ഇതൊക്കെ കാണാനിരിക്കുന്ന മലയാളി വീട്ടമ്മ മാരും കുട്ടികളും മൊത്തം ഡബിൾ മീനിങ് ഇതിനൊക്കെ ബാൻ ചെയ്യേണ്ട സമയം കഴിഞ്ഞു
@user-cl8km1jl1d8 ай бұрын
പാവം anu 😔😔😍😍😘😘
@antonywilson53867 ай бұрын
❤❤❤❤without THANKACHAN no more Lakshmi NAKSHATRA
@wonderworld33994 ай бұрын
കുറെയെണ്ണം ഇത് കാണുന്നത് തന്നെ ബിനു അടിമാലിയെ വിമർശിക്കാൻ വേണ്ടി മാത്രമാണെന്ന് തോന്നുന്നു. ഇതിലും ഭേദം അങ്ങേരുടെ വീട്ട് പടിക്കൽ കുടില് കെട്ടി സമരം നടത്തുകയാണ്.
ലെ ജോണി ആന്റണി :പുല്ല് കഴിഞ്ഞെങ്കിൽ എണീറ്റു പോകായിരുന്നു..
@jobinjoseph55748 ай бұрын
🥰🥰🥰🥰❤❤❤😁😁😁
@SusheelaSusheela-ym6seАй бұрын
ThAnku❤❤❤❤brother😢adipoli😢
@user-gl4eq1mm2l6 ай бұрын
നല്ല എപ്പിസോഡ്
@rahulrahu84158 ай бұрын
❤️❤️
@aadwikacreations6 ай бұрын
അനു തങ്കു combo super 💞💞💞💞💞💞💞
@jayasree65925 ай бұрын
ഈ ചാട്ടം അടി ഒന്നു നിർത്താമോ?
@prasannanshoba97898 ай бұрын
അനു തിരിച്ചു കാരണഠ തങ്കൂ
@prakashthomas19428 ай бұрын
💞💓❤🌹🌹🌹🌹🌹Hi AAnukutty
@rajeevm30578 ай бұрын
ബിനു മാറ്റിയാൽ നല്ല പ്രോഗ്രാം
@Santhoshdevasia8 ай бұрын
❤
@johnreignzz58238 ай бұрын
ബിനു ഉണ്ടേലും ഇല്ലേലും നല്ലൊരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്
@rammp82248 ай бұрын
Binu is body shaming everyone and says he is the most handsome
@johnreignzz58238 ай бұрын
അത് കോമഡി പ്രോഗ്രാം, അവർ സുഹൃത്തുക്കൾ ആണ്, തനിക്കു വിഷമം എങ്കിൽ കാണാതെ ഇരുന്നാൽ പോരെ, ഇവിടെ ഈ star magic തുടങ്ങിയതൊട്ടു കാണുന്ന ആളാണ് ഞാൻ,ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ ഇപ്പോഴും നല്ല മനസ്സോടെ കാണാറുണ്ട്, എന്തും കണ്ടു രസിക്കാറുമുണ്ട്
@user-he3sx9os1w8 ай бұрын
Binu mone Chali komadi nirthi poku
@anilajoseph22978 ай бұрын
ഇതെന്താത്....
@dssajusuresh6117Ай бұрын
2 jetty etta mathi
@aneeshma73736 ай бұрын
😂😂😂😂
@ankithdinesh68828 ай бұрын
Binu you insulting lot
@johnreignzz58238 ай бұрын
അത് കോമഡി ആയിട്ടേ തോന്നിയിട്ടുള്ളു, തമാശക്ക് എടാ പൊട്ടാ എന്ന് വിളിക്കില്ലേ അതുപോലെ തന്നെ, എന്നും പറഞ്ഞു അവൻ സമൂഹത്തിൽ പൊട്ടനാണോ അല്ലല്ലോ അതുപോലെ തന്നെ ഇതും 😊
Sreevidhya and binu adimali combo ann eniknishttam
@babuzionbabuzion26398 ай бұрын
ബിനു അടിമാലി എപ്പോഴും അസ്ഥാനത്ത് കയറി വളിപ്പൻ കോമഡി കോമഡി പറയുകയും തങ്കച്ചൻ നോടുള്ള അസൂയ ഉള്ളത് കൊണ്ട് തറ ലെവൽ തറ കോമഡി പറയുകയും ചെയ്യുന്ന ഒരു ലോ ക്ലാസ് കൊമേഡിയനായി മാറിയിരിക്കുന്നു... ഒരു നിലവാരവും ഇല്ലാത്ത വളിപ്പൻ കോമഡിയുടെ രാജാവായി മാറി ബിനു അടിമാലി
@vineendranvv99187 ай бұрын
ബിനു to bad🤬
@spicyworld34788 ай бұрын
Anu oru manushya kuttiyanu ,ingane adikkenda avashyam illa thankkachan adyam oru avishyavum illatheya adichathu ,ennittu veendum adikkan avasaram koduthu ,ennittu Anu thirichu koduthappol veendum anuvinu kitty ,thankkachan kurachu overanu
@user-kn7ee8zz6z8 ай бұрын
Star magic eppol verum oru illa paripadi annu.binu chettan eppol nilavaram illatha comedy ann parayunnath.eppol e paripadi ottum kollathilla.pazhaya star magic ann vendathu please pazhaya vibe kondu varanam
@rijinjalex52848 ай бұрын
Ee parupadi angu nirthiyal eatavum nallatharikum
@jithinjithus43718 ай бұрын
രണ്ടും കൂടി കാണിച്ച് കൂട്ടിയത് പക്കാ ബോർ ആണന്ന് ഓടിയൻസിനെ നോക്കിയാൽ മനസ്സിലാകും....
@nithinabraham70578 ай бұрын
Ninakku ishtamillel ni kanathe irunna pore
@johnreignzz58238 ай бұрын
ആണോ അത് പറയാൻ താൻ ജഡ്ജ് ആണോ 🤔കഷ്ടം
@jithinjithus43718 ай бұрын
@@nithinabraham7057 ഞാൻ ഈ പ്രോഗ്രാമിന്റെ എല്ലാ എപ്പിസോഡും കാണുന്നവനാണ്. നല്ലത് നല്ലതാണന്നും മോശം മോശമാണെന്നും പറയും. അല്ലേൽ തന്നെ ഇത്രയും പ്രായമുള്ള തങ്കച്ചൻ ചേട്ടൻ അനുമോളുടെ കൂടെ കോപ്രായം കളിച്ച് സ്വന്തം വ്യക്തിത്വം അല്ലെ കളയുന്നത്. പ്രായത്തിന്റെതായ പക്വത എങ്കിലും കാണിക്കണ്ടേ
@jithinjithus43718 ай бұрын
@@johnreignzz5823 ഞാൻ ആരാ എന്ന് നീ അന്വേഷിക്കണ്ട കാര്യമില്ല. ഇത് എന്റെ അഭിപ്രായ സ്വാതന്ത്ര്യം ആണ്. നീ നിന്റെ കാര്യം നോക്ക്. നല്ലത് കണ്ടാൽ നല്ലതാണന്നും, കോലം കെട്ട് കണ്ടാൽ മോശമാണെന്നും ഇനിയും പറയും
@godblessall55935 ай бұрын
Vulgar comedy what else
@melvin_aryans8 ай бұрын
Binu verum pennu pidiyan aano ??? ....... allenkil eth pole ulla commnt parayaruth ......oola
@johnreignzz58238 ай бұрын
പിടിയാണനെലെ ഇങ്ങനെ സംസാരിക്കാവുള്ളു എന്ന് ഉണ്ടോ
@melvin_aryans8 ай бұрын
@@johnreignzz5823 atha chodiche aano enn
@rajappanrajappan4103 ай бұрын
@@johnreignzz5823k 99998888feet. 😮😮😮m
@muhammadshajikm14188 ай бұрын
മോശം വർത്തമാന
@babubabu-tm9mt8 ай бұрын
Binu ullas very bor
@sunishabalachandran47038 ай бұрын
Enthu oola paripadi yanu
@robinvarghese6420Күн бұрын
Thankachan Chali🤮🤮🤮
@unnikannan153678 ай бұрын
ഈ പരിപാടിയിൽ ഏറ്റവും മോശപ്പെട്ട performance ബിനു അടിമാലി യുടെതാണ് മറ്റു ളളവരെ പറയാൻ സമ്മതിക്കില്ല എല്ലായിടത്തും ചളി കോമഡി അടിക്കും മറ്റുള്ളവർക്ക് പറയാൻ വായ തുറക്കാൻ അവസരം കിട്ടുന്നതിന് മുമ്പ് ചളി അടിക്കും അത് കൊണ്ട് ഈ പരിപാടി കാണാൻ താൽപര്യം ഇല്ലാതായി ആ തങ്കച്ചൻറെ ഏഴയലത്ത് നിൽക്കാനുള്ള യോഗ്യത ഈ ബിനു അടിമാലിക് ഇല്ല
@johnthampi6 ай бұрын
I never see like this stupid show my life
@renukakv981Ай бұрын
അനു ഓവർ ആകുന്നുണ്ട്. എന്താ അനു ഇതെല്ലാം. ഒന്ന് മതിയാക്കികൂടെ