Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@renjurajan37472 ай бұрын
@@Kaumudy എല്ലാ എപ്പിസോഡും ക്ലൈമാക്സ് ധൃതി പിടിച്ചു അവസാനിപ്പിക്കുന്നു. അത് ശരിയല്ല. Prank ആയ ആൾക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. അത് ഒരു കുറവായി കാണുന്നു.
@Prasanthi2689Ай бұрын
Ithokke ano thamasha kashtam
@trivandrumautovlogs2 ай бұрын
പാമ്പാടി രാജനെപ്പോലെ എൻട്രി എന്നിട്ട് പൂച്ചക്കുട്ടിയുടെ മനസ്സും...പഞ്ച പാവം...പക്ഷെ അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും എത്ര ഇഷ്ടം ഉണ്ടെന്ന് മനസ്സിലായി...❤❤❤
@abdulrasheedck60802 ай бұрын
Nalloru kuttiyaanu, paavam, avare eni karayikkalle😍😍
@VipinKrishnan-yi2uhАй бұрын
സത്യം 😂
@shahanaskmv713318 күн бұрын
Sathyo😂
@SajuJoyEdappalayil16 күн бұрын
ഒരു 100 കൊല്ലം ഒരുമിച്ചു സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... രണ്ടുപേരും അത്രക്കും നല്ല മനസ്സിനുടമകളാണ്... അവസാനം കണ്ടിരുന്ന നമ്മളുടെയും കണ്ണ് നിറഞ്ഞുപോയി... 💐💐🥰
@Roseroseeee8602 ай бұрын
സത്യം പറഞ്ഞാൽ ഇത് ശുദ്ധ തെമ്മാടിത്തരമാണ്, പരമാവതി ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ട് അവസാനം ഇതെല്ലാം തമാശയാക്കി മാറ്റിയിട്ട് എന്ത് കാര്യം, മനസിന് കാട്ടിയില്ലാത്ത ഒരാളാണ് എങ്കിൽ അന്നേരെ കുഴഞ്ഞു വീഴും അപ്പൊ എന്ത് ചെയ്യും, ഈ പരിപാടി അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു
@sirumonu2 ай бұрын
Negativoli, parivadigal nadakatte
@nafeelshahana2 ай бұрын
Real👍👍👍👍👍👍വളരെ ചീപ് വല്ല നല്ല പരിപാടിയും ചെയ്തു ജീവിച്ചൂടെ 😡😡😡w
@mohammedkuttymohammedkutty57502 ай бұрын
Very correct 💯
@സിജിൻഎപിАй бұрын
ശെരിയാണ്... സ്വന്തം അനുഭവം ഇതുപോലെ ഉണ്ടാവുമ്പോൾ ഓരോരുത്തനും മനസ്സിലാവും..
@gttechlance-globaltouch938419 күн бұрын
@@sirumonuante ammayodum okke ee parrupadi vann kaattumbolum paripadi nadakatte enn parayo
@DERBESH__KHAN2 ай бұрын
എനിക്കൊന്നും കൂടുതൽ പറയാനില്ല_____😔 ഒന്ന് മാത്രം അറിയാം നിന്റെ ഭാര്യ____നിഷ്കളങ്കമായ നല്ലൊരു സ്ത്രീയാണ്____¡¡ ഇനി തമാശയിലൂടെ പോലും അവളുടെ കണ്ണ് നനയിക്കരുത്______¡¡
@shofifirozmp2 ай бұрын
Sathyan
@humanbeing8810Ай бұрын
But ആദ്യത്തെ വരവ്... സിനിമയിൽ mass scene പോലെ
@babusss25802 ай бұрын
ശരിക്കും കരഞ്ഞു പോയിഈ സെഹത്തിന്റെ മുന്നിൽ വെക്കാൻ സ്നേഹം മാത്രം ഈ സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🥰👌❤️🙏🙏🙏🙏🙏🧡🧡
@JayaprejithJayaprejith2 ай бұрын
❤
@rasnaff8882 ай бұрын
❤❤❤👍👍👍
@adithyan2262Ай бұрын
Paavond 😢
@pradeepchandran80252 ай бұрын
പാവം.... അത് മസിൽ പിടിച്ചു നിന്ന് എന്നേ ഉള്ളു.. ഉള്ളിൽ പൊട്ടി കരയുക ആയിരുന്നു..... ഇത് പോലെ നല്ല സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@nesleysaleem2203Ай бұрын
ഒന്നുമല്ല. ഒരു. ഭാര്യയും. ഈ ഒരു കാര്യം ക്ഷമിക്കില്ല. ഓ മൈ ഗോഡ് വെറും അഭിനയം സിനിമയിലൊ സീരിയലിലോ കേറി പറ്റണില്ല കോവണി അല്ലേ 🤣🤣
@nizarudeenbaqavi32422 ай бұрын
വലിയ ശരീരമുള്ളവര്‍ ലോല ഹൃദയരാണ് എന്ന് വീണ്ടും തെളിയിക്കുന്നു, പകരം വെക്കാനില്ലാത്ത ചാനൽ oh my G❤d
@jomolvarghese45532 ай бұрын
അതെപ്പോ
@nizarudeenbaqavi32422 ай бұрын
@jomolvarghese4553 പെട്ടെന്ന് വിങ്ങിപ്പൊട്ടി കരഞ്ഞില്ലേ
@jomolvarghese45532 ай бұрын
@@nizarudeenbaqavi3242 അത് നിഷ്കളങ്കതയുള്ള ആരും അങ്ങനെ തന്നെ അവിടെ ശരീരത്തിന് പ്രസക്തി ഇല്ല.
@amalns-p3i2 ай бұрын
@@jomolvarghese4553 😂😂
@chandrakumar89182 ай бұрын
ആ ചേച്ചിക്ക് നല്ല ഒരു ഹൃദയം ഉള്ളത് കൊണ്ട് അറ്റാക്ക് വരാതെ രക്ഷപെട്ടു 😂😂😂😂😂
@n.k.santhosh894923 күн бұрын
😂
@ASH03ASH2 ай бұрын
ചേച്ചി മസിലും പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ പേടിച്ചുപോയി 😂എല്ലാം ഇടിച്ച് നിരത്തും എന്ന് വിചാരിച്ചു പക്ഷെ 😢
@SudheerAli-ch1hw2 ай бұрын
😂😂😂
@AjayKumar-sn9ku2 ай бұрын
Njanum vicharichu,,,,,,,,,,,,,
@jinshajacob94732 ай бұрын
😂😂സത്യം
@mudisfakncheru83432 ай бұрын
ആ ഈർക്കിലി പോലത്തെ സഹോദരിക്ക് എന്തോ അടി കിട്ടാത്ത ഭാഗ്യം 😂😂
@nishanth.pnishanth.p84422 ай бұрын
പാവം കുട്ടി.. കരച്ചിൽ കണ്ടാലറിയാം അവരുടെ സ്നേഹം..❤
@salini37072 ай бұрын
ഞാൻ ആണ് ആ കുട്ടിയുടെ സ്ഥാനതെങ്കിൽ ആ രണ്ടവളുമാരും എന്റെ കയ്യിന്നു മേടിച്ചേനെ...... പാവം കൊച്ച് അതിന് ശെരിക്കും സങ്കടം ആയി
@MusthafaKoya-f7p2 ай бұрын
പിന്നെ 🤣
@Lami-yd5he2 ай бұрын
ശരിക്കും കരഞ്ഞുപോയി.... ഒരു സ്ത്രീ എന്തും സഹിക്കും.... സ്വന്തം ഭർത്താവിനെ പ ങ്കിടുന്നതൊഴിച്ചു.... 😊❤...
@leonidas76892 ай бұрын
പൈസ കിട്ടിയാൽ അതും സഹിക്കും 😂
@dizuzaser22422 ай бұрын
Ninnepole ullavaru cheyyuvayirikkum ellarum ninte veetil ullavare pole allallo 😏@@leonidas7689
@sonymathew99692 ай бұрын
... സത്യം 👍
@adventuretours772 ай бұрын
@@Lami-yd5he കുറച്ചു നേരം കണ്ണടച്ചു കിടക്കുന്നതിനു ഈ celebrities എത്രയാ വാങ്ങുന്നേ? Especially in Dubai trips!
ആ പെണ്ണിന്റെ കൈയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ എല്ലാം തീർന്നു 😊😅😂
@sathyantk89962 ай бұрын
കറങ്ങി വീഴും
@RahmabiRahma2 ай бұрын
😂
@Hassi-m2zАй бұрын
ഞാനും വിചാരിച്ചു മറ്റെ കൊച്ചിന് തരിമൂക്കിന് ഒന്ന് കിട്ടണമായിരുന്നെന്നു 😂
@y.7ayis2 ай бұрын
കാഴ്ചയിൽ അബുസലീം സ്വഭാവം ഇന്ദ്രൻസിന്റെയും ലോലഹൃദയമാണ് പെൺകുട്ടിയുടെ 😂😂
@MuhammadShahir-do9ck2 ай бұрын
കമന്റ് 👍👍👍
@vavapriyan2 ай бұрын
😂😂
@sms15682 ай бұрын
Sarhyam
@Sha-gf4xb2 ай бұрын
🤣🤣🤣🤣
@akhileshnarayanan-ig9ju2 ай бұрын
അതാണ്😂👍
@shijo-koshy2 ай бұрын
ഇ പരുപാടി അധികം നാള് മുന്നോട്ടു പോകില്ല ഏതെങ്കിലും ഒരു പെണ്ണ് ഓടിച്ചെന്നു കിണറ്റിൽ ചാടും അതോടെ എല്ലാം ജെയ്ലിലും ആകും 😔😔
@jomitk.j80162 ай бұрын
Sathyam enikkum thonniyittund
@shailajahari2916Ай бұрын
😂😂
@abiramabi920Ай бұрын
S, സാധ്യത തള്ളിക്കളയാൻ പറ്റില്ല 🙏സൂക്ഷിക്കണം
@anooptnilambur7117Күн бұрын
Possibility ആണ്
@sjsj34617 күн бұрын
ഇത്രയും പ്രകോപനം ഉണ്ടായിട്ടും ഒരു തരത്തിലും മോശപെട്ട ഒരു പദപ്രയോഗവും അവരുടെ നാവിൽ കൂടി വന്നില്ലാ എന്നുളളത് അവരുടെ മഹത്വം വ്യക്തമാക്കുന്നു.. ശരിക്കും പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി..
@Mavinchuvadu2 ай бұрын
എടാ മോനേ ഈ പാവത്തെ കരയിക്കില്ലേടാ.. ഇതുപോലെ ഒന്നിനെ കിട്ടാൻ വല്യ പാടാണ് ❤
@roofcreatorpalakkad6802 ай бұрын
Bro ഇവരായി ഇനി കരയിപ്പിക്കരുത് കാരണം നിങ്ങൾക് കിട്ടിയത് ഏറ്റവും നല്ല ഒരു പെണ്ണ് ആണ് 🎉
@n.k.santhosh894923 күн бұрын
ഒന്നുമല്ല.... അത്ര സ്നേഹമായിരുന്നെങ്കിൽ സ്വർണ്ണംതന്നാൽ ഭർത്താവിനെ വിട്ടുതരാമെന്നുപറഞ്ഞപ്പോൾ സ്വർണ്ണം നഷ്ടപ്പെടുത്തിയിട്ടായാലും ഭർത്താവിനെ വീണ്ടെടുക്കാൻ ശ്രമിക്കുമായിരുന്നു. അവസാനനിമിഷംവരെ സ്വർണ്ണം നഷ്ടപ്പെടാതിരിക്കാനാണ് ആ പെണ്ണ് ശ്രദ്ധിച്ചത്.
@aathiks910723 күн бұрын
@@n.k.santhosh8949 aa penninu athmabhimanamund............best........vere oruthiye koode koottam enn paranjavanu swarnam orrikodukaathathu thettathre...........wah
@leelammageevarghese814021 күн бұрын
👍👍👍❤😊😊😊
@manojkk14982 ай бұрын
സൂപ്പർ... 👍👍👍 ഇരയുടെ ഭർത്താവ് നന്നായി അഭിനയിച്ചു... 👍👍👍 One of the most episod 👍
@Lax_amz2 ай бұрын
irayo 😂😂
@manojkk14982 ай бұрын
@ammu_994 😜
@sujilss18672 ай бұрын
നീ ആ പെണ്ണിനെ നന്നായി നോക്കിക്കോ ☺️ഇതുപോലെ ഒരു പെണ്ണിനെ കിട്ടാൻ ആണുങ്ങൾ ഒടുക്കത്തെ ഭാഗ്യം ചെയ്യണം 😍ഹാപ്പി ആയി ജീവിക്കുക ☺️🙏
@AnusreeVs-un8us2 ай бұрын
ശരീരം മാത്രേ ഉള്ളു ബാക്ഷേ മനസ് നല്ല പാവത്തുവമുള്ള മനസാ സമാധാനം ഉണ്ട് ഇല്ലങ്കിൽ എല്ലാത്തിനെയും ഇടിച്ചു നിരത്തിയേനെ 😂
@പറയും2 ай бұрын
ഇതിൽ ഇതൊരു പ്രധാന കാര്യം ഈ prank ഒക്കെ തിരിച്ചു ആണെങ്കിൽ ഈ പരിവാടി എന്നോ നിർത്തിയേനെ.... ഇതിൽ പെട്ട സഹോടിരിമാർക് അഭിനന്ദനങ്ങൾ 🫶
@nikhilkmr19212 ай бұрын
അവസാനം ഭർത്താവിന് രണ്ടെണ്ണം കിട്ടിയപ്പോഴാ സമാധാനം ആയെ 👌👌👌👌എപ്പിസോഡ്
@imtiyazimtiyazalam63772 ай бұрын
എത്രയും എപ്പിസോഡ് കണ്ടതിൽ ഈ എപ്പിസോഡാണ് ഒരുപാട് ഇഷ്ടായത് ആ ചേച്ചി ആള് എന്ത് പാവമാണ് 👍👍👍😍😍😍
നിങ്ങളെ അത്രമാത്രം ആ കുട്ടി സ്നേഹിക്കുന്നണ്ട്. തന്റെ നേരെ ഒരു വാക്ക് പോലും ആ മോൾ പറഞ്ഞില്ല. ഇത്രയും ക്ഷമയുള്ള ഒരു നന്മയുളള കുട്ടി❤❤❤❤❤❤ എന്നു ഈ സ്നേഹം കരുതാലും വേണം കേട്ടോ
@shazmali52122 ай бұрын
സൂപ്പർ... എല്ലാവരും തകർത്തു 😅 👌
@vineethak32982 ай бұрын
പാർവതി ശരിക്കും അഭിനയിച്ചു കലക്കി. നൈറ്റി വലിച്ചു കയറ്റുമ്പോ, വിനീത പിടിച്ചു വലിച്ചു താഴ്ത്തി 🤣🤣🤣. വിനീത നല്ല കെയർ കൊടുക്കുന്നുണ്ട് 🥰🥰
@ajeshnath57162 ай бұрын
Ennu Vineetha😂
@Kkulza..2 ай бұрын
@ajeshnath571😂
@Cavani11-w3u2 ай бұрын
ഓരോ ആഴ്ചയും വ്യത്യസ്ത കണ്ടെന്റസ് കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പരുപാടിയുടെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. പല ചാനലുകാരും ഒരേ സാധനം തന്നെ തിരിച്ചും മറിച്ചും ഇട്ട് ആവർത്തന വിരസത ഉണ്ടാക്കുമ്പോൾ ഓരോ ആഴ്ച്ചയും പല രീതിയിൽ ഉള്ള കഥകളുമായി വരുന്ന കൗമുദി ടീ വി ക്ക് എന്റെ കൈയ്യടികൾ.
@SreedeviPv-d1c2 ай бұрын
പാറു ആ കൊച്ചിന്റെ അടുത്ത് നിന്നപ്പോൾ ഞാൻ പേടിച്ചു പോയി അവൾ നല്ലൊരെണ്ണം കൊടുത്താൽ പാറു തീർന്നു 😇.
@mudisfakncheru83432 ай бұрын
😂😂😂😂😂😂😂😂😂😂😂😂നിങ്ങൾ പറഞ്ഞത് വളരെ ശരിയാ
@ShijinaShiji-sw6bg2 ай бұрын
😂😂😂😂ശെരിയാ
@AnoopAnu-u2f2 ай бұрын
😂😂😂
@JayaprejithJayaprejith2 ай бұрын
😂😂😂😂😂
@JyothiS.V2 ай бұрын
K aranju poyi
@SherinSulthan2 ай бұрын
ആ ചേച്ചീടെ last കരച്ചില്‍ എന്റെ കണ്ണു നിറഞ്ഞു പോയി, really heart touching this
@GiniJoy-v1o2 ай бұрын
ഞാനും അവസാനം വരെ കരഞ്ഞു 😢😢
@Habibee123452 ай бұрын
പാർവതിയും 🔥കാമുകിയും 🔥കാമുകിയുടെ ചേട്ടനും കലക്കി 🔥🔥😄😄സൂപ്പർ 🔥🔥🔥അടിപൊളി ആയിരുന്നു ❤️
@14716735852 ай бұрын
അവസാനം ഞാനും കരഞ്ഞു പോയി,, സൂപ്പർ എപ്പിസോഡ് 👌👌കുട്ടി സഹിച്ചു സഹിച്ചു നിക്കുവാരുന്നു,, പാർവതി ഇടക്ക് കേറി വരുന്നുണ്ട് പോയിന്റ് കയറുന്നു,, എല്ലാവരും തകർത്ത്,, അഭിനന്ദനങ്ങൾ
@nizamtangal15612 ай бұрын
ആ കുട്ടി നടന്നു വന്നപ്പോൾ ഞാൻ വിചാരിച്ചു പുലിയാണ് എന്ന് പാവം ആദ്യത്തെ ആ കരച്ചിൽ കണ്ടപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി ❤❤❤
@ShamRasheed-n1g2 ай бұрын
നല്ല കുട്ടി അവളെ ഇനി വിഷമിപ്പിക്കരുത് സഹോദര 🩷🩷
@നീർമാതളം2 ай бұрын
ലാസ്റ്റ് കണ്ടു കണ്ണ് നിറഞ്ഞവർ ആരൊക്കെ 😊
@nishraghav2 ай бұрын
കണ്ണുനിറഞ്ഞു പോയി.. ആ പാവത്തിന്റെ ഇരിപ്പും കരച്ചിലും കണ്ടിട്ട് 😢😢
@sanilwayne14812 ай бұрын
അവനെ ആ പെണ്ണ് കാലിൽ പിടിച്ചു നിലത്ത് അടിക്കാത്തത് മഹാ ഭാഗ്യം😂
@unnikrishnan93292 ай бұрын
😂
@renjurajan37472 ай бұрын
എല്ലാ എപ്പിസോഡും ക്ലൈമാക്സ് ധൃതി പിടിച്ചു അവസാനിപ്പിക്കുന്നു. അത് ശരിയല്ല. Prank ആയ ആൾക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. അത് ഒരു കുറവായി കാണുന്നു.
@Kiolikaran2 ай бұрын
എല്ലാം കമൻ്റിലും ണ്ടാനും പറയാറുണ്ട് ഒരു കാര്യവുമില്ല
@സലാംപത്തംകുളം2 ай бұрын
ക്ലൈമാക്സ് പഴയ പോലെ പ്രാങ്ക് ആയ ആൾക്ക് 2വാക്ക് സംസാരിക്കാൻ അവസരം നൽകണം... 👍
@abdulraashiu2 ай бұрын
Yes yes
@muhammedsalah10152 ай бұрын
Yes
@user-ml2br6fq1t2 ай бұрын
പറഞ്ഞത് സംപ്രേഷണം ചെയ്യാൻ കഴിയാത്ത വാക്കുകളായിരിക്കും
@rajeeva58242 ай бұрын
സൂപ്പർ.. പാവം പെൺകുട്ടി.. 👍👍👍
@faisalcm59552 ай бұрын
കരഞ്ഞ് പോയി,ആ കുട്ടിയുടെ സ്നേഹത്തിന് മുന്നിൽ
@ambilivr30442 ай бұрын
ഇത് നേരെ തിരിച് ആണെങ്കിലോ ഭാര്യയെ ഇങ്ങനെ അപമാനിക്കാൻ വിട്ടുകൊടുക്കുന്ന ഭർത്താവ് ഉളുപ് വേണം ഇതിനായി കുറച്ച് ആൾക്കാരും 😡😡😡😡
@manumanupk36952 ай бұрын
പച്ച പാവം ചേച്ചി തടി മാത്രമേ ഉള്ളൂ 😂😂😂
@user-cl8hf7jr4x2 ай бұрын
ചേട്ടൻ്റെ last ഡയലോഗ് ❤❤
@SuvarnaMurali-p2jАй бұрын
അയ്യോ ഡാ എന്ത് സ്നേഹം ഉള്ള ഭാര്യ എല്ലാം സ്വയം സഹിച്ചു കരയുക അല്ലാതെ അവനെ ഒരു ചീത്ത പോലും പറയുന്നില്ല പാവം എനിക്ക് സങ്കടം വന്നു..... വെറുതെ ആണെങ്കിൽ പോലു അതിനെ ഉപേക്ഷിക്കല്ലേ കേട്ടോ.. മക്കൾ ഇല്ലെങ്കിലും വേണ്ടില്ല നിങ്ങൾ മരണം വരെ ഒന്നിച്ചു ജീവിക്കണം promis 👍👍
@ForbiddenCreationIsomer75Type22 ай бұрын
പാർവതിക്ക് ഒരു ചവിട്ടു പ്രതീക്ഷിച്ചു... ആ പാവം ചേച്ചിക് സന്തോഷമായ ഒരു ജീവിതം ആശംസിക്കുന്നു..
@mohamedrazal44132 ай бұрын
അവൻ അവളുടെ നെറ്റിയിൽ കൊടുത്ത ആ മുത്തം കണ്ടാൽ മതി,,,,,അവനു അവളോടുള്ള സ്നേഹത്തിന്റെ ആഴം അറിയാൻ ❤❤❤❤
@ViplavaSimham-y5z25 күн бұрын
14:17 ആ വള ഊരി കൊടുക്ക് ചേച്ചി😂 സീൻ ഡയലോഗ്
@shibusshibu75222 ай бұрын
ഈ എപ്പിസോഡ് പ്രേക്ഷകരെ കരയിപ്പിച്ചു, 😥,, Oh my God ന് നന്ദി,,❤
@Kichu80322 ай бұрын
ആദ്യമൊക്കെ ഒരു രസം തോന്നിയിരുന്നു. പക്ഷെ ഇപ്പൊ കുറച്ച് ഓവർ ആവുന്നുണ്ട്. ഭാര്യമാരെ ഇങ്ങനെ മനസ്സ് നോവിക്കുമ്പോ എന്ത് സുഖമാണ് കിട്ടുന്നത്. ചിലരുടെ മനസിന് ഒന്നും ഈ ഒരു situation കടന്നുപോകാനുള്ള കട്ടി ഉണ്ടാവില്ല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു നിർത്തുന്നതിനേക്കാൾ നിങ്ങൾ ഈ പരിപാടി ഇപ്പൊ തന്നെ നിർത്തുന്നതായിരിക്കും നല്ലത്. നിർദോഷമായ prank കൾ ഒക്കെയുണ്ട്. ആലോചിച്ചു അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്. ആളുകളെ ചിരിപ്പിച്ചു prank ഉണ്ടാക്ക് ഇങ്ങനെ നോവിച്ചു രസിക്കാതെ
@padminisreedevi4882Ай бұрын
Sariyanu
@ratheeshkumar28552 ай бұрын
ആ കൊച്ചിന് നല്ലോണം കരയിപ്പിച്ച് എങ്കിലും ആ അനിയൻറെ അവസാനത്തെ ആ സ്നേഹപ്രകടനം അത് ഇതിനെ വളരെയധികം മനോഹരമാക്കി അവർ രണ്ടുപേരും ഒരുമിച്ച് ഒരു നൂറു കൊല്ലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@Dreamtraveler_Rajeev2 ай бұрын
Wife മല പോലെ നിന്നു. Pwoli. 🔥 nyti ഇട്ട ചാച്ചിക്ക് ഒരു ചവിട്ട് പ്രതീക്ഷിച്ചു.😂❤
@unnikrishnan93292 ай бұрын
😂
@sinipradeesh2 ай бұрын
ലാസ്റ്റ് കരയിപ്പിച്ചു ആ സ്നേഹം 🥰🥰🥰♥️♥️♥️🙏🙏🙏🙏 എന്നും ഇതുപോലെ ചേർത്തുപിടിക്കാൻ രണ്ടുപേർക്കും കഴിയട്ടെ 🙏🙏🙏🥰😅
@praphulpa12 ай бұрын
@ 17:47 Parvathiyodulla karuthal......... Hats off madam.....🙏
@YusufTKYusuf2 ай бұрын
💯💯
@renjurajan37472 ай бұрын
അതെ. ഞാനും അത് ശ്രദ്ധിച്ചിരുന്നു.
@ashokanmelethodi2 ай бұрын
ഒരാളുടെ മനസ്സ് കുത്തി നോവിച്ച് അവസാനം ചിരിച്ചാലു സത്യം അറിയുന്നതുവരേക്കും ആ കുട്ടി അനുഭവച്ചി മനോവേദനക്കു എന്താണു പരിഹാരം
@user-ss3yb7bjk42Ай бұрын
ഇതുവരെ കണ്ടതിലേക്കും ഏറ്റവും സൂപ്പർ ആ പെൺകുട്ടിയുടെ നിഷ്കളങ്കസ്നേഹവും അതോടൊപ്പം ഉള്ള ധൈര്യവും ഒന്ന് വേറെതന്നെയാണ് ഇനി ഒരിക്കലും ആ പെൺകുട്ടിയെ ഇയാൾ ഒരു വാക്ക് കൊണ്ട് പോലും നോവിക്കരുത്
@charlescleetusjoseph41502 ай бұрын
ആയോ അടിപൊളി 👏👏👏👏 കുറെ ചിരിച്ചു അതിൽ കൂടുതൽ കരഞ്ഞു 🙏👏👏 എല്ലാവരുടെയും അഭിനയം സൂപ്പർ , അതിൽ എടുത്തു പറയേണ്ടത് വിനീത യുടെ അഭിനയം അടിപൊളി 👏👏👏👏 ഒന്ന് dwon ആകുമ്പോൾ boost ചെയ്ത് മുള്ളിൽ കൊണ്ടുപോയ അഭിനയം സൂപ്പർ 👏👏👏
@prasadhari65082 ай бұрын
16:15 _യ മോനെ ആ ഡയലോഗ്_ 😂😂😂😂
@AthiraAthira-o6v2 ай бұрын
പാവം കൊച്ച് 🥰🥰 സന്തോഷത്തോടെ ഒരുപാട് കാലം സ്നേഹിച്ചു jeevik 🥰🥰🥰
@sandhranarayanan9997Ай бұрын
B
@Anilkumar-m7k7i2 ай бұрын
പാവം സഹിക്കുന്നതിനു ഒരു പരിധിയില്ലേ 😅😅😅😂🙏
@adventuretours772 ай бұрын
ഒരു കുലുക്കവും ഇല്ലാത്ത ഭാര്യ, എവൻ പോണേൽ പൊട്ടേ look 😅
@dreamcatcher42302 ай бұрын
Aa chechi karayunnath ningal kandille 🤔
@akkientertainments32872 ай бұрын
നീ മൊത്തം കണ്ടില്ലാ
@adventuretours772 ай бұрын
@@dreamcatcher4230 എല്ലാം Scripted 😀
@kurumbans8772 ай бұрын
കുലുങ്ങാൻ ഡാൻസ് അല്ല
@ashrafkv6663Ай бұрын
ശരിക്കും കരഞ്ഞു പോയി സ്നേഹത്തിന്റെ മുന്നിൽ 😢😢😢😢 ഭർത്താവ് നിന്നെ കളഞ്ഞു പോകില്ല എന്നുള്ള സംസാരം കേട്ടപ്പോൾ സന്തോഷമായി
@sandhranarayanan9997Ай бұрын
B
@vineeshkumar55492 ай бұрын
നല്ല ഒരു Episode
@miyamiya57282 ай бұрын
ഏതെങ്കിലും ഒരു പെണ്ണ് എന്നെങ്കിലും ഇത്തരം പരിപാടിയിൽ ഹാർട്ട് അറ്റാക് വന്നു ചാവും .. അന്ന് ഈ പരിപാടി കോടതി കേറും ..
@aadhi79032 ай бұрын
😂😂
@Hsihtar8622 ай бұрын
true...
@Angle4455-prp2 ай бұрын
Sathyamnmmm😂
@Angle4455-prp2 ай бұрын
Njn aavuo aa hathabhagiii😢
@Michael.De.Santa_2 ай бұрын
ഇതൊക്കെ scripted ആണ് man....കാണുന്ന നമ്മളെ ആണ് ഇവർ പറ്റിക്കുന്നത്
@RamyaJibinson-xv3wlАй бұрын
പാവം ചേട്ടൻ ഇത്രയും സ്നേഹിക്കുന്നല്ലോ 💖
@abusinan38592 ай бұрын
7:09 ഏട്ടൻ ചാവാൻ വേണ്ടി കാത്തിരിക്കായിരുന്നോ 🤣🤣
@kunjchikunjan75812 ай бұрын
😂😂😂
@sunilk6752Ай бұрын
😂😂😂
@riyarayon93282 ай бұрын
ഈ ദമ്പതികളുടെ പരസ്പര സ്നേഹം ഇഷ്ടായി ♥️♥️♥️
@kalakviswom68732 ай бұрын
Ee episode kandu potti karanju poyi അതിലേറെ സന്തോഷവും ആ പെൺകുട്ടിയെ കിട്ടിയ താങ്കൾ ഒത്തിരി ഭാഗ്യവാൻ ആണ് സഹോദര...
@vimaleshcreation73732 ай бұрын
ആ നീല നൈറ്റി ഇട്ട ചില്ലൂർ ഇടിച്ച് ഇടിച്ച് നിക്കുവല്ലേ🤣🤣ഒരു രക്ഷയുമില്ല സഹോയ്😁🙏🏻🙏🏻🙏🏻
@pradeepibl2 ай бұрын
ഇതുപോലൊരു ഭാര്യ സ്വപ്നങ്ങളിൽ മാത്രം...❤ ഭാഗ്യവാൻ...
@sajimathew70092 ай бұрын
നീ പ്രേമിച്ചുതന്നെ കെട്ടിയതാണോ. കെട്ടിയോൻ പോണേൽ പോട്ടെ സ്വർണം ഞാൻ തരില്ല 😂😂😂😂😂😂
@sureshnair10472 ай бұрын
കറക്റ്റ് 😂
@swavab12 ай бұрын
അവൻ അവളോട് ചെയ്തത് അവളും ഓർത്തു കാണും
@nabeelpn99502 ай бұрын
Correct
@sudheeshos85082 ай бұрын
കെട്ടിയോൻ ആൾറെഡി 2 വർഷമായി വേറെ റിലേഷനിൽ ആണ് എന്ന് കൺഫോം ആയി കഴിഞ്ഞു സ്വർണം കൊടുത്ത് അയാളെ കൊണ്ട് പോകേണ്ട കാര്യമില്ലലോ?
@themallusdreams90732 ай бұрын
ചേട്ടൻ ഒരു കാര്യം മനസ്സിലാക്കുക ചോദിച്ചത് സ്വർണ്ണം എന്നതിലുപരി അവളുടെ താലിമാല യാണ് അത് നല്ല കുടുംബത്തിൽ പിറന്ന ഒരു പെണ്ണും കൊടുക്കാൻ തയ്യാറാവുകയില്ല
@VinodkumarVengara2 ай бұрын
സൂപ്പർ.. 👍👍👍കരയിപ്പിച്ചു കളഞ്ഞല്ലോ ❤️❤️👍👍
@magickitchen79312 ай бұрын
അവൾ ശരിക്കും ഒരു പാവമാണ്. ഞാൻ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു പക്ഷെ ഒന്നും ഉണ്ടായില്ല. അവസാനം അവന്റെ നെഞ്ചത് കൊടുത്ത ആ നാലടിയാണ് അവളുടെ സ്നേഹം. ഞാൻ ശരിക്കും കരഞ്ഞു പോയി
@pmsadiq71982 ай бұрын
പൊതുവെ തടി യുളള സ്ത്രീകൾക് ആത്മാര്‍ത്ഥത യുളള സ്നേഹം കൂടുമെന്ന് പഴമക്കാർ പറയുന്ന ത് വളരെ സത്യമാണ്
@SkKollamkaran2 ай бұрын
സത്യം
@Shivamithra-dk5pq2 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.. സ്നേഹത്തിന്റെ വില അതാണ് 👍👍
@santhoshkrishnankutty65572 ай бұрын
അടി പൊളി സൂപ്പർ 👍👍👍🌹🌹❤️അങ്ങനെ മുന്നോട്ടു പോക്കട്ടെ
@AppuAji-KoKo-World2 ай бұрын
നീല നൈറ്റി ഇട്ട ആൾ നല്ല അഭിനയം ആണ്: good👍👍👍
@AAApkapk2 ай бұрын
ഓരോ എപിസോഡും അടിപൊളി ആകുന്നുണ്ട്
@susmithaprasad80622 ай бұрын
ആ പെൺകുടട്ടി എത്ര പാവം ആണ് നല്ലകുട്ടി അത്രയും വേദനിപ്പിക്കരുതായിരുന്നു
@abbaskb89412 ай бұрын
പാവം ചേച്ചി. ഇത് വല്ലാത്തൊരു സർപ്രയ്‌സ് ആയിപോയി 😮😮
@ShajahanKallara-uo4sr2 ай бұрын
ജീവന്റെ ജീവനൊക്കെ തന്നെ പക്ഷേ സ്വർണ്ണം കൊടുക്കില്ല 😂😂
@malumalu292 ай бұрын
എന്തിന് കൊടുക്കണം, അതും ഇതുപോലെ ചതിയൻ ആയൊരായൾക് 🤔😀
@s___j4957 күн бұрын
വന്നപ്പോ ആ കലിപ്പ് ആറ്റിട്യൂട് കണ്ട് ഞാൻ പേടിച്ചു പോയി 😮 bt 4:03 കൈയിന്ന് പോയി 🥹പാവം
@ഹൃദയതാളം32842 ай бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞ് പോയി❤❤❤❤❤❤❤❤❤❤❤
@Vinithajee2 ай бұрын
She loves him very much. True love
@kalliolli65142 ай бұрын
കണ്ണു നിറഞ്ഞ എപ്പിസോഡ് ഈ സ്നേഹം ജീവിതകാലം മുഴുവനും ഉണ്ടാവട്ടെ എന്ന് ആശംസകൾ നേരുന്നു
@unnikrishnan93292 ай бұрын
പാവം ഭാര്യ❤ നല്ല എപ്പിസോഡ്
@RaniBibin22 күн бұрын
അടി കിട്ടിയതിറ്റെ വേദന കൊണ്ട് കരഞ്ഞതാണോ 🤔🤔ചേട്ടൻ അതോ സന്തോഷം കോണ്ടോ 😂😂😂അവസാനം
@designwardwoodworks76432 ай бұрын
പാറുവിന്റെ ധൈര്യം😂😂😂😂 ആ കൊച്ച് മനസറിഞ്ഞ് ഒന്ന് തന്നാൽ പാറു പാറും
@Beautifulplacesintheworl-yh4dc2 ай бұрын
ellarum adipoliyanu 🎉 oro episod kazhiyuthorum kooduthal kooduthal bettar aayi varunnud ellarum prathekich girls 2 artist adipoliyanu🎉
@babukkamaniyamkad79432 ай бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി 😢
@jayanG84682 ай бұрын
അമൃത ഒറ്റക്ക് നിന്ന് പൊരുതി മിടുക്കി ആണ് പിന്നെ ആ കരച്ചിൽ അത് യഥാർത്ഥ സ്നേഹത്തിന്റെ ആണ് അമൃതയെപ്പോലെ ഒരു ഭാര്യയെ കിട്ടിയതിൽ ഭാഗ്യവാനാണ് നിങ്ങൾ ഇന്നത്തെ എപ്പിസോടും സൂപ്പർ 👌👍
അവസാനം സ്വർണം കൊടുക്കണ്ട എന്നറിഞ്ഞപ്പോൾ ഉള്ള അവരുടെ ആ സന്തോഷം 😂😂😂😂😂
@adventuretours772 ай бұрын
ദേ കിടക്കണ് ചട്ടീം കലവും 😩😀
@rksess2 ай бұрын
Best prank show in kerala❤️
@lpcookinglab73972 ай бұрын
വിനീത പൊളി റിയൽ 👌
@hibaskhaan2 ай бұрын
ഈ ടീം അഭിനയിക്കുവല്ല ജീവിക്കുകയാണു ❤❤❤❤
@ramaniabraham12642 ай бұрын
എല്ലാ ഭാര്യമാരും ഇങ്ങനെ തന്നെ, ജീവനുതുല്യം സ്നേഹിക്കുന്ന എല്ലാം എല്ലാം ആയ സ്വന്തം ഭർത്താവിനെ വേറൊരു പെണ്ണിനും വിട്ടുകൊടുക്കില്ല....ഹൃദയം നുറുങ്ങി നുറുങ്ങി സഹിക്കാൻ കഴിയാത്ത ഒരുതരം വേദന തന്നെ ആണ് അത്....