ചാണക്യ കഥ ഭാഗം 2. Chanakya tantra part 2. Malayalam. Motivation. Chanakya in you. Arthashastra.

  Рет қаралды 496,331

MoneytechMedia motivationPlus

MoneytechMedia motivationPlus

5 жыл бұрын

• ചാണക്യ നീതി.chanakya m...
chanakya part 2.malayalam.arthashasthra.chanakya sutra. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
Chanakya playlist
• ചാണക്യ നീതി.chanakya m...
Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .
Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body Language. • body language malayalam
Tips for success
/ watchv=ca6cn63yyjc&lis...

Пікірлер: 455
@rajasreesuresh938
@rajasreesuresh938 2 жыл бұрын
ആർഷ ഭാരത സംസ്കാരത്തിന്റെ വിലയറിയാതെ പോയ ഭാരതീയർ.... അഭിനന്ദനങ്ങൾ 👏🏻👏🏻🤝🤝🤝🤝
@MoneytechMedia
@MoneytechMedia 2 жыл бұрын
സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു . വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@lakshmiperiya5186
@lakshmiperiya5186 2 жыл бұрын
ലോകത്തിലെ ഓരോ മനുഷ്യരും ഈ പ്പാഠം ഉൾക്കൊണ്ട്‌ടിരുന്നു വെങ്ങിൽ എത്ര നന്നായി യിരുന്നു 🌹🙏🌹
@MoneytechMedia
@MoneytechMedia 2 жыл бұрын
വളരെ ശരിയായ ഒരു അഭിപ്രായം.
@unnikrishnan5760
@unnikrishnan5760 5 жыл бұрын
ഞാൻ കുറെ തപ്പി നടന്നതാണ് ചാണക്യ സൂക്തങ്ങൾ. സംസ്കൃതം അറിയില്ല!! english transilated കിട്ടുമായിരിക്കും പക്ഷെ ഇംഗ്ലീഷും അത്ര അറിയില്ല. അത് മലയാളത്തിൽ with Voice ആയിട്ട് തന്നതിൽ ഒരുപാട് നന്ദിയുണ്ട് Sir.
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@girishks1296
@girishks1296 4 жыл бұрын
English പഠിക്കാൻ എളുപ്പമാണ്.. ഇംഗ്ലീഷ് പത്രം ദിവസവും തലപര്യത്തോടെ വായിക്കുക..
@Americaneagle20
@Americaneagle20 5 жыл бұрын
ഏറ്റവും വലിയ ഒരു കാര്യമാണ് പുകഴ്തലുകളിൽ വീഴതിരിക്കുക എന്ന് .പല നല്ല നിലയിൽ ജീവിച്ച ആളുകൾ തകർന്നതിനു പിറകിൽ അവരുടെ ചുറ്റുമുള്ളവരുടെ അനാവശ്യ പുകഴ്തലുകൾ ആണ്
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@sovereignself1085
@sovereignself1085 5 жыл бұрын
അതിശയകരമായ അവതരണവും, ഉദാത്തമായ സന്ദേശവും..!!👌 പക്ഷേ, ലൈക്കിൻ്റെ എണ്ണം പത്തിലൊന്ന് പോലും ഇല്ല.. അതിന്റെ അർത്ഥം യാഥാർത്ഥ്യം തിരിച്ചറിയാൻ ശേഷിയുള്ളവർ എട്ടോ ഒൻപതോ ശതമാനം മാത്രമേ ഉള്ളൂ എന്നല്ലേ? അവതാരകന് നിർലോഭമായ ആശംസകൾ..🔥
@MoneytechMedia
@MoneytechMedia 5 жыл бұрын
we are very proud
@ananthapadmanabhanvs7793
@ananthapadmanabhanvs7793 5 жыл бұрын
യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നവര്‍ എല്ലാവരും like ചെയ്യണമെന്നില്ല... അവര്‍ ബുദ്ധിമാന്‍മാര്‍...
@hindustancitizens4490
@hindustancitizens4490 5 жыл бұрын
നമുക്ക് പകർന്നു തരുന്ന അറിവിനെ ഗുരുദക്ഷിണ നൽകിയേ തീരൂ. അതാണ് ശരിയായ നീതി. ഇവിടെ ദക്ഷിണയായി കരുതുന്നത് ലൈക്കുകളാണ്.
@binuviswam9913
@binuviswam9913 5 жыл бұрын
Sathyam !!!
@jayac9305
@jayac9305 5 жыл бұрын
@@hindustancitizens4490 👍👍👍
@SunilKumar-oi8zg
@SunilKumar-oi8zg 5 жыл бұрын
പല മത ഗ്രന്ഥങ്ങളിലെ ചിന്തകളേക്കാളും മഹത്തായ വാക്യങ്ങൾ
@subashk2015
@subashk2015 5 жыл бұрын
നാം സ്ക്കൂൾ ളിൽ പഠിക്കുമ്പോൾ ഈകഥകൾ എല്ലാം പഠ്യവിഷയമാക്കേണ്ടതായിരുന്നു.
@dileept.g8776
@dileept.g8776 5 жыл бұрын
Very true..... But we forced to learn Babar, Mugal, Tippu etc...... Useless system.
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@binuviswam9913
@binuviswam9913 5 жыл бұрын
Shure !!!!!
@samkuttyc4370
@samkuttyc4370 5 жыл бұрын
Sathyam
@RajeshR-yj5lb
@RajeshR-yj5lb 5 жыл бұрын
ചാണക്യൻ തന്ത്രം അന്നത്തെ കാലത്ത് നടക്കും , ഇന്ന് 2020ചാണക്യൻ വെറും മാണിക്യൻ ' പഴയ പ്രയോജനമില്ല ത ചരിതം പറഞ്ഞെ അഭിമാനം ഇന്ത്യക്കാരെ പുരോഗി തരാ യ സായി പ്പിന്റെ നാടിനെ കാ ൾ വളരേ പിന്നിൽ ,ഇവിടെ രൊക്കെറ്റ് vidanamenkil undakkunnathi നെ കാൾ വലയ തുക tirupathi പൂജക്ക്‌ chilavazhichirunnu ആ ചിലവ് നോക്കാതെ അത് മുകളിൽ പോയി തിരിച്ചു താഴെ വന്നു kondirrunnu , റഷ്യ സായിപ്പ് sahayichappol മുകളിൽ പോയി , indiakaar ഇതുപോലെ പുരാണം പറഞ്ഞു റൊമാന്റിക് feel ഇൽ
@Mohammadkiammikichut
@Mohammadkiammikichut 2 жыл бұрын
We proud to our indian original legands ❤️❤️❤️❤️❤️❤️
@MoneytechMedia
@MoneytechMedia 2 жыл бұрын
Yes
@aneeshtj3904
@aneeshtj3904 5 жыл бұрын
ഓരോ ആഴ്ചയും വീഡിയോക്ക് വേണ്ടി ഞാൻ മാത്രം ആണോ കാത്തിരിക്കുന്നത്
@MoneytechMedia
@MoneytechMedia 5 жыл бұрын
We are happy
@fishingfall8102
@fishingfall8102 5 жыл бұрын
Yes
@renithofficials5175
@renithofficials5175 5 жыл бұрын
Alla
@akshaychikkus3500
@akshaychikkus3500 5 жыл бұрын
അല്ല
@binuviswam9913
@binuviswam9913 5 жыл бұрын
No
@dravidaraj
@dravidaraj 5 жыл бұрын
നമ്മുടെ രാഷ്ട്രത്തിലെ മഹത്തുക്കളുടെ ജീവിതം നമുക്ക് നൽകുന്ന വലിയ പാഠങ്ങളാണ്
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@thankuish
@thankuish 5 жыл бұрын
വളരെ നല്ല പ്രോഗ്രാം, ചാണക്യനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. 👍😀👌
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@rajuraghavan1779
@rajuraghavan1779 5 жыл бұрын
കൊള്ളാം, ഞാൻ കേൾക്കാൻ കാത്തിരുന്ന ചാണക്യ കഥകൾ.വളരെ നന്ദിയുണ്ട് സർ...
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@syamraj9074
@syamraj9074 5 жыл бұрын
ഒരു പാട് നന്ദി അടുത്ത വീഡിയോ നു വേണ്ടി കാത്തിരിക്കുന്നു
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@shajithcks1308
@shajithcks1308 5 жыл бұрын
നമ്മുടെ സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസ് നിർബന്ധം ആക്കണം
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@venugopalk.g1301
@venugopalk.g1301 5 жыл бұрын
Offcourse
@MrSajnas
@MrSajnas 5 жыл бұрын
I support
@binubaby3646
@binubaby3646 5 жыл бұрын
Correct
@renisongomez5473
@renisongomez5473 4 жыл бұрын
Yes
@saajanthomas6691
@saajanthomas6691 4 жыл бұрын
സർ, താങ്കൾക്ക് നന്ദി പറയുന്നു'
@thadiyoor1
@thadiyoor1 5 жыл бұрын
*വളരെ നല്ല അവതരണം.*
@sreevishnukallidumbil9408
@sreevishnukallidumbil9408 5 жыл бұрын
നന്ദി സുഹൃത്തേ... 🙏🙏🙏🙏വീണ്ടും അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@arunraju5487
@arunraju5487 Жыл бұрын
chanakiyanta Ella episodum ishtayiii💥🔥🔥🔥🤟🤟🤟
@MoneytechMedia
@MoneytechMedia Жыл бұрын
Please share
@arunraju5487
@arunraju5487 Жыл бұрын
Ok
@carnivalzapagobuken9292
@carnivalzapagobuken9292 5 жыл бұрын
ചാണക്യ കഥ. സന്ദേശവും അവതരണവും വളരെ നന്ദിയുണ്ട്
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഇതൊക്കെ 50വർഷം മുൻപ് സ്കൂളിൽ പാട്യ വിഷയം ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായി രുന്നു .
@MoneytechMedia
@MoneytechMedia 2 жыл бұрын
അതെ
@sreejithsree4862
@sreejithsree4862 5 жыл бұрын
Total 40 .adi 1st securityk 20. koduthal balance 20 chanakyan ond . 2nd securityk half kodukkanam 10. balance 10 ondalo. Program super sound adipoli
@Gkm-
@Gkm- 5 жыл бұрын
സ്ത്രീ ഹൃദയം ഒരുപോലെയല്ല പല ഘടകങ്ങളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരു പുരുഷനോടു സംസാരിയ്ക്കുമ്പോള്‍ ആര്‍ത്തിയോടെ മറ്റൊരാളെ നോക്കും, ഹൃദയത്തില്‍ മൂന്നാമതൊരാളെക്കുറിച്ചോര്‍ക്കും. സൗന്ദര്യവതിയായ യുവതി തന്നെ മാത്രമേ പ്രണയിക്കുന്നുള്ളൂവെന്നു കരുതുന്ന പുരുഷന്‍ ചരടു കെട്ടിയ പക്ഷിയെപ്പോലെയാണ്. ഈ ചാണൃക വാക്കുകൾ ആണ് ഏറ്റവും എനിക്ക് പ്രിയപ്പെട്ടത്😁
@siddharthprasad9992
@siddharthprasad9992 5 жыл бұрын
തന്റെ കാമുകിയുടെ കൂടെ നടക്കുമ്പോൾ നല്ല ഒരുത്തി വന്നാൽ പുരുഷനും ആർത്തിയോടെ നോക്കും.....
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
@@siddharthprasad9992 🤣
@aswanipradeep2438
@aswanipradeep2438 3 жыл бұрын
Ende sahodara.. Ella sthreekalum enganeyalla pls.......
@Gkm-
@Gkm- 3 жыл бұрын
@@aswanipradeep2438 ഞാൻ പറഞ്ഞതല്ല ചാണക്യൻ പറഞ്ഞതാ 😂😂
@raavananrocks4237
@raavananrocks4237 Жыл бұрын
Very good presentation..... Pls keep going... Post more on chanakayan 🔥
@MoneytechMedia
@MoneytechMedia Жыл бұрын
Sure
@jetlee7661
@jetlee7661 5 жыл бұрын
Please continue posting about great Chaanakyan. Good video 👍
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@santhikrishna5098
@santhikrishna5098 5 жыл бұрын
Good story sir ഞാൻ എന്റെ മകളെ പഠിപ്പിക്കും
@MoneytechMedia
@MoneytechMedia 5 жыл бұрын
Good
@vk-zo6bu
@vk-zo6bu 5 жыл бұрын
ya you are correct most of the corporate takes lot of chanakya's ideology and her philosophy i and lot of others are waiting for your next videos related to that . We also happy to express my gratitude to your/team effort
@MoneytechMedia
@MoneytechMedia 5 жыл бұрын
We are very proud
@mangalshope7336
@mangalshope7336 4 жыл бұрын
മനോഹരം
@vgmedia849
@vgmedia849 5 жыл бұрын
The Great Visionary CHANAKYA 🙏
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@deepthymanoj3899
@deepthymanoj3899 5 жыл бұрын
Thanks. ...gd knowledge. ...waiting next Friday
@MoneytechMedia
@MoneytechMedia 5 жыл бұрын
next friday 7pm
@naziranoor8442
@naziranoor8442 Жыл бұрын
പ്രചോദനം 🙏🙏👍
@MoneytechMedia
@MoneytechMedia Жыл бұрын
Best wishes
@maaluzatm0085
@maaluzatm0085 3 жыл бұрын
നല്ല അവതരണം 😍
@MoneytechMedia
@MoneytechMedia 3 жыл бұрын
നന്ദി രേഖപ്പെടുത്തുന്നു
@maaluzatm0085
@maaluzatm0085 3 жыл бұрын
@@MoneytechMedia ❤️
@ROBERT198012
@ROBERT198012 5 жыл бұрын
Chanakyan the G8 Proud of him
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@bold7351
@bold7351 3 жыл бұрын
Valuable information . Thanks
@MoneytechMedia
@MoneytechMedia 3 жыл бұрын
😊🤩
@joelkurien411
@joelkurien411 5 жыл бұрын
Good video, learn a lot. Thanks a lot for uploading such great videos
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@vinunairkp7540
@vinunairkp7540 5 жыл бұрын
Nalla shabdham... Nalla avatharanam
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@rizustube3479
@rizustube3479 5 жыл бұрын
ചാണക്യ കഥ എനിക്ക് ഇത്രയധികം ഉള്ളിൽ തട്ടിയ അവതരണം കാരണം ഇതിൽ നമ്മുക്ക് പഠിക്കാനും പ്രാവർത്തികമാക്കാനും കഴിയട്ടെ.
@MoneytechMedia
@MoneytechMedia 5 жыл бұрын
Good
@AyanAyan-dp3wy
@AyanAyan-dp3wy 4 жыл бұрын
shafi am ഇന്ഷാ ഹല്ല. ദൈവം കൂടെയുണ്ട്.
@jaysvlog7990
@jaysvlog7990 5 жыл бұрын
Legend chankya...😎👍👍👍
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@rakeshramesh7447
@rakeshramesh7447 5 жыл бұрын
ഉണ്ണിഏട്ടൻ ഫസ്റ്റ്...
