ചാണക്യ കഥ ഭാഗം1. Chanakya tantra.part 1. Malayalam. Chanakya Niti. Ancient Indian philosophy. Story

  Рет қаралды 805,545

MoneytechMedia motivationPlus

MoneytechMedia motivationPlus

5 жыл бұрын

#chanakyaniti .
#malayalammotivation .
#moneytechmedia
• ചാണക്യ നീതി.chanakya m...
Chanakya Malayalam. chanakya Niti.It is inspiring to all. .malayalam affirmations.#moneytechmedia is a #malayalammotivational channel.
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
Chanakya playlist
• ചാണക്യ നീതി.chanakya m...
Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .
Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body Language. • body language malayalam
Tips for success
/ watchv=ca6cn63yyjc&lis...

Пікірлер: 971
@subashbose7216
@subashbose7216 4 жыл бұрын
ഹൃദയം കൊണ്ട് ചിന്ത അരുത് തലച്ചോറ് കൊണ്ട് ചിന്തിച്ചു പ്രവർത്തിക്കുക 👌👍
@artofsaddam
@artofsaddam 3 жыл бұрын
ഒലക്ക
@unexpectedlife400
@unexpectedlife400 3 жыл бұрын
@@artofsaddam poda chekka
@a.x.e.i.t.7252
@a.x.e.i.t.7252 3 жыл бұрын
സ്വാമി വിവേകാനതൻ തിരിച്ചാണ് പറഞ്ഞത്
@a.x.e.i.t.7252
@a.x.e.i.t.7252 3 жыл бұрын
അപ്പോൾ ഒരാൾ വണ്ടിയിടിച്ചു റോഡിൽ കിടന്നാൽ കേസും സമയവും കാശും ഒഴുവാകാൻ ബുദ്ധി കൊണ്ട് ചിന്തിക്കുകയാണോ വേണ്ടത്
@Iwillmakeitoutofhere
@Iwillmakeitoutofhere 3 жыл бұрын
@@a.x.e.i.t.7252 You should use ur heart but dont leave ur brain behind
@abhijithmsasikumar8866
@abhijithmsasikumar8866 5 жыл бұрын
ഞാൻ ഹൃദയം കൊണ്ട് ചിന്തിച്ചു എന്റെ പതിനായിരം രൂപ പോയി. ഇനി ഞാൻ തല കൊണ്ട് ചിന്തിക്കും. Thanku സർ നല്ല വീഡിയോ
@MoneytechMedia
@MoneytechMedia 5 жыл бұрын
Best wishes
@lasyacreations3249
@lasyacreations3249 5 жыл бұрын
👍
@shinemanchery6329
@shinemanchery6329 5 жыл бұрын
😄😄😄😄😄😄
@jithinraj5369
@jithinraj5369 5 жыл бұрын
പതിനായിരം എങ്ങനെ പോയി Dr ?
@najeelas66
@najeelas66 5 жыл бұрын
പൈനായിരത്തിന് എത്ര ഡാറ്റ കിട്ടും... 😪👆
@jaijisamagra7193
@jaijisamagra7193 5 жыл бұрын
നന്ദി നന്ദി നന്ദി..... ഈ സന്ദേശം എല്ലാ മലയാളികളും ഉൾക്കൊണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@shajily
@shajily 5 жыл бұрын
There should not be any limitation to helping people financially or physically..
@shyjubabu4701
@shyjubabu4701 5 жыл бұрын
ജീവിതത്തിൽ പകർത്താൻ പറ്റിയ ഇത്തരം മെസേജ് തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതി ആകില്ല താങ്ക്സ് sir
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks very much
@rajeeshrajeeshraji2180
@rajeeshrajeeshraji2180 4 жыл бұрын
ചാണക്യൻ
@rajeeshrajeeshraji2180
@rajeeshrajeeshraji2180 4 жыл бұрын
Is very educational
@thedarkrider5245
@thedarkrider5245 Жыл бұрын
❤️
@arjun-pq9md
@arjun-pq9md 3 жыл бұрын
ഇത് സ്കൂൾ സിലബസിൽ ഉൾപെടുത്തിയാൽ കുട്ടികൾ ബുദ്ധിരക്ഷസൻമാർ ആയേനെ......❤❤
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@arjunkaarjun6736
@arjunkaarjun6736 2 жыл бұрын
Correct
@MYDREAM-xf8dz
@MYDREAM-xf8dz 2 жыл бұрын
Yes...വെറുതെ കുറേ ഫ്രഞ്ച് വിപ്ലവം,റഷ്യൻ വിപ്ലവം..ബോസ്റ്റൻ ടീ പാർട്ടി,സർ ചക്രവർത്തിമാരുടെ ഭരണം...ഇതൊക്കെ എന്തിന്..പഠിച്ചു..എന്ന് പലപ്പോളും തോന്നാർ ഉണ്ട്..
@bindhumohan5811
@bindhumohan5811 2 жыл бұрын
@@MYDREAM-xf8dz sathyam
@dinesh.kbabumon474
@dinesh.kbabumon474 2 жыл бұрын
നമ്മൾ വിചാരിച്ചതു കൊണ്ട് കാര്യം ill സർക്കാരിന് കൂടി തോന്നേണ്ടേ
@babykumari4861
@babykumari4861 5 жыл бұрын
Sir ജീവിതത്തിൽ പകർത്താൻ പറ്റിയ ഇത്തരം മെസേജ് തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതി ആകില്ല താങ്ക്സ് sir
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@maheshpbazarbazar8253
@maheshpbazarbazar8253 5 жыл бұрын
കൃഷ്ണന്റെ തെളിഞ്ഞ ബുദ്ധിയുടെ ഏഴയലത്തു വരില്ല ചാണക്യന്റെ ബുദ്ധി .ശത്രുവിനെ സംഹരിച്ചു മറ്റൊരു ശത്രുവിനെ ഉണ്ടാക്കുന്നതാണ് ചാണക്യന്റെ കുടില ബുദ്ധി .എന്നാൽ ശത്രുവിനെ നമ്മളെ സ്നേഹിപ്പിക്കുന്നതാണ് കൃഷ്ണന്റെ ബുദ്ധി .കൃഷ്ണന്റെ വാക്കും മനസ്സും പ്രവർത്തിയുമാണ് ഭഗവത് ഗീത .അതു ഒരു വട്ടം വായിച്ചാൽ തന്നെ നമ്മൾ മറ്റൊരു ലോകത്തെത്തിയ അനുഭൂതി ഉണ്ടാകും .
@AmanDixit1994
@AmanDixit1994 Жыл бұрын
@@maheshpbazarbazar8253 army training school, both book teach Bhagwat Geeta, chanakya niti, sukra niti, vidhur niti🙏🙏 Many hindu literature book teach here,
@nandalalguru5909
@nandalalguru5909 5 жыл бұрын
പലതും മാറ്റി വയ്ക്കുക എന്ന ശീലം മാറ്റാൻ പ്രേരണയായിരിക്കുന്നു! ഈ നിമിഷം മുതൽ എല്ലാം മാറ്റുന്നു! നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
Very good
@rajeshpt6049
@rajeshpt6049 4 жыл бұрын
നല്ലൊരു പരിപാടി.. ആധുനികമാധ്യമം നന്നായി ഉപയോഗിക്കുന്നത് നന്മ തന്നെ
@anandashankerrunnithan9261
@anandashankerrunnithan9261 5 жыл бұрын
നല്ല വീഡിയോ നന്ദിയുണ്ട് ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നുന്നു
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome with pride
@user-co4mi6er9v
@user-co4mi6er9v 5 жыл бұрын
ഇതൊന്നും പഠിപ്പിക്കാൻ ഇവിടെ സിലബസ് ഇല്ല
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@vishnuprasd1233
@vishnuprasd1233 5 жыл бұрын
ചെഹ്, വർഗീയത പറയാതെടോ
@maheshpbazarbazar8253
@maheshpbazarbazar8253 5 жыл бұрын
ഇതു സിലബസ്സാക്കുകയല്ല വേണ്ടത് ജീവിതത്തിൽ പകർത്തനം
@manjushabiju7725
@manjushabiju7725 5 жыл бұрын
sathyam
@saranyaranjth3363
@saranyaranjth3363 5 жыл бұрын
@@vishnuprasd1233 ithokke padipikumbo mathram endha mashe vargeeyatha aakunne
@mswsijah
@mswsijah 5 жыл бұрын
I am lived from Muslim culture.And I am proud to be Indian.
@MoneytechMedia
@MoneytechMedia 5 жыл бұрын
Very good
@soundstylebass4905
@soundstylebass4905 5 жыл бұрын
Good ippol Indian alle?
@shafeeq9155
@shafeeq9155 5 жыл бұрын
I am muslim... എന്ന് എടുത്ത് പറയുന്നത് എന്തിനാ..? ഇന്ത്യയിൽ മുസ്ലിംകൾക്ക് ഇതൊന്നും പാടില്ല എന്നാണോ നിന്റെ ധാരണ.
@afeefat563
@afeefat563 5 жыл бұрын
Enth oola comment aanu ith Muslim allenki nee proud alle. Veruthe like kittaan vendi thammil verthirivu ivde undakkaan nokkalle. Ivde north India alla ninakk like tharaan Ivde ellarum india kkaara
@mswsijah
@mswsijah 5 жыл бұрын
ഇവിടെ വന്ന് ആരും കുരു പൊട്ടികേണ്ട ആവിശമില്ല. ഇസ്ലാം കൾച്ചറും ഹിന്ദു കൾച്ചറും ചെറിയ തോതിൽ എങ്കിലും വ്യത്യസ്തമായിരിക്കാം എന്നാൽ ഞാൻ രണ്ടും ഒരൂപോലെ ഇഷ്ടപ്പെടുന്നു എന്നാണ് പറഞ്ഞത്.അത് പറഞ്ഞതിൽ ഒരു തെറ്റുമുണ്ടെന്ന് തോന്നുന്നുമില്ല.
