സഹോദരി ഇനിയൊരിക്കലും ഭർത്താവായിരുന്ന ആ വ്യക്തിയെ സ്വന്തമാക്കാൻ ശ്രമിക്കരുത്___¡¡ വിട്ട് കളയുക___ശേഷം അവളിൽ നിന്ന് തന്നെ അയാൾക്ക് ഇതിനുള്ള കഠിനമായ ശിക്ഷ കിട്ടും___കാലം സാക്ഷി_____¡¡ അത് കാണാൻ നിങ്ങളിവിടെ തളരാതെ ജീവനോടെ ജീവിച്ചിരിക്കണം എന്നൊരു അഭ്യർത്ഥന മാത്രം____🙏🏻
@HarifaMoopan3 күн бұрын
👍
@ciniprakash2363 күн бұрын
👍
@adithyabnair87753 күн бұрын
Correct. Ende anubhavamanu ethu. Ayal maranapettu orupadu anubhavichu
@vineethatj27913 күн бұрын
👍👍
@yshakharyan3 күн бұрын
പോലീസുകാരികളിലും വേശ്യകൾ ഉണ്ടെന്ന് മനസ്സിലായി
@prasanthck6794 күн бұрын
ഡിവോഴ്‌സ് ചെയ്യ് എന്റെ പൊന്ന് ചേച്ചി. ഇമ്മാതിരി നാറിയുടെ കൂടെ ജീവിക്കുന്നതിനെക്കാൾ നല്ലത് ഡിവോഴ്‌സ് ആണ്.
@abdulrazakk6494 күн бұрын
Kunhu nalile Snehamayrunu
@HarifaMoopan3 күн бұрын
സത്യം
@Aysha_s_Home3 күн бұрын
പിന്നെ ഇവളെ അവർ കൊല്ലില്ല എന്താണുറപ്പ് അച്ചനും അമ്മയും ഉടനെ മകളെ തിരിച്ചു കൊണ്ടുണ്ടും പോവുക😢😢😢 ഒരു മുറം പൊന്ന് തരാമെന്നു പറഞ്ഞാലും മകളെ അവന്റെ കൂടെ അയക്കരുത്😡😡😡😡😡😡
@VijayVijay-o3n4 күн бұрын
പെങ്ങളൂട്ടീ നിങ്ങൾ ആത്മാർത്ഥമായി പ്രണയിച്ചത് ഒരു ഫ്രോഡിനെ ആണ്.. എത്രയും വേഗം ഈ വിസർജ്യങ്ങളെ അർഹിക്കുന്ന അവഗണനയോട് ഒഴിവാക്കി സ്വസ്ഥതയോടെ ജീവിക്കുക.. അതിനായി പ്രാർത്ഥിക്കുന്നു 🙏
@lucyfrancisfrancis10013 күн бұрын
Well said 👌👌👌
@jessygeorge24922 күн бұрын
മോളെ.. നീ രക്ഷപെടുക.. ചെറ്റകളോടൊപ്പം ജീവിക്കുന്നതിനേക്കാൾ ഒറ്റയ്ക്ക് സമാധാനമായി ജീവിക്കൂ..
@jasminazeer-rz5jkКүн бұрын
ഈ പെൺകുട്ടിക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 🤲🤲
@mujeebrahman79564 күн бұрын
സഹോദരി നിയമ വിദ്യാർത്ഥിയാണല്ലോ അത് പൂർത്തിയാക്കുക❤ ശേഷം കോടതിയിൽ വെച്ച് പോരാടണം❤ കാക്കി ഇടുന്നത് വരെയാണ് ഇവർക്കൊക്കെ വിലയൊള്ളൂ. ❤ അവൻ്റെയും അവളുടെയും അവസാന ശ്വാസം നിൽക്കുന്നത് വരെ കോടതിയിൽ കയറ്റി കൊണ്ടിരിക്കണം❤
@Aysha_s_Home3 күн бұрын
സത്യം👍👍👍👍👍
@asyagafoor54583 күн бұрын
👍
@suvithaanish11223 күн бұрын
👍👍👍
@ushaku46353 күн бұрын
❤,❤❤❤😢
@MohamedaliMali2 күн бұрын
മോൾടെ ജീവിതം അവനിൽകൂടി ഇനി ഒരിക്കലും കിട്ടാൻ പോകുന്നില്ല. നിയമവിദ്യാർത്തി അല്ലെ. വിദ്യാഭ്യാസം പൂർത്തീകരിച്ച് നിയമത്തിൽ നിന്ന് അവനെ പാഠം പഠിപ്പിക്കണം.
@capgameplay93404 күн бұрын
കറക്റ്റ് ഇതുപോലെ അനുഭവിക്കുന്ന ഒത്തിരി ഏമാൻമാരുടെ ഭാര്യമാർ ഉണ്ട്
@Aysha_s_Home3 күн бұрын
പോലീസ് കാർക്കെല്ലെ പരാതി കൊടുക്കേണ്ടത് കാര്യമില്ല പോലീസ് കാർ എല്ലാവരും ഒന്നാണ്😮😮😮😮😮
@UndaKannan-s3x3 күн бұрын
കേരള പോലീസിൽ ഇതു സ്ഥിരം ആണ് ബ്രോ. എതിർത്താൽ ലീവ് തരില്ല.😂
@itsmenavyaaa3 күн бұрын
@@UndaKannan-s3x Manasilayilla
@nizarudeen323120 сағат бұрын
കോടതിയിൽ പരാതി കൊടുത്താൽ നടപടിയുണ്ടാകില്ലേ?
@AbcAbc-sj3jm3 күн бұрын
ജനങ്ങളെ തെമ്മാടിത്തരത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെ ഈ രൂപത്തിൽ നീചമായി നടപടിയിൽ ഏർപ്പെടുക എന്നത് വളരെ ദൗർഭാഗ്യകരമായി പോയി അതുകൊണ്ട് ചേച്ചി നിങ്ങൾ അവനെ ഒഴിവാക്കി നല്ല ജീവിതത്തിലേക്ക് നീങ്ങുക നിങ്ങൾക്ക് നല്ല ജീവിതം കിട്ടും റബ്ബ് നല്ല ജീവിതം നിങ്ങൾക്ക് തരട്ടെ
@Aysha_s_Home3 күн бұрын
ആമീൻ
@firstthought91683 күн бұрын
ആ 'ഏട്ടൻ'എന്നുള്ള വിളി എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.
@sathyantk89963 күн бұрын
കാല് പിടിത്തവും
@Aysha_s_Home3 күн бұрын
പാവം😮😮😮😮
@merilitsamuel25563 күн бұрын
നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ ഇങ്ങനെ ഒക്കെ ഓരോ തോന്നിവാസം ചെയും, എന്തിനാ ഇങ്ങനെ വേറെ തേടി പോണം, സ്വന്തം ഭാര്യന്റെ അത്ര വേറെ എവിടെ പോയിട്ട് കാര്യം ഇല്ല, അങ്ങനെ പോകുന്നു എങ്കിൽ അത്ര നല്ല ഉദ്ദേശം ആയിരിക്കില്ല ഇങ്ങനെ പോകുന്നവർ ഒക്കെ അവസാനം നന്നായി അനുഭവിക്കും നോക്കിക്കോ എന്നിട്ട് സ്വന്തം ഭാര്യന്റെ കാൽ ചുവട്ടിൽ വരും,
@UndaKannan-s3x3 күн бұрын
കേരള പോലീസിൽ ഇതു സ്ഥിരം ആണ് ബ്രോ. എതിർത്താൽ ലീവ് തരില്ല.😂
@subaidaharu89694 күн бұрын
സ്ത്രീധനം ചോദിച്ചപ്പോഴേ അവനെ വേണ്ടെന്ന് വെക്കണമായിരുന്നു... അതും പോരാഞ്ഞു വീടും വാങ്ങി കൊടുത്തേക്കുന്നു....shame on you
@Jo-lm8qr4 күн бұрын
Well said
@sabuvarghese50404 күн бұрын
Fake sathyatha
@athirac93833 күн бұрын
Sathyam
@Aysha_s_Home3 күн бұрын
അതെ എന്നിട്ട് എന്തു നേടി😢😢😢😢😢
@Ammuzz904 күн бұрын
അവിഹിതത്തിന് ആണ് എന്നും സപ്പോർട്ട്
@janeesh.e3 күн бұрын
ഒരു കാരണവശാലും അയാളുടെ കൂടെ ഇനി ജീവിതം മുന്നോട്ട് കൊണ്ട് പോകരുത്
@Ammuzz903 күн бұрын
പ്രിയ സഹോദരി നിങ്ങൾ ഈ കമൻ്റ് ബോക്സ് വായിക്കുന്നുണ്ടെങ്കിൽ ഇതിലും നല്ലൊരു മോട്ടിവേഷൻ നിങ്ങൾക്ക് ഇനി വേറെ കിട്ടാൻ ഇല്ല . ആ Froud നെ ഒഴിവാക്കി പോ
കേരള പോലീസിൽ ഇതു സ്ഥിരം ആണ് ബ്രോ. എതിർത്താൽ ലീവ് തരില്ല.😂
@nishasanu28414 күн бұрын
ഇവിടെ നിയമം ഇല്ല നിങ്ങൾ മറ്റു വഴി solve ചെയ്യൂ. Divorce കൊടുക്കരുത് അവൻ govt employ ആണ് പരസ്ത്രീ ബന്ധം ഉണ്ടെങ്കിൽ ജോലി പോകാൻ കാരണമാകും അവളെ ഒരു വെപ്പാട്ടി ആക്കി വെക്കാനെപ്പറ്റു
@@dr.health470 ഇനിമുതൽ ഭാര്യ ഒളിച്ചോടിയെന്നോ അല്ലെങ്കിൽ ഭർത്താവ് ഒളിച്ചോടിയെന്നോ പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ പറ്റുമോ? അവരെ ഇതല്ലേ ചെയ്യുന്നത്? അപ്പോ അവർ ഒളിച്ചോടിയവർക്ക് support അല്ലേ നിൽക്കു..
@preethuu96253 күн бұрын
Show his face also womaniser 💩,kollam super
@rasiyamajeed14904 күн бұрын
എത്ര പൈസ കൊടുത്താലും സ്നേഹം കിട്ടില്ല ഇവൻ മാർക്ക് വേറെ പെണ്ണിൻ്റെ സുഖം കിട്ടി പോയാൽ വിടില്ല സ്നേഹം ഉള്ള പുരുഷൻമാർ ഒരു പെണ്ണിനോട് ഇങ്ങിനെ ചെയ്യില്ല പാവം പെണ്ണ് സഹിക്കാൻ കഴിയില്ല എൻ്റെ മോൾക്ക് വന്ന അനുഭവം ഗുരു
@athulyasn11083 күн бұрын
ചേച്ചി വിഷമിക്കല്ലേ. കുഞ്ഞിനേം നോക്കി നന്നായി ജീവിക്കു. ഇപ്പോൾ ആശ എന്ന സ്ത്രീയെ കൊണ്ട് നടക്കുന്ന അവൻ അടുത്തവളെ കാണുമ്പോ അങ്ങോട്ട് പോകും. അപ്പോൾ ആ ദുഷ്ട സ്ത്രീക്ക് മനസ്സിലാവും ചേച്ചി അനുഭവിച്ച വേദന. ഞങ്ങളുടെയൊക്കെ പ്രാർത്ഥന ചേച്ചീടെ കൂടെയുണ്ട്. God bless you dear❤❤❤
@Aysha_s_Home3 күн бұрын
ആമീൻ🤲🤲
@maksachu77652 күн бұрын
ആശ എന്നവൾ ആശ തീരുവോളം ആളുകളെ മാറി പിടിച്ചു കൊണ്ടിരിക്കും 😮😢...
@newdreams62574 күн бұрын
ഹൈകോടതിയിൽ പോകുക, ക്രിമിനൽസാണ് ആ ടീം. ശ്രദ്ധിക്കുക - ജീവൻ വരെ അവർ ബുദ്ധിമുട്ടാക്കും
@shamsiyafarook30293 күн бұрын
കല്യാണത്തിന് മുമ്പ് കാശ് ചോദിച്ചപ്പാ മനസിലായില്ലെ ഇവനെ അപ്പൊ ഒഴിവാക്കണ്ടെ ചേച്ചി ഇനി അവനെ ഒഴിവാക്കി സുഖമായി ജീവിക്കു
@naseema-bj7vt3 күн бұрын
@@shamsiyafarook3029 പ്രേമം പെട്ടുപോയാൽ ഒന്നും ചിന്തിക്കില്ല 🤔
@naseema-bj7vt3 күн бұрын
@@shamsiyafarook3029 ഒരിക്കലും ഇല്ല അതാ കുട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല പാവം ഇവൻ മ്മാരുടെ കൈയ്യിൽ നിന്നും എങ്ങനെ രക്ഷ പ്പെടും പാവം
@shamsiyafarook30293 күн бұрын
@@naseema-bj7vt അയാളെ വിശ്വസിച്ച് എല്ലാം കൊടുത്ത് കാണും
@shamsiyafarook30292 күн бұрын
@@naseema-bj7vt പ്രേമിച്ച പെട്ടു
@najeebpa75673 күн бұрын
സഹോദരി നിയമ പരമായി നീങ്ങുക അയാൾ ഭർത്താവായിരിക്കാൻ യോഗ്യനല്ല വിവാഹ മോചനം ഉടൻ നടത്തുക ഓരോ പീഠനത്തിനും രണ്ട് പേർക്കും എതിരെ നല്ല വക്കീൽ നെ വെച്ച് കേസ് ഫയൽ ചെയ്യുക കൊടുത്ത എല്ലാ തുകയും വസ്തുക്കളും നഷ്ട പരിഹാരം അടക്കം തീരിച്ച് പിടിക്കുക , ക്രിമിനൽ കേസുകൾ വരുമ്പോൾ ജോലിയെ ബാധിക്കും അപ്പോൾ കാല് പിടിക്കാൻ വരും അടുപ്പിക്കരുത് തട്ടി മാറ്റി സധൈര്യം മുന്നോട്ടു പോകുക
@Shameerbaqavi-x3i4 күн бұрын
സ്ത്രീധനം ചോദിച്ചു വരുന്നവരെ ഒരിക്കലും കെട്ടരുത് . കെട്ടിയാൽ തന്നെ ജീവിതത്തിൽ സമാദാനം ഉണ്ടാവില്ല . ഒന്നും വാങ്ങാതെ വരുന്ന ചെറുപ്പക്കാർ അവരെ കെട്ടുക ജീവിതം സന്തോഷം ആയിരിക്കും . ഭാര്യ മാരെ അംഗീകരിക്കാൻ ശ്രമിക്കുക സ്ത്രീയാണ് ധനം ,
@Aysha_s_Home3 күн бұрын
നല്ലോണം അദ്യാനിച്ചു ജീവിക്കുന്ന ചെറുപ്പക്കാർ ഒരു പാട് ഉണ്ട് അവരെ വേണ്ട സ്ത്രീധനം കാർ വീട് ഇതും ചോദിച്ചു വരുന്ന പരട്ടകളെ എന്തിനു കല്യാണം കഴിക്കണം പണവും പോയി സമാധാനവും പോയില്ലെ?
@Anu-is7fn3 күн бұрын
Nammal kasargod u malabar kar bhagyam cheythavar aanu. Avide sthreedanam enna paripadiye ella.
@OBM-co6uv2 күн бұрын
Yes, പല parents um കണ്ടറിഞ്ഞാൽ മനസ്സിലായില്ല. കൊണ്ടറിഞ്ഞാലേ പഠിക്കൂ. Eg. Ente parents
@nirmalm261318 сағат бұрын
സ്ത്രീ ധനം അല്ല സുഹൃത്തേ ഇങ്ങനെ ഓരോ വിശേഷണങ്ങൾ തന്നെ തെറ്റാണു
@NazerCherukadu3 күн бұрын
അയാളെ ഇനി നിങ്ങളുടെ ജീവിതത്തിൽ കൂടെ കൂട്ടരുത്
@KASIMKANNATHKASIMKANNATH3 күн бұрын
നന്നായി ശ്രമിച്ചാൽ - അവർ -2 പേരും- ജോലിയിൽ നിന്ന് തെറിക്കും🌹🌹🌹🌹
@rainbow67663 күн бұрын
നല്ലൊരു ജോലി വാങ്ങി കുഞ്ഞിനെ നോക്കി മുന്നോട്ട് പോകു ചേച്ചി.എത്രയോ പേര് കൂടെയുണ്ട് 🤍 കാലുപിടിച്ചപ്പോൾ തട്ടിമാറ്റിയ വാണംങ്ങളെ കൊണ്ട് salute അടിപ്പിക്കണം ഒരുദിവസം ❤️
@Happywithmesoorya3 күн бұрын
എന്തിനാടോ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട.... നമ്മൾ എവിടെയും വലിഞ്ഞു കേറി ചെല്ലണ്ട... നിങ്ങൾക്ക് വീടുണ്ട്.... സ്നേഹം ഉള്ള അച്ഛനും അമ്മയും ഉണ്ട്... കുഞ്ഞിനേയും കൊണ്ട് അന്തസായി ജീവിക്കൂ.... അയാൾക്ക് divorce കൊടുക്കൂ... ആശയും ആയി ജീവിച്ചു കൊതി തീരട്ടെ......
മൂർക്കൻ പാമ്പിനെ കൊണ്ട് വന്ന് കടിപ്പിച്ചു കൊന്നില്ലല്ലോ അത് നിന്റെ മക്കളുടെ ഭാഗ്യം ❤
@G3sVLOG4 күн бұрын
13 വർഷം സ്നേഹിച്ചിട്ട് ഇതിൽ പറഞ്ഞത് പോലെ ഉള്ള വിഷങ്ങളായ പേരെന്റ്സിന്റെ വാക്ക് കേട്ട് കോടികൾ നോക്കി പോയി കല്യാണം ഉറപ്പിച്ചവനെയും അവന്റെ വീട്ടുകാരെയും സ്മരിക്കുന്നു 😊 കല്യാണം നടക്കാതെ പോയതിൽ എനിക്ക് നല്ല വിഷമം ഉണ്ടായി അതിൽ നിന്ന് overcome and move on ചെയ്യാൻ കുറെ പാട് പെട്ടെങ്കിലും പിന്നീട് ഇത് പോലെ കുറെ കഥകളും അതിനു അവന്റെ വീട്ടുകാരുടെ സപ്പോർട്ട് ഉണ്ടാരുന്നു എന്ന് ഒക്കെ അറിഞ്ഞപ്പോൾ രക്ഷപെട്ടു എന്നൊരു സമാധാനം ഉണ്ട്. But ഇങ്ങനെ ഉള്ള പേരെന്റ്സ്ന്റെ കാര്യം ആലോചിക്കുന്നേ. അവന്റെ പേരെന്റ്സ്ന്റ് സപ്പോർട്ട് ചെയ്തു പറയുന്നത് ആണുങ്ങൾ ആയാൽ എന്തും ആകാം ഒന്നിൽ അധികം അഫ്ഫയർ ഉണ്ടായാൽ കുഴപ്പം ഒന്നുല്ല ആണുങ്ങൾ പല കൊമ്പിൽ ചേക്കേറും അതിൽ തെറ്റ് ഒന്നും ഇല്ല etc. ഞാനുമായി 13 years love ഉണ്ടന്ന് അറിഞ്ഞിട്ടും എന്നേക്കാൾ ആസ്തി ഉള്ള കോടികളുടെ ബന്ധം വന്നപ്പോൾ വീട്ടുകാരുടെ വാക്ക് കേട്ട് മറു കണ്ടം ചാടിയതാ. കുറെ ഞാൻ വിഷമിച്ചു. But ബാക്കി കഥകൾ ഒക്കെ അറിഞ്ഞപ്പോൾ ഒരു തരം മരവിപ്പ് ആരുന്നു. സത്യത്തിൽ ഇമ്മാതിരി ചെറ്റത്തരത്തിന് koott നിക്കുന്ന parents എന്ന് പറയാൻ പോലും യോഗ്യരല്ലാത്ത ആ ശവങ്ങളെ വേണം ആദ്യം ശിക്ഷിക്കാൻ 😡
@chaplin16693 күн бұрын
ബാക്കി കഥ എന്ന് വെച്ചാൽ
@G3sVLOG3 күн бұрын
@@chaplin1669 ith pole thanne vere kure affairs undarunn ennoke athinoke parentsn kuzhappm illa, boys ayal pala kompil chekkeri nadakkum avare thett parayan pattilla. Ithoke arunn avnte achan oru frndn ayacha audio. Avasanam aa kalyanam urappicha penninte veettukar ellm thirakki arinju kalyanam vendann vechu ennoke arinju. Aa kuttiyude swath mohich poyatha. Avnte parents palarodum paranju kodikalude swath illathayath ennoke
