ഇന്നും ഓർമകളിൽ ഉണ്ട് സുബി ചേച്ചി ❤️ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അതുല്യ പ്രതിഭ ❤️
@naseemavahab6960 Жыл бұрын
ആണ് ❤😢
@gouribabu552 Жыл бұрын
ഇതെല്ലാം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി സുബി എല്ലാം കാണുന്നുണ്ടാവും ❤️❤️
@MayaMaya-ec8lc Жыл бұрын
കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റിയില്ല.. എന്നെ പോലെ ഇങ്ങനെ എത്ര പേർക്ക് ഉണ്ടായി 😢😢😢😢😢😢
@aswathivalsalarajasekharan3423 Жыл бұрын
Sathyam.... Prardhanakal mathram
@keralastylevlog Жыл бұрын
Sathyam 😢
@ambilyviju8349 Жыл бұрын
Correct
@ssebin8586 Жыл бұрын
Exactly
@manhafathima9659 Жыл бұрын
സത്യം
@MrBeanTime Жыл бұрын
സുബി മരിച്ചു എന്നു വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല ദൈവമേ 🙏🙏🙏
@nishavijayan94 Жыл бұрын
കണ്ണ് നിറഞ്ഞു പോയി സുബി 🌹🌹🌹🌹🌹🌹
@deepa_unnithan Жыл бұрын
സുബിയെ മിക്കവാറും ഓർക്കാറുണ്ട്... ഓർക്കുമ്പോഴൊക്കെ കുറച്ചുനേരം കരയും.... സുബിയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല.... എപ്പോഴും ചിന്ദിക്കും ഈ മരണം വെറും ഒരു തോന്നൽ ആയിരുന്നെങ്കിൽ.... മരിച്ചിട്ടില്ല subi... സുബിക്ക് അങ്ങനെ മരിക്കാൻ കഴിയില്ല.... 😓
@manjuthulli161 Жыл бұрын
Hbdy chechi എന്നും ഒരു പനിനീർ പൂവ് ആയി ഞങ്ങളുടെ മനസ്സിൽ ഉണ്ട് ചേച്ചി ഇതു കണ്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി എഴുതാൻ വാക്കുകളില്ല എന്നാലും ഒരിക്കൽ കൂടി പറയട്ടെ Hbdy ചേച്ചി
@verticmight7752 Жыл бұрын
ഒരിക്കലും ഈ ചാനൽ closs ചെയ്യരുത്.ഭൂമിയിൽ എത്ര കാലം ജീവിച്ചു എന്നതിലല്ല, എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം.സുബി അത് തെളിയിച്ചു. ദൈവം കൂടെയുണ്ട്. അമ്മയും കുടുംബവും വിഷമിക്കരുത്.❤
@khadeejakp6271 Жыл бұрын
❤️❤️❤️❤️❤️❤️
@sheela_saji_ Жыл бұрын
സങ്കടം സഹിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. എങ്കിലും ഒരു പിറന്നാൾ കൂടി ആയല്ലോ. പാവം വീട്ടുകാർ. അവർക്ക് എങ്ങനെ സഹിക്കാൻ പറ്റും? ദൈവം നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@paruammaamma1505 Жыл бұрын
എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. പിന്നെ എങ്ങനെ വീട്ടുകാർ സഹിക്കും...?സുബി........❤❤❤❤❤❤❤😂❤❤
@abhijithsagar4398 Жыл бұрын
സുബി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🙏🙏🙏🌹🌹🌹❤️❤️❤️
@leeshmamaria8238 Жыл бұрын
ആ ചേച്ചിയുടെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ഈ നിമിഷത്തിൽ 🙏🏻🙏🏻🙏🏻
@faseelabather6016 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😢
@vincentozanam8646 Жыл бұрын
മോളുടെ പുണ്യാത്ഥ്മാവ് എന്നും കുടുംബത്തോടൊപ്പമുണ്ട്!🙏🙏🙏കണ്ണീരോടെ ഓർക്കുന്നു നിന്നെ,മകളേ!😢ആത്മാവിനു നിത്യശാന്തി നേരുന്നു!😢
@ratheesh8100 Жыл бұрын
സുബിചേച്ചി മലയാളി മനസ്സിൽ എന്നും ഉണ്ട്. ❤❤👍👍 എങ്ങും പോയിട്ടില്ല 💖👍👍👍
@naseemavahab6960 Жыл бұрын
നഷ്ടം നഷ്ടം മാണ് സുബി❤❤❤❤😢
@radhikaan2863 Жыл бұрын
പ്രിയപ്പെട്ട സുബി...we all love you ❣️
@MUHAMMEDSWALIH-qb4ur10 ай бұрын
കണ്ണ് നിറഞ്ഞു പോയി സുബി സുരേഷ് ചേച്ചി ന്നാ ഓർക്കുമ്പോൾ
@dilshaharis8364 Жыл бұрын
Aaa mol subiyayi valaratte
@ambikachelampeta6236 Жыл бұрын
സുബിക്ക് ഒരിക്കലും മരണം ഇല്ല സുബി നമ്മുടെ കൂടെ തന്നെ ഉണ്ട്. അമ്മ കരയുന്നത് സുബിക്ക് സഹിക്കാൻ പറ്റില്ല. അമ്മ കരയരുത് happy birthday subi🌹🌹🌹🌹🌹🌹
@rekhaat831 Жыл бұрын
കണ്ണിൽ നിന്നും മറഞ്ഞുവെങ്കിലും ടി.വിയിലോ, Mobile ലോ ഒരു പ്രാവശ്യെമങ്കിലും ഈ മുഖം മിന്നി തെളിയാതെ ഒരു ദിവസവും കടന്നുപോയിട്ടില്ല.. സുബി ചേച്ചിയുടെഈ channel കഴിയാമെങ്കിൽ നഷ്ടപ്പെടാതെ നോക്കണേ.എല്ലാവർക്കും നൻമ വരട്ടെ.❤❤
ഇല്ലെന്ന് ഇപ്പോഴും വിശ്വാസം ആയിട്ടില്ല, അതുകൊണ്ട് തന്നെ ഈ vdo കാണുന്നില്ല, അല്ലാതെ തന്നെ കണ്ണ് നിറച്ചു, ഈ ഓണത്തിനും കലപില കൂട്ടി നടക്കേണ്ടിയിരുന്ന ആള് 😔😔
@savithrythankachan8700 Жыл бұрын
സത്യം എനിക്കും
@PriyaKg-gh1ve Жыл бұрын
ഒരിക്കാൻ കുടി സുബി ചേച്ചിയെ ഓർമിപിച്ചാതിന് ഒരു പാട് നാന്ദി സുബി ചേച്ചിയുടെ രാഹുൽ ഏട്ടന് എല്ലാ നാൽ മക്കളും ഉണ്ടെകട്ടെ
@darsanavishnu Жыл бұрын
Heartwarming ❤. May Subi be happy where she is. She will keep protecting you all.
@AnuPlayz375 Жыл бұрын
I also miss Subi Chechy, but you all have to stay strong for her. Happy birthday Subi Chechy
@Thanav125 Жыл бұрын
Elaa onathinum subi cheachy program kaanalunde 😢❤❤❤❤
🌹🌹🌹🌹😢😢😢😢💕💕💕💕😔ദൈവം എന്തിനാണ് നേരത്തെ വിളിച്ചുകൊണ്ടുപോയത്?😢😢😢
@TECHNICSMedia Жыл бұрын
Happy Birthday subi...,🙏💐
@gigyanto7352 Жыл бұрын
Kannu niranjeett vayya 💕
@ShahanaSunil-c4s7 ай бұрын
Kuttipattalam subhi miss cheyum Subhikku pakaram aru vannalum kuttipattalsm kanan pattills subhi great
@beenakrishnakumar27 Жыл бұрын
Miss you Subi 😔😔😔😔🙏🙏🙏🙏🙏❤❤❤❤
@NATURALLIFE-d1t Жыл бұрын
പിറന്നാൾ ആശംസകൾ ചേച്ചി ❤️❤️❤️❤️❤️
@annamanymanyhappyreturnsof9273 Жыл бұрын
Marakkilla orikkalum.... Love u Subi
@radhikao58637 ай бұрын
Happy Birthday Subimolay
@sanasony1413 Жыл бұрын
Heart touching video 😭😭😭❤️❤️❤️
@deepa_unnithan Жыл бұрын
മരണത്തിനു മുൻപ് വരെ ഉള്ള എല്ലാം videos um ഞാൻ കണ്ടതാണ്.... ഇതുവരെ ഇത്രേം serious ആയിട്ടുള്ള problems അസുഖങ്ങൾ ഉള്ളതായി അറിഞ്ഞില്ല.... നമ്മുടെ മനസ്സിൽ എപ്പോഴും active ആയിട്ട് ചിരിച്ചും കളിച്ചും ഇരിക്കുന്ന സുബിയെ മാത്രമേ കണ്ടിട്ടുള്ളു.... ഒരിക്കലും മുഖം വാടി കണ്ടിട്ടില്ല.... മരിക്കും വരെ എല്ലാരേം ചിരിപ്പിച്ചിട്ട്,സ്വയം ഉള്ളിൽ നീറി കരയുകയായിരുന്നു എന്ന് അറിഞ്ഞില്ല ..... ശെരിയാണ്, ഒരിക്കലും മറക്കാനാവാത്ത ഒരു അതുല്യ പ്രതിഭ.... എന്റെ ഓർമ പണ്ട് സുബിയുടെ കുട്ടിപട്ടാളം പ്രോഗ്രാമിൽ എന്റെ മോളെകൊണ്ട് പങ്കെടുക്കാൻ പോയത്....... Subi...njn ജീവിച്ച് ഇരിക്കുകാലം വരെ എപ്പോഴും സുബിയുടെ ആ ചിരിയും സംസാരവും തമാശകളും ഒക്കെ ഓർത്തുകൊണ്ടേ ഇരിക്കും.... 🙏🏻ഇതിൽ ഏറ്റവും അധികം ദുഖിക്കുന്നുണ്ട് സുബിയുടെ സ്വന്തം രക്തമായ അനിയൻ... പാവം.... അനിയന്റെ മകൾ പാവം ഇത് ഓർക്കുന്നുണ്ടാവുമോ മാമിയെ.... സുബിക്ക് ഒരുപാട് കാര്യമായിരുന്നു ആ കുഞ്ഞിനെ... 💖
@v.a.ggaming2060 Жыл бұрын
കണ്ണ് നിറഞ്ഞു അല്ലാത്ത ഈ വീഡിയോ കാണാൻ പറ്റില്ല
@ghoshrav Жыл бұрын
ആത്മാവിന് നിത്യശാന്തി നേരുന്നു
@rashitharavi8280 Жыл бұрын
Miss you subi
@dlzk12 Жыл бұрын
Can't believe she is gone
@divyanair5560 Жыл бұрын
Orupade vishemem vanu God anugraham epozhum undakete ♥️💓💓💓🙏🙏
@anandhavally7982 Жыл бұрын
Pirannal ashsmsakal Subiye
@LDC2024 Жыл бұрын
Subi & sudhi miss u...and its painful...😢😢😢
@sreerenjini3837 Жыл бұрын
Rest in peace.....🌹🌹🌹🌹🌹
@akhilaanilkumar1582 Жыл бұрын
Njan ennaleyum orthu eppo onathin program n TV yil vannene
@fadilfadoosvlogs Жыл бұрын
ഹാപ്പി ബർത്ഡേയ് ചേച്ചീ ♥️
@mom.sgarden Жыл бұрын
സുബി..... കുട്ടി
@lissystephen1313 Жыл бұрын
സുബി 💖
@fatimafarzee7312 Жыл бұрын
Ayoo പാവം 😰
@geethagopi3675 Жыл бұрын
Happy Birthday subi...,🙏🙏🙏💐💝
@mathewjoseph1614 Жыл бұрын
Ancy Happy birthday subi
@Anex_1356 Жыл бұрын
Ningalude vedhanayil pankucherunnu
@deepaalackal8876 Жыл бұрын
Miss u Dear subi
@sujakurien1260 Жыл бұрын
Happy birthday Mole in Heaven 🙏😘
@mommygirlsvlog Жыл бұрын
Happy bday subi chechi❤we miss you... Bt still in our hearts....❤️love uu so muchhhhhhh... Swargathil ullavarkkum ethupole snehavum santhoshavum kodukkan pattate....i know u r doin tat already....Avide varumbo kanamtto❤️ take care❤