അമ്മച്ചി ദീര്ഘായസായിരുന്നു, അറ്റുപോകുന്ന നാടൻ പാചകരീതികൾ ഇനിയും കേരളത്തിന് പരിചയ പ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു. നല്ല അവതരണം..കൂടെ ബാബുവിനും അഭിനന്ദനങ്ങൾ... ഞങ്ങൾ എല്ലാ പാചകവും try ചെയ്യാം..
@ThankamDad Жыл бұрын
ചേട്ടത്തിയുടെ പൊക്കവട അസ്സലായിട്ടുണ്ട് ഇനിയും ഇതുപോലെ എളുപ്പമുള്ള പലഹാരങ്ങൾ ഉണ്ടാക്കണം
@Swagrihan4 жыл бұрын
Annamachedathine ishtta pettaver 👇like adi
@阿兰-r9b4 жыл бұрын
FF uyir
@abdulshukurabdulshukur86283 жыл бұрын
ചക്കപ്പായസം ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് നല്ല അമ്മചി ദീർഘായുസ്സ് ഉണ്ടാകട്ടെ
@kadheejayoosuf88093 жыл бұрын
ഉടൻ പണത്തിൽ വന്നിട്ടാ അമ്മയെ പരിചയപ്പെട്ടത് നല്ല അമ്മ ആയുസ്സ് നൽകണേ allah
@rajitharajitham29793 жыл бұрын
അമ്മച്ചിയ്ടെ സംസാരം എനിക്ക് നല്ല ഇഷ്ടാ ..Ammachiii .....ലവ് u.....
@assainassi84474 жыл бұрын
ഭക്ഷണ oഉണ്ടാക്കന്നതും കഴിക്കുന്നതതും കൊട്ടക്കുന്നതും എല്ലാം മനസ്സ് അറിഞ്ഞ് ആകണം അല്ലങ്കിൽ അതിൻ്റെ ടേസ്റ്റ് ഒരു നന്നാവില്ല ശപിച്ച് ഭക്ഷണം ഉണ്ടാക്കരുത് കൊടുക്കരുത് മനസ്സ് അറിഞ്ഞ് കൊടുക്കുന്ന ഭക്ഷണം ഒരു ഗ്ലാസ് വെള്ളമാണങ്കിൽ പോലും അതിൽശാന്തിയുണ്ട് സമാധാനമുണ്ട് ❤️💐💐💐💐👌👍 അമ്മക് നന്ദി
@gg-ij2rz4 жыл бұрын
True
@sabnak.p38493 жыл бұрын
വാചകവും പാചകവും പൊളിച്ചു ട്ടോ..... ആയുസും ആരോഗ്യവും ദൈവം നൽകട്ടെ.. ഇഷ്ടം ആയി ട്ടോ അമ്മച്ചി
@sobhapalleri13204 жыл бұрын
വാവയുടെ അല്ലെ അമ്മേ എന്ന അനുവാദം പാചകത്തിന് സ്നേഹ മധുരം കൂട്ടുന്നു
@AchusFoodlog4 жыл бұрын
😍😍😍
@tijijosetiji3 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന ഒരു വിധം എല്ലാം ഞങ്ങളും പരീക്ഷിക്കാറുണ്ട് വളരെ നന്നായി അമ്മച്ചീ അമ്മച്ചിയുടെ സംസാരം എന്തു രസമാ ദൈവം അനുഗ്രഹിക്കട്ടെ
@kottayilvijayalakshmy2164 жыл бұрын
എനിക്ക് നല്ല ഇഷ്ടമായി. അന്നമ്മ ചേട്ടത്തിയുടേയും സഹായിയുടേയും അവതരണം സൂപ്പർ.
@AchusFoodlog4 жыл бұрын
😍😍😍 sathyam
@joealex3794 жыл бұрын
Ammchiyeyummoneyun orupadishttama
@vishnupmkp3 жыл бұрын
ഇതൊരു ചാനൽ അല്ല രുചിയൂരും വിഭവം വിളമ്പുന്ന സ്നേഹ വീടാണ്. all the best god bless you....
@musthafak5384 жыл бұрын
എനിക്ക് അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടാണെ... 😍😍
അമ്മച്ചി അടിപൊളി പക്കാവട 🤩.. njangal ട്രൈ ചെയ്തു superaa 👌
@chandrababu4404 Жыл бұрын
പാചകം super പുതിയ തലമുറയ്ക്കു പ്രയോജനം, thank you Mather.
@salilamnarayanan37162 жыл бұрын
I really enjoy the mom-son talks...appreciate your mom's zest n youthfulness at her age ....she is doing this without any professional training is to b noted 👍❤️
Ammachi njan pakkavada undaki oru rakshayilla super taste ayirunnu👌👌👌
@sheelaar12734 жыл бұрын
അമ്മച്ചി തെറ്റ് ആർക്കാ വരാത്തത് ഈ പ്രായത്തിലും അമ്മച്ചി ഇത്രയും ഭംഗിയായി സംസാരികുന്നിലെ അമ്മച്ചിയുടെ സംസാരം എല്ലാവർക്കും ഇഷ്ടമാണെടോ
@aseenaanchal44824 жыл бұрын
അമ്മയുടെ സംസാരം എനിക്ക് ഒരുപാടിഷ്ടമായി. എന്തു ചെയ്താലും നമ്മൾക്ക് വേണ്ടി ചെയ്യുക സൂപ്പർ. ഇങ്ങനെയുള്ള മനോഭാവമാണ് എനിക്കുള്ളത്.
@aswathyachutty7774 жыл бұрын
അമ്മച്ചി പുലിയാണല്ലോ... 🥰🥰❤️❤️👌👌👌😍😍😍♥️♥️♥️
@kumariks7413 жыл бұрын
അടിപൊളി നല്ല ഫാമിലിആരും പാചകത്തിന്റെ രുചിപോലെ തന്നെ ആരും കൊതിച്ചുപോകും ആ അമ്മച്ചിയുടെയും മക്കളുടെയും സ്നേഹം ആയുരാരോഗ്യം നേരുന്നു
@sicisom31804 жыл бұрын
എന്റെ അമ്മചി പറയുമായിരുന്നു "അരയിലാ കറി" " thamaashh:) 😍😍😍. Love you Annammachi. സംസാരം വലിയ ഇഷ്ടം :)
@AchusFoodlog4 жыл бұрын
😍😍😍
@amrithababu57124 жыл бұрын
Try cheythu super aayittundayi..ippol aanu ente parishangal okke vijayichu thudangiye
@girishgirishneelathum14514 жыл бұрын
അമ്മച്ചിയുടെ സംസാരം 😊 ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഒരുപാട് ഇഷ്ടമാണ് 😘🥰
@mrz544 Жыл бұрын
അമ്മമ്മ ചേടത്തിക്കും മകനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു ❤️♥️❤️
@sandraminnu36233 жыл бұрын
Ethinoke dislike kodukunnavare sammathikanam ethra bangiyayataane ee ammamma samsarikunnathe🤩🤩🤩
@sarasusan19074 жыл бұрын
Ammachi oro divasom kothipidipikunna ororo items... Chakara ammachiii😍😍😍😍😍😍
@thomas.t.f84854 жыл бұрын
ഗുഡ് അടിപൊളി പക്കുവട അമ്മച്ചിക്കും ബാബു ചേട്ടനും പെഷ്യൽ താങ്ക്സ്
@ajitmadhav25224 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല ഭംഗി,നല്ല അമ്മച്ചിയും. മോനും അമ്മച്ചിക്ക് ദീർഗായുസ്. പടച്ചോൻ നൽകട്ടെ..അംമ്മച്ചിയുടെ എല്ലാ വിഭവങ്ങളും സൂപ്പർ സൂപ്പർ സൂപ്പർ!
@bijirajesh86794 жыл бұрын
Sooooper
@catherinephilip20734 жыл бұрын
Love u Ammachi. Your talking is like a typical Kerala grandma.😍😍😍
@fathimanasrin.60502 жыл бұрын
Thank you അമ്മച്ചിയെ ഇന്ന് നോമ്പ് തുറക്ക് അമ്മച്ചീടെ പക്വട ഞാൻ ഉണ്ടാക്കും 👍👍👍🥰
@shefseena54313 жыл бұрын
I tried this pakkavada today..it was sooo yummy and crispy ..Thank you..Dears 😋😋😋
@rameshvn9802 жыл бұрын
🙏🙏 അമ്മച്ചി പൊരിച്ചു. ട്ടോ.... നല്ല കാഴ്ചപാടുള്ള സ്ന്ദേശവും. നുറുങ്ങ് കഥകളും . നല്ല ടിപ്സ് കളും..🥰🥰🥰🥰🥰
@nadeerahydrose13454 жыл бұрын
Maa shaa Allah അമ്മച്ചിയുടെ സൂപ്പർ 👌🙌
@nikhitham184 жыл бұрын
Nan randudivasam munneya e channel kanan idayayath.Ammachi spr😍👌😗nan ammachide kure recipe videos kandu.Innu nan e recipe pareekshikukayum cheyyth.Adipoli👌👌set taste...spr👌👌
@jomonvarghese78874 жыл бұрын
അമ്മച്ചി, ബാബുചേട്ട, എല്ലാം അടിപൊളി.. പക്ഷെ ലാസ്റ്റ് ആ കറിവേപ്പില ഇടണ്ടാരുന്നു.. കണ്ടിട്ട് സഹിക്കാൻ പറ്റുനില.. അതുകൊണ്ടാ 😜
@krishnanperumugam92473 жыл бұрын
അമ്മേ എനിക്ക് ഇഷ്ടമായി ഞാൻ ഒന്നു ഉണ്ടാക്കാൻ തീരുമാനിച്ചു പൊക്കാവട ഉണ്ടാക്കാൻ - തിന്നാനും ഇഷ്ടമാണ് അമ്മ പറഞ് തരുന്ന രീതി ആർക്കും എളുപ്പം മനസിലാവും സന്തോഷമായി അമ്മച്ചീ നന്ദി
@sunilkumarsunil53264 жыл бұрын
ബാബു ഏട്ടാ അമ്മച്ചിയോടുള്ള സ്നേഹം പക്കാവടയെക്കാൾ ഇഷ്ടമായി 😍
@mohammedyaser.a7084 жыл бұрын
ബാബു ചേട്ടന്റെ കയ്യും അമ്മച്ചിയുടെ സ്നേഹവുമായി ചേരുമ്പോൾ... അരേവാ... അടിപൊളി ടേസ്റ്റ്...
@shelmyjojishelmyjoji11994 жыл бұрын
Why you changed entry song.....old one is very good.....
@soorajmc28024 жыл бұрын
Sathyam bore new song😬😬
@speakitalianwithus22404 жыл бұрын
Sathyam..nalla rasayirunnu kelkkan
@MDS6503 жыл бұрын
Adipoliyato ammachi .........pinne.pakkavada ente molk othiri eshtayito👌👌👌
@lissythekkel7314 жыл бұрын
അയ്യോ കൊതി ആയിട്ട് മേല😋😋 supper.....
@deepabiju46074 жыл бұрын
അന്നമ്മ ചേടത്തിക്ക് കെട്ടിപ്പിടിച്ച് ഒരു ചക്കര ഉമ്മ.... രണ്ട് പേരുടെയും അവതരണം അടിപൊളിയാണ്.ഒരു രക്ഷയുമില്ല. നിങ്ങളുടെ രണ്ടിൻ്റെയും സംസാരം കേട്ടിരിക്കാൻ തോന്നും
അടിപൊളി ഞാൻ ഇന്നാണ് കണ്ടത് നാളെ തന്നെ ഉണ്ടാക്കി നോക്കും. അന്നമ്മച്ചേടത്തിയെ എനിക്ക് ഒരുപാടിഷ്ട്ടമായി. കുറച്ചു ദിവസം മുൻപ് ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാക്കിനോക്കി സൂപ്പർ എല്ലാവർക്കും അതിഷ്ടമായി. പിന്നെ ഞാൻ എന്റെ അമ്മച്ചിയെ പോലെയാ കാണുന്നെ. ഞാൻ ഇതുവരെ എന്റെ അമ്മച്ചിമ്മാരെ കണ്ടിട്ടില്ല എന്റെ അച്ചാച്ചന്റെയും അമ്മയുടെയും ചെറുപ്പത്തിൽ തന്നെ അവരുടെ രണ്ടു പേരുടെയും അമ്മമാര് മരിച്ചു പോയി. അതുകൊണ്ട് തന്നെ എനിക്ക് അമ്മചിമ്മാരെ ഭയങ്കര ഇഷ്ട്ടമാണ്. 😍❤️❤️🌹🌹🌹😘😘😘
@josmyjiju4 жыл бұрын
Great mother and son! Love your cooking and the sweet talk❤️
@sanishapraveen1363 жыл бұрын
Ok
@Samuel-p4c6v7 ай бұрын
ഈ അമ്മ പറയുന്നത് മിക്കതും തിരിയത്തില്ല മനസ്സിലാവുന്നില്ല സംസാരത്തിന്റെ രീതിയാണ് 💞👌