thank you for your help ,ഞാൻ ഗൾഫ് ഇലാണ് എനിക്ക് കുറേ ഉപകാരപെട്ടു .❤
@Greenred12369 Жыл бұрын
Adi poli ann chechi chechi paranju tharunna curry yude ellam taste😋 njan eppozhum chechiyude curry yude videos nokki ann curry vekkaru
@ShameesKitchen Жыл бұрын
Hi..thanku dear😇😇🥰🥰
@RahurahiRahi5 ай бұрын
ഞാൻ ഇപ്പൊ ഉണ്ടാക്കി 👍🥰സൂപ്പർ
@AmruthaAppu-e3l2 ай бұрын
Super chechi njn try cheythu orupadu istaayi thanks chechi 💓
@fathimashahul59082 жыл бұрын
Super taste ആണ്. ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ് 😊
@gloryansal4495 Жыл бұрын
Pachamulak last aaano edunney....pls reply....evidanggalil muuppikyumbol aa edaaru
@Ramxu_Official2 жыл бұрын
VIZHINJAM ത്ത് കൂന്തൽ അഥവാ കണവ time ആണ് 🥰 . ഇതുപോലെ കൂന്തൽ / കണവ കറി വയ്ക്കാം 💞💞 . വേറെ ലെവൽ ആയിരിക്കും 😍😍 . SHAMEE ഇത്ത പൊളിച്ചു ട്ടോ 🥰 . അടിപൊളി വീഡിയോ 💝💝 . SHAMEE ഇത്ത ഇഷ്ട്ടം ❤️❤️
@ShameesKitchen2 жыл бұрын
Hi.. happiyee 🥰😍😘
@_the_lady_lifestyle_21672 жыл бұрын
അതെയോ🙏👍ഗുഡ് dear❤️അതെ അതെ പൊളിക്കും😋
@sunilbhaskar5840 Жыл бұрын
നല്ല അവതരണം... ചിലർ മാർക്കറ്റിൽ മത്തി വാങ്ങാൻ പോകുന്നത് വരെ തുടങ്ങും കാണിക്കാൻ
@nabathiizzz10572 жыл бұрын
🥰💓ഞാൻ ഇന്ന് ഇണ്ടാക്കി നോക്കി.കൂടെ ഒരു കഷ്ണം പപ്പായ കൂടി ഇട്ടു. അടിപൊളി ആയിരുന്നു. 🥰👌🏻👌🏻👌🏻🔥
@ShameesKitchen2 жыл бұрын
Muthumaniye happiyee dear 😘😘🥰🥰
@donuzz5563Ай бұрын
പപ്പായ എന്തിനാ ചേർക്കുന്നെ 🤔
@renjinisudhi18312 жыл бұрын
Njan try cheyithu supper 👍👍🥰
@ShameesKitchen2 жыл бұрын
😍🥰🥰
@snehachandran19882 жыл бұрын
I made this. My husband liked it very much.
@shihabshihab20402 жыл бұрын
ഞങ്ങളെ നാട്ടിൽ മീൻ കറി ഇണ്ടാക്കുമ്പോൾ കടുക് ഇടില്ല
@jobs491 Жыл бұрын
തക്കാളി, ചെറിയ ഉള്ളി, ഇത് ഒന്നും ഞങ്ങൾ ഉപയോഗിക്കില്ല.
@arjunthunga8 ай бұрын
മലബാർ മേഖല കടുക് ഉപയോഗം കുറവാണ്
@KpRishana Жыл бұрын
Njaan undaakki nokki☺️Adipoli test ente chatti kaaliyaayath arinjilla. 😄
@ShameesKitchen Жыл бұрын
Thanku🥰🥰
@Roshni_5g6 ай бұрын
Hi Chechi❤ Njan undakki Nalla Super Ayittund😋😋
@devipriyaprasannakumar4100 Жыл бұрын
try cheythit nannait vannu❤
@ShameesKitchen Жыл бұрын
🥰😇🥰
@alifayaz113 ай бұрын
ചേച്ചി ഒരു രക്ഷ ഇല്ലാട്ടോ ✌🏼✌🏼
@jojilallettanspecialstarsl90832 жыл бұрын
Thanks and nice for the information 🙏
@sumith55022 жыл бұрын
Chechi thanks ഇതുപോലെ നല്ല videos ഇനിയും ഇടണേ 👌👌👍
@srinivasamurthy733 Жыл бұрын
Awesome cooking 🥰. That fish shaped tomato bowl...wow beautiful ❤️
Hii chechii 🥰 Recipe adipoli 🥰🥰 Kappa koodi undengil adipoli 😋😋
@ShameesKitchen2 жыл бұрын
Superb combo😍🥰🥰
@annielatha2336 күн бұрын
Undakkam❤❤❤
@jumajumailath13202 жыл бұрын
ഇപ്പോ ദാരാളം മത്തി ഉള്ള ടൈം ആണ്. എന്തായാലും try cheyym
@anilkumar.olavilam36232 жыл бұрын
Dha രല്ല
@malaikat5 Жыл бұрын
How long on the stove after the sardines are in and whats that 2 teaspoons at the end? :)
@Alby-rb2wk2 жыл бұрын
Njnum undakki.sprrrr
@thomasantony8514 Жыл бұрын
Super kappa meen compination super❤👌
@sherinvk55982 жыл бұрын
Adipoli recipe aano itha urappayum try chayyam👍❤️
@shinumonthankachan108 Жыл бұрын
ദാ ഇപ്പോ വെച്ച് കഴിഞ്ഞ് 🥰🥰✌️✌️
@_the_lady_lifestyle_21672 жыл бұрын
Ente favourite fish😋എന്റെ പൊന്നു ഷമി ഇങ്ങനെ കൊതിപ്പിക്കല്ലേ മുത്തുമണിയെ😋വായിൽ വെള്ളം വന്നിട്ട് വയ്യ dear😍പൊളിച്ചു dear👍💗സൂപ്പർ ഫിഷ് കറി😋എന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം🙏താങ്ക്യൂ dear❤️