@subashk2015
@subashk2015 5 жыл бұрын
എനിക്ക് ഇപ്പോൾ മനസിലായി ഞാൻ ഹ്യദയം കൊണ്ട് ചിന്തിച്ചുപോന്നു. പരാജയം എന്റ സുഹൃത്ത് ആയി. വിചാരങ്ങൾ വികാരത്തേ കിഴടക്കും.
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@santhoshkarunagappally4352
@santhoshkarunagappally4352 5 жыл бұрын
ചിന്താശേഷിയുള്ള നല്ല ഒരു വ്യക്തിയെ വാർത്തെടുക്കുവാൻ ഈ വീഡിയോകൾ സഹായകരമാകും എന്നുള്ളത് നിശ്ചയമാണ്. അവതരണ ശൈലി കൊണ്ടും ആശയ സമ്പന്നതകൊണ്ടും ഈ വീഡിയോ മികവു പുലർത്തുന്നു. തുടർന്നും ഇതുപോലെയുള്ള നല്ല അവതരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. അവതാരകനും പ്രോഗ്രാം എഡിറ്റർക്കും അഭിനന്ദനങ്ങൾ.
@MoneytechMedia
@MoneytechMedia 5 жыл бұрын
We are very proud
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
our heritage is vast and wide it is the wealth of knowledge sachiv of Chandragupta gives us econimic tricks, administration techniquesArthasastra is really valuable and precious
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@Iwillmakeitoutofhere
@Iwillmakeitoutofhere 3 жыл бұрын
The gods were jealous of Mahabali being kind and thats why he was sent to pathalam
@subashk2015
@subashk2015 4 жыл бұрын
ഇതെല്ലാം പഠിക്കാൻ വൈകി സ്ക്കൂൾ വിദ്യാഭ്യാസ ം കഴിഞ് ഇതെല്ലാം പഠിക്കുവാൻ പോയാൽ മതിയായിരുന്നു.
@MoneytechMedia
@MoneytechMedia 4 жыл бұрын
See 29 episode
@buyacarinkerala6760
@buyacarinkerala6760 4 жыл бұрын
Im proud to be an Indian... Bharath Matha ki jai
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@sudhicombayar
@sudhicombayar 5 жыл бұрын
തീർച്ചയായും ചാണക്യസൂത്രം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പകർത്തേണ്ടതു തന്നെ ചാണക്യന്റ് പുതിയ വിഡിയോ കാണാൻ കാത്തിരിക്കുന്നു
@MoneytechMedia
@MoneytechMedia 5 жыл бұрын
It will be uploaded after 7 p.m. on Saturday 6th July 2019
@noorjahanl195
@noorjahanl195 5 жыл бұрын
എന്തോന്ന് ബ്രോ സിനിമ നടനാണോ പുതിയ വീഡിയോയിൽ വരാൻ?
@Keralavibes1234
@Keralavibes1234 5 жыл бұрын
@@noorjahanl195 alla mukri
@jerinvarghese1483
@jerinvarghese1483 5 жыл бұрын
ഇനിയും വീഡിയോ ചെയ്യുക... ചാണക്യനെ പറ്റിയും അദ്ദേഹത്തിന്റെ വാക്കുകളെ പറ്റിയും ഇനിയും വർണിക്കുക.... അറിവ്‌ പറഞ്ഞു കൊടുക്കുന്നതുപോലെ തന്നെ മഹത്വം ഉള്ളതാണ്... അറിവുള്ളവർ പറഞ്ഞത് വിവരിച്ചു വ്യകിയാനിച്ചു നൽകുന്നതും....
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks very much
@babymalababymala8998
@babymalababymala8998 4 жыл бұрын
ഈ ചാനൽ കാണാൻ താമസിച്ചുപോയി വളരെനന്നായി അഭിനന്ദനങ്ങൾ
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@kuttyvk4082
@kuttyvk4082 5 жыл бұрын
Eniyum ittaram upayogam ulla veedyokal pratheekshikkunnu. Thank you sir🌹🌹🌹👍
@MoneytechMedia
@MoneytechMedia 5 жыл бұрын
Sure
@KUMARK-ss1ks
@KUMARK-ss1ks 4 жыл бұрын
സൗന്ദര്യം ആപേക്ഷികമാണ്. അതുകൊണ്ട് അത് അനുഭവിക്കുന്നവന്റെ മനസ്സിൽ ആയതുകൊണ്ട് അധികം ആയി എന്നു എങ്ങനെ പറയാൻ സാധിക്കും. ദാനം ധർമം മുതലായവ ഒരിക്കലും അധികം ആവില്ല. കാരണം ഇതെല്ലാം നമുക്ക് ദൈവീക ശക്തി നൽകുന്നു. പിന്നെ മഹാബലിക്കു എന്തുപറ്റി. മനുഷ്യനായി ജനിച്ചാൽ ഒരു പ്രശ്നമുണ്ട്. അവൻ എല്ലാം ദൈവത്തിനു അർപ്പിതം അല്ലെങ്കിൽ അഹങ്കാരം ഉണ്ടാകുന്നവനാണ്. അതാണ് മനുഷ്യ ജന്മം. ആ അഹങ്കാരം മാറ്റിവെക്കാൻ സാധാരണ ഒരിക്കലും മനുഷ്യന് സാധിക്കില്ല. അവിടെയാണ് പ്രശ്നം. അവിടെയായിരിക്കും മഹാബലിക്കു തട്ടുകിട്ടിയത്. അല്ലാതെ ദാനം കൂടിയത് കൊണ്ടല്ല.? ഞാൻ പറയുന്നത് എന്റെമാത്രം അഭിപ്രായം ആണ്. Thanks
@legendofindiamalayalam
@legendofindiamalayalam 2 жыл бұрын
Chanakya's 11 Powerful Life Lessons - Legends of India Malayalam
@MoneytechMedia
@MoneytechMedia 2 жыл бұрын
Yes
@theshogunate1995
@theshogunate1995 5 жыл бұрын
ചന്ദ്ര എന്ന ബാലൻ വെറും നാടോടി പയ്യൻ ആയിരുന്നില്ല നന്ദന്റെ തടവറയിൽ നിന്നും രക്ഷപെട്ട ചന്ദ്രഗുപ്‌ത മൗര്യൻ ആയിരുന്നു ...
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@kumaraanu
@kumaraanu 5 жыл бұрын
Proud to be a indian
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@amalvinod3581
@amalvinod3581 5 жыл бұрын
IniniojijjnojijonunuinjjnnnnjnjnunnnuunnuujnnununnnunnnnuninunununjnjniujnjuuunjnjnnunnnnnnunnnjnjjininnnnnnunjjunujnnnunnuuujunjnnnnnuhunnuunnjuuunuunnhuunuuiuununjinunhununnhhhjnjunnjbhuhhhunnnhbnnnuhuunhnnnhuhhhnhnnuununuujnjnhhnnununnhnnninhhhnnunnjnnnnnnhuhnnnnnnhnhhnnhnnnnhnuuuunnnnbhnuujunnnnunnunnnjnnnhbnhnhhnhnhnnhhujhnubhhhhuuuunnnnnuhhnunnnunjunhnuhunununuunjhnuhnhhhnnnnuhuinhnuuniuhunhnnnuunnjunnuhnhuuunhhuhnjnihhuhuuhuhunhhhhuhhhhhhhhhhnhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhuhhhhhhhhhhhhhhhhhhhhhhhhaaA
@moosatm
@moosatm 5 жыл бұрын
@@amalvinod3581 Good Replay
@prathishtabhat6341
@prathishtabhat6341 5 жыл бұрын
@@moosatm Replay? 😂😂
@moosatm
@moosatm 5 жыл бұрын
@@prathishtabhat6341 May be the language of extraterrestrials അന്യ ഗ്രഹങ്ങളിലെ ഭാഷയായിരിക്കാൻ സാധ്യതയുണ്ട്
@dhaneshptl1226
@dhaneshptl1226 5 жыл бұрын
പ്രിഥ്വി രാജ് ചൌഹാൻ തന്റെ ജീവിതകാലത്ത് ഒരിക്കലെങ്കിലും അർത്തശാസ്ത്രം വായിച്ചിരുന്നെങ്കിൽ ഭാരതത്തിന് നൂറ്റാണ്ടുകൾ നീണ്ട അടിമത്വം പേറേണ്ടി വരില്ലായിരുന്നു.... ആകെയുള്ള ഒരാശ്വാസം ഇപ്പോഴത്തെ ഭരണാധികാരികൾ ആയ മോഡിയും അമിത് ഷായും ഒക്കെ ചാണക്യ വചനങ്ങൾ പാലിച്ചു ജീവിക്കുന്ന വർ ആണെന്നത് എല്ലാ ഭാരതീയരും സുരക്ഷിത കരങ്ങളിൽ ആണെന്നതിന് തെളിവാണ്....
@midhilaregency4880
@midhilaregency4880 5 жыл бұрын
True...
@parkashparkash2677
@parkashparkash2677 5 жыл бұрын
Corect
@himaannmaryjoy4702
@himaannmaryjoy4702 4 жыл бұрын
Yes
@babymalababymala8998
@babymalababymala8998 4 жыл бұрын
You are right
@user-lh8pt1mk2o
@user-lh8pt1mk2o 4 жыл бұрын
പുള്ളിക്കാരനെ അമ്മായിഅച്ഛൻ ജയചന്ദ്രൻ ചതിച്ചതാ രണ്ടാം തറൈൻ യുദ്ധത്തിൽ
@nikhilparameswar9851
@nikhilparameswar9851 5 жыл бұрын
ഹ്യദയം കൊണ്ട് ചിന്തിക്കുന്നവർ ,കലാകാരൻമാർ
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@rkmaniyans
@rkmaniyans 5 жыл бұрын
My favourite "Hero" ചാണക്യ
@MoneytechMedia
@MoneytechMedia 5 жыл бұрын
Good
@dinupjose3932
@dinupjose3932 5 жыл бұрын
Maranam enna oru karyam illeyirunnenkil ee tamthrangal okke relevant aanu.. Life is short.. Live in harmony, happiness and love.accept and respect others..they will also respect you.. Enjoy life..
@MoneytechMedia
@MoneytechMedia 5 жыл бұрын
Excellent
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
ഇത് വല്ലാത്ത ഒരു ഊര്‍ജ്ജം കിട്ടിയത് പോലെ സന്തോഷം നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
See 2
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
@@MoneytechMedia തീര്‍ച്ചയായും കാണും
@subscribewithoutavideos
@subscribewithoutavideos 5 жыл бұрын
I'm Muslim I pruod my Indian culture . India is No1 country in the world.
@MoneytechMedia
@MoneytechMedia 5 жыл бұрын
Correct
@subscribewithoutavideos
@subscribewithoutavideos 5 жыл бұрын
😇
@user-xd7du8yx2m
@user-xd7du8yx2m 3 жыл бұрын
My Role model 💫GREAT CHANAKYAN🔥🔥
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@stephent2415
@stephent2415 4 жыл бұрын
perfect chankya thanthra really fabulous
@winnerspoint8373
@winnerspoint8373 2 жыл бұрын
An educated person is a educated person but a educated person with a smart skill is always great, congratulations 👏!❤
@MoneytechMedia
@MoneytechMedia 2 жыл бұрын
Thanks
@bineeshsebastian8303
@bineeshsebastian8303 5 жыл бұрын
Good msgs power full 💪☑️
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 жыл бұрын
Excellent Thank you very much Useful audio
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@prasanthramesh4143
@prasanthramesh4143 5 жыл бұрын
Ohhhh Goosebumps 🔥🔥🔥🔥
@rajeevc6241
@rajeevc6241 4 жыл бұрын
വളരെ നല്ല ഉദ്യമം. എല്ലാ ഭാവുകങ്ങളും നേരുന്നു.
@chaithras9906
@chaithras9906 3 жыл бұрын
Keep uploading more of these sort of videos👍👍.... We don't have teachers to teach us these kind of useful and essential life lessons which are more important than algebra and trigonometry.... Thank you so much for these wonderful videos..You are really great👍😊
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks very much for your support
@PositiveMalayalam
@PositiveMalayalam 5 жыл бұрын
നല്ല വീഡിയോ, Thanks.
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@zakairki4573
@zakairki4573 4 жыл бұрын
Every mystic teaching act through heart.
@aswajithasokan7325
@aswajithasokan7325 5 жыл бұрын
വളരെ നല്ല വീഡിയോ... Thanks......
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@user-qr1wi1qz9l
@user-qr1wi1qz9l 5 жыл бұрын
ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടും.
@sunilkarthikeyan4587
@sunilkarthikeyan4587 5 жыл бұрын
Super Sir..waiting for next video
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes. Preparing stage
@pscwinnerquestionbank4012
@pscwinnerquestionbank4012 5 жыл бұрын
Great very powerful message in this video Thank you 🙏 🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@arunaravind571
@arunaravind571 5 жыл бұрын
7.45 thangal kadha aanu parayunnathu engil thetti... Sita yude sawdhariyam kandittu alla thante sahodariye avahelichathil kopam kondu aanu Ravanan sita ye thatti kondu poyathu...
@elonpurushottam5189
@elonpurushottam5189 2 жыл бұрын
Enn araa paranjath kanda serial kandit pottatharam parayathe poyi Valmiki ramayanam vayik Shoorpanakha sitayude soudharyathe pattu vivarichu raavanante mind mattund shoorpanakayude sahamithram ann ethil shoorpanakaye sahayikunath
@manusuresh6439
@manusuresh6439 5 жыл бұрын
Waiting for part 2 Good presentation
@MoneytechMedia
@MoneytechMedia 5 жыл бұрын
06.0719
@joelkurien411
@joelkurien411 5 жыл бұрын
Good video, waiting for next episode....
@MoneytechMedia
@MoneytechMedia 5 жыл бұрын
06.07.19
@sajanjoosa4644
@sajanjoosa4644 5 жыл бұрын
Thanks Brother. Nalloru padham kitti.
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@hannapaul1583
@hannapaul1583 3 жыл бұрын
I really loved it. Thankyou for sharing this ❤
@MoneytechMedia
@MoneytechMedia 3 жыл бұрын
Welcome
@sunizidukki9135
@sunizidukki9135 5 жыл бұрын
Avasanam paranjath ishtamaaiii...👏👍👍👍👌
@MoneytechMedia
@MoneytechMedia 5 жыл бұрын
See 2 part
@krishnakumar_1
@krishnakumar_1 5 жыл бұрын
You made my day , Ee ariv pankvachathin valare nanni Keep going 🔥
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@sreyeskumarr6894
@sreyeskumarr6894 3 жыл бұрын
Very interesting my favorite hero ചാണക്യ
@MoneytechMedia
@MoneytechMedia 3 жыл бұрын
Good
@vijayalakshmikk6623
@vijayalakshmikk6623 3 жыл бұрын
Thanks a lot.Such a knowledge programe. Valuable values.
@MoneytechMedia
@MoneytechMedia 3 жыл бұрын
We are proud of
@vishnukumartr6329
@vishnukumartr6329 5 жыл бұрын
തെറ്റ്. യുദ്ധത്തിന് വന്ന സെലൂക്കസ് ചന്ദ്രഗുപ്തമൗര്യൻറെ സൈന്യതെ കണ്ട് സന്ധി ചെയ്യുകയായിരുന്നു.
@MoneytechMedia
@MoneytechMedia 5 жыл бұрын
Okay 👍
@user-dc6zd1sd2m
@user-dc6zd1sd2m 5 жыл бұрын
Chandra guptha muriyan dalithanayirunnu
@vishnukumartr6329
@vishnukumartr6329 5 жыл бұрын
@@user-dc6zd1sd2m ചന്ദ്രഗുപ്തമൗര്യൻ ഒരു ദാസിയുടെ മകനായിരുന്നു. അതിനാൽ അദ്ദേഹം ശൂദ്രനായിരുന്നു.
@elonpurushottam5189
@elonpurushottam5189 2 жыл бұрын
@@user-dc6zd1sd2m allahu qureshi ayirunu
@abhinavabhinav4016
@abhinavabhinav4016 5 жыл бұрын
Nalla video...💯💯seriyaanu....subscribe cheythu...eniyum videos prateekshikunnu...all the best....👍👍
@MoneytechMedia
@MoneytechMedia 5 жыл бұрын
Chanakya part second is preparing stage
@abhinavabhinav4016
@abhinavabhinav4016 5 жыл бұрын
@@MoneytechMedia 👍
@smartnsimple4774
@smartnsimple4774 5 жыл бұрын
. Valare nalla topic. Thudarunnulla videos pratheekshikunnu
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes.wait
@AmanDixit1994
@AmanDixit1994 Жыл бұрын
Ancient hindu literature philosophy most important,in present best motivational 🙏🙏
@MoneytechMedia
@MoneytechMedia Жыл бұрын
Yes
@rijuraghav1705
@rijuraghav1705 5 жыл бұрын
He was real king maker.
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@pmanikandangramodayaponnan8802
@pmanikandangramodayaponnan8802 5 жыл бұрын
നല്ല അവതരണം നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@sreelathasaktheedharan6369
@sreelathasaktheedharan6369 5 жыл бұрын
Thank you sir for the great video
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@sanalsimon4966
@sanalsimon4966 5 жыл бұрын
Great presentation...👍
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@lekshmidevibl1529
@lekshmidevibl1529 5 жыл бұрын
ഇതിനിടെ ചില വ്യക്തികൾ എന്തൊക്കെ എതിർപ്പുകൾ എഴുതുന്നു? നാം അമേരിക്കൻ സിറ്റി സൻ ആയാൽ പോലും അവിടുത്തെ സംസ്ക്കാരം മിക്കവാറും ഉൾക്കൊണ്ടിരിയ്ക്കും...അല്ലാതെ വെറുതെ അതിനെ കുറ്റം പറയില്ല. ഇത് അങ്ങനെ യല്ല..ഭാരതത്തിൽ ജനിച്ചു ..വളർന്നു...എന്നിട്ടും കുറ്റം മുഴുവൻ ഈ സംസ്ക്കാരത്തിന്...പിന്നെ എന്തിനിവിടെ എല്ലാം സഹിച്ചു കഴിയുന്നു?
@sadikhsadhana5247
@sadikhsadhana5247 5 жыл бұрын
എന്തു സംസ്കാരം?
@MalluSanjaari
@MalluSanjaari 5 жыл бұрын
@@sadikhsadhana5247 കാമഭ്രാന്തൻ കിതാബിൽ എഴുതി വച്ച സംസ്കാരം അല്ല
@shaabvin8229
@shaabvin8229 5 жыл бұрын
വളർന്ന സാഹചര്യം നല്ലതും ചീത്തയും സങ്കരമായ അവസ്ഥയിലായിറ്റിക്കും അത് എവിടെത്തന്നെങ്കിലും നല്ലത് മാത്രം ഉൾകൊള്ളണം നമ്മുടെ ഇന്ത്യയിൽ തന്നെ അല്ലേ തസ്കര ശാസ്ത്രം രചിക്കപ്പെട്ടത്
@baburajbaburaj531
@baburajbaburaj531 5 жыл бұрын
@@sadikhsadhana5247 knows nothing ?
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
@@baburajbaburaj531 സഹോദരാ... സാരസമ്പൂര്ണമായ ; A toZ ആകാശ ലോകത്ത് നിന്നിറങ്ങിയ പരിശുദ്ധ ഖുർആൻ പഠിക്കുകയും ; അതിന്റെ ആത്മനിർവൃതി ജീവിതത്തിൽ അനുഭവിച്ചറിയുകയും ചെയ്യുന്ന ഒരാൾ ആണ് ഞാൻ.. അങ്ങനെയുള്ള എനിയ്ക്ക് നിന്റെ നാലണക്ക് മൂല്യമില്ലാത്ത ; തികച്ചും മനുഷ്യ ചിന്തയിൽ പിറവിയെടുത്ത അർത്ഥ ശാസ്ത്രം പുല്ലുവിലയാണ് !! ചിലരുടെ കമന്റ്‌ കണ്ടാൽ ബ്രഹ്‌മാണ്ഡ ഗോളം അവരുടെ തന്തയ്ക്ക് സ്ത്രീധനമായി കിട്ടിയപോലെയാണ് 🤫🤫ബുദ്ധി പണയം വെച്ച ഊള സംഘികൾ !
@aswanthjkumar3823
@aswanthjkumar3823 5 жыл бұрын
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു
@MoneytechMedia
@MoneytechMedia 5 жыл бұрын
See 2
@drsarunsgnair3539
@drsarunsgnair3539 5 жыл бұрын
താങ്കളുടെ ശബ്ദവും അവതരണവും നന്നായിട്ടുണ്ട്
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@praseedatp
@praseedatp 5 жыл бұрын
Inspirational 👏👏👏👏👏
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@ashishnc4910
@ashishnc4910 5 жыл бұрын
Good information Thanks sir
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@smithabalan7537
@smithabalan7537 5 жыл бұрын
Thank you.. very much
@MoneytechMedia
@MoneytechMedia 5 жыл бұрын
See 2
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Suppprrrrr supprrrrrrrrrr ...great thoughts 🙏🙏💞💞💞
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@ammuammup351
@ammuammup351 5 жыл бұрын
Chanakkya thandram so great
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@varnanapaul2558
@varnanapaul2558 5 жыл бұрын
What a beautiful thread
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@dhanushvishnu283
@dhanushvishnu283 4 жыл бұрын
Oru video kond ethra valuable quats anu chanakya thanthrathil kodukunath👏👏
@onlypositive5076
@onlypositive5076 5 жыл бұрын
നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@MedLife786
@MedLife786 4 жыл бұрын
ശത്രുവിനെ പൂർണമായും ഇല്ലായ്മ ചെയ്യാൻ പറയുന്ന ഒരാളുടെ മനസിന്റെ നന്മ എത്രയാണ് എന്ന് സാമാന്യം ബുദ്ധി ഉള്ള ഒരാൾക്ക് മനസിലാക്കാൻ പറ്റാവുന്ന ഒരു കാര്യം ആണ്. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്‌തി ആയിട്ടുള്ള മഹാത്മ ഗാന്ധിജിയോട് വരേ ശത്രുത ഉള്ളവർ ഉണ്ടായിരുന്നു ... ഗാന്ധിജിയെ ഇല്ലാത്തകിയവരുടെ ചിന്തയും ഇയാളുടെ ചിന്തയും തുല്യം ആയിട്ടാണ് എനിക്ക്‌ തോന്നുന്നത്.
@reviewhumanities8258
@reviewhumanities8258 3 жыл бұрын
കറക്റ്റ്
@nithinkrishna8464
@nithinkrishna8464 2 жыл бұрын
He was not a saint
@elonpurushottam5189
@elonpurushottam5189 2 жыл бұрын
Appo Muhammed ethra valiya thendiyann full qureshi hajujkale ellathaki
@elonpurushottam5189
@elonpurushottam5189 2 жыл бұрын
@@reviewhumanities8258 enth correct jihadi
@akhileshmoorthy
@akhileshmoorthy 4 жыл бұрын
Thakshasila is our pride best in the world ,but we lost it and started to following foreign culture
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
ഒരുപാട് നന്ദി..... "ദൈവം taakale അനുഗ്രഹിക്കട്ടെ"..... !!!
@MoneytechMedia
@MoneytechMedia 3 жыл бұрын
ഏറ്റവും ഹൃദയസ്പർശിയായ അനുമോദനം. സന്തോഷത്തോടെ സ്വീകരിക്കുന്നു.
@saikalaalayam4056
@saikalaalayam4056 5 жыл бұрын
🙏🙏iniyum pratheekshikkunnu
@MoneytechMedia
@MoneytechMedia 5 жыл бұрын
Part 2 uploaded
@ntnme1730
@ntnme1730 4 жыл бұрын
Thank you ❤❤🙏🙏
@ajishac1388
@ajishac1388 4 жыл бұрын
✨Great message 💯
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@alphajohn4714
@alphajohn4714 4 жыл бұрын
Hridhayam kond chindhikathe irrikan enik kazhiyilla iam very emotional 🤩🤩
@shameer8942
@shameer8942 4 жыл бұрын
Thank you,,..
@mahindranmahi1586
@mahindranmahi1586 5 жыл бұрын
Nalla video
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@praveenpa4614
@praveenpa4614 5 жыл бұрын
കൊള്ളാം... ഇതിന്റെ തുടർച്ച ഉണ്ടാകുവോ...
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes. 06.07.19.saturday
@jr.b750
@jr.b750 5 жыл бұрын
super sound..nice presentation..thanks
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@varmaamla
@varmaamla 4 жыл бұрын
Thank you
@ranjithnair4753
@ranjithnair4753 5 жыл бұрын
"Amarthya" alla "Amathya".. see de difference..
@musichealing369
@musichealing369 5 жыл бұрын
ഹോ രോമാഞ്ചിഫിക്കേഷൻ അറ്റ് ഹൈപ്പ് എന്നെ ചില ചങ്ക്സ് *ചാണക്യൻ* എന്നു വിളിക്കുന്നതിന്റെ രഹസ്യം ഇതാണല്ലെ😀 . നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
Best wishes
@PradeepKumar-ux8mw
@PradeepKumar-ux8mw 5 жыл бұрын
ഒരു രാജ്യത്തിനും രാജാവിനും - സൈന്യത്തിനും നിലനിൽപ്പിന് ഈ തന്ത്രങ്ങൾ കൊള്ളാം - അക്കാലത്ത് ഹൃദയം കൊണ്ടു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. സാമ്രാജ്യങ്ങൾക്കു വേണ്ടിയും‌സിംഹാസനങ്ങൾ നിലനിർത്തുന്നതിനും ഘോര യുദ്ധങ്ങൾ നടത്തുന്ന കാലത്തെ ചാണക്യ തന്ത്രങ്ങൾ - വെട്ടിപിടിക്കൽ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.: ഇന്നത്തെ കാലത്തിന്റെ അവസ്ഥയിൽ എല്ലാവരും സന്ധി ചെയ്തേ മതിയാകു!
@sumithseeks2527
@sumithseeks2527 5 жыл бұрын
super vedio... enneyum chanakya vedio edanam ennu njn agrahikunnu please
@MoneytechMedia
@MoneytechMedia 5 жыл бұрын
2 uploaded
@darsanapsam2282
@darsanapsam2282 5 жыл бұрын
Thank u sir
@MoneytechMedia
@MoneytechMedia 5 жыл бұрын
See 2
@hiranramakrishnan7292
@hiranramakrishnan7292 5 жыл бұрын
വളരെ നല്ല സന്ദേശം
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@sherinjithcs1025
@sherinjithcs1025 5 жыл бұрын
Thank you sir 👍👍👍excellent motivation speech
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks very much
@sindhuk.s9712
@sindhuk.s9712 4 жыл бұрын
Thank you sir
@vibipv9369
@vibipv9369 5 жыл бұрын
Super programme annato
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@sreedharmurali3159
@sreedharmurali3159 5 жыл бұрын
കേട്ടിട്ട് പേടിയാവുന്നു..
@worldwatch5440
@worldwatch5440 5 жыл бұрын
Excellent...
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@arunshincy2904
@arunshincy2904 5 жыл бұрын
Nalla avatharanam...
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@Barimhd
@Barimhd 4 жыл бұрын
Great....hstry Thank you ⚘⚘⚘
@muhammedktgood5913
@muhammedktgood5913 5 жыл бұрын
Good message sir
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks 😊
@sonichenable
@sonichenable 5 жыл бұрын
Thanks☺☺
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@nikso2197
@nikso2197 5 жыл бұрын
Best video!👍
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@nikso2197
@nikso2197 5 жыл бұрын
@@MoneytechMedia 😊☺️
@elizabethmathewgodbless4519
@elizabethmathewgodbless4519 4 жыл бұрын
Good massege, may God bless u
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН