ചാളയിൽ ഒരു മാന്ത്രിക രുചിക്കൂട്ട് ഇതാ|മത്തി|ചാള മേടിക്കുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ സംഭവം പൊളിയാട്ടോ..

  Рет қаралды 140,222

Joby's dream world

Joby's dream world

Күн бұрын

ചാളയിൽ ഒരു മാന്ത്രിക രുചിക്കൂട്ട് ഇതാ|മത്തി|ചാള മേടിക്കുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ സംഭവം പൊളിയാട്ടോ..
#chalamathicurry
#fishrecipes
#sardinecurry
#keralastylefishcurry
#keralastylemathicurry
Ingredients
..…............
മത്തി
വെള്ളം
കുടംപുളി
വെളിച്ചെണ്ണ
കടുക്
ഉലുവ
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
ചെറിയ ഉള്ളി
തക്കാളി
മഞ്ഞൾ പൊടി
മുളക് പൊടി
ഉപ്പ്
#snack
#recipes
#cookingvideo
#cookingathome
#5minutesnacks
#3minutessanks
#sweetsnacks
#Indianfood
#Indianclicks
#Indian
#kerala
#keralafood
#keralafoodie
#simplesnacks
#simplerecipes
#tastysnancks
#tastyrecipes
#tastyfood
#quickrecipes
#quickdishes
#steamedsnacks
#eveningsnackwithbread
#varietysnacks
#blackgrapes
#grapes
#graperecipes
#malayalm
#malayalamcookingvideo
#chickenrecipes
#chickencooking
#cookerchicken
#pressurecooker
#chicken
#fullchicken
#chockenroast
#tasty
#natural
#easyrecipes
#chickenmasala
#chickenrecipesmalayalam
#kitchencooking
#easyeggrecipes
#rollrecipes
#kannursnacks
#kannurspecialrecipes
#malabarrecipes
#gothampupalahaaram
#berfsnacks
#beefrecipes
#rice
#fishrecipe
#Malayalam
#bananasnacks
#5minutessnacks
#3minutessnacks
#2minutessnacks
#spicyrecipes
#sweetrecipes
#snack
#recipes
#cookingvideo
#cookingathome
#5minutesnacks
#3minutessanks
#sweetsnacks
#Indianfood
#Indianclicks
#Indian
#beetroot
#beetrootrecipes
#beeetrootlipbalm
#homemadelipbalm
#lipbalmforpinklips
#beautitips

Пікірлер: 152
@jasminescuisine
@jasminescuisine 2 жыл бұрын
Mathi curry ... nannayittund preparation.👍
@saraswathysarayu
@saraswathysarayu 4 ай бұрын
നല്ല chalakkari ഞാൻ വന്നു ഇങ്ങോട്ട് വരണേ
@sathyanparappil2697
@sathyanparappil2697 2 жыл бұрын
ചാള എന്നു തന്നെ നല്ല കളർഫുൾ കറി വെരി ഗുഡ് കിടിലോൾ കിട്ടിലൻ ചേച്ചിയുടെ കെട്ടിയവൻ്റെ ഭാഗ്യം
@ushasoman660
@ushasoman660 2 жыл бұрын
Nannayidud
@KitchengardenMalayalam
@KitchengardenMalayalam 2 жыл бұрын
മത്തി കറി സൂപ്പർ ആയിട്ടുണ്ട്‌
@KulususCookingCorner
@KulususCookingCorner 2 жыл бұрын
മത്തി കറി super👌🏻 കൊതിപ്പിച്😋 സ്മെല് മാറാൻ ഉള്ള tip കൊള്ളാല്ലോ👍🏻
@sabiviog6323
@sabiviog6323 2 жыл бұрын
മത്തി ചാളകറി പൊളിച്ചു
@Aishusvlog
@Aishusvlog 2 жыл бұрын
Wow curry kanumbbo thanne ariyam super annu.njangalude nattil challa anna parayunath
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@peapea6586
@peapea6586 2 жыл бұрын
Kidu vedio.... Nice sharing.... Thanks.... Keep going.....
@NithusTastyKitchen
@NithusTastyKitchen 2 жыл бұрын
കിടിലം മത്തി കറി ആണല്ലോ
@World-rd8mg
@World-rd8mg 2 жыл бұрын
മത്തിക്കറി അടിപൊളി👍👍
@World-rd8mg
@World-rd8mg 2 жыл бұрын
വീഡിയോ കണ്ടു കൂട്ട് തരുമോ
@manikandanv8235
@manikandanv8235 2 жыл бұрын
ചേച്ചി വെക്കുന്ന കറി ചാള യാണ് ഞങ്ങളുടെ പാലക്കാട് പുതുനഗരം മാർക്കറ്റിൽ വരുന്ന മീൻ ഡെറ്റോൾ ഒഴിച്ച് കഴുകിയാൽ വൃത്തിയാക്കുന്നു വൃത്തി ആകുകയുള്ളൂ
@mummyskitchenworldandvlog
@mummyskitchenworldandvlog 2 жыл бұрын
Kanumbol thanne kothiyavunnu..
@vidzownworld8065
@vidzownworld8065 2 жыл бұрын
കല്ലുപ്പ് 👍🏻😃.. മീൻകറി 👍🏻👍🏻
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@radhamonyamma6994
@radhamonyamma6994 Жыл бұрын
കാണാനും നല്ല ഭംഗി
@KIDSTRIALS
@KIDSTRIALS 2 жыл бұрын
മത്തി മാത്രം അല്ല ഏത് മീൻ ആയാലും കറി നല്ല taste ആണ് ഞാൻ ചെയ്തിട്ടുണ്ട്
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@mariyamary975
@mariyamary975 2 жыл бұрын
Super 👍.colour full.kothy thonnipokum
@myuniverse3867
@myuniverse3867 2 жыл бұрын
കിടിലൻ മത്തി കറി super 👍
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@RijuVlogsKL
@RijuVlogsKL 2 жыл бұрын
എന്തിനാ ചേച്ചി ഇങ്ങനെ കൊതിപ്പിക്കുന്ന ഒരു കപ്പൽ ഉണ്ട് വെള്ളം വായിൽ വന്നു 😋
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@tastytastytasty2074
@tastytastytasty2074 2 жыл бұрын
Kothippichu കണ്ടാൽ അറിയാം ഇതിന്റെ രുചി
@anithagopinath2396
@anithagopinath2396 2 жыл бұрын
കണ്ടിട്ട് കൊതി വരുന്നു
@ummammaschannel
@ummammaschannel 2 жыл бұрын
super mathikkari super.usfull vdo.
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@geethacg2262
@geethacg2262 2 жыл бұрын
എന്ത് മാത്രം എണ്ണ ആണ് ഉപയോഗിക്കുന്നത്..
@abidhasaithalavi8939
@abidhasaithalavi8939 2 жыл бұрын
എന്ത് മാത്രം എണ്ണയാണ് ഉപയോഗിക്കുന്നത്
@raifaworld5657
@raifaworld5657 2 жыл бұрын
സുപ്പർ
@minisunny6184
@minisunny6184 2 жыл бұрын
Correct
@meee2023
@meee2023 2 жыл бұрын
നെയ്യ് ചാള ആകും
@komalavallyvp6255
@komalavallyvp6255 2 жыл бұрын
സൂപ്പറാണ്. 😋
@jollyjolly9899
@jollyjolly9899 2 жыл бұрын
Thank you so much. Joby you recipe
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Chalakkari super👍🏻
@angottoingotto7949
@angottoingotto7949 2 жыл бұрын
നമ്മക്ക് ഒരുപാട് ഇഷ്ടമായി മത്തിക്കറി എന്നെയും കൂടെ കൂട്ടുമോ ഞാൻ വന്നിട്ടുണ്ട് 😋😋
@SheelusKitchenGarden
@SheelusKitchenGarden 2 жыл бұрын
Adipoli chalacurry
@newvarietyvideos2134
@newvarietyvideos2134 2 жыл бұрын
Wow super recipe
@SoumyaRohith
@SoumyaRohith 2 жыл бұрын
കപ്പയും ഈ മത്തികറിയും പൊളിക്കും
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@soniasimon3976
@soniasimon3976 2 жыл бұрын
മത്തികറി കൊള്ളാം
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@Joker-ko6he
@Joker-ko6he 2 жыл бұрын
മത്തിക്കറി വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കിയത് കാണുവാൻ. മത്തി കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിക്കും ഒരുപോലെ നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ആർക്കും തന്നെ അറിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും ആരും ചിന്തിച്ചിട്ടില്ല. ചില കാര്യങ്ങൾ ഇങ്ങനെയാണ് തലമുറകളായി കേട്ടറിവ് മാത്രമേ ഉണ്ടായിരിക്കൂ. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ ചാള എന്നും അറിയപ്പെടുന്നു. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12. എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ് ഇത്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് ആരോഗ്യത്തിനും ബുദ്ധിക്കും മത്തി ഒരുപോലെ ഗുണകരമാണെന്ന് പറയുന്നത്.
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
കൂടാതെ ഇപ്പോൾ സുലഭമായി കിട്ടുന്ന ഫോർമാലിൻ എന്നാരാസവിഷം അടിച്ച ഒരാഴ്ച യോളമൊക്കെ പഴക്കമുള്ള മീൻ ആരോഗ്യത്തിന് വളരേ ഉത്തമമാണ് അല്ലേ
@kulsubeevi-nw3de
@kulsubeevi-nw3de Жыл бұрын
ഞങ്ങളുടെ നാട്ടിൽ ചള
@sabiviog6323
@sabiviog6323 2 жыл бұрын
കറി കണ്ട് കൊതിയും വന്നു
@SheelaDevi-wj3mg
@SheelaDevi-wj3mg 2 жыл бұрын
Adipoli
@saidarasheed5518
@saidarasheed5518 6 ай бұрын
@nabeelapp970
@nabeelapp970 2 жыл бұрын
Tomato kk entha parayunne.
@BijuMathews
@BijuMathews 2 жыл бұрын
ചാള ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത്. ഇത് പോലെ പുതു രുചിയിൽ കൂടുതൽ ഇഷ്ടപെടും
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks 💞
@ashrafka6068
@ashrafka6068 2 жыл бұрын
സൂപ്പർ കൂട്ട് 👍
@NishanasTastyHut
@NishanasTastyHut 2 жыл бұрын
Super 😍
@RMS777
@RMS777 2 жыл бұрын
മാന്ത്രിക രുചിക്കൂട്ട് ishttapattu 🌺🌺🌺🌺💙💙💙💙
@makaieipeo8416
@makaieipeo8416 2 жыл бұрын
🌷ok
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤sippst
@k.ssuharabeevi8459
@k.ssuharabeevi8459 2 жыл бұрын
ചാള ഒന്ന് വരഞ്ഞു കൂടെ ഇട്ടാൽ നന്നായി രിക്കും
@AyishoosWorld
@AyishoosWorld 2 жыл бұрын
Wow 😋😋😋
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Njangal Mathinnum Parayum.....😜😜😜
@sheejababu5144
@sheejababu5144 2 жыл бұрын
Cury looks yemmi bt sound ottu ella
@Hajusfamily
@Hajusfamily 2 жыл бұрын
Super analloo
@sarathr5117
@sarathr5117 2 жыл бұрын
Super Chechi
@valsammagopi9112
@valsammagopi9112 2 жыл бұрын
Superb
@IncredibleTravelling1986
@IncredibleTravelling1986 2 жыл бұрын
Naadan style mathi curry kollamallo, adipoli ayitundu.. Nalla tasty fish curry.. nice sharing.
@aneeshatn7452
@aneeshatn7452 2 жыл бұрын
ഇതു പോലെ തന്നെ യാണ് തമിഴ് നാട്ടിലൊക്കെ മീൻ കറി വയ്ക്കുന്നത് 👍👍
@Jobysdreamworld
@Jobysdreamworld 2 жыл бұрын
👍
@jayakrishnan8244
@jayakrishnan8244 2 жыл бұрын
👌👌.
@technicalsupporter-1
@technicalsupporter-1 2 жыл бұрын
Wawooooss🥰🥰varunnundu jobeese😁😁
@rollandrozario7675
@rollandrozario7675 2 жыл бұрын
Madam the presentation looks good can you please add the ingredients in English in the discription box ...thank you
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Ok.
@julievargese7666
@julievargese7666 2 жыл бұрын
tasty and tempting
@jameelasoni2263
@jameelasoni2263 2 жыл бұрын
👌👌👌🙏❤️
@ushamaleth1844
@ushamaleth1844 2 жыл бұрын
Ethrayumennaorikkalumusrcheyyaruth
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Ok👌
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ചാള മീൻ കറി അടിപൊളി 👌👌👌😋😋😋
@Rajesh-xp4pp
@Rajesh-xp4pp 2 жыл бұрын
Super 👌👌👌
@sibizzzlifestyle2548
@sibizzzlifestyle2548 2 жыл бұрын
Chala enikku eshtamalla.. But ethu polichutto.. Enna oru color anu
@sarathr5117
@sarathr5117 2 жыл бұрын
Mathi meen clean cheyyunna video onn upload cheyyo chechi
@reejareji5428
@reejareji5428 Жыл бұрын
Hai a for media aron
@Jobysdreamworld
@Jobysdreamworld Жыл бұрын
Hai
@AzbaansMom
@AzbaansMom 2 жыл бұрын
Valare nannayittund 😋Big like
@RamaDevi-ct6kp
@RamaDevi-ct6kp 2 жыл бұрын
Meenthala avide
@ushasoman660
@ushasoman660 2 жыл бұрын
Adipoli
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@celineraja3053
@celineraja3053 6 ай бұрын
Manthrika kootu enthanennu paranjilla.
@nejuma8176
@nejuma8176 2 жыл бұрын
Super
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@subashk2015
@subashk2015 2 жыл бұрын
മത്തി കൂട്ടാൻ/ മത്തി പുളി എന്ന് നമ്മളുടെ നാട്ടിൽ പറയും. ഇതിൽ ചേരുവകൾ ചേർക്കുന്ന രീതി നന്നായിരുന്നു.
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@sumamama185
@sumamama185 2 жыл бұрын
Enna curry ano
@sajkitchen6244
@sajkitchen6244 2 жыл бұрын
Mathi curry looks yummy dear 😋 kothiyayello 😋 Nice sharing 👍
@emaangel7126
@emaangel7126 2 жыл бұрын
ഇത്രയും എന്ന ചേർക്കുന്നതിനോട്.....ഒരു പേടി ആണ്....
@m.t.ventertainment4475
@m.t.ventertainment4475 2 жыл бұрын
chala annane anne njanum vilikunnathe 😋😋😋😋 kouthi avoonnu 😋😋😋😋😋
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@m.t.ventertainment4475
@m.t.ventertainment4475 2 жыл бұрын
@@Jobysdreamworld anti njan 9thil padikunnu
@m.t.ventertainment4475
@m.t.ventertainment4475 2 жыл бұрын
Anti pongala ettou
@gopipv9472
@gopipv9472 2 жыл бұрын
നല്ല നാടൻ നെയ്മത്തി എവിടുന്നു കിട്ടി ?
@ednadenzil3003
@ednadenzil3003 2 жыл бұрын
Mathi
@raseenashabeershabeer127
@raseenashabeershabeer127 2 жыл бұрын
മത്തി
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Ok
@hussainps1952
@hussainps1952 2 жыл бұрын
🤤🤤🤤👍👍
@Jobysdreamworld
@Jobysdreamworld 2 жыл бұрын
👌
@raziyaca5872
@raziyaca5872 2 жыл бұрын
Kollado👍
@radhamony124
@radhamony124 2 жыл бұрын
Super Challa curry
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks
@JamesAlappat
@JamesAlappat 2 жыл бұрын
വെള്ളത്തിനു പകരം തേങ്ങാപ്പാൽ ആയാലോ?
@radhikachandran2197
@radhikachandran2197 2 жыл бұрын
Supper.kari 😀
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Thanks dear
@kairuneesakitchen
@kairuneesakitchen 2 жыл бұрын
ചാളക്കറി സൂപ്പറായിട്ടുണ്ട് 😋
@trentboult1000
@trentboult1000 2 жыл бұрын
Njagalude nadu ethanu
@tharammalvlogger
@tharammalvlogger 2 жыл бұрын
ഞങ്ങൾക്ക് മത്തിയാണ്
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Ok
@bhagatmalluvlogs5473
@bhagatmalluvlogs5473 2 жыл бұрын
വീഡിയോ എടുക്കുമ്പോ കുറച്ചു കൂടെ വൈഡ് ആയി എടുക്ക് കുറച്ചു കൂടെ നന്നാവും വീഡിയോ..
