നിലവാരമുള്ള ചോദ്യങ്ങൾ.അതിനുതകുന്ന മറുപടിയും. Good interview
@samael77872 жыл бұрын
ബുരിഭാഗം ആൾക്കാരും ഈ വീഡിയോ കാണാൻ കാരണം ഒറ്റ പേര് ധ്യാൻ ശ്രീനിവാസൻ 🖤🖤🖤🖤
@stinilkurian40882 жыл бұрын
ഭൂരിഭാഗം
@Midhunu2 жыл бұрын
ഒരു മടിയും കൂടാതെ എല്ലാം തുറന്നു പറയുന്ന ധ്യാനിൻറെ ഇൻറർവ്യൂ കാണാൻ ഒരുപാട് ഇഷ്ടമാണ്
@sheejajohnson40372 жыл бұрын
Yyyy
@sheejajohnson40372 жыл бұрын
Yyyyy
@sheejajohnson40372 жыл бұрын
Fff
@sheejajohnson40372 жыл бұрын
Y&
@sheejajohnson40372 жыл бұрын
Y&
@slapppy13952 жыл бұрын
No unwanted/personal questions. This is how an interview should be. Credit goes to the interviewer for making this a joyful one.
@balug59172 жыл бұрын
3:40 രാജമൗലി 😂🔥 സ്‌പോർട് ---- ടൈമിംഗ്
@soulfulconversationswithashwin2 жыл бұрын
Such a beautiful interview🌸 The Cue is becoming a South Indian brand for sensible interviews💙
@SandeepJShridhar2 жыл бұрын
Anupama Chopra : इवरे वलरान अनुवदिच्चु कूड़ा !!!
@nitheeshnarayanan68952 жыл бұрын
ധ്യാൻ ഉള്ളത് കൊണ്ട് ഒരു രസമുണ്ടായിരുന്നു.....ദിലീഷ് സർ നമ്മുടെ അഭിമാനമാണ്....മാത്യുവിനെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു....
@CR-qy4bq2 жыл бұрын
Perfect questions.. Detailed study abt each and everyone.. Ingne aaknm intrvw.. Allaathea personal kuthithiruppukl undakkunna polea alla.. Ithil Dhyan also serious reply aanu
@fabfabi14872 жыл бұрын
Yes correct
@joshuamammenkoshy41032 жыл бұрын
Exactly 💯
@jijileshkk56552 жыл бұрын
Correct..
@jittomathew6272 жыл бұрын
😍
@amalkumarcs62602 жыл бұрын
This is her fake account 😂😂
@lukmanulhakkeem17532 жыл бұрын
Dhyan.. ഇജ്ജാതി മനുഷ്യൻ ❣️❣️
@nithinshakthi10802 жыл бұрын
ചേച്ചി പൊളിച്ചു അടിപൊളി interview കിടു ആയിരുന്നു skip ചെയ്യാതെ ഇരുന്നു കാണാൻ പറ്റി.. ധ്യാൻ 🔥ദിലീഷേട്ടൻ mathew 🔥❣️
@TheNorwayMachan0072 жыл бұрын
Chechikku nalla dose last interviewvil Dhyan koduthirunnu,athanu😉
@hakunamatata-xe8sg2 жыл бұрын
Mathew is so matured.. Dyan is chill.. Dileeshettan is happy with Dyan's pillakali 😃😃
@nasarucmt2 жыл бұрын
Dhyan is New generation version of Sreenivasan
@albinlawrence31022 жыл бұрын
The Interviewer got a class which we got missed for a while.......Nice
@farasmohammed56612 жыл бұрын
👌
@FRQ.lovebeal2 жыл бұрын
*ഇപ്പോ ധ്യാനിന്റ ഏത് ഇന്റർവ്യൂ കണ്ടാലും കാണും 😂എന്നെ പോലെ വേറെ ആരേലും ഉണ്ടോ യ് 😌*
@girijakm94372 жыл бұрын
😊
@alenfone79022 жыл бұрын
No
@FRQ.lovebeal2 жыл бұрын
@@girijakm9437 giri😌mole
@cpworld6542 жыл бұрын
Same
@nikitha7822 жыл бұрын
Ys☺️
@deepthim33902 жыл бұрын
I like this interviewer. She is very prepared and her questions are related to the movie and performances.
@SanDeep-hv9pe2 жыл бұрын
മലയാള സിനിമയിലെ രണ്ട് എളിമയുള്ള നടൻമാർ Dyan and Dileesh pothan❤️
@gokulsuresh62422 жыл бұрын
The cue studio ❤️ ഇതൊക്കെയാണ് ഇന്റർവ്യൂ 👌🏻അല്ലാതെ ഒരുമാതിരി ലാസ്റ്റ് സെർച് ചെയ്ത Google history കോൺടാക്ട്ടിലുള്ള സെലിബ്രിറ്റിയെ വിളിക്കാൻ പറഞ്ഞു like share subscribe. ഒരു കാര്യം പറഞ്ഞു തീരുന്നതിനും മുന്ന് തൊലിഞ്ഞ ചിരിയും 🥴 ഇപ്പൊ നിലവിൽ നല്ലൊരു ചാനൽ the cue ആണ് 👌🏻❤️
@fabfabi14872 жыл бұрын
👍
@adilkvk65092 жыл бұрын
true
@RR-tp5gy2 жыл бұрын
Dhanya Varma's happiness project is also one of the best.
@gokulsuresh62422 жыл бұрын
@@RR-tp5gy അതും പൊളിയാണ് ❤️
@irfanippu10732 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
@hypergamingyt25592 жыл бұрын
Ni alla videoyik ee comment annalo edunthe
@aparna38462 жыл бұрын
I love her interviews.. She has knowledge abt movies and does observe keenly and deeply❤ keep going
@moiducheroor2772 жыл бұрын
എസ് മലബാർ ഏരിയയിൽ വീട്ടിനകത്ത് ഒരു സൗഹൃദ അന്തരീക്ഷമുണ്ട് , പട്ടാളച്ചിട്ടയൊക്കെ കുറവാണ് 😍
@neenaneena54292 жыл бұрын
True..
@sobhanadrayur45865 ай бұрын
സതൃ൦...
@dr.shahlashahband-vlogs73522 жыл бұрын
Good interview 😊😊👍standard questions.ഒട്ടും ബോറടിച്ചില്ല 😊👍
@munnasmunna59992 жыл бұрын
തീർച്ചയായും ......
@yamunabvayalar8582 жыл бұрын
സിനിമ കണ്ടു.കണ്ടിരിയ്ക്കാൻ നല്ല രസമുണ്ട്.മാത്യൂ മിടുക്കൻ ആണ്.എനിയ്ക്ക് ഒരു സീൻ മാത്രം ഫീലിങ് കുറവുള്ളതുപോലെ തോന്നി.അവസാനഭാഗം അമ്മ മകനോട് സംസാരിയ്ക്കുന്ന സമയം കുറച്ചുകൂടി നന്നാക്കാം.ചെറിയ മോനല്ലേ...നന്നായിവരട്ടെ❤️
ഈ ചേച്ചിടെ ഇന്റർവ്യൂ പൊളി ആണ്, ചോദ്യങ്ങൾ ഒക്കെ ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള നല്ല ചോദ്യങ്ങൾ, 👏👏👏👏❤️❤️❤️🥰🥰🥰
@HARIKRISHNAN-in6fg2 жыл бұрын
എന്തു ഭംഗി ആയിട്ടാണ് ഇന്റർവ്യൂ ചെയ്യുന്ന ചെചി മലയാളം സംസാരിക്കുന്നത്....🤗
@SiluNaaz16262 жыл бұрын
ചേച്ചി
@bilin23312 жыл бұрын
@@SiluNaaz1626 ചേട്ടൻ enn vilikaa
@ashishv.s75862 жыл бұрын
ഈ ഇന്റർവ്യൂനെ വേണ്ടിയാണ് വെയിറ്റ് ചെയ്തിരുന്നത് ❤️❤️❤️
@JD-uj7kh2 жыл бұрын
ധ്യാൻ ശ്രീനിവാസൻ = അച്ഛന്റെ മോൻ തന്നെ😂🤣❤️❤️❤️
@jamshimfwa43732 жыл бұрын
ക്ലൈമാക്സിൽ പോത്തേട്ടന്റെ ഒരു ക്ലാസ്സ് എടുക്കലുണ്ട്... ശെരിക്കും touching... പിന്നെ ഒരു നടത്തവും 🔥🔥🔥
@rishiponnad2 жыл бұрын
interviewer has done a brilliant job❤
@munnasmunna59992 жыл бұрын
S... നല്ല ചോദ്യങ്ങൾ
@shinyjoshy12352 жыл бұрын
What Dhyan said abt North kerala esp Malabar area is very true. .ladies in that region are mostly outspoken n does not hesitate to come up with their opinions..I feel no dowry system has made ladies more powerful n clear abt their views as they r not married into a family merely as a puppet who can provide financial aid ..
@enigmaticbloke11292 жыл бұрын
Pakka Pro level interview. Oru cinema promote cheyyan vannavare personal questions choich budhimuttikkathe aa cinema yil mathram focus cheith questions choichath thanne valiya karyam. Hat's off to that.👌 Ividathe pala cringe af Interviewers ith kand padikkanam
@arun26972 жыл бұрын
“Enne chechinnu Dileeshettan vilikkaruth” 🤣🤣🤣🤣🤣
@KKRGGR2 жыл бұрын
He was just referring her like that in reported speech. Some insecurities are funny to watch 😄
@arun26972 жыл бұрын
@@KKRGGR Hahaha yup!!
@gksandeep232 жыл бұрын
09:39 എന്നെ ചേച്ചിന്ന് ദിലീഷേട്ടൻ വിളിക്കരുത് 😂😂
@vozamaraktv-art5595 Жыл бұрын
Dhyan and Vaiga incident anu pettenn orma vannath 🤣
സിനമയെ കുറിച്ച് ദ്യനിനോട് അതികം ചോതിക്കരുത്. കഥ ഫുൾ പറയൂ..😂
@jijileshkk56552 жыл бұрын
This is the perfect example engane interview cheyyanam ennu. No words, expecting more interviews
@taal.haal.24342 жыл бұрын
9:59 sathyam aanu south il kooduthal angane aanu compared to north. Even the bond in relations are different in north kerala.. this is a basic matter which should be discussed and truly very happy to see these matters are finally spoken out...i have seen and heard many women still under this norms in south..
@sarathkumars79622 жыл бұрын
Ok what did you saw and heard?
@renittamathew96932 жыл бұрын
Ll
@VS-qh9wm2 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂ അത് കണ്ടിരിക്കാൻ ഒരു രസവാ
@sunilnr51872 жыл бұрын
Waiting ആണ് ഇപ്പോൾ dyan ന്റെ interview കാണാൻ
@ഉണ്ണികാഞ്ഞിരപ്പള്ളി2 жыл бұрын
നല്ല ഇന്റർവ്യൂ ചേച്ചി നല്ല സ്റ്റാൻഡേർഡ് കീപ് ചെയുന്നു ♥️
@sweetspot44132 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട ഇന്റർവ്യൂ... ഇപ്പോളത്തെ നിലവിഹാരമില്ലാത്ത ചില ഓൺലൈൻ മീഡിയയിൽ നിന്ന് വ്യത്യസ്തമായി നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ...✌️
@Krishnaharae2 жыл бұрын
വടക്കൻ കേരളത്തിലെ പെണ്ണുങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരും സ്വയംപര്യാപ്തത നേടൻ പരിശ്രമിക്കുന്നവരും ആണ്..🥰🥰👍👍
Anu Valare mikacha interview aarunnu. Congrats dear. Ethu kandappol nammal pandu director vinayante veettil poi interview eduthaa karyangalokke orthu poi . INDIAVISION life♥️
@najunajeebkl51142 жыл бұрын
മലയാള സിനിമയ്ക്ക് അനിവാര്യമായ കോമ്പോ ആണ് അടുത്ത പ്രതീക്ഷ തങ്കം വിനീത് ശ്രീനിവാസൻ ബിജു മേനോൻ പോത്തൻ ശ്യാം പുഷ്കർ💓💓
@harikrishnanam42752 жыл бұрын
Wow...It's perfect ✌️👍 nalla questions and nice interview 😍
@yxnow20022 жыл бұрын
It's going to trending...അല്ലെങ്കിൽ ധ്യാൻ ട്രെൻഡിംഗ് ആക്കും....🤣🤣
@yxnow20022 жыл бұрын
,💯
@NM-gc7vc2 жыл бұрын
Golden words by dileeshettan reg awards
@12ch1852 жыл бұрын
Dyan illaatha interview njan kannarilla ...i m addicted to his interview s🤠
@anooppaulson69022 жыл бұрын
2:52 dhyaninta humour sense ,!! yetha range!!👌
@art-port83792 жыл бұрын
Interviewer nu dhyan ne vare serious aaakkan patti😁😁👍👍👍detailed interview with nice conversation
@hardybravo62582 жыл бұрын
Nice interview... ❤ One of the best anchor from CUE.. ❤
The cue is becoming a trademark for best interviews in south
@prajeeshk46102 жыл бұрын
Good interview... She anchored it very well 👏
@stalinmathew41442 жыл бұрын
മലയാളത്തിൽ ഉള്ളതിൽ ഏറ്റവും മികച്ച ഇന്റർവ്യൂ നൽകുന്ന ചാനൽ. ✌️
@lovelygeorge19502 жыл бұрын
Nalla movie aayirunnu. We watched with full family happy. Casting, Direction, Story ellam very good
@shihabjamesj2 жыл бұрын
The best interview 🙌 Dyan ahh chechi vili ♥️
@arprod14392 жыл бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ ❤️😅
@ajipan192 жыл бұрын
അനുപ്രിയ ചേച്ചി നല്ല അവതരണം.
@sebastianps50982 жыл бұрын
E aduthidak Kanda super interview ellarum pwolii
@sarathkrishnanpv93412 жыл бұрын
3:18 iyaale kond😂😂
@albyjoy912 жыл бұрын
Very good questions! And such a beautiful interview
@sheenacheruvath29002 жыл бұрын
ധ്യാൻ പൊളി 😎
@shamisain97912 жыл бұрын
Dhyaninte chechi vili kelkumpol thanne ariyam he is very humble and simple ♥️
@MrBasilkm2 жыл бұрын
Finally dhyan serious and good questions 😂👍👍
@AbhiSPrasad2 жыл бұрын
The cue nte vere oru interview und with dhyan ath onn kand nokk.... He is so brilliant and his social knowledge
@sasikumarpg93812 жыл бұрын
Super intervew ellavareyum orepole intervew cheythu 👍💗 i
@akshaypr87402 жыл бұрын
Have more fun. Dhyaan talks💥
@silmishahannp2 жыл бұрын
Perfect interview ✨she nailed it✨
@ajicalicutfarmandtravel85462 жыл бұрын
Dear... Dhyan Love 💕 from kozhikode
@jhaan_kiii26132 жыл бұрын
Mathew❤️❤️
@saheerali91292 жыл бұрын
നമ്മളെ താമരശ്ശേരി 💪 പൂവാറൻ തോട് ❤️
@jeslinelsajose45622 жыл бұрын
Dileeshettan😊❤️
@althafk2821 Жыл бұрын
നല്ല മലയാളം ഇന്റർവ്യൂ ചെയ്യുന്ന anchor ധ്യാൻ കിംഗ് ഓഫ് ഇന്റർവ്യൂ
@sarathchandn2 жыл бұрын
വളരെ നല്ല ഇൻറർവ്യൂ ✌️
@entertainmenthub2272 жыл бұрын
രാജമൗലി അല്ലാ🤣🤣 പുള്ളി ഇപ്പൊ ഇല്ലേ😂😂🤣
@budgie1432 жыл бұрын
ഇത് കാണുന്ന actor ശ്രീനിവാസൻ. ഒരു Script writer lead ചെയ്യുന്ന film promotion
@ajithp99802 жыл бұрын
Good interview ❤️ Vere pala onile channel interview nu chodikana nilavalaram illathe questions anu but eth ellam nall questions ayrnnu matty channels kandu padikkatte ethu Special mention to the anchor