ചേഞ്ച് വേണമത്രെ ചേഞ്ച്...!! ഇങ്ങനൊരു കള്ളുചെത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല...

  Рет қаралды 477,311

MediaoneTV Live

MediaoneTV Live

2 жыл бұрын

ചേഞ്ച് വേണമത്രെ ചേഞ്ച്...!! കള്ളുചെത്ത് കണ്ടിട്ടുണ്ടാകും, എന്നാല്‍ ഇതുപോലൊരു കള്ളുചെത്ത് നിങ്ങള്‍ കണ്ടിരിക്കാൻ സാധ്യത ഇല്ല...
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 238
@indiamerijaan9427
@indiamerijaan9427 2 жыл бұрын
ഇദ്ദേഹവും വാവ സുരേഷും മൊക്കെ ഒരേ ടെമ്പർ ആണ്. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ട്. പക്ഷെ സുരക്ഷ നോക്കുന്നില്ല. ദൈവം കാക്കട്ടേ...
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
Very true
@69_BaBu_69
@69_BaBu_69 2 жыл бұрын
അതാരാ 🙄
@MYTECHVLOGS
@MYTECHVLOGS 2 жыл бұрын
Don't compare
@football_broz
@football_broz 2 жыл бұрын
Safety sling ittaal mathi appo thenniyaalum poochaye pole thoongi kidakkum.....so he is safe and unhurted...but thala kuthane nikkumbo pediyaavum enn mathram....safety sling onn vaangi ath molil ulla ropil hang cheyyanam....but aa molil ulla rope 6 months vare maathram use cheyunath aan safe....due to wear and tear....ath nasham aakum 👏
@anshaanchu5631
@anshaanchu5631 2 жыл бұрын
സുരേഷ്ൻ ഗവർമെന്റ് എങ്കിലും നോക്കും ചെത്തു കാരൻ ആര് നോക്കു 😑
@jithinar2395
@jithinar2395 2 жыл бұрын
ഞാൻ' ഈ Shoot നേരിൽ കണ്ടതാണ് സിനേഷ് ചേട്ടനൊപ്പം തെങ്ങിൽ കയറി video എടുത്ത ക്യാമറാമാൻ ആണ് എന്റെ hero 😍😍😍
@anoopas3899
@anoopas3899 2 жыл бұрын
Vere level ⚡🔥
@mashoodubaid6137
@mashoodubaid6137 2 жыл бұрын
നിന്റെ തന്തക്കോ
@espirit4601
@espirit4601 2 жыл бұрын
@Nithin Prakash എന്തുവാടെ
@vishnumohanan1505
@vishnumohanan1505 2 жыл бұрын
Atho drone annu
@musthafa4043
@musthafa4043 2 жыл бұрын
താങ്കൾ അറിയുന്ന ആളാണ് എങ്കിൽ ആ കയറ് കാലപഴക്കം വരുമ്പോൾ മാറ്റൻ ശ്രദ്ധിക്കണം
@vinayakcr7185
@vinayakcr7185 2 жыл бұрын
ദിനേശ് : ഞാൻ ഒരു തെങ്ങിൽകേറിയാൽ പത്തു തേങ്ങുകേറിയാമത്തിരി..🤣🤣🤣😂
@gearwar5491
@gearwar5491 2 жыл бұрын
😂😂😂😂
@khadrpallikaadath7878
@khadrpallikaadath7878 2 жыл бұрын
ഇതോടൊപ്പം ഒരു സേഫ്റ്റി കയറും കയറുമായി ബന്ധിപ്പിക്കണം എപ്പോഴും ഒരു മുൻകരുതൽ നല്ലതാണ് അതുകൊണ്ടാണ്
@muhammedshaharas3236
@muhammedshaharas3236 2 жыл бұрын
18 kollaaytt pulli chythondirikkunnathaa Purathinnoru advice veno ( over alle?)😾
@Iblis-ov1uy
@Iblis-ov1uy 2 жыл бұрын
@@muhammedshaharas3236 അദ്ദേഹത്തിന് അത് എളുപ്പമായിരിക്കാം, ചിലപ്പോൾ ഒന്ന് തല ചുറ്റുകയോ, bp യോ glucose level കുറഞ്ഞാലോ വീഴാൻ ചാൻസുണ്ട്
@shyniraju8356
@shyniraju8356 2 жыл бұрын
Crct
@georgethomas7498
@georgethomas7498 2 жыл бұрын
Appreciate this innovative idea. However, Safety Belt should be made mandatory from Safety perspective.
@Shaaazzz966
@Shaaazzz966 2 жыл бұрын
മനുഷ്യ,, എലിസഞ്ചാരമുള്ള മരങ്ങളിൽ കയറുകൾ ശ്രദ്ധിച്ചില്ലങ്കിൽ അപകടം വിളിച്ചിവരുത്തും
@saju8011
@saju8011 2 жыл бұрын
🤣🤣🤣🤣
@vasuck8162
@vasuck8162 2 жыл бұрын
ഒരു കിടിലൻ ചെത്ത് സ്റ്റൈയിൽ . കലക്കി . അഭിനന്ദനം
@vivekprasadat9204
@vivekprasadat9204 2 жыл бұрын
പാലക്കാട്‌ ഭാഗത്തു ഇങ്ങനെ ഒക്കെ ആണ് ചെത്തുന്നത്. ❤️
@iiiiiiiiii152
@iiiiiiiiii152 2 жыл бұрын
😂
@VinodVinod-xg2dh
@VinodVinod-xg2dh 2 жыл бұрын
എന്റെ വീടിനടുത്താണ്
@ashrafolongal148
@ashrafolongal148 2 жыл бұрын
പാലക്കാട്‌ ജില്ലയിൽ ചിറ്റൂർ ഭാഗത്ത് ഇങ്ങനെ ആണ് ചെത്തുന്നത്..പാണ്ടിചെത്ത് എന്നാണ് പറയുന്നത്.. തമിഴ് നാട്ടുകാർ ആണ് തൊഴിലാളികൾ
@divyazworldmalayalamyoutub4963
@divyazworldmalayalamyoutub4963 2 жыл бұрын
ജീവിക്കാൻ വേണ്ടി പാടുപെടുന്ന ഒരു കൂട്ടം മനുഷ്യർ.. ഇത്രയും നന്നായി വീഡിയോ എടുത്ത ചേട്ടനും തെങ്ങിൽ കയറിയ ചേട്ടനും ഒരു big salute.
@sureshchandran4976
@sureshchandran4976 2 жыл бұрын
ദൈവം എന്നും കൂടെ ഉണ്ടാകട്ടെ.
@rvp8687
@rvp8687 2 жыл бұрын
ഇത് കേൾക്കുന്ന ദൈവം 🤣🤣🤣
@user-mj1dj3qx2z
@user-mj1dj3qx2z 2 жыл бұрын
ഒരു തെങ്ങിൽ നിന്ന് മറ്റെ തെങ്ങിലോട്ട് ആടി ആടി പോകണം 😂😂.. സരോജ് കുമാറിൻ്റെ ഡയലോഗ് ഓർമ്മ വരുന്നു
@kichu398
@kichu398 2 жыл бұрын
ദിനേശേ സേഫ്റ്റി ക്ക് ഒരു ഉക്ക് ഇടുന്നത് നല്ലതാണ്. ജീവൻ അതാണ് വലുത്. ദൈവം കാക്കട്ടെ.
@girijaammini9108
@girijaammini9108 2 жыл бұрын
Super God's grace is always with you 🙏
@ishakishakiishakishaki5083
@ishakishakiishakishaki5083 2 жыл бұрын
Safety belt അനിവാര്യം ആണ്
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏ചേട്ടാ കാര്യം എളുപ്പമാണ്. സമയം ലഭിക്കാം. മുൻകരുതലായ് ചേട്ടൻ ആലോചിച്ചു ഒരു സംവിധാനം കൂടി ചെയ്യണം. എന്തായാലും സംഗതി കൊള്ളാം 🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ആണായി പിറന്ന വൻ ശരിക്കും രാജാവ് എന്റെ ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും കൂടെയുണ്ട്....... all the best and good luck 👍👌🤞🤞🤞🤞🤞🤞
@salimsali8866
@salimsali8866 2 жыл бұрын
സ്വന്തം ജീവൻ പണയം വച്ചു ചിലർ. ഒരാൾ ജീവിതത്തോട് മല്ലടിച്ചു ഹോസ്പിറ്റലിൽ.. ഇവരുടെ വീട്ടുകാർക്കു ഇതൊക്കെ ആസ്വദിക്കാൻ കഴിയുമോ
@Wisdom809
@Wisdom809 2 жыл бұрын
റോപ് വേ ചെത്തുകാര൯, റീലോഡഡ്🤩🤩
@jsworld1676
@jsworld1676 2 жыл бұрын
Kanji kudikkan ulla oro kashttappadukal adipoli chetta rope ennum check cheyyanam👍
@aneeshmayithara98
@aneeshmayithara98 2 жыл бұрын
ഞാനും ഒരു ചെത്ത് കാരാനാ ഐഡിയാ കൊള്ളാം പക്ഷേ ആ ചേട്ടന് ഒരു ദിവസം ലീവ് എടുക്കണ്ടി വന്നാൽ പകരം ചെത്താൻ ആരെയും കിട്ടില്ല അതാ പ്രശ്നം
@fahirufas3633
@fahirufas3633 2 жыл бұрын
മലയാളി അന്നും ഇന്നും എന്നും പോളിയാണ്...
@IrshadEdathnattukara
@IrshadEdathnattukara 2 жыл бұрын
Should inspect the quality of ropes periodically....
@sathianathankundu4072
@sathianathankundu4072 2 жыл бұрын
പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇത് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രചാരത്തിലുണ്ട്.
@johnkuttygeorge5859
@johnkuttygeorge5859 2 жыл бұрын
നല്ലത് വരട്ടെ . ഉപജീവനം നടത്തുമ്പോഴും വളരെ ശ്രദ്ധിക്കണം
@shahidas6413
@shahidas6413 2 жыл бұрын
കണ്ടിട്ട് പേടിയാകുന്നു
@oddissinv2532
@oddissinv2532 2 жыл бұрын
നല്ലത് വരട്ടേ
@gopalkrishnanair8146
@gopalkrishnanair8146 2 жыл бұрын
Careful and u be safe chetta
@shameemmonps2697
@shameemmonps2697 2 жыл бұрын
പാറക്കണ്ടത്തിന്റെ സ്വന്തം സിനേഷ് ഏട്ടൻ 🔥♥️ ✌🏻
@sathishck6687
@sathishck6687 2 жыл бұрын
പട്ടാളത്തിൽ ഉണ്ട് ഇത്......Parallel Rope,......Burma Bridge.....angane പല തരം.......... ഇത് കൊള്ളാം.... ഇങ്ങനെയും ഉപയോഗം ഉണ്ട് ഇതിന്....
@rbkofficialthailandneohair8659
@rbkofficialthailandneohair8659 2 жыл бұрын
ചെയുന്ന ജോലി യോട് ആത്മാർത്ഥത....
@Optimusprime_683
@Optimusprime_683 2 жыл бұрын
അധ്വാനിയായ ഒരു ചേട്ടൻ... ഒപ്പം സാഹസികനും
@Iblis-ov1uy
@Iblis-ov1uy 2 жыл бұрын
നല്ല ഐഡിയ, എന്നാലും ഒരു safety കയർ കെട്ടുന്നത് നല്ലതായിരിക്കും. അദ്ദേഹത്തിന് പരിജയ സമ്പത്ത് ഉള്ളത് കൊണ്ട് വീഴില്ലായിരിക്കാം , ചിലപ്പോൾ ഒന്ന് തല ചുറ്റുകയോ, bp യോ glucose level കുറഞ്ഞാലോ വീഴാൻ ചാൻസുണ്ട്
@suhairajunaid8995
@suhairajunaid8995 2 жыл бұрын
എന്തായാലും ശ്രദ്ധിക്കണം... Safty first... 🙌🙌
@shreemookambikatraders9316
@shreemookambikatraders9316 2 жыл бұрын
Palakkad eppazho vannukazhiju
@abdullakumbla9610
@abdullakumbla9610 2 жыл бұрын
Polichu
@Neethu800
@Neethu800 2 жыл бұрын
valiya apakadam undavan chance kooduthalanu..
@dewdropsmkpk6154
@dewdropsmkpk6154 2 жыл бұрын
Njangde nattil undu.. Chittur pkd
@eddythoughts5221
@eddythoughts5221 2 жыл бұрын
ചേട്ടാ ഒരു safty belt കൂടെ വാങ്ങി ഉപയോഗിക്കു.
@lahitharm7112
@lahitharm7112 2 жыл бұрын
Thrissuril ithu valare kalamayittu pracharathilulla reethiyanu. Ente. Grand fathers okke ithu poleyanu thengu. Chethunnathum adakka parikkunnathum
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
പാലക്കാടും ഇങ്ങനെ കള്ള് ചെത്ത്‌ ഉണ്ട് തമിഴർ ☺💋😍💋👌👍👋💪
@davidhn2364
@davidhn2364 2 жыл бұрын
Oru safety belt kudi idu broooo....
@BritOne643
@BritOne643 2 жыл бұрын
കള്ള് ചെത്ത് ഒഴിവാക്കി കൂടുതൽ ഇളനീർ അല്ലെങ്കിൽ കരിക്ക് ഉൽപാദനം കൂട്ടാൻ ശ്രമിച്ചുടെ ഇപ്പോൾ കരിക്കിന്നും ഇളനീരിന്നും ആവശ്യക്കാർ കൂടിവരുന്ന കാലമല്ലെ, തേങ്ങയെ ആളുകൾ മറന്നുതുടങ്ങി, അതും തിരിച്ചുകൊണ്ടുവരുവാൻ സാധിച്ചെങ്കിൽ.
@rahmathullachembrathodi6913
@rahmathullachembrathodi6913 2 жыл бұрын
കുടുംബം നോക്കാനുള്ള കഷ്ടപ്പാട്. 🙏🙏
@user-os5yb3ro5z
@user-os5yb3ro5z 2 жыл бұрын
അടിപൊളി...
@abdulmajeed1126
@abdulmajeed1126 2 жыл бұрын
Karyam super
@farirodrix
@farirodrix 2 жыл бұрын
ഇത് പാലക്കാട്ട് ഇഷ്ടം പോലെ ഉണ്ട്. കഴിഞ്ഞ കൊല്ലം ചാനലിൽ വന്നതാണ്... ആദ്യമായി വന്നു എന്നൊക്കെ തള്ളല്ലേ ചേട്ടാ... നിങ്ങൾ ആദ്യമായി കേട്ടു പറയു...
@devadasdevadas6873
@devadasdevadas6873 2 жыл бұрын
Alla ith kannur aane aadyam vannath... Enthonn paalakkad... Kannur the graet
@Music-ij8nd
@Music-ij8nd 2 жыл бұрын
അടിപൊളി😃
@manuvm09
@manuvm09 2 жыл бұрын
ഇതു പോലെയാണ് തമിഴ്നാട്ടിലൊക്കെ ചെത്തുന്നത്
@ninuesinc
@ninuesinc 2 жыл бұрын
Camera man orupaad angu zoom cheyth focus cheyyanda
@basheerp227
@basheerp227 2 жыл бұрын
Super
@sumeshchelakkara68
@sumeshchelakkara68 2 жыл бұрын
Kollam eanikerubol pant... Itan parayanam
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
എന്തൊക്കെ തന്നെ ആയാലും സ്വന്തം sureksha മുഖ്യം ആണ്
@aruns740
@aruns740 2 жыл бұрын
😊😊
@jobingeorge9895
@jobingeorge9895 2 жыл бұрын
Pwoli.