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Ok..
@jincejoseph07
@jincejoseph07 2 жыл бұрын
👍👍
@reejasdiningworld
@reejasdiningworld 2 жыл бұрын
Mathi curry undakkumpol engane Oru magic kootte koodi charthe theerchayayum yundkkum my dear friend 🙏🙏❤️👍 Very good Recipe adipoli prepartation 👍 Super prepartation Beautiful presentation 👍👍👍 my dear friend 🙏❤️ video fully watched 🙏 enimuthel nane ningalude video kanane annum varunnude 🙏🙏🙏
@g_r_u_e_z_i_z6919
@g_r_u_e_z_i_z6919 2 жыл бұрын
Km
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 2 жыл бұрын
ഞങ്ങൾ എത്രയൊന്നു ഒഴിക്കില്ല കറിവെക്കുമ്പോൾ
@ReenaTM
@ReenaTM 2 жыл бұрын
മത്തി എന്ന്
@qatariqw7984
@qatariqw7984 2 жыл бұрын
Matthy
@Jobysdreamworld
@Jobysdreamworld 2 жыл бұрын
👌
@sheejaanandhu8048
@sheejaanandhu8048 2 жыл бұрын
Athinte azhuk poyollalo
@leelammayohannan6172
@leelammayohannan6172 3 ай бұрын
Oil kooduthal aanallo
@jasveenyoyo8777
@jasveenyoyo8777 2 жыл бұрын
എന്റെ നാട്ടിൽ ചാള ന്നാ പറയുന്നേ, എനിക്ക് ഭയങ്കര ഇഷട്ടചാള meen
@jagadishchandran
@jagadishchandran 2 жыл бұрын
Chala/Mathi oru Manthrica Ruchikoottu. 8.50 mts video kandu comment cheyyunnu and Ishtapettu By JAGADISH JAGADIAHCHANDRAN Sir on 180222(16:23)
@bijumundencherry3834
@bijumundencherry3834 2 жыл бұрын
തക്കാളി എന്ന് പറഞാ പോരെ എന്തിനാ ഒരു ഇക്ക ' തക്കാളിക്ക'
@Jobysdreamworld
@Jobysdreamworld 2 жыл бұрын
Ok
@JamesAlappat
@JamesAlappat 2 жыл бұрын
ഒഴിച്ചു കൊടുത്തതിനു ശേഷം അല്ല, ഒഴിച്ചതിനു ശേഷം.
@MrSuresh1541
@MrSuresh1541 2 жыл бұрын
Varayande
@subaidaabdulla8714
@subaidaabdulla8714 2 жыл бұрын
Nnyi kaikku
@Limewood7707
@Limewood7707 2 жыл бұрын
അടിപൊളി 🤤🤤🤤ഞങ്ങളുടെ നാട്ടിലും ചാളയെന്ന പറയുന്നേ 😜😜
@mariammaraju9229
@mariammaraju9229 2 жыл бұрын
Enna.ethrayoym.paďedidilla
@soyasworld2549
@soyasworld2549 2 жыл бұрын
എണ്ണ ഇത്തിരി കുറയക്കാമായിരുന്നു
@ashrafka6068
@ashrafka6068 2 жыл бұрын
ചാള എന്ന് പറയാൻ മടിയുള്ളവർ മത്തി യെന്നു പറയുന്നു 😄
@sheelavarghese5388
@sheelavarghese5388 2 жыл бұрын
Not good 😭 chilli powder vayatiyila
@sarojinisarojam823
@sarojinisarojam823 2 жыл бұрын
ഇങ്ങനെ എന്നെ വിളിച്ച് മീൻകറി വെക്കാൻ പറ്റത്തില്ല മോളെ
@sarojinisarojam823
@sarojinisarojam823 2 жыл бұрын
ഇങ്ങനെ ഇങ്ങനെ എണ്ണ ഒഴിച്ച് മീൻ കറി വെക്കാൻ പറ്റത്തില്ല
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН