"SUBI-യെ നിങ്ങൾ മറന്നാലും, എനിക്ക് കഴിയില്ലല്ലോ"|

  Рет қаралды 345,973

ജോഷ് Talks

ജോഷ് Talks

4 ай бұрын

#joshtalksmalayalam #subisuresh #deathanniversary
മലയാളത്തിന്റെ ARTIST-കൾക്കിടയിലെ ആ നിറപുഞ്ചിരി മാഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. SUBI SURESH-ന്റെ വേർപാട് പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. എത്രയോക്കൊ #busylife ആണെങ്കിൽ തന്നെയും, സ്വന്തം ആരോ​ഗ്യം സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ്. ഇന്നിതാ തന്റെ മകളുടെ അനുഭവത്തിൽ നിന്ന് എല്ലാം തുറന്നുപറയുകയാണ് അംബിക സുരേഷ്. സുബിയുടെ അമ്മ എന്ന നിലയിൽ അറിയപ്പെടാനാണ് അംബിക സുരേഷ് ഇന്നും ആ​ഗ്രഹിക്കുന്നത്. നമുക്കറിയാം ആ അമ്മ ഇന്നും തീരാവേദനയിൽ തന്നെയാണ്. എന്നിരുന്നാലും തന്റെ ഇത്രയും കാലത്തെ പരിചയസമ്പത്തിൽ മറ്റുള്ളവരോട് പങ്കുവയ്ക്കാനയി നിരവധി കാര്യങ്ങളുണ്ട്. അവയിൽ ചിലതാണ് ഇന്ന് ജോഷ് ടോക്സുമായി പങ്കുവക്കുന്നത്. ടോക്ക് കാണാം.
Today, we have the honour of hearing from Ambika Suresh, the mother of the late artist Subi Suresh. As we commemorate the death anniversary of her daughter, Ambika shares valuable insights on the significance of maintaining good health. Drawing from her personal experience, she emphasizes the importance of a balanced diet and proper consultation with medical professionals before taking any medications. This talk serves as a heartfelt reminder for all of us to prioritize our health and well-being.
Subscribe to our channel to be a part of this inspiring journey and discover more tales of courage, determination, and success. Together, let's celebrate the spirit of Josh Talks Malayalam!
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#motivationalvideo #medication #ambikasuresh

Пікірлер: 192
@miniprasadmaickal5821
@miniprasadmaickal5821 4 ай бұрын
അനേകരുടെ ഹൃദയങ്ങളിൽ ഇന്നും സുബി ജീവിക്കുന്നു അത്രയ്ക്ക് പ്രേക്ഷകർ ഇഷ്ടപ്പെട്ട ഒരു അവതാരിക ആണ് സുബി❤❤❤❤❤
@hamzakaruthedath4670
@hamzakaruthedath4670 4 ай бұрын
Amamaarkmakalmarichaalmarakaankazmarijaanmarikumvaremarakoolaiyillaentemonirupathionpathvayassaayirunnu
@marysgrandmakitchen127
@marysgrandmakitchen127 4 ай бұрын
❤❤❤❤❤😢😢😢😢😢😢​@@hamzakaruthedath4670
@pp-od2ht
@pp-od2ht 4 ай бұрын
​@@hamzakaruthedath4670subiyuda Amma nalla sundariya ipozhum So. Young
@murshisworld9383
@murshisworld9383 4 ай бұрын
സുബി ചേച്ചിയെ മറക്കാൻ കഴിയില്ല 😢😢 കുട്ടിപട്ടാളം ഇടക്ക് കാണും ഞാൻ 😔
@sreenivaskr9154
@sreenivaskr9154 4 ай бұрын
ബിൽറുബിൻ 4.2 ഉള്ളപ്പോൾ യാത്ര ചെയ്യാൻ അനുവദിച്ച ആ ഡോക്ടറും മരണത്തിൽ തുല്യ ഉത്തരവാദി ആണ്
@preethidileep668
@preethidileep668 4 ай бұрын
സുബിയെ ആരും മറക്കില്ല ❤❤😢🌹
@ishavaz243
@ishavaz243 3 ай бұрын
Sathyam❤
@Anjusinil635
@Anjusinil635 4 ай бұрын
സത്യം അമ്മ,ഏത്ര മക്കൾ ഉണ്ടെങ്കിലും ഒരാൾ പോയ ഒരു അമ്മയ്ക് ഉണ്ടാകുന്ന വേദന വേറെ ആർക്കും കാണില്ല 😞
@vidhyarajeev4176
@vidhyarajeev4176 4 ай бұрын
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു,😭😭😭
@user-he9bb5kr6u
@user-he9bb5kr6u 4 ай бұрын
കൊച്ചു കുട്ടികളുടെ മനസ്സിൽ പോലും കയറിയ സുബി ചേച്ചിയെ ആരും മറക്കില്ല.❤
@SunithaMp-xp8fb
@SunithaMp-xp8fb 4 ай бұрын
സുബിയെ ഒരിക്കലും മറക്കാൻ പറ്റില്ല
@reshmadhanal8047
@reshmadhanal8047 4 ай бұрын
സുബി ചേച്ചി മരിച്ചെന്നു പോലും വിശ്വസിക്കാൻ പറ്റിയിട്ടില്ല . ഒരിക്കലും മറക്കാനും കഴിയില്ല 😪.
@Ardraaaaaa
@Ardraaaaaa 4 ай бұрын
നമ്മുടെ പ്രിയപ്പെട്ട കലാകാരി സുബി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 1 വർഷമായി....ദിവസങ്ങൾ പോയ പോക്കേ....ആ ചിരിയും തമാശകളും ഓർമയായി എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല...🌹🥀
@mollyjames3152
@mollyjames3152 4 ай бұрын
സുബിയെ മറക്കുവാൻ ആർക്കും കഴിയില്ല പ്രാർത്ഥനയും സുബിയുടെ ഓർമ്മകളുമായി സമാധാനമായി മുന്നോട്ടുപോകുക
@bindhuanil466
@bindhuanil466 4 ай бұрын
ഏറെ ചിരിപ്പിച്ച സുബിയെ മലയാളികൾക്ക് മറക്കാനാവില്ല . അമ്മയുടെ ടോക്ക് ഹൃദയസ്പർശിയും മറ്റുള്ളവർക്ക് പ്രചോദനവും ആകുന്നു . അമ്മയുടെ സുബി ഒരായിരം മലയാളികളുടെ ഹൃദയങ്ങളിലും എന്നും ജീവിക്കും 🙏❤
@blackcat80
@blackcat80 4 ай бұрын
സുബി ചേച്ചി ❤ഒരിക്കലും മറക്കില്ല ഞങ്ങൾ 😭.... മണി ചേട്ടൻ, സുബി.... 😭😭😭😭😭
@sujamundaplackal5170
@sujamundaplackal5170 4 ай бұрын
മറക്കാൻപറ്റില്ല അംബികന്റി.ഇടക്കൊക്കെ സുബിയുടെ വീഡിയോ ഒക്കെ കാണും.ഒരിക്കലുമ്മറക്കില്ല 😢❤🎉❤
@abcdefgh8403
@abcdefgh8403 4 ай бұрын
കാഴ്ചയിലും സഹോദരങ്ങളെ പോലെ ഉള്ളൂ. ദൈവം ഇ വേദനകൾ ഒക്കെ അതിജീവിക്കാൻ ഉള്ള കരുത്തു അമ്മക്ക് നല്കട്ടെ.
@aswathysr5710
@aswathysr5710 4 ай бұрын
സുബി ഇപ്പഴും ഉണ്ട് അങ്ങനെയേ വിശ്വസിക്കാൻ പറ്റുന്നുളൂ.❤❤❤❤😢
@lekshmiraj3540
@lekshmiraj3540 4 ай бұрын
Ithrayum energy ulla oru girl ne vere kandittilla. 90 kids nte oru wonder ayirunnu..adyathe lady mimicry artist subi. Ammayude Oppam thanne undu subi..❤ videos upload cheyyu amme..
@jmcreationzz
@jmcreationzz 4 ай бұрын
സുബി ഇപ്പോഴും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു
@soumyasoumya4000
@soumyasoumya4000 4 ай бұрын
അമ്മ പറയുംപോലെ ഒരിക്കലും മറക്കാൻ കഴിയില്ല സിബിയെ ഇഷ്ടപ്പെടുന്ന ഓരോ മലയാളികൾ ക്കും. എന്നും മനസ്സിൽ മായാതെ നിൽക്കും ആ ഓർമ്മകൾ 😢😢😢
@sreevanimarar4923
@sreevanimarar4923 4 ай бұрын
എന്നാലും അമ്മ strong ആണ് 💪❤️
@aryaammu5455
@aryaammu5455 4 ай бұрын
Innathe eh ദിവസം ഒരിക്കലും oru വിധം മലയാളികളും മറക്കില്ല athra വേദനിച്ച ദിവസം 😭 really miss uhh സുബി
@SujalacSuja
@SujalacSuja 3 ай бұрын
എന്റെ ഹൃദയത്തിൽ ഒരു തീരാ വേദനയാണ് ഇന്നും എന്നും സുബി...നേരിട്ട് കാണണമെന്ന് ഏറെ ആഗ്രഹിച്ച ഒരു ആളാണ് സുബി... സുബിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🥰😥
@muhsinamolmol6515
@muhsinamolmol6515 4 ай бұрын
മലയാളിക്ക് മറക്കാൻ കഴിയില്ല സുബിയെ😢
@kunjattachinnuz8441
@kunjattachinnuz8441 4 ай бұрын
Subhi chechine njngalk kore eshtamane..epolum down okke akumbo chechide videos kand happy akumarinnu...ipo miss cheyunnu❤
@thanmayameghac2893
@thanmayameghac2893 4 ай бұрын
Subi❤❤❤😢
@Febin-og8lf
@Febin-og8lf 4 ай бұрын
Amma subine njangalkkum marakkan pattilla pinne amma happy aye irikkanam ketto❤❤
@beenakrishnakumar27
@beenakrishnakumar27 4 ай бұрын
സുബിയെ ഞങ്ങൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤🙏🙏🙏🙏😔😔😔😔
@deepa_unnithan
@deepa_unnithan 4 ай бұрын
എല്ലാരും അമ്മ ചിന്തിക്കും പോലെ അല്ല... അങ്ങനെ സുബിയെ എല്ലാര്ക്കും മറക്കാൻ കഴിയില്ല... ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല... പിന്നെ സുബിയുടെ ശരീരം മാത്രമേ ഇല്ലാതെ ഒള്ളു... സുബിയുടെ ആത്മാവ് നിങ്ങളുടെ എല്ലരുടെം കൂടെ തന്നെ ഉണ്ട്... അമ്മക്ക് വേണമെങ്കിൽ മകളോട് സംസാരിക്കാനും കഴിയും വേണമെങ്കിൽ... പിന്നേ സുബിക്ക് ഒരിക്കലും കുഞ്ഞു മോളെ വിട്ടു പിരിഞ്ഞ് പോകാൻ കഴിയില്ല.... സുബി അവിടെ ഉള്ളതുകൊണ്ട് തന്നെയാണ് അമ്മക്ക് ഉള്ളതയിട്ട് തോന്നുന്നതും... ഞൻ എൻ്റെ വീട്ടിൽ എൻ്റെ molodu എത്ര പ്രാവിശ്യം സുബിയുടെ കാര്യം പറയുമെന്ന് അറിയുമോ.... നമുക്ക് അത്രക്ക് ഇഷ്ട്ടം ഉള്ളതുകൊണ്ടല്ലെ.... പിന്നേ ഇടക്ക് മൊബൈലിൽ ഇങ്ങനെ scroll ചെയ്തു പോകുമ്പോൾ കുട്ടിപ്പട്ടാളം കണ്ടാൽ അത് തീരുംവരെ സുബിയെ നോക്കി ഇരിക്കും. പിന്നേ അന്നത്തെ ദിവസം സുബി ആയിരിക്കും 24hrs മനസ്സിൽ... എൻ്റെ മോൾക്ക് ഇപ്പൊൾ 16 വയസ്സുണ്ട്.. അവൾക്കൊരു മൂന്നരയോ നാല് വയസ്സുള്ളപ്പോൾ ഞൻ മോളെ kuttippattalathil പങ്കെടുപ്പിക്കാൻ കൊണ്ടുവന്നിട്ടുണ്ട്... അങ്ങനെയൊന്നും എല്ലാര്ക്കും ellarem മറക്കാൻ കഴിയില്ല... നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ആര് മരിച്ചാലും അവർ eppozhayalum നമ്മുടെ മനസ്സിൽ വന്നുപോയി ഇരിക്കും... പക്ഷെ സുബിയുടെ ഈ ഒരു പോക്ക് അത് പ്രത്യേകിച്ചു ഞങൾ പ്രതീക്ഷിക്കാതെ ഉള്ളതാണ്.... മരിച്ച സമയത്താണ് hospitalised ആയിരുന്നു എന്നുപോലും അറിഞ്ഞതു... ഇത്ര critical ആയിട്ടുള്ള അസുഖം ഉണ്ടായിരുന്നു എന്ന് ഒരിക്കലും കാണുമ്പോൾ പോലും അറിഞ്ഞിട്ടില്ല... അതല്ലേ...
@leila5264
@leila5264 4 ай бұрын
സുബി വളരെ പോസിറ്റീവ് ചിന്തയുള്ള കലാകാരി
@shebavarghese2378
@shebavarghese2378 4 ай бұрын
Subi എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും ❤
@riyak5143
@riyak5143 4 ай бұрын
Subi ❤❤❤talented artist❤😢😢😢
@user-ye1rl3cf3y
@user-ye1rl3cf3y 4 ай бұрын
സുബിയെ ആരും മറക്കില്ല അമ്മേ.....🥀🥀🥀🥀
@shajithashamsudheen3367
@shajithashamsudheen3367 4 ай бұрын
സിബിയെ മറക്കില്ല ഒരിക്കലും 🥰🥰❤️❤️
@sunithajyothibasu4080
@sunithajyothibasu4080 4 ай бұрын
സുബിയെ മറക്കാൻ കഴിയില്ല❤❤❤❤
@user-pd5tc1pq7d
@user-pd5tc1pq7d 4 ай бұрын
Stay strong mam❤
@ShamanaSajid-dl4fo
@ShamanaSajid-dl4fo 4 ай бұрын
Trr4dq
@shilpack6533
@shilpack6533 4 ай бұрын
ആ സ്ത്രീ എത്ര അനുഭവിച്ചിട്ടുണ്ടാകും😢😢😢
@littlepleasure.
@littlepleasure. 4 ай бұрын
Remembering subi..very nice person❤
@ajmichaeljoe5512
@ajmichaeljoe5512 4 ай бұрын
May God bless you, and comfort you amma! Sending you lots of love and prayers! Subi is always with us!
