3975 9 ай бұрын
ദൈവത്തിനും കൊടുക്കണം പാവങ്ങളെ സഹായിക്കണം
@shantihari401
@shantihari401 9 ай бұрын
Pavangale sahayikku...
@krishnamehar8084
@krishnamehar8084 8 ай бұрын
സാർ രണ്ടു സ്ഥാനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്
@stylesofindia5859
@stylesofindia5859 8 ай бұрын
അവർ ഹാർഡ് വർക്ക് ചെയ്ത് ഇങ്ങനെ ആയതാണ് ആരും ദാനം ചെയ്തതല്ല
@georgejoseph2918
@georgejoseph2918 8 ай бұрын
Mr.shajan.athu avarude kudumba prashnam aanu.nattukarkku oru thalparyavum illa.
@sreedeviprasad8195
@sreedeviprasad8195 9 ай бұрын
T g mohandas ന്റെ ഒരു interview പ്രതീക്ഷിക്കുന്നു 🙏
@bindukrishnan3475
@bindukrishnan3475 9 ай бұрын
👍👍
@mercyantony3322
@mercyantony3322 8 ай бұрын
MG Sreekumar ...❤️❤️ Marunadan ....❤️❤️
@travelraj7365
@travelraj7365 7 ай бұрын
Super💙👌👍
@varghesekurian5040
@varghesekurian5040 8 ай бұрын
സുതാര്യമായ അഭിമുഖം
@muralipalakkad5923
@muralipalakkad5923 8 ай бұрын
My favorite singer toooooop
@sajithasanthosh4995
@sajithasanthosh4995 8 ай бұрын
എം. ജി. അണ്ണൻ ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰
@mathewvarghese6012
@mathewvarghese6012 8 ай бұрын
Sreekumar was in America that time.
@ajithajayakumar5411
@ajithajayakumar5411 9 ай бұрын
👌
MG Sreekumar, Wife Lekha | Exclusive Chat | Manorama Online
14:01
Manorama Online
Рет қаралды 2,1 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН