Annammachettathiyude special recipe adipoliyannallo💗💗💗💗💗
@rashedrashed50244 жыл бұрын
MO
@smithathomas46094 жыл бұрын
Adyayittanu inganoru palaharam kanunne, Ammachi super
@hafizrahman3214 жыл бұрын
അമ്മാമേ.... സൂപ്പർ 🥰🥰ഞാനും ഇതിപോലെ യുണ്ടാക്കും അമ്മാമ സൂപ്പർ ദൈവം ആരോഗ്യവും ആയുസ്സും തരട്ടെന്നു പ്രാർത്ഥിക്കുന്നു 🤲🤲🤲
@minnu30153 жыл бұрын
👌👌
@sobhadamodaran54734 жыл бұрын
പുതിയ ഒരു പലഹാരം. ഉണ്ടാക്കി നോക്കട്ടെ.
@aswathyspillai4 жыл бұрын
ആദ്യമായിട്ടാണ് ഇത് കാണുന്നത്..കഴിച്ചിട്ടുമില്ല...എന്തായാലും ചെയ്യാം
@aldinzpets98404 жыл бұрын
kzbin.info/www/bejne/fZTXgWCEnruDaKM😍😍😍
@faisalmuhammed95513 жыл бұрын
Yygtu
@radhikaar19734 жыл бұрын
Adyamayita ingnae oru plaaharam kanunnatum kelkunnatum. Kollam kto
@ushadevisfavourites52114 жыл бұрын
ആദ്യമായി ആണ് തരിവട്ടു കാണുന്നതും കേൾക്കുന്നതും... ഇവിടെ ഇതുപോലെ തരികൊണ്ടു( റവ) ഉണ്ട ഉണ്ടാക്കും.. തരിയുണ്ട ...ഏകദേശം ഇതേ ചേരുവകളും രീതിയും ..നെയ്യിൽ ആണ് റവയും തേങ്ങയും ഒക്കെ വറുക്കുക... ചിലർ നെയ്യിൽ മൂപ്പിച്ച തേങ്ങാ കൊത്തും ഇടും.. Thanks അമ്മേ !☺️ 👍👌💐
@hematk19674 жыл бұрын
പുതിയ പലഹാരം കാണിച്ചു തന്ന അമ്മച്ചിയ്ക്ക് ഒത്തിരി നന്ദി. 🙏🙏🙏🙏🙏
@magicalpetals41314 жыл бұрын
@@mubisvlog7893 ee Chanel support cheyyumo pleas
@manojvasu19174 жыл бұрын
Nice amma
@mehaboobajasminekk99159 ай бұрын
❤🎉😂😢😮😢😮😅😊
@childrenschannel15593 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു👍👍
@bencyjenson20304 жыл бұрын
Ee ammachiye yenikku tharuvoo..nghan nokikolam..😇😍😍
എനിക്ക് ആ പലഹാരത്തിന്റെ പേര് ആണ് ഇഷ്ട്ടമായത് :: "തരിവട്ട് "
@fayizanfayizu23374 жыл бұрын
787
@fayizanfayizu23374 жыл бұрын
Io
@soumyaanugraham.s57573 жыл бұрын
🥰🥰🥰👌👍❤️❤️❤️ undaki nokaam ammachi ee snack aadhyamayi kanuva🥰🥰
@abhiyt88504 жыл бұрын
ശോ ഒരുപാട് ചിക്കി ചികഞ്ഞു നോക്കിയ റെസിപ്പി.... ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.... എന്തായാലും ഈ വിഭവം ഉണ്ടാക്കി കാണിച്ചു തന്ന അമ്മൂമ്മമ്മയ്ക് ഒരുപാട് താങ്ക്സ്😘😘
@bushratp673 жыл бұрын
അടിപൊളി അമ്മയും മോനും തരിവെട്ടിനെ ക്കാൾ ഇഷ്ട്ടായി ഇതും ഇഷ്ട്ടായി ട്ടോ
@nithabal-76304 жыл бұрын
ഇത് ആദ്യമായിട്ട് കാണുന്ന താ! തരി വട്ട് കൊള്ളാം. തരിയുണ്ട' ഉണ്ട്.
@gopikashajigopikashaji8854 жыл бұрын
Super snack.njan first time kàanunathum kelkunnathum aaya snack.kollaaam
@appuammuworld66014 жыл бұрын
Ammachi fans like adi👇👇
@magicalpetals41314 жыл бұрын
Ee Chanel support cheyyumo pleas
@appuammuworld66014 жыл бұрын
@@magicalpetals4131 of course
@mammedkoya46073 жыл бұрын
@@magicalpetals4131 തന്നെ
@vjj8853 жыл бұрын
Ammachi Nan undakki supperrrr..😋👍👍👍👍👍👍
@ramakrishnankuttyayyappan85669 ай бұрын
Try ചെയ്തിട്ട് പറയാം
@Nadanvlog14 жыл бұрын
Ammachi undakkunnathu kanumbol kothiyavunnu🤤🤤
@sarasusan19074 жыл бұрын
Ammachiii 100 like 😍😍😍😍
@aldinzpets98404 жыл бұрын
kzbin.info/www/bejne/fZTXgWCEnruDaKM😍😍😍
@ybejoy25294 жыл бұрын
Super,ippol kelkunnu kollamallo😍😍😍🤗🤗
@AiswaryaJayaraj14 жыл бұрын
Adipoli...must try recipe for grandparents and kids...from 6 to 60years
അമ്മച്ചീ.... നന്നായിട്ടുണ്ട്.ഇത് തെക്കൻ കേരളത്തിൽ ഇല്ല. കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.കഴിച്ചിട്ടുമില്ല. ഇത്തരം വെറൈറ്റി ഐറ്റംസ് ആണ് എന്നെപ്പോലുള്ളവർ ഉറ്റുനോക്കുന്നത്. ദയവായി അമ്മച്ചിയുടെ ഓർമ്മയിൽ വരുന്ന അത്തരം നാടൻ രുചികൾ പരിചയപ്പെടുത്തുക. വളരെ നന്ദി .അമ്മച്ചിയും കുടുംബവും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ സുഖമായി ഇരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു. ഒരു പാട് ഇഷ്ടത്തോടെ ....
@mvvijayi2 ай бұрын
കേരളത്തിൽ പണ്ടു മുതൽകാക്കനാട് ഉണ്ട്. ഉരുണ്ട വയ്പ് എന്ന് മാത്രം. ( കോഴിക്കോട്ടാണ്)
@Adhilayshusworld4 жыл бұрын
Super aayittund ammachiye orupaad ishtaayi 🥰😍😍
@ajishaaji82704 жыл бұрын
അമ്മച്ചി സൂപ്പർ
@suryagopinath73484 жыл бұрын
ഞാൻ aadhyamayitu കേൾക്കുന്ന ഐറ്റം. കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. ഇനി ഉണ്ടാക്കി നോക്കണം. അമ്മച്ചി സരികും ഒരു പാചക റാണി യാണ്. ലൗ u അമ്മച്ചി.
അമ്മച്ചീ..ഞാനാദ്യമായിട്ടാ ഇതിനെക്കുറിച്ച് കേൾക്കുന്നേ..ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി..😍😍 ഒന്നും പറയാനില്ല..സൂപ്പർ..🙏🙏👍👍 അമ്മച്ചിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു!!!🙏🙏
@ishavlog18563 жыл бұрын
😀
@sijibenson88194 жыл бұрын
Super. ഈ പലഹാരത്തിന്റെ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത്
@athiraathi44244 жыл бұрын
തരിവട്ടോ😂🙄😍 ആദ്യമായി kekkuaaa അമ്മച്ചി,❤️❤️❤️
@sujathamurali43234 жыл бұрын
ഞാനും ആ ദ്യമായിട്ടാണ് തരി വട്ട് എന്ന് കേൾക്കുന്നത്😁
@aldinzpets98404 жыл бұрын
kzbin.info/www/bejne/Z2a2Z2eLa86CecU,
@tomelias20543 жыл бұрын
അമ്മച്ചി പണ്ട് കണ്ടതാണ് ഈ സാധനം ,അമ്മച്ചി ഉണ്ടാക്കി കണ്ടതിൽ ഒരുപാട് സന്തോഷം -
@arathimanoj82154 жыл бұрын
അമ്മച്ചി ഞാൻ കേട്ടിട്ടില്ല ഇതുവരെ tharivette കഴിച്ചിട്ടില്ല
@MOMOMOMO-no1hk4 жыл бұрын
Amme super ഞാൻ അത്യമായിട്ടാണ് ഇത് പോലെ ഒരു പലഹാരം കാണുന്നദ് അമ്മ ഒരുപാട്കാലം ജീവിക്കാൻ ദൈവം തുണക്കട്ടെ മോന്റെ ആ amme എന്നുള്ള വിളിയും അതും സൂപ്പറാ
@soumyadeepu61324 жыл бұрын
ആദ്യമായിട്ടാണ് തരിവട്ട് കാണുന്നത്. ഒരു variety പലഹാരം