@alkabiju4545
@alkabiju4545 4 ай бұрын
സുബി... നിന്നെ ആരും മറക്കില്ല.🙏🥺
@leyapriya9323
@leyapriya9323 4 ай бұрын
Orikalum marakaan pattila subhi chechiye... Ennum hrudhayathil kaathuvekkan ottere nalla ormakal thanna ponnu chechiyaa... ❤❤
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
സുബി യേ .മറക്കാൻ കഴിയില്ല അതുപോലെ മണി എന്ന കലാകാരനെ ഏറ്റവും ഇഷ്ടം
@anjuannmathew
@anjuannmathew 4 ай бұрын
Never forgotten ; Subi’s memories are always alive
@bhjvj1017
@bhjvj1017 4 ай бұрын
Nalla amma❤
@vijayalakshmijayaram6710
@vijayalakshmijayaram6710 4 ай бұрын
Subium, Kalabavan Manium, ippol Kollam Sudhium ethra varsham cashinjalum manassil ninnu pokilla, orikalum marakan cashiyilla😭😭😭♥️♥️♥️♥️🙏. Valare churukam chilarke jananghalude manassil idam nedan cashiu. Athu valiya oru cashivanu. Athe, Subiude channel veendum Amma video ittu thudanghanam. Athu canumbol Subiude aathmavinum santhosham aavum.
@smithasmitha1712
@smithasmitha1712 4 ай бұрын
Nalla manasulla amma❤
@user-jx7yz9rn3h
@user-jx7yz9rn3h 4 ай бұрын
Ammaye, subi chechiye, aarenkilum marakkumo. ❤❤❤❤❤❤❤❤❤❤❤❤❤❤❤
@dramalraj1355
@dramalraj1355 4 ай бұрын
Amma kku thulyam amma ❤❤❤❤❤
@dhanyaraj9898
@dhanyaraj9898 4 ай бұрын
സുബിയെ ഡിഗ്രി കാലഘട്ടങ്ങളിൽ ഓർക്കുന്നുണ്ട്‌.. തൃപ്പൂണിത്തുറ യിൽ താമസിച്ചിരുന്നു.. നേരിട്ടു കാണാറുണ്ടായിരുന്നു.. ഒത്തിരി മെലിഞ്ഞു, വെളുത്തു നല്ല പൊക്കം ഉള്ള കുട്ടി ആയിരുന്നു.. സ്‌ക്രീനിൽ കാണുന്ന സുബി അല്ലായിരുന്നു നേരിട്ടു, അമ്മ പറഞ്ഞത് സത്യം ആയിരുന്നു.. പലപ്പോഴും മുഖം മൂകം ആയിരുന്നു.. ഞങ്ങളുടെ പ്രായത്തിലെ കുട്ടികളുടെ സന്തോഷം കണ്ടിട്ടില്ല
@user-is4dm9zj9j
@user-is4dm9zj9j 4 ай бұрын
Subi mole❤
@naseemavp4238
@naseemavp4238 4 ай бұрын
Sarilla Amma valare difficult aanu.pakshe samayam edukum vishamichu irrikaruthu prarthikam.Subiye valliya ishttayirunnu still viswasikan bhudhimutt undu.appo Ammayuday vishamam ariyam.eniku entte Brother marichitti correct 3 monthsilanu entte ummayum poyathu still I really miss them😢😢. Athu kondu Amma pazhayathu pole active aavanam Subiday videos idanam.eniku subiye oru padu isttayirunnu😢. enthayalum ninghalku ellavarku nalloru manodhyryam tharatte Love you and tc🥰❤️🤲
@shilpachippu7113
@shilpachippu7113 4 ай бұрын
സുബി ചേച്ചി miss youuu 🥰
@manasathampi-uk9xb
@manasathampi-uk9xb 4 ай бұрын
Orikkalum marakkila❤❤
@user-yc8qi2ql5w
@user-yc8qi2ql5w 4 ай бұрын
ഒരിക്കലും മറക്കില്ല
@somireji3248
@somireji3248 4 ай бұрын
Stay strong mam
@rasiyaph1741
@rasiyaph1741 4 ай бұрын
Mole❤❤😢😢
@remya2906
@remya2906 4 ай бұрын
really an irreplaceable talent....❤
@lindajoseph6633
@lindajoseph6633 4 ай бұрын
Pavum Amma. We still remember Subi. May God comfort you. May her soul rest in eternal peace
@marychakkalackal6076
@marychakkalackal6076 4 ай бұрын
I can’t forget Subi . She lives in my heart
@Hyfa_little_vlog
@Hyfa_little_vlog 4 ай бұрын
Ammayiloode subiye njan kanunnu❤
@Hiux4bcs
@Hiux4bcs 4 ай бұрын
Subi ❤🎉❤
@priyamvadam.c1248
@priyamvadam.c1248 4 ай бұрын
Subi 🥰🥰🥰
@hameedathbi8580
@hameedathbi8580 4 ай бұрын
Subhiye marakkunna divasam njan marikkum 😊🫂❤️💝love you subi,, miss you so much.😢
@milikutty
@milikutty 3 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വ്യക്തിയായിരുന്നു... മരണം ഉൾകൊള്ളാൻ സാധിച്ചില്ല.... ഇപ്പോഴും... അമ്മയുടെ സങ്കടത്തിൽ പങ്കുചേരുന്നു.... ❤️
@komalamnairvly
@komalamnairvly 4 ай бұрын
സുബി മോളെ 😭😭😭മറക്കാനോ 😭😭😭🙏🙏🙏🙏🙏🙏🫀❤️🚩🚩
@user-vv9wq3wg3r
@user-vv9wq3wg3r 4 ай бұрын
Orikalum subiye marakanpatilla❤❤❤❤❤
@minibabumini5062
@minibabumini5062 4 ай бұрын
Pavam amma❤❤❤
@kavyamurali8249
@kavyamurali8249 4 ай бұрын
Very strong mother ❣️💪
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
പ്രണാമം❤😢🙏🏻
@KJobHunt
@KJobHunt 4 ай бұрын
Subi ❤
@vishwachidambaran1298
@vishwachidambaran1298 4 ай бұрын
Ma’am, pray for you to live in peace and live in joy. May your daughter’s soul be in peace. I respect you more for the advice you gave to people even with the pain of loss in your heart.. You told pple to take care of their health and eat well. Also abt tablets. Strength to you ma’am.🙏🏻
@user-rd5pp5tv2g
@user-rd5pp5tv2g 4 ай бұрын
Mumthaz mumu orikalum marakila❤❤ subiye❤❤
@HappySad547
@HappySad547 3 ай бұрын
സുബി ചേച്ചി മരിച്ചിട്ടില്ല.. ഇപ്പോളും നമ്മുടെ മനസ്സിൽ ജീവിക്കുന്നു ❤
@zayan583
@zayan583 4 ай бұрын
❤❤❤❤❤🎉
@anjuraj1922
@anjuraj1922 4 ай бұрын
Miss you suni chechi❤❤
@seemsmathews6818
@seemsmathews6818 4 ай бұрын
Ottiri vishamam… still remember auntie.. can’t forget her
@mittuvarghese2671
@mittuvarghese2671 4 ай бұрын
😢😢❤❤
@chandrikaunnikrishnan5099
@chandrikaunnikrishnan5099 3 ай бұрын
Love you amma❤
@user-se3tp4jw5e
@user-se3tp4jw5e 4 ай бұрын
😢❤
@OldisgoldOldisgold-jp4mb
@OldisgoldOldisgold-jp4mb 4 ай бұрын
Ellankilum kuttikale kanumbol ellam marakkum😢😢😢
@Abhv87
@Abhv87 4 ай бұрын
❤❤❤
@jabalumanilal8240
@jabalumanilal8240 4 ай бұрын
Great loss....