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@apzz6218
@apzz6218 4 жыл бұрын
I love story
@sanisonmedia1232
@sanisonmedia1232 5 жыл бұрын
Nalla avatharanam
@arunp6424
@arunp6424 4 жыл бұрын
Excellent presentation
@jometmathew4351
@jometmathew4351 4 жыл бұрын
ഇനിയെങ്കിലും ഇതൊന്നും സ്കൂളിൽ പഠിപ്പിക്കാതിരുന്നാൽ അടുത്ത തലമുറയോട് ചെയുന്ന വഞ്ചന ആണ്...
@VishnuVishnu-nq9cf
@VishnuVishnu-nq9cf 5 жыл бұрын
അവസാനം പറഞ്ഞ ഒരു കൃതി തെനാലി രാമൻ എന്നതിലാണ് ഞാൻ കൂടുതൽ കേട്ടിരിക്കുന്നത് . ഇതിൽ ഏതാണ് ആദ്യം എഴുതിയത് ??
@MoneytechMedia
@MoneytechMedia 5 жыл бұрын
Chanakya
@arjunaju572
@arjunaju572 5 жыл бұрын
Ithupolulla video iniyum venam
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@arnoldbodyworkout5555
@arnoldbodyworkout5555 5 жыл бұрын
Thank you very much
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@niz10477
@niz10477 5 жыл бұрын
super presentation and great motivation too
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@chandran53sindhu.77
@chandran53sindhu.77 5 жыл бұрын
Awesome👌👌👏👏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊😊
@radhikarp5694
@radhikarp5694 5 жыл бұрын
GREAT CHANAKIYAN
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@jayrajnair9189
@jayrajnair9189 2 жыл бұрын
നല്ല അവതരണം
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@sahidammas4739
@sahidammas4739 5 жыл бұрын
Excellent
@Gouri2810
@Gouri2810 5 жыл бұрын
Superb! Expecting more!
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@jijijohn1665
@jijijohn1665 3 жыл бұрын
Great Presentation 🙏🙏🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks 😊
@sreekarthiks3166
@sreekarthiks3166 5 жыл бұрын
Supper programe
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@vivekk.u5351
@vivekk.u5351 5 жыл бұрын
super... usefull
@Gkm-
@Gkm- 5 жыл бұрын
നല്ല അവതരണം 👍🏻
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@nayanathara533
@nayanathara533 5 жыл бұрын
Thanks super msg all the best
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@sanalsimon4966
@sanalsimon4966 5 жыл бұрын
I am eagerly waiting for next friday great presentation👌 Small suggestion,try to increase the time from 10 min to 20 min ,since we are only getting a vedio once in a week
@MoneytechMedia
@MoneytechMedia 5 жыл бұрын
We may try
@venugopalk.g1301
@venugopalk.g1301 5 жыл бұрын
Woo great
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
അഴിമതി ഇപ്പോഴും.. സർവ്വ നാശത്തിന്
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@ratheeshpotti4872
@ratheeshpotti4872 5 жыл бұрын
സൂപ്പർ,
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@alanissac401
@alanissac401 5 жыл бұрын
Man love your voice. Can you upload chanakya tantra part 3?
@MoneytechMedia
@MoneytechMedia 5 жыл бұрын
12.07.19
@manzurnw7334
@manzurnw7334 5 жыл бұрын
Great👍✔
@aneesh7368
@aneesh7368 5 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@vinayap5113
@vinayap5113 4 жыл бұрын
Super sir
@harickunnathchekunnath3081
@harickunnathchekunnath3081 5 жыл бұрын
GOOD KNOWLEDGE-THANKS
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@salihshaji6400
@salihshaji6400 3 жыл бұрын
വളരെ നല്ല വീഡിയോ 👍👍👍👍👍👍👍
@MoneytechMedia
@MoneytechMedia 3 жыл бұрын
മൊത്തം 32 ഭാഗങ്ങളുണ്ട് കാണുക
@salihshaji6400
@salihshaji6400 3 жыл бұрын
S🙏👍👍👍👍👍👍
@prathapraghavanpillai1923
@prathapraghavanpillai1923 5 жыл бұрын
👍☺
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@ravidask.r1451
@ravidask.r1451 4 жыл бұрын
സർ, ഈ എപ്പിസോഡിന്റെ അവസാനഭാഗത്ത് 'യഥാ ധേനു സഹസ്രേഷു.....' എന്ന് തുടങ്ങുന്ന ശ്ലോകം അച്ചടിച്ച ഒരു പുസ്തകം കാണാൻ സാധിച്ചു. ചാണക്യന്റെ നീതി ശാസ്ത്രത്തിലെ ശ്ലോകങ്ങളും അവയുടെ അർത്ഥവും വ്യാഖ്യാനങ്ങളും അടങ്ങുന്ന ആ പുസ്തകത്തിന്റെ പേരും പ്രസാധകന്റെ വിലാസവും ദയവായി അറിയിക്കുക. ചാണക്യന്റെ കഥയുടെ അവതരണം ഗംഭീരമാകുന്മുണ്ട്. അഭിനന്ദനങ്ങൾ.
@MoneytechMedia
@MoneytechMedia 4 жыл бұрын
Chanakya dharsanam.publishing company closed.
@vgaentertainmentvgaenterta5011
@vgaentertainmentvgaenterta5011 5 жыл бұрын
Oru role model venammennu vicharichirikkukayayirinnu appol aanu chankyathanthrathe kurichu kettathe inspiration aayitunde oro video yum 👌👍thanks sir
@MoneytechMedia
@MoneytechMedia 5 жыл бұрын
Best wishes
@anupamapv476
@anupamapv476 5 жыл бұрын
Thank u sir
@VinuNichoos
@VinuNichoos 4 жыл бұрын
Very good
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
കിടു ❤️❤️❤️3rd Time
@MoneytechMedia
@MoneytechMedia 3 жыл бұрын
വളരെ സന്തോഷം. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@sunilkumar-ey9es
@sunilkumar-ey9es 5 жыл бұрын
Thank you
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@remyag5327
@remyag5327 4 жыл бұрын
Good
@jacksonfrancis7150
@jacksonfrancis7150 5 жыл бұрын
❤️
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@sayedhussain2877
@sayedhussain2877 5 ай бұрын
👌🏼
@MoneytechMedia
@MoneytechMedia 5 ай бұрын
Good afternoon
@sivakumarpkd5051
@sivakumarpkd5051 5 жыл бұрын
I am waiting next video👌
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa🙏🙏🙏
@MoneytechMedia
@MoneytechMedia Жыл бұрын
Hi ☺️
@arnoldbodyworkout5555
@arnoldbodyworkout5555 5 жыл бұрын
Looking forward to the next episode of this
@MoneytechMedia
@MoneytechMedia 5 жыл бұрын
Friday
@valsyayananvaythar5496
@valsyayananvaythar5496 5 жыл бұрын
ഗുഡ്
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@pscwinnerquestionbank4012
@pscwinnerquestionbank4012 4 жыл бұрын
👏👏👏👏
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@hiranramakrishnan7292
@hiranramakrishnan7292 5 жыл бұрын
Good Presentation
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@paalmuru9598
@paalmuru9598 3 жыл бұрын
🙏🎉💸👍🔥🔥👍💸🎉🙏 okay thanks
@paalmuru9598
@paalmuru9598 3 жыл бұрын
❤️
@NikhilaSravan
@NikhilaSravan 5 жыл бұрын
Keep it up.....
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes we can try
@navamib1634
@navamib1634 4 жыл бұрын
Great
@mrindian9883
@mrindian9883 5 жыл бұрын
Awesome video🙌
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@anurajanu4604
@anurajanu4604 5 жыл бұрын
great
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
🙏🙏🙏❤
@MoneytechMedia
@MoneytechMedia 3 жыл бұрын
😊
@ajiaishu2981
@ajiaishu2981 2 жыл бұрын
Karmabhalam athu kittummm today or tomorrow Good story Thanks sir
@MoneytechMedia
@MoneytechMedia 2 жыл бұрын
Please share this video
@ajiaishu2981
@ajiaishu2981 2 жыл бұрын
Okay sir I will do
@midhuncm2961
@midhuncm2961 5 жыл бұрын
One and only unique....
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@Adhil_parammel
@Adhil_parammel 5 жыл бұрын
Do a video of 21 qualities of deservedly reputated men(anaga ranga)
@MoneytechMedia
@MoneytechMedia 5 жыл бұрын
Our future projects
@Adhil_parammel
@Adhil_parammel 5 жыл бұрын
@@MoneytechMedia The first characteristic of a man is courage, with endurance; if he attempt any deed, great or small, he should do it with the spirit of a lion. Second, is prudence: time and place must be determined, and opportunity devised, like the Bak−heron, that stands intently eyeing its prey in the pool below. The third is early rising, and causing others to do the same. The fourth is hardihood in war. The fifth is a generous distribution and division of food and property amongst family and friends. The sixth is duly attending to the wants of the wife. The seventh is circumspection in love matters. The eighth is secrecy and privacy in the venereal act. The ninth is patience and perseverance in all the business of life. The tenth is judgment in collecting and in storing up what may be necessary. The eleventh is not to allow wealth and worldly success to engender pride and vanity, magnificence and ostentation. The twelfth is never aspiring to the unattainable. The thirteenth is contentment with what the man has, if he can get no more. The fourteenth is plainness of diet. The fifteenth is to avoid over−sleep. The sixteenth is to be diligent in the service of employers. The seventeenth is not to fly when attacked by robbers and villains. The eighteenth is working willingly; for instance, not taking into consideration the sun and shade if the labourer be obliged to carry a parcel. The nineteenth is the patient endurance of trouble. The twentieth is to keep the eye fixed upon a great business; and the twenty−first is to study the means properest for success. Now, any person who combines these twenty one qualities is deservedly reputed an excellent man
@strikerscreations3487
@strikerscreations3487 5 жыл бұрын
Great...🙏👏
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@akhilatd3160
@akhilatd3160 5 жыл бұрын
👌👌👌👌👌👌👌👌👌
@MoneytechMedia
@MoneytechMedia 5 жыл бұрын
😊
@aswanthsa4434
@aswanthsa4434 5 жыл бұрын
Thanks 😊😊😊👌
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@aswajithasokan7325
@aswajithasokan7325 5 жыл бұрын
Super video.....
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@sunilkumarcg9420
@sunilkumarcg9420 5 жыл бұрын
Super sirrrr!! !expecting moreeee....
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@hms6153
@hms6153 5 жыл бұрын
Good work ethu pole stories upload cheyyu
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@ammukrishnachandhran5142
@ammukrishnachandhran5142 4 жыл бұрын
super
@stkmedia1142
@stkmedia1142 5 жыл бұрын
സൂപ്പർ
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@agnalfrancis1232
@agnalfrancis1232 5 жыл бұрын
Poli
@MoneytechMedia
@MoneytechMedia 5 жыл бұрын
😊
@divya1777
@divya1777 5 жыл бұрын
A small clarification, is that last story from the tales of thenali Rama. Remember reading this in my childhood days, thanks
@MoneytechMedia
@MoneytechMedia 5 жыл бұрын
Oldest stories included several mythology
@sanjaykumar-ce4yy
@sanjaykumar-ce4yy 5 жыл бұрын
Super video
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@Adhil_parammel
@Adhil_parammel 5 жыл бұрын
Do a vedio of 5animal qualities to become invicible by chanakya
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 17 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01