സൂര്യ കിരീടം.... കണ്ടു ഞാൻ.... സമവേദം..., നാവിളുണർത്തിയ...കണ്ണോളം കണ്ടതും പോരാ... എന്റെ പ്രിയപ്പെട്ട എം ജി ഗാനങ്ങൾ ❤
@SDSChanal9 ай бұрын
എന്തു നല്ല ഇന്റർവ്യൂ. സമയം പോയത് അറിഞ്ഞതെ ഇല്ല. ഫസ്റ്റ് part കണ്ടപ്പോൾ തന്നെ second part ന് കാത്തിരിക്കുകയായിരുന്നു
@shakhirasharaf82999 ай бұрын
എന്തൊരു മനോഹരമായ ഇന്റർവ്യൂ. ഒരേസമയം മോട്ടിവേഷനും ഒരേസമയം ചിന്തിക്കാനുമുള്ള ഒരുപാട് കാര്യങ്ങൾ. 😍
@santhukumar37159 ай бұрын
😂😂😂😂😂😂
@bineshkaripothp83179 ай бұрын
സത്യം
@rsvideos69189 ай бұрын
എം ജി സാറിന്റെ എല്ലാ ഇന്റർവ്യൂകളും കാണാറുണ്ട്. ഇന്റർവ്യൂവിൽ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് നന്നായി അറിയാം. എങ്കിലും അദ്ദേഹത്തെ കാണുവാനും കേൾക്കുവാനും ഉള്ള ഓരോ പുതിയ ഇന്റർവ്യൂകളും ഞാൻ വീണ്ടും കാണും. ഷംനേഷ്.😊
@minimathew75729 ай бұрын
ഷാജൻ സർ, ദാസേട്ടൻ മനസമാധാനത്തോടെ അമേരിക്കയിൽ ജീവിക്കട്ടെ... അദ്ദേഹത്തെ കല്ലെറിയാൻ നോക്കിയിരിക്കുന്ന ചെന്നായ്ക്കൂട്ടങ്ങൾ ഇവിടെ കേരളത്തിലുണ്ട്....
@PradeepkumarVV-zs5xf8 ай бұрын
Well done Very good interview Congratulations
@BeeVlogz9 ай бұрын
Love this conversation ❤ I love MG’s singing…💕💕 Thanks Shajan!
@vattanirappelchackojosseph79769 ай бұрын
Great interview
@nishashaju55959 ай бұрын
Super interview 🎉🎉
@lindalopez81748 ай бұрын
Athe
@pvpv52938 ай бұрын
വളരെ നല്ല അഭിമുഖം
@rajikoshy26518 ай бұрын
MG a simple and humble person..
@evanelroy63539 ай бұрын
Super Interview
@wilsonalmeda45069 ай бұрын
Nice interview 😊
@josephinegeorge6789 ай бұрын
Nice interview 👌👌👌
@SabithaKp-y1l5 ай бұрын
❤❤❤mg sri is super🎉🎉🎉dasetten is different.. he is legend 🎉🎉
@valsanck70669 ай бұрын
ഷാജൻ സാറേ, യേശുദാസ് സ്വസ്തമായി അവിടെയെങ്ങാനും കഴിയട്ടെ. ഇവിടെ വന്ന് വെറുതേ നമ്മുടെ ആളുകളുടെ സ്വഭാവം കാണണ്ടല്ലോ -
@travelraj73657 ай бұрын
Super 💙😘🙏👌✨👍
@rajendranb44488 ай бұрын
നല്ല രസമുള്ള ഒരു ഇന്റർവ്യൂ..
@SabithaKp-y1l5 ай бұрын
Dasetta Pl come in india ...now India is waiting for u...pl❤❤❤❤
@veenas94249 ай бұрын
Very genuine talk.👍
@nicefamilyvlog19359 ай бұрын
M G Ettan❤❤❤❤
@gamingwithyk43369 ай бұрын
എത്ര ആത്മാർത്ഥമായി സജൻ സർ പറഞ്ഞു ദാസേട്ടൻ കാര്യം എംജി sir& വൈഫ് നല്ല രണ്ട് ആൾകാർ ❤️🙏
@jacobthomas74099 ай бұрын
Waiting for this interview
@vinodesthappan50689 ай бұрын
ദ്ധസേട്ടൻ ലെവൽ വേറെ തന്നേയ് പൂമനമേ എന്നപാട്ട് മാർക്കോസല്ലാതെ ദ്ധസേട്ടൻ ആയിരുന്നേൽ വേറെ ലെവൽ ആയേനെ
@LongSurface9 ай бұрын
മാർക്കോസിന് infuriate complex ആണ്. കക്ഷി പൂമാനമേ പാടുന്നത് കേട്ടാൽ മൂക്ക് കൊണ്ട് പാടുന്ന ഫീൽ ആണ്. YESUDAS is a Legendary 💗❤
@thekkumbhagam35639 ай бұрын
❤❤❤❤❤
@iloveindia10769 ай бұрын
പൂമാനമേ എന്ന മനോഹരമായ പാട്ട് ദാസേട്ടൻ പാടിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, മാർക്കോസ് മൂക്ക് കൊണ്ട് പാടി കുളമാക്കി
@rileeshp73879 ай бұрын
സതീഷ് ബാബു ഉണ്ണി മേനോൻ ഇവർ ആണെങ്കിലും മാർക്കോസിനെക്കാൽ ഭേദം ആയേനെ
@nikhiL007779 ай бұрын
Ellam cool aayi turannu paraja MG chettan 😊👌
@rajpuli56737 ай бұрын
MG sir thanks ,most of your songs was great entertainment and cherishes our life moments.You are genuine But sir you have to realise the political situation in Kerala , and loudly speak about concern keep in mind ,the sufferings of Kashmiri pundits, who enjoyed the cultural programmes ,were thrown away
@pkm25779 ай бұрын
മിമിക്രിക്കർ ഇത്ര അനുകരിച്ചാലും ആസ്വതിക്കുന്ന ഒരു വ്യക്തി.
@manoj.tentertainments35796 ай бұрын
ശ്രീകുമാർ ചേട്ടൻ...... സിമ്പിൾ man ഒരു ജാടയും ഇല്ല ❤❤❤❤😂
@bijuk42148 ай бұрын
M.G ശ്രീകുമാർ പറഞ്ഞത് 100%ശരിയാണ് ദാസേട്ടന്റെ ശബ്ദം . അദ്ദേഹം ഒന്ന് പാടിയാൽ പ്രകൃതി വരെ മാറിപോകും.
@TheSoulfulBalak9 ай бұрын
Ayyo S.Kumar M G annan തന്നെയായിരുന്നോ , omg ഇന്നാണ് അറിയുന്നത്..... 🫂❤❤❤❤
@Ajay-f1i3k8 ай бұрын
പ്രിയൻ എംജി ലാൽ സുജാത ❤️❤️
@ramachandrannair23428 ай бұрын
പ്രിയദർശന്റെ അച്ഛൻ തിരുവന്തപുരത്തുകാരനാണ്, കുറച്ചു സാഹിത്യാഭിരുചി ഉണ്ടായിരുന്ന ആളാണ്, അച്ഛനും, അമ്മയും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു.
@ABHAYAKUMAR-HOUSEBOATS-SONGS9 ай бұрын
Excellent Kuttanad Song sung by M. G Sreekumar sir in our channel. Movie-Avan Abhayakumar Excellent feeling kuttanad amazing
@n.m.saseendran72709 ай бұрын
Oru Payinayiram Roopa. Priyan's father was the librarian at Govt. Arts College, Thiruvananthapuram, where I have done my degree course and daily used to go to the college just in front of Medayil House, Thycaud.
@vimalkumar-eg6zo8 ай бұрын
👌👌👍🥰
@sindhukb54819 ай бұрын
❤❤❤😍😍😍👌🏼👌🏼👌🏼
@sudhabai.c.bcharuvilabhava42849 ай бұрын
Hai Sree Kumar sir and Lekha Madam....We are so happy to hear your stories ..... With kind regards, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@minib71769 ай бұрын
ലേഖചേച്ചീ ഒരുപാട് നാളായല്ലോ കണ്ടിട്ട്.
@citizeN109 ай бұрын
ഷാജൻ MGSK great പ്രോഗ്രാം
@Poothangottil9 ай бұрын
ദാസേട്ടന് ശേഷം അതുപോലെ എല്ലാതരത്തിലും പാടി വിജയിച്ചത് എംജി.അണ്ണനാണ്.
@VeenaRR-h3w9 ай бұрын
Ha ha ha 😂
@rajisankar2989 ай бұрын
Why are you laughing ??????@@VeenaRR-h3w
@martinjoseph93118 ай бұрын
😂' തെറ്റ്........ ശ്രീകുമാറിന് ശേഷമാണ് യേശുദാസ്....😂
ആര് പറഞ്ഞു എനിക്ക് എംജിയുടെ പാട്ട ഇഷ്ടം യേശുദാസിനെക്കാൾ എന്നെ പോലെ എത്രയോ പേര് ഉണ്ട് അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം പറയു അല്ലാതെ യേശുദാസ് അല്ലാതെ വേറെ ആരുമില്ലന്നൊക്കെ പറഞ്ഞു അടിച്ചേല്പിക്കാതെ എംജിയുടെ ഡിവോഷണൽ സോങ്ങിന് പ്രത്യേക ഫാൻസ് വരെ ഉണ്ട്
@lindalopez81748 ай бұрын
Sir te pattukal othiri ishtamanu
@vipinharipad8 ай бұрын
ലിബിയയിൽ ഇരുന്നു ഇത് കണ്ടേപ്പോ ഒരു സന്തോഷം...😂
@ushakumarys69669 ай бұрын
ഷാജൻ ചിരിപ്പിച്ചു
@sivakumarcp87138 ай бұрын
ലാലേട്ടനും❤ മമ്മുക്കയും❤ എനിക്ക് പ്രീയമുള്ളവർ❤
@babuimagestudio42349 ай бұрын
nalla Interview
@pradhu3339 ай бұрын
MG❤❤
@RicksonIndia9 ай бұрын
Vote for 20/20
@ybizeducare61779 ай бұрын
mG ANNAN😍😍😍😍
@nirmalamk57669 ай бұрын
Interesting interview
@musicourtlyr53749 ай бұрын
വർഷങ്ങൾക്ക് മുൻപ് 1990 കളിൽ എംജി യുടെസംസാരം കേട്ടാൽ ആരാണ് എന്ന് മനസ്സിൽ ആവില്ല. ബട്ട് ഇപ്പോൾ സംസാരം കേട്ടാൽ
@thulasishankar82439 ай бұрын
ഞാനും ആമയിടക്കാരി പ്രിയൻ ചേട്ടൻ്റെ അമ്മാവന് പലചരക്കു കട ആയിരുന്നു പുരുഷൻ ചേട്ടൻ അവിടുത്തെ അമ്മൂമയുടെ പേര് കല്യാണി ആ പേര് മകൾക്ക് ഇട്ടു കല്യാണി പ്രിയദർശൻ'
@Dr.aryan..muthumol9 ай бұрын
Amayida ith tvm alle evde ath
@krishnapriyaa.998 ай бұрын
@@Dr.aryan..muthumolambalapuzha priyadarshan's mothers home is in ambalapuzha, amayidam
@balakrishnankv798 ай бұрын
സാജൻ സാർ സമയം പോയത് അറിഞ്ഞില്ല നിങ്ങൾ രണ്ടാളും സംസാരം
@user-jq4dk2ft2r9 ай бұрын
മോഡി ജിയടെ സൗജന്യ അരി ഗോതമ്പ് എല്ലാ പാവപെട്ട വർക്
@ramanbalakrishnanthrippuna90799 ай бұрын
Eye opening of film world. Thank u shajan ji, for a super interview of A sbtian Sreekumar ji and family. Adv balakrishnan sbtian
@sheejaoashree96727 ай бұрын
This lady was living in my friends same flat😂😂😂🤣..