@G3sVLOG3 күн бұрын
@@chaplin1669 അവന്റെ സ്വഭാവം ഒക്കെ അറിഞ്ഞു ആ കല്യാണം മുടങ്ങി, അപ്പോളും mrg ആയതു ഞാനും അറിഞ്ഞില്ല ലാസ്റ്റ് ഇവന്റെ വീട്ടുകാർ തന്നെ പറഞ്ഞു അറിഞ്ഞു. And അവരുടെ വാദം ബോയ്സ് ആയാൽ പലരെ പ്രേമിക്കും അത് ബോയ്സിന്റെ കഴിവാണ് etc അതൊക്കെ അവർക്കും അറിയാം പോലും, പിന്നീട് ഇവനു കുറെ affair ഉണ്ടായിരുന്നത് കുറച്ചു ഫ്രണ്ട്സ് പറഞ്ഞു അറിഞ്ഞു. അപ്പോളും ഞാൻ blv ചെയ്യില്ലാരുന്നു, but ഇവന്റെ affairs ന്യായീകരിച്ചു കൊണ്ട് ഇവന്റ അച്ഛനും അമ്മയും പറഞ്ഞ audio ഒരു ഫ്രണ്ട് വഴി കിട്ടി 😐 അതോടെ എല്ലാം blv ആയി 😐
@Lovealone123Күн бұрын
Pavam 😢
@rangoli29074 күн бұрын
' അച്ഛൻ്റെ ശത്രുവായ മകൾ 'പ്രേമിച്ച് കെട്ടാൻ വേണ്ടി സ്വന്തം അച്ഛനെ ഇത്രയും ബുദ്ധിമുട്ടിച്ചു. ജോലി പോകും എന്നറിഞ്ഞാൽ ആ അലവലാതി വന്ന് കയ്യും കാലും പിടിക്കും അപ്പോ ഈ പെണ്ണ് കാല് മാറും. ഒരു stand ഇല്ലാത്ത വ്യക്തിയാണ്. കൊല്ലം കേരളത്തിൻ്റെ ശാപം. ഇത്രയും അത്യാഗ്രഹികൾ ആയ ആളുകൾ വേറെ ഉണ്ടോ എന്ന് സംശയം.😮😮😮
@syama59054 күн бұрын
പിന്നെ കൊല്ലം ജില്ലയല്ലേ സ്ത്രീധനം മേടിച്ചത്. കൊല്ലത്ത് കുറച്ച് വൃത്തികെട്ട അത്യാഗ്രഹികളായ ചെറുക്കന്മാരും വീട്ടുകാരും ഉണ്ട് അവന്മാർ പെണ്ണിന്റെ വീട്ടുകാരെ ചൂഷണം ചെയ്ത് ജീവിക്കുന്നതിന് പാവം ജില്ലയെന്ത് പിഴച്ചു. ഇങ്ങനെയുള്ള നാറികളെ നിയമം മൂലം ശക്തമായി നേരിടാൻ അധികാരികൾ ആണ് ശ്രമിക്കേണ്ടത്
@jumarobson93 күн бұрын
നാളെ ഈ കുട്ടിക്കു വല്ലതും സംഭവിച്ചാൽ ഇതു നേരെ തിരിച്ചു പറയണം കെട്ടോ
@rangoli29073 күн бұрын
@jumarobson9 5 വർഷം ആയി ഇത്രയും നാൾ മൂടിവച്ചത് എന്തിന്? പ്രേമിച്ച് കല്യാണം കഴിച്ചിട്ട് സ്വന്തം അച്ഛനെ കൊണ്ട് സ്ത്രീധനവും സ്വത്തും വാങ്ങി കൊടുപ്പിച്ചതെന്തിന്? ഇങ്ങനെ ഉള്ളവൻൻ്റെ കൂടെ കരഞ്ഞ് പിഴിഞ്ഞ് നിൽക്കാതെ കൊടുത്ത സാധനങ്ങൾ തിരിച്ച് വാങ്ങി അന്തസ്സായി പോരണം.
@latheeshkp82983 күн бұрын
കൊല്ലം😂😂😂😂 waist
@ABHI-qp4yx3 күн бұрын
Sathyam
@DONY777774 күн бұрын
ഗോഡ് ബ്ലേസ് യു ചേച്ചി എന്തായാലും നല്ലത് വരട്ടെ.
@skyland03 күн бұрын
ഒന്നും ചെയ്യാൻ കഴിയില്ല... കാരണം നമ്മുടെ നിയമം അതുപോലെ ആണ്... കൂടാതെ പോലീസും... അതിൻ്റെ പവർ വേറെ....👆👆👆👆👆
@rajeshkanukkunnil3973 күн бұрын
സത്യസന്ധമായി അന്വേഷണം നടത്തി തെറ്റുകാരാണെങ്കിൽ ഒരു രൂപ ആനുകൂല്യം പോലും കൊടുക്കാതെ രണ്ടിനേയും സർവീസിൽ നിന്നും പിരിച്ചു വിടുക
@alantabraham86014 күн бұрын
ഈ നാട്ടിൽ പോലീസിന് എന്തും ആകാം. ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ ഇല്ലാത്ത കേസുകൾ തലയിൽ വച്ചു കെട്ടും? പോലീസ് അകാരണമായി മർദ്ധിക്കുകയോ ഇല്ലാത്ത കേസുകൾ ഇല്ലാത്ത തലയിൽ വച്ചു കേട്ടുകയോ ചെയ്താൽ പോലീസിനെ ശിക്ഷിക്കാൻ മുകളിൽ സംവിധാങ്ങൾ വേണം
@maree-88224 күн бұрын
പിണറായി പോലീസിൽ എല്ലാം ക്രിമിൽസ് ആണല്ലോ
@Sheeja-zs2pu4 күн бұрын
🤔
@samadfm3433 күн бұрын
സത്യം ഇപ്പോൾ ഉള്ള പോലീസ് കാർ കുറച്ചു മഹാ കച്ചറകൾ.
@aadarshgs.prabhath91553 күн бұрын
@@samadfm343sathyam
@ABHI-qp4yx3 күн бұрын
Kure teachesum @@samadfm343
@Supperman-lc8jz3 күн бұрын
ഇവരൊക്കെ പണ്ടേ പോലീസ് ഇൽ വന്നവരാ myre😊
@bekind-o8l3 күн бұрын
Mol,pls do not go back to that person...find a job and live with your parents 🙏
@amrithaammu96113 күн бұрын
ആ സ്ത്രീയ്ക്ക് കുടുംബം ഇല്ലേ. പാവം ചേച്ചി
@sunilajoy72553 күн бұрын
നമ്മുടെ നാട്ടിൽ ഇതല്ല ഇതിലപ്പുറം നടന്നാലും യാതൊരു അത്ഭുതവും ഇല്ല, ഇങ്ങനെ ഉള്ളവരുടെ അടുത്ത് നമ്മൾ നീതിക്ക് വേണ്ടിചെല്ലുന്നേ, സത്യസന്ധതമായി നീതി കിട്ടുമോ, ഒരിക്കലും ഇല്ല, ഇങ്ങനെത്തെ അവൻമാർക്ക് അവൻ്റെ വീട്ടുകാരും,കൂട്ടുകാരും സപ്പോർട്ട് 😬😬😬
@archanaraju9612 күн бұрын
പറ്റിയ മണ്ടത്തരം .പ്രണയിച്ച ആളെ 1 രൂപ പോലും സ്ത്രീധനം കൊടുക്കാതെ കെട്ടണമായിരുന്നു. വീണ്ടും പണം വേണമെങ്കിൽ ഉപേക്ഷിക്കണമായിരുന്നു. അവൻ Fruad ആണ്. വേണ്ടന്ന് വച്ച് നല്ല ജോലി വാങ്ങി സുഖമായി ജീവിക്കൂ. പിന്നെ ഇവൻ വാങ്ങിയ സ്ത്രീധനം തിരികെ കൊടുക്കാതെ ഈ പെൺകുട്ടിക്ക് സംശയ രോഗമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കും. കോടതിയിൽ എന്ത് തെളിവ് സമർപ്പിക്കും?😢 കർമ്മം ഉണ്ടെന്ന് വിചാരിക്കു സഹോദരി..
@JAJK243 күн бұрын
Pavam sister...God with you sister❤we are praying for your justice
@hibahub67674 күн бұрын
കൊല്ലം അല്ലേ ഒന്നും പറയാനില്ല
@arya97444 күн бұрын
Athenthaaa parayaathee😂😂
@anjurajesh67994 күн бұрын
😒😒
@ABHI-qp4yx3 күн бұрын
@arya9payanfaenne 744
@Savanthdevadathangoutham2 күн бұрын
കൊല്ലത്തു ഉള്ളവരും,. അവിടുത്ത aducate മാരും അവർക്കു അനുകൂലമായി നിക്കും
@lakshmibiju35232 күн бұрын
രണ്ടിനേം സർവീസിൽ നിന്നും പിരിച്ച് വിടണം, അവിഹിതം അധിക കാലം മുന്നോട്ടു പോകില്ല, അവിഹിതങ്ങൾ ഒക്കെ കൊലപാതകങ്ങളിൽ ആണ് അവസാനിച്ചിട്ടുള്ളത് 🙂 രണ്ടും ഒരു കാലത്തും ഗുണം പിടിക്കത്തില്ല,
@ammuzzcreation25003 күн бұрын
അത് മരിച്ചു കഴിഞ്ഞിട്ട് നീധി വാങ്ങി കൊടുക്കാനാണ് നമ്മുടെ മാധ്യമങ്ങൾ ഇരിക്കുന്നത്. അതു പോലെ പോലീസും
@chaplin16693 күн бұрын
നീധി അല്ല.. നീതി എന്ന😮
@Aysha_s_Home16 сағат бұрын
😢😢😢😢😢😢
@naseema-bj7vt4 күн бұрын
പാവം എന്തു ചെയ്യും 😢
@basheerkoni30384 күн бұрын
നിങ്ങൾക്ക് തീർച്ചയായും നീതി കിട്ടും നേരെ ഹൈക്കോടതിയെ സമീപിക്കുക
@akhilaakkuz66894 күн бұрын
ഇഷ്ടം ഇല്ലാത്തോണ്ട് അല്ലേ... അയാള് പോട്ടെ
@shinysunilshinysunil8979Күн бұрын
Avanu kaamakkadi
@lailap27743 күн бұрын
എവിടെ നോക്കിയാലും അവിഹിതം..... അതുമൂലം ഉള്ള പ്രശ്നങ്ങൾ... കൊല.... ബന്ധങ്ങൾക്ക് ഒരു മൂല്യവും ഇല്ലാത്ത ലോകം... മനുഷ്യന്റെ പോക്ക് എങ്ങോട്ടാണോ..😢 എന്തോ...😢
@kamarbanu51394 күн бұрын
മാങ്ങ കട്ടപ്പോൾ പിരിച്ചു വിട്ടു.... അതു മുസ്ലിം നാമധാരി ആയിരുന്നു.... ഇതിൽ കേസ് എടുക്കാൻ പോലും മടിക്കുന്നു... വല്ലാത്തൊരു നിയമം 😡😡😡😡
@aymanmalik98304 күн бұрын
Nnmlpkvfdddssswqq
@sainudheenme5612 күн бұрын
പ്രണയിക്കുന്ന സ്ത്രീകളും പുരുഷന്മാരും മനസ്സിലാക്കുക എതിർ ടീമിനെ ഇതുതന്നെയാണ് വേല സന്ദർഭം കിട്ടിയാൽ കാണുന്നവരെ എല്ലാം സ്നേഹിക്കും മാതാപിതാക്കൾക്ക് വഴിപ്പെട്ട് ജീവിക്കുക വിവാഹം എന്ന സത്യം കാണാം നമ്മെക്കാൾ ആഗ്രഹിക്കുന്നത് മാതാപിതാക്കൾ ആണ്
@kunhimohammad4 күн бұрын
ഇനിയും കൊടുക്കണം
@Sssamma46403 күн бұрын
അവന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി ഡിവോഴ്സ് ചെയ്യൂ മോളെ നിനക്ക് ഹാപ്പി ആയി മോളെ കൂടെ ജീവികാം അവൻ എല്ലാത്തിനും. അനുഭവിക്കും എന്റെ അനുഭവം കൊണ്ട് പറയ്യാ
@akp6233 күн бұрын
Divorce koduthu ozhivakki rekshapedan nokku
@truevision754 күн бұрын
പാർട്ടിക്കാരുടെ പിന്തുണ ഒന്ന് മാത്രാ ഇതിനൊക്കെ വളം.
@ഗോദി3 күн бұрын
ഇനി അവന്റെ കൂടെ ജീവിക്കണ്ടേ അത് അപകടം ആണ്...
@shinysunilshinysunil8979Күн бұрын
Sathyam avan vere pennungalude purake pokum
@anwarktk39904 күн бұрын
മലബാർ ഭാഗത്തു കണ്ണൂർ ജില്ലയിൽ സ്ത്രീധനം 90% ഇല്ലാതെ ആയി.. തെക്കു ഭാഗത്തു ആണ് ആലപ്പുഴ.. കൊല്ലം.. കോട്ടയം.. ത്രിശൂർ ഈ സ്ത്രീധനം ഇപ്പോളും അരങ്ങ് തകർക്കുന്നു പിണറായി ആണ് അഭ്യാന്തരം പൊന്നു സിസ്റ്റർ കേസ് ഒന്നും എവിടെയും എത്തില്ല അത്രക്കും ഗുണം ഉള്ള ഡിപ്പാർട്ട്മെന്റ് ആണ് പോലീസ് ഇപ്പോൾ
@Happywithmesoorya3 күн бұрын
സ്ത്രീധനം മാത്രം അല്ല.... അവിഹിതം ആണ് main.... ഞാൻ കൊല്ലം ആണ്.... അവിഹിതത്തിന് കൊല്ലംകാരെ കഴിഞ്ഞേ ഉള്ളു വേറെ ആരും 🙄🙄
@greeshmasajeev37433 күн бұрын
Thrissur illa
@God_is_my_hope3 күн бұрын
Trivandrum ond 🫣
@dhanyajairaj97912 күн бұрын
Thrissur k ipo orupad kurnjuu.. Ntem frndntem onnum streedhanm onmm vangit illa marriage nu.. Ipo angne chodich onnum kanarilla.
@janeesh.e3 күн бұрын
ആത്മഹത്യ ചെയ്യുന്നവർ ഒന്ന് എല്ലാം തുറന്നു ഇതുപോലെ ഒന്ന് തുറന്നു സംസാരിക്കാൻ ശ്രെമിക്കുക. അതല്ലാതെ ആരും ഉത്തരവാദി അല്ല എന്ന് പറഞ്ഞു ആത്മഹത്യ ചെയ്‌താൽ ചതിച്ചവർ വീണ്ടും മറ്റുള്ളവരെ ചതിക്കും.. അതു ഓർക്കുക.
@VinithaRs-vz9my4 күн бұрын
ഇവനെയൊന്നും വിടരുത്
@muhammadfaisalmalayilplus66414 күн бұрын
എന്തൊക്കെയോ തേടി ആരൊക്കെയോ എവിടെയൊക്കെയോ പോകുന്നു 😮
@nibusdairy82664 күн бұрын
എന്നിട്ട് endhenkil karyando
@Aysha_s_Home3 күн бұрын
ഇനിയൊരു വിസ്മയ ഉണ്ടാവരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏
@Supperman-lc8jz3 күн бұрын
ഇങ്ങനെ പ്രശ്‌നം ഉണ്ടെങ്കിൽ ആദ്യമേ പറയണം ഇത്രയും കാലം വെയിറ്റ് ചെയ്യണ്ട കാര്യം ഇല്ലായിരുന്നു
@ArshinaShihas3 күн бұрын
ആശ അവിടെയുള്ള എല്ലാവരുടെയും ഉണ്ണി ആയിരിക്കും അതാണ് ഇങ്ങനെ
Kollam varkala.. Marriage business aanu...Car/Plot /House/Gold...Sthreedanam kodukkunnath enthinu
@hibashirinkm3 күн бұрын
Alappuzha jillem ekadesham inganokke.... avark sthreedhanam okke normal aaya karyaa
@vishalkarayil44504 күн бұрын
കുട്ടികാലത്തുള്ള പ്രണയം ഭൂരിഭാഗവും ഇങ്ങനെ തന്നെ പിന്നേ കൊല്ലം😁
@divyaMG-t4fКүн бұрын
ഇനി ആ ഫ്രോഡിന് വേണ്ടി കരയരുത് അപ്പൻ അമ്മമാർക്ക് വേണ്ടി ചിരിക്കൂ, കുഞ്ഞിന് വേണ്ടി ജോലിക്ക് പോകൂ, അത് പോലെ അവൻ തിരികെ വന്നാൽ ഒരിക്കലും സ്വീകരിക്കരുത്, കുഞ്ഞിനെ വിട്ട് കൊടുക്കരുത് അവന്റെയും അവളുടെയും ഫോട്ടോ കാണിക്കാമായിരുന്നു
ഇനി ഒരു 7വർഷം കൂടി കഴിഞ്ഞ ശേഷം ഈ രണ്ട് ഫ്രോഡ് ഉദ്യാഗസ്ഥൻമാരുടെ അവസ്ഥ കാണേണ്ടതാണ് 12 വർഷത്തിൽ കൂടുതൽ ഒരാൾക്കും ഉപദ്രവങ്ങൾ നടത്താൻ കഴിയില്ല
@naseema-bj7vt4 күн бұрын
ഇതിന്തൊരു ഗതികേട് 😢
@xenobia07123 күн бұрын
You said you have a 2 and a half year old....the kid watching all this will cause a huge trauma for the kid.Please stay away from all this and stay safe.
@Aysha_s_Home3 күн бұрын
നല്ല അനിയൻ ഇവന്റെ കല്യാണം കഴിഞ്ഞൊ ? ഒരു പെണ്ണിന്റെയും ജീവിതം നശിപ്പിക്കരുത്😢
@janeesh.e3 күн бұрын
ഇവര് പറയുന്നത് സത്യം ആണെങ്കിൽ നിയമം ഇവരുടെ കൂടെ ഇല്ലെങ്കിലും സമൂഹം ഇവരുടെ കൂടെ ഉണ്ടാകേണം
@alnaraichel47533 күн бұрын
ഈ വനിത SI എന്നു പറഞ്ഞവൾ ഒരുനീതിക്കും അർഹയല്ല. കൂടാതെ മോളുടെ husband ഉം. ഇ ത്രയും കപടതനിറഞ്ഞ അയാളെ ഒഴിവാക്കുക. നീതിക്കുവേണ്ടി പോരാടുക.ആ കുടുംബത്തിൽ നിന്നും അകന്നുപോകുക
വിഷമിക്കാതെ സഹോദരി. മോളെയും കൊണ്ട് സ്വന്തമായി ഒരു ജോലിയും വാങ്ങി നിങ്ങളുടെ parents ഉം ആയി സ്വസ്ഥമായി ജീവിക്കൂ. അത് അത്ര എളുപ്പം അല്ലെന്നു അറിയാം. എങ്കിലും ദൈവം തമ്പുരാൻ കരുത്തു തരും
@babumonbabumon42623 күн бұрын
ആഭ്യന്തരമന്ത്രിക്ക് ഒരു റിപ്പോർട്ട് കൊടുക്കണം
@lillyct29062 күн бұрын
Ente ponnu mole..... Enthinu ithellaam sahichu nikkunne. Koduthathellaam thirichvangi rekshapedaan nokku.
@Zahrasmommmk4 күн бұрын
Divorce kodukkalle chechi
@gmrcgadget_gallery3 күн бұрын
സർക്കാർ ജോലി ഉണ്ടോ പെണ്ണ് ഉണ്ട്.അവസാനം ഇത് പോലെ കേസ് വരും...😓
@mohammadfaisal33632 күн бұрын
Naalla medam my salute her..nammudey chief minister infome cheyyu.
ആ ഭാര്യയുടെ അവസ്ഥ അതും നിയമപാലകൻറ ഭാര്യ പാവം അവർക്ക് നിതീ കിട്ടണം
@princemonachan83694 күн бұрын
മനുഷ്യൻ ❌മൃഗം ✅
@Gracy_d732 күн бұрын
ചെറുപ്പം മുതൽ സ്നേഹിച്ച പെണ്ണിനേയും കുഞ്ഞിനേയും വേണ്ട കണ്ട പെണ്ണുംപിള്ള കണ്ടപ്പോൾ അവൾ എന്തൊരു പോലീസ് 😃
@kabcokabicomediamaniyoor9010Күн бұрын
ആത്മഹത്യ ചെയ്യരുതേ.. അയാൾ കൊല്ലാതെ വേഗം രക്ഷപ്പെട്ടോ.. അവര് എല്ലാ തെളിവുകളും നിങ്ങൾക്ക് എതിരെ കൊണ്ടു വരും
@sujithaagrotechindiaprivatelim4 күн бұрын
Egane nirayye per unde
@Jo-lm8qr4 күн бұрын
Ellam sahikam..pakshe ayalk vere affair undankil enthina avanta pinnale ingana nadakunath...kalanjit ponam..ivanoke anufavikum avasanam
@nisarn264119 сағат бұрын
Engineyella vere channelil vanneth. 😢😢😮😮😮
@ajuajmal35244 күн бұрын
Sarkar joli undel avihitham koyappamilla😂
@ABHI-qp4yx3 күн бұрын
Ipol ellayidathum undallo
@sujasabu334616 сағат бұрын
എന്റെ പൊന്നു കൊച്ചെ അവനെ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് പോ ഇന്നത്തെ കാലത്ത് ഒരു പെൺകൊച്ചിന് ജീവിക്കാനാണ് ബുദ്ധിമുട്ട് അടിച്ചെടുക്കാവുന്ന അവനെ അവന്റെ അമ്മയെയും എല്ലാം