@philominajoseph536
@philominajoseph536 4 ай бұрын
I miss her funny talks and jokes. RIP
@sivasworld3879
@sivasworld3879 4 ай бұрын
ചാനൽ റീസ്റ്റാർട്ട് ചെയ്യൂ അമ്മേ,, അങ്ങനെയെങ്കിലും ജീവിക്കട്ടെ സുബി ചേച്ചി,,😢😢മറക്കില്ല ആരും 🌹🌹
@jacobthomas1970
@jacobthomas1970 4 ай бұрын
Subi yude amma valare kashtapettu
@aryarajesh2314
@aryarajesh2314 4 ай бұрын
Suby chechiye njan neril kandittund 1 day kanditte ullu. Aa sneham caring eppozhum oorkkunnu..poy enne eppozhum oorkan pattunnilla athra vishamam aan enikk..ente chechik kuttikke pranamagal...🥺
@user-ss2pe7cw4h
@user-ss2pe7cw4h 4 ай бұрын
അമ്മേ ഞങ്ങൾ ആരും സുഭിയെ മറകില്ലാട്ടോ.
@babyvinayan4259
@babyvinayan4259 4 ай бұрын
I miss you Subi....❤🎉
@drjithisuraj4290
@drjithisuraj4290 4 ай бұрын
Paavam amma😢really miss subi😢
@Anjuajesh746
@Anjuajesh746 4 ай бұрын
ഇല്ല അമ്മ സുബി ചേച്ചിയെ ഒരിക്കലും മലയാളികൾ മറക്കില്ല.... എന്നും വേദന ആണ് മനസിന്‌ ചേച്ചിയെ ഓർക്കുമ്പോൾ..
@Sneha_ep
@Sneha_ep Ай бұрын
Urakumbhozhoo
@naseemavahab6960
@naseemavahab6960 4 ай бұрын
❤❤❤😢
@user-uk2yq3yr2r
@user-uk2yq3yr2r 4 ай бұрын
Subi chechiye orikalum marakan pattila... Kuttipattalam oke ormavarum❤️
@nazeeryazer3998
@nazeeryazer3998 4 ай бұрын
Amma❤ please stay strong god bless you... Subhi chechi still alive in our ❤
@vanajakumari2244
@vanajakumari2244 4 ай бұрын
❤️👍
@Sanariyan-on1so
@Sanariyan-on1so 4 ай бұрын
😢😢😢
@ridhuadhi1069
@ridhuadhi1069 4 ай бұрын
ശരിക്കും എന്താണ് നമ്മുടെ ജീവിതം 😭😭
@nimishashaji4184
@nimishashaji4184 4 ай бұрын
❤️❤️
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 4 ай бұрын
😭ente ponnumon enne vittupooyittu randu varsham aavunnu enik manassilaavunnund ningalude vishamam 😢
@favts9658
@favts9658 4 ай бұрын
🙏
@divyamg1393
@divyamg1393 4 ай бұрын
🙏🏻😔
@arunantony1287
@arunantony1287 4 ай бұрын
🙏🙏🙏
@shilpachippu7113
@shilpachippu7113 4 ай бұрын
ഞാൻ മറന്നിട്ടില്ല ഇപ്പോഴും എവിടെ ഒക്കെയോ ഉണ്ട് സുബി ചേച്ചി എന്നാ... മരിച്ചു എന്ന് വിശ്വസിക്കാനേ വയ്യ
@sushamakerala7208
@sushamakerala7208 4 ай бұрын
മരിക്കുവോളം മറക്കില്ല മരിച്ചു എന്നു വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല
Please be kind🙏
00:34
ISSEI / いっせい
Рет қаралды 179 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 60 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 7 МЛН
Dr Jasna talks about  what makes Us different????
1:35
Iqraa Thanal Early Intervention Centre
Рет қаралды 800
Chain Questions l Part 03 l Nizam Moonniyur l LAMAN App
1:31
PSC LIVE
Рет қаралды 2,4 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 179 МЛН