@ShajahanshajinaMismail8 ай бұрын
മലം ന്യൂസ് എല്ലാം മാറ്റി ഇനിയുള്ളകാലം നല്ല ന്യൂസ്‌കൊടുത്തു ഒരു നല്ല തലമുറയ്ക്ക് ഉപകാരപ്രതമാകുന്ന വീഡിയോ ചെയ്യു
@PradeepCk-c7m9 ай бұрын
😅🥰
@abhilashgn59 ай бұрын
@manojpd you are the star
@jainjosephl6909 ай бұрын
Such a great singer, Almighty God bless you abundantly sir 🙏
താങ്കൾ അത്ര വലിയ സംഗീതപ്രേമി അല്ലായിരിക്കാം. സംഗീതം അറിയാവുന്നവർക്ക് യേശുദാസ് ഒരു അദ്ഭുതമാണ്. അദ്ദേഹത്തിൻ്റെ ഓരോ വാക്കും അക്ഷരവും ആസ്വദിക്കാൻ കഴിയും. മറ്റാർക്കും അതുപോലെ ഉച്ചരിക്കാൻ കഴിയില്ല എന്ന് തോന്നിപ്പോകും. സംഗീതാസ്വാദകരിൽ സന്തോഷത്തിൻ്റെയും ദുഃഖത്തിൻ്റെയും പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും തീവ്രമായ ഭാവം പകരാൻ ഇനിയുമൊരു ഗായകൻ ജനിക്കേണ്ടിയിരിക്കുന്നു
@tomykabraham10079 ай бұрын
saajan പാടിയെക്കല്ലെ 😂😂😂😂😂
@VijeshKv-gy1ek9 ай бұрын
ദാസൻ മുകളിൽ spb
@sarathlaltg39829 ай бұрын
ദാസേട്ടൻ ശബ്ദം ഗംഭീരം മാസ്മരികം ' പക്ഷെ.... പുള്ളി ശരിക്കും പലരേയും പലപ്പോഴും പിന്നിലോട്ട് ആക്കാൻ ശ്രമം നടത്തിയതായി കേട്ടിട്ടുണ്ട്.
@ആര്യ-ട8ഛ9 ай бұрын
വെറുതെ നോൺസെൻസ്, ശ്രീകുമാരൻ തമ്പിയുടെ ഒക്കെ ഇന്റർവ്യൂ കേട്ടാൽ മതി അതിനെ കുറിച്ചൊക്കെ പുള്ളി പറയുന്നുണ്ട്
@VeenaRR-h3w9 ай бұрын
😂😂 ആരെയൊക്കെ ആണാവോ പിന്നോട്ട് അടിപ്പിച്ചത്. അദ്ദേഹം പാടിയ ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ബ്രഹ്മമലേ ഒക്കെ അവരൊക്കൊണ്ട് ഒന്നു പാടിപ്പിച്ചാൽ മതി. മനസ്സിലായിക്കൊള്ളും യേശുദാസും മറ്റു ള്ള വരും തമ്മിലുള്ള വ്യത്യാസം
@ashaunni88339 ай бұрын
ആരെയാണ് ആവോ..
@rajisankar2989 ай бұрын
ആരെപ്പറ്റിയും മോശം മാത്രം പറയുന്നതാണ് യഥാർത്ഥ മലയാളിയുടെ
@minisreenivas38419 ай бұрын
This interviewer does not have any idea about any one he interviews......
@nandinikl61169 ай бұрын
BRP ഭാസ്കർ നിര്യാതനായിട്ടോ
@alphonsakuniyil84829 ай бұрын
ദാസേട്ടൻ അഹങ്കരി
@ShanRaveendran-om9ei9 ай бұрын
Kuttetta ningal oru pavama ningal nthu paranjalum yesudas njgalku ariyam no 1 para aanu pulli
@sumathomas45569 ай бұрын
ആരെങ്കിലും ഒന്ന് ട്രാക്ക്. പാടാൻ vilichirunnrnkil.......റെഡി........