@naveensivan6124
@naveensivan6124 2 жыл бұрын
Real hero
@m4music111
@m4music111 2 жыл бұрын
Safety മുഖ്യം ബിഗില് 😁
@vishnudileep4209
@vishnudileep4209 2 жыл бұрын
Palakkad ingne aanu kallu chethunne..Valiya thottam ullavarkk
@shajitha.ashajipa6747
@shajitha.ashajipa6747 2 жыл бұрын
Enthokke ayalum oru munkaruthal venam chetta..
@balanekelatte4726
@balanekelatte4726 2 жыл бұрын
ശ്രീലങ്കയിൽ ഈ വിദ്യ നേരത്തെ ഉള്ളതാണ്. യൂട്ടൂബ് നോക്കിയാൽ കാണാം
@petscornerallovertheworld7548
@petscornerallovertheworld7548 2 жыл бұрын
എന്റെ മോനെ എജ്ജാതി മൊതല്
@Kondottimoosa
@Kondottimoosa 2 жыл бұрын
സുരക്ഷാ സംവിധാനം അത്യാവശ്യമാണ്.
@faslukm2678
@faslukm2678 2 жыл бұрын
Safety first Safety must It is unsafe pls suggest safety belt or etc Don't promote unsafe method
@rko_official
@rko_official 2 жыл бұрын
ഇതൊക്കെ പല വർഷങ്ങളായി നടക്കുന്ന ചെത്ത് ആണ്.....
@Anas-zb1bs
@Anas-zb1bs 2 жыл бұрын
👌👌
@masterkitchens7641
@masterkitchens7641 2 жыл бұрын
Ayoooo ith Karnadakayi nerathe und
@jyothishpc9948
@jyothishpc9948 2 жыл бұрын
Dear friend, Safety first.....!
@prasadmurukesanlgent624
@prasadmurukesanlgent624 2 жыл бұрын
പാലക്കാട് വരൂ ഇതുപോലുള്ള 100 എണ്ണം കാണാം
@anshal46
@anshal46 2 жыл бұрын
Very Dangerous! :(
@SunilKumar-bn8pq
@SunilKumar-bn8pq 2 жыл бұрын
Good
@ummerkk5243
@ummerkk5243 2 жыл бұрын
വെയിലും മഴയും കൊണ്ടു കയർ ദ്രവിക്കും സൂക്ഷിക്കണം
@anoopbalan4119
@anoopbalan4119 2 жыл бұрын
👍👍
@Abc-qk1xt
@Abc-qk1xt 2 жыл бұрын
തെങ്ങിൽ മാത്രമല്ല കവുങ്ങ് തോട്ടങ്ങളിലും ഇങ്ങനെയാണ്. കയർ ഇല്ലന്നേയുള്ളു. ഒന്നിൽനിന്ന് അടുത്തത്തിലേക്ക് ചാടിപിടിച്ചു പോകും..
@jojigeorgejojijoji2515
@jojigeorgejojijoji2515 2 жыл бұрын
പാലക്കാട്‌ ഇങ്ങനെ ആണ് ചെത്തുന്നത്
@shakthiman5902
@shakthiman5902 2 жыл бұрын
Oru safety belt ittukoode
@Jinu-fn9mi
@Jinu-fn9mi 2 жыл бұрын
👍👍👍
@sudheeshpalathingal7451
@sudheeshpalathingal7451 2 жыл бұрын
പാലക്കാട്‌ കൊഴിഞ്ഞമ്പാറ ഭാഗത്തു ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് തന്നെ ഇങ്ങനെയാ ചെത്തുന്നത്
@lotuskannanp8092
@lotuskannanp8092 2 жыл бұрын
Njan chittur
@ju5303
@ju5303 2 жыл бұрын
Ah കയർ ഇടയ്ക്കിടെ പരിശോധിക്കണം. ബലക്ഷയം ഉണ്ടായേക്കാം
@zachariaschacko413
@zachariaschacko413 2 жыл бұрын
ഈ ചെത്തു കാഴ്ച ഇവിടെ പുതുതെങ്കിലും നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ ഇത് സർവസാധാരണമാണ്.
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
👏👏👏👏👏
@kasimkp462
@kasimkp462 2 жыл бұрын
Media one Poli
@muhammedalitk
@muhammedalitk 2 жыл бұрын
ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല , ഒരു personal protective equipments ഉം ഇല്ലാതെയുള്ള..
@mohammedhaneefa9580
@mohammedhaneefa9580 2 жыл бұрын
സഹോദരാ എന്തെങ്കിലും സുരക്ഷ കരുതണം,,, pls
@anur464
@anur464 2 жыл бұрын
2011 മുതൽ കാണുന്നതാണ് പാലക്കാട് ഭാഗത്ത് ഈ തരം ചെത്തൽ
@soorajkr4818
@soorajkr4818 2 жыл бұрын
Ith pand thotte pallakakkd chitur und
@georgejoseph2918
@georgejoseph2918 2 жыл бұрын
Plastic rope safe alla.
@foodandtravelinbritain
@foodandtravelinbritain 2 жыл бұрын
Kola kandu muthathannallo
@akfathimashajahan3006
@akfathimashajahan3006 2 жыл бұрын
Be careful
@ashrafa9430
@ashrafa9430 2 жыл бұрын
ഇത് കാണുന്ന പാലക്കാട്‌ കാരൻ.... ഇതൊക്കെ എന്തു ഈ സീൻ ഒക്കെ പണ്ടേ കണ്ടതാണ്
@user-xx8jo2vk6g
@user-xx8jo2vk6g 2 жыл бұрын
😎🤙
@safeerkulathingal1147
@safeerkulathingal1147 2 жыл бұрын
Ithu polulla news munbum evidayo kanda thayitu thonunnu
@MuhammedsirajM
@MuhammedsirajM 2 жыл бұрын
2:32 ഇപ്പൊ ഞാൻ ഈടെയില്ലോണ്ട്‌ പകൽ ആന ഇവിടെ നിക്കലില്ല .. ലെ ആന 🙈🙊
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Kallu thallu
@nisarrkutty8691
@nisarrkutty8691 2 жыл бұрын
ഇഷ്ടപെട്ട് പേടിയും ഉണ്ട്..
@NAZRUVLOGGER20
@NAZRUVLOGGER20 2 жыл бұрын
ക്യാമറ മാനും തെങ്ങിൽ കയറിയോ 😱😱
@vidyavidhu9317
@vidyavidhu9317 2 жыл бұрын
തമിഴ് നാട്ടിലൊക്കെ ഇങ്ങനെ ആണ് ചെയ്യുന്നത്. പാലക്കാട്‌ തമിഴ് നാട് ബോർഡർ, മീനാക്ഷിപുരത്തു പോയാൽ ഈ കാഴ്ച്ച സർവ്വ സാധാരണം ആണ്
@lakshadweepsafari
@lakshadweepsafari 2 жыл бұрын
Ith ente natilum und.
@ivideo3636
@ivideo3636 2 жыл бұрын
ആ ചേട്ടൻ ഒരു സേഫ്റ്റി ബെൽറ്റ് ഉപയോഗിക്കണം
@prasannap2531
@prasannap2531 2 жыл бұрын
Pavathinea arum chathikalea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pradeepkrvk
@pradeepkrvk 2 жыл бұрын
ശുഷ്‌കാന്തി!
@csnarayanan6032
@csnarayanan6032 2 жыл бұрын
ഈ രീതി പണ്ട് മുതലേ, അതായത് നൂറിലേറെ വർഷങ്ങൾക്ക് മുൻപ് നിലവിലുണ്ട്...ശ്രീലങ്കയിലും മറ്റും തെങ്ങു ചെത്താൻ ഇങ്ങനെയാണ് ആളുകൾ കയറിയിരുന്നത്...
@vijayanjoshy8127
@vijayanjoshy8127 2 жыл бұрын
God is love
@asharafeast
@asharafeast 2 жыл бұрын
എന്തായാലും മലയാളി പൊളിയല്ലെ
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 184 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН