മലയാളം മരിച്ചുപോകുമെന്ന് പേടിയുണ്ടോ? എംടിയോട് മമ്മൂട്ടി Part 2 | Mammootty| M T Vasudevan Nair

  Рет қаралды 112,811

Manorama Books

Manorama Books

Күн бұрын

Пікірлер: 242
@rashibinas2207
@rashibinas2207 Жыл бұрын
മലയാളികളുടെ എക്കാലത്തെയും മറക്കാനാവാത്ത മഹാ പ്രതിഭകൾ എം ടി വാസുദേവൻ നായർ & മമ്മൂട്ടി 😘😘❤❤
@M.Aficionado
@M.Aficionado 5 ай бұрын
എംടി യുടെ തൊണ്ണൂറ്റി ഒന്നാം പിറന്നാളിൽ എം ടി സർ മമ്മൂട്ടിയോട് പരസ്യമായി പ്രകടിപ്പിച്ച ശിഷ്യ വാത്സല്യം കണ്ട് മനസ്സ് നിറഞ്ഞ ശേഷം ഇത് ഒരിക്കൽക്കൂടി കാണാൻ വന്നു!! ❤️
@sathianmenon4395
@sathianmenon4395 5 ай бұрын
ഇതു പഴയ വീഡിയോ അല്ലെ
@premdass2457
@premdass2457 5 ай бұрын
🤝🤝🤝🤝💞💞💞
@M.Aficionado
@M.Aficionado 5 ай бұрын
@@sathianmenon4395 ഇത് പഴയതാണ്. മുൻപ് കണ്ടിരുന്നതുമാണ്. പക്ഷേ ഇപ്പോൾ വീണ്ടും കാണാൻ പ്രേരിപ്പിച്ചത് ആ പിറന്നാൾ ആഘോഷം ആണ്.
@dryshajahanyousuf1301
@dryshajahanyousuf1301 Жыл бұрын
എം ടി യുമായി ഇങ്ങിനെ ഒരു സംഭാഷണം തികച്ചും അപൂർവ്വം . രണ്ടാൾക്കും ദീർഘായുസ്സ് നേരുന്നു.
@Tristar-1080
@Tristar-1080 4 ай бұрын
ഇനി എന്തിനാണ് ഈ കിളവൻമാർക്ക് ആയുസ്സ്?. പുതു തലമുറ വരട്ടെ..!!
@KhairaTahsin2023
@KhairaTahsin2023 Жыл бұрын
എം ടി സാറും മമ്മുട്ടിയും ഇത്രയധികം സൗഹൃദ ത്തിലും മുഖത്തു ഗൗരവം ഇല്ലാതെയും കുട്ടുകാരെ പോലെ സംസാരിക്കുന്ന ആദ്യത്തെ സംഭാഷണം... രണ്ടു മഹാ പ്രതിഭകൾ.. കേരളത്തിന്റെ അഭിമാനം
@chandrikadevi7377
@chandrikadevi7377 Жыл бұрын
It is obvious that this is an ols interview. See how young they both look.
@chandrikadevi7377
@chandrikadevi7377 Жыл бұрын
Old interview.
@pearly2131
@pearly2131 Жыл бұрын
Mammootty is so knowledgeable about the technical side of cinema!!
@drjojojoy3533
@drjojojoy3533 Жыл бұрын
എം ടി സർ ഇങ്ങനെ സംസാരിക്കുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ല . മമ്മൂട്ടി സർ യുമായി ഉള്ള എ ആത്മബന്ധം ശെരിക്കും മനസ്സിലാക്കാം
@shobyabraham5207
@shobyabraham5207 Жыл бұрын
Athma bandham undu. Mohanlalumayi angane undennu thonnunnilla. Ellavarkkum ellavareyum orupole ishtapedan kazhiyilla. M T 100% mammooty fan anu.
@TheRajansai
@TheRajansai Жыл бұрын
Yes
@Vk-uo3ed
@Vk-uo3ed Жыл бұрын
@@shobyabraham5207 മോഹൻലാൽ എംടിയെ യുടെ എന്നല്ല ആരുടെയും മുന്നിൽ ചാൻസ് തെണ്ടി പോയിട്ടില്ല... മോഹൻലാൽ നെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിച്ചത് എംടി ആണ്...സദയവും താഴ് വാരവും താൻ എഴുതി വച്ചതിന്റെയും മുകളിൽ മോഹൻലാൽ തന്റെ അഭിനയം കൊണ്ട് കൊണ്ട് പോയി എന്നാണ് എംടി പറഞ്ഞത്..
@shobyabraham5207
@shobyabraham5207 Жыл бұрын
@@Vk-uo3ed yes...athanu nammude Lal.
@antopgeorge2778
@antopgeorge2778 Жыл бұрын
​@@Vk-uo3edട്രിവാൻഡ്രം കോക്കസിന്റെ തണലിൽ വളർന്ന മോഹൻലാൽ എന്തിന് എംടിയോട് ചാൻസ് തെണ്ടണം? പിന്നെ എംടിയോട് ചാൻസ് "തെണ്ടി"യത് സിനിമ എന്ന ലോകത്തിന് പുറത്തു നിന്ന സാധാരണക്കാരൻ ആയ മമ്മൂട്ടി ആണ്. ആ ചെറുപ്പക്കാരന്റെ അഭിനിവേശം മനസ്സിലാക്കിയിട്ടാണ് എംടി ആദ്യത്തെ സിനിമ പാതിക്ക് വെച്ച് നിന്ന് പോയിട്ടും അതേ ചെറുപ്പക്കാരനെ തന്റെ അടുത്ത സിനിമയിലേക്കും വിളിച്ചത്. അയാൾ പിന്നീട് എംടി തന്റെ തിരക്കഥകൾ എഴുതുമ്പോൾ നായകനായി ആദ്യം മനസ്സിൽ കാണുന്ന നടൻ എന്ന നിലയിലേക്ക് വളർന്നെങ്കിൽ അതാണ് നേട്ടം. (എംടി ആദ്യമായി മമ്മൂട്ടിയെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുമ്പോൾ മോഹൻലാലും അയാളുടെ കൂട്ടുകാരൻ അശോക് കുമാറും ടീമും ആദ്യത്തെ സിനിമ തട്ടിക്കൂട്ടാൻ ആലോചിച്ചിട്ട് പോലുമില്ല) കമന്റ് ബോക്സിൽ ഉടനീളം എംടി സ്നേഹം വിളമ്പി മെഴുകി വെച്ച നിന്റെ യഥാർത്ഥ പ്രശ്നം മോഹൻലാൽ അടിമത്തം ആണെന്ന് ഇപ്പോഴെങ്കിലും മനസിലായത് നന്നായി. 🙏
@roshink.k5919
@roshink.k5919 5 ай бұрын
രണ്ട് ഭാഗവും നല്ല അറിവുള്ളവർ അതുകൊണ്ട് നല്ല സംഭാഷണവും ഉത്തരങ്ങളും
@kalidasankuriyedathkuriyed152
@kalidasankuriyedathkuriyed152 Жыл бұрын
ഒരു തുറന്ന സംസാരം..നന്നായിട്ടുണ്ട്...
@rahulbabu475
@rahulbabu475 Жыл бұрын
ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങൾ ❤
@jishnumohanmp9391
@jishnumohanmp9391 11 ай бұрын
എം ടി യുടെ പ്രിയപെട്ട നായകൻ ❤
@prajinisuni4274
@prajinisuni4274 Жыл бұрын
രണ്ട് ഇതിഹാസ താരങ്ങളായ മലയാളിയുടെ സ്വകാര്യ അഹങ്കാരം ❤
@achusmon4680
@achusmon4680 Жыл бұрын
മമ്മൂട്ടി ഏറെ ബഹുമാനിക്കുന്ന പ്രതിഭാസമാണ് ,ഇതിഹാസമായ എംടി,അത് അദ്ദേഹത്തിന് അറിയാം..
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
MT യുടെ ഒരു ഗുണം വേറെ ആർക്കും ഇല്ല. വിമർശനങ്ങൾക്ക് പ്രതികരിക്കാൻ പോവില്ല.
@sakhariyakt1188
@sakhariyakt1188 Жыл бұрын
Two legends നമുക്ക് അഭിമാനിക്കാം
@santhoshk7768
@santhoshk7768 Жыл бұрын
കേരള വർമ്മ പഴശ്ശിരാജക്കുവേണ്ടി എം.ടി.നടത്തിയ റിസർച്ചുകൾ📚
@SudhiPerumalpuram-yc6kt
@SudhiPerumalpuram-yc6kt Жыл бұрын
M T ye swadheenichavananu bhai iva.n
@tmathew3747
@tmathew3747 Жыл бұрын
ഇങ്ങേരുടെ മുഖത്ത് അല്പമെങ്കിലും പുഞ്ചിരി വിടരുന്നത് മമ്മൂട്ടിയോട് സംസാരിക്കുമ്പോൾ മാത്രമാണ്.. 🤨
@ismailpsps430
@ismailpsps430 Жыл бұрын
👍
@Shinojkk-p5f
@Shinojkk-p5f 5 ай бұрын
പലരുടെയും ചിരി അഭിനയം മാത്രം,
@ani563
@ani563 4 ай бұрын
ബഷീറിനെ കുറിച്ച് സംസാരിച്ചു പൊട്ടി ചിരിക്കുന്ന എം ടി സാറിനെ കണ്ടു അത്ഭുതം തോന്നി 😊
@midhungsundar9328
@midhungsundar9328 Жыл бұрын
What a beautiful interview ❤.... പിറന്നാൾ ആശംസകൾ ലെജൻഡ് MT...
@ArakkalAbu.
@ArakkalAbu. 5 ай бұрын
ആദ്യമായിട്ടാണ് MT സാർ ഇങ്ങനെയൊക്കെ സംസാരിക്കുന്നതു കേൾക്കുന്നത്..2024 ജൂലൈ ഈ വീഡിയോ കാണുന്നവർ ഉണ്ടോ
@umasasi9606
@umasasi9606 Жыл бұрын
മമ്മൂട്ടി mt sir super good ഒരു നല്ല ഇന്റർവ്യൂ ❤❤❤
@manojpkd5736
@manojpkd5736 Жыл бұрын
Mammoth u r g8 ...the way you handled MT sir ...equal importance....Mammukka u r too good.... very lovable...
@sajitr7781
@sajitr7781 Жыл бұрын
രണ്ടു പ്രതിഭകളുടെ സമാഗമം ❤
@Vk-uo3ed
@Vk-uo3ed Жыл бұрын
പ്രതിഭയോ എംടിയുടെ മുന്നിൽ മമ്മുട്ടി ആര്
@Vk-uo3ed
@Vk-uo3ed Жыл бұрын
ഒരു ബഹുമുഖ പ്രതിഭയും കേവലം ഒരു നടനും
@hajamampally710
@hajamampally710 Жыл бұрын
രണ്ട് പേരും രണ്ട് തരത്തിലുള്ള പ്രതിഭകൾ തന്നെയാണ് അതിന് തനിക്കെന്തിനാ ഇങ്ങനെ കുരു പൊട്ടി ഒലിക്കുന്നെ.???
@shobyabraham5207
@shobyabraham5207 Жыл бұрын
@@Vk-uo3ed 🤣🤣 porichu porichu.....
@unniyettan_2255
@unniyettan_2255 11 ай бұрын
​@@Vk-uo3ededo videe Mamooty എത്രയോ മുകളില്‍ ആണ്
@manojpkd5736
@manojpkd5736 Жыл бұрын
Mammoti is a star bcoz of his caliber....love he handled another legend...love
@vijayanpillai2739
@vijayanpillai2739 Жыл бұрын
Two legends Mammokka/MT! Pazhazi Raja and Zamorins took the brunt of attacks from Hyder/Tippu. That helped Tranvancore later in the fight against Tippu and saving whole India especially south India going under French/Islamic. But unfortunately this turn of events brought British as a super power in India. Rest is history.
@babulalbasheer4170
@babulalbasheer4170 Жыл бұрын
Utter foolishness…. I think
@hameednaseema9145
@hameednaseema9145 Жыл бұрын
M T. Sir and mammooty sir 👍❤️
@shyamalaharidas3231
@shyamalaharidas3231 Жыл бұрын
വല്ലാത്ത സന്തോഷം തോന്നി.വല്ലാത്ത ഇഷ്ടമുള്ള മഹത് വ്യക്തികൾ
@mohammedvnv8622
@mohammedvnv8622 Жыл бұрын
സ്വന്തം മകളോടുള്ള ഇന്റർവ്യു പോലും എത്ര ഗൗരവത്തോടെയാണ് ഈ ഇതിഹാസം സമീപിക്കുന്നത്. ??? എന്നാൽ മമ്മുട്ടിക്കുള്ള സ്വാതന്ത്ര്യം ഇത്ര വലുതും,,, എം ടി ക്ക്‌ ഇങ്ങിനെ ഇത്രയും ഒരു പച്ചയായ തീർത്തും, പച്ചയായി ഒരു ജന്മനാ കളിക്കൂട്ടുകാരനെ പോലെയാവൻ.. ഇവർക്കിടയിലെ ബന്ധത്തിന് എന്ത് പേരിട്ടാണ് വിളിക്കുക.....?. MT യിൽ,ഇങ്ങിനെ ഒരു MT ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ. മഹാത്ഭുതം തന്നേ.. 🙏
@Vk-uo3ed
@Vk-uo3ed Жыл бұрын
വിവരക്കേട് പറയല്ലേ എംടിക്ക് മമ്മുട്ടി കളി കൂട്ട് കാരനോ ..എംടിയുടെ സെറ്റിൽ ചാൻസ് തെണ്ടി നടന്ന കാലം തൊട്ട് മമ്മുട്ടിക്ക് ഗുരു തുല്യൻ ആണ് എംടി.. ഇനി എംടിയുടെ സുഹൃത്തുക്കൾ ആരൊക്കെ ആയിരുന്നു എന്ന് നോക്കാം ബഷീർ, എസ് കെ പൊറ്റെക്കാട്, തിക്കോടിയൻ, സുരാസു , എൻപി മുഹമ്മദ്‌, പി ഭാസ്‌കരൻ, ഒ എൻ വി, രാമു കാര്യാട്ട്, ശോഭന പരമേശ്വരൻ നായർ ...അതിന്റെ ഇടയിൽ കൂടെ മമ്മുട്ടിയെ പൊക്കി അടിക്കല്ലേ
@antopgeorge2778
@antopgeorge2778 Жыл бұрын
​@@Vk-uo3edനീ എന്തിനാടേ സകല കമന്റിനും കീഴെ ഇങ്ങനെ ഓടി നടന്നു മെഴുകുന്നത്? നീ പറഞ്ഞവർ ഒക്കെ എംടിയുടെ സമകാലികർ ആണ്. അതിനും വർഷങ്ങൾക്ക് ശേഷം വന്ന മമ്മൂട്ടിക്ക്, അതും എംടി കഥാപാത്രങ്ങളെ കണ്ണാടിക്ക് മുൻപിൽ അഭിനയിച്ചു പഠിച്ച് അഭിനയമോഹം തലക്ക് പിടിച്ച മമ്മൂട്ടിക്ക്, ഇന്ന് എംടിയുടെ പ്രിയപ്പെട്ട ശിഷ്യൻ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഏറ്റവും സ്വാതന്ത്ര്യത്തോടെ ഇടപെടാൻ തക്ക വിധത്തിൽ ഉയരാൻ കഴിഞ്ഞെങ്കിൽ... അതിന് നീയിങ്ങനെ വാലിനു തീ പിടിച്ച വെരുകിനെപ്പോലെ ഓടി നടന്നു മോങ്ങുന്നത് ആർക്ക് വേണ്ടിയാണ്? 😀
@jyothi77
@jyothi77 Жыл бұрын
@@Vk-uo3ed എന്തായാലും നിന്നെ കാൾ ബുദ്ധിയുണ്ടെന്നു തോന്നുന്നു അയാൾക്, കാരണം അയാൾ പറഞ്ഞത് മമ്മുട്ടിയുടെയും MT യുടെയും ബന്ധത്തിന് എന്ത് പേരിട്ടു വിളിക്കണം കാരണം അവർ വളരെ അടുപ്പത്തിൽ സംസാരിക്കുന്നു ഇത്രയും അടുപ്പത്തിൽ ഇതിനു മുൻപ് ആരോടെങ്കിലും സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ
@ArunMusicZ-j3q
@ArunMusicZ-j3q Жыл бұрын
​@@Vk-uo3edനീ എന്തോന്നടെ ഈ പറയുന്നത്
@Vk-uo3ed
@Vk-uo3ed Жыл бұрын
@@ArunMusicZ-j3q പറയുന്നത് അന്തം ഇല്ലാത്ത മമ്മുട്ടി ഫാൻസ് അല്ലാത്തവക്ക് മനസ്സിലാകും..മമ്മുട്ടി എം ടിക്ക് കളി കൂട്ട് കാരൻ ആണെന്ന് അയാൾ പറഞ്ഞ വിവരക്കേടിന് ആണ് ഞാൻ മറുപടി കൊടുത്തത്..
@yasarpp9548
@yasarpp9548 Жыл бұрын
ഈ സംഭാഷണം കണ്ടാൽ തന്നെ അറിയാം മമ്മൂക്കയും m t സാറും തമ്മിലുള്ള കെമിസ്ട്രി
@iliendas4991
@iliendas4991 Жыл бұрын
Two Legends MT SIR MAMMOOKKA ❤️😘😘😘❤️
@sirajfit712
@sirajfit712 Жыл бұрын
നല്ലൊരു ഗുരുനാഥനും ശിഷൃനും❤
@suneeshkumar1230
@suneeshkumar1230 Жыл бұрын
അപൂർവ്വനിമിഷങ്ങൾ 👍...
@manojpkd5736
@manojpkd5736 Жыл бұрын
Araadhana ulla redu vekthikal...nalla samvaatham
@senatorofutah
@senatorofutah Жыл бұрын
This interview in 2008 ! From here mammoty and mohanlal has issues with thilkan sir , pharasi raja movie issues movie got delayed for 3 years atlast it got released 2009 huge it . Vinyanan sir was out dileep became mafia don of malayalam film industry. Then he produced 2020 movie the offer was given to thilkan sir rest is history. Present dileep is preparing to go jail,
@jaleelchand8233
@jaleelchand8233 Жыл бұрын
രണ്ടു നിറകുടങ്ങൾ സംവദിക്കുബോളാണ് നല്ല ആശയങ്ങൾ ഉരുത്തിരിയുന്നത്.
@antopgeorge2778
@antopgeorge2778 Жыл бұрын
Part 2 എന്ന് ടൈറ്റിലിലും തമ്പ്നയിലിലും മെൻഷൻ ചെയ്താൽ ഇത് യാദൃശ്ചികമായി ഇത് കാണുന്നവർക്ക് മുൻഭാഗം കൂടി തിരഞ്ഞു കാണാം!!
@prasannat.r5402
@prasannat.r5402 Жыл бұрын
രണ്ടു പേർക്കും നന്ദി❤❤
@prabhakishore9063
@prabhakishore9063 Жыл бұрын
MT ❤❤❤
@harikumarraghavanpillai1057
@harikumarraghavanpillai1057 Жыл бұрын
Its wonderful and unbelievable that MT is so talkative in Mammotty's presence. May be that is the kind of personal attachment between the two. Anyway it is amazing.🙏🙏
@AmanaCurtain
@AmanaCurtain 7 ай бұрын
From their talkings we an understand how they love and respect each other
@TheRajansai
@TheRajansai Жыл бұрын
Request Manorma to subtitle (English) this talk definitely will have a wider audience After a very long Time a quality program. 👍
@sreekumariammas6632
@sreekumariammas6632 4 ай бұрын
Two great legends of India together . That is so cute to see and so nice to hear . GOD may bless and save them always like this .❤ Allah Guruvayoorappa protect them plz.❤❤❤❤❤❤
@50fruitsJuicebar
@50fruitsJuicebar 4 ай бұрын
Both are patriots and miracles👍🏻
@SankarKumar-vh3ef
@SankarKumar-vh3ef Жыл бұрын
Two of greatest film artists of malayalam film world
@manojpkd5736
@manojpkd5736 Жыл бұрын
Felt like MT and U have personal affection.. may the manirasam
@Home-Sweet-Home64
@Home-Sweet-Home64 Жыл бұрын
There was a lot of exaggeration in Pazhassi Raja and it’s above the common sense. Vadakkan veera Gadha was excellent
@Sunilkumar-y9b2l
@Sunilkumar-y9b2l 3 ай бұрын
എത്ര മനോഹരമായ കാഴ്ച
@jaleelnatimmal6883
@jaleelnatimmal6883 Жыл бұрын
Great .. Two Legends 💕💕💕
@binupg166
@binupg166 Жыл бұрын
രണ്ടു മഹാ നദികൾ തിരതല്ലി ഒഴുകുന്നു..........
@jithu411
@jithu411 Жыл бұрын
Wow ❤
@sidhikhchathannoor4550
@sidhikhchathannoor4550 Жыл бұрын
Waste of time, അല്ലേലും മമ്മൂട്ടിയുടെ കൂടെ ഇരുന്നു സംസാരിക്കാൻ പറ്റില്ല അങ്ങേര് മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കൂല നമ്മുടെ behindwoods ലെ ചേട്ടൻ എം ടി യെ interview ചെയ്തിരുന്നെങ്കിൽ നന്നായേനെ (audio quality is poor)
@riyask85
@riyask85 4 ай бұрын
We have to keep this video in Government Archives for future generations as a document for future generations… ❤
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
ഇത് ഇവർ സംസാരിക്കുന്നതിനിടക്ക് അറിയാതെ ക്യാമറ വെച്ചതാണൊ
@padmanabhanmarar3592
@padmanabhanmarar3592 Жыл бұрын
Gryt.m.t.sir nu njhaanapeetam puraskaram kitiyapol nhan aashamsakal ayachapol adheham enikayacha randuvari innum amulyanidhiyayi sookshikunu....pranamam sir
@ksd1866
@ksd1866 Жыл бұрын
മമ്മൂക്ക🔥 എംടി 🔥
@rasheedabdul1163
@rasheedabdul1163 Жыл бұрын
MT Sir ❤
@MajeedK-r4h
@MajeedK-r4h 5 ай бұрын
അറിവ് അഹങ്കാരമാണ് എന്നാൽ മനസ്സോ അനിവാര്യമാണ് വികാരവും വിചാരവും ഉണ്ടാകുന്നത് മനസ്സുകൊണ്ടാണ് എന്നാൽ അഹങ്കാരമോ തൻ്റെ തല കൊണ്ടാണ് തലച്ചോറു കൊണ്ടല്ല അതേ പോലെയാണ് ഹൃദയവും ഇവ രണ്ടും ഒപ്പം സ്നേഹിക്കുമ്പോൾ പരസ്പരം സഹകരിക്കുമ്പോൾ മനുഷ്യനാകാം ശിഷ്യി നാ കാം മാലാഖയേക്കാൾ പരിശുദ്ധിയുള്ളവനും ആകാം🎉🎉🎉
@anild3307
@anild3307 Жыл бұрын
Great
@SuneeshSuneesh-s4n
@SuneeshSuneesh-s4n Жыл бұрын
Legends❤
@SuneeshSuneesh-s4n
@SuneeshSuneesh-s4n Жыл бұрын
Mammooka❤
@kcravish8995
@kcravish8995 Жыл бұрын
Pakshe, Mammoty sir kurach kooodi, samyamanam, chila sajacharyangalil srecdhichitundayirunnenkil, M T , parayan sremich vizhungiyath, MT enna, maha prathibhayude, vakkugal kelkkayirunnu
@ratheeshkr9375
@ratheeshkr9375 Жыл бұрын
4:38 is kerala on northern part of India
@antopgeorge2778
@antopgeorge2778 Жыл бұрын
A slip of tongue.
@ratheeshc3957
@ratheeshc3957 Жыл бұрын
Super ❤️💖
@jkameen8017
@jkameen8017 Жыл бұрын
ഇത് ഒരു ഇൻറർവ്യൂ അല്ല എന്ന് പലരും പറയുന്നു സൗഹൃദ സംഭാഷണം ഏകദേശം ഇങ്ങനെ തന്നയാണ് അവിടെ ഒരാൾ സംസാരിച്ചു തീരട്ടെ എന്നൊന്നും നോക്കില്ല അവർക്ക് ഇല്ലാത്ത പ്രശ്നം ആണ് ഇത് കാണുന്നവരിൽ ചിലർക്ക് സൗഹൃദ സംസാരമാണെങ്കിൽ പിന്നെ അവിടെ അവരുടെ അറിവും കഴിവും അളന്നു നോക്കുന്നത് ശരിയല്ല രണ്ടു പേരും അവരവരുടെ മേഖലയിൽ കഴിവു തെളിയിച്ചവർ
@manojpkd5736
@manojpkd5736 Жыл бұрын
Karnnan was a creative novel like MT sir of randaamoozham
@90shibin
@90shibin 4 ай бұрын
Interview edukkumbol ithu pole edukkanam.. Ippo ulla interview enthum choyikkan ennulla daarshtyam anu.. a
@kasimkp1379
@kasimkp1379 Жыл бұрын
മമ്മൂക്ക m t 🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽
@binahamed
@binahamed Жыл бұрын
ബുദ്ധിപരമായി മമ്മൂട്ടി എം ടി യെക്കാൾ വളരെ പിന്നിലാണ്
@user-vj7jl1tk4v
@user-vj7jl1tk4v Жыл бұрын
Cmt ഇട്ട ആൾ ആണെല്ലോ ഏറ്റവും വലിയ ബുദ്ധിമാൻ 😏😇
@Vk-uo3ed
@Vk-uo3ed Жыл бұрын
@binahamed..ഈ കമന്റ് ഇട്ടതിലൂടെ നിനക്ക് ലവ ലേശം ബുദ്ധി ഇല്ല എന്ന് മസ്‌നസ്സിലായി..എംടി ആരാണ് എന്താണ് എന്ന് ഒന്ന് അറിയണം എന്ന് ഉണ്ടെങ്കിൽ നിന്റെ ഈ അറിവ് പോരാ..
@SoudaBiju
@SoudaBiju Жыл бұрын
Ade
@pratheepkumar1216
@pratheepkumar1216 Жыл бұрын
സതൃം.,...
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നടനും എഴുത്തുകാരനും രണ്ടുതരം ആളുകൾ ആണ്
@anoopsivadas
@anoopsivadas Жыл бұрын
Archives ആണെങ്കില്‍ അതൊന്ന് mention ചെയത്, ആ തിയ്യതി കൂടി വെയ്ക്കുക. ഇനിയെങ്കിലും
@manoramabooks
@manoramabooks Жыл бұрын
ഇത് മനോരമ പ്രസിദ്ധീകരിച്ച 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന ബുക്കിൽ ക്യൂ ആർ കോഡായി കൊടുത്തിരിക്കുന്ന അഭിമുഖങ്ങളിൽ ഒന്നാണ്. ഇതുപോലെ ധാരാളം അഭിമുഖങ്ങൾ ആ പുസ്തകത്തിലുണ്ട്. ഈ പുസ്തകത്തിനാണ് കഴിഞ്ഞ വർഷത്തെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് കിട്ടിയത്.
@faisalbabu3267
@faisalbabu3267 Жыл бұрын
​@manoramabooks Pls reply with full details, which year this video recorded????
@sajeeshsaji6872
@sajeeshsaji6872 Жыл бұрын
2007 ലെ വീഡിയോ ആണ്
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 3 ай бұрын
M T mammootty ❤❤❤❤❤
@MrVkmoorthy
@MrVkmoorthy Жыл бұрын
Very nice. Which year this interview was taken ?
@antopgeorge2778
@antopgeorge2778 Жыл бұрын
2007
@ashrafpk6821
@ashrafpk6821 Жыл бұрын
ഇതാവണം സംഭാഷണം ഇതാ കണ്ടോ
@FantasyJourney
@FantasyJourney Жыл бұрын
MT സർ ഇത്ര സിമ്പിൾ ആയിരുന്നല്ലേ 😊
@prasannankondrappassery7564
@prasannankondrappassery7564 Жыл бұрын
Randu maharadhanmar samsarikkunnu. Kelkendathu thanne.
@safuwankkassim9748
@safuwankkassim9748 5 ай бұрын
Mt sir mammookka❤❤
@jayantito8520
@jayantito8520 4 ай бұрын
91 aam pirnaal.annum pirannal aasamsakal.....English medium..alle saaare....happy birthday to u
@kabduljabbar369
@kabduljabbar369 4 ай бұрын
MT n Mammootty a classic sound
@latheefpurayil51
@latheefpurayil51 Жыл бұрын
MT❤Ikkkkkk❤
@rajendrankk8751
@rajendrankk8751 Жыл бұрын
Rare speech.
@devdeeds
@devdeeds Жыл бұрын
Wow
@SulaimanNasi
@SulaimanNasi Жыл бұрын
Legands
@jithjith9789
@jithjith9789 Жыл бұрын
Dulqernu Malayalam vaayikaaan ariyillayirunnu ennu ‘Unni r ‘ oru abhimukhathil paranjitundu ,
@Afsal-Nawab
@Afsal-Nawab Жыл бұрын
എം ടീയുടെ മുൻപിൽ എന്ത് മമ്മൂട്ടി.. മമ്മൂട്ടി മോശം എന്നല്ല, മമ്മൂട്ടിക്ക് കിട്ടിയ വലിയ ഭാഗ്യം, ഐശ്വര്യം ആണ് എം ടീ.. എം ടീയുടെ വാത്സല്യം ലഭിച്ച അപൂർവം നടന്മാരിൽ ഒരാൾ
@ZUMM868
@ZUMM868 Жыл бұрын
ENTHU MAMMOOTY ENNU THAKAL PARAYAAN MATRAM THAZHNNATHANO MAMMOOTTY. M. T. YUDAY KATHAPATRANGAL PAZ-ASSIRAJA VEERAGADHA MAMMOOTTY ABINAYICHATHUKONDANALLO AVISMARANEEYAMAYATHU. MATTU NADANMAR CHETHAL POPULAR AAKUMAYIRUNNILLA. APPOL MAMMOOTTIKKUM ORU VALIYA STHANAMUNDU
@Vk-uo3ed
@Vk-uo3ed Жыл бұрын
സത്യം പ്രതിഭയുടെ കാര്യത്തിൽ മമ്മുട്ടി എന്ത് എംടിയുടെ മുന്നിൽ..എംടി ഒരു ഇതിഹാസം ആണ്
@Vk-uo3ed
@Vk-uo3ed Жыл бұрын
ആരാണ് എംടി?? ഇന്ത്യയിലെ എക്കാലതത്തെയും മികച്ച നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ ഏതു മേഖലകൾ എടുത്താലും അതിൽ എംടി ഉണ്ടാവും...
@thooma1979
@thooma1979 Жыл бұрын
രണ്ടു പേരെയും താരതമ്യം ചെയ്യുന്ന്ത് എന്തടിസ്ഥാണത്തിലനെന്ന് മനസ്സിലാവുന്നില്ല. പ്രതിഭ യുടെ കാര്യത്തിൽ രണ്ടു പേരും അവരവരുടെ മേഖലയിൽ കുലപതികളാണ് . സിനിമയിൽ 16:37 ; അറിവൂം കൂടാതെ ലോക പരിജ്ഞ്ഞാനവും ഉള്ളവർ മമ്മൂട്ടിയെ കവച്ചു വയ്ക്കാൻ ഉണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ ഗുരു ശിഷ്യ സംവാദ മായോ ഇൻ്റർവ്യൂ അയോ ഉന്നതി നിലവാരം ഇതിനുണ്ട്.
@Vk-uo3ed
@Vk-uo3ed Жыл бұрын
@@thooma1979 അറിവിലും ലോക പരിജ്ഞാനത്തിലും.മമ്മുട്ടിയെ കവച്ച് വെക്കാൻ ആൾ ഇല്ല എന്നോ..മോൾ അറിവും ലോക പരിജ്ഞാനവും ഉള്ളവരെ കണ്ടിട്ടില്ല എന്ന് പറയു..പിന്നെ രണ്ടും അവരവരുടെ മേഖലയിൽ കുലപതികൾ ആണ് എന്ന് പറയുമ്പോൾ ഒന്ന് ഓർക്കണം ആരാണ് എംടി ? നോവലിസ്റ്റ്, ചെറുകഥാ കൃത്ത്, പത്ര പ്രവർത്തകൻ , തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ ഉള്ള ഏത് മേഖല എടുത്താലും ഇൻഡ്യയിലെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ എംടി ഉണ്ടാകും..അത് പോലെ അല്ല വിവരം ഉണ്ട് എന്ന് കുറെ ഒക്കെ നടിക്കുന്ന മമ്മുട്ടി...
@abdhulrahman992
@abdhulrahman992 Жыл бұрын
Mt istam
@ArunKumarnairArun
@ArunKumarnairArun Жыл бұрын
ഇത് ഏതാണ്ട് 20 വർഷം മുൻപ് ഉള്ള വിഡിയോ ആണ്..
@antopgeorge2778
@antopgeorge2778 Жыл бұрын
15 വർഷം!
@janceysebastian8035
@janceysebastian8035 Жыл бұрын
മലയാളം സംസാരിക്കാൻ അറിയാത്തവരും എഴുതാനാറിയാത്തവരും ഇഷ്ടം പോലെ ഇവിടെയുണ്ട്
@beenalekshmi9472
@beenalekshmi9472 Жыл бұрын
M T യുടെ എല്ലാ കഥാപാത്രങ്ങളും ചെയ്തത് മമ്മൂട്ടി ആണ്.
@martinsam8787
@martinsam8787 5 ай бұрын
Parri
@SasikumarEastern-h4x
@SasikumarEastern-h4x 3 ай бұрын
മമ്മൂട്ടി മാത്രം അല്ല
@UbaidKaafu
@UbaidKaafu 11 ай бұрын
Wow..❤
@bijuvnair6983
@bijuvnair6983 Жыл бұрын
Very old interview
@shemeeribrahim5099
@shemeeribrahim5099 5 ай бұрын
History ❤
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@ShalishP-zq9qj
@ShalishP-zq9qj Жыл бұрын
Legends
@prabheeshnandana11
@prabheeshnandana11 Жыл бұрын
MT യുടെ വാക്കുകളിലെ fire
@vrindasunil9667
@vrindasunil9667 Жыл бұрын
മഹാഭാരതം വായിച്ചവർക്ക് രണ്ടാമൂഴം ഇഷ്ടപ്പെടാൻ വഴിയില്ല. ഭീമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റൊരു കഥയാണ് എഴുതേണ്ടിയിരുന്നത്.
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
Mammuka as student
@shanilaunnikrishnan3157
@shanilaunnikrishnan3157 Жыл бұрын
👌👌👌❤️
@kunhabdullak8264
@kunhabdullak8264 Жыл бұрын
Edh munb shoot chaydhadhaaanu
@ShihabThodukara
@ShihabThodukara 6 ай бұрын
ഇത്എത്രവവർഷം മുമ്പാണ് നടന്നത്.?
@kuttysankaran9206
@kuttysankaran9206 Жыл бұрын
The superstar is not allowing to complete the expressions by M.T, instead the star speak by himself. Pity on you superstar.Thanks.
@world-e5s
@world-e5s 5 ай бұрын
എത്ര സ്വതന്ത്ര്യത്തോടെ ആണ് മമ്മൂട്ടി എംടിയോട് ചോദിക്കുന്നത്.
@JSVKK
@JSVKK Жыл бұрын
മലയാളം മരിച്ചു പോയാൽ മലയാളി എന്ന നാമം കൂടി ഇല്ലാതാകണം, സങ്കരയിനം സംസ്കാരത്തിലോട്ടു ആണ് ഇന്ന് കേരളം മാറുന്നത്.
@sasanthms7519
@sasanthms7519 Жыл бұрын
Mt.sir inte 90 Sam pirannal ദിവസം kaannunnavar ഉണ്ടൊ??
@Radhadamodharan-t6s
@Radhadamodharan-t6s Жыл бұрын
Undallo.
@JimmyScaria-d3l
@JimmyScaria-d3l 5 ай бұрын
Mt yekond Mammootty samsarikaan sammadhiknilla 😊aple aryaam mammoottyk mindanolla thalparyam,,thora
@fourthlion7767
@fourthlion7767 Жыл бұрын
they forgot about the cameras it seems ❤❤
@AmanaCurtain
@AmanaCurtain 7 ай бұрын
Legends in one frame
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Hariharan In Nerechowe  Part - 1 | Old Episode | Manorama News
22:04
Manorama News
Рет қаралды 148 М.